ഉർവ്വശി ചേച്ചിയുടെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞ് പാർവ്വതി | Parvathy | Christo Tommy | Rejaneesh VR

Поділитися
Вставка
  • Опубліковано 12 чер 2024
  • ഉർവ്വശി ചേച്ചിയുടെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞ് പാർവ്വതി | Ullozhukku | Parvathy Thiruvoth | Christo Tommy | Rejaneesh VR
    #Ullozhukku #parvathy #movie #rejaneeshvr #film
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
  • Розваги

КОМЕНТАРІ • 201

  • @santhoshk7768
    @santhoshk7768 14 днів тому +219

    ഇവരുടെ നിലപാടുകളോട് യോജിക്കാം വിയോജിക്കാം but പനിമലരിനേയും കാഞ്ചനമാലയേയും അനശ്വരമാക്കിയ ഈ നടിയെ ഒരിക്കലും മാറ്റി നിർത്താൻ കഴിയില്ല ❤

  • @remizmanjeri7925
    @remizmanjeri7925 14 днів тому +99

    ബഹുമാനത്തോടെ പറയാൻ പറ്റും 🥺❤ she is gem

  • @sunnymathew7779
    @sunnymathew7779 4 дні тому +9

    അടുത്ത കാലത്തു കണ്ട മനോഹരമായ സിനിമ..... ഉർവശി and പാർവതി ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.... അവർ ജീവിച്ചു കാണിച്ചു.....

  • @naseeravallikkadan
    @naseeravallikkadan 14 днів тому +104

    ഇത്ര deep ആയി ഒരു character നെ പറ്റി മനസ്സിലാക്കി സംസാരിക്കാൻ കഴിയുന്ന നടി വേറെ ഇല്ല❤

  • @arunt.k1443
    @arunt.k1443 13 днів тому +37

    ഇവരെ എത്ര വിമർശിച്ചാലും കളിയാക്കിയാലും പാർവതി അസാധ്യ performance ആണ് ഉയരെ take off ഒക്കെ പോലെ ഉള്ള film ഇപ്പൊ missing ആണ് ❤

    • @lisajose3574
      @lisajose3574 8 днів тому +1

      Endinaa vimarshikunne! Having an opinion is a problem nowadays.

  • @vinodmadhavan4959
    @vinodmadhavan4959 11 днів тому +24

    നാഷണൽ അവാർഡ് കിട്ടട്ടെ ഉർവശി ക്ക്‌ താങ്കളുടെ നാവ് പൊന്നാകട്ടെ

  • @jollymathew668
    @jollymathew668 15 днів тому +81

    സത്യം J Baby ഉർവശിയുടെ അഭിനയപ്രതിഭക്ക് തമിഴ് സിനിമ കൊടുത്ത gift ആണെങ്കിൽ മലയാളത്തിൽ ഉള്ളൊഴുക്ക് ആവട്ടെ. വർഷങ്ങൾ ഏറെ ആയി. ഉർവശിയുടെ പ്രതിഭ ഇന്ത്യയൊട്ടാകെ സഞ്ചരിക്കാൻ തുടങ്ങിയിട്ട്...❤❤❤

  • @ptjcinema
    @ptjcinema 15 днів тому +179

    പാർവതിയാണ് മലയാള ഫിലിം ഇൻഡസ്ടയിലെ മെയിൻ... 🔥💖

    • @A45000
      @A45000 15 днів тому +12

      ട്രോളിയതാണോ 🤣🤣🤣

    • @ptjcinema
      @ptjcinema 15 днів тому

      @@A45000 depens... 😉

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 14 днів тому +1

      😄

    • @commentoli.....9897
      @commentoli.....9897 13 днів тому +3

      ​@@A45000 Can u suggest one actress.....oru role ath feel cheyippikkan epol etrayum nalloru actress ella.....than film kandittillallole...

    • @A45000
      @A45000 13 днів тому +4

      @@commentoli.....9897 നീ മാത്രമേ സിനിമ കാണുള്ളൂ എന്ന് അറിയില്ലാന്നു commentoli മമ്ത ഒക്കെ പിന്നെ അഭിനയക്കാത്തവരാണല്ലോ, നിനക്കിഷ്ടാണേൽ അത് തന്നെയാ മികച്ചത് എന്ന് പറഞ്ഞു ഒണ്ടാക്കാൻ വരണ്ട കേട്ടോ

  • @AR05431
    @AR05431 15 днів тому +87

    ഉൾ കാമ്പ് ഉള്ള നടി - പാർവതി ❤

  • @seleenareghu2591
    @seleenareghu2591 13 днів тому +29

    ദൈവാനുഗ്രഹത്തോടെ പാർവ്വതിയെ തിരിച്ചു കിട്ടി. എഴുന്നേറ്റ് പ്രകാശിക്ക .🙌😇

  • @Sharika793
    @Sharika793 14 днів тому +84

    എന്റെ അഭിപ്രായത്തിൽ പാർവതി ചേച്ചി അഭിനയിച്ച എല്ലാ സിനിമയിലും മികച്ച അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത്. ടെസ്സ, പല്ലവി, സമീറ, വർത്തമാനത്തിലെ ഫൈസ.. അങ്ങനെ.. പക്ഷെ എന്ത് കൊണ്ടായിരിക്കും അവസരങ്ങൾ ഇല്ലാതെ പോകുന്നത് എന്നോർത്ത് പോകുന്നു.

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 14 днів тому +3

      Appo kanjanamalayo

    • @vibe1776
      @vibe1776 14 днів тому

      My story 😂😂city of god....

    • @Sharika793
      @Sharika793 14 днів тому

      @@SanthoshVP-jx8cw സോറി മറന്നു പോയി..

    • @footballmadness4901
      @footballmadness4901 14 днів тому

      Because it is a man driven market . And they don't like a woman with stands

    • @sonimarajesh2415
      @sonimarajesh2415 14 днів тому

      Bangalore days ❤

  • @shakeelanh5646
    @shakeelanh5646 5 днів тому +8

    Parvathi തിരിച്ചു വരില്ലേ എന്നൊരു സങ്കടം ഉണ്ടായിരുന്നു സന്തോഷം
    എൻ്റെ favourite നടിയാണ് ഉർവ്വശി

  • @dennizbethlahem
    @dennizbethlahem 15 днів тому +67

    Oru interviewer ingane arikanam. How deeply he went ❤

  • @indirabalakrishnan7020
    @indirabalakrishnan7020 12 днів тому +13

    എത്രയോ കഴിവുള്ള ഒരു നടിയാണ്
    വീണ്ടും കണ്ടതിൽ സന്തോഷം

  • @shameerarakkal8303
    @shameerarakkal8303 15 днів тому +60

    100 ശതമാനം ഉറപ്പ് ഇ സിനിമ മലയാളികൾക്ക് പാൻ ലെവലിൽ വീണ്ടും അഭിമാനിക്കാൻ സാധ്യത ഉള്ള സിനിമ.

  • @nijilsurendran1995
    @nijilsurendran1995 14 днів тому +25

    Ee pullidey interview super annu.. nallonam study cheythaanu questions. Paravathy as always a 💎.. waiting for christo movie. Cyanide Netflix documentary 👌👌

  • @adasserypauly1427
    @adasserypauly1427 11 днів тому +12

    ഉർവശി + പാർവതിuff ഹോ,,,കട്ടക്ക് കട്ടക്ക് നിൽക്കുന്ന അഭിനേത്രികൾ 😍😍😍😍♥️♥️♥️

  • @rameshrairoth2518
    @rameshrairoth2518 15 днів тому +41

    പാറു & ഉർവശി combo 👍❤️

  • @fazalrahman4591
    @fazalrahman4591 14 днів тому +31

    Parvathi , Urvashi… what a combo.. ! Waiting ❤❤❤

  • @user-yo9bz8bt3w
    @user-yo9bz8bt3w 15 днів тому +61

    പാർവതി വെൽ ഡ്രസ്സിംഗ് ❤

  • @user-in7lf3wn9b
    @user-in7lf3wn9b 14 днів тому +42

    വരാൻ കാത്ത് ഇരിക്കുന്നു പർവതിയെഉയരെ
    മറക്കാൻ പറ്റില്ല ❤❤❤❤

  • @najinusrin3001
    @najinusrin3001 15 днів тому +49

    Parvathi sundari aayitund..

  • @deepathomas3604
    @deepathomas3604 11 днів тому +7

    What a brilliant interview. No cliche questions. Only relevant ones. That makes the listener understand and appreciate the movie at much deeper levels. Kudos!

  • @hira-pt6fv
    @hira-pt6fv 12 днів тому +18

    ഈ മൂവി എന്തിനു കാണണമെന്ന ചോദ്യത്തിന് രാജനീഷിന്റെ excitement ഒന്നു മാത്രം മതി

  • @shamsudeenfaheem533
    @shamsudeenfaheem533 14 днів тому +19

    മികച്ച ഒരു നടി ആണെന്ന് ആരും പറയേണ്ടി വരില്ല..പാർവതി... ഉർവ്വശി ചേച്ചി..മലയാള സിനിമയ്ക്ക് ആരെന്നു പറയേണ്ടല്ലോ...

  • @mohammedshafeer5423
    @mohammedshafeer5423 14 днів тому +9

    I believe that interviewers watching cinema and conducting interviews is an excellent PR strategy. It not only showcases their engagement with the film industry but also provides insightful and authentic content for audiences. This approach helps in building strong relationships with both the entertainment community and the public.

  • @amuda.a1282
    @amuda.a1282 14 днів тому +19

    Idu pole oru heroine ippo industry yil illa❤❤🎉🎉

  • @aleykuttydotty6462
    @aleykuttydotty6462 15 днів тому +24

    പാർവ്വതീ ് you are cute and sweet in your curly hair.

  • @mishalkthomas9640
    @mishalkthomas9640 15 днів тому +30

    നല്ല പ്രതിക്ഷ ഉള്ള പടം ❤

  • @highlightsofmylife9395
    @highlightsofmylife9395 15 днів тому +40

    Ee interviewverne kanda kettipidich oru umma kodkanm. Idhehathe kand padikanm ah veena oke. Nthh manyamaya chodhym otum thanne guestne irritate cheyilla. Pwolii. Baaki channels interviews kanumbo nmk thanne budhimutt thonum

    • @ptjcinema
      @ptjcinema 15 днів тому +2

      👍🏾😍💖

    • @solitude98_
      @solitude98_ 13 днів тому +1

      അയ്യേ ഇയാളുടെ cringe അടിപ്പിക്കുന്ന സംസാരം കേൾക്കുമ്പോ തന്നെ ഇറിറ്റേഷൻ വരും

  • @Miamian22
    @Miamian22 6 днів тому +3

    The interviewer took this whole interview to a new level of craziness, I totally get that madeness he went through, very intense

  • @Raji.N
    @Raji.N 15 днів тому +30

    Sherikuummm ee avatharakann aanu super.. ee chettan chodikkunnath kelkkan aanu interview kanunnath

  • @MalabarKitchen340
    @MalabarKitchen340 14 днів тому +15

    Was waiting long time for rajaneesh sir interview with this brilliant and beautiful girl ❤

  • @mollyjohn9564
    @mollyjohn9564 14 днів тому +6

    Parvathi is a great actress. She deserve to get more strong characters.

  • @priyamurukesan3002
    @priyamurukesan3002 12 днів тому +7

    പാർവതി എന്ത് change. ഒരു വർഷം മുൻപ് with the same interviewer, she was talking very boldly പക്ഷേ ഈ interview she's changed to be more matured, diplomatic....

  • @susanmathew6635
    @susanmathew6635 15 днів тому +36

    Revenge for those who degrade you

  • @joyjoyjoseph1874
    @joyjoyjoseph1874 14 днів тому +10

    രണ്ടു ലെജൻഡ് ❤️❤️

  • @dennizbethlahem
    @dennizbethlahem 14 днів тому +11

    By the way Dhootha was mind blowing. Horror and Mysterious ❤

  • @pradeepd9665
    @pradeepd9665 4 дні тому +2

    പാർവതി 👍

  • @vsm3488
    @vsm3488 14 днів тому +6

    Such a beautiful and breathtaking interview!

  • @satheeshpalayil5580
    @satheeshpalayil5580 15 днів тому +14

    Best interview ❤❤❤

  • @vinodmadhavan4959
    @vinodmadhavan4959 14 днів тому +12

    ഉർവശി ഉണ്ടെങ്കിൽ കാണും

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 6 днів тому +3

    പാറൂ ഇഷ്ടം❤❤❤❤

  • @lisalal8275
    @lisalal8275 2 дні тому

    Parvathy or Urvashi ആരാണ് മെച്ചം.. Can't compare.. അത്ര ഗംഭീരം.. നല്ല സിനിമ.. Congrats to the whole crew!!🌹❤️😍👍🏻

  • @pukrajesh
    @pukrajesh 15 днів тому +16

    Parvathi👍

  • @ALWAYSACOMRADE
    @ALWAYSACOMRADE 8 днів тому +3

    ORU CLAAAAASS INTERVIEW!!!! REJANEESH BRO NALLA PREPARATION, NALLA QUEST'S

  • @sudhanair5121
    @sudhanair5121 9 днів тому +2

    Parvati our all time favorite. Excited to see d movie.Urvasi n Parvati combo super avum.both r so talented

  • @amuda.a1282
    @amuda.a1282 14 днів тому +7

    One and only Parvathy ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @fathima5252
    @fathima5252 14 днів тому +10

    Parvathi❤❤

  • @monishamohan.i
    @monishamohan.i 14 днів тому +8

    Parvathi my favourite ❤

  • @AthiraSuresh-cb3nk
    @AthiraSuresh-cb3nk 6 днів тому +1

    I respect this interviewer❤ no single question is worthless. Keen observer and good listener

  • @anjalivijayan2064
    @anjalivijayan2064 14 днів тому +7

    Urvashi chechi kazhinjal pinne abhinayikkan ariyunna nadi Parvathy aanu ...

  • @beenajayaram7387
    @beenajayaram7387 12 днів тому +2

    ❤ പാർവ്വതി... തിരിച്ചെത്തി...❤

  • @alienfrompluto1240
    @alienfrompluto1240 8 днів тому +2

    Both actress are another level

  • @faaaaz7132
    @faaaaz7132 14 днів тому +4

    My fav parvathi🥺❤️

  • @paulchirayath1703
    @paulchirayath1703 13 днів тому +2

    Super interview ♥️👍

  • @sheelamohan7144
    @sheelamohan7144 15 днів тому +9

    Adipoli interview ❤❤❤❤❤❤

  • @fairoosnediyil553
    @fairoosnediyil553 8 днів тому +1

    Rajanesh bhai🔥. You are awsom man👌

  • @beenamathew660
    @beenamathew660 14 днів тому +2

    Parvathi great actress, love her❤❤

  • @harithaprakash4342
    @harithaprakash4342 14 днів тому +5

    Paru❤

  • @anjuprajin4012
    @anjuprajin4012 15 днів тому +8

    Suuuprrr❤

  • @sanis6957
    @sanis6957 14 днів тому +5

    Except questions and congratulations for ഒള്ളൊഴുക്ക് team 💕🌹

  • @mariak5582
    @mariak5582 14 днів тому +6

    Film experience chodichal vazhicha philosophy books inte summary full paranje valippikyum..

  • @srijithvelayudhan1906
    @srijithvelayudhan1906 7 днів тому +2

    Urvashi and Parvathy are real actors. Real lady superstars. Not sure why Nayanthara and manjuwarrier are treated as lady superstars.. ivarkkanu more remuneration kodukkandathu... Onnum cheyathe verum fan follwing kondu manju and nayan getting huge remuneration

  • @smithasanthosh1050
    @smithasanthosh1050 14 днів тому +4

    Urvashi❤❤

  • @anishkarichery536
    @anishkarichery536 14 днів тому +8

    ഇദ്ദേഹത്തിന്റെ ഇൻറർവ്യു organic food പോലെയാണ് , no artificial flavours added😀

  • @unnikrishnankg6546
    @unnikrishnankg6546 6 днів тому +2

    ഉർവ്വശി പാർവ്വതിയെക്കാൾ കുറച്ചെങ്കിലും മികച്ചു നിന്നു എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിന് കാരണം ഒരു പക്ഷെ ലീലാമ്മയിൽ വെളുപ്പും അഞ്ചുവിൽ പച്ചപ്പും ആയിരുന്നു കൂടുതൽ എന്നതായിരിക്കാം.

  • @fithascookingandtraveling
    @fithascookingandtraveling 14 днів тому +2

    Parvathi ,urvasi ❤❤

  • @sreejithpc103
    @sreejithpc103 9 днів тому +1

    No doubt, parvathi is ammaizing actor

  • @sreelekha9926
    @sreelekha9926 14 днів тому +2

    Urvashi❤❤❤❤ parvaty❤❤

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 2 дні тому

    അടുത്ത കാലത്ത് ഏറ്റവും പ്രതീകസ്ഗയോടെ നോക്കിയിരുന്ന ഒരു സിനിമ. ഉർവശി , പാർവതി - ഈ രണ്ട് പേരുകൾ തന്നെ പ്രധാന കാരണം. പ്രതികരണങ്ങൾ കാണുമ്പോൾ ക്രിസ്റ്റോ എന്ന പേരും നമുക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു എന്നാണ് മനസിലാക്കുന്നത്.

  • @muralichandran6718
    @muralichandran6718 15 днів тому +38

    പാർവതിക്ക് അഭിനയം ഒരു വലിയ ജോലി ആണ്. ഉർവശിക്കു ഇത് ഒരു സംഭവം അല്ല. അതാണ് രണ്ടു പേരും തമ്മിൽ ഉള്ള വ്യത്യാസം. ഉർവശി ഒരു റിയൽ artist ആണ്.

    • @irshadvayad
      @irshadvayad 14 днів тому +13

      No
      Parvathikku passion aanu

    • @ThareeshK-pe3gh
      @ThareeshK-pe3gh 14 днів тому +16

      Real artist ?....fake artist angane undo.......

    • @nikhilvmohan
      @nikhilvmohan 14 днів тому +3

      Parvathiyude oru mosham performance etha?

    • @watever7251
      @watever7251 14 днів тому +9

      2um 2 method of acting alle? They both are capable actors

    • @vibe1776
      @vibe1776 14 днів тому

      Evde ethenda aal aanu.... kasaba movie mammooty enth thettu cheythu.....aavanazhi kandillee

  • @joicyshaju801
    @joicyshaju801 14 днів тому +1

    Parvathy, you are a good actress, I like you very much❤

  • @pramodcea5380
    @pramodcea5380 12 днів тому +1

    Waiting for this movie❤❤❤

  • @vidyasajeesh
    @vidyasajeesh 14 днів тому +5

    Ningal niraye cinema cheythirunengil enum screen il kanamayirunnnu😊

  • @sreedevipillai518
    @sreedevipillai518 11 днів тому +1

    നല്ല അഭിനേത്രി ❤

  • @MrCenu
    @MrCenu 3 дні тому

    പാർവ്വതി സൂപ്പർ❤

  • @ambikaramachandran4370
    @ambikaramachandran4370 7 днів тому +1

    Very nice movie ❤

  • @sreelalkarippasseri2963
    @sreelalkarippasseri2963 14 днів тому +1

    Rajaneesh❤️❤️❤️

  • @sathipk4251
    @sathipk4251 14 днів тому +2

    പാർവതി.... 👍🏼👍🏼👍🏼👍🏼anchor big salute 🩷🩷🩷

  • @nazeerku8974
    @nazeerku8974 6 днів тому +1

    Urvashi and parvathi great talented actresses

  • @rubydilip8801
    @rubydilip8801 13 днів тому

    പാർവതി ❤❤❤

  • @ambilymanuprasad26
    @ambilymanuprasad26 11 днів тому +1

    anchor ❤️

  • @LawMalayalam
    @LawMalayalam 14 днів тому +1

    Legal doubts

  • @nijunajum1822
    @nijunajum1822 5 днів тому +1

    Super star

  • @devuvichu1950
    @devuvichu1950 2 дні тому

    Pls next time urvashi chechiye interview cheyyane.....❤

  • @COOKINGBIRD
    @COOKINGBIRD 4 дні тому +1

    nice

  • @lin-jt1ym
    @lin-jt1ym 14 днів тому +1

    ❤️❤️❤️

  • @radhikarajeev4264
    @radhikarajeev4264 2 дні тому

    Amazing ac tress she is

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 9 днів тому

    Parvathy❤❤

  • @easydrawyaay
    @easydrawyaay 7 днів тому

    The best anchor i have ever seen

  • @chinnup4804
    @chinnup4804 5 днів тому +1

    Parvathy athil undekil I'm blind . Aa padam kandilenkilm hit anu enik

  • @devagivelan1880
    @devagivelan1880 15 днів тому +7

    Parvathy for you the Curley hairstyle suits most. Please don't straighten your hair unless needed for cinema characters.

    • @cineenthusiast1234
      @cineenthusiast1234 15 днів тому +2

      Character anusarich alle vekkunnath ellathilum curly anel engane undakum ?

  • @commentoli.....9897
    @commentoli.....9897 13 днів тому +1

    Nalloru interview...

  • @sooryaes8800
    @sooryaes8800 14 днів тому +1

    🔥

  • @fathima5252
    @fathima5252 14 днів тому +3

    Paaru❤❤❤

  • @centraltradingllc9454
    @centraltradingllc9454 10 днів тому

    Parvathy the real super star

  • @babylonianedits3980
    @babylonianedits3980 14 днів тому +1

    ❤👍

  • @kochuthrissa7334
    @kochuthrissa7334 8 днів тому

    Parvathy is great

  • @sreeharin2295
    @sreeharin2295 15 днів тому +24

    പാർവതി യുടെ dressing കണ്ടു പഠിക്കണം മീനാക്ഷി എന്ന നടിയൊക്കെ.

    • @sreeshmasajeevan
      @sreeshmasajeevan 15 днів тому +2

      മീനാക്ഷി?

    • @fwoosh4663
      @fwoosh4663 14 днів тому +3

      Meenakshi yevaru?

    • @douluvmee
      @douluvmee 14 днів тому

      Aara meenatchi? Ninte mattavalo?

    • @aparna3657
      @aparna3657 14 днів тому +1

      Meenakshi.. anchor... Premaluvil ulla aa pattukari