ജയരാജിന്റെ കൂടെ എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കാം.. ഒട്ടും ബോർ അടിക്കില്ല.. ഒരേ wavelength ൽ ചിന്തിക്കുന്നവർ ആണെങ്കിലോ ജയരാജ് നല്ല ഫോമിൽ എത്തും.. അതൊക്കെ അനുഭവിച്ചറിഞ്ഞവനാണ് ഞാനും.. എന്തു കാര്യവും ഒരു അക്കാഡമിക് താല്പര്യത്തോടെ യാണ് അദ്ദേഹം നോക്കിക്കാണുന്നത്... അതിൽ നർമ്മം കണ്ടെത്തുന്നതോ മറ്റൊരു കഴിവ്.. കംപ്ലീറ്റ് കലാകാരൻ NO DOUBT
ഏറ്റവും വിഷമം ഹാസ്യം അഭിനയിയ്ക്കാനാണ് -- ഒരു ലൈനുണ്ട് അതിൽ തൊട്ടാലേ ചിരിവരു- അത് കടന്നാൽ വളിപ്പാകും - തൊട്ടില്ലെങ്കിൽ നിഷ്ഫലമാകും - മറ്റൊരു ഭാവത്തിനും ഈ വിഷമമില്ല -
എൻ്റെ ശബ്ദം ഓഡിയൻസിന് കേൾക്കില്ല എന്ന് എപ്പോഴും പരാതി പലരോടും ചോദിച്ചു - ഞാൻ ഉറക്കെപ്പറയുന്നുണ്ട് എന്നിട്ടും എന്താണിങ്ങനെ? -ജോസ് ചിറമ്മൽ ആണ് കാരണം വ്യക്തമാക്കിയതും പരിഹാരം നിർദ്ദേശിച്ചതും അക്കാലത്തല്ലേ ഷൊർണുർ സ്റ്റേഷൻ പരിസരത്ത് വണ്ടിയെ തൊഴുത് മുന്നിൽ കിടന്ന് മറ്റൊരൂ പ്രതിഭ -----🙏
ഒരു കലാകാരൻ ഒരിക്കലും രാഷ്ട്രീയക്കാരൻ ആയി തരം താഴരുത്. കാര്യങ്ങൾ മനസ്സിലാക്കാതെ ഇയാൾ GST യെ പരിഹസിച്ച് പരിഹാസ കഥാപാത്രമായി. അന്നുമുതൽ ഇയാളുടെ പ്രോഗ്രാം കാണാറില്ല
ജയരാജ് സാർ താങ്കളുടെ സിദ്ധി പ്രേക്ഷകർക്ക് അറിയാം അവതാരകൻ സംസാരം കൊണ്ടും ശരീര ഭാഷ കൊണ്ടും നിങ്ങളെയും കൂടെ ഞങ്ങളേയും രണ്ട് ധ്രുവത്തിലാക്കിയ അഭിമുഖം😂 കാരണം ഇതലല്ലൊ ജയരാജ് വാര്യർ😢 വിഷയ ദാരിദ്ര്യം തന്നേ... 😮
അങ്ങിനെ ആരെയെങ്കിലും വിലയിരുത്താൻ ഉള്ള എന്തെങ്കിലും കഴിവ് താങ്ങൾക്കുണ്ടെന്നു ആരെങ്കിലും പറഞ്ഞിട്ടുട്ടെങ്കിൽ അതു വിശ്വസിക്കരുത്.. അതു പറ്റിക്കാൻ പറഞ്ഞതാണ്..
അതിനിപ്പോ എന്തു ചെയ്യാൻ ? വയലാർ, ദേവരാജൻ , പി.ഭാസ്കരൻ , ഒ.എൻ.വി, സാംബശിവൻ.........etc....etc.... അങ്ങനെ എത്രയോ കലാകാരൻമാർ !! അവരെല്ലാം കമ്മ്യൂണിസ്റ്റുകാരായിരുന്നു സുഹൃത്തേ......
പകരം വെക്കാനാവാത്ത കലാകാരൻ.. ഇടതടവില്ലാതെ വാക്കുകൾ ഇട്ടു അമ്മാനമാടുന്ന വാരിയർ... Great artist🎉🎉🎉
ജയരാജേട്ടാ... Simply great... What a memory... A big 🙏🙏🙏 to you
നല്ല രീതിയിലുള്ള ഇൻ്റർവ്യൂ.. ജയരാജ് സാർ , സൂപ്പർ🎉🎉
തികഞ്ഞ കലാകാരനും .. മനുഷ്യ സ്നേഹിയും ആണ് ജയരാജ് സർ 🙏🏻
നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്
ജയരാജിന്റെ കൂടെ എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കാം.. ഒട്ടും ബോർ അടിക്കില്ല.. ഒരേ wavelength ൽ ചിന്തിക്കുന്നവർ ആണെങ്കിലോ ജയരാജ് നല്ല ഫോമിൽ എത്തും.. അതൊക്കെ അനുഭവിച്ചറിഞ്ഞവനാണ് ഞാനും.. എന്തു കാര്യവും ഒരു അക്കാഡമിക് താല്പര്യത്തോടെ യാണ് അദ്ദേഹം നോക്കിക്കാണുന്നത്...
അതിൽ നർമ്മം കണ്ടെത്തുന്നതോ മറ്റൊരു കഴിവ്..
കംപ്ലീറ്റ് കലാകാരൻ
NO DOUBT
I enjoy myself when I watch you,hear you,wishing you a healthy life,
അഹങ്കാരം ഇല്ലാത്ത കലാകാരൻ ❤
Malayalathinte Muthe Warrier sir Ayurarogyaman bhava ,
ജയരാജ് sir ഒരു പാട് ഇഷ്ടം ❤️❤️❤️❤️
Such a beautiful conversation.. it just flowed on effortlessly.. thank you Jayaraj Warrier.. always enjoyed whenever you spoke..
No one can explain the wonderful personality of this great man Sri.Jayaraj warrior
മലയാളത്തിൻറെ സാഹിത്യ സാംസ്കാരിക ആരാധനാമൂർത്തികളെ കുറച്ചു സമയം കൊണ്ട് രസകരമായി പരിചയപ്പെടുത്തിയതിന് നന്ദി
ഏറ്റവും വിഷമം ഹാസ്യം അഭിനയിയ്ക്കാനാണ് -- ഒരു ലൈനുണ്ട് അതിൽ തൊട്ടാലേ ചിരിവരു- അത് കടന്നാൽ വളിപ്പാകും - തൊട്ടില്ലെങ്കിൽ നിഷ്ഫലമാകും - മറ്റൊരു ഭാവത്തിനും ഈ വിഷമമില്ല -
ജയരാജ് സർ 🙏🏻❤️
Jayaraj Warrier, Proud of Thrissur! Go ahead!
ഉഗ്രൻ ഇന്റർവ്യൂ... വാഗ്മി ❤️
മിടുക്കനായ വാരിയർ പക്ഷേ ഭാഗ്യം വളരെ കുറവ്😂
ഞങ്ങൾ സുഹൃത്തുക്കൾ. ഭാഗ്യം നിറച്ചാർത്ത് നേടിയവനാണ്. ജയൻ.
പെട്ടന്ന് തീർന്പോയല്ലോ കുറച്ചു കൂടി ആകാമായിരുന്നു ❤
ജയ രാജ്!!!! Wah താജ് എന്നൊക്കെ പറയുന്നത് പോലെ!!!!
വെറുതെ ഒന്ന് കാണാം എന്ന് കരുതി ഞെക്കിയതാ... പക്ഷെ മുഴുവനും കണ്ടു (long വീഡിയോ ഇഷ്ടപെടാത്ത ഞാൻ).
സകലകലാവല്ലഭൻ great artist 😊❤
❤❤❤🎉
Educative
Class interview
വലിയ മനുഷ്യൻ
🙏🙏🙏🙏
തിരക്കഥയുടെ കുലപതി എന്ന് വേണോ സാറെഅക്കാലത്തെ മലയാള സിനിമ വെച്ച് നോക്കുമ്പോ ഒക്കെ അത്രയേയുള്ളൂ എന്നാ തോന്നുന്നത്
All below average.
I like this man very much
ഒ എൻ വി യെ അനുസരിച്ചത് മനോഹരമായിരിക്കുന്നു..
Sudden expressions great
മലയാൺമയെ ആവാഹിച്ച കലാകാരൻ
❤❤❤❤❤
❤❤❤❤🎉🎉
From where I can get Mr.yours ghis singing snd mimicry.
Please down in U Tube
Sudhakaran. B.
Great
👍👍👍
🙏🙏
ജയരാജ് ഈ ഓർമകളെല്ലാം അക്ഷരങ്ങളകി എഴുതി വക്കു
മലയാള ഭാഷ എത്ര ധന്യം!
❤👌🏻👌🏻👌🏻
Excellent
❤❤
കേട്ടുമതിയായില്ല...
കൊട്ടാരക്കര ശ്രീധരൻ നായർ പി ജെ ആന്റണി
എൻ്റെ ശബ്ദം ഓഡിയൻസിന് കേൾക്കില്ല എന്ന് എപ്പോഴും പരാതി പലരോടും ചോദിച്ചു - ഞാൻ ഉറക്കെപ്പറയുന്നുണ്ട് എന്നിട്ടും എന്താണിങ്ങനെ?
-ജോസ് ചിറമ്മൽ ആണ് കാരണം വ്യക്തമാക്കിയതും പരിഹാരം നിർദ്ദേശിച്ചതും അക്കാലത്തല്ലേ ഷൊർണുർ സ്റ്റേഷൻ പരിസരത്ത് വണ്ടിയെ തൊഴുത് മുന്നിൽ കിടന്ന് മറ്റൊരൂ പ്രതിഭ -----🙏
സൂപ്പർ
എന്തൊരു നിരീക്ഷണ പാടവം!
എന്തൊരു ഭാഷ!!
🎉👏🏼🎉
Ee kalathu jeevikanum ivare kelkanum namukum oru bhagyam kitty
❤
❤❤
Super
പുതിയ ചിത്രം എഴുതി സംവിധാനം ചെയ്ത zeenath ന്റെ interview കാണാൻ പറ്റുമോ...
പ്രിയപ്പെട്ട ജയരാജ് വാരി യർ താങ്കൾ ഇമിറ്റേഷനിൽ very great .... Congrats അ lot
അവതാരകനും വളരെ നന്നായി ❤
സ്വത:സിദ്ധതയിലും അഴീക്കോട് മാഷ് കേറിവരുന്നുണ്ട്.
അഹങ്കാരവും ആവശ്യത്തിനുണ്ട്
@@prakasanmp5896 ഇല്ലാട്ടോ..
അടുത്ത് അറിയാത്തതു കൊണ്ടാണ് സഹോ 👌
എടാ അവതരക alppamenigilum മുതിർന്നവരെ ബഹുമാനിക്കു ജയരാജ് sir സത്യൻ sir എന്നൊക്കോ പറഞ്ഞാലെന്ത
ശരിയാണ്. മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കണം
മെച്ചമായി നന്നായി പഴുത്തപഴങ്ങൾ
Antho aanenna bhaavam ...onnumalla
ഇയാളുടെ ഒരു പരിപാടിയും എനിക്ക് ഇഷ്ടപെട്ടിട്ടില്ല, ഇയാൾ ഉണ്ടെന്ന് അറിഞ്ഞാൽ ആ പ്രോഗ്രാമിനൊ ടിവി ചാനൽ കാണാനൊ പോകാറില്ല
ചില ജീവികൾക്ക് ചോറും അമേധ്യവും വച്ചു കൊടുത്താൽ ചോറ് കഴിക്കില്ല,
ഓരോരോ പേഴ്സനാലിറ്റി പ്രശ്നങ്ങൾ
@@srijitnair5549 താൻ എവിടുത്തെ നായരാടോ... വിവര ദോഷി
ഒരു കലാകാരൻ ഒരിക്കലും രാഷ്ട്രീയക്കാരൻ ആയി തരം താഴരുത്. കാര്യങ്ങൾ മനസ്സിലാക്കാതെ ഇയാൾ GST യെ പരിഹസിച്ച് പരിഹാസ കഥാപാത്രമായി. അന്നുമുതൽ ഇയാളുടെ പ്രോഗ്രാം കാണാറില്ല
😂chanakam spotted
കലാകാരൻ സമൂഹത്തിൽ ജീവിക്കുന്ന ആളാണ്. സമൂഹത്തെ ബാദിക്കുന്ന എല്ലാ പ്രശ്നങ്ങളും കലാകാരന്റെയും പ്രശ്നമാണ്
GST ഏറ്റവും അശാസ്ത്രീയമായാണ് നടപ്പാക്കിയത് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? എത്രയോ ചെറുകിട ബിസിനസ്നുകൾ പൂട്ടിപ്പോയി അദ്ദേഹം പറഞ്ഞത് സത്യമല്ലേ?
ജയരാജ് സാർ
താങ്കളുടെ സിദ്ധി പ്രേക്ഷകർക്ക് അറിയാം
അവതാരകൻ സംസാരം കൊണ്ടും ശരീര ഭാഷ
കൊണ്ടും നിങ്ങളെയും കൂടെ ഞങ്ങളേയും രണ്ട് ധ്രുവത്തിലാക്കിയ അഭിമുഖം😂
കാരണം ഇതലല്ലൊ ജയരാജ് വാര്യർ😢
വിഷയ ദാരിദ്ര്യം തന്നേ... 😮
Warrier maar selfish aanu
എനിക്ക് എന്തോ ഇദ്ദേഹത്തിന്റെ അനുകരണം വളരെ ബോർ ആയിട്ട് ആണ് തോന്നുന്നത്
തീരെ വിവരം ഇല്ലാത്തവർക്ക് ഇത്തരത്തിലുള്ള രീതി ഇഷ്ടപ്പെടാറില്ല... മിമിക്രിക്കാരുടെ വളിപ്പ് ആണ് അവർക്ക് പഥ്യം. അതൊരു കുറവല്ല 😂
Aswadikkanulla kazhivillayma. Vere onnumalla.
🤦🤔😩
അങ്ങിനെ ആരെയെങ്കിലും വിലയിരുത്താൻ ഉള്ള എന്തെങ്കിലും കഴിവ് താങ്ങൾക്കുണ്ടെന്നു ആരെങ്കിലും പറഞ്ഞിട്ടുട്ടെങ്കിൽ അതു വിശ്വസിക്കരുത്.. അതു പറ്റിക്കാൻ പറഞ്ഞതാണ്..
വിവരക്കേടിന് അതിർവരമ്പ് നിശ്ചയിക്കാൻ ആർക്കും ആവില്ലല്ലോ.
കൊള്ളാം But കമ്മിയായി പോയി
കുത്തക മാധ്യമങ്ങൾ വിളയാട്ടം നടത്തുന്ന സ്ഥലത്ത് കമ്മ്യൂണിസ്റ്റ് ആകാൻ പ്രതിഭാ ശാലികൾക്കേ ആവൂ...
Nee സംഘിയായി...😢😢😢
അതിനിപ്പോ എന്തു ചെയ്യാൻ ? വയലാർ, ദേവരാജൻ , പി.ഭാസ്കരൻ , ഒ.എൻ.വി, സാംബശിവൻ.........etc....etc.... അങ്ങനെ എത്രയോ കലാകാരൻമാർ !! അവരെല്ലാം കമ്മ്യൂണിസ്റ്റുകാരായിരുന്നു സുഹൃത്തേ......
❤❤❤
🙏🙏🙏
Super