Це відео не доступне.
Перепрошуємо.

അടുക്കളമാലിന്യം കമ്പോസ്റ്റ് ആക്കാൻ ഏറ്റവും എളുപ്പവഴി|How to make Pipe compost unit at home malayalam

Поділитися
Вставка
  • Опубліковано 10 чер 2021
  • അടുക്കളമാലിന്യം കമ്പോസ്റ്റ് ആക്കാൻ ഏറ്റവും എളുപ്പവഴി|How to make Pipe composting unit at home .
    In this video shows how to make pipe
    composting unit at home easily and also we explained about how to make kitchen waste compost.
    #kitchenwastecompost #pipecompost #sanremvlogs

КОМЕНТАРІ • 142

  • @jaqualinbasil5738
    @jaqualinbasil5738 3 роки тому +4

    വളരെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ. ഞാൻ കഴിഞ്ഞ 2 വർഷമായി ഇത് ഉപയോഗിക്കുന്നു. എല്ലാ ഫുഡ് ഐറ്റംസ് ഇടാറുണ്ട്. ഉണങ്ങിയ ചാണകം ആണ് ഉപയോഗിക്കുന്നത്....നല്ല അറിവ് പങ്ക് വെച്ചതിനു നന്ദി.

    • @sanremvlogs
      @sanremvlogs  3 роки тому

      Thank you for your valuable comment....Nalla reethiyil use cheyunund alle?👍...

    • @muhammedsufiyan3889
      @muhammedsufiyan3889 3 роки тому

      Athinu nthu cheyyanamennu para...

  • @Deepfantasy7
    @Deepfantasy7 3 роки тому +2

    Use full video thanks dear🥰👌

  • @saajicleetas9152
    @saajicleetas9152 3 роки тому

    അഭിനന്ദനങ്ങൾ ഒത്തിരി

  • @dubaifaii1705
    @dubaifaii1705 3 роки тому

    Superayitundu Nalla Arivu Pskarnu Thanathil Santhosham Ariyikunu 👍👍👍

    • @sanremvlogs
      @sanremvlogs  3 роки тому +1

      Thank you 🙏🙏🙏❤️❤️❤️❤️

  • @aleyammathomas3914
    @aleyammathomas3914 3 роки тому

    Thanks dear

  • @balakrishnanpoduval9824
    @balakrishnanpoduval9824 3 роки тому

    Thank you madam for your video.very informative.

  • @saajicleetas9152
    @saajicleetas9152 3 роки тому +1

    ഇഷ്ടപ്പെട്ടു മോളെ ഇഷടപ്പെട്ടു. താങ്ക്യു ചക്കരമോളെ

  • @krishnamounisridevi
    @krishnamounisridevi 3 роки тому +1

    చాలా బాగా వివరించారు ,,,👌

  • @shibuirinjalakuda1978
    @shibuirinjalakuda1978 3 роки тому

    നല്ല അറിവ്...നന്ദി.....

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому

    Very useful and informative 👍🏻👌🏻

    • @sanremvlogs
      @sanremvlogs  3 роки тому

      Thank you madam 😘🙏❤️

  • @abdulrasheedm.a9518
    @abdulrasheedm.a9518 3 роки тому +1

    Good idea 👍ഉപകാരെ പ്രദം

  • @prabhakarankm7807
    @prabhakarankm7807 3 роки тому

    ടീച്ചറെ നന്ദി.

    • @sanremvlogs
      @sanremvlogs  3 роки тому

      🙏🙏🙏❤️❤️❤️❤️

  • @sheenasudarsanan9136
    @sheenasudarsanan9136 3 роки тому

    Super idea

  • @mukeshsankar4374
    @mukeshsankar4374 3 роки тому +1

    Thanks for sharing 🙏🙏

  • @diyuspaattupetti7537
    @diyuspaattupetti7537 3 роки тому +1

    👍🏻

  • @binoyk725
    @binoyk725 3 роки тому

    Good presentation

  • @sukumariamma2405
    @sukumariamma2405 3 роки тому

    സൂപ്പർ

  • @pk-ch2xd
    @pk-ch2xd 3 роки тому

    VERYUseFullVidio.Thanks

  • @sisnageorge2335
    @sisnageorge2335 3 роки тому

    Very informative video

  • @FaisalAli-sk5uj
    @FaisalAli-sk5uj 3 роки тому

    👌👌

  • @babup1972
    @babup1972 3 роки тому

    Super👌👌👌👌

  • @qwertyqwertu4804
    @qwertyqwertu4804 3 роки тому

    👍👍👍👍

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 роки тому

    👍👍👌

  • @aliakbar2567
    @aliakbar2567 3 роки тому +1

    very good.njan munpu ithu sheryakkiyirunnu.puzhu vannathu karanam ozhikki.athineykkurichu onnu parayamo.

    • @sanremvlogs
      @sanremvlogs  3 роки тому +1

      Puzhu vannalum no problem. Puzhu varum. Idak veyil kollikan thurannu vekkuka. Compost aakan ee puzhu kal help cheyune. Manorama compost il mannirayude role pole.. ...eerpam kurakkaam..

    • @aliakbar2567
      @aliakbar2567 3 роки тому

      @@sanremvlogs Thanksda...

  • @sureshvarma2884
    @sureshvarma2884 3 роки тому +2

    our municipality supplied two pipes with lids some years back at rs.500/- i was dumping all kitchen waste and food waste in it . it worked well, though i have not got any compost from it, as the waste was decomposed and merged with the sand in the ground. there were big worms which disappear with the waste. now i am using a paint bucket so i get both the slurry and compost.

  • @pmrafeeque
    @pmrafeeque 3 роки тому

    ഞാൻ ഇത് ചെയ്തു ഉപേക്ഷിച്ചു.

  • @josen.asuper5997
    @josen.asuper5997 3 роки тому

    ഹായ് മോളെ ..., സൂപ്പർ ഐഡിയ .., എല്ലാവർക്കും ഉപകാരമാകട്ടെ. മോളെ..👍👌

  • @kenzamariyam2479
    @kenzamariyam2479 3 роки тому +1

    Yellow churidaril sundari ആയിട്ടുണ്ട്

    • @sanremvlogs
      @sanremvlogs  3 роки тому +1

      Thank you dear🙏❤️❤️

  • @pradeeppavithra1460
    @pradeeppavithra1460 3 роки тому

    Super

  • @lalsy2085
    @lalsy2085 3 роки тому

    Good

  • @pramod72100
    @pramod72100 3 роки тому

    നല്ല presentation. All the best

  • @gauthamvlogs1118
    @gauthamvlogs1118 3 роки тому

    Super👍

  • @harishariscp1868
    @harishariscp1868 3 роки тому

    Thanks , തെങ്ങിൻ വള പ്രയോഗത്തെ കുറിച്ച് ഒരു video ചെയ്യുമോ? സ്ഥിരം വീട്ടിലുണ്ടാകുന്ന കഞ്ഞി വെള്ളം വളമായി എന്തിനൊക്കെ പ്രയോഗിക്കാം.

  • @manumt9346
    @manumt9346 3 роки тому

    വളരെ ഉപകാരപ്രദമായ വിവരണം...
    ഇതുപോലെ തന്നെ വലിയ പ്ലാസ്റ്റിക് ജാറിൽ മണ്ണ് നിറച്ചു അതിൽ വെക്കാൻ പറ്റുമോ ?

  • @iswarya8531
    @iswarya8531 3 роки тому

    Chechi... Eniku krishi bhavanil ninum mulaku Thai kiti.. Orumasatholam ayi.. Maati grow bagil natu.. But Pala timilayi manda pazhuthu kozhinju poi...thazheullailakalkonum kuzhapamila.. Pinned athum vaadan thudangum.. Orennathinu matram pinem ila vannu... Baki oke poi... Enthukonda ingane... Enthucheyanam? Chechide tips anu oru aswasam

    • @sanremvlogs
      @sanremvlogs  3 роки тому

      Mannil koodiyulla problem aanuu.. kummayam ittu 10 days vechu manninte treat cheyune 1 st step. Pinne adivalam kodukumbol veppin pinnak must aayum kodukunnathu ee problems undavathirikan aanuu... Vechit kiluthu vannathinu Sheesham aayathukond pseudomonaus onnu spray cheythu kodukkuka.. maarikolum... Pinne namude veettile vattal mulaku ille athu 2 ennam eduthu oru grow bag il onnu paakikee... Pakan Ulla mannilum chanakapody ellupody vepin pinnaku ittukodukanm . Poyathu posteee vishamikendatoo... Vegetables vangumbol paakamaya Seed Ellam eduthu namuk parekshanam nadatham ktoo👍❤️

    • @iswarya8531
      @iswarya8531 3 роки тому

      @@sanremvlogs Thanku so much chechi

  • @kudoostechs4417
    @kudoostechs4417 3 роки тому

    കിടു 💪

    • @sanremvlogs
      @sanremvlogs  3 роки тому +1

      Thank you Kuduuuu👍🙏❤️

  • @mufeedvkth9467
    @mufeedvkth9467 3 роки тому

    Wdc കുറിച്ചു വിഡിയോ ചെയ്യാമോ

  • @anayamohan7083
    @anayamohan7083 3 роки тому +1

    Nyan chechinte soundnte valya ori fan aan

    • @sanremvlogs
      @sanremvlogs  3 роки тому

      Thank you dear❤️❤️❤️❤️🙏🙏🙏

  • @aswathyarun7231
    @aswathyarun7231 3 роки тому

    Njagal cheythitu niraye puzhukal arunnu...epol 3-4 months ayi...puzhukalude puram thodanu Kudal kidakune...waste ellam compost ayitund...ethu athupadi direct plants apply cheyavo....plz rply

    • @sanremvlogs
      @sanremvlogs  3 роки тому

      Puzhu kal aanu compost aavan help cheyunne. Direct apply cheyam. Compost tea yude video ittittu und athu poleyum use cheyam

  • @raghunathraghunath7913
    @raghunathraghunath7913 3 роки тому +3

    വീണ്ടും നിങ്ങളുടെ ഒരു അറിവ് പങ്കെവെച്ചു അതിനെ നന്ദി .ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ പറമ്പിൽ ഒന്ന് ചെയ്തു നോക്കാ എന്ന് തീരുമാനിച്ചു.

    • @sanremvlogs
      @sanremvlogs  3 роки тому +1

      Thank you sir🙏🙏👍👍❤️❤️💕💕

  • @abfabf5739
    @abfabf5739 3 роки тому

    Verygoo

  • @seena8623
    @seena8623 3 роки тому +1

    അടുക്കളയോട് ചേർന്ന് ഭാഗത്ത് ഒരു ചെറിയ കുഴിയുണ്ടാക്കി എല്ലാ കിച്ചൻ വേസ്റ്റ് കുഴിയിൽ ഇടും കുറച്ചു മണ്ണും മുകളിൽ വിതറും അതിനുശേഷം ഡബ്ലിയു ഡിസി ഒഴിക്കും പെട്ടെന്ന് തന്നെ നല്ല ജൈവവളമായി മാറും ഈ ഭാഗം പ്ലാസ്റ്റിക് ചാക്കിട്ടു മൂടും ചാക്ക് തുറന്നു വീണ്ടും അതിലേക്ക് പച്ചക്കറി വേസ്റ്റുകൾ ഇട്ടു കൊടുക്കു ഉം

  • @donnydasanvettiyar589
    @donnydasanvettiyar589 3 роки тому

    Pipe compostil waste ittal nirayunnilla , tharakku pokunnu . what is the reason.

  • @kochiyilmathew5492
    @kochiyilmathew5492 3 роки тому

    How you take the final compost product from the pipe ?

    • @sanremvlogs
      @sanremvlogs  3 роки тому

      Pipe just charichu Kori edukkam. Neelam Ulla thavi kondu Koori edukunnavarum und

  • @kenzamariyam2479
    @kenzamariyam2479 3 роки тому +1

    ഇതിൽ കരിയിലയും pachilayum leyaraayittano ഇടുന്നത് അതോ പച്ചക്കറി വേസ്റ്റ് മാത്രമാണോl

    • @sanremvlogs
      @sanremvlogs  3 роки тому +2

      Compost undakanulla purpose aanel Ellam idam.. kitchen waste nirmarjanam cheyananel anganeyum idam . Eathu aayalum compost aakum sure❤️🌸👍👍

  • @reshooslifestyle4063
    @reshooslifestyle4063 3 роки тому

    Very useful dear. അറക്കപൊടി എന്താ.

    • @pmrafeeque
      @pmrafeeque 3 роки тому +1

      മരപ്പൊടി

    • @sanremvlogs
      @sanremvlogs  3 роки тому +1

      Virakupody

    • @abduljabbarap3867
      @abduljabbarap3867 3 роки тому

      മരം മില്ലിൽ നിന്നും പലക ആക്കി ഈരുമ്പോൾ ഉണ്ടാകുന്ന പൊടി യാണോ

  • @mayavinallavan4842
    @mayavinallavan4842 3 роки тому

    Chechi

  • @sebastianchemban6246
    @sebastianchemban6246 3 роки тому +1

    Pipe ന്ടെ മുകളിൽ endcap fit ചെയ്യുക.

  • @jeenaalias5058
    @jeenaalias5058 3 роки тому

    Compost purathedukkunnathu koodi share cheyyutto

  • @Ramesan.p.p
    @Ramesan.p.p 3 роки тому

    Inokulam liquid aan kadayilninn vaangiyath . Ath enganeyaan upayogikkendath? Replay please

    • @bindubk4481
      @bindubk4481 2 роки тому

      Inokulam liquidinu ethra roopa aayi

  • @baijualapad1703
    @baijualapad1703 3 роки тому

    Kambost adukkunna reethi kanikkanam madam

  • @prajishatk742
    @prajishatk742 2 роки тому

    ഉറുമ്പ് പ്പൊടി ആരോഗ്യത്തിന് ഹാനികരമാണ്

  • @parameswarannampoothiri8711
    @parameswarannampoothiri8711 3 роки тому

    പൈപ്പ് കം പോസ്റ്റി°ഗിന്ചില പരിമിതികrകൾ ഉണ്ട്.ഒന്നു ഇതിന് വായു സഞ്ച് രം കറവ് ആയ തിനാൽകം പൊസറ്റിംഗ് താമസിക്കും മറ്റൊന്ന് മഴക്കാലത്ത് വെളളo കെട്ടിക്കിടക്കന്ന സ്ഥലo പറ്റി യതല്ല ഒരു വഷം കഴിഞ്ഞാലും de comp - se ചെയ്യുകയില്ല' താങ്കളുടെ ആത്മാർഥത ക്ക് നന്ദി.

  • @thomasjoy
    @thomasjoy 3 роки тому

    പച്ച ചാണകം /ശർക്കര വെള്ളം ഒരു പ്രാവശ്യം ഒഴിച്ച് കൊടുത്താൽ മതിയോ? Pl do reply.

  • @rashidmp3586
    @rashidmp3586 3 роки тому +1

    Bakshana avashishdengal Edan pattvo

    • @sanremvlogs
      @sanremvlogs  3 роки тому

      Aruppayil thoran idumpol just onnu vellam ozhichu oil kalanju idam👍

    • @thahirashajahan6922
      @thahirashajahan6922 3 роки тому

      മഴക്കാലം അല്ലെ. മഴകൊണ്ടാൽ പ്രശ്നമുണ്ടോ. Pls replay.

  • @benmd6091
    @benmd6091 3 роки тому

    🥰🌼👍

  • @bindhuunni2242
    @bindhuunni2242 11 місяців тому

    Meen വേസ്റ്റ് ഇടാൻ എന്താ ചെയ്യാ

  • @sreeabhayam6030
    @sreeabhayam6030 3 роки тому +1

    കംമ്പോസ്റ്റ് അതിൽ നിന്ന് എങ്ങന് എടുക്കും എന്ന് പറഞ്ഞില്ല അതിനും ഒരു വീഡിയോ ചെയ്യ്

  • @joseypulikkalpulikkal9955
    @joseypulikkalpulikkal9955 3 роки тому

    Rediaya compost yenghineyanu edukunathu

  • @sumiyafiroz9072
    @sumiyafiroz9072 3 роки тому

    Super 💞 thank 💞നന്നായ്യിപറഞ്ഞ്തന്നതിന്

  • @surendrannc5038
    @surendrannc5038 День тому

    മീനും ഇറച്ചിയും എന്തു ചെയ്യും

  • @lalgyvc8074
    @lalgyvc8074 3 роки тому +5

    മത്സ്യ മാംസ വെയിസ്റ്റുകൾക്ക് എന്ത് ചെയ്യാൻ പറ്റും

  • @Ancy_thomas
    @Ancy_thomas 2 роки тому

    ചകിരിച്ചോറിനു പകരം എന്ത് ഉപയോഗിക്കാൻ പറ്റും എന്ന് പറഞ്ഞു തരുമോ?

  • @anoopku3528
    @anoopku3528 3 роки тому

    What's next, egane aa pipe il ninu edukum, please do next

  • @tijiprasad8454
    @tijiprasad8454 3 роки тому

    അറക്കപ്പൊടി ആദ്യം ഒരു തവണ മാത്രം ഇട്ടാൽ മതിയോ പ്ലീസ് റിപ്ലെ

    • @sanremvlogs
      @sanremvlogs  3 роки тому

      Two weeks koodumbol chanakapodi idam. Chanaka vellam aanenkil chakirichorilo arakkspodiyilo mix cheythu idanm. Ottum vellam koodaruthu

  • @nimmytom11
    @nimmytom11 3 роки тому

    Remya innale aanu channel kandethu. Nice presentation

  • @sujithks7968
    @sujithks7968 2 роки тому

    Mukalil hole ettal echa varile

  • @gopinathanmnair9478
    @gopinathanmnair9478 3 роки тому +1

    കമ്പോസ്റ്റ് അങ്ങനെയാണ് എടുക്കുന്നതു കാണിക്കണം

  • @mayavinallavan4842
    @mayavinallavan4842 3 роки тому

    Njagalkku panchayathil ninnum nerathe kittiyittundayirunnu.

  • @sreelekhaajith2024
    @sreelekhaajith2024 2 роки тому

    ഇതിൽ വരുന്ന പുഴുക്കൾ ഇല്ലാതാകാൻ എത്ര ദിവസം എടുക്കും

    • @sanremvlogs
      @sanremvlogs  2 роки тому

      Compost aakumbolekum puzhu kal chathu pokum shell mathram aakum..

  • @revolution2388
    @revolution2388 Рік тому

    എന്റെ കമ്പോസ്റ്റ് വളം ആയി കഴിഞ്ഞു പക്ഷെ ബ്ലാക്ക് സോയിൽ ലാർവ ഇടത്തരം വലിയ പുഴുക്കൾ ഇപ്പോഴും ഉണ്ട്... എന്താണ് ഞാൻ ചെയേണ്ടത്

    • @sanremvlogs
      @sanremvlogs  Рік тому +1

      Puzhukal thaniye chathu pokum.. Alpam veppin pinnakku ittu ilakkikoduthal mathyy👍❤

    • @revolution2388
      @revolution2388 Рік тому

      @@sanremvlogs thanks sissy

    • @revolution2388
      @revolution2388 Рік тому +1

      @@sanremvlogs വേപ്പിൻ പിണ്ണാക് ഇന്നലെ ഇട്ടു കൊടുത്തു മിക്സ്‌ ചെയ്ത് വെച്ച് ഇന്ന് നോക്കിയപ്പോ പുതിയ ഒരു snack കിട്ടിയതിന്റെ സന്തോഷത്തിലാ പുഴുക്കൾ... എന്താ ഇനി ചെയ്യാ... 😂😂😂😂

  • @444ABI
    @444ABI Рік тому

    അടപ്പിന് end ക്യാപ് യൂസ് ചെയ്ത മതി

  • @kunjabdullakunjabdulla6728
    @kunjabdullakunjabdulla6728 2 роки тому

    ഇതു നര ഞ്ഞു കഴി ഞൽ എഗി ന പുറ തെ ടുക്കു

  • @girijabalu2219
    @girijabalu2219 2 роки тому

    ഞാനിങ്ങനെ ചെയ്തപ്പോൾ എലി കുത്തി ഭയങ്കര പ്രശ്നമുണ്ടാക്കിയാരുന്നു

  • @soosentu1047
    @soosentu1047 3 роки тому

    Thanalathu vekano?

    • @sanremvlogs
      @sanremvlogs  3 роки тому

      Evide aanelum no problm... Vellam ketti kidakunnu dam aakaruthu👍🙏❤️

  • @DeepuDeepu-pv4xb
    @DeepuDeepu-pv4xb 3 роки тому

    ചേട്ടനെന്ത്യേ...?

  • @anthro23
    @anthro23 3 роки тому

    നല്ല വീഡിയോ. എന്നാൽ
    ഉറമ്പുപൊടി ഒഴിവാക്കേണ്ടതാണ്. അത് വിഷമാണ്

  • @sajithkumar5231
    @sajithkumar5231 3 роки тому

    പുളിയുള്ള സാധനങ്ങൾ ഇടുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 3 роки тому

    Good presentation

  • @lathikakuniyil7097
    @lathikakuniyil7097 3 роки тому

    സൂപ്പർ

  • @sreedevisasikumar2003
    @sreedevisasikumar2003 3 роки тому

    👌👌👌