വലിയ ചെലവില്ലാതെ കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി. ഞാൻ ഇതുപോലെ ചെയ്തു വച്ചിട്ടുണ്ട്. റിസൾട്ട് കാത്തിരിക്കുന്നു. അറിയിക്കുന്നതാണ് 😊
പ്രകൃതി ജന്യമായ ജൈവ പഥാർത്ഥങ്ങൾ പല തരത്തിലുള്ള ബാക്റ്റീരിയകളുടെയും, സൂക് ഷ്മ ജീവികളുടടെയും പ്രവർത്തനം വഴി അഴുകി ദ്രവിച്ചു പിന്നീട് ഉണങ്ങി പൊടിഞ്ഞു കിട്ടുന്ന കമ്പോസ്റ്റിന് അതിൻറെതായ സമയ ദൈർഘ്യം ആവശ്യമായ് വരും 👍
Njanum cheyithu last march il, continues edan pattiyilla epol eduthu 4 valiya chakke valamkitti ketto, thanks for this idea 🙏 aduthathe start cheyethittunde. 👍
വലിയ പ്ലാസ്റ്റിക് ചാക്കുകളിൽ കരിയില നിറച്ചുകൊടുത്താലും മതി ...ഞാൻ വര്ഷങ്ങളായി ഇങ്ങനെയാണ് ചെയ്യുന്നത് ..നല്ല റിസൾട് ആണ് ...നന്നായി പൊടിഞ്ഞു കഴിയുമ്പോൾ ഉണക്കി എടുത്തു സൂക്ഷിക്കും ...
ഈ രീതി കൊള്ളാം. പറമ്പിൽ കമ്പോസ്റ്റ് എങ്ങിനെ ഉണ്ടാക്കാം എന്ന് ഞാനിങ്ങനെ തിരയുകയായിരുന്നു. കിട്ടി. പക്ഷെ ചില സംശയങ്ങളുണ്ട്, ഇതിന്റ ഉള്ളിൽ പ്ലാസ്റ്റിക് ഷീറ്റ് എന്തിനാണ് ഇടുന്നത്? അത് കുറേനാൾ കഴിയുമ്പോൾ ദ്രവിച്ചു പോകില്ലേ? ഇങ്ങനെ ഉണ്ടാക്കിയാൽ മഴക്കാലത്തു വെള്ളം ഉള്ളിൽ കടക്കുമോ? അതോ വെള്ളം കയറാതിരിക്കാനാണോ പ്ലാസ്റ്റിക് ഇടുന്നത്? Plz reply.
വെള്ളം കെട്ടി നിൽക്കാൻ പാടില്ല. നിലത്തെ നിരപ്പിൽ നിന്നും അൽപം ഉയർച്ച ഉള്ള സ്ഥലമായിരിക്കണം. പ്ലാസ്റ്റിക് ഈ കാലയളവിനിടയ്ക്ക് നുരുമ്പി പോകില്ല. അടിയിൽ ഒന്നും ഇട്ടിട്ടില്ലെങ്കിൽ ജലാംശവും ലവണങ്ങളും അധിമായി ഊർന്നു പോകും, ok, ചെയ്തു നോക്കുക
അങ്ങനെയും ചെയ്യാം. ചാണക വെള്ളം, കഞ്ഞിവെള്ളം, അടുക്കള വേസ്റ്റ് മറ്റും ചേർക്കുന്നുണ്ടല്ലോ. പിന്നെ ധൃതിയില്ലാത്തവർക്ക് ചിലവില്ലാതെ കിട്ടുന്ന ജൈവ വസ്തുക്കളെല്ലാം ഉപയോഗിച്ച് സമയമെടുത്ത് സ്വാഭാവികമായ് സംഭവിക്കുന്ന ഒരു നാച്ച്വറൽ പ്രോസസ് ആണ് എന്ന് മാത്രം
മീൻ വേസ്റ്റ് നല്ല വളമാണ്, ഇറച്ചി വേസ്റ്റ് അത്ര നന്നല്ല. പലവക വസ്തുക്കൾ പലതവണ ഇങ്ങനെ ഇട്ടു കുഴി നിറഞ്ഞാൽ പിന്നേ നന്നായി മൂടിക്കെട്ടി വെക്കുക. കമ്പോസ്റ്റ് ആകാൻ പിന്നെയും രണ്ടോ മൂന്നോ മാസമെടുക്കും അപ്പോൾ ചെന്നു തുറന്നു നോക്കിയാൽ മതി
അതിൻറെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല അടുക്കള വേയ്സ്റ്റിൽ നിന്നും പലപ്പോഴായി പഴകിയ കഞ്ഞിവെള്ളം അടക്കമുള്ള പല വസ്തുക്കളും ഇതിലേക്ക് ധാരാളമായി ചെല്ലുന്നുണ്ടല്ലോ ?
ഇടാം അതാണ് അടുക്കള വേയ്സ്റ്റ് ഭക്ഷ്യ വസ്തുക്കൾ അലസമായി വലിച്ചറിയുകയും അവ ചെന്നു കുന്നു കൂടി ജീർണ്ണിച്ചു ചീഞ്ഞു നാറിയ കൊച്ചിയിലെ പോലുള്ള അവസ്ഥയ്ക്ക് ഇത് പോലുള്ള കമ്പോസ്റ്റ് നിർമ്മാണ പ്രോത്സാഹനം വലിയ ഫലം ചെയ്യും
നിക്ഷേപിക്കുന്ന ജൈവ പാഴ് വസ്തുക്കൾ ഉൾക്കൊള്ളാനാവും വിധം കുഴിയുടെ അളവ് എത്രയും ആകാം. കരിയിലകളും മറ്റും ധാരാളം ഉള്ള മാർച്ച്, ഏപ്രിൽ മാസം ചെയ്തു തുടങ്ങിയാൽ അഞ്ചോ, ആറോ മാസമാകുമ്പോൾ കംപോസ്റ്റ് ആയിക്കഴിയും. വീഡിയോ കണ്ട് നോക്കുക
പറ്റും , വലിയ ബക്കറ്റിൻറെ ഉള്ളിൽ വെക്കുന്ന ബക്കബറ്റ് - വലിയ ബക്കറ്റിനേക്കാൾ ചെറിയ ബക്കറ്റിന് ഉയരവും ഇവകൾ തമ്മിലുള്ള വിടവ് പാകം പോലെ ഉണ്ടായിരിക്കുകയും വേണം വീഡിയോയിൽ കാണുന്ന പോലെയൊക്കെ ചെയ്യുക
വളരെ ഉപകാരപ്രദമായ വീഡിയോ. കാര്യങ്ങൾ ലളിതമായി മനസ്സിലാക്കിത്തന്നു. അഭിനന്ദനങ്ങൾ
വലിയ ചെലവില്ലാതെ കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി. ഞാൻ ഇതുപോലെ ചെയ്തു വച്ചിട്ടുണ്ട്. റിസൾട്ട് കാത്തിരിക്കുന്നു. അറിയിക്കുന്നതാണ് 😊
Thanks Ikka , നല്ല ഉപയോഗമുള്ള വീഡിയോ
ഉപകാരപ്രദമായ വിവരണം 🙏
നല്ല അറിവ്. വളരെ നന്ദി.
ഉഗ്രൻ ഉഷാറായിട്ടുണ്ട്
Super ഇത്രെയും നല്ല രീതിയിൽ വിവരിച്ചു തന്നതിന്
വടക്കൻ ഭാഷയിൽ നല്ല അവതരണം. വളരെ ഉപകാര പ്രദമായ വീഡിയോ
Ok 👍
വളരെ നന്ദി ഉപകാരപ്രദമായ വീഡിയോ
അടിപൊളി ഞാൻ നാളെ തന്നെ ഇതുപോലെ ചെയ്യും . വളരെ ഉപകാരപ്പെടുന്ന വീഡിയോ
Njaanum
Thank you
ഞാനും ഉണ്ടാക്കും ഇൻശാ അല്ലാഹ്
😅 വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഞാൻ ഇങ്ങിനെ ചെയാൻ തീരുമാനിച്ചു.
ഇക്കാ, ഉപകാരപ്രദമായ വീഡിയോ
നല്ലൊരു കമ്പോസ്റ്റ് വളനിർമ്മാണ० മനസ്സിലാക്കി തന്നതിൽ വളരേയേറെ നന്ദിയുണ്ട് BRO!💚💚💚💚💚💚💚💚💚💚
Thanks
വളരെ ഉപകാരപ്രദമായവീഡിയോ
കാര്യങ്ങൾ വളരെ കൃത്യമായി അവതരിപ്പിച്ചു. യാതൊരു ജാടയുമില്ല. വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി 🌹
Thanks
Very useful video. ഞാനും ചെയ്യുന്നുണ്ട്. 🙏
very usefull video 👍👍
ma sha allah...finally got it original idea regarding compost....thanks
Thank you
Super vidio sir. Thank youuu
Iniyum Nalla video gal pradeechikunu
കുറെ.നാളായി.ഇങ്ങനത്തെ.ഉള്ള.വീഡിയോ.കാണാൻ.കാത്തിരുന്നത്.
Thanks
വളരെ ഉഷാർ 👍
തീർച്ചയായും ആർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് സന്തോഷം
Thanks
Assalamu alikum Nalla video❤
ഉഗ്രൻ. എളുപ്പവഴി. ശരിയായ രീതി. പ്രയോജനപ്രദം.❤🙏🏻
Thanks
Nalla vedio
Thank you
Thanks
സൂപ്പർ.
Thanks
Adipoli seriyaya reethi kanichuthannathil thanks 😊
Thank you
ഞാനും ഇതുപോലെ വലിയ ബിന്നിൽ ചെയ്യാറുണ്ട്😊😊😊 വളരെ നല്ല അവതരണം👍🏻🙏🏼😇
Thanks👍
നല്ല വീഡിയോ 👍🏻
Thank you
Very good, real procedure and proper explanation.
Thank you
Good ഇൻഫർമേഷൻ 👍
Thank you
Super,thank you
Thanks
Useful video 👍🏻🤝🏻👌👏👏👏
THANKS
Very good👍
Very good idea thanks I will try
ഉപകാരപ്രദമായ വീഡിയോ❤
Thanks
kollaam ketto
Thank you
വളരെ ഉപകാരപഽദം
Thanks
തികച്ചും ശരിയായ പ്രൊസസിംങ്❤
Thanks
ഇതിൽ മണ്ണിരയെ പിടിച്ചിട്ടാൽ 15 ദിവസം കൊണ്ട് മണ്ണിര കമ്പോസ്റ്റ് റെഡി . ഉറുമ്പ് കയറുന്നത് തടയാനുള്ള സംവിധാനം ചെയ്യണം
ഉസാറായി 🥰
നല്ല അവതരണം. All the best
Thanks
Usful video
Thanks
Useful.
🌹🌹
നല്ല അവതരണം, simple 🙏
Thanks
Wow super❤
കഞ്ഞി വെള്ളം ഒഴിച്ചാൽ പുഴുക്കളെ ശല്യം ഉണ്ടാവൂലെ ?
പിന്നെ നിങ്ങൾ അതിൽ ഇറങ്ങി ചവിട്ടു ബോൾ കാലിൽ ഷൂ ഇടലാണ് നല്ലത് -❤❤🎉
👌👌👌
നല്ല വീഡിയോ ഇതിൽ പറഞ്ഞ മാതിരി കമ്പോസ്റ്റ് ആകണമെങ്കിൽ 6 മാസമെങ്കിലും എടുക്കും
പ്രകൃതി ജന്യമായ ജൈവ പഥാർത്ഥങ്ങൾ പല തരത്തിലുള്ള ബാക്റ്റീരിയകളുടെയും, സൂക് ഷ്മ ജീവികളുടടെയും പ്രവർത്തനം വഴി അഴുകി ദ്രവിച്ചു പിന്നീട് ഉണങ്ങി പൊടിഞ്ഞു കിട്ടുന്ന കമ്പോസ്റ്റിന് അതിൻറെതായ സമയ ദൈർഘ്യം ആവശ്യമായ് വരും 👍
യുറിയ കലക്കി ഒഴിച്ചാൽ പോരെ. വേഗം കമ്പോസ്റ്റ് ആകാൻ
10 Masami aayi
Nalla Video, upakaarapratham😊
Thanks
Chetta ethil paraggirikkunna compost kushiyude neelavum, veethiyum, aashavum onne parayumo
Njanum cheyithu last march il, continues edan pattiyilla epol eduthu 4 valiya chakke valamkitti ketto, thanks for this idea 🙏 aduthathe start cheyethittunde. 👍
Good
Thanks
Veliya bukettil cheyamo
ചെയ്യാം, ഒന്ന് ശ്രമിച്ച് നോക്കുക. എന്തു ചെയ്യുന്നതും നമ്മുടെ എക്സ്പീരിയൻസ് ഉണ്ടാക്കി എടുക്കുക എന്നതിനാണല്ലോ മുഖ്യമായ പരിഗണന നൽകേണ്ടത്
വലിയ പ്ലാസ്റ്റിക് ചാക്കുകളിൽ കരിയില നിറച്ചുകൊടുത്താലും മതി ...ഞാൻ വര്ഷങ്ങളായി ഇങ്ങനെയാണ് ചെയ്യുന്നത് ..നല്ല റിസൾട് ആണ് ...നന്നായി പൊടിഞ്ഞു കഴിയുമ്പോൾ ഉണക്കി എടുത്തു സൂക്ഷിക്കും ...
കരിയിലയും പിന്നെ എന്തൊക്കെ ഉപയോഗിക്കാം
ചിലർ പറയുന്നത് കേട്ടു കാറ്റ് കടക്കാൻ ഹോൾ വേ ണം എന്ന് ഇയാൾ ഹോൾ ഇട്ടില്ല , നിങ്ങൾ എങ്ങനെ യാണ് ചെയ്യു ന്നത് നമ്പർ തരു
താഴെ മറ്റു കമൻറുകൾ നോക്കുക അവർക്ക് മനസ്സിലായി നിങ്ങളും വീഡിയോ കാണുകയും കേൾക്കുകയും ചെയ്യുക മനസ്സിലാകും
ഈ രീതി കൊള്ളാം. പറമ്പിൽ കമ്പോസ്റ്റ് എങ്ങിനെ ഉണ്ടാക്കാം എന്ന് ഞാനിങ്ങനെ തിരയുകയായിരുന്നു. കിട്ടി. പക്ഷെ ചില സംശയങ്ങളുണ്ട്, ഇതിന്റ ഉള്ളിൽ പ്ലാസ്റ്റിക് ഷീറ്റ് എന്തിനാണ് ഇടുന്നത്? അത് കുറേനാൾ കഴിയുമ്പോൾ ദ്രവിച്ചു പോകില്ലേ? ഇങ്ങനെ ഉണ്ടാക്കിയാൽ മഴക്കാലത്തു വെള്ളം ഉള്ളിൽ കടക്കുമോ? അതോ വെള്ളം കയറാതിരിക്കാനാണോ പ്ലാസ്റ്റിക് ഇടുന്നത്? Plz reply.
വെള്ളം കെട്ടി നിൽക്കാൻ പാടില്ല. നിലത്തെ നിരപ്പിൽ നിന്നും അൽപം ഉയർച്ച ഉള്ള സ്ഥലമായിരിക്കണം. പ്ലാസ്റ്റിക് ഈ കാലയളവിനിടയ്ക്ക് നുരുമ്പി പോകില്ല. അടിയിൽ ഒന്നും ഇട്ടിട്ടില്ലെങ്കിൽ ജലാംശവും ലവണങ്ങളും അധിമായി ഊർന്നു പോകും, ok, ചെയ്തു നോക്കുക
@@eakrmklpy27410 👍👍
ഇങ്ങിനെ കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾ അതിൽ തളിക്കുന്ന വെള്ളത്തിൽ അല്പം ട്രെയിക്കോഡെർമ കുടി ചേർത്താൽ പുഴുക്കൾ ഉണ്ടാകുകയില്ല
👌👍👍👍
❤
ചകിരി, ഓല, മടൽ കത്തിച്ച ചാരം ഉപയോഗിക്കാമോ?
അതെ
അടുക്കളവെയ്സ്റ്റ് എല്ലാം ഇടാൻ പറ്റുമോ നാരങ്ങ തോട്. ഓറഞ്ചു എല്ലാത്തിന്റേം ഇടാൻ പറ്റുമോ
അടുക്കളവേസ്റ്റ് ഇടാം, നാരങ്ങ തോട്, ചെറുനാരങ്ങാ തോട് ഒന്നും ഇടാൻ പറ്റില്ല, അതുപോലെ ചോറ് ഇടാൻ പറ്റില്ല
പ്ലാസ്റ്റിക്കുകൾ, ലോഹ വസ്തുക്കൾ ഒഴികെയുള്ള എല്ലാ ജൈവ വസ്തുക്കളും ഇതിലേക്ക് നിക്ഷേപിക്കാം
Useful video. Nice presentation
Thank you
❤🎉🎉❤
👍👍👍👍
കൊള്ളാം കുറച്ചു hardwork ചെയ്യണം ലോങ്ങ്ടൈം പ്രോസസ്സ്
Thanks
നല്ല ക്ഷമയും മനസും ഉണ്ടങ്കിൽ ആർക്കും ചെയ്യാൻ പറ്റും ❤
ഹേർ സെകുലേഷൻ ഉണ്ടായാൽ പ്രോസസ് എളുപ്പം നടക്കും എന്ന് എന്റെ ഒരു ഇത് wdc ഉപയോഗിക്കാം
അങ്ങനെയും ചെയ്യാം. ചാണക വെള്ളം, കഞ്ഞിവെള്ളം, അടുക്കള വേസ്റ്റ് മറ്റും ചേർക്കുന്നുണ്ടല്ലോ. പിന്നെ ധൃതിയില്ലാത്തവർക്ക് ചിലവില്ലാതെ കിട്ടുന്ന ജൈവ വസ്തുക്കളെല്ലാം ഉപയോഗിച്ച് സമയമെടുത്ത് സ്വാഭാവികമായ് സംഭവിക്കുന്ന ഒരു നാച്ച്വറൽ പ്രോസസ് ആണ് എന്ന് മാത്രം
എന്റെ മനസ്സിൽ കുറെ നാളായിട്ടുള്ള ഒരു സരഭമാണ് 😂ഇപ്പൊ അബുദാബിലാണ് അടുത്ത മാസം പ്രവാസം ഗുഡ് ബൈ പറയും
🎉
ഇരിമ്പൻ പുളിയുടെ ഇല ഇടാമോ
ഇടാം,
പച്ചയും ഉണങ്ങിയതുമായ പലവക ഇലകളും കൂടിക്കലർന്നതിൻറെ കൂട്ടത്തിൽ ഇതും ആകുന്നെങ്കിൽ നല്ലതാണ്
എലി ശല്യം ഉണ്ടാകുമോ
ഇത് മാത്രം ഉബയോഗിച്ചു വേരു പിടിപ്പിക്കാൻ പറ്റുമോ പ്ലീസ് റീപ്ലെ
എന്തിനെ വേര് പിടിക്കുന്നു എന്നറിയില്ല. ഒന്നു ട്രൈ ചെയ്തു നോക്കുക
മീൻ വേസ്റ്റ് ഇറച്ചി വേസ്റ്റൊക്കെ ഇടാമോ 😊
മീൻ വേസ്റ്റ് നല്ല വളമാണ്, ഇറച്ചി വേസ്റ്റ് അത്ര നന്നല്ല. പലവക വസ്തുക്കൾ പലതവണ ഇങ്ങനെ ഇട്ടു കുഴി നിറഞ്ഞാൽ പിന്നേ നന്നായി മൂടിക്കെട്ടി വെക്കുക. കമ്പോസ്റ്റ് ആകാൻ പിന്നെയും രണ്ടോ മൂന്നോ മാസമെടുക്കും അപ്പോൾ ചെന്നു തുറന്നു നോക്കിയാൽ മതി
പുഴു കൊമ്പൻചെല്ലിയുടെയാണല്ലോ .നെറ്റ്, ഫിറമോൺ കെണി കൊണ്ട് പരിഹരിക്കാൻ സാധിക്കുമോ?
👌👍
ഞാൻ കുറെ കാലമായി ഇത് ചെയ്യുന്നുണ്ട്. ഇടയ്ക്ക് കുറച്ചു മോരോ തൈരോ ഒഴിച്ച് കൊട് നല്ലതാണ്.
അതിൻറെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല അടുക്കള വേയ്സ്റ്റിൽ നിന്നും പലപ്പോഴായി പഴകിയ കഞ്ഞിവെള്ളം അടക്കമുള്ള പല വസ്തുക്കളും ഇതിലേക്ക് ധാരാളമായി ചെല്ലുന്നുണ്ടല്ലോ ?
പ്ലാസ്റ്റിക് ഡ്രം പറ്റുമോ
തീർച്ചയും പറ്റും എന്നാൽ അടിഞ്ഞു കൂടുന്ന അമിതമായ ജല ലായകങ്ങൾ അടിയിൽ കൂടെ പുറത്ത് പോവാനുള്ള സുഷിരങ്ങൾ വേണംതാനും
Food waste ഇതിൽ ഇടാമോ
ഇടാം അതാണ് അടുക്കള വേയ്സ്റ്റ് ഭക്ഷ്യ വസ്തുക്കൾ അലസമായി വലിച്ചറിയുകയും അവ ചെന്നു കുന്നു കൂടി ജീർണ്ണിച്ചു ചീഞ്ഞു നാറിയ കൊച്ചിയിലെ പോലുള്ള അവസ്ഥയ്ക്ക് ഇത് പോലുള്ള കമ്പോസ്റ്റ് നിർമ്മാണ പ്രോത്സാഹനം വലിയ ഫലം ചെയ്യും
ഞാൻ ഇങ്ങനെ ഉണ്ടാകാറുണ്ട്
ഒരു സംശയം ചോദിക്കുന്നു എന്റെ കയ്യിൽ ഒരു സിമന്റ് ടാങ്കു ഉണ്ട് അതിൽ ഇതുപോലെ ചെയ്യാൻ പറ്റുമോ
S
Yes cheyyam
Yes
തീർച്ചയായും ചെയ്യാം ഓരോ പ്രാവശ്യവും ഇട്ട് കഴിഞ്ഞ ശേഷം നന്നായി മൂടിക്കെട്ടി വെക്കണം
Sir, Pls advise the hight, width & length of compost tank
നിക്ഷേപിക്കുന്ന ജൈവ പാഴ് വസ്തുക്കൾ ഉൾക്കൊള്ളാനാവും വിധം കുഴിയുടെ അളവ് എത്രയും ആകാം. കരിയിലകളും മറ്റും ധാരാളം ഉള്ള മാർച്ച്, ഏപ്രിൽ മാസം ചെയ്തു തുടങ്ങിയാൽ അഞ്ചോ, ആറോ മാസമാകുമ്പോൾ കംപോസ്റ്റ് ആയിക്കഴിയും. വീഡിയോ കണ്ട് നോക്കുക
Okay, thank you sir.
Super
Kariyam para
ഇടക് വെല്ലം ഒഴിച്ചു കൊടുക്കുന്നതിന് പകരം wdc ഒഴിച്ചു കൊടുത്താൽ ഒരു മാസം കൊണ്ടു കമ്പോസ്റ് ആകും
അങ്ങനെ ആകാം ചാണക വെള്ളവും കൊടുക്കാം ഇവ രണ്ടും കമ്പോസ്റ്റ് ആയി മാറുന്ന പ്രക്രിയയ്ക് ആക്കം കൂട്ടും
😅😅
Paranjggu tholakku
ഇത് ബക്കറ്റിൽ ചെയ്യാൻ പറ്റില്ലേ ചേട്ടാ
പറ്റും , വലിയ ബക്കറ്റിൻറെ ഉള്ളിൽ വെക്കുന്ന ബക്കബറ്റ് - വലിയ ബക്കറ്റിനേക്കാൾ ചെറിയ ബക്കറ്റിന് ഉയരവും ഇവകൾ തമ്മിലുള്ള വിടവ് പാകം പോലെ ഉണ്ടായിരിക്കുകയും വേണം വീഡിയോയിൽ കാണുന്ന പോലെയൊക്കെ ചെയ്യുക