ഞാനും രണ്ടു tub വാങ്ങി വെച്ചിട്ട് ബാക്കി കാര്യങ്ങിലേക്ക് കടക്കാൻ കാത്തിരിക്കുവാരുന്നു. നിങ്ങളുടെ നിർദേശങ്ങൾ വളരെ ഉപകാര പ്രദമായി തോന്നുന്നു ഇനി പറ്റുന്ന പോലെ ചെയ്യാൻ ഒരുങ്ങുന്നു. Thanks for your വീഡിയോ. 👌
മനോഹരം അതിമനോഹരം ഞാൻ 20 ലിറ്റർ വെള്ളകുപ്പിയിൽ ചെയ്യുന്നത് മൂന്നെണ്ണത്തിൽ കബോസ്റ്റ് ആയതുകൂടി കാണിക്കാമായിരുന്നു സ്ലറി എടുക്കാൻ സൈഡിൽ കൊടുക്കാമായിരുന്നു എടുക്കാൻ എളുപ്പമായിരിക്കും
ഞാൻ ഒരു വർഷത്തിലേറെ ആയി ചെയ്യുന്നുണ്ട്. ഈ രീതിയിൽ നിന്ന് കുറച്ച് വ്യത്യാസം ഉണ്ട്. അതിൽ സ്ലറി പ്രോസസ്സിംഗ് കൂടിയുണ്ട്. ഖര മാലിന്യം മതമല്ല ഡ്രവാക രൂപത്തിലുള്ള (liquid waste ) മാലിന്യങ്ങളും അതിൽ നിക്ഷേപിക്കുന്നുണ്ട്. മീൻ നന്നാക്കിയ വെള്ളം, ഇറച്ചി കഴുകിയ വെള്ളം, കഞ്ഞിവെള്ളം, മുതലായവ............ വളരെ ഉപയോഗപ്രദം ആണിത് 👍👌
ആദ്യം തന്നെ അഭിനന്ദനങ്ങൾ...🤝 ചേട്ടൻ ചെയ്യുന്നത് പൈപ്പ് കബോസ്റ്റ് ചെയ്യുന്ന രീതിയാണോ...?നമുക്ക് ഈ ബിന്നിലും മിൻ കഴുകിയ വെള്ളവും, ഇറച്ചി കഴുകിയ വെള്ളവും ഒഴിക്കാം പക്ഷെ കൂടുതൽ അളവിൽ കെട്ടിനിൽക്കാൻ ഇടവരുത്തരുത് എന്നു മാത്രം...
Thank you 😍 ഭൂമി കൂടുതൽ ഉണ്ടെങ്കിൽ വീടിൻ്റെ പരിസരത്തുനിന്നും ഒരല്പം മാറ്റി വക്കുക എന്നിട് ലാർവകളെ കളക്ട് ചെയ്യാനുളള ഭാഗംഘടിപ്പിക്കാതിരിക്കുക അവ പുറത്തു പോയി ജീവിച്ചോളും. അല്ലെങ്കിൽ ലാൽവകൾക്ക് പുറത്തു വരാനുള്ള ഭാഗം ഒഴിവാക്കി ബിൻ നിർമ്മിക്കുക അവ അതിൽ കിടന്ന് നശിച്ചു പോകും 😌
Black soldier flyയുടെ ലാർവ്വകൾ ധാരാളമായി ഇത്തരം സിസ്റ്റത്തിൽ പെരുകി ഉണ്ടാകും. പക്ഷേ അതിൻ്റെ വളരെ ചെറിയ ഒരംശം മാത്രമേ ഇതുപോലെ കുഴലിലൂടെ കയറി കുപ്പിയിൽ വീഴുള്ളൂ.
സ്തലപരിമിതികളോ മാലിന്യ സംസ്കരണ ഉപാധികളോ അല്ല പ്രശ്നം ഇതൊക്കെ ചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടാവണം നമ്മുടെ വീട് വൃത്തിയാക്കും പോലെ തന്നെ നമ്മുടെ റോഡും പരിസരപ്രദേശങ്ങളും വൃത്തിയാക്കാൻ നമ്മൾ പഠിക്കണം
Watched your video today. Very Informative. Bro ഈ item ഉണ്ടാക്കി കൊടുക്കാറുണ്ടോ? Experience ulla bro chaiyumbol perfection undavumalo.. അതാ ചോദിക്കാൻ കാരണം..
ഇത്രയും നല്ല ഒരു deep presentation ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല... Thank uu broo
Thanks bro..😍
Yea nalla presentation ❤
ഗംഭീര പ്രസന്റേഷൻ
നിങ്ങൾ ഇത് ഇണ്ടാക്കി കൊടുക്കുന്നുണ്ടോ 🙏
@@jerryabraham5469 Ella bro
ജനങ്ങൾക് പ്രയോജനകരമായ വീഡിയോ. ഇനിയും ഇതുപോലെ നല്ല വീഡിയോ ചെയ്യുക ലൈക്കിന് കുറവുണ്ടാകില്ല.
Thank you..😍
❤സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും ഇത് അതുക്കും മേൽ 👍👍👍👍
ഞാനും രണ്ടു tub വാങ്ങി വെച്ചിട്ട് ബാക്കി കാര്യങ്ങിലേക്ക് കടക്കാൻ കാത്തിരിക്കുവാരുന്നു. നിങ്ങളുടെ നിർദേശങ്ങൾ വളരെ ഉപകാര പ്രദമായി തോന്നുന്നു ഇനി പറ്റുന്ന പോലെ ചെയ്യാൻ ഒരുങ്ങുന്നു. Thanks for your വീഡിയോ. 👌
വളരെ നല്ല അവതരണം. നല്ല ഒരു പ്രോഡക്റ്റ്. തീർച്ചയായും ഉടൻ തന്നെ ഉണ്ടാക്കുന്നതാണ് താങ്ക്യൂ.
Very good presentation.
Completed അറിവും കിട്ടി
ഇതുപോലുള്ള ആൾക്കാരെ വേണം സപ്പോർട്ട് ചെയ്യാൻ
ഇനിയും നല്ല vedios ഉണ്ടാകട്ടെ
വളരെ ഉപകാരപ്രദമായ അറിവ്
நல்ல உபயோகமான பதிவு மிக்க நன்றி
Thank you.
മനോഹരം അതിമനോഹരം ഞാൻ 20 ലിറ്റർ വെള്ളകുപ്പിയിൽ ചെയ്യുന്നത് മൂന്നെണ്ണത്തിൽ കബോസ്റ്റ് ആയതുകൂടി കാണിക്കാമായിരുന്നു സ്ലറി എടുക്കാൻ സൈഡിൽ കൊടുക്കാമായിരുന്നു എടുക്കാൻ എളുപ്പമായിരിക്കും
മനസിലാകുന്ന രീതിയിൽ പറഞ്ഞതിന് നന്ദി
ചേട്ടാ നല്ല ഭംഗിയായി അവതരിപ്പിച്ചു വളരെ സന്തോഷം കഴിയുന്നതും ഇതുപോലെ സെറ്റ് ചെയ്യാൻ ശ്രമിക്കുന്നു നന്ദി
njan kure bsf video kanditund..ith yellathinekaalum nannaayittund
Thank you bro. very practical and hygienic idea.
ബക്കറ്റിൽ അടിയിൽ ദ്വാരങ്ങൾ ഇട്ട് വേറൊരു ചെറിയ ബക്കെടിൻ്റ മുകളിൽ വെച്ചാൽ സ്ലറി അതിലേക് വീണ് കൊള്ളും. ഞാൻ അങ്ങനെ ചെയ്യുന്നുണ്ട്. വളരെ സിമ്പിൾ.
👍...അങ്ങനെയും ചെയ്യാം പക്ഷെ ചെറിയൊരു ഗ്യാപ്പ് കിട്ടിയാൽ കൊതുകു കയറി മുട്ടയിടും അതൊന്നു ശ്രദ്ധിക്കണം.
വളരെ നല്ല അറിവ്, ചെയ്യാൻ ശ്രമിക്കും
മനോഹരമായ അവതരണം ❤️
നല്ല അവതരണം... ഇപ്പോളാണ് ഐഡിയ ആയത്.. ഉടൻ ഞാൻ ഉണ്ടാക്കും 👍thanku
Thank you brother for sharing such a useful video.
Excellent useful video..
Thanks and congrats brother 💪
വളരെ ഉപകാരപ്രദം ആയി vdo.. ഉടനെ തന്നെ ഇത് പോലെ ഒരു ബിൻ ഉണ്ടാക്കും..
😍👍
സംഭവം കൊള്ളാം... തീർച്ചയായും സെറ്റ് ചെയ്യും.. 👍👍
🤝
നല്ല ക്ലീൻ പ്രെസൻറ്റേഷൻ super👌🏻👌🏻👍🏻
Your explanation was very valuable thank you
Tks for the improved design, hope this will work. I have an earlier model with two tracks, it didn't work, i will modify it and try.
👍
Informative video, I will update my experience shortly after making it
Nice presentation keep it up
ഞാൻ ഒരു വർഷത്തിലേറെ ആയി ചെയ്യുന്നുണ്ട്. ഈ രീതിയിൽ നിന്ന് കുറച്ച് വ്യത്യാസം ഉണ്ട്. അതിൽ സ്ലറി പ്രോസസ്സിംഗ് കൂടിയുണ്ട്. ഖര മാലിന്യം മതമല്ല ഡ്രവാക രൂപത്തിലുള്ള (liquid waste ) മാലിന്യങ്ങളും അതിൽ നിക്ഷേപിക്കുന്നുണ്ട്. മീൻ നന്നാക്കിയ വെള്ളം, ഇറച്ചി കഴുകിയ വെള്ളം, കഞ്ഞിവെള്ളം, മുതലായവ............ വളരെ ഉപയോഗപ്രദം ആണിത് 👍👌
ആദ്യം തന്നെ അഭിനന്ദനങ്ങൾ...🤝 ചേട്ടൻ ചെയ്യുന്നത് പൈപ്പ് കബോസ്റ്റ് ചെയ്യുന്ന രീതിയാണോ...?നമുക്ക് ഈ ബിന്നിലും മിൻ കഴുകിയ വെള്ളവും, ഇറച്ചി കഴുകിയ വെള്ളവും ഒഴിക്കാം പക്ഷെ കൂടുതൽ അളവിൽ കെട്ടിനിൽക്കാൻ ഇടവരുത്തരുത് എന്നു മാത്രം...
@@angamalyvlogs same method. സ്ലറി & liquid വേസ്റ്റിന് ഒരു ഡ്രം കൂടി ഉണ്ടാകും
@@sachithneelanjanam8169 👍
@@sachithneelanjanam8169 Can you please share your contacts number
അത് എങ്ങനെയാണെന്ന് ഒന്ന് പറയാമോ
എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചേട്ടൻ മനസ്സിലാവുന്ന രീതിക്ക് പറഞ്ഞു തന്നല്ലോ വളരെ നന്ദിയുണ്ട് ചേട്ടൻറെ യൂട്യൂബ് ചാനൽ വളർന്നു വലുതാവും
Thank you 😍
super video bro👌👌 , enikum cheythu nokanam
Super prouduct. Good presentation, and well teaching
Nicely presented, thanks
Hi best expretion and dealing. Thank you...!
Nice Presentation Very Useful Video
Nice vedio, informative thank you for sharing
Adipoli presentation. Thanks bro.
Thank bro for your nice presentation
Very nice cheta i love you ❤
nice presentation 👍
ഞാൻ ചെയ്യും അടുത്ത് തന്നെ 👍👍👍
താങ്കൾ കാണിച്ച മാതൃക അനുകരിക്കാവുന്നതാണ് അഭിനന്ദനങ്ങൾ ഞാൻ മറ്റു ചിലർക്ക് ഇത് ഫോർവേഡ് ചെയ്യുന്നുണ്ട്
Thank you 😍
Very useful vedio.thanks so much
Adipoli ithanu presentation
ശരിക്കും ഇത്രയും നല്ല ഒരു പ്രസന്റേഷൻ ഞാൻ കണ്ടിട്ടില്ല
Thank you..😍
Ithu sale undo
@@anishkp5215 ella..
@@angamalyvlogs
ബ്രോ നിങ്ങളുടെ കോൺടാക്ട് nmbr തരുമോ
Nice presentation Naijo👏👏
സൂപ്പർ മച്ചാനെ 💞
Very good explanation
Super presentation. Thanks ❤
Thank you 😍
Wonderful valuable Vedeo
Soopper work
You are the greate person , congratulations
Thank you...keep watching. Thanks for the support.
Very useful vedio
How do they find their way out ? Usually there is a ramp….they can find their way out without it ?ypuve simplified it so much !
I did tried making both ways. There is not much difference I have noted between the one with the ramp or without ramp.
നല്ല അറിവ്
Very good 👍
very informative. Thank u bro
Very very interesting motivation we make two pieces my home🙏🙏🙏
🤝..Thank you 😃
Is it working now?
super njan orennam undakkunnund
Good presentation
Hi... Definitely I will do... You have done a great thing....
നന്നായിട്ടുണ്ട്
Useful video ❤❤
Detailed presentation👌👍
നല്ല അവതരണം❤
Nice presentation , keep it up 👍☺️
Nice detailed presentation..
Nyc work. Its very useful..
Good information.. Eco friendly..
അടിപൊളി വിവരണം Sus and like ചെയ്തിട്ടുണ്ട്
Thanks bro..😃
സൂപ്പർ 👍👍
Very motivation video presentation 🙏🙏🙏👌
Thank you..😍
Thank u brother nice explanations
Very well explained
Hi
സൂപ്പർ
Very good idea,thank you for sharing
Thanks for sharing the idea. How about showing your video with English words below? Much appreciated for doing this. Thanks.
nalla avatharanam..njan orennam vangi...ee larva kozhiyum meen valarthalum illathavar enthu cheyyum
Thank you 😍
ഭൂമി കൂടുതൽ ഉണ്ടെങ്കിൽ വീടിൻ്റെ പരിസരത്തുനിന്നും ഒരല്പം മാറ്റി വക്കുക എന്നിട് ലാർവകളെ കളക്ട് ചെയ്യാനുളള ഭാഗംഘടിപ്പിക്കാതിരിക്കുക അവ പുറത്തു പോയി ജീവിച്ചോളും. അല്ലെങ്കിൽ ലാൽവകൾക്ക് പുറത്തു വരാനുള്ള ഭാഗം ഒഴിവാക്കി ബിൻ നിർമ്മിക്കുക അവ അതിൽ കിടന്ന് നശിച്ചു പോകും 😌
wonderful presentation bro,,, love it,,,,
Thank you 😍
Thanks for your valuable information
Nanayind bro🎉
Ain't the holes of mosquito net so small for the BSF to get in?? Can we drill the net and make the hole a bit bigger at centre for easy entry of BSF?
@@anivij1599 Through those small holes, the BSF uses its sharp back to drop the eggs inside
Jan try chayum✌✌🤝
Njan cheyum
Thank you 🎉
Great...... 🌹🌹♥️♥️
Excellent
Black soldier flyയുടെ ലാർവ്വകൾ ധാരാളമായി ഇത്തരം സിസ്റ്റത്തിൽ പെരുകി ഉണ്ടാകും. പക്ഷേ അതിൻ്റെ വളരെ ചെറിയ ഒരംശം മാത്രമേ ഇതുപോലെ കുഴലിലൂടെ കയറി കുപ്പിയിൽ വീഴുള്ളൂ.
സ്തലപരിമിതികളോ മാലിന്യ സംസ്കരണ ഉപാധികളോ അല്ല പ്രശ്നം ഇതൊക്കെ ചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടാവണം നമ്മുടെ വീട് വൃത്തിയാക്കും പോലെ തന്നെ നമ്മുടെ റോഡും പരിസരപ്രദേശങ്ങളും വൃത്തിയാക്കാൻ നമ്മൾ പഠിക്കണം
Hi hello
Njan cheyyum
Thanks broo
bro .. im in srilanka can you explain how the black soldier fly come inside , if the berral covered from top?
The larva comes out when it is through a pipe connected to the bin
Wastinu oru pariharam kitti thankyou...But bottilelku larva collect cheyan pattunnilla., entha cheyendathu
ബോട്ടിലിൽ കുറച്ചു ന്യൂസ് പേപ്പർ നനച്ചു വച്ചു നോക്കു ഒരു പരീക്ഷണമാണു ഉറപ്പില്ല.
How nuch yeild your getting per drum
Good idea thanks u so much
👍തീർച്ചയായും
Supper
Very good information... big salute for this young and energetic guy... if u can install 2/3 bin in my ernakulam home please let me know
സൂപ്പർ msg bro 👌👌👌🥰
Thank you..😍
ഈച്ച എങ്ങനെ അകത്ത് കയറുന്നത്.. ഹോൾ വേണ്ടേ
Good and നൈസ് bro🌹
Thanks a lot
Super
Watched your video today. Very Informative.
Bro ഈ item ഉണ്ടാക്കി കൊടുക്കാറുണ്ടോ? Experience ulla bro chaiyumbol perfection undavumalo.. അതാ ചോദിക്കാൻ കാരണം..
@@sanooplinov9598 Ella bro 😍
@@angamalyvlogs No issues Thank you