വീട്ടിലെ ചോർച്ച തടയാം-കോൺക്രീറ്റ് മേൽക്കൂര നിർമിക്കുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി. Leak in Concrete

Поділитися
Вставка
  • Опубліковано 22 сер 2024
  • The video explains how leak occurs through concrete slab, bad effects of continuous leaking and the precaution to be followed during construction stage itself to get a perfect leak proof shelter.

КОМЕНТАРІ • 42

  • @KrishnaLalnarayanan
    @KrishnaLalnarayanan 4 роки тому

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി കാര്യങ്ങൽ വിശദീകരിക്കുന്നു...നന്ദി....I have a question ..normally in housing construction contractors are using concrete mix 1:2:4 means M15 grade. But as per IS 456 the minimum grade should be M20. Is it to be followed? ഒരു വീട് ഉടമക് താങ്കൾ ഈ കാര്യത്തിൽ നൽകുന്ന നിർദ്ദേശം എന്താണ്...

    • @kudachadriinfrastructure9131
      @kudachadriinfrastructure9131  4 роки тому +1

      തീർച്ചയായും കമ്പി ഉപയോഗിച്ചുള്ള കോൺക്രീറ്റ് വർക്കുകൾക്ക് M20 ഗ്രേഡ് കോൺക്രീറ്റോ അതിനു മുകളിലുള്ള ഗ്രേഡുകളോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ചില കോൺട്രാക്റ്റർമാർ 1:2:4 എന്ന അനുപാതം ഇപ്പോഴും ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. പ്രത്യേകിച്ച് technically qualified അല്ലാത്തവർ. ഇത് അനുപദനീയമല്ല. 1:2:4 എന്ന അനുപാതത്തിൽ കോൺക്രീറ്റ് മിക്സ് ചെയ്യുമ്പോൾ M20 ഗ്രേഡ് കോൺക്രീറ്റ് ലഭിക്കുവാനുള്ള സാധ്യത വളരെ കുറവാണ്. വീട് നിർമാണത്തിന് സ്ലാബ്, ബീമുകൾ, ഫുട്ടിംഗ് , കോളം തുടങ്ങിയവയിലുള്ള കമ്പികളെ തുരുമ്പ് പിടിക്കാതെ സംരക്ഷിക്കുവാൻ M20 ഗ്രേഡിനു താഴെയുള്ള കോൺക്രീറ്റിനു സാധിക്കില്ല എന്നു കണ്ടെത്തിയത് ഇന്ത്യൻ സ്‌റ്റാന്റേർഡ് കോഡ് IS 456 ന്റെ വർഷം 2000 -ൽ ഇറങ്ങിയ റിവിഷനിൽ ആണ്. അതായത് 2000 ന് മുൻപ് 1:2:4 എന്ന അനുപാതം (M15 ഗ്രേഡ് കോൺക്രീറ്റ് ) അനുവദനീയമായിരുന്നു. കെട്ടിട നിർമിതികൾ ദീർഘകാലം കേടുകൂടാതെ ഇരിക്കുന്നതിന് (ഈട് നിൽക്കുന്നതിന്) M20 ഗ്രേഡ് കോൺക്രീറ്റ് (ഏകദേശ അനുപാതം 1 : 1.5 : 3, ഉപയോഗിക്കുന്ന മെറ്റീരിയൽ quality അനുസരിച്ച് അനുപാതം മാറും) നിർബന്ധമാണ്. ലീക്ക് ഉണ്ടാകാതിരിക്കാനും M20 ഗ്രേഡ് നിർബന്ധമാണ്. ഈ മേഖലയിൽ വൈദഗ്ദ്യം ഉള്ള ഒരാൾക്ക് എളുപ്പത്തിൽ M20 ഗ്രേഡ് ഉണ്ടാക്കാവുന്നതേയുള്ളൂ.
      ചില പ്രത്യേക സാഹചര്യങ്ങളിലുള്ള നിർമിതികൾക്ക് higher grade കോൺക്രീറ്റ് ഉപയോഗിക്കേണ്ടതായി വരുന്നു (ഉദാരഹരണത്തിന്, കടലിനടുത്ത് വീട് നിർമിക്കുമ്പോൾ M20 ൽ മുകളിലിലുള്ള ഗ്രേഡുകൾ ഉപയോഗിച്ചാലേ , ഈട് നിൽക്കുകയുള്ളൂ നിങ്ങളുടെ വീട്.

  • @pinky2shiny
    @pinky2shiny 4 роки тому +1

    Good and clear explanation.. Thank you!

  • @dhanyapranab3015
    @dhanyapranab3015 4 роки тому +1

    Good information! Thank you

  • @prasanthnair4934
    @prasanthnair4934 4 роки тому

    വളരെ നല്ല അവതരണം. Simple language

  • @haripurushothaman1770
    @haripurushothaman1770 4 роки тому

    Good information. please do a video about cracks in plaster and how to avoid it.

    • @kudachadriinfrastructure9131
      @kudachadriinfrastructure9131  4 роки тому

      Thank you for the suggestion. Planning to do videos on cracks and on similar topics in construction area to promote quality construction in the society.

  • @nikithap6874
    @nikithap6874 4 роки тому

    Good and useful information, presented things accurately without dragging.👍👍👍. Waiting for the next video.

  • @sajsisters9459
    @sajsisters9459 4 роки тому

    Very informative..and good explanation.. Waiting for coming episodes.. 👍

  • @DeepthiVijay3
    @DeepthiVijay3 4 роки тому

    Very informative and good presentation 👍

  • @avinashchandran7606
    @avinashchandran7606 4 роки тому

    Excellent vedio..expecting more vedios on construction quality aspects...

    • @kudachadriinfrastructure9131
      @kudachadriinfrastructure9131  4 роки тому

      Thank you. More videos are under preparation. Our aim is to promote quality in construction activities

  • @vidhianc1845
    @vidhianc1845 4 роки тому

    Good and informative ....
    We expect more videos from you.
    Thanks .....

  • @ardhra427
    @ardhra427 4 роки тому

    Very informative 👍. Thank you

  • @roopa1479
    @roopa1479 4 роки тому

    Informative and well presented 👍🏻

  • @sabin2786
    @sabin2786 4 роки тому

    True facts; expecting a video on rectification works

  • @ramsheenaramshi9212
    @ramsheenaramshi9212 3 роки тому

    Thank you so much

  • @sherincm6742
    @sherincm6742 4 роки тому

    Good informative video....waiting for more....

  • @vipinjoe149
    @vipinjoe149 4 роки тому

    Very informative.

  • @Anuka-PsycheBytes
    @Anuka-PsycheBytes 4 роки тому

    Useful information👍

  • @lassithalatheesh615
    @lassithalatheesh615 4 роки тому

    Informative video

  • @vineethavinod7549
    @vineethavinod7549 Рік тому

    പുതിയ വീടിന്റെ പരുക്കൻ ഇട്ടു കഴിഞ്ഞു സെറ്റക്കാൻ വെള്ളം ഒഴിച്ചപ്പോൾ വാർപ്പിൽ ഇരിപ്പം പിടിച്ചു എന്താണ് ഇങ്ങനെ വരുന്നത്

  • @sisha3435
    @sisha3435 2 роки тому +1

    Sir.. ന്റെ veed വാർപ് idadhe 1 year kidannu
    ഇതു veedinn ദോഷം cheyyumo

    • @sandeeptn5290
      @sandeeptn5290 Рік тому

      അത്ര വലിയ ഒരു പ്രശ്നമല്ല

  • @hashimpadannattu3417
    @hashimpadannattu3417 3 роки тому

    Sir,
    മെയിൻ റൂഫ് കോൺക്രീറ്റ് ചെയ്യുമ്പോൾ Dr: fixit പോലുള്ളവ ഉപയോഗിക്കേണ്ടതിന്റെ ആവശ്യമുണ്ടോ ?അതു കൊണ്ട് പ്രയോജനം ഉണ്ടോ ? എന്റെ കോൺട്രാക്ടർ അത് ഒഴിവാക്കുന്നു എന്തു ചെയ്യും ?

    • @sandeeptn5290
      @sandeeptn5290 Рік тому

      വെള്ളം കുറച്ച് കോൺക്രീറ്റ് നിർമിച്ചാൽ മതിയാകും. Metal , msand നല്ലത് ഉപയോഗിക്കുകയും വേണം. അപ്പോൾ Dr fixit മുതലായവ ഒഴിവാക്കാം

  • @anup7250
    @anup7250 4 роки тому

    👍