ചൊവ്വ വാർക്കൽ കിഴിഞ്ഞു, അന്ന് രാത്രി 9 മണിക്ക് ചെറുതായി നനച്ചു , പിന്നെ ബുധൻ രാവിലെയും ഉച്ചക്കും രാത്രി 9 മണിക്കും ചെറുതായി നനച്ചു , വ്യാഴം രാവിലെ മുതൽ വെള്ളം നിറുത്തി ഇങ്ങിനെ ചൈയ്തത് പ്രശ്നമുണ്ടാകുമൊ
ഈ പറയുന്ന കാര്യങ്ങൾ site കാണിച്ചു പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി effect ആയിരുന്നേനെ നമ്മളെ പോലെ ഒന്നും അറിയാതെ ഇതിലേക്ക് ഇറങ്ങുന്നവർക്കു കുറച്ചു കൂടി help ആയേനെ
Super and informative.. Keep going.. എന്റെ വീടിന്റെ കോൺക്രീറ്റ് അടുത്ത ആഴ്ചയാണ്
വേറെ ലെവൽ bro ❤❤❤
വളരെ ഉപകാരപ്രദമായ അറിവ്
👍
Good information
Very important matters 👍🏻👍🏻👍🏻
good ഞാനും suscribe ചെയ്തു
Ethu nalla oru karyamanallo appol njan cheythu subscribe
Very Informative...
Electric conduits idunnathine kurich onnum paranjilla ?
Superb
Good
Valuable informations, 👍❤️
Thank you for the information
Thanks for value information
informative...
Hi sir oru chak cementilak m20 ratio prakaram etra കുട്ട manal etrakotta msant venam
മെയിൻ സ്ലാബിന് 8 mm കമ്പി ആണോ നല്ലത് 10mm കമ്പി ഇടുന്നത് ആണോ നല്ലത്
8 മതി, ബീമ് വരുന്നയിടം 12/16 ആണ് നല്ലത്
Full lintel എത്ര cm ഇല്‍ congreat cheyyanam?
Good information..
Ningal edutha work il ithellam palichitt ille?..
Guarantee pratheekshikkamo?
😊
Lintel concreting il cover block veno ?
കമ്പി 8 mm മതിയോ...5ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യാൻ
കോൺക്രീറ്റ് ചെയ്തു പിറ്റേന്ന് തന്നെ പരുക്കൻ (മുകളിൽ പ്ലാസ്റ്ററിങ് )ചെയ്യണോ
concrect നു കൂടെ പ്ലാസ്റ്ററിങ് നടത്തുന്നത് ഗുണകരമാണോ
I used six metter bar coloum three stair building concret do up to plinth beem how tottal three stair load bottam footig
5 inch varthal labour chargekoodum mpne
Spr
Najan chethu uncle
പലക തോണിയിൽ കോൺഗ്രീറ്റ് മിക്സ് ചെയ്യുമ്പോൾ ജോലിക്കാരാരുടെ അശ്രദ്ധ,ക്ഷീണം ഒക്കെ കാരണം വേണ്ടത്ര മിക്സിങ്ങ് ആവാറില്ല. തോണിക്ക് പകരം മിക് സർ ഉപയോഗിക്കുക
Correct
30 ചാക്ക് സിമെന്റ് നും കുറവാണെങ്കിൽ തോണി വെച്ച് മിക്സിങ് കുഴപ്പമില്ല..
most of engineers tell 4" enough for house....is it nor correct ?
Etra divasam nanakkanam 1:2;4 edu edanu ratio
14 days
സത്യം പറയാലോ ബ്രോ... ഇത്ര ഉപകാരമുള്ള video ഇടുമ്പോൾ mic ഉപയോഗിച്ച് കൂടെ neckil.... അത്ര കുറവാണ് മിക്ക വീഡിയോകളിലും sound.😣
Super!
Concrete piller വാർത്തു..7 ദിവസത്തിനകം water proofing ചെയ്തു..അതിന് ശേഷം നനക്കുന്നതിൽ കാര്യമുണ്ടോ.. യഥാർത്ഥത്തിൽ എന്തിനാണ് water proofing ചെയ്യുന്നത്
2nd Floor ഉണ്ടെങ്കിൽ 5 in chൽ മാർക്കേണ്ടതുണ്ടോ
1m 3 etra sqare feet anu 1:1//2:3 ratio pragaram 1000square feetilak venda metirial
9656009001
ചൊവ്വ വാർക്കൽ കിഴിഞ്ഞു, അന്ന് രാത്രി 9 മണിക്ക് ചെറുതായി നനച്ചു , പിന്നെ ബുധൻ രാവിലെയും ഉച്ചക്കും രാത്രി 9 മണിക്കും ചെറുതായി നനച്ചു , വ്യാഴം രാവിലെ മുതൽ വെള്ളം നിറുത്തി ഇങ്ങിനെ ചൈയ്തത് പ്രശ്നമുണ്ടാകുമൊ
👍🏻
Etta veed concrete cheythittitt 7 varsham aayi..ithuvare plastering onnm thanne cheythittilla...ini plastering cheythaal main varkka chorcha undaakumo? Oru rply tharuu
🥰👌👌
മെയിൻ സ്ലാബ് കോൺക്രീറ്റിന് ഒരു ചാക്ക് സിമന്റിന്റെ കൂടെ എത്ര കൊട്ട എം സാൻഡ് എത്ര കൊട്ട മെറ്റൽ ചേർക്കണം.
അതൊക്ക പണിക്കാർക്ക് അറിയും. നിങ്ങള് തല പുണ്ണാക്കേണ്ട 😂
❤️🔥❤️🔥❤️🔥
Sir roof il led light panel kodukunathu kondu future il water leaking undakumo??
ഈ പറയുന്ന കാര്യങ്ങൾ site കാണിച്ചു പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി effect ആയിരുന്നേനെ
നമ്മളെ പോലെ ഒന്നും അറിയാതെ ഇതിലേക്ക് ഇറങ്ങുന്നവർക്കു കുറച്ചു കൂടി help ആയേനെ
Bose thankal paranja ratio m sandinte karyathil falaprathamalla
Puzha manalulai ulla ratio aanith.
No
👍
Sir ഗ്രൗണ്ട് ഫ്ലോർ വാർത്തു എത്ര ദിവസത്തിന് ശേഷം രണ്ടാം നിലക്കുള്ള പണി തുടങ്ങാം?
Your palace
വാർക്കുന്ന സമയത്ത് ശക്തമായ സൂര്യൻ്റെ ചൂട് ഏൽക്കുന്നു പ്രശ്നം ഉ ണ്ടോ
Eyevaa
Concrete ചെയ്യുമ്പോൾ മഴ പെയ്തു വെള്ളം വീണാൽ കുഴപ്പമുണ്ടോ???
Malappuram yevideya ningal..
Work yedukkuvo 1800 square feet home cheyyan und
Ok
പാവം
Po r
contact number ഒന്ന് തരുമോ