ചോർച്ചയുണ്ടോ ? Waterproofing methods Malayalam | Dr.Fixit, Sika , Fosroc Waterproof

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 567

  • @mybetterhome
    @mybetterhome  2 роки тому +9

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z

    • @SunilKumar-qg2yg
      @SunilKumar-qg2yg 2 роки тому

      ഇതിനെപ്പറ്റി കൂടുതൽ അറിഞ്ഞാൽ വളരെ ഉപകാരമായിരുന്നു. ഓപ്പൺ ടറമ്പ് വാട്ടർ പ്രൂഫ് ചെയ്യാനാണ്

    • @binukoshycheriyan
      @binukoshycheriyan 2 роки тому

      Cementious Waterproofing ennu mean cheyyunth entha ??

    • @mybetterhome
      @mybetterhome  2 роки тому +1

      @@binukoshycheriyan cementumayi mix chythu adikunnath

    • @FazilMYousuf
      @FazilMYousuf 2 роки тому

      Next group or telegram group better than WhatsApp. I can't join 😢

    • @startechstore8600
      @startechstore8600 2 роки тому

      Hi

  • @binokokkappally7604
    @binokokkappally7604 3 роки тому +11

    താങ്കൾ ഏത് വിഷയത്തെ കുറിച്ച് വീഡിയൊ ചെയ്യുമ്പോഴും എല്ലാ കാര്യങ്ങളും വളരെ വ്യക്തമായിട്ടും എന്നാൽ അധികം വലിച്ച് നീട്ടാതെയും അവതരിപ്പിക്കുന്ന രീതി വളരെ നല്ലതാണ്

  • @varghesepulikottil1739
    @varghesepulikottil1739 2 роки тому +5

    ഒരു മാസത്തിലേറെ സമയം യു ട്യൂബിൽ ടെറസ് ചോർച്ച പരിഹാരം തിരഞ്ഞ എനിക്ക് ഇത്രയും സാങ്കേതികമികവോടെ ഒരു വിവരണം കാണാൻ കഴിഞ്ഞതിൽ സന്തോഷം. വിവരണത്തിന്റെ സഹായത്തോടെ ഇനി ടെറസിന്റെയും വാട്ടർ ടാങ്കിന്റെയും ചോർച്ച നിർത്താൻ കഴിയുമെന്നാശിക്കുന്നു. ഇത്രയും നല്ല വിവരണത്തിന് നന്ദി.

  • @mufassilriyasmra3003
    @mufassilriyasmra3003 3 роки тому +3

    ഒരുപാട് നന്നി.. മനസ്സിലാകുന്ന രീതിയിൽ വെക്തമായി മനസ്സിലാക്കി തരുന്ന വീഡിയോ

  • @mybetterhome
    @mybetterhome  3 роки тому +5

    1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ??
    [ video : ua-cam.com/video/9Rs91dp5lVw/v-deo.html ]
    2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ??
    [ video : ua-cam.com/video/ppPcEXep-ys/v-deo.html ]
    3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ??
    [ video : ua-cam.com/video/fqLGPBq2vKs/v-deo.html ]
    4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !!
    [ video : ua-cam.com/video/ed3s2AAFlKM/v-deo.html ]
    5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !!
    [ video : ua-cam.com/video/4dorT20lNnc/v-deo.html ]
    6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ??
    [ video : ua-cam.com/video/sGf7Z0jmjZ4/v-deo.html ]
    7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !!
    [ video : ua-cam.com/video/obGBuBwf7y4/v-deo.html ]
    8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !!
    [ video : ua-cam.com/video/TbXLsVCKBqs/v-deo.html ]

    • @BABYMALAYIL
      @BABYMALAYIL 2 роки тому

      Penetrative waterproofing സിസ്റ്റത്തെക്കുറിച്ചു ഈ വിഡിയോയിൽ പരാമർശിച്ചു കണ്ടില്ല.
      eg. Zycosil, Zycosil Max etc manufactured by Zydex Industries Vadodara

  • @nidheeshraj4861
    @nidheeshraj4861 3 роки тому +11

    ഞാൻ ദുബായ് fosroc കമ്പനി യിൽ ജോലി ചെയ്തിട്ടുണ്ട്.. ഇത് മികച്ച ഒരു waterproofing മെറ്റീരിയൽ ആണ് 👍❤️

    • @joshwinjoy
      @joshwinjoy 3 роки тому +1

      Fosroc and basf

    • @mericontechnologies989
      @mericontechnologies989 3 роки тому +2

      fosroc, sika, basf, dr.fxit, alchimica, etc are best company and best chemicals...

  • @safiyapocker6932
    @safiyapocker6932 3 роки тому +15

    ഏതു കുട്ടികൾക്കുപോലും മനസ്സിലാവുന്ന രീതിയിലാണ് അവതരണം, നന്ദി

  • @rageshrg2163
    @rageshrg2163 3 роки тому +11

    Video സൂപ്പർ ആക്കുന്നുണ്ട് 👌. വീടിനെ കുറിച്ചുളള വീഡിയോ കാണുമ്പോൾ ഞാൻ എപ്പോളും നോക്കുന്നത് cost, advantange, quality ആണ് തങ്ങൾ വളരെ simple ആയി പറയുന്നു. Thank you very much. Great job✌️

  • @AbdulHakeem-ff8mc
    @AbdulHakeem-ff8mc 3 роки тому +14

    തീർച്ചയായും 100% ഉപകാരപ്പെടുന്ന ഏതു കുട്ടികൾക്കും മനസ്സിലാകുന്ന ശൈലിയിൽ തന്നെ വിഷദീകരിക്കുന്നുണ്ട്....
    സൂപ്പർ 👌🏻👌🏻👌🏻👌🏻

  • @mohanadasant5771
    @mohanadasant5771 3 роки тому +4

    വീടുമായി ബന്ധപ്പെട്ട വിഷയങ്ങൾ നന്നായി
    പഠിച്ചു പ്രസൻ്റ് ചെയ്യുന്നു.
    നന്ദി.

  • @mavelikizhakkethilrajesh3024
    @mavelikizhakkethilrajesh3024 3 роки тому

    വളരെ നന്ദി. വീട്ടിലെ ചോർച്ചയ്ക്ക് എന്തു ചെയ്യണമെന്ന് ചിന്തിക്കുകയായിരുന്നു. തക്ക സമയത്ത് ഈ വീഡിയോ കണ്ടു.👍👌

  • @baijuv8382
    @baijuv8382 3 роки тому

    മനസ്സിലാകുന്ന 🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🍰🐤🍰🍰🍰🍰😂💃💃💃💃💃🐤💃💃💃💃💃💃💃💃💃💃💃🌱💪💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪🌱💪💪💪💪🌱💪🌱💪🌱💪🌱💪🌱💪🌱💪💪💪🌱💪🌱💪🌱💪🌱💪💪💪💪🌱💪🎧🥀🎧🥀❣️🍍❣️🍍🙏🥧❣️🍍🙏🥧❣️🥧🍫🥧🍫💪🍫🥧🌼🙏😄🌼🙏☘️🌼🙏😄🌼🥀🥧🎧💜🌷രീതിയിൽ അവതരിപ്പിച്ചു. എന്റെ കുതിരപ്പവൻ ഇത് ഇരിക്കട്ടെ അഭിനന്ദനങ്ങൾ♥♥♥♥♥♥💓💓💓💓💓💓

  • @joseantony1287
    @joseantony1287 3 роки тому +18

    ഉപകാരപ്പെടും എന്നുറപ്പുള്ളതുകൊണ്ട് നേരത്തെ ലൈക്‌ അടിച്ച് 😉

  • @habeebpunnassery6591
    @habeebpunnassery6591 3 роки тому +2

    Valuable information, ബ്രദർ, താങ്ക് u

  • @aleyammajacob4654
    @aleyammajacob4654 2 місяці тому +1

    Dr fixit ഉപയോഗിച്ച് waterproof ചെയ്ത വ്യക്തി ആണ് ഞാൻ. ഒട്ടും തന്നെ തൃപ്തി ആയില്ല. ലക്ഷങ്ങൾ മുടക്കിയത് മിച്ചം gaurentee പറഞ്ഞു പക്ഷേ അവർ തിരിഞ്ഞു നോക്കുന്നില്ല ചീപ്പ് പെയിന്റ്സ് ആണ് അവർ use ചെയ്തത്.

  • @abdulkhareem607
    @abdulkhareem607 3 роки тому

    വളരേ ഉപകാരമുള്ള വീഡിയോസാണ് നിങ്ങൾ ചെയ്യുന്നത് 👆👍👍👍

  • @ardhrav5113
    @ardhrav5113 3 роки тому +2

    Ithupole vdo upload cheythu konde irikanam tto.Helpful👍🏻

  • @subramaniant.g3282
    @subramaniant.g3282 3 роки тому

    വളരെ നല്ല വിശദീകരണം താങ്ക്സ്

  • @nazarmalayil9161
    @nazarmalayil9161 9 місяців тому

    Doorinte ചിതൽ solve ചെയ്യുന്ന ideas ഉള്ള ഒരു vedio വിടൂ 😊

  • @abdulkhadar1615
    @abdulkhadar1615 3 роки тому

    കുറച്ചു നാളായി താങ്കളുടെ വീഡിയോ കണ്ടിട്ട്. എന്തായാലും ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടു, ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു 😊

  • @greenworldinternational4511
    @greenworldinternational4511 Рік тому +1

    Eppoyan water proofing cheyyenda...plse reply

  • @nasarvv6388
    @nasarvv6388 3 роки тому

    നല്ല അവതരണം ഉപകാരപ്രദം

  • @sreenath4631
    @sreenath4631 3 роки тому +1

    Dr. Fixit 2k nalla product aanu...

  • @Azhar_Ahammad
    @Azhar_Ahammad 11 днів тому

    Nerolac no damp plus നല്ലതാണോ?

  • @shibinc.chacko1264
    @shibinc.chacko1264 Рік тому

    Sir your channel has very good information, 👍
    Your way of explainination is very good.

  • @KARMA95
    @KARMA95 3 місяці тому

    Frp glass fibre coating trussil cheyunee nallathanoo? (Fibre Boat undakan use chyune technology)

  • @princejoseph5673
    @princejoseph5673 11 місяців тому

    Very informative and good presentation ❤❤❤ 👍👍👍

  • @ഷാരോൺ
    @ഷാരോൺ 3 роки тому +106

    ചോർച്ച വരുന്നത് പണി ചെയ്യുന്നവരുടെയും ചെയ്യ്പിക്കുന്നവരുടെയും പാളിച്ചയാണ് - വാർപ്പിൻ്റെ അന്നത്തെ തിക്കും തിരക്കും ബഹ്ളവും അളവ് കറക്ടാ ആ കത്തതും എല്ലാം കാരണം ആണ് -- ചോർച്ച വന്നാൽ നഷ്ടപരിഹാരം കിട്ടണ്ണം -

    • @beats_with_sanha
      @beats_with_sanha 2 роки тому +11

      Correct ✅✔✅i

    • @sibinvarghese3907
      @sibinvarghese3907 2 роки тому

      oru 10 varsham munne aanu chorcha engil athu uppu Manal kaaranam aayirikkum annu ellam uppu Manal kondanallo undaakkunnathu athu konaavaam innu M Sant kondu undakkunna kondaa adhikavum annathe preshnam kaanathathu

    • @TheCheroor
      @TheCheroor 2 роки тому +2

      ചോർച്ച ഉണ്ട് വീട്ടിൽ

    • @ഷാരോൺ
      @ഷാരോൺ 2 роки тому +17

      @@TheCheroor - മുകളിൽ ഷീറ്റ് ഇട്ടാ മതി എന്നു പറയും _ തേപ്പു ക്ലിയർ അല്ലെങ്കിൽ പറയും അത് പുട്ടി ഇട്ടാ മതി എന്ന് പണി എടുക്കുന്നവർ ഇന്നത്തെ കാലത്ത് 90% വെറും പാഴ് ആണ് എങ്ങനെ എങ്കിലും കൂലി വാങ്ങുക എന്ന ലക്ഷ്യം മാത്രം യാതെ രു ഉത്തരവാദിത്വവും ഇല്ല - ഞാൻ ഒരു 1800 സ്‌ക്യ യർ ഫീറ്റ് വീടുവെച്ചു പെങ്ങൾക്ക് എല്ലാം പഠിച്ചു --- അല്ല പഠിപ്പിച്ചു -

    • @aromalthilak5956
      @aromalthilak5956 2 роки тому +1

      അങ്ങനെ നഷ്ടപരിഹാരം കിട്ടുമോ

  • @gafoorktirur337
    @gafoorktirur337 Рік тому

    Bro
    പുതിയവീട് വെക്കുമ്പോൾ plastering മുൻപ് water proof ചെയ്യുന്നത് നല്ലതാണോ.. അത് ചെയ്യേണ്ടതുണ്ടോ please adavice

  • @noushadek8730
    @noushadek8730 2 роки тому

    വിഡിയോ സൂപ്പർ
    ബോറടിപ്പിക്കാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു 👍👍
    മുകളിലത്തെ നിലയിൽ ചുവരിന്റെയു൦ നിലത്തിന്റെയു൦ ഗ്യാപിൽ കൂടി വെള്ളം അകത്തു കയറുന്നു എന്താണ് സൊല്യൂഷൻ

  • @aneesmt3317
    @aneesmt3317 3 роки тому

    Techfans waterproofing company is a one of the best waterproofing company

  • @maysanmaysa7450
    @maysanmaysa7450 Рік тому

    Lo.... White cementil mix cheyya eth water proof aanu. Main slab outer adikunne

  • @Radhapzr
    @Radhapzr 3 місяці тому

    use the word "scold" instead of "obscene", please use the language nice to hear.

  • @binuchandrababu5578
    @binuchandrababu5578 3 роки тому +1

    Well done ബ്രോ. Banwet എന്നപേരിൽ ഒരു വാട്ടർ പ്രൂഫ് പ്രോഡക്റ്റ് ഇപ്പോൾ വൻ തോതിൽ യൂട്യൂബിൽ ഒക്കെ പബ്ലിസിറ്റി ഉള്ളതായികാണുന്നു അതിനെപ്പറ്റി എന്താണ് ബ്രോ അഭിപ്രായം

  • @shibukrishnan7895
    @shibukrishnan7895 Місяць тому

    വീടിൻ്റെ ഭിത്തി horizontal crack വന്നിട്ട് ചെറിയ leak ആവുന്നു. ഇതിന് എന്താണ് ചെയ്യേണ്ടത്

  • @anoopjg8908
    @anoopjg8908 3 роки тому +1

    Ikka pwoli aaanu. Useful video

  • @kadakkalameen6998
    @kadakkalameen6998 3 роки тому

    നല്ല അവതരണം ബ്രോ

  • @JoysrTVM
    @JoysrTVM 9 місяців тому

    Sir a video about cycosis water proofing merits demerits

  • @najiya7961
    @najiya7961 3 роки тому

    Masha allah super aan ningalude samsaaram

  • @Jjjhj2378
    @Jjjhj2378 2 роки тому

    Waterproof.... Veedinte ullil ano purathano ith adikuka???

  • @RashidVanimal
    @RashidVanimal 3 роки тому +3

    Closet ഉപയോഗിക്കുന്നത് ഏതാണ് നല്ലത്? Wall ടൈപ്പ് conseal ചെയ്യുന്നതിന്റെ ഗുണം എന്താണ്?

    • @mybetterhome
      @mybetterhome  3 роки тому +5

      Plumbing videos detailed ayi varunnund

    • @dimensionsinternationalint1554
      @dimensionsinternationalint1554 3 роки тому

      Better floor mounted is good. Concealed closet we can save the floor area, but always will be complaint.

    • @Rajesh.Ranjan
      @Rajesh.Ranjan 3 роки тому

      Wall hung is better because bottom portion looks clean and saving some space also.

  • @Khshinu
    @Khshinu 2 роки тому +2

    APP membrane waterproof ചെയ്യുന്നവരുടെ detail undo

  • @NSR_CONSTRUCT
    @NSR_CONSTRUCT 3 роки тому +68

    അറിയാതെ നിന്റെ ഫാൻ ആയി മാറി... 😆😀

  • @mohammadhassan8893
    @mohammadhassan8893 Рік тому

    Good vidio thanks kothamangalam jeddah.

  • @sujeshp9022
    @sujeshp9022 Рік тому

    Kunnamangalam area yil water proofing cheyyunna alukal undo.....

  • @boneyxavier8309
    @boneyxavier8309 3 роки тому

    Bro polichu ellam step by step explain cheythu ithupolathe vedio vere illa..👍👍👍❤️❤️❤️

  • @muhsinan2919
    @muhsinan2919 3 роки тому

    വളരെ നല്ല അവതരണം

  • @ഷാരോൺ
    @ഷാരോൺ 3 роки тому +2

    ചോർച്ച യുടെ മെയ്ൻ കാരണം വാർപ്പിൽ സിമ്മൻ്റും മണലും മെറ്റലും ചേർക്കുന്നതിൻ്റെ തോത് കറക്ട ആകാ തത്തും - പിന്നെ പണി കാരുടെ പരിചയ കുറവും - വാർപ്പിൻ്റെ അന്നത്തെ തിരക്കും ബഹ്ളവും -എല്ലാം കൂടി ചേർന്നാൽ ചോർന്നിലങ്കിലെ അത്ഭുതം ഒളോ -

  • @JIJIN15
    @JIJIN15 2 роки тому

    Hi
    Oru doubt.
    Membrane sheetaano atho polyurethane coatingaano 1st floorle bathroomsnu cheyan patiya best option?

  • @jibingb318
    @jibingb318 3 роки тому +4

    ചില വീടുകളുടെ ചുമരുകളുടെ അടി ഭാഗത്തായി പയിൻ്റ് പൊരിഞ്ഞ് ഇളകി ഇരിക്കരുണ്ട് എന്താണ് കാരണം എങ്ങനെ പരിഹരിക്കാം ഒരു വീഡിയോ ചെയ്യൂ 🙏

    • @yoonusyoonus7040
      @yoonusyoonus7040 3 роки тому

      Irppam iragiyitanu

    • @manulal1770
      @manulal1770 3 роки тому +1

      Rising dampness

    • @klblack______6580
      @klblack______6580 3 роки тому

      ഇങ്ങനെ ചുമരിലെ പെയിന്റ് ഇളകിപോരുന്നതിന് പരിഹാരമില്ലേ?😢

    • @manulal1770
      @manulal1770 3 роки тому +1

      @@klblack______6580 undd

    • @klblack______6580
      @klblack______6580 3 роки тому +1

      @@manulal1770 എന്ത് ചെയ്യണം

  • @jerymagicp7330
    @jerymagicp7330 3 роки тому

    My opinion best company MYK ARMENT
    LATICRATE COMPANY

  • @raveendranjoshua1306
    @raveendranjoshua1306 2 роки тому

    ബാത്ത് ടബ്ബിനെ പറ്റിയുള്ള വീഡിയോ ചെയ്യാമോ.....മലയാളത്തിൽ ബാത്ത് ടബ്ബിനെ പറ്റിയുള്ള വീഡിയോ ഞാൻ ഇതുവരെയും കണ്ടിട്ടില്ല.

  • @arunpbabu
    @arunpbabu 3 роки тому +1

    Very Informative. Thanks.

  • @anilgopinath81
    @anilgopinath81 2 роки тому

    Excellent explanation bro.where are you based at?

  • @yahiyamohammed6154
    @yahiyamohammed6154 3 роки тому

    First floor ile bathroom leakage മാറ്റുന്നതിന് വേണ്ടിയുള്ള methods ന്റെ ഒരു video ചെയ്യാമോ?

  • @mohammadhassan8893
    @mohammadhassan8893 Рік тому +1

    Good vidio thanks

  • @samt14mathew
    @samt14mathew 3 роки тому +1

    വീടിന്റെ concrete കഴിഞ്ഞിട്ടുണ്ട് പ്ലാസ്റ്റർ ചെയ്യുന്നതിനു മുമ്പ് ഏത് waterproofing ചെയ്യണ്ടത്

  • @mercymercy3211
    @mercymercy3211 5 місяців тому +4

    ചോർന്നൊലിക്കുന്ന വീട് മാറ്റി ഒട്ടേറെ കൂട നല്ലൊരു വീട് പണിതു. ഇപ്പോൾ ചോരാതെ ഒരു തരത്തിലും വീട് നിൽക്കുന്നില്ല. പുറമെ നല്ല പാർക്ക വീടാണ്. 2 വർഷം പോലും ആയില്ല. എ ഇ ചെയ്യാൻ.😞😞😞😞

    • @ridhwikdreams
      @ridhwikdreams Місяць тому

      മനസ്സിലായില്ല

  • @sobhas6681
    @sobhas6681 3 роки тому

    Pazhaya veedu puthukki paniyunnathinta details adangiya oru vedio cheyyumo orupadeperkku upakaramakum

  • @rajeshk9674
    @rajeshk9674 3 роки тому

    നല്ല അവതരണം

  • @renjansivan
    @renjansivan 3 роки тому

    വളരെ ഉപകാര പ്രദമായ...വീഡിയോ..അറിവ്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anees191
    @anees191 7 місяців тому

    MPAEI. water proff. ഏങ്ങനെ?

  • @anoopafi9568
    @anoopafi9568 3 роки тому +2

    റൂഫ് കോൺക്രീറ്റ് കഴിഞ്ഞു പ്ലാസ്റ്ററിങ് ചെയ്യുന്നതിന് മുൻപ് ലീക് പ്രൂഫ് ചെയ്യണം പിന്നെ ചോർച്ച വരില്ല പെയിന്റ് കമ്പനികളുടെ മീറ്റീരിയലിനെക്കാൾ പ്രഫഷണൽ കമ്പനി മീറ്റീരിയൽ ആവും കൂടുതൽ നല്ലത് (pidillite)റോഫ്, dr fixit,2k, ഹൈഗാർഡ്, ഇതു കോൺക്രീറ്റ് കഴിഞ്ഞാൽ അപ്ലൈ ചെയ്യണം പിന്നെ ചൂട് കുറയ്ക്കാൻ ഡാം പ്രൂഫ് പ്ലാസ്റ്ററിങ്ന് മുകളിൽ ചെയ്യണം ഇപ്പോൾ നിലവിൽ dr, fixit, റൂഫ് സീൽ ആണ് നല്ലത് ഹൈ ഗാർഡും ഉണ്ട്, പക്ഷെ റോഫ് മീറ്റീരിയൽ ഓർഡർ ചെയ്ത് വരുത്തിയാലേ കിട്ടൂ ഇവ രണ്ടും, pidillite കമ്പനി തന്നെ, ഇങ്ങനെ ചെയ്താൽ ലീക് വരില്ല ചിലവും കുറയും അതുപോലെ ബാത്ത് റൂമും ചെയ്യാൻ മറക്കരുത്

  • @rishadk
    @rishadk 2 роки тому

    Very informative....
    Nice presentation....

  • @adarsh007s
    @adarsh007s 3 роки тому +1

    Presure grouting നെ പറ്റി പറഞ്ഞില്ലല്ലോ

  • @surajprabhu8846
    @surajprabhu8846 2 роки тому

    Balcony tiles leak avunnu, etha nalla waterproofing product?

  • @zeenet379
    @zeenet379 6 місяців тому

    Reply ചെയ്ത കമന്റ്സ് സോർട് ചെയ്യാൻ ഓപ്ഷൻ വേണം

  • @achumuralimurali8428
    @achumuralimurali8428 2 роки тому

    ഫൈബർ മെഷ് എന്ന് ഉദ്ദേശിച്ചത് frp കമ്പനി കൾ ഉപയോഗിക്കുന്നത് ആണോ

  • @hibanibil
    @hibanibil 3 роки тому +1

    App Membrane
    രണ്ട് തരമുണ്ട്
    ഒന്ന്
    Slope ചെയ്യുന്നതിന്ന്
    മുമ്പ് ചെയ്യുന്ന നോർമൽഷീറ്റ്
    മറ്റൊന്ന്
    Slope ചെയ്ത ശേഷം ചെയ്യുന്ന Minaral Sheet

    • @junaismoothedath6868
      @junaismoothedath6868 3 роки тому

      Bro no need plaster or screed choose mineral membrane u can get 10 years warranty

    • @mybetterhome
      @mybetterhome  3 роки тому

    • @humayoonbiju5155
      @humayoonbiju5155 3 роки тому

      ഇത് കേരളത്തിൽ എവിടെകിട്ടും

    • @RanjuUidzgnr
      @RanjuUidzgnr 2 роки тому

      @@junaismoothedath6868 what you mean . Did you mean liquid memberance??

  • @mathewthomas7045
    @mathewthomas7045 6 місяців тому

    Any idea to stop leakage on glass roof

  • @oncreation551
    @oncreation551 3 роки тому

    Hai Brother, very good information.

  • @shanivinay4024
    @shanivinay4024 2 роки тому

    APP membrane water proofing use cheythal choodu koodumo?

  • @rajeshk9674
    @rajeshk9674 2 роки тому

    സൂപ്പർ-സൂപ്പർ

  • @ashiqueashiquech9864
    @ashiqueashiquech9864 3 роки тому

    Itharam water proof cheythaal athinu meethe pooppal pidikkumo

  • @noufalnm248
    @noufalnm248 3 роки тому

    കോൺക്രീറ്റ് ചെയ്യുമ്പോൾ വാട്ടർ പ്രൂഫ് മെറ്റീരിയൽ മിക്സ്‌ ചെയ്യുന്നതിനെ കുറിച്ചുള്ള അഭിപ്രായം പറയാമോ?

  • @hameedhameed1906
    @hameedhameed1906 3 роки тому +1

    ikkaa kabords,shelf muthalayavaye kurichoru vedio cheyyuo.pls . Faro
    cement nallathano

  • @shinebabu1502
    @shinebabu1502 3 місяці тому

    Good information ❤

  • @manojmanoj4670
    @manojmanoj4670 2 роки тому

    എന്റ വീടിന്റ ഒരു സൈഡ് ഭിത്തി മണ്ണിൽ ചേർന്ന് ആണ് നിൽക്കുന്നത് അതിനാൽ തന്നെ ആ സൈഡിലെ ഭിത്തി പാറകൊണ്ട് ആണ് കെട്ടിയിരിക്കുന്നത് എന്നിട്ടും ഇപ്പോൾ റൂമിനുള്ളിൽ വെള്ളം പിടിക്കുന്നു .അതിനു എന്തേലും പരിഹാരം പറഞ്ഞു തരു പ്ലീസ്

  • @arunkumarkk7402
    @arunkumarkk7402 2 роки тому +1

    Hai, inbuilt Concrete cupboard wet avunu other side bath room anu so cloth ellam damaged ayi so ur valuable advise pls for stoping this...

  • @myunus737
    @myunus737 3 роки тому

    Truss work is the best solution.

  • @BalajisWorld
    @BalajisWorld 3 роки тому

    മികച്ച രീതിയിൽ വിവരങ്ങൾ നൽകിയതിന് നന്ദി.👏👏👍👍

  • @vineethcmohan
    @vineethcmohan 3 роки тому

    roofing sheet nae kurichu oru video edamo.

  • @RagimolPp
    @RagimolPp 6 місяців тому

    Kiniv. Vannal. Endhan. Cheyukka

  • @dmunnaj
    @dmunnaj 3 роки тому +6

    Good presentation.
    But PU based waterproofing will cost more than what u have mentioned
    Check once again

  • @rizwanarizuvlog7846
    @rizwanarizuvlog7846 3 роки тому +3

    റൂമിൻറ് അകത്തോട്ട് ചുമര് ലീക്കായി വെള്ള വരാതിരിക്കാൻ ഏത് water prouf ഉപയോഗിക്കണം, how to use after plastring

  • @josejo507
    @josejo507 Рік тому

    Well articulated.

  • @Jose_Kurian
    @Jose_Kurian Рік тому

    For my house I made a Concrete Water tank. I purchased Roff Easyguard CO3 Waterproof . Is it applied directly on the Concrete Water tank or after its plastering ?

    • @mybetterhome
      @mybetterhome  Рік тому

      u can apply directly if the surface is smooth

    • @Jose_Kurian
      @Jose_Kurian Рік тому

      @@mybetterhome Thanks for your valuable guidance

  • @politically_incorrect_nation
    @politically_incorrect_nation 3 роки тому +1

    Ningal poli aanu bro..

  • @ansarv1317
    @ansarv1317 2 роки тому

    Very well explained ..I subscribed your chanel

  • @muneerag1804
    @muneerag1804 3 роки тому

    Hi, gypsum boardil poopal vannal enthan cheyyendath

  • @prasadpcprasad590
    @prasadpcprasad590 3 роки тому +1

    Very excellent 👍👍👍👍👍☺️👍

  • @jayasreemani6568
    @jayasreemani6568 3 роки тому

    Presentaion 👌👌 gd information looking cute👌👌

  • @Love__yu
    @Love__yu 3 роки тому

    Bro..bathroom tile chaiyyunnathinu munne eth waterprofing chaiyyanam ennu parayamo

  • @anandhugopi7193
    @anandhugopi7193 2 роки тому

    Veedu vaarthu vaarkkayil vellam ketti nirthiyappol thanne chorcha varunnathu enthukondanu enthanu athinoru pariharam

  • @kaproofings149
    @kaproofings149 2 роки тому

    നല്ലത്tress work ആണ്

  • @abdulkaderkv5836
    @abdulkaderkv5836 3 роки тому

    ആ ചിരി സൂപ്പർ

  • @anwarshams8615
    @anwarshams8615 3 роки тому

    Graat. .....
    Do a video about termite proofing

  • @Ayurveda4health
    @Ayurveda4health 2 роки тому

    അടുത്ത സ്റ്റെപ് വാട്ടർ പ്രൂഫിങ് ആണ്... ബാത്രൂം വാട്ടർ പ്രൂഫ്‌ ചെയ്യണം... പലരും പല അഭിപ്രായങ്ങൾ പറയുന്നു.... ഏതാണ് ശെരിക്കും നല്ല മെത്തേഡ്?? അതുപോലെ തന്നെ ബാത്‌റൂമിന്റെ ഭിത്തിയിൽ ആണ് ഡ്രസ്സിംഗ് അലമാര വരുന്നത്... ഭാവിയിൽ അതിനുളിൽ ഈർപ്പം വരാൻ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ എന്ത് ചെയ്യാൻ കഴിയും? അറിയുന്നവർ ദയവായി ഇതിനുള്ള ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.ഒപ്പം മറ്റൊരു ചോദ്യം കൂടെ, വൈറ്റ് സിമന്റ്‌ അടിക്കാതെ നേരിട്ട് പൂട്ടിയോ പ്രൈമറോ ചെയ്യുന്നത് ആണ് നല്ലത്, ഇല്ലെങ്കിൽ പെയിന്റ് പൊളിഞ്ഞു വരാൻ ഉള്ള സാധ്യത കൂടുതൽ ആണ് എന്ന് കേട്ടു ഇത് എത്രത്തോളം ശരിയാണ്?
    വാട്ടർ പ്രൂഫ് ചെയ്ത് മിനിമം 10 വർഷം കഴിഞ്ഞാൽ ലീക്ക് വരുമെന്നും ഇല്ല എന്നും കേൾക്കുന്നു.. അഥവാ വന്നാൽ ആ സമയത്ത് എങ്ങനെ പരിഹരിക്കും?

  • @renjith1676
    @renjith1676 3 роки тому +1

    ഈ പൈസ ഉണ്ടെങ്കിൽ റൂഫ് ചെയ്യാം

  • @kochukallan9600
    @kochukallan9600 3 роки тому

    What is your opinion about banwet?