കിടിലൻ സേഫ്റ്റി ഫീച്ചറുമായി Baleno | Maruti Baleno 2022 Malayalam Review | New Baleno 2022 Price

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 772

  • @Kothiyans
    @Kothiyans  2 роки тому +47

    For Bookings and enquiry
    Indus motors
    +91 97459 97710
    Rajesh

  • @shamrazshami2655
    @shamrazshami2655 2 роки тому +30

    റോഡിൽ ഇറങ്ങിയ പ്രീമിയം വണ്ടികളിൽ പ്രീമിയം വളരെ നന്നായി കാഴ്ച വെച്ചിട്ടുള്ളത് ബലെനോയിൽ ആണ്

    • @Kothiyans
      @Kothiyans  2 роки тому

      ❤️❤️

    • @പോരാളി-ര2ങ
      @പോരാളി-ര2ങ 2 роки тому +4

      ബലെനോ, i20, അൽട്രോസ്, എല്ലാം കിടു ലുക്ക്‌ ആണ് പിന്നെ പണികിട്ടില്ല, റോഡിൽ കിടത്തില്ല എന്ന് നോക്കുമ്പോൾ മാരുതി തന്നെ 🔥🔥

  • @Ramees433
    @Ramees433 2 роки тому +13

    ഞാൻ ഒരു കുട്ടിയാണ് ...... പക്ഷെ വണ്ടി ഓടിക്കാൻ വലിയ ആഗ്രഹം ആണ് ... എല്ലാ വണ്ടിയും റിവ്യൂസ് കണ്ണും

  • @advsuhailpa4443
    @advsuhailpa4443 2 роки тому +39

    ഞാൻ ഇപ്പോൾ ഓർത്തതേ ഉള്ളു
    "സെലേറിയോ" പുതിയ വാഹനം മലയാളത്തിൽ ആദ്യമായി കണ്ടതും കൊതിയൻസിലായിരുന്നു
    കൊതിയൻസ്❣️👍

  • @___adikiran___1710
    @___adikiran___1710 2 роки тому +87

    എനിക്ക് personally ഈ design ഇഷ്ടപ്പെട്ടു. Ncap rating ഒരു 4satr എങ്കിലും കിട്ടിയാൽ baleno king ആവും

    • @Kothiyans
      @Kothiyans  2 роки тому +1

      ❤️❤️

    • @mrganeshkumars
      @mrganeshkumars 2 роки тому +13

      Bro njn inu book chaythu 4 star kitum sure anu vandi nala strong anu door oka weight kudi

    • @shineeshsk129
      @shineeshsk129 2 роки тому +1

      @@mrganeshkumars delivery time ethraya parayane

    • @mrganeshkumars
      @mrganeshkumars 2 роки тому +1

      Bro njn alpha automatic

    • @mrganeshkumars
      @mrganeshkumars 2 роки тому +2

      10 lakh something verum on road

  • @sunilyesodharan
    @sunilyesodharan 2 роки тому +24

    നല്ല ഒന്നാന്തരം കാർ
    കാത്തിരിപ്പു വെറുതെ ആയില്ല
    താങ്കളുടെ ആ ചിരിയിൽ തന്നെ എല്ലാം ഉണ്ട് 👍👍🌹🌹❤love യു മാരുതി 🌹🌹❤❤❤

    • @Kothiyans
      @Kothiyans  2 роки тому

      Thank you bro ❤️❤️

    • @shineeshsk129
      @shineeshsk129 2 роки тому

      @@Kothiyans normal delivery time ethraya bro

  • @mizhabali7338
    @mizhabali7338 2 роки тому +107

    യാ മോനേ... first in malayalam...

  • @shamilvlogs077
    @shamilvlogs077 2 роки тому +24

    മാരുതി നെട്ടിച്ചു കളനല്ലോ 💥💥
    വണ്ടി ഒരേ പൊളി 💥💥💥

    • @Kothiyans
      @Kothiyans  2 роки тому

      😍😍

    • @drunkenmonkey3264
      @drunkenmonkey3264 2 роки тому

      എന്ത്.? പുതിയ വണ്ടി പൊളിക്കാനോ?

  • @abhinavshijith7182
    @abhinavshijith7182 2 роки тому +19

    King of the segment is back 🔥🔥🔥🔥🔥

  • @pramodradhakrishnan2811
    @pramodradhakrishnan2811 2 роки тому +19

    സേഫ്റ്റിയുടെ കാര്യത്തിലും കൂടി മാരുതി കുറച്ച് കൂടി ചിന്തിച്ചാൽ പൊളിക്കും വിശ്വസിച്ച് എടുക്കാൻ പറ്റിയ വാഹനങ്ങൾ ആണ്

  • @noushadkoppilan1378
    @noushadkoppilan1378 2 роки тому +3

    വണ്ടികളുടെ റിവ്യൂ എറ്റവും കൂടുതൽ കണ്ടത് ഈ ചാനലിലാണ് ,,,
    നല്ല അവതരണം
    വളരെ നേരത്തെ ആദ്യം തന്നെ റിവ്യൂ വരും അതാണ് ഈ ചാനലിൻ്റ plus Point

  • @kctvm
    @kctvm 2 роки тому +12

    Congrats dear first in Malayalam good presentation compare to old baleno I feel instrument cluster and mid is not better ,in old baleno instrument cluster and mid is colour full

  • @leninkuttappan7746
    @leninkuttappan7746 2 роки тому +4

    ഏറ്റവും പുതിയ ബലേനോ......
    ആദ്യ റിവ്യൂ........
    അതും കൊതിയൻസിൽ......
    സൂപ്പർബ്....സൂപ്പർബ്......

  • @07HUMMERASIF
    @07HUMMERASIF 2 роки тому +44

    ഒരു രക്ഷയും ഇല്ലാ കാറും, റിവ്യൂയും 🥰❤

    • @Kothiyans
      @Kothiyans  2 роки тому +1

      Bro thank you ❤️❤️

  • @solderingmastertech3802
    @solderingmastertech3802 2 роки тому +7

    First in Malayalam 😍🔥 വണ്ടി നല്ലൊന്നാന്തരം look 🔥😍

  • @karatefitness835
    @karatefitness835 2 роки тому +2

    First in malayalam nigaludethanuu...keep going very good...

  • @nasifismail4034
    @nasifismail4034 2 роки тому +12

    Maruthe yude kalikall ini vere level 🤟

  • @shahadasshas8360
    @shahadasshas8360 2 роки тому +6

    Maruthihude aduth 2 Car Koodi katta waiting aaanu
    new model Vitara birza or S Cross😍💥

  • @shibinasa1258
    @shibinasa1258 2 роки тому +2

    കില്ലാടി തന്നെ ആദ്യ റിവ്യൂ 👌👌👌👌ഡിസ്‌പ്ലൈ പക്കാ ലക്സസ് കാറിൽ ഉള്ളത് പോലെയുള്ള

    • @Kothiyans
      @Kothiyans  2 роки тому

      😜

    • @shibinasa1258
      @shibinasa1258 2 роки тому

      @@Kothiyans ബ്രോ navigetion Map ഉണ്ടോ

    • @Kothiyans
      @Kothiyans  2 роки тому

      @@shibinasa1258
      Inbuilt illa. Photo vazhi cheyyam

  • @sajurahulsajurahul8004
    @sajurahulsajurahul8004 2 роки тому +1

    Wait ചെയ്ത്കൊണ്ടിരുന്ന video... 1st in malayalam.... അടിപൊളി

  • @faisalnasee6838
    @faisalnasee6838 2 роки тому +8

    എല്ലാം കൊള്ളാം കോളിറ്റി ഇല്ലാത്ത പ്ലാസ്റ്റിക് 😔 കഴിഞ്ഞ വർഷത്തെ മോഡൽ എന്റെ കയ്യിൽ ഉണ്ട് മോഡൽ ഫ്രണ്ട് എനിക്ക് പേഴ്സണൽ ആയിട്ട് ഇഷ്ടപ്പെട്ടില്ല 😊 ഇന്റീരിയൽ ഓക്കേ 👍 ബാക്ക് പഴയതിനെ കാട്ടി ഒന്നുകൂടി ഉഷാറായി 😍

    • @Kothiyans
      @Kothiyans  2 роки тому

      ❤️

    • @a_a_a_21
      @a_a_a_21 2 роки тому

      Yes bro vandi pwoli🔥
      Body power aan prashnam

    • @renjithrd6005
      @renjithrd6005 2 роки тому +2

      കൊടുത്ത പൈസക്ക് അതേ കിട്ടു

  • @arjunm3700
    @arjunm3700 2 роки тому +2

    മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട്... സേഫ്റ്റി കൂടി വന്നാൽ 👌🏻👌🏻

  • @abdulnizar8985
    @abdulnizar8985 2 роки тому +10

    First review in malayalam...... great job kothiyans....❤❤

  • @latheefak5974
    @latheefak5974 2 роки тому +2

    ഞാൻ 2016 ഇൽ ബാലെനോ ഡെൽറ്റ 8 lakh നു മേടിച്ചു.. പെർഫോമൻസ് ആൻഡ് മൈലേജ് കൊള്ളാം.. പക്ഷെ steering ഹാർഡ് എന്നെ വല്ലാതെ 8 ന്റെ പണി തന്നു... ഇപ്പോൾ ഇന്ന് ഞാൻ true value clt ഇൽ വിറ്റു 565000 കിട്ടി. ഞൻ സിഗമ വേർഷൻ എടുക്കാനുള്ള പരിപാടിയിലാ... ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു streeing ഓക്കേ ആണെകിൽ എടുക്കും.. ബുക്ക്‌ ചൈതു

    • @Kothiyans
      @Kothiyans  2 роки тому +1

      new steering നല്ലതാണു , just like swift

  • @bullymaguire8782
    @bullymaguire8782 2 роки тому +29

    Baleno 😍😍

  • @sonyjoseph485
    @sonyjoseph485 2 роки тому +8

    Review malayalam first ആണല്ലോ ❤️❤️ആശംസകൾ ❤️❤️❤️

  • @surendranathangp9053
    @surendranathangp9053 2 роки тому +3

    Thanks to tata...And centre goverment which gave importance to safety..Now most the car manufactures have woken up

  • @ബരാക്ഒബാമ
    @ബരാക്ഒബാമ 2 роки тому +13

    വാര്യര് പറഞ്ഞ പോലെ ഇത് അയാളുടെ കാലമല്ലേ🔥🔥

  • @irshadtm9670
    @irshadtm9670 2 роки тому +2

    Eeh വന്നുടാ മുത്തിന്റെ rivew 😍

  • @amigozworld2778
    @amigozworld2778 2 роки тому +11

    Bro some information wrong anu. Zeta also 16” tyre anu, led projector head light anu, chrome handle also available in zeta.

    • @NickCyberReviews
      @NickCyberReviews 2 роки тому

      also no fog lamp in zeta

    • @Kothiyans
      @Kothiyans  2 роки тому +1

      Zeta 16 “ aanennu confirmation illarunnnu bro, led light also. ഒരു proper catalogue available ഇല്ലാരുന്നു . Detailed catalogue വന്നതു വൈകിട്ടാണ്

  • @athulbalachandran6190
    @athulbalachandran6190 2 роки тому +2

    വണ്ടിയെ പറ്റി നന്നായി പഠിച്ചു അവതരിപ്പിച്ചു 👌

  • @biker9374
    @biker9374 2 роки тому +2

    വളരെ സുന്ദരമായിരിക്കുന്നു പുതിയ ബലെനോ ❤️

  • @albinbiju7464
    @albinbiju7464 2 роки тому +5

    Broyude review kude kandappozha samadaanam aayathu❤❤❤

  • @anoopkochuCTV2013
    @anoopkochuCTV2013 2 роки тому +17

    All features are good. We love maruti vehicles. Anyways we need to know about the body quality??? Because number of vehicles increases sharply day by day as well as number of worst drivers......
    So body strength is must. Without body strength number of air bags and all other features are waste 😁

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 2 роки тому +5

    *_മികച്ച അവതരണം കീപ് ഇറ്റ് അപ്പ് 😍❤😘 പിന്നെ ഇ ബലം നോ അത്ര പോരാ 😁_*

  • @theslowlyrider4721
    @theslowlyrider4721 2 роки тому +5

    Baleno ishttam 😍😍😍nice bro 👍👍👍

  • @adhinan7374
    @adhinan7374 2 роки тому +2

    Your content quality is doing better

  • @sijujose8726
    @sijujose8726 2 роки тому +3

    ഇപ്പോൾ ബാലെനോ ഉപയോഗിക്കുന്ന ആൾ എന്ന നിലയിൽ ഉള്ള അഭിപ്രായങ്ങൾ
    1. ബാക്ക് സീറ്റിൽ ആം റെസ്റ്റ് കൊടുക്കേണ്ടതായിരുന്നു
    2. സീറ്റ്‌ കവർ ഇടാൻ കഴിയില്ലെങ്കിൽ ലെതർ ആക്കണമായിരുന്നു.. സ്ഥിരം ഉപയോഗിക്കുന്നവർക്ക് ഫാബ്രിക് പൊടി പിടിച്ച് ശല്ല്യം ഉണ്ടാക്കും - അനുഭവിച്ചതാണ്..
    3. അപ്പോളോ ടയറുകൾ - alnac വെറും മോശം ക്വാളിറ്റി ആണ്.. കേടായി വറന്റിക്ക് പോയാൽ അവന്മാർ എന്ത് പറഞ്ഞു deny ചെയ്യും എന്ന് പറയാൻ പറ്റില്ല - സ്വന്തം അനുഭവം - കഴിഞ്ഞ ആഴ്ചയിൽ ഇതൊരു സ്ഥിരം പരുപാടി ആണെന്ന് പറഞ്ഞത് മാരുതിയിൽ ജോലി ചെയ്യുന്നവർ തന്നെ
    4. ആന്റിന - ഇപ്പോൾ ഉള്ളത് അല്പം വെയിൽ അടിച്ചാൽ തന്നെ പോകുന്ന വസ്തു ആണ്.. മാറ്റം കൊണ്ടുവന്നിട്ടില്ല..
    5. ഫോഗ് ലാമ്പ്, ഹെഡ് ലൈറ്റ് - LED ആണേൽ മഴയത്തും മഞ്ഞുള്ളപ്പോഴും ഒരു തിളക്കം മാത്രം കാണാം- റോഡ് കാണില്ല .. നിലവിൽ ഹെഡ് ലൈറ്റ് പണി തരുമ്പോൾ ഫോഗ് ലാമ്പ് ഇട്ടാണ് ഓടിക്കാറുള്ളത്..

  • @bijoypillai8696
    @bijoypillai8696 2 роки тому +1

    പുതിയ BALENO വളരെ നന്നായിട്ടുണ്ട് .. ഇതിന്റെ On Road പ്രൈസ് ഒരു മിനി SUV -യുടെ അത്രയും വരും..OK.. നമ്മുടെ നാട്ടിൽ വെറുതെ EGO കാണിക്കാൻവേണ്ടി മാത്രം Honda CITY, Wolkswagon POLO, ഒക്കെ മേടിക്കുന്നവർ ഉണ്ട് അവർക്ക് ഈ വണ്ടി cheaper option ഓപ്ഷൻ ആയി കാണാവുന്നതാണ്.. മാരുതി ആണെങ്കിൽ Maintenance Cost ഇൽ അജഗജാന്തരം കുറവ് ഉണ്ടാവും.

  • @vishnupillai300
    @vishnupillai300 2 роки тому +8

    A very good design from maruti after a long time..

  • @zainulabid2702
    @zainulabid2702 2 роки тому +6

    ഇനി ക്രാഷ് ടെസ്റ്റിലെങ്ങാനും സ്റ്റാർ എണ്ണം കൂടിയാൽ sales സ്‌ക്യൂട്ടീവിന്റെ ഒക്കെ ഒരു അവസ്ഥ (ഒക്കെ cash കൊടുത്തു ചെയ്യിക്കുന്നതാ എന്നല്ലേ പറഞ്ഞോണ്ടിരുന്നത് )

  • @dipinsivadas7114
    @dipinsivadas7114 2 роки тому +1

    Chettante videos othiri ishtam 😍

  • @kosytarakentaraken8145
    @kosytarakentaraken8145 2 роки тому +2

    Suzuki കാർകളുടെ വില്പന കൂടണം എങ്കിൽ gobel ncap ടെസ്റ്റ്‌ ൽ 4 or 5 നിർബന്ധം ആകുക ടാറ്റാ യുടെ വില്പനയുടെ കുതിച്ചു കയറ്റം അത് കൊണ്ടാണ് ഇപ്പോ കസ്റ്റമർ എല്ലാം സേഫ്റ്റി വളരെ പ്രാധാന്യം നൽകുന്നു കോസ്മെറ്റിക് ചേഞ്ച്‌ കൂടുതൽ ഫിച്ചർസ് ഒന്നുകൊഡും കാര്യം ഇല്ല ഭാവിയിൽ ടാറ്റാ ഒന്നാമത്തെത്തും

  • @jpsworld108
    @jpsworld108 2 роки тому +5

    പഴേ ബലെനോയുടെ പ്ലാറ്ഫോമിൽ തന്നെയാണ് ഇതും അത്കൊണ്ട് സുരക്ഷ എങ്ങനെ കൂടും?
    എയർബാഗ് പാസിവ് സുരക്ഷ നൽകുന്നത് ആണ് എന്നാൽ കാറിന്റെ പ്ലാറ്റ്‌ഫോം ബലം ഇല്ലാത്തത് ആണ് എങ്കിൽ എയർബാഗ് കൊണ്ട് പ്രയോജനം ഇല്ല

  • @binusr4214
    @binusr4214 2 роки тому +1

    Video supper bro. But cvt transmission ella athukudi undagil polichu

  • @Akhilsonuzz
    @Akhilsonuzz 2 роки тому +3

    Seltosinte features undallo, suv allenne ullu. Safety test atleast 4 star kittyal polikkum

  • @ashasuresh2839
    @ashasuresh2839 2 роки тому +1

    Innu book cheythu ❤️❤️❤️

  • @sujithsurendran777
    @sujithsurendran777 2 роки тому +1

    Chettaaaa Nalla അവതരണം... 😍🔥

  • @abeycharles.s.r9948
    @abeycharles.s.r9948 2 роки тому +1

    Pwolichu....😍😍😍 First review in Malayalam.....👏👏👏

  • @jijosathyaseelan978
    @jijosathyaseelan978 2 роки тому +1

    Super Review. Top end car kondu all models review.

  • @shafeequevc4110
    @shafeequevc4110 2 роки тому +1

    Eni car eduthaal mathi.. Nalla avatharenom👌🏻👌🏻👍👍👌🏻

  • @anuranjpp6409
    @anuranjpp6409 2 роки тому +2

    Malayalam first vedio... ✌️❤

  • @vishnum6777
    @vishnum6777 2 роки тому +2

    Front ciazinte oru look und👌👌

  • @assima3883
    @assima3883 2 роки тому

    Namukku oru jadaumilleeee... Chetta powlichu 😍😍😍

  • @abinfiroz4210
    @abinfiroz4210 2 роки тому +1

    അടി മുടി മാറി 🔥🔥🔥

  • @Sujithnair009
    @Sujithnair009 2 роки тому +1

    Color tone i think some issues are coming while playing...more dark showing
    Please recheck the video.. overall ok but showing black colour tone

  • @jijumon_as
    @jijumon_as 2 роки тому +2

    Loved your video, but please consider to use a good camera or don’t use any filters.

    • @Kothiyans
      @Kothiyans  2 роки тому +1

      Some mistake happened on editing. ❤️

  • @muhammedshajil2006
    @muhammedshajil2006 2 роки тому +10

    Baleno ❤️❤️❤️🔥

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +2

    Nexa showroom matramano led crystal drl ullo.... atho indus motoril led crystal drl undo....(alpha model) please reply

  • @cosltag2618
    @cosltag2618 2 роки тому +5

    Rear ac vents pwolichu ✌️✌️

  • @vinumachad788
    @vinumachad788 2 роки тому +1

    സൺറൂഫ് കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ

    • @wick7810
      @wick7810 2 роки тому

      Suprite കൊടുക്കാം 25 k

    • @Kothiyans
      @Kothiyans  2 роки тому

      Price

  • @jeromjames2790
    @jeromjames2790 2 роки тому +4

    Kathirunnatha.poli sadanam🔥🔥

  • @sanjayp5807
    @sanjayp5807 2 роки тому +1

    കൊതിയൻസ് ഇരിക്യാട്ടെ മലയാളം റിവ്യൂടെ ആദ്യ 👍

  • @karatefitness835
    @karatefitness835 2 роки тому +1

    Nice design..hight kurachappol adipoli ayii...

  • @jithinashok1474
    @jithinashok1474 2 роки тому

    side mirror automatic ആണോ swift zxi + പോലെ ? ഉദ്ദേശിച്ചത് remote lock /unlock ചെയ്യുമ്പോ side mirror fold /unfold ആണോ ?

  • @Mhh-il7yx
    @Mhh-il7yx 2 роки тому +1

    Thenga path arachachaalm thaal alle curry

  • @cvyoonas2230
    @cvyoonas2230 2 роки тому +1

    Oru sun roof kudi unddayuranangil.. Adipoli ayane...

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +3

    Bro ithinte insurance varsham etra akum alpha variant. ....please reply..... 45000 adyam edukumbol varum.... but oro varsham 45000 akumo.... 😳😳😳

  • @rubinphilip0
    @rubinphilip0 2 роки тому +2

    One correction. ZETA model also has 6 airbags

  • @corleone_94
    @corleone_94 2 роки тому +1

    Nice video But Video Color ഗ്രേഡിംഗ് ഒന്ന് ശ്രദ്ധിക്കുക. ഒരു സുഖം ഇല്ലാത്ത പോലെ തോന്നി. 👍

    • @Kothiyans
      @Kothiyans  2 роки тому

      Grade cheytatalla eanto mistake pattiyathanu.

  • @manuidikula5423
    @manuidikula5423 2 роки тому +3

    എന്താണ് head up display....?

    • @Kothiyans
      @Kothiyans  2 роки тому

      bro plz watch video

    • @athulkrishnak5768
      @athulkrishnak5768 2 роки тому +1

      പുറത്തേക്ക് തള്ളി നിൽക്കുന്ന ഡിസ്പ്ലേ

  • @wcdwiw
    @wcdwiw 2 роки тому +1

    Mileage koodumbol safety and body weight kurayum, safety weight ayittu koodumbol mileage kurayum .
    Namukku mukhyam mileage

  • @muneerpullatpullat6879
    @muneerpullatpullat6879 2 роки тому +1

    ഇനി ബലോനയുടെ ആറാട്ട് ആണ്...

  • @sidhiquec5683
    @sidhiquec5683 2 роки тому +1

    Good AVATHARANAM 👍👍

  • @chegue9036
    @chegue9036 2 роки тому +3

    Old മോഡൽ ആണ് കൂടുതൽ sporty look💙

  • @pranavjs
    @pranavjs 2 роки тому +1

    Bro ee paranje abs ebd alel air bag athokke ok,but build quality lu alle body strength kooditondo??because oru idi ondaya ee sadanangal okke rekshikanam enki body strong ayirikanam,body strong akitondo???

    • @Kothiyans
      @Kothiyans  2 роки тому

      Body weight koodi

    • @pranavjs
      @pranavjs 2 роки тому

      @@Kothiyans so body structure nu balam vanitondo?frontilu engine bay ile chasis nte bhagam okke strong ano?

  • @aishu97849
    @aishu97849 2 роки тому +1

    Super explanation

  • @thoufeequemuhammed4107
    @thoufeequemuhammed4107 2 роки тому +3

    Toyota yudeth eppo varum?

  • @shafeeqhusain7935
    @shafeeqhusain7935 2 роки тому +1

    My ബെലെനോ 2018🌹😘

  • @abhijithuzzz3197
    @abhijithuzzz3197 2 роки тому +1

    പിന്നല്ല ഫസ്റ്റ് മലയാളം റിവ്യൂ.....അരുൺ ചേട്ടൻ 🔥🔥🔥🔥

  • @abhijithajay818
    @abhijithajay818 2 роки тому +2

    Waiting ciaz 2022

  • @Recentlyblade
    @Recentlyblade 2 роки тому +1

    പോളോയിലെ പല ഫീച്ചറും ഇതിൽ വന്നിട്ടുണ്ട്

  • @mursidmurshi6364
    @mursidmurshi6364 2 роки тому +1

    Superb review 👍

  • @shafi077
    @shafi077 2 роки тому +1

    Kiger or baleno
    ഏതാണ് best option

  • @rafirafi6733
    @rafirafi6733 2 роки тому +1

    Maruti & Suzuki pwolichu.....😘

  • @afsalm2385
    @afsalm2385 2 роки тому +3

    Hed up display sonet il alla chetaaa
    Seltosil aan

    • @Kothiyans
      @Kothiyans  2 роки тому

      Ys mistake patti bro 🤪🤪❤️

  • @sunjithsk2029
    @sunjithsk2029 2 роки тому +1

    Booked alpha 🥰

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 роки тому +2

    പപ്പടം 😘

  • @qrmalayali
    @qrmalayali 2 роки тому +2

    പൊളി👌🏻

  • @ahmedabas6577
    @ahmedabas6577 2 роки тому +4

    Tatatiago amt eth veriyant edukanam

    • @Kothiyans
      @Kothiyans  2 роки тому +1

      ❤️

    • @ahmedabas6577
      @ahmedabas6577 2 роки тому +1

      @@Kothiyans tatatiago amt ath veriyant edukanam

  • @IDUKKIDIARIES
    @IDUKKIDIARIES 2 роки тому

    നല്ല ഭംഗി. 💞
    പക്ഷേ പാട്ട ബോഡിക്ക് അകത്ത് കുറേ air bag നിറച്ചാൽ safety ആകുമോ. Build quality + extra safety ഫെച്ചർസ് അത് വേണം. അതായത് NCAP യിൽ മിനിമം 3Star എങ്കിലും ഉണ്ടോ ഈ വണ്ടിക്ക് മിസ്റ്റർ 🙄. ( മിനിമം 3srar safety ഉള്ള വണ്ടികൾക്കെ permit കൊടുക്കു എന്ന നിയമം വരണം ഈ നാട്ടിൽ )

  • @eyememyself6307
    @eyememyself6307 2 роки тому +2

    Safety illa for buyer.. But stunning updates.. Crying I 20 and altroz

  • @sarathsadasivan5405
    @sarathsadasivan5405 2 роки тому +1

    Price okke koduthal. Poli ayene

  • @afn8370
    @afn8370 2 роки тому +2

    Oru sedan aakan ulla plan undo entho. Front nu nokumbo sherikum oru sedan look undu. Venel baaviyil avarkku cheyyavunnathanu

  • @mujeebrahmants7787
    @mujeebrahmants7787 2 роки тому +1

    Why did they exempt Cool Globe Box even in top varient? 🤔Is it an accessory facility?

  • @ajibondd
    @ajibondd 2 роки тому +2

    മാരക ലുക്കാണല്ലോ🔥🔥

  • @ronybenny763
    @ronybenny763 2 роки тому +1

    Onnum parayan illa poli sanam😍🥰

  • @dadanikhil9416
    @dadanikhil9416 2 роки тому +2

    Safety confidence undengil maruthi NCAP Testinu vidattae...appo kanam..

  • @kaleshgkvlogs3710
    @kaleshgkvlogs3710 2 роки тому +2

    എന്തായാലും പപ്പടം 😜😜 ALTROZ THE TATA 💪🏻💪🏻

  • @anoopsudhakaran2447
    @anoopsudhakaran2447 2 роки тому +1

    Petrol and deisel variant price and mileage plz

    • @Kothiyans
      @Kothiyans  2 роки тому

      Only petrol available. Details available on video