Toyota Glanza 2022 Malayalam Review | ഏതെടുക്കണം ?| Najeeb

Поділитися
Вставка
  • Опубліковано 7 лют 2025
  • Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp
  • Авто та транспорт

КОМЕНТАРІ •

  • @arunjose2166
    @arunjose2166 2 роки тому +344

    4 മാസമായി ഗ്ലാൻസാ യൂസ് ചെയ്യുന്നു. എല്ലാം കൊണ്ടും വളരെ മികച്ച തീരുമാനം എന്ന് ഇപ്പോൾ തോന്നുന്നു... നല്ല മൈലേജ്, കംഫർട്... പക്കാ ഫാമിലി വെഹിക്കൾ, അതുപോലെ തന്നെ ടൊയോട്ട സർവീസ് എല്ലാം കൊണ്ടും മികച്ചത് 😍

  • @jayakrishnantu3265
    @jayakrishnantu3265 2 роки тому +152

    ഞാൻ Glanza എടുത്തിട്ട്‌ 5 മാസമായി...വണ്ടി അടിപൊളിയാണ്... കൊടുക്കുന്ന കാശിനുള്ള മുതലുണ്ട്... പിന്നെ toyato സർവീസ് കൂടിയാകുമ്പോൾ പൊളി ❤️

    • @mohammednasim6815
      @mohammednasim6815 2 роки тому +1

      Mileage etra kitunund

    • @sherin7444
      @sherin7444 2 роки тому

      Service cost etra akkunund

    • @Jithinbose3
      @Jithinbose3 2 роки тому +1

      ഞാൻ ഗ്ലാൻസാ V ഓട്ടോമാറ്റിക് ബുക്ക്‌ ചെയ്തിട്ടുണ്ട്. 12.80 ലക്ഷം രൂപയാണ് ഓൺ റോഡ് പ്രൈസ്. അതിനുള്ള വണ്ടിയുണ്ടോ?
      മറ്റേതങ്കിലും വണ്ടി സജസ്റ്റ് ചെയ്യാനുണ്ടോ?

    • @sbhaskar9232
      @sbhaskar9232 2 роки тому

      @@Jithinbose3 12.80 ആയോ.

    • @sajinsulaiman2371
      @sajinsulaiman2371 2 роки тому

      @@mohammednasim6815 ,

  • @armycouples6256
    @armycouples6256 2 роки тому +64

    ഞാനും വണ്ടി എടുത്തിട്ട് 2മാസം ആയി. വണ്ടി ഒരു രക്ഷയില്ല അടിപൊളി. value for money.🥰

  • @remeshraghavan2161
    @remeshraghavan2161 2 роки тому +9

    ആ ട്രഫിക് ഹോൺ അടി , പറഞ്ഞത് സൂപ്പർ , എനിക്കും ഫീൽ ചെയ്തു . നമ്മുടെ നാട്ടിൽ മാത്രം . എന്തിന്ആണ് ആ ഹോൺ എന്ന് മനസ്സിലാകുന്നില്ല .

  • @Linsonmathews
    @Linsonmathews 2 роки тому +15

    Glanza 😍
    Review, പൊളി 👌👌👌

  • @arun2133
    @arun2133 2 роки тому +5

    കേരളത്തിന്റെ ഫൈസൽ ഖാൻ . തംബുനൈൽ കണ്ടപ്പോ പെട്ടെന്നു ഫൈസൽ ഖാനെ പോലെ തോന്നി 🙂

  • @superawesomevideos9435
    @superawesomevideos9435 Місяць тому +1

    Toyota Glanza G AMT booked, waiting for delivery.

  • @sreekuttankshaji953
    @sreekuttankshaji953 17 днів тому

    Signal Horn inte Karyam Paranjathu Nannayi...But Aah Horn adikkanavarkku ippozhum Ee Paranjathu enthaannu Manasilakkan ulla Bhodham endaavoola

  • @mohammedfarhanm.a7486
    @mohammedfarhanm.a7486 Рік тому +2

    Interior, car back side same to Baleno. Only there is different is front side of the car that is which make the car more attractive to the people.

  • @Mech_friend
    @Mech_friend 2 роки тому +9

    Baleno and glanza രണ്ടും ഉണ്ടാകുന്നത് മാരുതി തന്നെ. മാരുതി യുടെ plant Gujarat

    • @superawesomevideos9435
      @superawesomevideos9435 Місяць тому

      athe, but interior and exterior looks, service, warranty period ithokke Glanza kkyu aanu nallathu

  • @moviemushup1977
    @moviemushup1977 2 роки тому +9

    റിവേഴ്‌സ് ഇൽ ഇട്ടുകഴിഞ്ഞാൽ അക്‌സെലെരിട്ടർ കൊടുക്കാതെ വണ്ടി മൂവ് ആകില്ല

  • @nasirnachi4547
    @nasirnachi4547 2 роки тому +5

    16:34 point

  • @muhammadfayizt5031
    @muhammadfayizt5031 Місяць тому

    Waiting 🎉🎉

  • @mastermechanictmw9730
    @mastermechanictmw9730 3 місяці тому +1

    My dream car ❤

  • @mehbinsha7219
    @mehbinsha7219 2 роки тому +2

    Good Explaination Bro👍

  • @adarshpa5783
    @adarshpa5783 2 роки тому +17

    Waiting for delivery 😍❤️❤️

    • @nasifismail5033
      @nasifismail5033 2 роки тому

      Eth varient ann top model anoo...

    • @adarshpa5783
      @adarshpa5783 2 роки тому

      @@nasifismail5033 no G amt

    • @sajin3107
      @sajin3107 2 роки тому

      എത്രയാണ് ബുക്കിങ് പീരിയഡ്

    • @adarshpa5783
      @adarshpa5783 2 роки тому

      @@sajin3107 4 to 6 or 7 months

    • @adarshpa5783
      @adarshpa5783 2 роки тому

      @@sajin3107 showroom velichu noku

  • @rafeenaraf9124
    @rafeenaraf9124 2 роки тому +8

    Ikka Baleno and glanza randum compare cheyth oru video iduo

  • @srru6648
    @srru6648 2 роки тому +14

    പുതിയ വരുന്ന വണ്ടിയെ കുറിച്ച് പറയുബോ അതിന്റ വില ഒാൺ റോഡ് പറയണം എല്വത്തിന്റയും ന

    • @superawesomevideos9435
      @superawesomevideos9435 Місяць тому

      15% road tax (sub 4 meter), 40k Insurance, TDS 1.2% approx. accessories 10k
      ithellam koodiyal on road price aayi

  • @shaheer.k8785
    @shaheer.k8785 2 роки тому +1

    Last paranja ubadhesham adipwli😄🙌🏻🙌🏻😂

  • @soulpsycho8494
    @soulpsycho8494 Рік тому +4

    Altros Or glanza yetha better

  • @youarenotalone214
    @youarenotalone214 Рік тому +2

    2027 കൂടെ diecel വണ്ടികൾ ഇന്ത്യയിൽ നിന്ന് അപ്രകത്യക്ഷമാകും എന്ന് ന്യൂസ്‌ കണ്ടു

  • @edwinjoshy1281
    @edwinjoshy1281 10 місяців тому

    Chettoii good present ❤❤❤

  • @sunny787
    @sunny787 Рік тому +1

    Is front bucket seat comfortable, i am getting some discomfort while drive

  • @renjithbs7331
    @renjithbs7331 Рік тому +1

    Brand vallue സർവിസ് മാത്രമാണോ.. മെക്കാനിക്കൽ ഭാഗത്തെ വ്യത്യാസങ്ങൾ ആണ്‌ പ്രഷകർഅറിയാനാഗ്രഹിക്കുന്നത്.. അത് ഈ വീഡിയോയിൽ പറഞ്ഞില്ല..

  • @afsalkz1033
    @afsalkz1033 2 роки тому +5

    Ningale prsntation nice aaan 💯❤️

  • @Sameer678-d7r
    @Sameer678-d7r 2 роки тому +4

    Camry look
    That is perfect word

  • @shibu1236
    @shibu1236 Рік тому

    കൊളളാം നജീബ് ഭായ്..

  • @kaleshgkvlogs3710
    @kaleshgkvlogs3710 Рік тому

    Njan വണ്ടി എടുത്തു 1 year ആയി ചെറിയ കുഴപ്പങ്ങൾ കണ്ടു വരുന്നു..... എൻജിൻ ഉള്ളിൽ നിന്നും 😢

  • @suryastyle6314
    @suryastyle6314 2 роки тому +2

    Broo toyota etios liva oru video cheyu 2019 model

  • @bambala469
    @bambala469 2 роки тому +3

    Infotainment system is just ok, no 360°camera( a must one), otherwise ok

    • @abidhussain7702
      @abidhussain7702 2 роки тому

      Dont give wrong information

    • @bambala469
      @bambala469 2 роки тому

      What's wrong in this, please explain

    • @bambala469
      @bambala469 2 роки тому +1

      Also thigh support in back seat is not there, uncomfortable for back seat passanger, and suspension is not that good for back seat passanger.

    • @abidhussain7702
      @abidhussain7702 2 роки тому

      Which model u talking about ? There is 360' cam on glanza.

    • @neeraj3165
      @neeraj3165 2 роки тому

      ​@@abidhussain7702 pulli high end aayrkkilla use cheyyunne

  • @shwethababu3940
    @shwethababu3940 Рік тому

    How much is this variant? Ex showroom price

  • @vineeshkumar3133
    @vineeshkumar3133 Рік тому

    Glanza പോളി വണ്ടി...CVT
    ഇപ്പൊ AMT ആക്കി comfort പോയി...price കൂട്ടി.😢

  • @muzikforyoubyadhilmuhammed4909
    @muzikforyoubyadhilmuhammed4909 2 роки тому

    Ikka dusterintha video cheyumo plzz

  • @homestyleinteriors3864
    @homestyleinteriors3864 2 роки тому +2

    Bro toyota urban Cruiser Hyryder review cheyumo pls

  • @adarshpa5783
    @adarshpa5783 2 роки тому +8

    Bro glanza automatic test drive keteth ath showroom anu

  • @rameshanchillath3693
    @rameshanchillath3693 Рік тому +3

    Glanza G AMT waiting for delivery

    • @kirankdk
      @kirankdk Рік тому

      Bro Mileage ethra kittunnund

    • @Fazil_az
      @Fazil_az 6 місяців тому +1

      @@kirankdkAmt: highway 18-21 city drive 14-16

  • @cyriljoy1490
    @cyriljoy1490 2 роки тому +3

    ❤️🔥🔥

  • @pranav1325
    @pranav1325 2 роки тому +5

    Under 10 lakh nalla suv cars eata

    • @sa34w
      @sa34w 2 роки тому

      Hyryder base model

  • @Nothingoffa
    @Nothingoffa 2 роки тому +4

    Tata punch idamo

  • @roshansravi8071
    @roshansravi8071 Рік тому +2

    Glanza എത് variant ആണ് നല്ലത്

  • @vipin-rockzz8505
    @vipin-rockzz8505 2 роки тому +3

    Boss nigal ഇട്ടിരിക്കുന്ന വാച്ച് ഏതു മോഡലാ 😇

  • @anwarbinhabeeb3488
    @anwarbinhabeeb3488 2 роки тому +6

    Etios liva diesel 2019 model or glanza better choice?

    • @Fazil_az
      @Fazil_az 2 роки тому

      Etios avashyamillatha hype aanu. Glanza more spacious and comfort.

  • @monishpanamkavmonishpanamk3604
    @monishpanamkavmonishpanamk3604 2 роки тому +1

    നജീബെ വീഡിയൊ അടിപൊളി വണ്ടിയും

  • @faistk9890
    @faistk9890 2 роки тому +22

    Amt എങ്ങനെ ആണ് manual ആക്കി ഓടിക്കുന്നതെന്ന് കുറെ നോക്കി
    ഇപ്പൊ മനസ്സിലായി 👍👍👍

    • @Alf_dude
      @Alf_dude Рік тому +1

      Ee car nte total price onn paranj tharo❤.
      Emi koodi parayo

  • @stellentvtk
    @stellentvtk 8 місяців тому

    build quality undo

  • @ahznn
    @ahznn 6 місяців тому

    Glanza edukan plan ind, eduthavar undel abiprayam parayu 🙂 eth varient aan nallath

  • @ajudex7764
    @ajudex7764 Рік тому

    Waiting for delivery ❤

    • @artreu5234
      @artreu5234 Рік тому +1

      Etra days aahnu Bruh wait cheyyendath ??

  • @marhabaytmedia
    @marhabaytmedia Рік тому

    5 കൊല്ലം കൊണ്ട് എൻ്റെ ignis ഒരു വഴിയാക്കിത്തന്നു

  • @adarshm4112
    @adarshm4112 2 роки тому +1

    New glanza ❤️🔥

  • @safeerpanoor2617
    @safeerpanoor2617 9 місяців тому +1

    Glanza ❤❤ is good

  • @crations
    @crations Рік тому +1

    Hill hold assistance ondooo

    • @jkm245
      @jkm245 11 місяців тому

      Manual only top-end model, automatic aanenkil ella modelilum available aanu.

  • @CbAttingal
    @CbAttingal 2 роки тому +1

    Classic presentation

  • @VSPECHUB
    @VSPECHUB 2 роки тому +1

    Urben cruises hibride vs grandvitara hibrid endengilum rewe cheu ekka

  • @HopefulGamingHeadset-cd4xy
    @HopefulGamingHeadset-cd4xy 9 місяців тому

    MARUTHI പ്രോനെക്സ് എങ്ങനെ കാർ

  • @vysakhmurali7085
    @vysakhmurali7085 2 роки тому +2

    Bro which clr is good?

    • @cristopher7019
      @cristopher7019 Рік тому

      Its your choice i love red,black,nexo blue colours

  • @arunantony1251
    @arunantony1251 7 місяців тому

    Glanza engine?

  • @MuhammedSheji
    @MuhammedSheji 2 роки тому +5

    Glanza hybrid ayirunnekil nalla millege കിട്ടിയേനെ 25++

  • @rohiths2601
    @rohiths2601 2 роки тому +1

    Nice video

  • @shabeeralik.p2159
    @shabeeralik.p2159 2 роки тому

    I have a blue beat glanza, almost 5 mnt

  • @nivalota4003
    @nivalota4003 2 роки тому +4

    What is the real life mileage of G AMT?

    • @ivinantony781
      @ivinantony781 Рік тому

      Getting 22 on highways, 18-20 on villages

  • @mansoorrahman2845
    @mansoorrahman2845 2 роки тому +5

    Baleno Look Super. DRL poli 👍

  • @JISHNU_R_S.
    @JISHNU_R_S. 2 роки тому +1

    💥💥💥

  • @RISHMEDIAS
    @RISHMEDIAS 2 роки тому +1

    👍👍👍

  • @ajmalpt2801
    @ajmalpt2801 2 роки тому

    Ith eath varient

  • @PraveenKumar-dz6ee
    @PraveenKumar-dz6ee 2 роки тому

    ❤️😍

  • @bwinb328
    @bwinb328 2 роки тому +1

    Toyota is famous for their engines, but this Toyota car?

  • @muhammedashraf9764
    @muhammedashraf9764 2 роки тому +5

    Toyota Glance ഇൽ എത്ര Option ഉണ്ട് ?

  • @RobinKVarghese-c9u
    @RobinKVarghese-c9u Рік тому

    White or red?

  • @anwarek3962
    @anwarek3962 2 роки тому +1

    Good

  • @adarshpa5783
    @adarshpa5783 2 роки тому

    Bro test drive keteth ath showroom anu

  • @medicdukhan6299
    @medicdukhan6299 2 роки тому

    Nice

  • @cyriljoy1490
    @cyriljoy1490 2 роки тому

    ❤️❤️

  • @beoneenterprisespoolamnna2211
    @beoneenterprisespoolamnna2211 2 роки тому

    Ikka ith karnatakayile vanidiyano number plate ka enn aan

  • @AshikAshik-tw4tz
    @AshikAshik-tw4tz Місяць тому

    Polo gt❤

  • @my-te-ch-cruise4733
    @my-te-ch-cruise4733 2 роки тому +1

    12:56 athe athe steering wheel nalla response indu 😂

  • @Marvazha
    @Marvazha 2 роки тому +3

    Toyota glanza paddle shift indoo??

  • @aboobackerkoyilandi399
    @aboobackerkoyilandi399 2 роки тому +2

    പുതിയ കാർ എടുക്കാൻ പ്ലാൻ ഉണ്ട് ബലെനോ വേണോ ഗ്ലാൻസ എടുക്കണോ ഏതാണ് മികച്ചത്

  • @shyamsundarkp313
    @shyamsundarkp313 2 роки тому +4

    സേഫ്റ്റിയെപറ്റി ഒന്നു० പറഞ്ഞില്ല ??

  • @VIJITHFROMKASARAGOD
    @VIJITHFROMKASARAGOD 2 роки тому +1

    #vijithfromkasaragod 👍🏻👍🏻😊

  • @sujeeshp3652
    @sujeeshp3652 Рік тому

    Baleno❤...DRL🎉

  • @Faisalmhdali
    @Faisalmhdali 2 роки тому

    അവതരണം ഒക്കെ കൊള്ളാം but ചാനലിൻ്റേ പേര് എഴുതി കാണിക്കുന്നതാണ് കോമഡി... ലോഗോ ആണോ പേര് ആണോ....എന്ത് തന്നെ ആണേലും. ഒന്ന് കാണാൻ കോലം ഉള്ളത് ഡിസൈൻ ചെയ്ത് കൂടെ ...ബ്രോ .😬😬

  • @aaapy_47
    @aaapy_47 Рік тому

    👍🥰👍

  • @techfacts424
    @techfacts424 2 роки тому

    16:30 adh thanneya njanum alojikkunne
    Ee pottanmaarkenda kannum kaanatille

    • @Alf_dude
      @Alf_dude Рік тому

      Bro toyota glanza manual gear vandi kittille🤔

  • @vinodnarayanan1093
    @vinodnarayanan1093 2 роки тому

    AMT ക്ക് ഗിയർ ചെയ്ഞ്ച് ആകുമ്പോൾ ഹെഡ് ലോഡ് വരുന്നുണ്ടന്ന് പറയുന്നു ശരിയാണോ

  • @franconil2759
    @franconil2759 Рік тому +1

    This car is overpriced.....If we put a few money more, we can get Honda city which is leaps ahead of this junk....And better value for money......

  • @ameerkabeer6908
    @ameerkabeer6908 2 роки тому +1

    നേരം വൈകിയോ റിവ്യു ഇടാൻ

  • @SanthoshKumar-qk6bp
    @SanthoshKumar-qk6bp 2 роки тому +3

    Baleno/Glanza AMT is very jerky and Boring in comparison to Punch and Tiago AMT

    • @Mr.Ginger30
      @Mr.Ginger30 2 роки тому +5

      I think you haven't driven this car, Maruti's AMT is far far better than any other AMT.

    • @kogulansm
      @kogulansm 2 роки тому

      No it's good compare to tata

    • @techfacts424
      @techfacts424 2 роки тому +1

      Why always amt
      Manual is quite better to drive

    • @aswinas464
      @aswinas464 2 роки тому +2

      😂 3 cylinder amt vs 4 cylinder amt always 4 cylinder amt better

    • @mehbinsha7219
      @mehbinsha7219 2 роки тому

      BroU can choose baleno alpha varient, its an amazing machine🤌❤️‍🔥 with so many premium accessories.. 360 degree camera, push button start, 6 air bags, automatic ac controller, Head up display, so many facilities available in that baleno. A premium car under your budget you can choose that varient 💯💯💯

  • @muhammedyazeen7444
    @muhammedyazeen7444 Рік тому

    oru vandi idukkan thudangiyitt 2month ayi ithvare onnum theerumanamayilla

  • @dartfromhome8487
    @dartfromhome8487 7 місяців тому

    Mm

  • @hathibchemmangad5637
    @hathibchemmangad5637 Рік тому

    Glanza poliyanu

  • @NaVn_14
    @NaVn_14 2 роки тому +1

    LooK 🔥 💥 ❤️

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 роки тому +1

    😍😍😍👍👍✌️✌️✌️🥰🥰🔥🔥🔥🔥

  • @ashiqibnuazeez7604
    @ashiqibnuazeez7604 2 роки тому +1

    Price

  • @erwinstanly
    @erwinstanly 2 роки тому +2

    First view

  • @santhoshkumarv5232
    @santhoshkumarv5232 2 роки тому +1

    I am from Ramanagara KA42

  • @hafizziyad9401
    @hafizziyad9401 Рік тому +1

    2 ഉം തമ്മിലുള്ള വിത്യാസം ലുക്കിൽ മാത്രം അല്ലെ..... ബാക്കിയെല്ലാം ഒന്നല്ലേ?

  • @terrorgamingxop
    @terrorgamingxop 2 роки тому +3

    ഞാൻ ഗ്ലാൻസാ ബുക്ക്‌ ചെയ്തു നെക്ലസ്ഡ് മോന്ത്‌ ഡെലിവറി എനിയോ ചെറിയ എന്തെകിലും കുഴപ്പം ഉണ്ടോ എന്ന് ഇപ്പും എനിക്ക് തൃപ്തി ആയ്യി ഈ വണ്ടി യൂസ് ചെയ്യുന്നേ ആരെക്കിലും ഉണ്ടകിൽ എക്സ്പീരിയൻസ് എങനെ ഉണ്ട് എന്ന് പറയാമോ

    • @sreerajrajasekharan
      @sreerajrajasekharan 2 роки тому +1

      Im using a Glanza V Cvt. I bought the car on Jaunary 2022. Now it's about 9 months. Driven 13000km. Very much satisfied. It's not a performance vehicle but a family car which is equally good for both city traffic and highways

    • @456654123321able
      @456654123321able Рік тому +1

      ​@@sreerajrajasekharan uv protection undo v varient il

    • @sreerajrajasekharan
      @sreerajrajasekharan Рік тому

      @@456654123321able yes. Only for V varient

  • @abhilashabhi1925
    @abhilashabhi1925 2 роки тому +4

    Maruti Suzuki Baleno🥰

  • @saneesh786
    @saneesh786 2 роки тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ramsheenaharis4812
    @ramsheenaharis4812 2 роки тому +1

    ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട്

    • @nisarnisar8295
      @nisarnisar8295 2 роки тому +1

      Amt ആണെങ്കിൽ കിട്ടാൻ പ്രയാസം

    • @Alf_dude
      @Alf_dude Рік тому

      Vandi kittan ethra samayam eduthu🤔
      Emi.?
      Total price?