Maruti Suzuki Baleno 2022 Review | ശെരിക്കും ഞെട്ടിച്ചു | Najeeb

Поділитися
Вставка
  • Опубліковано 7 лют 2025
  • Today we are explaining the all-new Maruthi Suzuki Baleno in Malayalam. it's a detailed Malayalam review about 2022 Maruthi Suzuki Baleno. it's a budget premium hatchback which is available with the starting price of 6.35 lakh in India, the price of Suzuki Baleno is starting from 6.35 Lakh and to end goes to 9.49 L INR ex-showroom price.
    check out our detailed Baleno Malayalam review for more details and 2021 Baleno specifications
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebkavumpurath
    Instagram: / najeebrkp

КОМЕНТАРІ • 399

  • @varietymediakollam2967
    @varietymediakollam2967 2 роки тому +19

    മാരുതി കാലത്തിനൊത്തു മാറാൻ ഉറപ്പിച്ചു.... ഒരിക്കലും പ്രതീക്ഷിക്കാത്ത facelift..... Really amazing.....

  • @muhammedsinan3689
    @muhammedsinan3689 2 роки тому +122

    വെരുതെ ഒരു facelift മാത്രമല്ല മൊത്തത്തിൽ വന്നിട്ടുള്ള change കനാനുണ്ട് ഇന്റീരിയറൊക്കെ എല്ലാം പുതുമയുണ്ട് worth ആണ് 👍🏻

  • @hasanvt5643
    @hasanvt5643 2 роки тому +13

    മാരുതി ഇടക് ഇടക്ക് മാറ്റം വരുത്തുമ്പോൾ ആദ്യം വാങ്ങിച്ച ആളുകൾക്കു വല്ലാത്ത വെഷമം അനുഭവപ്പെടും പിന്നെ ഓട്ടോമാറ്റിക് lag ഇല്ലാത്ത ഒരു gear box മാരുതി കൊണ്ടുവരണം

  • @jushvlogs
    @jushvlogs 2 роки тому +13

    കുറേ പേരുടെ reviews കണ്ടൂ പക്ഷേ അതിനേക്കാൾ എല്ലാം മികച്ച ഒരു Full depth review. Well done. Keep going 👌👏

  • @sabu5727
    @sabu5727 2 роки тому +14

    ഞാൻ ഇന്നലെ പോയി കണ്ട് നിങ്ങളെ വീഡിയോ കണ്ട് പോയതാണ് 👍🏻👍🏻👍🏻good.... എന്റെ മോനെ എന്തൊരു ചെഞ്ജു ആണ് വണ്ടി അപ്പോ മാരുതി രണ്ടും കല്പിച്ചാണ് 👍🏻

    • @suresh150568
      @suresh150568 2 роки тому +1

      കളർ ഏതാ ഇഷ്ടമായത് ? ബ്ലൂ ഡാർക്ക് ബ്ലൂ ആണോ ഞാൻ review നോക്കാറുണ്ട് ഒരു കളർ തന്നെ പല വിഡിയോയിലും പലതാണ്

  • @najmudheen4290
    @najmudheen4290 2 роки тому +11

    ഇത്രയും ഡീപായിട്ടും, ക്ലീൻ ആയിട്ടും വിവരിച്ചത് വേറെ ഒരു ചാനലിലും കണ്ടില്ല, soopper 👍

    • @NajeebRehmanKP
      @NajeebRehmanKP  2 роки тому +1

      thanks bro

    • @najmudheen4290
      @najmudheen4290 2 роки тому +1

      @@NajeebRehmanKP halo നജീബ് ബായ്, ഇപ്പോൾ വന്ന 2022 ബാലെനോയിൽ ടോപ് കളർ ഏതാണ്, nexa ബ്ലൂ ആണോ, അതോ ❓️പ്ലീസ് റിപ്ലൈ, ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ടെ കളർ ഒരു കൺഫ്യൂഷൻ ഉണ്ട്, പോളോ യിൽ ഒക്കെ വന്നിരുന്ന red കളർ എനിക്ക് ഇഷ്ടമായിരുന്നു, പക്ഷെ ഇതിൽ nexa ബ്ലു നല്ല കളർ എന്ന് പറയുന്നു, നാട്ടിൽ ഇല്ലാത്തത് കാരണം നേരിട്ടു കാണാൻ പറ്റാത്ത അവസ്ഥയാണ്

  • @shaabhassan
    @shaabhassan 2 роки тому +19

    What a sporty looking car! Anyway new Baleno looks adipolli aayind and features too 🔥🔥

  • @07HUMMERASIF
    @07HUMMERASIF 2 роки тому +30

    ഇനി BALENO തരംഗം 🥰❤💪

  • @muhammedshameem4099
    @muhammedshameem4099 2 роки тому +16

    The new baleno is filled with features and theres only a slight increase in price👌😍😍

  • @vishnuekvish3727
    @vishnuekvish3727 2 роки тому +26

    This one is a perfect package!! features, price, mileage everything indicates that this one is going to rule the market

  • @pingponggamer9933
    @pingponggamer9933 2 роки тому +3

    കോഴിക്കോട് Nexa യിൽ നിന്നു ബാലെനോ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു.. ശെരിക്ക് മാറ്റങ്ങൾ മനസിലാവുന്നുണ്ട്... 100 KG Kerb വെയിറ്റ് ആണ് കൂടിയിരിക്കുന്നത്...door close and open ഒക്കെ thud സൗണ്ട് Suzuki വാങ്ങനങ്ങളിൽ തിരിച്ചു എത്തിയപ്പോൾ സന്തോഷം തോന്നി.. കാരണം kerb വെയിറ്റ് പേരിൽ ഒരുപാട് വിമർശിച്ചിരുന്നു... ആ വിമർശനങ്ങൾ ഏറ്റു എന്ന് വേണം കരുതാൻ... Suzuki ആ പ്രശ്നവും പരിഹരിച്ചതായി തോന്നി

    • @Hustler_mindset
      @Hustler_mindset 2 роки тому

      70 kg* 100 kg alla ...... Crash test kazhyaathe safe aano alleyonn parayaan pattilla

  • @vishnubiju6806
    @vishnubiju6806 9 місяців тому

    ഇതിൽ എനിക്ക് ഒറ്റ suggestion മാത്രെമേ ഉള്ളു, day time running lambinte കൂടെ തന്നെ ഇൻഡിക്കേറ്റർ കൊടുത്തിരുന്നെങ്കിൽ സൂപ്പർ ആയിരുന്നേനെ

  • @afnasps7440
    @afnasps7440 2 роки тому

    Nice video bro ❤️❤️❤️👌.എന്തായാലും നിങ്ങളുടെ വീഡിയോയിൽ എല്ലാം മികച്ച രീതിയിൽ തന്നെ പറഞ്ഞു. ബാലെനോയെ കുറിച്ച് ആദ്യ വാർത്ത വന്നത് മുതൽ ഇപ്പോൾ വരെ ഓരോ കാര്യങ്ങൾ അറിയുമ്പോളും ഏറെ ആകാംഷയോടെ ആ മികച്ച മോഡൽ ഓടിക്കാനും നേരിട്ടു കാണാനും ആഗ്രഹം കൂടി വരുന്നു. എല്ലാ വാഹനപ്രേമികൾക്കും അങ്ങനെ തന്നെ ആയിരിക്കും. സേജ്‍മെന്റിൽ ഇത്രയും ഫീച്ചേഴ്‌സ് ഉള്ള മറ്റൊരു മോഡൽ ഇല്ലാ. അത് കൊണ്ട് തന്നെ ബാലെനോ റോഡിൽ നിറയും എന്ന് ഉറപ്പ് 👌🔥🔥🔥

  • @bassilrazack4580
    @bassilrazack4580 2 роки тому +1

    Most awaited review
    Puthiye balenoyil avar athyam ulla kuravukal okke maateetund pinne nalle kidilan featuresum add cheythitund
    Back side oru premium look thanne kodukund

  • @anees.inspires
    @anees.inspires 2 роки тому +3

    Video Quality കുറച്ച് കൂടി കൂട്ടണം.. ❤️

  • @rajeevrnath
    @rajeevrnath 2 роки тому +13

    You're the best in this field 💞

  • @hrishikeshbj1b883
    @hrishikeshbj1b883 2 роки тому +1

    Njangal eduthu with all spares and all top, 11.65 aayi extra years okke add aakki athrem aayi vandi oru reksha illa ultra smooth and easy

  • @vipinradhe
    @vipinradhe 8 місяців тому

    Well presented Najeeb. Me too proud own of Baleno ❤

  • @randheerkumar6987
    @randheerkumar6987 2 роки тому +5

    New looks is just awesome and full of packed with features....❤️

  • @nuhmanc8840
    @nuhmanc8840 2 роки тому +2

    കട്ട waiting ആയിരുന്നു bro🥰👍

  • @yaseenmp4691
    @yaseenmp4691 2 роки тому +1

    പെരുന്നാൾക്ക് ശേഷം കാണുന്നവരുണ്ടോ

  • @abdulnizar8985
    @abdulnizar8985 2 роки тому +1

    Waiting ayirunnu...🔥🔥🔥👍👍

  • @noushadpknoushadpk6934
    @noushadpknoushadpk6934 2 роки тому +1

    മുജീബ് ബായ് നല്ല വിവരണം എല്ലാം മനസിലാക്കി തരുന്നുണ്ട് 👌

  • @rijukp3313
    @rijukp3313 2 роки тому +2

    അവതരണം അടിപൊളി 👍

  • @ranjithpanikker3759
    @ranjithpanikker3759 2 роки тому

    നജീബ് ഇക്കാ.... അവതരണം സൂപ്പർ

  • @tomjosekm6704
    @tomjosekm6704 2 роки тому

    EXCELLENT TECHNICAL REVIEWS 👍👍👍👍

  • @soorajramakrishnan1000
    @soorajramakrishnan1000 2 роки тому

    ഒരുപാട് വീഡിയോസ് കണ്ടു... നിങ്ങടെ വീഡിയോക്കായി waiting ആയിരുന്നു 😍😍

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +1

    Bro ithinte insurance varsham etra akum please reply topent variant alpha model

  • @hisamhasees
    @hisamhasees 2 роки тому

    ഞാൻ ഷോറൂമിൽ പോയിട്ട് നോക്കിയിരുന്നു... നല്ല premium feel

  • @johnpaul9233
    @johnpaul9233 2 роки тому +1

    വണ്ടിയുടെ height കുറച്ചത് കൊണ്ട് എന്തെല്ലാം ഗുണങ്ങൾ ഉണ്ട്‌? Ground clearance കുറഞ്ഞിട്ടുണ്ടോ?

  • @tijiljoseph3658
    @tijiljoseph3658 2 роки тому

    Review super aayittundu ikka. Interior il camera clarity kurchu kuravu aanu..

  • @anzeeranz2618
    @anzeeranz2618 2 роки тому +2

    എന്തു കൊണ്ടാണ് sunroof കൊണ്ടു വരാത്തത് suzuki

  • @vedikkettuvibe3779
    @vedikkettuvibe3779 2 роки тому +2

    ഭാഷ ഷൈലി കറിനെക്കാൾ ഭംഗിയുള്ളതാണ് ❤❤❤

  • @dharsansivan1122
    @dharsansivan1122 2 роки тому +3

    All these features with a amazing price ❤️‍🔥

  • @krishnanjayaanand5043
    @krishnanjayaanand5043 2 роки тому

    Excellent review 🙋‍♂️

  • @babythomas6642
    @babythomas6642 2 роки тому +1

    Najeebkka cvt cvt thannea allea.. athu koodi ayirunnel.. wait cheyyam nxt gen athu varum..

  • @chaseyourdreams4656
    @chaseyourdreams4656 2 роки тому +9

    Baleno 2.0 പ്രതീക്ഷിച്ചതിലേറെ വേറെ ലെവൽ വണ്ടി ആയി. ഇനീ ലക്ഷങ്ങൾ റോഡിൽ ഇറങ്ങും

  • @mohammedajmalmt
    @mohammedajmalmt 2 роки тому

    You wanted features and safety right?

  • @arshadn4830
    @arshadn4830 2 роки тому +3

    Review super ❤‍🔥

  • @mohammedali-yy2gu
    @mohammedali-yy2gu Рік тому

    നല്ല അവതരണം.. 🌹🌹🌹

  • @f_zboy8206
    @f_zboy8206 2 роки тому +1

    Review polichuu adi polii

  • @junaidasees8846
    @junaidasees8846 2 роки тому

    NAJEEB REHMAN ISHTAM💥❤

  • @sathianmattookkaran7405
    @sathianmattookkaran7405 2 роки тому

    Very detailed review... Keep it up

  • @anshadp5721
    @anshadp5721 2 роки тому

    Swift alle idinekkal koodthal fun to drive and gear oke change cheyyan rasam ?

  • @dissusapereira8566
    @dissusapereira8566 2 роки тому +1

    Superb review ❤️❤️

  • @NONAME-hh1uc
    @NONAME-hh1uc 2 роки тому +3

    Tail light Honda WRV യുടേത് പോലെയുണ്ട്. 👍

  • @akshaykumarms2885
    @akshaykumarms2885 2 роки тому +3

    Customers um njetti irikkanu.Sales okke skyrocket cheyyum ini🔥

  • @ZayyidVlog
    @ZayyidVlog 2 роки тому +2

    Booked 💙

    • @omr7866
      @omr7866 2 роки тому

      Hi

    • @omr7866
      @omr7866 2 роки тому

      Baleno, total on road price eyrayanu

  • @binusam6850
    @binusam6850 2 роки тому

    അവതരണം Supper Bro

  • @mohammedsafwan601
    @mohammedsafwan601 Рік тому

    2021 model automatic baleno etra mileague kitttum
    ? Pls reply

  • @Bloodysweet00-s3d
    @Bloodysweet00-s3d Місяць тому

    Baleno safety kuravaano build quality

  • @mohdfavas9824
    @mohdfavas9824 2 роки тому +1

    Segment 1st features polichu❤❤❤❤

  • @NMR_NUMEEROMAR
    @NMR_NUMEEROMAR 2 роки тому +1

    Baleno 2.0 vere level ayi. Super packed

  • @bijuu7399
    @bijuu7399 2 роки тому +2

    Baleno super
    Presentation super
    Thank u

  • @DiluCARCraze
    @DiluCARCraze 2 роки тому

    Baleno♥️♥️Najeebikka♥️♥️

  • @deserteaglez
    @deserteaglez 2 роки тому

    Excellent review...

  • @mabelroy3707
    @mabelroy3707 2 роки тому

    What is on road price of Baleno ags in Thiruvalla.Waiting for your immediate reply.

  • @nizarbanari8158
    @nizarbanari8158 2 роки тому +1

    najeeb ikka xuv700 review venam

  • @gostgaming8580
    @gostgaming8580 2 роки тому +1

    Bro automaticill ആക്സിലേറ്റർ കാലിൽ നിന്നെ എടുക്കണോ

  • @hafsaajmalk9807
    @hafsaajmalk9807 2 роки тому

    Bro glanzayude review cheyumo

  • @manukabraham9009
    @manukabraham9009 2 роки тому

    നല്ല അവതരണം 💐

  • @jishink3107
    @jishink3107 2 роки тому

    Glanza review ചെയ്യുമോ?

  • @joycj1166
    @joycj1166 2 роки тому +1

    Tesla Model X കൊണ്ടു വരും?

  • @zainulabid2702
    @zainulabid2702 2 роки тому +2

    ഒരൊറ്റൊരു റിവ്യൂവിലും ഇതൊന്ന് അമർത്തി നോക്കുന്നില്ലല്ലോ ആരും അതിന് ഇനി നുമ്മടെ kerala mechanic തന്നെ വരേണ്ടി വരും 🔥

  • @linojb4u
    @linojb4u Рік тому

    Fronx review pls....

  • @rifasbinibrahim8010
    @rifasbinibrahim8010 2 роки тому

    Ndhokke indayit ndha idichaapoyilee safety orapp ilalo ?

  • @amalrazick5353
    @amalrazick5353 2 роки тому

    Najeebkka..... Pappadam pole thanne aano ipozhum irikkunnath? Odikkumbo pedi thonnum... Ippo engane stability okke undo? Weight undo??

  • @shinalsimi3734
    @shinalsimi3734 2 роки тому +2

    Features എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. അല്ലാതെ പ്രീമിയം എന്ന് പേരും ഇട്ട് അൽട്രോസ് പോലെത്തെ വണ്ടി ഇറക്കിയിട്ടു കാര്യമില്ല

  • @Babu.955
    @Babu.955 2 роки тому

    ഗൾഫിൽ Lexus ഉപയോഗിച്ച ഇന്നലെ ഞങ്ങൾ ഒന്ന് എടുത്തു Alexa system and mirror camera ശരിക്കും ഞെട്ടിച്ചു

  • @dilshadkp1754
    @dilshadkp1754 2 роки тому +1

    Namade maruti namale sharikkum nettichu🥰🥰
    Kiddillann sanam

  • @designcourt8849
    @designcourt8849 2 роки тому

    Automatic or manual which is you prefer?

  • @thecarguy9468
    @thecarguy9468 2 роки тому

    Ini indian rodukalilek nokiyal ellayidathum oru baleno kanam enna avastha akum ippo swiftinte kali kalikunnath ivanan

  • @pradeepmachat1416
    @pradeepmachat1416 2 роки тому +1

    make a vidio of tesla x please

  • @Abulhasansaifi
    @Abulhasansaifi 2 роки тому +4

    CVT poyitt AMG aayath Nashtam aayo ennoru samshayam, Automatic nte rasavum sughavum kittula AMG yil🤧

  • @automotivecrazer6307
    @automotivecrazer6307 2 роки тому

    Xuv700 review chayumo
    Najeeb nte review polli aan ath konda

  • @abhiram2588
    @abhiram2588 2 роки тому

    🔥🔥ningl poliyaanikkaa🤩🤩

  • @aswinab1876
    @aswinab1876 2 роки тому +8

    Baleno user ude new age baleno review 🤩

  • @shafeeqrahmanv1795
    @shafeeqrahmanv1795 2 роки тому +1

    ഇത്തറയും പെട്ടെന്ന് ഇത്തറയും detailed ആയ review ഞാൻ ആദ്യമായി കാണുന്നത്

  • @espnofficials
    @espnofficials 2 роки тому +3

    Bro vandified നെ പോലെ എഡിറ്റിംഗും ഉഷാർ ആയാൽ വേറെ ലവൻ ആയിരിക്കും

  • @Vault1421
    @Vault1421 2 роки тому +2

    Bro brightness idaykkk ഇരുണ്ട് പോകുന്നുണ്ട്

  • @rtube5147
    @rtube5147 2 роки тому +1

    കുറേ review കണ്ടൂ എന്നാലും നിങ്ങളെ review ഒന്ന് കാണണം കാരണം ഞാനും ആറടി ആണ് , വണ്ടി എടുക്കുന്നൊന്നും ഇല്ല എന്നാലും കംഫർട്ട് ആണോ എന്ന് അറിയണം 😃

  • @solorider5728
    @solorider5728 2 роки тому +2

    Most awaited Review…..😍

  • @hadibeeran3877
    @hadibeeran3877 2 роки тому +1

    Puthye baleno is awesome. Looks aayalam features aayalm ntha parya oru fully packed hatchback with a reasonable price Adhaan Baleno

  • @jishnup9661
    @jishnup9661 2 роки тому

    AMT how is the feel...is it recommended to buy

  • @ranjithranju322
    @ranjithranju322 2 роки тому +4

    പുതിയ ബലേനോ എല്ലാം കൊണ്ടും സൂപ്പർ 👌🏻. ഇന്റീരിയർ ഒക്കെ എന്താ.. ശെരിക്കും പ്രീമിയം വണ്ടി.

  • @souravsatheesh235
    @souravsatheesh235 2 роки тому

    Very elegant and what a beautiful interior

  • @krishnadasck1050
    @krishnadasck1050 2 роки тому +1

    പുതിയ ബെലേനോ ഓടിച്ചവർ തന്നെയാണോ പോസ്റ്റിടുന്നത്? ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു. സ്റ്റിയറിംങ് സ്‌റ്റിഫ് ആണെന്നാണ് എനിക്ക് തോന്നിയത്. അതേ പോലെ ഗീർ ഷിഫ്റ്റിംങ്ങും സ്മൂത്ത് അല്ല. വണ്ടി നീങ്ങുമ്പോൾ പവർലേഗ് അനുഭവപ്പെടുന്നുണ്ട്.

    • @AshokKumar-bw3bc
      @AshokKumar-bw3bc 2 роки тому

      ഞാൻ 2019 നംബർ ബലീനേ ആൽഫ എടുത്തു പുതിയ ബലീനേ വന്നപ്പോൾ ആൽഫബലിനേ വാങ്ങി വണ്ടിക്ക് നല്ല മാറ്റം ഉണ്ട് നല്ല ബോഡി വെയിറ്റ് സുപ്പർ വണ്ടി അവതരണം ഗുഡ്

  • @althafrahmantc2198
    @althafrahmantc2198 2 роки тому +3

    Najeebka Polichu 👍🏻👌🏻
    Baleno my Favourite 🥰

  • @beerankoya1053
    @beerankoya1053 2 роки тому

    നല്ല അവതരണം Thanks

  • @ALTRUZ_FC
    @ALTRUZ_FC Рік тому +1

    Baleno is king from and I am a baleno fan

  • @jamsheedm8277
    @jamsheedm8277 2 роки тому +1

    Booked Alpha MT👍

    • @ranjithpanikker3759
      @ranjithpanikker3759 2 роки тому

      വാങ്ങിയോ....എങ്ങനെയുണ്ട്.....മൈലേജ്....ഉണ്ടോ....ബ്രോ....❤️

  • @arshadbava762
    @arshadbava762 2 роки тому

    Hi
    I am Arshad
    Ningal Enthanu Tata punch review
    Cheyathathu

  • @Hussain-zy3of
    @Hussain-zy3of 2 роки тому +1

    Toyota Qualis RS Car റിവ്യൂ ചെയ്യൂ..

  • @abeyjoseph8839
    @abeyjoseph8839 2 роки тому

    Thank you so much🙏❤

  • @badushanu1081
    @badushanu1081 Рік тому

    Maruti diesel engine തിരിച്ച് കൊണ്ട് വരുമോ?

  • @ConfusedAstronaut-qk8rn
    @ConfusedAstronaut-qk8rn 11 місяців тому

    360 dgr camil white car ika prnjapo kandu ath ang vangichu aya colour kittan 😅

  • @derinedavis6471
    @derinedavis6471 2 роки тому

    Hi bro, What is on road price of Top model Alpha manual ?

  • @sappumoodadi
    @sappumoodadi 11 місяців тому

    Baleno GCC spec engane und

  • @ranjithpanikker3759
    @ranjithpanikker3759 2 роки тому

    Beleno.....ആൽഫ mt.... വാങ്ങാമോ.....എങ്ങനെയുണ്ട് .....

  • @Easyuse484
    @Easyuse484 2 роки тому

    ഇതിൽ ഏത് മോഡൽ എടുക്കണം? 3 തരം ille