Loaded with Safety | New Maruti Suzuki Baleno Segment first features, fun to drive | Vandipranthan

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 952

  • @Vandipranthan
    @Vandipranthan  2 роки тому +185

    പുതിയ ബലേനോ 20 ഓളം സേഫ്റ്റി ഫീച്ചറുകളും 40 ഓളം കണക്ടിവിറ്റി ഫീച്ചറുകളും കൂടി ചേർന്ന് ഒരു പാക്കേജ് എന്ന നിലയിൽ മികച്ച ഒരു കാർ തന്നെയാണ്..
    ഇനി ഒരു ഫീച്ചറും ഇല്ല എന്ന് കരുതുക. ആ എൻജിനും ഗീയർ ബോക്‌സും ആ ഉള്ളിലെ സ്ഥല സൗകര്യവും മാത്രം ആണെങ്കി കൂടി ഈ വണ്ടി വാങ്ങാം.
    ബൂട്ട് സ്‌പേസ്‌ തെറ്റാണ് പറഞ്ഞത് എന്ന് ചൂണ്ടികാണിച്ചവർക്ക് നന്ദി.
    You are my people, lots of love
    Vandipranthan
    വീഡിയോ കാണൂ

    • @Adv-gokulms
      @Adv-gokulms 2 роки тому +4

      Some push feel to new Baleno from you! ?? Safety rating details koodi arinjitu vangunnathallea nallathu.? Eantea veetilum Baleno Alfa model use cheiunnundu. Now 5 yrs/ 50,000 km. From our experiance except Build quality Baleno super aanu. Service cost okea theerea kuravu onnumalla. Build quality ethavana prove cheithal valarea nallathu.
      Hope this car may score 4/5 star in gncap. MS engines are built to last but overall build not to last.

    • @Adv-gokulms
      @Adv-gokulms 2 роки тому +3

      Rear thigh support kooravanallea ?

    • @Adv-gokulms
      @Adv-gokulms 2 роки тому +2

      Baleno use cheiunna epol thannea mattu koouthal build quality ulla vandikal use cheiumbo like Hyundai/ TATA/ Ford etc.. we have the feel that we missed the Build quality of our car. At the same time drive feelum mattukarukal ottum moshamalla. So Normally every customer deserve the build quality for their investment.

    • @Vandipranthan
      @Vandipranthan  2 роки тому +9

      Push onnumilla I felt good

    • @Adv-gokulms
      @Adv-gokulms 2 роки тому +3

      @@Vandipranthan Yes bro, We also felt good from our last 5 yr/ 50,000 km experience, Except the Build quality from such a "PREMIUM HATCHBACK" cost around near Ten lakhs. Build quality is evident especially in interior plastic parts, external fit and finish. From our experiance totally it's a fragile built car. That's why I hope this car may score 4/5 star safety rating with dual air bag setup. This SR give us an impression upon how the car is built as robust. Also the old model doesn't have a feel of something robust built. The same we seen from gncap rating too , that make us disappointing. I believe Built quality/ നിർമ്മാണ നിലവാരം is quite important as engine , gear box too. Yes nothing is perfect!! 💯.

  • @muhammedsinan3689
    @muhammedsinan3689 2 роки тому +27

    പഴയ ബലെനോയിൽ ഒരുപാട് കാര്യങ്ങൾ മാറ്റങ്ങൾ വേണമെന്ന് തോന്നി എന്നാൽ ഇത്രയും പ്രതീക്ഷിച്ചില്ല എന്തായാലും പുതിയ features ,പ്രൈസ് എല്ലാം കൊണ്ടും ന്യൂ ബലെനോ തകർത്തു 👌🏻

  • @vbpillai2660
    @vbpillai2660 2 роки тому +90

    I booked sigma ( base model) .
    Base മോഡലിൽ തന്നെ 4 door power windows ഉം central locking ഉം ഉണ്ട്. കൂടാതെ Automatic AC ഉം. ബാക്കി ഒക്കെ customise ചെയ്തു കയറ്റാൻ ആണ് പ്ലാൻ.

    • @jayapm9737
      @jayapm9737 2 роки тому +3

      On road rate ethraya

    • @vishnum6777
      @vishnum6777 2 роки тому +2

      On road ethrayaa

    • @shibilinaha5055
      @shibilinaha5055 2 роки тому

      Happy and safe motoring.👍does the base model have airbags?

    • @vbpillai2660
      @vbpillai2660 2 роки тому +5

      @@jayapm9737 7.5 lakh

    • @vbpillai2660
      @vbpillai2660 2 роки тому +3

      @@shibilinaha5055 only two airbags in Sigma base model. But metal quality is good when comparing with previous generations. 6 airbags are there in alpha top model.

  • @beinghuman2034
    @beinghuman2034 2 роки тому +143

    Suzuki അവരുടെ ഡിസൈൻ improve ചെയ്തു പുതിയ മോഡലുകൾ കൊണ്ടുവരുന്നു , എന്നാൽ Hyundai അവരുടെ നന്നായി ഉണ്ടായിരുന്ന മോഡലുകളുടെ ഡിസൈൻ ഇപ്പൊൾ കുളമാക്കി കൊണ്ടിരിക്കുന്നു e.g. i20 , creta,venue

    • @Jishnu_Ambadi
      @Jishnu_Ambadi 2 роки тому +19

      അത് വളരെ ശരിയാണ് ബ്രോ...
      Creta old model 🔥
      New model 😩
      i20 old model 🔥
      New model 😩
      അതിനകത്ത് പിന്നേം കാണാൻ ഭംഗി ഉള്ളത് i10 Nios aanu

    • @shamrazshami2655
      @shamrazshami2655 2 роки тому +21

      ആ നല്ലൊരു i20 യെ ആണ് പുതിയ ഡിസൈൻ ചെയ്തതോടെ കൊണ്ട് കളഞ്ഞത്

    • @vishnupillai300
      @vishnupillai300 2 роки тому +8

      Hyundai design pettennu old aavum..Suzuki angane alla..Ethra kazhinjalum vandiku oru charmness undakum..First swift,gypsy,zen,baleno sedan ,grand vitara okke example aanu..Hyundai overaki kolam aakum..Accent,santro okke aanu pinneyum kuzhapamillathathu..

    • @vaisakhrk8760
      @vaisakhrk8760 2 роки тому

      Sathyam

    • @jimshadtheboss
      @jimshadtheboss 2 роки тому +7

      Creta okke ippozhaan top

  • @arjun.quilon4536
    @arjun.quilon4536 2 роки тому +27

    എന്റെയും പേർസണൽ ഇഷ്ടം circular meter console ആണ്, Analog istam 🔥

  • @ashwinshaji1572
    @ashwinshaji1572 2 роки тому +6

    Balenoyude ഞാൻ കണ്ട reviewവിൽ എനിക് ഏറ്റവും ഇഷ്ടപ്പെട്ടതും detailed ആയതും ആയ review👌♥️

  • @mrsafdar833
    @mrsafdar833 2 роки тому +30

    What a car...!! Loved the features.. Soon i will get one 😍🙌

  • @Gautham55_53
    @Gautham55_53 2 роки тому +47

    2015 ൽ ഇറങ്ങിയ ബലിനോ ലുക്ക് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു 2019 facelift ചെയ്ത് പഴയ ബലിനോയെ ഒന്നുടെ മിനുക്കി കൂടുതൽ ലുക്ക് ആക്കി കാണാൻ . ഇപ്പോൾ വീണ്ടും കൂടുതൽ ലുക്കാകി ഇവനെ

    • @raptor.x.k
      @raptor.x.k 2 роки тому +3

      Sheriya 2019 ile set arunnu ellarkum ishtapeduarunnu

  • @bassilrazack4580
    @bassilrazack4580 2 роки тому +17

    This new age baleno is astonishing. It looks fabulous from the outside as well as the interior is looking great and the features are giving it extra beauty this is truly an all rounder

  • @joshyvarghese3564
    @joshyvarghese3564 2 роки тому +11

    നക്ഷത്രങ്ങളുടെ അകമ്പടിയില്ലാതെ... മുഖം മിനുക്കി വീണ്ടും most favorite hatchback...... 👌👌

  • @Nihalcm6174
    @Nihalcm6174 2 роки тому +32

    Ejjathi saanam 🔥 ini ivanaayirikkum hatchback segment adakki barikkuka

    • @Vandipranthan
      @Vandipranthan  2 роки тому +3

      ☺️

    • @nagu351
      @nagu351 2 роки тому +1

      N cap rating koodi vannal athum oru 4star pinne ivane pidichal kittilya

  • @ThatMalluinUK
    @ThatMalluinUK 2 роки тому +11

    എനിക്കും അതേ സീറ്റ് നന്നായ് എങ്കിൽ പകുതി സന്തോഷം ആയി.. ഇത് പൊളിക്കും എന്നാണ് എനിക്കും തോന്നുന്നത്

  • @bambala469
    @bambala469 2 роки тому +22

    HUD is really useful, speed camera എത്തുമ്പോൾ തല കുനിച്ചാലും നമ്മൾ ഓടിച്ചോണ്ടിരുന്ന Speed നോക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു , പ്രത്യേകിച്ച് steering tilt ചെയ്തു വച്ചാൽ .

  • @sajan7207
    @sajan7207 2 роки тому +26

    22:32 The king is right behind you❤😍 Polo 😘💕

    • @aswinkrishna1
      @aswinkrishna1 2 роки тому +6

      king might be going to svc to get his abs sensor changed😎😜

  • @bennynaduvattam5582
    @bennynaduvattam5582 2 роки тому +9

    Nice review brw.. വണ്ടിയുടെ പുതിയ features തീർച്ചയായും അത്ഭുതപെടുത്തുന്നതാണ്.. കാരണം വണ്ടിയുടെ വില തന്നെ.. ഇത്രയേറെ മാറ്റങ്ങൾ വെറും 20000 രൂപ മാത്രം കൂട്ടികൊണ്ട് കൊണ്ടുവരണമെങ്കിൽ.. Maruti doing something special 🙌

  • @ziyadr
    @ziyadr 2 роки тому +12

    9:58 I agree🔥

  • @NUMEEROMAR
    @NUMEEROMAR 2 роки тому +7

    Maruti has made the Baleno 2022 an extraordinary vehicle

  • @sijojames7726
    @sijojames7726 2 роки тому +5

    അനലോഗ് മീറ്റർ ആണ് എനിക്കും ഇഷ്ടം ❤️❤️❤️❤️

  • @pingponggamer9933
    @pingponggamer9933 2 роки тому +2

    കോഴിക്കോട് Nexa... ഷോറൂം Baleno ലോഞ്ച് ഇന് പോയി... സത്യത്തിൽ features and Gimmics വായിച്ചപ്പോൾ ഞെട്ടി പോയി... Heada up display ഒക്കെ ഈ ഒരു പ്രൈസിങ്ങിൽ എങ്ങനെ മാരുതി കൊണ്ട് വന്നു എന്ന് പോലും ആലോചിച്ചു പോയി.. Also ആകെ ഉണ്ടായിരുന്ന draw back aya kerb വെയിറ്റും അവർ പരിഹരിച്ചു... Kidilan🔥

  • @mahadevansadasivan3538
    @mahadevansadasivan3538 2 роки тому +14

    There is something more information
    vandipranthan always give as compared to other reviews 💯💥

  • @akshaykumarms2885
    @akshaykumarms2885 2 роки тому +3

    Lookum safetyum pinne vaaarikori featuresum.aaha😍❤️🙌

  • @donythomas7
    @donythomas7 2 роки тому +50

    6 speed torque converter automatic transmission would have been nice.

    • @berlins5242
      @berlins5242 2 роки тому +17

      Are you ready to pay 9-10lakhs for base varient with 6speed torque converter?

    • @harikrishnanks8279
      @harikrishnanks8279 2 роки тому +2

      S-cross il varum ayirikum chilapol

    • @vimalpadmakumar5414
      @vimalpadmakumar5414 2 роки тому +2

      @@berlins5242 i20 cost 13.2 lakhs.. Year by year price is increasing bro

    • @aswinas464
      @aswinas464 2 роки тому +4

      @@harikrishnanks8279 new breeza,new xl6 yil varu 2 masathinuil

    • @joyaljohn5229
      @joyaljohn5229 2 роки тому +2

      Hoho. Then the cost would fly like plane. The reason they discontinued the old cvt gearbox was due to its high cost. How can they then give a proper automatic (torque converter) on this hatch back model.
      Hopefully, They will provide a 6 speed torque converter in the upcoming s cross, xl6 etc.

  • @jithinashok1474
    @jithinashok1474 2 роки тому +1

    ഞാനും swift നെ overtake ചെയ്താലോ എന്ന ആലോചനയിൽ ആണ് ..like the new Baleno very much !

  • @vyshakv737
    @vyshakv737 2 роки тому +5

    ഇതു ലോഞ്ച് ചെയ്യുമ്പോ മാരുതിക് ഇല്ലാത്ത സന്തോഷം ആണ് റിവ്യൂ ചെയ്യുമ്പോ രാഗേഷ് ഏട്ടന്റെ മുഖത്‌

  • @abinnbabu
    @abinnbabu 2 роки тому +16

    I think its far better than old baleno.

  • @sajurahulsajurahul8004
    @sajurahulsajurahul8004 2 роки тому +7

    വണ്ടിപ്രാന്തൻ presentation pwoli👌👌👌👌👌 ആണ്..... അങ്ങനെ 30minut കഴിഞ്ഞത് അറിയുന്നില്ല....

  • @trivandrumcafe5636
    @trivandrumcafe5636 2 роки тому +1

    21:46 le polo aha kollamallo cute aayitundallo 🥲 eni nammalille

  • @harikrishnanks8279
    @harikrishnanks8279 2 роки тому +12

    Cvt mattan karanam more margin in amt. Ath mathram anu reason. Vere onum alla. Pine cvt ku oru rubber band effect ind. Amt il hill hold assist indello. Cheriya oru gear changing effect ind amt il sheri anu. Pakshe instant torque vennel amt de manual left lek thattiyal effortlessly gear mari nalla sporty, ayi oodikam so. Amt mosham ahnenu parayanum pattila. Ennal cvt ahnu nallath ennu parayanum pattila. 2 inum pros and cons und

    • @rajeevrajagopal8819
      @rajeevrajagopal8819 2 роки тому +3

      Anganalla bro....
      Chilarkkk pros kaaanan pattilla....
      Cons nokkaan mathram aaavum thalparyam.....

    • @harikrishnanks8279
      @harikrishnanks8279 2 роки тому +3

      @@rajeevrajagopal8819 ath entho brain nu thakarar ulla alkara they might be good politicians, fanbois but not a good enthusiast.

    • @Vandipranthan
      @Vandipranthan  2 роки тому +1

      Vila kurakkan vendi kalanjathavum

    • @harikrishnanks8279
      @harikrishnanks8279 2 роки тому +2

      @@Vandipranthan pakshe thott apurath swift indayile amt il enth ayalum torque converter vegam thane varundello pine enthina cvt appo amt il evide kuranjath avide torque converter il koodikollum. Enthoke paranjallum matt ella companies um cheriya 3 cylinder kunj engine il oru turbo vech entho valiya sambavam ayi vilkumbol. Marathi mathram anu namalk eppozhum proper 4 cylinder engine tharane. maruthi ❤❤❤

  • @pringlessorted4644
    @pringlessorted4644 2 роки тому +1

    I loved this car very much. My interest for altroz and i20 have gone completely for this car😍😍

  • @sameerkoderi1021
    @sameerkoderi1021 2 роки тому +3

    മച്ചാനെ ഒരു comedy പറഞ്ഞോട്ടെ 🤣... എവിടെയൊക്കെയോ ഒരു saleem കുമാർ ന്റെ sound ആയിട്ട് തോന്നി.... കുഞ്ഞികൂനൻ ലെ ആ ഒരു ഫീൽ 😂😂

    • @Vandipranthan
      @Vandipranthan  2 роки тому

      nalla karyam, mimicry try cheythalo :P

  • @deriveit8711
    @deriveit8711 2 роки тому +1

    I am completely satisfied with the new Baleno. 👍

  • @hisamhasees
    @hisamhasees 2 роки тому +6

    വണ്ടിയുടെ മാറ്റം ഒറ്റ നോട്ടത്തിൽ തന്നെ കാണാൻ പറ്റും.. fit and finish ഒക്കെ വേറെ level. Premium feel

  • @rjuncbs5631
    @rjuncbs5631 2 роки тому

    Pala reviews..pala channelil.... thumbnails kandu ...but open aakiyath vandipranthane mathram ❤️🔥rakesh bro ❤️🔥

  • @carmylifecarmylife7615
    @carmylifecarmylife7615 2 роки тому +5

    Toyota കൂടെ കൂടിയത് കൊണ്ട് ആണ് ഇത്ര അതികം മിന്നിക്കാൻ മാരുതി ക്കു സാധിച്ചത് അടിപൊളി ഗ്ലാൻസ വരുന്നു ഒണ്ട് 15/03/2022 ഞാൻ ബുക്ക് ചെയിതു 😃😃😃

    • @carmylifecarmylife7615
      @carmylifecarmylife7615 2 роки тому

      എന്തായാലും ഞാൻ ഗ്ലാൻസാ ഒന്നു വാങ്ങി കൊള്ളാം നന്നായിട് ഒണ്ട് 😃

  • @flying_rover_
    @flying_rover_ 2 роки тому +2

    Body aanu ippozhum oru vishayam, kurachumkoode bold aayittulla production aayirunnenkil like polo etc.. oru 1-2 lakhs price hike indaayaalum scene illa… just personal opinion aanu..!!😊

  • @kannuR21
    @kannuR21 2 роки тому +8

    22.35 : VW PoLo 🔥🔥🔥

  • @athulk4169
    @athulk4169 2 роки тому +2

    Super Rajeshettaa. Vandipranthan ishtam 🥰🤍

  • @Ajmal_Ashraf
    @Ajmal_Ashraf 2 роки тому +6

    Ciaz + Old Baleno = New Baleno

  • @rahulsivakumar8058
    @rahulsivakumar8058 2 роки тому +1

    Give preference to Amt version.Very good presentation.First person driving view makes u ahead of other automobile malayalam videos

  • @sameeranasar8514
    @sameeranasar8514 2 роки тому +4

    altroz 2022 vs baleno 2022 comparison cheyyuo chetta...

    • @rameshunni9411
      @rameshunni9411 2 роки тому +1

      Altroz ithinte ezhayalthu varilla, k serious engine performance vere level aanu

  • @jithinpulpally1768
    @jithinpulpally1768 2 роки тому +1

    Aliya tension karanam E video pakuthi vech stop akki 🛑, oru emergency hospital case report cheyunna feel Athrakkum speed . Vere ethelum review kanatte ini. Ith full kandal enik valla attack um verum. Ningalu thanne ithonude kandu nokikke pediyavum

    • @Vandipranthan
      @Vandipranthan  2 роки тому

      Thanks bro.. speed kurachu kanan videoyil option und.. please try that if possible

  • @abinnbabu
    @abinnbabu 2 роки тому +3

    Nalla video quality....

  • @shaabhassan
    @shaabhassan 2 роки тому +2

    New Facelifted Baleno with new features and design 🔥🔥

  • @lijo817
    @lijo817 2 роки тому +8

    What a detailed review... Everyone can understand a to z details from your video. 🔥🔥 Hats off Bro 👏😇

  • @a.t.u.l9504
    @a.t.u.l9504 2 роки тому +1

    AMT ആക്കിയത് fE കൂട്ടാൻ ആണോ ?
    Request sensor ഇതുവരെ മാറ്റാറായില്ലേ ? (cost cutting, i guess) Headup display എല്ലാം കഴിഞ്ഞു വെച്ചപോലെ ഉണ്ട് .
    Welcome the new 6 airbags, excellent front look!! Good addition 360 camera, brilliantly done floating screen n infotainment, auto dimming mirror, usb c on rear, Hope they keep rear wiper on all varients..

  • @lijokabraham9233
    @lijokabraham9233 2 роки тому +3

    Baleno delta or swift vxi
    Which is better based on
    1) fuel efficiency
    2) power
    3) better driveability
    4) fun to ride
    5) value for money

    • @ajivlogs349
      @ajivlogs349 2 роки тому

      എടുത്തോ കാർ

  • @abhishek007-7
    @abhishek007-7 2 роки тому +1

    22:32 😍polo

  • @VIBINVINAYAK
    @VIBINVINAYAK 2 роки тому +15

    *സേഫ്റ്റിയിൽ കൂടി ബെറ്റർ ആയി മാരുതി കച്ച കെട്ടി ഇറങ്ങിയാൽ രത്തൻ ടാറ്റായല്ല അയാളുടെ മുത്തച്ഛൻ വിചാരിച്ചാലും തടുക്കാൻ കഴിയില്ല*

    • @eldhosevalias4637
      @eldhosevalias4637 2 роки тому +1

      🔥🤩

    • @Vandipranthan
      @Vandipranthan  2 роки тому +15

      Angane alla competition venam ennale nalla products namukk kittoo

    • @lambogini6804
      @lambogini6804 2 роки тому +1

      @@Vandipranthan yesss

    • @vishnudasp9398
      @vishnudasp9398 2 роки тому +14

      Rathan tata യ്ക്ക് മാരുതിയെ കൊണ്ട് saftey കൊടുപ്പിക്കാൻ കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ അതാണ് tata യുടെ വിജയം

    • @VIBINVINAYAK
      @VIBINVINAYAK 2 роки тому +2

      @@vishnudasp9398 adhyam service nannakki complaint illatha vandikal irakkaan nokk, eduthavaril booribagavum anubavikkunnund.

  • @kolkaliboys6207
    @kolkaliboys6207 2 роки тому +2

    7:14 oru correction und chetta, base variant ozhich bakki mukalilott ulla ella variants lum rear wiper and defogger standard feature aayi Volkswagen poloyil 2010 muthalku thanne koduthirunnu. Polo also a premium hatchback like baleno.

    • @Vandipranthan
      @Vandipranthan  2 роки тому

      Thanks buddy

    • @manishhcm13
      @manishhcm13 2 роки тому

      Jazz base model il ithellam und. rear camera , cruise control also.

  • @thanikollamkaran4450
    @thanikollamkaran4450 2 роки тому +4

    Global NCAP crash test passayo🤔

  • @muhammed.8853
    @muhammed.8853 2 роки тому +1

    Ellamkondum ivanaan ippo munnil ath safety ll aayaalum, looks ll aayaalum, perfomance ll ayaalum athupole thanne fuel efficiency ll ayaalum💥🔥

  • @LibinBaby
    @LibinBaby 2 роки тому +7

    Kurach doubts und. Pls help to clarify.
    Puthiya Baleno Ground clearance ethrayanu, enthenkilum difference undo old ayi compare cheyyumbol. Pinne better ayittulla AMT aano ithil. Build quality engane und

    • @sajilbinu1490
      @sajilbinu1490 2 роки тому +1

      Better built quality, ground clearance 170mm

    • @sajilbinu1490
      @sajilbinu1490 2 роки тому +2

      AMT ,CVT yumayi cmpare chyyumbam kurach lag aahn but maruthide AMT athyavashyam nallathahn

    • @LibinBaby
      @LibinBaby 2 роки тому +1

      @@sajilbinu1490 thanks alot for the quick response ❤️🙏

  • @ajmalazeez7140
    @ajmalazeez7140 2 роки тому

    Correct bro kidilam avatharanam thanna broyuda vandida features manasilakan patti ....sherikum ishtapettu ee vandi ❤️

  • @sarath2937
    @sarath2937 2 роки тому +3

    , ലെ Toyota =ഇതും ഇങ്ങ് എടുക്കാം 😉🤭

  • @riyasmt7778
    @riyasmt7778 2 роки тому +1

    Enikkum und oru baleno .still 😊 thanks suzuki

  • @ridersparadise123
    @ridersparadise123 2 роки тому +3

    21 safety features yenthokkeyannu list cheyth parayamayirunnu

  • @hadibeeran3877
    @hadibeeran3877 2 роки тому

    Safety aayalm features aayalm pricing aayalm new gen baleno vere level aaan. Maathralla adipole looksm und. This another phase of maruti suzuki

  • @theju1221
    @theju1221 2 роки тому +20

    23:15 ys maruthi nailed it CVT TO AMT what an upgrade ☹️☹️

    • @vimalpadmakumar5414
      @vimalpadmakumar5414 2 роки тому +5

      They have to compensate for the 360 view camera and Hud.. Cross cutting.

    • @VKP-i5i
      @VKP-i5i 2 роки тому +3

      CVT is not so great and have Rubber Band effect

    • @vimalpadmakumar5414
      @vimalpadmakumar5414 2 роки тому +1

      @@VKP-i5i Yea Dct, Dsg & TC are the best

    • @rajeevrajagopal8819
      @rajeevrajagopal8819 2 роки тому

      @@vimalpadmakumar5414 DCT DSG randum onn alle

    • @Vandipranthan
      @Vandipranthan  2 роки тому +2

      CVT cost kurakkan vendi kalanjathavum pinne margin

  • @jerin33.2
    @jerin33.2 2 роки тому +1

    22:32 POLO ( discontinued on the same day of baleno launch) following discreetly 😂

  • @alanraju1632
    @alanraju1632 2 роки тому +5

    Already booked

  • @neos967
    @neos967 2 роки тому +1

    The best hatchback in India

  • @shamrazshami2655
    @shamrazshami2655 2 роки тому +3

    4:20 ടോപ്പ് view ഒരു രക്ഷയും ഇല്ല പൊളി

  • @nsarunkumar9033
    @nsarunkumar9033 2 роки тому

    അജഗജാന്തരവ്യത്യാസം- നാലുവീലുണ്ട്!

  • @adershrl1518
    @adershrl1518 2 роки тому +4

    Vandipranthan🥰

  • @digitalmindsstudio
    @digitalmindsstudio 2 роки тому +2

    ഇടതുവശത്തെ അലോയ് വീലുകളും, വലതുവശത്തെ അലോയ് വീലുകളും ഒന്നാണെങ്കിലും അത് ഘടിപ്പിച്ചിരിക്കുന്ന വിധം തെറ്റാണ്. വിപരീത ദിശയിലാണ്.

  • @midhunsurendran9705
    @midhunsurendran9705 2 роки тому +3

    Using Baleno 2022 Zeta model for the last 2 months .Very good car. Build quality is far better compared to old Baleno. Getting milege around 17-21 on highways depends on the driving conditions.Comfortable seats, good suspension,low engine noise , gear shifting and steering is very smooth. Don't expect a performance oriented engine, a good choice for a small family with safety features like 6 airbags ,isofix child seats,Suzuki connect app ,alloy wheels,android auto apple car play with voice commands, idle start stop function for better fuel savings on traffic blocks,request sensors on doors ,reverse camera,LED projector headlamps with DRL, rear A/C,tilt and telescopic steering ,height adjustable driver seats,automatic climate control A/C , at a price below 10 Lakhs with a good service network

  • @arunfullthrottle5071
    @arunfullthrottle5071 2 роки тому

    New one vere level ayittund , onnu poyi testdrive eduthu nokkanam

  • @redline4184
    @redline4184 2 роки тому +3

    K series engine 🔥🔥🔥🔥

  • @cosltag2618
    @cosltag2618 2 роки тому

    Pwoli bro kidilan vandi kidilan features ❣️😊👌

  • @aginvpaul
    @aginvpaul 2 роки тому +3

    Ignis updation ee year undaagumo?.. Any idea

  • @hey_mhs
    @hey_mhs 2 роки тому +1

    Cooled glove box aano? VENTILATED SEATS aano?

  • @vishnuekvish3727
    @vishnuekvish3727 2 роки тому +3

    വിലയും, സെഗ്മെന്റിലെ തന്നെ പുതിയ ഫീച്ചറുകളും, ലുക്കും, സേഫ്റ്റി ഫീച്ചറുകളും ഒക്കെ കൂടിയ പെർഫെക്റ്റ് പാക്കേജ് എന്ന് നിസംശയം പറയാം...

  • @aravindb9736
    @aravindb9736 2 роки тому +2

    Bodyile High strength steeline depend cheythu irikkum vandide overall safety..

    • @football_broz
      @football_broz 2 роки тому +1

      high steel okke pand ,ippo ultra high strength steel aan german cars and tata okke usecheyyunath ........... 10 kollam mumb ulla polok vare ultra high strength steel use cheytha cabin aa bhaai,maruthi janmathil ath kond varilla kond vannal mileage kootan pinne ms nte motor 10 ennam vekkendi varum

    • @aravindb9736
      @aravindb9736 2 роки тому

      @@football_broz Indian model seltosinu front chase inte kurachu areayil mathrame ullu ultra high strength steel , but international varient il most of the part um ultra high strength steel aanu , so avidutha base modelinu vere 5 ⭐ safety und 💥

    • @aravindb9736
      @aravindb9736 2 роки тому +1

      @@football_broz 💯💯

    • @football_broz
      @football_broz 2 роки тому +1

      @@aravindb9736 athu kond aanallo aa vandi accidentil pedumbo heavy impact varunnath

    • @football_broz
      @football_broz 2 роки тому +1

      @@aravindb9736 same kaaryam aan maruthi and kia indian engineers cheyyunath ,international modelinte adi baakath structural rigidity kootunna chila ultra high steel eduthu maatum appo structure rigidity korayum mileage koodum kaaranam weight kuranju...............some indian engineers thing...........proud of them .....................

  • @binuv7252
    @binuv7252 2 роки тому +6

    ഇവൻ കിടുക്കാച്ചി സാധനമാണ്, ആശാനെ ശരിക്ക് കാലു കൊടുത്ത് വിട്ടോ😀

  • @vaisakhrk8760
    @vaisakhrk8760 2 роки тому +1

    Lighting deal by maruthi🔥👌

  • @albin1314
    @albin1314 2 роки тому +7

    Automobile journalist enna rithyil 100% neethi pularthunathu ningal mathram ann 😀❣️

  • @abinajisam
    @abinajisam 2 роки тому +1

    Safety ond but CVT ano AMT ano driving dynamics therunne?
    Ath oru velya degrade aayi poyi

  • @mithunpv2453
    @mithunpv2453 2 роки тому +12

    Rr വൈപ്പർ ന്റെ കാര്യം രാഗേഷ് പറഞ്ഞത് നല്ല നിരീക്ഷണം ആണ് 😊

  • @ഉസ്മാൻ-ന8വ
    @ഉസ്മാൻ-ന8വ 2 роки тому +1

    POLO യുടെ തട്ട് താണ് തന്നെ ഇരിക്കും❤️

  • @abdulnizar2616
    @abdulnizar2616 2 роки тому +3

    ഏതായാലും ഞാൻ ഒരെണ്ണം വാങ്ങാൻ തീരുമാനിച്ചു.

  • @sandeepmm3166
    @sandeepmm3166 2 роки тому

    baleno 2022 bought a significant changes also pricing is attractive.If reverse camera is provided then what is the use of rear wiper instead of reverse wiper they can provide wireless charging.

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 роки тому +4

    Ithu polikkatte. Pazhaya Balenoyekkal poli aanenn thonnunnu🔥

  • @yasmi9363
    @yasmi9363 2 роки тому

    Mr. Rakesh which one is advisable between Nissan magnite automatic vs baleno automatic 2022?

  • @xavierjohn4428
    @xavierjohn4428 2 роки тому +3

    Moving from CVT to AMT was a complete nonsense! Could have atleast given an AT🤦🏻‍♂️

    • @arun_shajakumar
      @arun_shajakumar 2 роки тому

      AGS is not that bad

    • @xavierjohn4428
      @xavierjohn4428 2 роки тому

      @@arun_shajakumar Still misses the fun especially with a car like this.

  • @Shabeebrhythm
    @Shabeebrhythm 2 роки тому

    Glanza is beast and beautiful😍✨❤

  • @muralis9499
    @muralis9499 2 роки тому +7

    വേറെ ഏതൊക്കെ വീഡിയോ ഉണ്ടെങ്കിലും വണ്ടിപ്രാന്തൻ കാണുമ്പോ കിട്ടുന്ന സാട്ടിസ്ഫേക്ഷൻ വേറെ ആണ് ....

  • @viniljoseph1658
    @viniljoseph1658 2 роки тому +1

    Aaa purakil varunna POLO 😍😍😍

  • @VKP-i5i
    @VKP-i5i 2 роки тому +62

    Eh Engine okke Tata ondakan 100 varsham edukum 😍 Suzuki Uyir

    • @busybee2148
      @busybee2148 2 роки тому +11

      k seres 1.2 na engine segment king ane ,, vere level sadnom in refignment,smoothness,sleek gearbox, and revers all the way up to redline like a boss, also 4cy its beast ❤️❤️

    • @VKP-i5i
      @VKP-i5i 2 роки тому +5

      @@busybee2148 Yes bro Same as Ivtech of Honda

    • @nhorv761
      @nhorv761 2 роки тому +12

      മുത്തേ, ടാറ്റാ ഈ നാല് ചക്രത്തിനു മാത്രം engine വച്ചു കളിക്കുന്ന കമ്പനി അല്ല 😄

    • @everything4u927
      @everything4u927 2 роки тому

      5 star kittitt tata de melik eduth chadiya pore. Oronnum paranju erangum

    • @VKP-i5i
      @VKP-i5i 2 роки тому +12

      @@nhorv761 Serianu Workshop visit , Unreliablity , Low Quality itoke taruna Company aanu 😏 Pinne Kure Tallu Karanam vittu pokunu .

  • @abhijithkumbukkattu42
    @abhijithkumbukkattu42 2 роки тому +1

    Touch screen athyavasyam sensitivity undallo... Kollam

  • @nikhilvenugopal2877
    @nikhilvenugopal2877 2 роки тому +3

    If they score 4 or above in global ncap, then it will be the best

  • @djbilal333
    @djbilal333 2 роки тому

    Bro jazz glanza baleno which is better for long drive & comfort safety??

  • @raptor.x.k
    @raptor.x.k 2 роки тому +17

    Where is tata fen bois

  • @aruns9859
    @aruns9859 2 роки тому

    Your video kandittanu jan 2020 il ciaz 1.5 diesel alpha magma grey vangiyat.its a nice car

  • @eldhosevalias4637
    @eldhosevalias4637 2 роки тому +8

    Baleno 🔥

  • @sujithankoos
    @sujithankoos 2 роки тому +1

    kurach slowil paryaan sramikkoo, chila vakkukal pathukke paranjaal manassilakavunnathe ulloo...

  • @viveksivan4504
    @viveksivan4504 2 роки тому +3

    പഴയതിനെ കാട്ടിലും കുറച്ചു കൂടെ ഭംഗി കുടി ഒപ്പം featurseum

  • @Amal__x2255
    @Amal__x2255 5 місяців тому +1

    Bro eth baleno ethaa zeta ano?

  • @vimalpadmakumar5414
    @vimalpadmakumar5414 2 роки тому +8

    6 speed Torque Converter would have been better.

  • @voiceoftriviyan3079
    @voiceoftriviyan3079 2 роки тому +2

    On road price പറയാരുന്നു... പല state ലും പല price തന്നെ ആണ്... എന്നാലും അവർ ഈ മലയാളം ചാനൽ കാണുമെന്നു തോന്നുന്നില്ല....

  • @dragunfiredragunfire8320
    @dragunfiredragunfire8320 2 роки тому +3

    Pazhaya i20 pole suppr look..ippoulla i20 vaare shokam look aanu