KIA CARENS 7 SEATER അതിശയിപ്പിക്കുന്ന പ്രൈസിൽ | ഇന്ത്യൻ മാർക്കറ്റിൽ ഇത് തരംഗമാവുന്നു

Поділитися
Вставка
  • Опубліковано 14 лют 2022
  • KIA CARENS 7 SEATER അതിശയിപ്പിക്കുന്ന പ്രൈസിൽ | ഇന്ത്യൻ മാർക്കറ്റിൽ ഇത് തരംഗമാവുന്നു
    Maria Shalu UA-cam CHANEL PLEASE SUPPORT & SUBSCRIBE :- • Malta| Tourism| Malta ...
    Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
    music from - • Funny Indian Comedy Mu...
    #exarmymalluvlogs #kia #kiacarens

КОМЕНТАРІ • 747

  • @siljopx3433
    @siljopx3433 2 роки тому +171

    ആ show റൂമു മൊതലാളി കുറച്ച് കൂടുതൽ സാലറി അദ്ദേഹത്തിന് കൊടുത്താലും നഷ്ടം ഇല്ല. സൂപ്പർ. തീരെ വെറുപ്പിക്കുന്നെ ഇല്ല 😍

  • @shebeerchanganakkattil66
    @shebeerchanganakkattil66 2 роки тому +239

    കിയയുടെ കാറ് നോക്കാൻ വന്നവൻ വാങ്ങിയുംകൊണ്ട് പോകും അത്രക്ക് മനോഹരമായ അവതരണമാണ് സെയിൽസ് മാന്റെ 🏅🏅🏅🏅🏅🏅

    • @rahultr9188
      @rahultr9188 2 роки тому +7

      ഞാൻ ഇന്ന് അവിടെ വണ്ടി കാണാൻ പോയതാണ്.
      ഒരു ഡീസൽ സെക്കന്റ്‌ varient book ചെയ്തു. ആ പയ്യൻ ഒരു രക്ഷയുമില്ല 👌വണ്ടിയും

    • @nidhincherian3031
      @nidhincherian3031 2 роки тому +4

      അങ്ങനെ വാങ്ങിയവർ ആണ് ഞങ്ങൾ 😅👍🏻

    • @kannannairkk4512
      @kannannairkk4512 2 роки тому +4

      ഓൻ എന്റെ ശിഷ്യനാ... മോശം വരില്ല

    • @nitheeshkichu9452
      @nitheeshkichu9452 2 роки тому +2

      @@rahultr9188 vandi engane und...njanum book cheyan erikya aanu

    • @rahultr9188
      @rahultr9188 2 роки тому +2

      @@nitheeshkichu9452 കൊള്ളാം

  • @hakkims7
    @hakkims7 2 роки тому +911

    Salesman സ്വന്തമായി ഒരു വ്ലോഗർ ആകാം

    • @pothunattika167
      @pothunattika167 2 роки тому +14

      Nissan magnate nte video onnu kandu nokku appol Iyale eduthu pottakinatil idum

    • @dileeprpanicker5061
      @dileeprpanicker5061 2 роки тому +3

      Marketil poyi lelam vilikunnathu polayunde.Sahikkan pattunilla prahasanam.

    • @raihanriaz0
      @raihanriaz0 2 роки тому +6

      @Universal Media sathyam bro🙌🏻

    • @SS-gq6eo
      @SS-gq6eo 2 роки тому +1

      Printed script....

    • @ligijoseph4670
      @ligijoseph4670 2 роки тому +1

      @Universal Media ശരിക്കും

  • @kalpuzhamana
    @kalpuzhamana 2 роки тому +84

    ഇത്രയും വ്യക്തമായി വാഹനത്തെപ്പറ്റി പറയുന്ന സെയിൽസ് rep ഹരിക്ക് അഭിനന്ദനങ്ങൾ നേരുന്നു.. 👏👏👏. വിദേശങ്ങളിൽ കിയ യുടെ വാഹനങ്ങൾക്ക് നല്ല മാർക്കറ്റ് ഉണ്ട്. കിയയുടെ sportage, sorento,ഇതിനു മുൻപുള്ള karens, മിനി ട്രക്ക്, Optima, Rio, പിന്നെ Opirus, ഇത്രയും വണ്ടികൾ ഓടിച്ചിട്ടുണ്ട്. ഞാൻ ജോലി ചെയ്തിരുന്ന രാജ്യത്ത് Kia ക്ക് നല്ല service ആണ് ഉള്ളത്..

    • @shakuradnan8975
      @shakuradnan8975 2 роки тому +1

      optima , stinger 🔥

    • @dr_tk
      @dr_tk 3 місяці тому

      Stinger , K5 🔥👌

  • @aspazpaz879
    @aspazpaz879 2 роки тому +60

    Kia ..പകരം വെക്കാനില്ലാത്ത ഡിസൈൻ...അവരുടെ കാല തിനാനുസരിച്ചുള്ള മോഡൽ നവീകരണം..സമ്മതിച്ചേ പറ്റൂ....ജിസിസി യിലോക്കെ കൂടുതലും കിയ ഇഷ്ടപ്പെടാൻ ഒരു കാരണം അതിൻ്റെ കണ്ണഞിപോകുന്ന ഡിസൈൻ തന്നെ..

  • @ajeshkumar307
    @ajeshkumar307 2 роки тому +39

    കയ്യിൽ മേടിക്കാൻ കാശില്ലേലും എല്ലാ റിവ്യൂയും കാണുന്ന ലേ.. ഞാൻ 😜😜

  • @sanumohanan1139
    @sanumohanan1139 2 роки тому +39

    ഇപ്പോൽ എത്തുന്നു Carens starting തന്നെ 13+ Lacs annu (OnRoad -KL7)...pinne ഷോറൂമിൽ (Kia ഇടപ്പള്ളി, Last Week) ചെന്നാൽ അവരുടെ ജാഡ കണ്ടാൽ മതി...വേണമെങ്കിൽ എടുത്താൽ മതി എന്ന setup ആണ് ... 👎🏻

    • @vishnuna5342
      @vishnuna5342 Рік тому

      Oh so sad

    • @najeebkassim7928
      @najeebkassim7928 Рік тому +3

      Yes.. വില 9 lakh എന്ന് പറയും എടുക്കാൻ പോകുമ്പോൾ പെട്രോൾ വണ്ടിക്ക് 12.83 വില..

  • @Minnal_Vijay
    @Minnal_Vijay 2 роки тому +49

    Sales man ൻറെ അവതരണം കൊള്ളാം, അവനെ ഞാൻ അങ്ങ് എടുക്കുവാ..

  • @ayshuworld280
    @ayshuworld280 2 роки тому +47

    വാഹനം അത് roadil ഇറങ്ങുമ്പോൾ എത്ര വരും? ആദ്യം എത്ര കൊടുക്കണം? മാസം എത്ര അടവ് ഇത് കൂടെ ഉൾപ്പെടുത്തണം ഒരു റിവ്യൂ ചെയുമ്പോൾ... 🤝

  • @travelbyhari6183
    @travelbyhari6183 2 роки тому +207

    A big thanks to Ex Army Mallu Vlogger & Jomy chettan for this opportunity to participate this vlog.....

    • @devshan3620
      @devshan3620 2 роки тому +8

      Well and clear explanation bro
      Keep going
      All the best

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  2 роки тому +3

      😍👍🙏

    • @ananduvs5731
      @ananduvs5731 2 роки тому +5

      അറിഞ്ഞില്ല ആരും പറഞ്ഞില്ല.... ഹരിമോൻ 🥰

    • @dileeprpanicker5061
      @dileeprpanicker5061 2 роки тому +2

      Enthu prahasanam anado.Marketil poyi meen lelam vilikunnathu polayunde.

    • @juINDIAn
      @juINDIAn 2 роки тому +1

      You did good job bro

  • @sundardn
    @sundardn 2 роки тому +61

    This guy Kia Marketing executive has explained Very well 👏 Good Job by executive 👍

  • @bilfredfrancis958
    @bilfredfrancis958 2 роки тому +14

    ഈ വാഹനത്തിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ എന്താണെന്നുവച്ചാൽ A/C ക്രമീകരണവും one touch ഫോൾഡിങ്ങും 3rd row സീറ്റുമാണ്. വിഡിയോയിൽ കാണുംപ്പോലെയല്ല. ഇന്നോവയുടെ വലുപ്പമുണ്ട്‌. 3rd row എടുത്തുപറയേണ്ട കാര്യമാണ്.

  • @minisanjay2169
    @minisanjay2169 2 роки тому +22

    Super presantation Hari.,.... കോൺഗ്രാറ്റ്ലഷൻസ് 🤩🤩🤩

  • @nidhincherian3031
    @nidhincherian3031 2 роки тому +22

    Hari is a good sales person with good service mind🙂

  • @user-bk2ot1sz5r
    @user-bk2ot1sz5r 2 роки тому +12

    Crystal clear presentation by " THE ENERGETIC SALES REPRESENTATIVE "🔥🔥🔥🔥🔥👍👍👍👍👍👍

  • @aravind.v7
    @aravind.v7 2 роки тому +5

    Well presented Hari ! . Good customer support as well.

  • @krishnapremachandran4831
    @krishnapremachandran4831 2 роки тому +10

    Well presented Hari 👍👍

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Рік тому +6

    Sales man പൊളി ആണ് അടിപൊളി വ്ലോഗർ ഭാവി കാണുന്നു

  • @abdulkv5445
    @abdulkv5445 2 роки тому +5

    How About warranty's and Milage? Any service contract.any free service
    Normal service cost ? Periodic service including oil change and filter for the labour cost?

  • @rajeevandathodi1086
    @rajeevandathodi1086 2 роки тому +9

    Kidu vandi,, കിടുക്കാച്ചി സെയിൽസ് man 👏👏👏

  • @sreejilkoroth9757
    @sreejilkoroth9757 2 роки тому +14

    Mr. Harikrishnan,. Well explained
    അടിപൊളി ആയിട്ടുണ്ട് വിവരണം
    Jomi bro thanks for revealing this wonderful vehicle 😊👍

  • @raz5551000
    @raz5551000 2 роки тому

    Basemodel ennit evide poyal paryunillalo?? Evide avilable? Business trickano?

  • @nawabm3218
    @nawabm3218 2 роки тому +1

    Base model Gear auto transmission varunnundo?

  • @prasadkuttankuttan1063
    @prasadkuttankuttan1063 Рік тому +4

    ഹരികൃഷ്ണൻ,👌👌👌,.. Excellent presentation

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 роки тому +1

    Diesel manual full option on road kochi?

  • @ratheeshmaster4187
    @ratheeshmaster4187 9 місяців тому +3

    ഹരിയുടെ അവതരണം- സൂപ്പർ---..❤

  • @shahal6669
    @shahal6669 2 роки тому +18

    Hats off🎩 to salesman 💯

  • @Angilagadi
    @Angilagadi 2 роки тому +3

    ഇന്നത്തെ ലൈക്‌ സയിൽസ്മണിരിക്കട്ടെ 👍👍🥰

  • @anoopj.p.1191
    @anoopj.p.1191 2 роки тому +12

    Your video is amazing and thank you, however my personal opinion is that we are not Mallu’s but we are Malayali’s
    Jai Hind 🙂

  • @jlo7204
    @jlo7204 2 роки тому +2

    Good bro. But vandikke width ellenne thonnunuen oru 7 seaternte. 5 seater aayi use cheyyam

  • @classicsoul4771
    @classicsoul4771 2 роки тому +5

    Jomi ചേട്ടാ താടി വച്ചപ്പോൾ look ആയിട്ടുണ്ട് 💯

  • @anu-309
    @anu-309 2 роки тому +16

    Aenik⛰️ ഒരുപാട് ഇഷ്ടം ആണ് കിയ വന്ന നാൾ മുതൽ എനിക്ക് പക്ഷെ വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ ഒരിക്കലും എനിക്ക് വാങ്ങാൻ സാധികില്ല എന്നത് ആണ് സത്യം സൂപ്പർ വണ്ടി യാണ് എല്ലാ വരും ഈ വണ്ടി എടുത്തോളൂ സൂപ്പർ വണ്ടി യാണ് ❤❤❤❤kiya

    • @shravankumar6918
      @shravankumar6918 2 роки тому

      വിശ്വാസം കൈവിടേണ്ട ചേട്ടാ.. 👍

    • @RS-qg3gk
      @RS-qg3gk 2 роки тому

      You can brother God bless you

    • @rijopjohn2056
      @rijopjohn2056 2 роки тому

      Bro nigal medikkum❤❤

    • @zigzag940
      @zigzag940 2 роки тому

      വേണം ന്ന് വെച്ച ചക്ക വേരിലും കായ്ക്കും എന്നലെ പറയാ, നടക്കും നടത്തണം 🏋️👍

    • @sindhuthannduvallil8855
      @sindhuthannduvallil8855 2 роки тому

      നമ്മൾ തന്നെ നമുക്ക് നടക്കില്ല എന്ന് പറഞ്ഞാൽ പിന്നെ എന്താ ചെയ്യുക .you can!

  • @sudevsarma6242
    @sudevsarma6242 2 роки тому +4

    Excellent presentation hari bro ✨

  • @vikasj30
    @vikasj30 Рік тому +2

    We have booked on march month still I haven’t received Kia Caren’s luxury plus

  • @jmcachayan
    @jmcachayan 2 роки тому +8

    HARI the salesman, he has the ability to describe all details about any vehicle's. So you want to paste your youtube link here because the viewers of youtube like such a guy like you...

  • @namasthevlogs
    @namasthevlogs 2 роки тому +4

    Harikrishnan തകർത്തു 👏👏👏👏👏

  • @sudheermepadath4728
    @sudheermepadath4728 2 роки тому +13

    കിയ പൊളിയല്ലേ ഇവടെ സൗദിയിൽ കിയ 😍😍😍😍

  • @abidtu8252
    @abidtu8252 2 роки тому +10

    സെയിൽസ് മാൻ പൊളി 👌👌

  • @ajithpaliath
    @ajithpaliath 2 роки тому +13

    കാണാൻ വന്നവരെ വാങ്ങിക്കാൻ പ്രേരിപ്പിക്കുന്ന അവതരണം. Well-done sales person. In uk a basic 7 seater is introduced by Dacia. In india Duster is their production. So their new UK 🇬🇧 entry Jogger cost £14,995.00 and only available now in manual. Indian Market is very competitive. Very bold entry .. surely this car will hit the market... thanks Ex army Mallu for the video...

  • @vinodkumarsurendranayak6281

    Back seat legroom new ertigayude athrayum undo mileage ethra

  • @neethusreejith6266
    @neethusreejith6266 2 роки тому +4

    Carnes ano ertigayano better option. Pls suggest. Automatic undo?. Njagal sevenseater budjeted noki irupaa😃😃 ertiga arunu manasil. Ipol ingot maram🤗🤗🤗

  • @bibinbaby4249
    @bibinbaby4249 2 роки тому +11

    Waiting 😎 for the hatchback from KIA

    • @ambitionshhs
      @ambitionshhs Місяць тому

      Innova crystadee salee poliyum kiaaa poli😍

  • @subinlife6558
    @subinlife6558 Рік тому +1

    Design is good, can increase side window size, need to show engine also, design of engine, etc,no fog light lamp

  • @deliverycordinator5742
    @deliverycordinator5742 2 роки тому +2

    Excellent presentation Hari bro.

  • @gdogg98433
    @gdogg98433 Рік тому

    Which is better craens or xl6?

  • @rahulrajur5305
    @rahulrajur5305 2 роки тому +9

    ജോമി 💕ചേട്ടാ 💕പൊളി 👌അടിപൊളി വണ്ടി 👌👌👏👏👏

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 11 місяців тому

    Enikku pande ulla samsayam aanu enthanu 1.4 litre Petrol engine 1.4 litre petrol venamo ithu start akan

  • @prateeshv3468
    @prateeshv3468 Рік тому +1

    Booked luxury plus petrol 7DCT. Heard like hill climbing issue, a/c water stagnant on the roof, any other issues which you've come across. Is it worth to spend around 22lakhs?

  • @philiposekp007
    @philiposekp007 2 роки тому

    Can I get a second hand Gypsy in low budget

  • @PREDATORGAMING20
    @PREDATORGAMING20 2 роки тому +1

    Jomy chetta super.aduthathu xuv 3oo review cheyamo plz

  • @nandhukrishnas1564
    @nandhukrishnas1564 2 роки тому +11

    I BOUGHT KIA SELTOS XLINE PETROL 7DCT , STUNNING LOOK AND PERFORMANCE IS TOO GOOD. KIA DEALERSHIP IS TOO NICE . I BOOKED CAR ON 22ND JAN 2022 AND RECEIVED DELIVERY ON 7TH FEB 2022.
    SELTOS HAS ESTABLISHED ITS DOMINANCE IN SUV SEGMENT
    NOW ITS CARENS TIME

  • @padmakarmanoj2991
    @padmakarmanoj2991 2 роки тому +1

    Engine cc paryunilla... Why?

  • @arifsha4243
    @arifsha4243 2 роки тому +4

    Showroomil പോയി but top varrient 21 lacks

  • @mithranpalayil999
    @mithranpalayil999 2 роки тому +38

    Well presented Hari, no doubt according to Indian Market Kia is going to rule the market.

  • @deepakmv7603
    @deepakmv7603 2 роки тому

    KIA, red colour model (Luxury plus) ഉണ്ടോ ?

  • @vishnupillai300
    @vishnupillai300 2 роки тому +62

    Maruti will now surely sweat a lot as their cars sucks in features and technology...Good job KIA...I hope both Kia and Hyundai can end the dominance of Maruti who is fooling people by providing outdated cars with zero safety..

    • @SBS1604
      @SBS1604 2 роки тому +3

      Maruthi is also improving these days.
      New baleno will be launched with
      360 degree camera
      Heads up display
      9 inch touch screen infotainment system
      And many more..
      Maruthi suzuki's last major launch was in 2019 before pandemic. Now due to huge critisim for its bad build quality, they started to improve their model.

    • @rahulprasad5840
      @rahulprasad5840 2 роки тому +1

      What do you mean by safety.??

    • @rishikeshlal9276
      @rishikeshlal9276 2 роки тому

      Aah best 😂

    • @aswinas464
      @aswinas464 2 роки тому

      Engine wise maruti ahead of Hyundai engine (pectrol)

    • @sibi1792
      @sibi1792 2 роки тому +1

      Maruti is pappadam

  • @jaseerkhan2418
    @jaseerkhan2418 2 роки тому +10

    9 ലക്ഷത്തിന്. 1 രൂപ കുറവ്. ഇത്രക്ക് വലിയ വില കുറച്ച്. തരുന്ന കിയ.

  • @babupbvr2589
    @babupbvr2589 Рік тому +1

    Harikrishnan very good and informative presentation. Keep it up

  • @techfacts424
    @techfacts424 2 роки тому +3

    Totally best car
    Steering is similar to new model swift

  • @bijoycrb483
    @bijoycrb483 2 роки тому +1

    Hariskrishnan, Your presentation is very good 👍

  • @energy3698
    @energy3698 2 роки тому +4

    Salesman have done great job

  • @aslamkp3697
    @aslamkp3697 2 роки тому +3

    Super പ്രസന്റേഷൻ 👍👍

  • @nahas5719
    @nahas5719 Рік тому +2

    Super onnu nokkam kurachu waiting ✋

  • @user-ey1fo7yx6x
    @user-ey1fo7yx6x 2 роки тому +1

    kia powlichu vipalavam 😍😍😍 sadharanakara manasilakan kiak sadhichu wow.

  • @jithins6937
    @jithins6937 2 роки тому +14

    Hari the best 🥰👌👏🏼👏🏼👏🏼 superb presentation buddy🔥🔥🔥🔥

  • @shahulkr6036
    @shahulkr6036 Рік тому

    7 seat vahanagal ullpeduthi oru video cheiyumo?
    Price vekkanam. Loan ethra rupa kitomenum vekkanam. Plzzz..... 🙏

  • @treeboo6621
    @treeboo6621 2 роки тому +2

    Explain cheyyunna alu kollam. Good attitude

  • @Sooraj09073
    @Sooraj09073 2 роки тому +3

    Is there anybody who got the base variant or second variant. Please comment here. When i asked the are telling a waiting period of 10 months. I feel like the just priced these base models as marketing gimmick and won't interested to sell it.

  • @raveendranv4213
    @raveendranv4213 2 роки тому +2

    Best presentation of the vehicle

  • @jinujoseph2695
    @jinujoseph2695 Рік тому +6

    ഒന്ന് വാങ്ങാൻ ചെന്ന് നോക്കണം...13 ലക്ഷം വേണം സ്റ്റാർട്ട്‌ പ്രൈസ്

  • @bojo-
    @bojo- 2 роки тому

    Top end review ന് പകരം base model review ചെയൂ

  • @santhoshmathew9724
    @santhoshmathew9724 Рік тому

    Battery യും petrol 7&8 seater ഏത് വാഹനം അണ് ഇപ്പൊൾ indian വിപണിയിൽ

  • @ameeramee9425
    @ameeramee9425 2 роки тому +7

    KIA 7 seater.🔥

  • @sureshjose3472
    @sureshjose3472 2 роки тому +2

    Salesman Hari..Super presentation...

  • @kerumbanvlogs7044
    @kerumbanvlogs7044 2 роки тому +3

    Sales man enikku thoniyathu oru naptol upakaranam sale cheyyunnathu poleyundu...but highly talented ...

  • @tnsk4019
    @tnsk4019 4 місяці тому

    വളരെ നല്ല അവതരണം. 🙋‍♂️👍🤝🙏⚘️

  • @nisarnisar5054
    @nisarnisar5054 2 роки тому +1

    Enik orupad eshtapettu. Pakshe oru prashnam und.. Nammale petrol vila how sahikkan pattunilla. Vandi kuranjavilayil varumbol mattal kodi kodi varunnu🤪

  • @seba99navy
    @seba99navy Рік тому +1

    vehicle price is low but Maintenace cost and spare parts price very high.

  • @ttvaisakh
    @ttvaisakh 2 роки тому

    How about stalling issue with Kia

  • @dinny217
    @dinny217 Рік тому

    How about a comparison with Scorpio N?

  • @Bumblee542
    @Bumblee542 2 роки тому +8

    Kia seltos 9 laks ennu paranja vandi erakkiyath top end varumbol 24 laks aa vila enthina veeuthe 8 laks ennu parayunnath correct rate para

  • @lubulabimammu2694
    @lubulabimammu2694 2 роки тому +6

    Kia cars look ellam 👍

  • @Mr_.jas.75
    @Mr_.jas.75 2 роки тому +2

    Ertriga യുടെ കാര്യം തീരുമാനമായി ⚡⚡⚡

  • @robs133
    @robs133 2 роки тому +7

    08:07 pavathinte thala idichu 🤭

  • @youthyouth1207
    @youthyouth1207 2 роки тому +11

    സൗണ്ട് ക്ലാരിറ്റി 👍

    • @jomynjoy
      @jomynjoy 2 роки тому

      it's good,but renault Triber 5.5 to 9 lack on road price space athium ondu all three raw and a family car

  • @sunnyvarghese3482
    @sunnyvarghese3482 2 роки тому +3

    ബെഡ് ആയി സീറ്റ് കോൺവെർട്ട് ആകുമോ. അതു കൂടി കാണിക്കാമായിരുന്നു 🌹

  • @jeffsmathew3659
    @jeffsmathew3659 2 роки тому +2

    Physical key importance drive cheyyumbol manasilavum. tuch switch practical alla driversnu

    • @Justin-nv
      @Justin-nv 2 роки тому

      Athrakkum bhuddimutt onnulla. North america le pole oru day thanne 15-20 degree Celsius onnum naatil maararilla. Auto climate control undel aa switch l touch cheyanda aavasyame ella. Fans peed vare control aavum.

  • @johnthek4518
    @johnthek4518 2 роки тому +3

    What is the difference between XL-6 and carens

  • @amsonenggmachines
    @amsonenggmachines Рік тому +3

    Hello,
    Good video. But, I have a suggestion for you.
    The salesman is good and he knows it is not good to touch the car here and there unwanted. Because, the polish will fade away and the surface will be looking very untidy, as you can see when this vlogger is continuously touching the vehicle body and making it oily and untidy. If I am wrong, see the video from 5.15 minutes to 5. 47 minutes, that the hand touched bonnet is very unclean because of the oily and sweaty hand touching. Please control yourself when you see a clean car. I often seen in luxury vehicles, the salesman never allow you to touch the body of a vehicle at all. You cannot wear a watch when you want to touch a costly car. Please be a cultured person when you go somewhere and see something...

  • @varietyworld9200
    @varietyworld9200 7 місяців тому

    How much Millege for petrol?

  • @iamriderforu...775
    @iamriderforu...775 Рік тому

    Sales man polichu.edehathinte kayyol nammal pettal urapayum .car nammal vangiyitte varu.good keep it up

  • @SwathyBA
    @SwathyBA 9 місяців тому +1

    Eniku orupadu ishtom aayi njan ithu vangikan theerumanichu.

  • @roshanchnagar909
    @roshanchnagar909 Рік тому

    Will it have4x4??

  • @gokulg3887
    @gokulg3887 2 роки тому +1

    Built quality ulla vandi aano

  • @lesliej3763
    @lesliej3763 2 роки тому

    Any Global ncap rating?

  • @Ragesh-qf6wx
    @Ragesh-qf6wx 2 роки тому

    Chetta njn armyil annu family ayyit povanum oru vidham mileagum 7 perk povanum ulla vandi etha

  • @s_a_k3133
    @s_a_k3133 2 роки тому +1

    പൊളി വീഡിയോ ♥️

  • @anwarsadath167
    @anwarsadath167 2 роки тому

    ബ്രോ ഡീസൽ verientine കുറിച്ച് ഒന്നും പറഞ്ഞില്ല അതെന്താ

  • @zainudheenj
    @zainudheenj 2 роки тому +7

    Kia കാർ കാണൻ കൊള്ളാം വിലയും കൊള്ളാം നന്നായിട്ടുണ്ട് സേഫ്റ്റിയുടെ കാര്യത്തിൽ എങ്ങനെ ചേട്ട

    • @pointmedia1616
      @pointmedia1616 2 роки тому

      Safetyum mosham alla... Enn karuthi kidilam enn parayan onnumilla...

  • @johnnrengi
    @johnnrengi Рік тому +5

    If the wheel size was at least an 18 inch it would have been more beautiful 😍