Ponnapuram Kotta Malayalam Full Movie | Kunchacko | Prem Nazir | Vijayasree | Malayalam Film

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 65

  • @sindhusooraj2767
    @sindhusooraj2767 3 місяці тому +6

    എല്ലാ നടികൾക്കും മുഖ സൗന്ദര്യവും ശരീര സൗന്ദര്യയവും നന്നായി ഉണ്ട്.... ഡാൻസ് ഡ്രസ്സിൽ എല്ലാവരും സൂപ്പർ ആയിട്ടുണ്ട് ഇവരുടെ മുന്നിൽ ഇപ്പോൾ ഉള്ള ഒരു നടിയും ഒന്നും അല്ല...... അപ്സര സ്ത്രീകൾ എന്ന് കേട്ടിട്ടുണ്ട് ഈ മൂവി കണ്ടപ്പോൾ ആണ് അത് സത്യം ആയി തോന്നിയത്..... യഥാർത്ഥ സൗന്ദര്യം പഴയ നടിമാർക്ക് തന്നെ ആണ് ❤️👍

  • @RajeshKD-ri6ch
    @RajeshKD-ri6ch Рік тому +13

    പാട്ടുകൾ ഒരു രെക്ഷയുമില്ല 🙏🙏🙏🙏🙏🙏

  • @vishnulal5087
    @vishnulal5087 Рік тому +53

    1973ൽ ഇറങ്ങിയ പടം 2023ൽ (50 വർഷം ആയപ്പോൾ) കാണുന്ന ഞാൻ.

  • @shira5683
    @shira5683 Рік тому +17

    എന്റെ അപ്പന് 10 വയസുള്ളപ്പോൾ ഇറങ്ങിയ പടം. 😃ഈയിടെയായി എനിക്ക് ഈ കാലത്തുള്ള വടക്കൻപാട്ട് സിനിമകളോട് ഒരു പ്രിയം ഉണ്ട്. നല്ല plot ആണ് ഈ സിനിമകളുടെ ഒക്കെ.

  • @rajeshrajan6860
    @rajeshrajan6860 3 місяці тому +2

    എത്ര മനോഹരമാണ് ഇതിലേ ഓരോ സീനും എന്ത് ഭംഗി ഓരോ ആർട്ട്‌ വർക്കും സൂപ്പർ

  • @backerbacker2180
    @backerbacker2180 Рік тому +3

    1975 ൽ കണ്ട ഈ പടംഎത്രയോ തവണകണ്ടിരിക്കുന്നു ..🌹

  • @suvani-p5f
    @suvani-p5f 2 роки тому +14

    Ever excellent 👌 Prem Nazir sir 👏💯👏💯

  • @rameshanpittan2237
    @rameshanpittan2237 Рік тому +4

    ഞാൻ ഈ പടം റിലീസ് ആയപ്പോൾ തിയേറ്ററിൽ ലഭിച്ചു കണ്ടിരുന്നു

  • @holybible7732
    @holybible7732 7 місяців тому +7

    2024 ൽ കാണുന്ന യൂത്തന്മാർ ഉണ്ടോ 😊

  • @sauparnikacreations5185
    @sauparnikacreations5185 Рік тому +4

    Old is Gold ❤️🙏 Marvelous pictures ❤️

  • @suvani-p5f
    @suvani-p5f Рік тому +8

    The miracle of the industry.
    One and only one Prem Nazir sir 👏💯👏💯👌💐🌷🙏💯

  • @RajeenaSharafudheen
    @RajeenaSharafudheen 5 місяців тому +2

    നസീർ വിജയശ്രീ സൂപ്പർ hit സിനിമ

  • @Ksps1z
    @Ksps1z 11 місяців тому +10

    2024ൽ കാണുന്നവരുണ്ടോ

  • @NaliniKeshu
    @NaliniKeshu Рік тому +3

    പഴയ സിനിമകൾ ( പുരാണ കഥകൾ ഉൾപ്പെടെ )ഇഷ്ടപ്പെടുന്നു.

  • @alexkozhimannil5655
    @alexkozhimannil5655 Рік тому +2

    സിനിമ ഇറങ്ങിയ വർഷം തന്നെ കാണുവാൻ സാധിച്ചു

  • @TharaJayaprakash-wm1pw
    @TharaJayaprakash-wm1pw 2 місяці тому +1

    Nazir, Vijayasree superrr...

  • @jayachandranps6279
    @jayachandranps6279 Місяць тому

    Verygoodcinema.ExcellentactionofPremnasirandVijayasree.

  • @iqbalsulaiman4210
    @iqbalsulaiman4210 Рік тому +7

    വിജയശ്രീയുടെ ആത്മഹത്യയിലേക്ക് നയിച്ച പടം

    • @anjaliskrishna
      @anjaliskrishna Рік тому

      Athenda

    • @ജിംകൊ
      @ജിംകൊ 6 місяців тому

      വിജയശ്രീ ആത്‍മഹത്യ ചെയ്തത് യൗവനം അതു കഴിഞ്ഞ് വണ്ടിക്കാരി അതിലാണ് ആത്‍മഹത്യ ചെയ്തത് last പടം വണ്ടിക്കാരി

  • @elsammacleetus2504
    @elsammacleetus2504 Місяць тому +1

    2024 il kanunnu.. 1981il udaya studio kanan, shooting filim sanchari.. Dhaniya.. Prem nazir, sir, vidyamma, neril kandittundu, samsarichittundu.. Proiduction controller my chhechies husbend

  • @jayaprakashg4893
    @jayaprakashg4893 18 днів тому

    വിജയശ്രീ എന്ന അരയന്ന സൗന്ദര്യവതിയെ ഈ സിനിമയിലൂടേ കുഞ്ചക്കോ ഒരു മലയാള അപ്‌സര നായികയെ ആത്മഹത്യയിലേക്ക് നയിച്ച സിനിമ

  • @2012abhijith
    @2012abhijith Рік тому +6

    രൂപവതി രുചിരംഗി രോമാഞ്ചം ചൂടി വരൂ

  • @jalinrio6777
    @jalinrio6777 20 днів тому +1

    2024- December

  • @samdominicnazreth
    @samdominicnazreth Рік тому +3

    സൂപ്പർ

  • @parishathajudeen1450
    @parishathajudeen1450 Рік тому +2

    Super 👌

  • @ameenulhaq802
    @ameenulhaq802 4 місяці тому +2

    2024ലിൽ ഞാനും kanunnu

  • @subhadrag6731
    @subhadrag6731 2 роки тому +7

    I liked veri much this tipe stories

  • @ldfgvr
    @ldfgvr Рік тому +1

    1974ല്‍ ചാവക്കാട്
    സെര്‍ലീന തിയ്യറ്ററില്‍ നിന്ന് കണ്ടു.പിന്നെ എത്രയോ തവണ കാസറ്റില്‍.
    ഇപ്പോള്‍ യൂടൂബില്‍..

  • @kuriackoskariah7591
    @kuriackoskariah7591 2 роки тому +8

    Ithupolulla sinimakal ine kanan kittumo

    • @subranraman5747
      @subranraman5747 2 роки тому +1

      JT go see y

    • @abdurahimek3857
      @abdurahimek3857 2 роки тому

      ثم انزل عليكم من بعد الغم امنة نعاسا يغشي طاءفة منكم وطاءفة قداهمتهم انفسهم يظنون بالله غير الحق ظن الجاهلية يقولون هل لنا من الامر من شيء ماقتلنا ههنا قل لو كنتم في بيوتكم لبرز الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما.
      ( سورة ال عمران رقم الآية ١٥٤)
      الحروف العربية الحروف الأبجدية توجد فيها ثمانية وعشرين حروفا في هذه الاية كذلك في.الاية التي اتى( في سورة الفتح رقم الآية ٢٩ )
      إذا تعلمناابناؤنا هاتان اللتان أتيا في سورة ال عمران رقم الآية ٢٩ يمكن القراءة جيدا جدا فلنا ان تعلم أولا لغة العربية تماما.). ٢٥/٧/٢٠٢٢

    • @rohithharidas9159
      @rohithharidas9159 2 роки тому

      Nthin🙄kaalam mariyath onnum ariyanille

    • @fathimakhalishafathima1236
      @fathimakhalishafathima1236 Місяць тому

      Enth paranjalum pandathe films kanan rasaman...pinne annathe films pole inn edukkan pattillallo kalam mari.ann Saha nadanmarkk nalla importance undarnnu

  • @elsyelsy7029
    @elsyelsy7029 6 місяців тому +1

    Nalla oru presthanam Nashippechu

  • @pssivaprasad3674
    @pssivaprasad3674 Рік тому +1

    ആറാം പറ്റിയ വാക്കുകൾ. അത് ഉദയയുടെ എന്ത്യമായി ഭവിച്ചു.

  • @karthiayanim2970
    @karthiayanim2970 Місяць тому

    പ്രദർശനങ്ങൾ

  • @thomasgregory5811
    @thomasgregory5811 2 роки тому +4

    Adipolli padom manohara ganangal

  • @sivajits9267
    @sivajits9267 Рік тому +1

    ബാല്യത്തിൽ.. ആസ്വദിച്ചു കണ്ട. പടം

  • @sumangalat8988
    @sumangalat8988 Рік тому +2

    ഞാനും കാണുന്നു

  • @ashrafpk6821
    @ashrafpk6821 Рік тому

    50 വർഷത്തെ പടം കാണുന്ന കരാറെഴുതിവിഡ്ഢിത്തങ്ങൾ വിളിച്ചു പറയരുത്

  • @shahulshalushalu9989
    @shahulshalushalu9989 5 місяців тому

    Old is gold undo ethil

  • @rejibaby4353
    @rejibaby4353 Рік тому +2

    50 വർഷം മുൻപുള്ള ബാഹുബലി

  • @rc_world3897
    @rc_world3897 2 роки тому +8

    Sarreeravum,saundaryavum orumich vijayayude pakkal

  • @holybible7732
    @holybible7732 7 місяців тому

    Kpc ലളിത ഇത്ര ക്യൂട്ട് ആയിരുന്നോ

  • @chandranjames2207
    @chandranjames2207 2 роки тому +8

    Kaala Poarilea Editing Dubbil varunnu

  • @bichaamina4624
    @bichaamina4624 Рік тому +4

    23 ഞാനും കാണുന്നു

  • @agnosticman7592
    @agnosticman7592 Рік тому

    2023

  • @rc_world3897
    @rc_world3897 2 роки тому +7

    Marikkuvolam kanum.atrak chanka vijayasree

  • @SasidharanSasidharan-bc2yo
    @SasidharanSasidharan-bc2yo Рік тому

    M

  • @SreeMurugan-h6h
    @SreeMurugan-h6h 6 місяців тому

    Ne kanum kurumulake

  • @girijababu9903
    @girijababu9903 6 місяців тому

    Puthiya padathinakalnallapadam