Sambhavami Yuge Yuge Malayalam Classic Movie | Prem Nazir | Prameela |

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 82

  • @jayakumartn237
    @jayakumartn237 17 днів тому +3

    പ്രേമം ഇത്രയും തന്നായി അഭിനയിക്കാൻ പറ്റിയ നടൻ നസീർ സാറല്ലാതെ ലോക സിനിമയിൽ ആരുമില്ല❤❤❤❤❤❤❤❤❤

  • @vijayanThandilam
    @vijayanThandilam 7 місяців тому +11

    എത്ര കണ്ടാലും മതിവരാത്ത സിനിമ 'എല്ലാവരും വളരെ നന്നായി അഭിനയിച്ചു. പാട്ടുകൾ ഒന്നിനൊന്ന് മെച്ചം.

  • @shamnadpm5352
    @shamnadpm5352 Рік тому +13

    ഈ സിനിമ ഇത്രയും ക്ലാരിറ്റിയിൽ തിയേറ്ററിൽ കാണാൻ പറ്റിയിട്ടില്ല.. സൂപ്പർ സൂപ്പർ 👌👌👌

  • @prathapachandran6620
    @prathapachandran6620 Рік тому +6

    A.B.Raj Sir nte Ella Chitrangalum eppozhum HIT aayirunnu.

  • @oommencabraham7940
    @oommencabraham7940 3 роки тому +15

    Good film..... Twist & suspense..... ഇതിൽ കാത്തു വച്ചിരിക്കുന്നു.....

  • @Raj007-
    @Raj007- 5 років тому +25

    Old is Gold🌷💖
    Nice Film of Nazeer, Bhasi & Ummer👍👍👍

  • @kilayilabbas5586
    @kilayilabbas5586 3 роки тому +11

    Malayalaathella maha sunndari Vijayasreeke pranamam 🙏 Vijayasree malayalaa cinemayilla Eattavum Nalla Dancerum Eattavum valliya Romantic Tara Rani okay ayirunnue Vijayasree is super beautiy Queen, s, of Malayalam movie Industry history ❤️ lovely face girl my favourite Heroine ayirunnue Vijayasree ❤️

  • @albatross2677
    @albatross2677 2 роки тому +3

    Naseer, vijayasree, super jodykal, nallasong s,supermove,

  • @josephjohn31
    @josephjohn31 4 роки тому +28

    നല്ല പാട്ടുകളും, അഭിനയവും, സംവിധാനവുo. ഒപ്പം നല്ല സന്ദേശവുമായി മികച്ച വിനോദ സിനിമ.

  • @gokzjj5947
    @gokzjj5947 Рік тому +4

    Nalla family movie, Nazeer sir, bhasi, ummer എല്ലാവരും നന്നായി അഭിനയിച്ചു .❤❤❤8-4-2023

  • @believeme5783
    @believeme5783 2 роки тому +5

    *ഞാൻ വിജാരിച്ചു ആ സ്വാമിയും വില്ലനാണെന്ന് പക്ഷേ അല്ല*
    *നല്ല സിനിമ എനിക്ക് ഇഷ്ട്ടപ്പെട്ടു❤*

  • @princeofparakkal4202
    @princeofparakkal4202 5 років тому +24

    അടിപൊളി മൂവി നസീർ സാർ ummar സാർ basisir sreemadam എല്ലാവരും സൂപ്പർ 👌👌👌

  • @geethadevivasan2850
    @geethadevivasan2850 Рік тому +10

    എന്നും പഴയ സിനിമകൾ തന്നെയാണ് കൂടുതൽ ഇഷ്ടം,,

  • @shajahanki5649
    @shajahanki5649 2 роки тому +6

    നസീർ സാർ,,, വിജയശ്രീ
    സൂപ്പർ ഹിറ്റ് ജോടി

  • @jayakumartn237
    @jayakumartn237 17 днів тому

    അന്നത്തെ ടിക്കറ്റ് നിരക്ക് 50 പൈസ ഇന്നത്തെ 130 രൂപ അപ്പോൾ അന്ന് നസീർ സാറിൻ്റെ എല്ലാ സിനിമകളും 100 കോടി ക്ലബ്ബിലാണ്❤❤❤❤❤❤❤❤

  • @manjeshthulasi2755
    @manjeshthulasi2755 3 роки тому +4

    Nice movie❤ prem nazir sir❤Vijayasree mam❤

  • @basheermp270
    @basheermp270 5 місяців тому +1

    അന്നത്തെയും ഇന്നത്തെയും ജാഡകളില്ലാത്ത നല്ല സിനിമ

  • @binilissac3376
    @binilissac3376 3 роки тому +18

    അജു വർഗ്ഗീസ് അടൂർ ഭാസിയെ അനുകരിക്കുന്നതായി തോന്നിയിട്ടുണ്ട്.

    • @deepakm.n7625
      @deepakm.n7625 2 місяці тому +1

      🤔🤔ഏയ്... ഇല്ല

    • @KevinKukku-v6b
      @KevinKukku-v6b 2 місяці тому +1

      കറക്ട് 👍👍

  • @jayadevanvk3180
    @jayadevanvk3180 3 роки тому +14

    നല്ല കഥ . നല്ല സംവിധാനം ..എല്ലാ നടീ നടന്മാരും മികച്ച അഭിനയം കാഴ്ച വെച്ചു ഒരു മികച്ച സിനിമ .

  • @anindiancitizen4526
    @anindiancitizen4526 5 років тому +14

    Super megahit Prem naseer movie

  • @moblogwithreshmi5395
    @moblogwithreshmi5395 3 роки тому +4

    പൊളി പടം... സൂപ്പർ സിനിമ

  • @abdulrahiman3429
    @abdulrahiman3429 5 років тому +9

    Supper megahit in 1972.

  • @legendsneverdie2217
    @legendsneverdie2217 5 років тому +10

    Vijayasree madam very cute

  • @basheer4280
    @basheer4280 Рік тому +1

    സംഗീതം സൂപ്പർ

  • @solomonsolomon2493
    @solomonsolomon2493 3 роки тому +2

    നല്ല സിനിമ 😍😍🌹👌

  • @shajahanp6786
    @shajahanp6786 Рік тому +3

    അന്ന് തിരു ശക്തി യിൽ ഇടിച്ചു കയറി കണ്ട സിനിമ

  • @manukrishnan.m2563
    @manukrishnan.m2563 4 місяці тому

    ജയ്❤️👁️

  • @SarathJustForYou
    @SarathJustForYou 5 років тому +15

    Classics movie......

  • @indian6346
    @indian6346 2 місяці тому

    Best film

  • @abdulazeez6028
    @abdulazeez6028 3 роки тому +4

    Old is gold

  • @sasidemo2370
    @sasidemo2370 Рік тому +2

    🙆‍♂️👍👍👍❤OLD❤movie🎥 ❤❤SUPER👍👍👍👍 SUPER👍👍👍👍 👍👍❤Prem, Nazir❤❤❤❤ SIR

  • @rakahmed1670
    @rakahmed1670 Місяць тому

    വർഷങ്ങൾക്കു മുമ്പ് കണ്ട സിനിമകൾ 😂😂😂.. എല്ലാ വർക്കും ഇഷ്ടപ്പെടുന്ന കലാവിരുന്നും അഭിനേതാക്കളും... സെക്കന്റ് ഷോയ്ക്ക് പോകുന്നതും സൈക്കിളിൽ തിരിച്ചു വരുന്നതും ഒക്കെ ഓർമ്മയിൽ വരുന്നു 😂😂😂

  • @jayakumartn237
    @jayakumartn237 2 роки тому +2

    Super premnazir

  • @shajiambalath6326
    @shajiambalath6326 Рік тому

    Ethiri ganam ethiri thamasa ethiri dance ehiri katha that is ab raj and sasikumar directed movies.

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 6 місяців тому

    , Supper👌👌👌👍👍👍❤

  • @VasanthakumariKrishnankutty

    Good film

  • @sharafudheentv5020
    @sharafudheentv5020 3 роки тому +3

    Super Hitefelim

  • @amalbabu9495
    @amalbabu9495 2 роки тому +3

    Super

  • @prer1982
    @prer1982 3 роки тому +1

    Kanan kothicha cinima

  • @sheshadrik4752
    @sheshadrik4752 3 роки тому +41

    കോടികൾ മുടക്കി നിർമ്മിച്ച ഇന്നത്തെ സിനിമയാക്കാൾ എത്രയോ മികച സിനിമയാണു ഇതു , ഈ സിനിമാ കണ്ടു കോപ്പിയടിക്കുന്നവരാണ് ഇന്നുള്ളത് , very good movie

  • @ajithg1495
    @ajithg1495 5 років тому +4

    Good movie

  • @krishnadasc4647
    @krishnadasc4647 3 роки тому +1

    Heroin name....?... Vijayasree...but Prameela in descrpn. Box..... is it mistaken??

  • @suvani-p5f
    @suvani-p5f 3 роки тому +11

    Only one moon.
    Only one Prem Nazir sir for ever.
    ❤️❤️❤️🙏🙏🙏🙏💯💯💯🙏🙏

  • @sharafudheentv5020
    @sharafudheentv5020 Рік тому

  • @SPY404
    @SPY404 3 роки тому +1

    Oru 1k adikku ee movie Ku

  • @s.kishorkishor9668
    @s.kishorkishor9668 Рік тому +2

    പിന്നീടിറങ്ങിയപല തമശ പ്പടങ്ങളിലും ഈ സിനിമയിലെ പല രംഗങ്ങളും copy അടിച്ചിട്ടണ്ട്

  • @sureshkumarkrishnathulasi5934
    @sureshkumarkrishnathulasi5934 5 років тому +8

    Supper cinima

  • @sharafsharf7546
    @sharafsharf7546 3 роки тому +3

    👍

  • @swapnaswapna8501
    @swapnaswapna8501 3 роки тому +8

    Super ത്രീമുർതി

  • @husainp5369
    @husainp5369 3 роки тому +3

    Best movie D. AB RAJ

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 3 роки тому +1

    🙏🙏🙏👍👍👍👍

  • @soudaminipv9173
    @soudaminipv9173 Рік тому

    . കേഡി പാപ്പൻ എം.ജി.ആറിന്റെ സ്ഥിരം വില്ലനായ ജസ്റ്റിൻ ആണ്.

  • @muhammedalain7559
    @muhammedalain7559 4 роки тому +4

    Naic movie 🍿

  • @abdulazeez6028
    @abdulazeez6028 3 роки тому

    ഹ ഹ ഹ ഹ ഹ്

  • @AkberPulkandi
    @AkberPulkandi 11 місяців тому

    Vijayasreeyumaayi enganayokka ezhugi charnnu abinayicha naseer sir avar marichappol oru pattikutty chatha Vila polum kalpichilla.anthoru virodabasam .

  • @noblekurian6767
    @noblekurian6767 5 років тому +7

    Super movie....

    • @mksain1795
      @mksain1795 5 років тому +2

      പ്രേംനസീർ എന്ന പ്രതിഭാസം

  • @pvmuralidharan4205
    @pvmuralidharan4205 3 роки тому

    🕉🇮🇳🙏 25.MAY 2021 VERY NICE FILIM

  • @balachandranpillai9676
    @balachandranpillai9676 5 років тому +2

    Pm is do

  • @th3RamDragon
    @th3RamDragon 9 місяців тому

    @43:05 kodishwarante curtain 😂

  • @hananannuannu4330
    @hananannuannu4330 3 роки тому

    Ipholate.filimil.pazaya.nadammhare.anugaricce.pazaya.filimile.khopiyadicce.undhakunnadan

  • @balanvm5448
    @balanvm5448 2 роки тому

    No I didn't

  • @rameshanpittan2237
    @rameshanpittan2237 2 роки тому +1

    ഈ സിനിമയിൽ ഒരു പാട്ടുമില്ല കുറെ രംഗങ്ങളുമില്ല

    • @s.kishorkishor9668
      @s.kishorkishor9668 Рік тому

      പോ മനു ഷ്യ > ഏഴ് പാട്ടുകളുണ്ട് തമ്പി ബാബുരാജിന്റെ

  • @susychacko3212
    @susychacko3212 3 місяці тому

    11/9/2024 (Leap Year)

  • @Aish-123-B
    @Aish-123-B 3 місяці тому

    Super movie

  • @rajeedriver7656
    @rajeedriver7656 5 років тому +4

    Good movie