തച്ചോളി അമ്പു വിലുള്ള പലരംഗങ്ങളും കൂട്ടിച്ചേർത്തുണ്ടാക്കിയ സിനിമ തച്ചോളി അമ്പു വെഗാഹിറ്റാണ് ഇങ്ങനെയുള്ള വടക്കൻപാട്ടു സിനിമകളിൽ പ്രേം നസീറാന്ന് സ്ഥിരം നായകൻ അദ്ദേഹത്തിൻ്റത്ര തിളങ്ങാൻ മോഹൻലാലിനായില്ല❤❤❤❤❤
വടക്കൻ കഥകളിൽ പ്രേംനസീർ നായകനായി സൂപ്പർ ഹിറ്റ് ആയ നിരവധി സിനിമകൾ ഉണ്ട്. മോഹൻലാൽ ഇത്തരം സിനിമകൾ യോജിച്ച നായകൻ അല്ല. ഈ പടം വിജയിക്കാതിരുന്നതിൽ അത്ഭുതം ഇല്ല. പ്രേംനസീറിനെ ഈ സിനിമയിൽ സെക്കന്റ് ഹീറോ ആക്കിയ സംവിധായകൻ പ്രിയദർശൻ അർഹിക്കുന്നതാണ് ഈ സിനിമയുടെ പരാജയം. പ്രേംനസീറിനോട് പ്രിയദർശന് പുച്ഛ മനോഭാവമാണ് ഉള്ളത്. പ്രിയദർശന്റെ അഭിമുഖങ്ങളിൽ നിന്ന് ഇത് മനസ്സിലാകും.
ഒരു ശാപം പിടിച്ച സിനിമ ഇതിന്റെ നിർമ്മാണത്തോടെ നിർമ്മിതാവ് പാപ്പരായി,വളരെക്കാലം കട്ടപ്പുറത്ത് ഇരുന്നിട്ട് തട്ടിക്കൂട്ടി റിലീസ് ചെയ്തു, സംഭാഷണത്തിന് മുൻമ്പേ ചുണ്ടനങ്ങുന്നു വളരെ ബോറൻ ഒരു സിനിമ
പ്രേം നസീർ വിട്ടു കൊടുത്ത റോളുകളിൽ ഒന്ന്.... ഉയർന്ന super Stardom ഉള്ള നസീർ ന്റെ സ്ഥാനത്ത് ഇന്നത്തെ ഒരു സൂപ്പർ സ്റ്റാറും ഒരു യുവ നടനെ നായകനാക്കി side ആകില്ല... ജനങ്ങൾക് സിനിമ ഉൾകൊള്ളാൻ ആയിട്ടുണ്ടാവില്ല അതാണ് പൊട്ടി പാളീസ് ആയത്....
Naseer movies kandittano enn ariyilla.. Ee movie mosham... Mohanlal dialogue delevery very mosham.. Ready alla... Adehm sada movies il samsarikunnath pole.. Shaili illa.....
ഈ പടം 1986ൽ ഷൂട്ടിംഗ് മിക്കവാറും പൂർത്തിയായതായിരുന്നു. എന്നാൽ ഇതിന്റെ നിർമാതാവ് സാജൻ ഫിനാൻസ് കമ്പനി പൊളിഞ്ഞു പാപ്പരായി. അതിനാൽ 1989ൽ ഹൈക്കോടതി ഇടപെട്ടു ഫൈനാൻസ് കമ്പനി യിൽ നിന്നു ക്യാഷ് കിട്ടാനുള്ളവരുടെ താല്പര്യം സംരക്ഷിക്കാൻ, പ്രിയദർശൻ ബാക്കി ഭാഗം ഷൂട്ട് ചെയ്തു പടം റിലീസ് ആക്കി. അല്ലാതെ വടക്കൻ വീരഗാധ കണ്ടു എടുത്തതല്ല.
Naseer movies kandittano enn ariyilla.. Ee movie mosham... Mohanlal dialogue delevery very mosham.. Ready alla... Adehm sada movies il samsarikunnath pole.. Shaili illa.....
തച്ചോളി അമ്പു വിലുള്ള പലരംഗങ്ങളും കൂട്ടിച്ചേർത്തുണ്ടാക്കിയ സിനിമ തച്ചോളി അമ്പു വെഗാഹിറ്റാണ് ഇങ്ങനെയുള്ള വടക്കൻപാട്ടു സിനിമകളിൽ പ്രേം നസീറാന്ന് സ്ഥിരം നായകൻ അദ്ദേഹത്തിൻ്റത്ര തിളങ്ങാൻ മോഹൻലാലിനായില്ല❤❤❤❤❤
അമ്പ് എല്ലാ ഒതേനൻ
@@vishnup8896അല്ല " തച്ചോളി അമ്പു " എന്ന് തന്നെയാണ് പേര് വമ്പൻ ഹിറ്റ് ആയിരുന്നു...
@@MsMezam അല്ല ഈ സിനിമയിൽ കാണിക്കുന്ന പല രംഗങ്ങളും തച്ചോള ഒതേനൻ എന്ന സിനിമയിലേതാണ്
സത്യനെ കാണിക്കുന്നത് കണ്ടില്ലേ, ഇതുപോലെ അമ്പുവിലെ രംഗങ്ങളും കാണും പക്ഷേ കൂടുതലും സിനിമ ഒതേനൻ ആണ്
ഓ ഷെരി ഷഗോധാരാ
തച്ചോളി ഒതേനൻ്റെ വേഷത്തിലുള്ള സത്യൻ്റെ പ്രതിമക്കു മുമ്പിൽ അനുഗ്രഹം ചോദിച്ചു ഇരുന്നതിനെക്കുറിച്ച് മോഹൻലാൽ എഴുതിയത് ഓർക്കുന്നു.'
Yes,Guruthwamulla Nadan Mohanlal Sir🔥🔥❤️❤️.
😊❤😂🎉😅😮😢r. Ghbbhbbbbbunĵ
2:04:53 2:04:54 2:04:54
എന്നിട്ട് എന്തായി തോറ്റു തുന്നം പടിയില്ലേ
കംപ്ലീറ്റ് ആക്ടർ എന്ന് ഫാൻസ് വിശേഷിപ്പിക്കുന്ന മോഹൻലാൽ ഒരിക്കലും അഭിനയിച്ചു വിജയിപ്പിക്കാൻ പറ്റാത്ത കഥാപാത്രം
ലോക സിനിമയിൽ ആദ്യം നസീർ സാറിനു ശബ്ദം കൊടുക്കുന്നത്❤️❤️👍👍
Sree movies നമിക്കുന്നു...😊 ഇതിൻറെ നല്ല പ്രിൻറ് ഒരിടത്തും കിട്ടാനില്ല ആയിരുന്നു
പഴയ വടക്കൻ പാട്ട് സിനിമയുടെ സീൻ എല്ലാം പതിവ് തെറ്റിക്കാതെ പ്രിയദർശൻ അടിച്ചു മാറ്റിയിട്ടുണ്ട് 😂. ഇതിന്റെ പ്രൊഡ്യൂസറുടെ ഇപ്പോളത്തെ അവസ്ഥ എന്തായോ 🤦🏼♂️
നസീർ സാറിന് ശബ്ദം കൊടുത്തത് ഷമ്മി തിലകൻ ആണ്..... ❤️🔥
ഇതിന്റെ direction ഒരു പരാജയമാണ്.
വടക്കൻ കഥകളിൽ പ്രേംനസീർ നായകനായി സൂപ്പർ ഹിറ്റ് ആയ നിരവധി സിനിമകൾ ഉണ്ട്. മോഹൻലാൽ ഇത്തരം സിനിമകൾ യോജിച്ച നായകൻ അല്ല. ഈ പടം വിജയിക്കാതിരുന്നതിൽ അത്ഭുതം ഇല്ല. പ്രേംനസീറിനെ ഈ സിനിമയിൽ സെക്കന്റ് ഹീറോ ആക്കിയ സംവിധായകൻ പ്രിയദർശൻ അർഹിക്കുന്നതാണ് ഈ സിനിമയുടെ പരാജയം. പ്രേംനസീറിനോട് പ്രിയദർശന് പുച്ഛ മനോഭാവമാണ് ഉള്ളത്. പ്രിയദർശന്റെ അഭിമുഖങ്ങളിൽ നിന്ന് ഇത് മനസ്സിലാകും.
❤❤❤ sudu ❤❤❤
Super thnku...
സാക്ഷാൽ സത്യൻ മാഷും, നസീർ സാറും ലാലേട്ടനും ഒരുമിച്ചു വന്ന സിനിമ 📽️🔥🔥😇
@@angrymanwithsillymoustasche സത്യൻ മാഷ് പടത്തിൽ അഭിനയിച്ചിട്ടില്ലല്ലോ പഴയ ഓതേനന്റെ മകൻ സിനിമയിലെ scenes അല്ലെ ഇതിൽ ഉള്ളത്
@@abhijith7480 അതല്ലേ മൂന്നുപേരും ഉള്ള സിനിമ എന്ന് പറഞ്ഞത്
@@angrymanwithsillymoustasche എന്ന് വച്ച് മൂന്ന് പേരും ഒരുമിച്ച് അഭിനയിച്ചു എന്ന് പറയാൻ പറ്റുമോ
@@abhijith7480ആംഗ്രിമാൻ ആണ് അധികം ചൊടിപ്പിക്കണ്ട
ഇവിടെ ഒരു സങ്കടം മോഹൻലാലിന് ശേഷം ആണ് നസീർ സാറിന്റെ പേര് കൊടുത്തത്.
Main hero mohanlal aanu filminte peru thanne noku premnazir second hero
@@cynilernest8776 എന്നാലും ഒരു മര്യാദ വേണ്ടേ . നസീർ സാറ് എത്രയോ വലിയ താരമായിരുന്ന ആളല്ലേ
VDakkn movies naseer mammotty❤❤
ഒരു ശാപം പിടിച്ച സിനിമ ഇതിന്റെ നിർമ്മാണത്തോടെ നിർമ്മിതാവ് പാപ്പരായി,വളരെക്കാലം കട്ടപ്പുറത്ത് ഇരുന്നിട്ട് തട്ടിക്കൂട്ടി റിലീസ് ചെയ്തു, സംഭാഷണത്തിന് മുൻമ്പേ ചുണ്ടനങ്ങുന്നു വളരെ ബോറൻ ഒരു സിനിമ
Nazeer sr ❤❤hero aayengil hit aayene❤❤
Super movie✨️
Nazeer thudangy 20 perkku dubb chythtah shobi thilakan
ഷമ്മി തിലകൻ
ഷമ്മി തിലകൻ
Nalla clear
SWAPNAYE INTRODUCE CHEYTHU KONDULLA SONG MISSING AANU
Super lalettan
ഇതിൽ ആ യക്ഷി സീൻ 🔥
കുഞ്ഞുലക്ഷ്മി എന്ന കഥ പാത്രത്തിൻ്റെ ശെരിയായ പേരന്താണ്
ക്യാമറ കടൽ കണ്ടില്ല എന്താല്ലേ
പ്രേം നസീർ വിട്ടു കൊടുത്ത റോളുകളിൽ ഒന്ന്....
ഉയർന്ന super Stardom ഉള്ള നസീർ ന്റെ സ്ഥാനത്ത് ഇന്നത്തെ ഒരു സൂപ്പർ സ്റ്റാറും ഒരു യുവ നടനെ നായകനാക്കി side ആകില്ല...
ജനങ്ങൾക് സിനിമ ഉൾകൊള്ളാൻ ആയിട്ടുണ്ടാവില്ല അതാണ് പൊട്ടി പാളീസ് ആയത്....
Captain Raju alle rajav
Mohanlal main hero aayi abinayicha padathil premnazir second hero kadathanadan ambadi. Lal americayil enna movie yilum ingane thanne ale aa padathinte print clarity ilathathukondu kanan pattande 😭
Sathyanum jayanum nerthe marichilengil ithupole mohanlal, Mammootty movies il side aayenne. Bakkiullavar oke side aayi premnazir madhu shanker rahman sukumaran soman ratheesh balachandra menon, jagadish, mukesh, Srinivasan, babu antony, siddique, thikurissi, kuthiravattam pappu etc
Soman.orikkalkoodi njan kandu.ok.
Naseer movies kandittano enn ariyilla.. Ee movie mosham... Mohanlal dialogue delevery very mosham.. Ready alla... Adehm sada movies il samsarikunnath pole.. Shaili illa.....
Kunjandi thanne chappan ammavan.. In othenan movie
Kochin haneefa parayunnathu kettu ee vazhi vannatha
ചരിത്ര വേഷം ath ലാലേട്ടനെക്കൊണ്ടേ പറ്റു ❤️
മറ്റവണ്ടേ മാമാങ്കം പൊട്ടി 😁😁😁
Marakkar 🤣
@@rasithak.kk.k710 kalapani flop ann
കഷ്ടം
Marakkar oke best film award kittiyathu aanu
@cynilernest8776 👍🏼
❤
Lalettan Super 👌 👍
5/11/2024.9ph
മമ്മുട്ടിയുടെ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയുടെ വിജയം കണ്ട് നിർമ്മിച്ച ഒരു തല്ലിപ്പൊളി സിനിമയാണിത്..
aano kashtam aayi poi achoda your a direct that movi amazing
kushubinu no limits
ഇത് വീര ഗാഥാക്ക് മുന്നേ shoot തുടങ്ങിയ പടമാണ്
ഈ പടം 1986ൽ ഷൂട്ടിംഗ് മിക്കവാറും പൂർത്തിയായതായിരുന്നു. എന്നാൽ ഇതിന്റെ നിർമാതാവ് സാജൻ ഫിനാൻസ് കമ്പനി പൊളിഞ്ഞു പാപ്പരായി. അതിനാൽ 1989ൽ ഹൈക്കോടതി ഇടപെട്ടു ഫൈനാൻസ് കമ്പനി യിൽ നിന്നു ക്യാഷ് കിട്ടാനുള്ളവരുടെ താല്പര്യം സംരക്ഷിക്കാൻ, പ്രിയദർശൻ ബാക്കി ഭാഗം ഷൂട്ട് ചെയ്തു പടം റിലീസ് ആക്കി. അല്ലാതെ വടക്കൻ വീരഗാധ കണ്ടു എടുത്തതല്ല.
Prem Nazir marichathu 1989 January
Oru Vadakkan Veeragadha release aayathu 1989 April. Pinne engineyanu bro ithu Oru Vadakkan Veeragadha kandu eduthathanu ennu parayum. Athile logic onnu paranju tharaamo. Doubt undenkil Google search. Ithe flow il Mohanlal concentrate cheythu poyirunnenkil Mohanlal um ee characterokke pattum enna label nannayittu pathinjene. Lalettan kooduthal commercial movies aanu concentrate cheythittullathu. Priyadarsan aayathu kondu aanu ee padathinu oru commercial touch undu.
ഇതിൽ നസീർ സാർ തന്നെയാണോ ഡബ്ബ് ചെയ്തത്
@@rasithak.kk.k710 ok 👍
No shobi
ഷമ്മി തിലകൻ
@@vishnup8896ഷോബി അന്ന് സ്കൂളിൽ പഠിക്കുവാ
അല്ല
Badra vall😂😂 padam polichu
Naseer movies kandittano enn ariyilla.. Ee movie mosham... Mohanlal dialogue delevery very mosham.. Ready alla... Adehm sada movies il samsarikunnath pole.. Shaili illa.....