ഈ സിനിമ കാണുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഒരു പെരുന്നാൾ തലേന്ന്. അന്ന് അത്ര കണ്ടു ഈ സിനിമ ഇഷ്ടപ്പെട്ടില്ല. കാരണം കാടും യുദ്ധവും ഒക്കെ ആയിട്ട്. പിന്നെ നസീറും ഷീലയും മരിക്കുന്നതും. പക്ഷെ ഇന്ന് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. kp ഉമ്മറിന്റെ തകർപ്പൻ അഭിനയം. മാർത്താണ്ഡവർമ ആയിട്ട് ജീവിക്കുക ആയിരുന്നു. ആ എടുപ്പും നടപ്പും എത്ര മനോഹരമായിട്ട് അഭിനയിച്ചു. ഈ പടത്തിന്റെ ഹൈലൈറ് അത് തന്നെയാണ്. അതിമനോഹരം.
മലയാളസിനിമയുടെ ഒരു അഭിമാനചിത്രം!!ചരിത്രസത്യങ്ങളുമായി എത്രമാത്രം യോജിപ്പുണ്ടെന്നറിയില്ലെങ്കിലും ഒരു ഹോളിവുഡ്ഡ് സിനിമയോട് കിടപിടിക്കുന്ന മികച്ച സിനിമ!!വീണ്ടും കാണാനാഗ്രഹിക്കുന്ന സൃഷ്ടി!ഇതിന്റെ സൃഷ്ടകൾക്കു ഒരുകോടി നമസ്കാരം.
11:03, 1:59:46 രക്‌താർബുദമെന്ന മാരകരോഗം തന്നെ കാർന്നുതിന്നുന്ന വേദനയിലും, അതെല്ലാം മറച്ചുകൊണ്ട് മികച്ച അഭിനയം കാഴ്ച്ചവെക്കുന്ന സത്യൻ മാഷ്...ഈ സിനിമയിൽ അദ്ദേഹത്തിന്റെ രോഗാവസ്ഥ ചില രംഗങ്ങളിൽ പ്രകടമാണ്.ഒരു നടനും സത്യന് പകരമാവില്ല... ആ സിംഹാസനം ഇനിയും ഒഴിഞ്ഞുകിടക്കും.THE REAL COMPLETE ACTOR സത്യൻ മാഷിന് പ്രണാമം🙏🌹🌹🙏😔
മാർത്താണ്ഡവർമ്മ ഉമ്മർ സൂപ്പർ... Costumes ഉഗ്രൻ... നല്ല clarity. ഇത്രനാലും കാണാതെ പോയി ഈ സിനിമ.. ഇത് റിലീസ് ചെയ്‌യുന്ന സമയം ഞാൻ സ്കൂളിൽ ചേർന്നിട്ടില്ല 😍😍 ഉമ്മിണിത്തങ്കയിൽ കൊട്ടാരക്കര യുടെ മാർത്താണ്ട വർമ്മയും അത്യുഗ്രൻ 👌👌👌.. കാണേണ്ട സിനിമ തന്നെ
ഈ പടത്തെകുറിച്ച് ഓർക്കുമ്പോൾ ഓർമയിൽ വരുന്നത് കള്ളിപ്പാലകൾ പൂത്തു കാടൊരു വെള്ളിപ്പൂക്കുട തീർത്തു എന്ന നൊസ്റ്റാൾജിക് സോങ് ആണ്. ഇപ്പോൾ കാണാൻ പറ്റി. എല്ലാരും നന്നായി. ഉമ്മർ ഇക്ക ഗ്രേറ്റ് 🙏
ഇന്നാണ് ഈ സിനിമ ശരിക്കും കാണുന്നത് ... കുട്ടിക്കാലത്ത് കാട്ടിലെ ഒളിപ്പോരാളികളുടെ നിഴലും സത്യന്റെയും ശാരദയുടേയും കഥാപാത്രങ്ങളുടെ ആത്മഹത്യയും ഒരു നിഴൽ പോലെ ഓർമ്മയിൽ ... എത്ര അഭിനന്ദനങ്ങൾ കൊണ്ടു പൊതിഞ്ഞാലും കെ.പി. ഉമ്മറിന്റെ മാർത്താണ്ഡവർമ്മ അതി ഗംഭീരമായി ... ആലുവാ റയിൽവേ സ്റ്റേഷനിൽ വച്ചാണ് നടന സൗകുമാര്യം ഉമ്മറിനെ കാണുന്നത് ... ഒരു പക്ഷെ അന്ന് പഞ്ചവൻ കാട് കണ്ടിരുന്നെങ്കിൽ .... ഉദയയുടെ നല്ല കൈയ്യടക്കമുള്ള ചിത്രം. സംഭാഷങ്ങൾ കാച്ചിക്കുറുക്കിയത് ... അതിഭാവുകത്വം കുറവ് .. രാമയ്യൻ ... ജി.കെ. പിള്ള മറ്റെല്ലാവരും അവരുടെ കഥാപാത്രത്തോട് നീതി പുലർത്തി ... കളളിപ്പാലകൾ പൂത്തു സ്വതവേ നിത്യവസന്തമായ പ്രേം നസീർ ഏറ്റവും സുന്ദരനായി കണ്ട പാട്ട് രംഗം ... നക്ഷത്രക്കതിർ കൂന്തലിലണിയും ....രാജശില്പിയും ശൃംഗാരരൂപിണിയും ... മനം മയക്കുന്ന ഗീതങ്ങൾ
നസീർ സാറിന്റേയും സത്യൻ മാഷിന്റേയും ഉമ്മറിക്കാന്റേയും ഈ കിടു ഫിലിം ഇന്ന് കാണുന്നവരുണ്ടോ 19|6|21 with കൊറോണ..കെ സുധാകരൻ പിണറായി വിജയനേ ചവിട്ടി ഇട്ടു എന്ന് വേളി പേടുത്തിയ ദിവസത്തിന്റേ പിറ്റേ ദിവസം😁😁😁🤣
ചുമ്മാ ഇതിറങ്ങിയ കാലഘട്ടത്തിൽ രാജകുടുംബത്തിനെതിരെ ജന്മിത്തത്തിനെതിരെ അന്നത്തെ കമ്യുണിസ്റ്റുകൾ നിരന്തരം നാട് നീളെ തെറി വിളിച്ചു നടന്നിരുന്നു ആ കാലത്ത് അത് വിറ്റ് കാശക്കാൻ കുശാഗ്ര ബുദ്ധിക്കാരൻ കുഞ്ചാക്കോ ഇറങ്ങി അതാണ് ഈ അധമ സൃഷ്ടി
@@ajithknair5 ചരിത്രം അറിയാത്ത വിഡ്ഢി. വൈക്കം ചന്ദ്രശേഖരൻ നായരുടെ നോവലിനെ ആധാരമാക്കി കുഞ്ചാക്കോ നിര്മിച്ച മനോഹരമായ പടം ആണിത്. മക്കത്തായവും, മരുമക്കത്തായവും തമ്മിൽ നടത്തിയ അധികാര മത്സരം ആയിരുന്നു.
ഏതായാലും കെട്ട് കഥയെ ആസ്പദമാക്കിയതല്ലേ പിന്നേ മറ്റൊരാൾ മാർത്താണ്ഡ വർമ്മ മഹാരാജാവിന്റ അമ്മാവന്റെ കഥ പറഞ്ഞത് ഏറ്റു പിടിച്ച് ഇട്ട പോസ്റ്റാണിത് 81/2 കൂട്ടമൊന്നും ഇല്ലന്ന് താങ്കളും സമർഥിക്കുമോ
വൈക്കം ചന്ദ്രശേഖരൻ നായരുടെ പ്രശസ്ത നോവൽ പഞ്ചവൻകാട്, നല്ല കൈയൊതുക്കത്തോടെ തിരക്കഥാകൃത്തായ തോപ്പിൽ ഭാസി സാർ നോവലിനേക്കാൾ ഉഗ്രൻ സൃഷ്ടി ആക്കിയ ചലച്ചിത്രം ആണിത്. രാജാവാകാശം മക്കത്തായതിനും, മരുമക്കത്തായത്തിനും ഇടയിൽ മത്സരം നടത്തിയകാലം. ആദ്യം ഉമ്മിണി തങ്ക എന്ന ചലച്ചിത്രം കണ്ടതിനു ശേഷം ഈ ചിത്രം കാണുകയാണെങ്കിൽ കൂടുതൽ വ്യക്തമാകും.. എട്ടുവീട്ടുകാരുടെ പകയും അധികാരമോഹവും ആണ് മാർത്താണ്ഡവര്മയെ പോരാളി ആക്കിയത്.. അന്നത്തെ കാലത്തു മരുമക്കത്തായമായതുകാരണം അധികാരത്തിൽ മാർത്താണ്ഡവർമ , ചതിയിലൂടെ ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായത്തോടെ അവരെ കൊന്നുടുക്കി. അവസാനം ശ്രീ പദ്മനാഭന് രാജ്യം കാഴ്ചവച്ചതുചരിത്രം. എന്തായാലും കുറെ സത്യങ്ങൾ ഇതിലുമുണ്ട്... ചിത്രം ഗംഭീരം... Thanks for uploading this movie. രണ്ട് മനോഹരമായ ഗാനങ്ങൾ ഇതിൽ നിന്നും cut ചെയ്യ്തു കളഞ്ഞു... മന്മദ പൗർണമി മംഗല്യം ചാർത്തിയ... എന്ന ഗാനവും, ചുവപ്പുകല്ലു മൂക്കുത്തീ... എന്ന ഗാനവും. രണ്ടും ചിത്രത്തിൽ ഉഷാ കുമാരി അവതരിപ്പിച്ച രേവമ്മ ക്ക് വേണ്ടിയുള്ളതായിരുന്നു. ചിത്രത്ത്തിന്റെ സമയം കുറക്കുവാൻ വേണ്ടി ആയിരിക്കും. ഉമ്മർ and ഷീല കലക്കി.
The story of the film is about Marthanda Varma and his daughter Thankachi. These characters are well enacted by KP Ummer n Sheela. Other actors also done their job well. Inspite of all major actors of that period in the film , it did not done well in the box office
തങ്ങളുടെ കുടുംബങ്ങളിലെ ജീവനും രക്തവും കൊടുത്തു, തലമുറകളായി തിരുവിതാംകൂർ സംരക്ഷിച്ചു പോന്നിരുന്നവർ ആണ് പിള്ളമാർ.. മാർത്താണ്ടനോട് മാത്രമായിരുന്നു അവര്ക് കലഹം.. അതിന്റ പേരിൽ പിള്ളമാരെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ പറ്റില്ല... അവരെ കൊന്ന് അവരുടെ കുടുംബങ്ങൾ കുളം കുഴിച്ചു, പെണ്ണുങ്ങളെ ലേലം ചെയ്ത നീചൻ marthandan.ആ നടപടി പഴയ രാജാക്കന്മാരുടെ ആത്മക്കൾക്കോ, സാക്ഷാൽ ശ്രീപദ്മനാഭന് പോലുമോ ഇഷ്ടപ്പെട്ടു കാണില്ല . അങ്ങനെ അവൻ നേടിയ തിരുവിതാംകൂർ സിംഹസനത്തിൽ കേറി ഇരുന്നവൻ ഒക്കെ അൽപയുസ്സുകൾ ആയിരുന്നു എന്നുള്ളത് ആരും ശ്രെദ്ധിക്കുന്നില്ല.. ഒരാൾ മാത്രം ആണ് 50 വയസ് താണ്ടിയത്.. എല്ലാം 22,33,35,48.. ശാപം പിടിച്ച സിംഹാസനം
പിള്ളമാരുടെ അനന്തര തലമുറ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ലോകം അറിയുന്ന രീതിയിൽ സമൂഹത്തിൽ കല, രാഷ്ട്രീയം, വൈദ്യം പോലുള്ള മേഖലകളിൽ അവർ ഉയർന്നു വന്നേനെ.. നമ്മളൊക്കെ ആദരിക്കുന്ന രീതിയിൽ... അങ്ങനെ ഉയരാതെ ഇരിക്കാൻ ആണ് ആ സ്ത്രീകളെ മുക്കുവർക്ക് കൊടുത്തത്. രാജഭക്തി ഉള്ള നമ്മൾ നായന്മാർ" ഞങ്ങളുടെ തമ്പുരാനാ "എന്ന് പറഞ്ഞു പൊക്കി കൊണ്ട് നടക്കുന്ന കൊണ്ട് മാർത്ഥണ്ടന്റെ പിൻ തലമുറയെ ജനം അറിയുന്നു അല്ലേൽ ഇവനെയൊക്കെ ഏത് പട്ടി തിരിഞ്ഞ് നോക്കും. പക്ഷെ പിള്ളമാർ അങ്ങനെ അല്ല, they were one of the finest Nair peoples in Kerala
Udaya's multistar entertainment having historical background with supersongs, dance fight sequences presented many acting moments reminiscing the sacrifices , deeds and enriching some patriotic thoughts.
ഇതിൽ മാർത്താണ്ഡവർമ്മയായി അഭിനയിച്ചതു് സത്യൻ ആയിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ മറ്റു ചരിത്ര കഥാപാത്രങ്ങളെ പോലെ ഒരു ഉജ്ജ്വല നടനം സംഭവിയ്ക്കുമായിരുന്നു. കുഞ്ചാക്കോ ചിലപ്പോഴൊക്കെ കഥാപാത്രങ്ങൾക്ക് നടന്മാരെ തിരഞ്ഞെടുക്കുന്നതിൽ പിശക് പറ്റുന്നയാളാണ്. വയലാർ - ദേവരാജന്മാരുടെ മനോഹര ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ചൈതന്യമാണ്. കള്ളിപ്പാലകൾ പൂത്തു, രാജശില്പി, ശൃംഗാരരൂപിണി തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ . വൈക്കം ചന്ദ്രശേഖരൻ നായരുടെ നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമാണിത് എന്നതും പ്രസ്താവ്യമാണ്.
@@sujathamohan4169 പ്രതിനായക കഥാപാത്രങ്ങളും സത്യൻ അവതരിപ്പിച്ചിട്ടുണ്ട്. ഉദാ:- അനാർക്കലിയിൽ അക്ബർ ചക്രവർത്തി.ഇതിൽ മാർത്താണ്ഡവർമ്മയുടെ റോളിലാണ് അഭിനയ സാദ്ധ്യത കൂടുതൽ. അതു കൊണ്ടാണ് ആ വേഷത്തിൽ സത്യനായിരുന്നെങ്കിൽ എന്നാഗ്രഹിച്ചത്.
@@angrymanwithsillymoustasche അന്ത്യകാലത്തു് മാരകരോഗാവസ്ഥയിലാണ് സത്യൻ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചതു്. ഏകദേശം രണ്ടര വർഷം. അതിൽ പലതും കായികമായ ആയാസം ഉള്ള റോളുകൾ .താൻ ഒരു രോഗിയാണെന്ന് ഭാവിക്കാതെ എത്ര ഭാരമേറിയ രംഗങ്ങളും അദ്ദേഹം അഭിനയിച്ചു.ആയോധന പ്രകടനങ്ങൾ ,സ്റ്റണ്ട്, കിളക്കുക തുടങ്ങിയ പണികൾ ഉൾപ്പെടുന്ന ഭാഗങ്ങൾ എല്ലാം അഭിനയിച്ചു.അനുഭവങ്ങൾ പാളിച്ചകളിലെ ഗുണ്ടകളെ നേരിടുന്ന രംഗം നോക്കുക. അതേ ചിത്രത്തിൻ്റെ ഷൂട്ടിംഗിൽ ന ടികളെ അപമാനിക്കാൻ ശ്രമിച്ച ഗുണ്ടകളെയും അദ്ദേഹം അടിച്ചോടിച്ചു.ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയിൽ മധുവിനെ എടുത്തു പൊക്കുന്ന സീൻ പോലും അദ്ദേഹം മടിക്കാതെ നടിച്ചുവത്രെ. രോഗത്തിൻ്റെ പേരിൽ അദ്ധ്വാന ഭാരമുള്ള രംഗങ്ങളിൽ ഡ്യൂപ്പിനെ വച്ച് ഷൂട്ട് ചെയ്യാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല എന്ന് വായിച്ചിട്ടുണ്ട്. പഞ്ചവൻകാട്ടിലും സത്യൻ്റെ കഥാപാത്രവും വാൾപ്പയറ്റും മറ്റും ചെയ്യുന്നുണ്ടല്ലൊ. രോഗത്തിൻ്റെ പേരിൽ സത്യൻ റോൾ നിരസിച്ചു കാണില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയില്ല.
മാർത്താണ്ഡവർമയുടെ അമ്മാവനായ രാമവർമ്മ അഭിരാമി എന്ന രജപുത്ര വനിതയെ ശുചീന്ദ്രം തേരോട്ടം ഉത്സവസമയത്ത് കണ്ടുമുട്ടുകയും വിവാഹം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്തു അഭിരാമിയെ വിവാഹം ചെയ്യും മുൻപ് തനിക്ക് ജനിക്കുന്ന മക്കളിൽ ഒരാളെ തിരുവിതാംകൂർ രാജ പട്ടം കൊടുക്കണമെന്ന് അഭിരാമിയും അവരുടെ സഹോദരനും (തിരുവിതാംകൂറിലെ മരുമക്കാത്തായം അറിയാമായിരുന്ന ) രാമവർമ്മയോട് ഡിമാൻഡ് ചെയ്തിരുന്നു.. ഇവർ ബംഗാളിൽ നിന്നോ വന്ന രാജപുത്ര വനിതാ ആയിരുന്നെന്നും പറയപ്പെടുന്നു. അഭിരാമിയിൽ ആകൃഷ്ടനായ രാമവമ്മ സമ്മതിക്കുകയും വിവാഹം ചെയുകയും ചെയ്തു. പത്മനാഭൻ തമ്പി, രാമൻ തമ്പി , ഉമ്മിണിത്തങ്കഎന്ന മൂന്ന് മക്കളുണ്ടായി. രാമവർമ്മയുടെ മരണശേഷം മാർത്താണ്ടവർമ്മയുടെ രാജ്യധികാരത്തെ ചോദ്യം ചെയ്ത തമ്പി മാർ തുടക്കത്തിലേ മാർത്താണ്ഡവർമ്മയുടെ ശത്രു ആയി... തമ്പി മാരെ മാർത്താണ്ഡവർമ്മ ചതിപ്രയോഗത്തിലൂടെ വകവരുത്തുന്നു കാര്യസാധ്യത്തിനുവേണ്ടി ഉമ്മിണിത്തങ്കയെ പ്രണയിച്ച മാർത്താണ്ഡവർമ്മയെ ശപിച്ചു കൊണ്ട് ഉമ്മിണിത്തങ്ക ആത്മഹത്യ ചെയ്യുന്നു... സ്ത്രീ മൂലം തിരുവിതാംക്കൂർ രാജാഭരണം നശിക്കുമെന്ന് ശാപം നിലനിൽക്കുന്നു പിന്നീട് തലമുറകൾ കൈമാറി Regent സേതുലക്ഷ്മിഭായ് 9വർഷത്തെ റേജൻഡ്ഭരണം അവസാനിപ്പിച്ചു ശ്രീ ചിത്തിര തിരുനാളിനു കൈ മാറുന്നത്തോടെ രാജാഭരണങ്ങളുടെ അവസാന അധ്യയമായി.. Ref manu s pilla The ivory thorn"
ആ കാലത്ത് വേണാട് രാജാവിന് പറയത്തക്ക അധികാരം ഉണ്ടായിരുന്നില്ല എട്ടുവീട്ടിൽ പിള്ളമാരുടെ ഒരു വോട്ടിനു മൂല്യം 1 രാജാവിന്റെ വോട്ടിനു 1/2 മൂല്യമേയുണ്ടായിരുന്നുള്ളു പരസ്പരം കലഹിക്കുന്ന നാടുവഴികളെ കൊണ്ട് നാട് ഗതി പിടിക്കാൻ പോകുന്നില്ലന്നു കണ്ട് രാജാവ് എല്ലാത്തിനെയും അടിച്ചിരുത്തി എങ്കിലും മതാദ്യക്ഷന്മാരെയും കീഴ് വഴക്കങ്ങളെയും എല്ലാം അദ്ദേഹത്തിന് അനുസരിക്കേണ്ടിയും വന്നു അത് കൊണ്ട് വിവാഹ വാഗ്ദാനം നടത്തി മക്കത്തായം അനുസരിച്ചു സ്വ പുത്രന് രാജാധികാരം കൈ മാറിയാൽ മാർത്താണ്ഡ മഹാരാജാവിന്റെ തമ്പിമാരുമായ ഏറ്റുമുട്ടലിൽ അവരുടെ ഭാഗത്തായിരുന്നു ന്യായം എന്ന് വരും അത് കൊണ്ട് അദ്ദേഹം അതിന് തുനിഞ്ഞില്ല
@@ajithknair5 *- എട്ടര യോഗം ബ്രാഹ്മണരുടെ ഏറ്റു ഇല്ലങ്ങളും അരചനും ചേർന്നത്. ഏട്ടു വീട്ടിൽ പിള്ളമാർ മാടമ്പികൾ ആയിരുന്നു. രാജാവ് ദുർബലനായപ്പോൾ അവർ അധിക്കാരികളായി.
Good morning my dear Do you have this movie? Please upload this movie to your wonderful channel. film:Ekakini is a 1978 Indian Malayalam film, directed and produced by G. S. Panicker. The film stars Shobha, Indra Balan and Ravi Menon in the lead roles. Thank you very much.
@@muthazhagu8491 BOTH ARE SAME HER ACTUAL NAME BY BIRTH IS SHANTHI, WHILE SHE WAS INTRODUCED BY Mr.SREEDHAR for VENNIRA AADAI....HE GAVE HER THE TITLE "NIRMALA" AFTER THAT SHE STOPPED ACTING....... WHEN SHE WAS INTRODUCED BY KUNCHACKO THROUGH KAATTU THULASI ....HE GAVE HER NEW TITLE "USHA KUMARI" WHILE SHE WAS RE INTRODUCED IN TAMIL AGAIN SHE WAS TITLED AS "VENNIRA AADAI NIRMALA" BUT HER OFFICIAL NAME IS STILL "SHANTHI"
ഇതിൽ പറയുന്നത് പോലെ മാർത്താണ്ഡവർമ്മക്ക് അദ്ദേഹം ഭരണം ഏറ്റെടുക്കുന്നവരെ എട്ടുവീട്ടിൽ പിള്ളമാരിൽ ആരായിട്ടും നേരിട്ട് ഇടപഴകാൻ അവസരം കിട്ടിയിട്ടില്ല. കാരണം കണ്ടാൽ കണ്ടിടത്തുവച്ച് ,ബത്ധശത്രുവായി മാർത്താണ്ഡവർമ്മയെ യൗവ്വനകാലമത്രയും കൊല്ലാൻ നടക്കുകയായിരുന്നു രാമനാമഠത്തിൽ പിള്ളയും ,എട്ടുവീട്ടിൽ പിള്ളമാരത്രയും. ചരിത്രത്തെ വളച്ചോടിച്ച് ,സിനിമയാക്കിയതാണ്. സ്ത്രീ വിഷയത്തിൽ മാർത്താണ്ടവർമ്മയെ ചരിത്രത്തിലെവിടെയും വഷളനായി കണ്ടിട്ടില്ല
I THINK MADHU SIR DID VOICE OVER FOR HIM....HE WAS A GREAT FAN OF SATHYAN MASTER....AFTER HIS DEMIDE HE WAS THE ONLY ONE WHO HELPED SATHYAN'S FAMILY APART FROM YESUDAS
ആദ്യം തന്നെ ഉദയാസ്റ്റുഡിയോ വൃത്തിയാക്കിയിട്ട് ഇതൊക്കെ റിക്രിയേറ്റ് ചെയ്ത് പ്രൊഫിറ്റ് എന്നതാന്ന് നോക്ക് , Nikhila Vimal - Arjun Kapoor pair ആയിരിക്കും നല്ലത് !
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത വെറും സിനിമാക്കഥ. ഏത് ഉണ്ണിയമ്മ ? ഏത് കൊച്ചുതങ്കച്ചി ? ചരിത്രത്തിൽ ഒരിടത്തും ഇല്ലാത്ത വെറും കെട്ടുകഥ. ഇങ്ങനെയൊരു കാടുമില്ല ആളുകളുമില്ല ഇതിൽ പറയുന്നത് പോലെ ഒരു യുദ്ധവും നടന്നിട്ടില്ല. മാർത്താണ്ഡവർമ്മ നടത്തിയിട്ടുള്ള യുദ്ധങ്ങളെല്ലാം തിരുവിതാംകോഡ് സാമ്രാജ്യം വികസിപ്പിക്കാൻ വേണ്ടിയുള്ളതാണ് അതിൽ അദ്ദേഹം വിദേശികളായ ഡച്ച് സൈന്യത്തെ പോലും പരാജയപ്പെടുത്തി. അത്തരമൊരു വിദേശ ശക്തിയേ പരാജയപ്പെടുത്തിയ ഭാരതത്തിലെ തന്നെ ആദ്യത്തെ രാജാവാണ് മാർത്താണ്ഡവർമ്മ. അദ്ദേഹം നടത്തിയിട്ടുള്ള ഒരേയൊരു ആഭ്യന്തര യുദ്ധം എട്ടുവീട്ടിൽ പിള്ളമാർക്കെതിരേയുള്ളതായിരുന്നു. എട്ടുവീട്ടിൽ പിള്ളമാരേ രാജാവ് വധിച്ചത് അവർ രാജ്യത്തിനെതിരേ പ്രവർത്തിച്ചതുകൊണ്ടാണ്.
തങ്ങളുടെ കുടുംബങ്ങളിലെ ജീവനും രക്തവും കൊടുത്തു, തലമുറകളായി തിരുവിതാംകൂർ സംരക്ഷിച്ചു പോന്നിരുന്നവർ ആണ് പിള്ളമാർ.. മാർത്താണ്ടനോട് മാത്രമായിരുന്നു അവര്ക് കലഹം.. അതിന്റ പേരിൽ പിള്ളമാരെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ പറ്റില്ല... അവരെ കൊന്ന് അവരുടെ കുടുംബങ്ങൾ കുളം കുഴിച്ചു, പെണ്ണുങ്ങളെ ലേലം ചെയ്ത നീചൻ marthandan.ആ നടപടി പഴയ രാജാക്കന്മാരുടെ ആത്മക്കൾക്കോ, സാക്ഷാൽ ശ്രീപദ്മനാഭന് പോലും ഇഷ്ടപ്പെട്ടു കാണില്ല . അങ്ങനെ അവൻ നേടിയ തിരുവിതാംകൂർ സിംഹസനത്തിൽ കേറി ഇരുന്നവൻ ഒക്കെ അൽപയുസ്സുകൾ ആയിരുന്നു എന്നുള്ളത് ആരും ശ്രെദ്ധിക്കുന്നില്ല.. ഒരാൾ മാത്രം ആണ് 50 വയസ് താണ്ടിയത്.. ബാക്കി എല്ലാം 22,33,35,48
@@shymalathapk2101 PADAYOTTAM WAS UPLOADED ALREADY BY FLIX CHILL MOVIES ....SUPER 2K QUALITY ONE.WITH SUPER SOUND FIT FOR 4K BIG SCREEN TVs ....unfortunately tha was removed by the youtube
This is the real history about the Dynasty in Travancore.....The deceits and treachery made Raja to surrender before padmanabha and gave the federal reserve (now called the treasure which is looted from all the tax collected from 8 pillais and thampis)
Subscribe to our channel for more movies Contents:
www.youtube.com/@harmonymovieplex3588
ഈ സിനിമ കാണുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഒരു പെരുന്നാൾ തലേന്ന്. അന്ന് അത്ര കണ്ടു ഈ സിനിമ ഇഷ്ടപ്പെട്ടില്ല. കാരണം കാടും യുദ്ധവും ഒക്കെ ആയിട്ട്. പിന്നെ നസീറും ഷീലയും മരിക്കുന്നതും. പക്ഷെ ഇന്ന് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. kp ഉമ്മറിന്റെ തകർപ്പൻ അഭിനയം. മാർത്താണ്ഡവർമ ആയിട്ട് ജീവിക്കുക ആയിരുന്നു. ആ എടുപ്പും നടപ്പും എത്ര മനോഹരമായിട്ട് അഭിനയിച്ചു. ഈ പടത്തിന്റെ ഹൈലൈറ് അത് തന്നെയാണ്. അതിമനോഹരം.
മലയാളസിനിമയുടെ ഒരു അഭിമാനചിത്രം!!ചരിത്രസത്യങ്ങളുമായി എത്രമാത്രം യോജിപ്പുണ്ടെന്നറിയില്ലെങ്കിലും ഒരു ഹോളിവുഡ്ഡ് സിനിമയോട് കിടപിടിക്കുന്ന മികച്ച സിനിമ!!വീണ്ടും കാണാനാഗ്രഹിക്കുന്ന സൃഷ്ടി!ഇതിന്റെ സൃഷ്ടകൾക്കു ഒരുകോടി നമസ്കാരം.
പഴയ നടിമാരുടെ മുഖസൗന്ദര്യം ഒന്ന് വേറെതന്നെയാണ്.... ശാരദയും, നിർമലയും സൗന്ദര്യം കൊണ്ട് മത്സരിക്കുകയായിരുന്നു ഈ സിനിമയിൽ... ശരിയല്ലേ? 🥰🙏🙏
S......🎉
11:03, 1:59:46 രക്‌താർബുദമെന്ന മാരകരോഗം തന്നെ കാർന്നുതിന്നുന്ന വേദനയിലും, അതെല്ലാം മറച്ചുകൊണ്ട് മികച്ച അഭിനയം കാഴ്ച്ചവെക്കുന്ന സത്യൻ മാഷ്...ഈ സിനിമയിൽ അദ്ദേഹത്തിന്റെ രോഗാവസ്ഥ ചില രംഗങ്ങളിൽ പ്രകടമാണ്.ഒരു നടനും സത്യന് പകരമാവില്ല... ആ സിംഹാസനം ഇനിയും ഒഴിഞ്ഞുകിടക്കും.THE REAL COMPLETE ACTOR സത്യൻ മാഷിന് പ്രണാമം🙏🌹🌹🙏😔
100%സത്യം
101% കറക്റ്റ്. ശാരദ സത്യൻ മാസ്റ്ററിനെ അടിക്കുമ്പോൾ അധ്യേഹത്തിൻെറ മുഖത്തെ ഒരു expression ഉണ്ട്. കരഞ്ഞു പോയി..
രാഗിണിയമ്മക്കും അർബുദം സ്ഥിതീകരിച്ച സമയം ആയിരുന്നു...
Sathyamaanu. Ee sinima abhinayikkumbol adheham rogathinte ethand climaxil ethiyirunnu.
0
മാർത്താണ്ഡവർമ്മ ഉമ്മർ സൂപ്പർ... Costumes ഉഗ്രൻ... നല്ല clarity.
ഇത്രനാലും കാണാതെ പോയി ഈ സിനിമ.. ഇത് റിലീസ് ചെയ്‌യുന്ന സമയം ഞാൻ സ്കൂളിൽ ചേർന്നിട്ടില്ല 😍😍
ഉമ്മിണിത്തങ്കയിൽ കൊട്ടാരക്കര യുടെ മാർത്താണ്ട വർമ്മയും അത്യുഗ്രൻ 👌👌👌.. കാണേണ്ട സിനിമ തന്നെ
Uu
ഊഔ
ഈ സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത് ഭാഗ്യവാന്മാർ.സംവിധാനം അതിലും സൂപ്പർ.ഇനി ഇത്തരം സംഭവങ്ങൾ കാണാൻ കഴിയും എന്ന് തോന്നുന്നില്ല 😮😊😢🎉
ഈ പടത്തെകുറിച്ച് ഓർക്കുമ്പോൾ ഓർമയിൽ വരുന്നത് കള്ളിപ്പാലകൾ പൂത്തു കാടൊരു വെള്ളിപ്പൂക്കുട തീർത്തു എന്ന നൊസ്റ്റാൾജിക് സോങ് ആണ്. ഇപ്പോൾ കാണാൻ പറ്റി. എല്ലാരും നന്നായി. ഉമ്മർ ഇക്ക ഗ്രേറ്റ് 🙏
ഇന്നാണ് ഈ സിനിമ ശരിക്കും കാണുന്നത് ... കുട്ടിക്കാലത്ത് കാട്ടിലെ ഒളിപ്പോരാളികളുടെ നിഴലും സത്യന്റെയും ശാരദയുടേയും കഥാപാത്രങ്ങളുടെ ആത്മഹത്യയും ഒരു നിഴൽ പോലെ ഓർമ്മയിൽ ... എത്ര അഭിനന്ദനങ്ങൾ കൊണ്ടു പൊതിഞ്ഞാലും കെ.പി. ഉമ്മറിന്റെ മാർത്താണ്ഡവർമ്മ അതി ഗംഭീരമായി ... ആലുവാ റയിൽവേ സ്റ്റേഷനിൽ വച്ചാണ് നടന സൗകുമാര്യം ഉമ്മറിനെ കാണുന്നത് ... ഒരു പക്ഷെ അന്ന് പഞ്ചവൻ കാട് കണ്ടിരുന്നെങ്കിൽ .... ഉദയയുടെ നല്ല കൈയ്യടക്കമുള്ള ചിത്രം. സംഭാഷങ്ങൾ കാച്ചിക്കുറുക്കിയത് ... അതിഭാവുകത്വം കുറവ് .. രാമയ്യൻ ... ജി.കെ. പിള്ള മറ്റെല്ലാവരും അവരുടെ കഥാപാത്രത്തോട് നീതി പുലർത്തി ... കളളിപ്പാലകൾ പൂത്തു സ്വതവേ നിത്യവസന്തമായ പ്രേം നസീർ ഏറ്റവും സുന്ദരനായി കണ്ട പാട്ട് രംഗം ... നക്ഷത്രക്കതിർ കൂന്തലിലണിയും ....രാജശില്പിയും ശൃംഗാരരൂപിണിയും ... മനം മയക്കുന്ന ഗീതങ്ങൾ
,
😊😊😊😊
O
കള്ളിപ്പാലകൾ പൂത്തു, പാട്ടിനു വേണ്ടി കാണുന്ന സിനിമ
ഈ സിനിമകളെ ഇപ്പോഴത്തെ സിനിമ കൽ തൊട്ട് വയങ്ങണം
നല്ല സിനിമ.... മടുപ്പില്ലാതെ.... കാണാൻ പറ്റിയ.... സിനിമ...
വൈക്കം ചന്ദ്രശേഖരൻ നായരുടെ ഇതേ പേരിലുള്ള കൃതിയുടെ ചലച്ചിത്രവിഷ്കാരം
ഈ പഴയകാല ബ്ലാക്ക്& വൈറ്റ് മലയാളചലച്ചിത്രമെല്ലാം colour ആക്കിയെങ്കിൾ !!!
ALAMBAAKUM ORIKKAL PAREEKSHICHU FLOP AAYATHAANU
സത്യൻമാഷ് , പ്രേംനസീർ , ഉമ്മർ ഹിറ്റ് ടീം ഒരുമിച്ച ഹിറ്റ് ചിത്രം.
Athàñu Sathyan
Nice movie.. Beautiful actress.. Their beauty is original 👌👌👌
ഗാനരചന: വയലാർ രാമവർമ്മ - ഇതുപോലുള്ള ഇതിഹാസ കൃതികളുടെ ചലചിത്രാവിഷ്കാരങ്ങൾക്ക് മഹാനായ വയലാറിൻ്റെ തൂലിക തന്നെ ചലിക്കണം. 🙏
UMMER SIR❤👌😍🙌 എല്ലാരും ഗംഭീരം
മാർത്താണ്ടവർമ. എന്റെ. Heero👍👍👍
പഴയ ഒരോ സിനിമകള്‍ വിണ്ടും വിണ്ടും കാണുമ്പോൾ ഉമ്മര്‍ എന്ന നടന്റെ അഭിനയം കൂടുതൽ ഇഷ്ടം ആകുന്നു.
J
True
നസീർ സാറിന്റേയും സത്യൻ മാഷിന്റേയും ഉമ്മറിക്കാന്റേയും ഈ കിടു ഫിലിം ഇന്ന് കാണുന്നവരുണ്ടോ 19|6|21 with കൊറോണ..കെ സുധാകരൻ പിണറായി വിജയനേ ചവിട്ടി ഇട്ടു എന്ന് വേളി പേടുത്തിയ ദിവസത്തിന്റേ പിറ്റേ ദിവസം😁😁😁🤣
🤣🤣😂കമെന്റ് വായിച്ചു ചിരിച്ചു പോയി.. 🤣🤣
മാർത്താണ്ഡവർമ്മയായി ഉമ്മർ
തകർപ്പൻ അഭിനയം കാഴ്ചവെച്ചു.,
ഉമ്മർ സൂപ്പർ
ഇത് പണ്ട് യൂട്യൂബിൽ നിന്ന് കളഞ്ഞതാണല്ലോ... തിരിച്ച് ഇട്ടതിന് നന്ദി 🙏🙏 പാലാട്ടുകോമൻ കിട്ടായാൽ upload ചെയ്യാമോ.
Fantastic. Ithu kandillenkil oru nashtamayirunnene.
മാർത്താണ്ഡവർമ ഇത്രയും ദുഷ്ടനായ രാജാവ് ആയിരുന്നോ...ഒരിക്കലും സ്ത്രീകൾക്കെതിരെ ഇത്രയും ദുഷ്ടത പാടില്ലായിരുന്നു...
ചുമ്മാ ഇതിറങ്ങിയ കാലഘട്ടത്തിൽ രാജകുടുംബത്തിനെതിരെ ജന്മിത്തത്തിനെതിരെ അന്നത്തെ കമ്യുണിസ്റ്റുകൾ നിരന്തരം നാട് നീളെ തെറി വിളിച്ചു നടന്നിരുന്നു ആ കാലത്ത് അത് വിറ്റ് കാശക്കാൻ കുശാഗ്ര ബുദ്ധിക്കാരൻ കുഞ്ചാക്കോ ഇറങ്ങി അതാണ് ഈ അധമ സൃഷ്ടി
@@ajithknair5 ചരിത്രം അറിയാത്ത വിഡ്ഢി. വൈക്കം ചന്ദ്രശേഖരൻ നായരുടെ നോവലിനെ ആധാരമാക്കി കുഞ്ചാക്കോ നിര്മിച്ച മനോഹരമായ പടം ആണിത്. മക്കത്തായവും, മരുമക്കത്തായവും തമ്മിൽ നടത്തിയ അധികാര മത്സരം ആയിരുന്നു.
ഏതായാലും കെട്ട് കഥയെ ആസ്പദമാക്കിയതല്ലേ പിന്നേ മറ്റൊരാൾ മാർത്താണ്ഡ വർമ്മ മഹാരാജാവിന്റ അമ്മാവന്റെ കഥ പറഞ്ഞത് ഏറ്റു പിടിച്ച് ഇട്ട പോസ്റ്റാണിത് 81/2 കൂട്ടമൊന്നും ഇല്ലന്ന് താങ്കളും സമർഥിക്കുമോ
Illa idhu valachodicha kadhakalaanu
penugale mukkuvark koduth correct anu
വൈക്കം ചന്ദ്രശേഖരൻ നായരുടെ പ്രശസ്ത നോവൽ പഞ്ചവൻകാട്, നല്ല കൈയൊതുക്കത്തോടെ തിരക്കഥാകൃത്തായ തോപ്പിൽ ഭാസി സാർ നോവലിനേക്കാൾ ഉഗ്രൻ സൃഷ്ടി ആക്കിയ ചലച്ചിത്രം ആണിത്. രാജാവാകാശം മക്കത്തായതിനും, മരുമക്കത്തായത്തിനും ഇടയിൽ മത്സരം നടത്തിയകാലം. ആദ്യം ഉമ്മിണി തങ്ക എന്ന ചലച്ചിത്രം കണ്ടതിനു ശേഷം ഈ ചിത്രം കാണുകയാണെങ്കിൽ കൂടുതൽ വ്യക്തമാകും.. എട്ടുവീട്ടുകാരുടെ പകയും അധികാരമോഹവും ആണ് മാർത്താണ്ഡവര്മയെ പോരാളി ആക്കിയത്.. അന്നത്തെ കാലത്തു മരുമക്കത്തായമായതുകാരണം അധികാരത്തിൽ മാർത്താണ്ഡവർമ , ചതിയിലൂടെ ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായത്തോടെ അവരെ കൊന്നുടുക്കി. അവസാനം ശ്രീ പദ്മനാഭന് രാജ്യം കാഴ്ചവച്ചതുചരിത്രം. എന്തായാലും കുറെ സത്യങ്ങൾ ഇതിലുമുണ്ട്... ചിത്രം ഗംഭീരം... Thanks for uploading this movie. രണ്ട് മനോഹരമായ ഗാനങ്ങൾ ഇതിൽ നിന്നും cut ചെയ്യ്തു കളഞ്ഞു... മന്മദ പൗർണമി മംഗല്യം ചാർത്തിയ... എന്ന ഗാനവും, ചുവപ്പുകല്ലു മൂക്കുത്തീ... എന്ന ഗാനവും. രണ്ടും ചിത്രത്തിൽ ഉഷാ കുമാരി അവതരിപ്പിച്ച രേവമ്മ ക്ക് വേണ്ടിയുള്ളതായിരുന്നു. ചിത്രത്ത്തിന്റെ സമയം കുറക്കുവാൻ വേണ്ടി ആയിരിക്കും. ഉമ്മർ and ഷീല കലക്കി.
മഹാരധന്മ്മാർ ഒരുമിച്ച് ❤❤❤❤
ഇതിഹാസ നായകൻ പ്രേംനസീർ കലക്കി, കള്ളിപ്പാലകൾ പൂത്തൂ എന്തൊരു മത്തു പിടിപ്പിക്കുന്ന മണം
ലളിതാ .ഷീലയേക്കാൾ അതിസുന്ദരി
ragini anu
ETTAVUM SUNDARI USHA KUMARI
ഉമ്മർ സർ അതി ഭയങ്കര അഭിനയം. Raamayyan ആയി അഭിനയിച്ചത് ആരാണ് ?
Veera rakhavan nair
വീരൻ
@@sheelagopakumar5584 YOU MEAN RADIO AMMAAVAN
The story of the film is about Marthanda Varma and his daughter Thankachi. These characters are well enacted by KP Ummer n Sheela. Other actors also done their job well. Inspite of all major actors of that period in the film , it did not done well in the box office
Supper Cinima
ഉമ്മർ ഇക്കാക്ക് മധു സർ ആണോ ശബ്ദം നൽകിയിരിക്കുന്നത്
തങ്ങളുടെ കുടുംബങ്ങളിലെ ജീവനും രക്തവും കൊടുത്തു, തലമുറകളായി തിരുവിതാംകൂർ സംരക്ഷിച്ചു പോന്നിരുന്നവർ ആണ് പിള്ളമാർ.. മാർത്താണ്ടനോട് മാത്രമായിരുന്നു അവര്ക് കലഹം.. അതിന്റ പേരിൽ പിള്ളമാരെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ പറ്റില്ല... അവരെ കൊന്ന് അവരുടെ കുടുംബങ്ങൾ കുളം കുഴിച്ചു, പെണ്ണുങ്ങളെ ലേലം ചെയ്ത നീചൻ marthandan.ആ നടപടി പഴയ രാജാക്കന്മാരുടെ ആത്മക്കൾക്കോ, സാക്ഷാൽ ശ്രീപദ്മനാഭന് പോലുമോ ഇഷ്ടപ്പെട്ടു കാണില്ല . അങ്ങനെ അവൻ നേടിയ തിരുവിതാംകൂർ സിംഹസനത്തിൽ കേറി ഇരുന്നവൻ ഒക്കെ അൽപയുസ്സുകൾ ആയിരുന്നു എന്നുള്ളത് ആരും ശ്രെദ്ധിക്കുന്നില്ല.. ഒരാൾ മാത്രം ആണ് 50 വയസ് താണ്ടിയത്.. എല്ലാം 22,33,35,48..
ശാപം പിടിച്ച സിംഹാസനം
പിള്ളമാരുടെ അനന്തര തലമുറ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ലോകം അറിയുന്ന രീതിയിൽ സമൂഹത്തിൽ കല, രാഷ്ട്രീയം, വൈദ്യം പോലുള്ള മേഖലകളിൽ അവർ ഉയർന്നു വന്നേനെ.. നമ്മളൊക്കെ ആദരിക്കുന്ന രീതിയിൽ...
അങ്ങനെ ഉയരാതെ ഇരിക്കാൻ ആണ് ആ സ്ത്രീകളെ മുക്കുവർക്ക് കൊടുത്തത്.
രാജഭക്തി ഉള്ള നമ്മൾ നായന്മാർ" ഞങ്ങളുടെ തമ്പുരാനാ "എന്ന് പറഞ്ഞു പൊക്കി കൊണ്ട് നടക്കുന്ന കൊണ്ട് മാർത്ഥണ്ടന്റെ പിൻ തലമുറയെ ജനം അറിയുന്നു അല്ലേൽ ഇവനെയൊക്കെ ഏത് പട്ടി തിരിഞ്ഞ് നോക്കും. പക്ഷെ പിള്ളമാർ അങ്ങനെ അല്ല, they were one of the finest Nair peoples in Kerala
What a wonderfull acting by ummer
Udaya's multistar entertainment having historical background with supersongs, dance fight sequences presented many acting moments reminiscing the sacrifices , deeds and enriching some patriotic thoughts.
P
P
p
P
Pp
p
P
P
P
p
p
po
p
p
P
P
p
Opo
P
P
P
o
oo
മാർത്താണ്ഡവർമ സൂപ്പർ. ഉമ്മർ തന്നെ നായകൻ
മാർത്താണ്ഡവർമ്മയാണ് ഇതിലെ വില്ലൻ, ദുഷ്ടനായ രാജാവിനെതിരെ പോരാടുന്ന പ്രേംനസീറിന്റെ കഥാപാത്രം നായകനും
ഇതിൽ മാർത്താണ്ഡവർമ്മയായി അഭിനയിച്ചതു് സത്യൻ ആയിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ മറ്റു ചരിത്ര കഥാപാത്രങ്ങളെ പോലെ ഒരു ഉജ്ജ്വല നടനം സംഭവിയ്ക്കുമായിരുന്നു.
കുഞ്ചാക്കോ ചിലപ്പോഴൊക്കെ കഥാപാത്രങ്ങൾക്ക് നടന്മാരെ തിരഞ്ഞെടുക്കുന്നതിൽ പിശക് പറ്റുന്നയാളാണ്.
വയലാർ - ദേവരാജന്മാരുടെ മനോഹര ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ചൈതന്യമാണ്. കള്ളിപ്പാലകൾ പൂത്തു, രാജശില്പി, ശൃംഗാരരൂപിണി തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ .
വൈക്കം ചന്ദ്രശേഖരൻ നായരുടെ നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമാണിത് എന്നതും പ്രസ്താവ്യമാണ്.
Sariyanu.pakshe hero ennathil upari anti hero ayittanu Marthandavarmaye avatharippichirikkunnathu
Athukondavum Ummarine theranjeduthathu
Ummar thañte role nannakki
@@sujathamohan4169 പ്രതിനായക കഥാപാത്രങ്ങളും സത്യൻ അവതരിപ്പിച്ചിട്ടുണ്ട്. ഉദാ:- അനാർക്കലിയിൽ അക്ബർ ചക്രവർത്തി.ഇതിൽ മാർത്താണ്ഡവർമ്മയുടെ റോളിലാണ് അഭിനയ സാദ്ധ്യത കൂടുതൽ. അതു കൊണ്ടാണ് ആ വേഷത്തിൽ സത്യനായിരുന്നെങ്കിൽ എന്നാഗ്രഹിച്ചത്.
അന്ന് സത്യൻ മാഷിന് രക്താർബുദം ആയിരുന്നു അതുകൊണ്ട് അദ്ദേഹം ഈ റോൾ നിരസിച്ചു കാണും.
@@angrymanwithsillymoustasche അന്ത്യകാലത്തു് മാരകരോഗാവസ്ഥയിലാണ് സത്യൻ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചതു്. ഏകദേശം രണ്ടര വർഷം. അതിൽ പലതും കായികമായ ആയാസം ഉള്ള റോളുകൾ .താൻ ഒരു രോഗിയാണെന്ന് ഭാവിക്കാതെ എത്ര ഭാരമേറിയ രംഗങ്ങളും അദ്ദേഹം അഭിനയിച്ചു.ആയോധന പ്രകടനങ്ങൾ ,സ്റ്റണ്ട്, കിളക്കുക തുടങ്ങിയ പണികൾ ഉൾപ്പെടുന്ന ഭാഗങ്ങൾ എല്ലാം അഭിനയിച്ചു.അനുഭവങ്ങൾ പാളിച്ചകളിലെ ഗുണ്ടകളെ നേരിടുന്ന രംഗം നോക്കുക. അതേ ചിത്രത്തിൻ്റെ ഷൂട്ടിംഗിൽ ന ടികളെ അപമാനിക്കാൻ ശ്രമിച്ച ഗുണ്ടകളെയും അദ്ദേഹം അടിച്ചോടിച്ചു.ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയിൽ മധുവിനെ എടുത്തു പൊക്കുന്ന സീൻ പോലും അദ്ദേഹം മടിക്കാതെ നടിച്ചുവത്രെ. രോഗത്തിൻ്റെ പേരിൽ അദ്ധ്വാന ഭാരമുള്ള രംഗങ്ങളിൽ ഡ്യൂപ്പിനെ വച്ച് ഷൂട്ട് ചെയ്യാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല എന്ന് വായിച്ചിട്ടുണ്ട്.
പഞ്ചവൻകാട്ടിലും സത്യൻ്റെ കഥാപാത്രവും വാൾപ്പയറ്റും മറ്റും ചെയ്യുന്നുണ്ടല്ലൊ. രോഗത്തിൻ്റെ പേരിൽ സത്യൻ റോൾ നിരസിച്ചു കാണില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയില്ല.
@@rajagopathikrishna5110 ok
ഒരുപാട് തവണ കണ്ടതാണ്. മാർത്താണ്ഡവർമ്മ മഹരാജാവ് ഇത്രയും മോശം രാജാവായിരുന്നോ. 11/06/2021
സിനിമ ചരിത്രം അല്ല സിനിമ ആണ്
അധികാരത്തിനു വേണ്ടി എല്ലാം പിടിച്ചടക്കുക എന്നത് രാജാക്കന്മാരുടെ പതിവ് ആണ്.
@@jyothiamar5120 adinu idhu Sathya kadhayonnum alla idhu fictionalaanu marthandavarmakku molonnum ila
I was searching for this movie
ഉമ്മർ സൂപ്പർ അഭിനയം
സത്യൻ മാഷ്, നസീർ സർ, ഉമ്മർ സർ
Conceived by Kunchako😍😍
കാത്തിരിക്കുകയായിരുന്നു'' ''
movie super
Vaikom Chandrasekharan Nair Panjavankaadu
കൊട്ടാരം വിൽക്കാനുണ്ട് എന്ന സിനിമ ഇടുമോ പ്ലീസ്
Fb വഴി വീണ്ടും ഹിറ്റ് ആയ പടം
മാർത്താണ്ഡവർമയുടെ അമ്മാവനായ രാമവർമ്മ അഭിരാമി എന്ന രജപുത്ര വനിതയെ ശുചീന്ദ്രം തേരോട്ടം ഉത്സവസമയത്ത് കണ്ടുമുട്ടുകയും വിവാഹം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്തു
അഭിരാമിയെ വിവാഹം ചെയ്യും മുൻപ് തനിക്ക് ജനിക്കുന്ന മക്കളിൽ ഒരാളെ തിരുവിതാംകൂർ രാജ പട്ടം കൊടുക്കണമെന്ന് അഭിരാമിയും അവരുടെ സഹോദരനും (തിരുവിതാംകൂറിലെ മരുമക്കാത്തായം അറിയാമായിരുന്ന ) രാമവർമ്മയോട് ഡിമാൻഡ് ചെയ്തിരുന്നു.. ഇവർ ബംഗാളിൽ നിന്നോ വന്ന രാജപുത്ര വനിതാ ആയിരുന്നെന്നും പറയപ്പെടുന്നു.
അഭിരാമിയിൽ ആകൃഷ്ടനായ രാമവമ്മ സമ്മതിക്കുകയും വിവാഹം ചെയുകയും ചെയ്തു. പത്മനാഭൻ തമ്പി, രാമൻ തമ്പി , ഉമ്മിണിത്തങ്കഎന്ന മൂന്ന് മക്കളുണ്ടായി.
രാമവർമ്മയുടെ മരണശേഷം മാർത്താണ്ടവർമ്മയുടെ
രാജ്യധികാരത്തെ ചോദ്യം ചെയ്ത തമ്പി മാർ തുടക്കത്തിലേ മാർത്താണ്ഡവർമ്മയുടെ ശത്രു ആയി... തമ്പി മാരെ മാർത്താണ്ഡവർമ്മ ചതിപ്രയോഗത്തിലൂടെ വകവരുത്തുന്നു
കാര്യസാധ്യത്തിനുവേണ്ടി ഉമ്മിണിത്തങ്കയെ പ്രണയിച്ച മാർത്താണ്ഡവർമ്മയെ ശപിച്ചു കൊണ്ട് ഉമ്മിണിത്തങ്ക ആത്മഹത്യ ചെയ്യുന്നു...
സ്ത്രീ മൂലം തിരുവിതാംക്കൂർ രാജാഭരണം നശിക്കുമെന്ന് ശാപം നിലനിൽക്കുന്നു
പിന്നീട് തലമുറകൾ കൈമാറി
Regent സേതുലക്ഷ്മിഭായ് 9വർഷത്തെ റേജൻഡ്ഭരണം അവസാനിപ്പിച്ചു ശ്രീ ചിത്തിര തിരുനാളിനു കൈ മാറുന്നത്തോടെ രാജാഭരണങ്ങളുടെ അവസാന അധ്യയമായി..
Ref manu s pilla The ivory thorn"
അതെങ്ങനെ? അവസാനത്തെ രാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ ആയിരുന്നില്ലേ?
👆sarikkum വായിക്കുക തലമുറകൾ കഴിഞ്ഞ് 1900ങ്ങളിൽ ആറ്റി ങ്ങൽ റാണിമാരെ ദത്തെടുക്കുന്നു... ചരിത്രം അറിയുന്നവർക്ക് മേൽപ്പറഞ്ഞത് മനസ്സിലായിട്ടുണ്ട്
ആ കാലത്ത് വേണാട് രാജാവിന് പറയത്തക്ക അധികാരം ഉണ്ടായിരുന്നില്ല എട്ടുവീട്ടിൽ പിള്ളമാരുടെ ഒരു വോട്ടിനു മൂല്യം 1 രാജാവിന്റെ വോട്ടിനു 1/2 മൂല്യമേയുണ്ടായിരുന്നുള്ളു പരസ്പരം കലഹിക്കുന്ന നാടുവഴികളെ കൊണ്ട് നാട് ഗതി പിടിക്കാൻ പോകുന്നില്ലന്നു കണ്ട് രാജാവ് എല്ലാത്തിനെയും അടിച്ചിരുത്തി എങ്കിലും മതാദ്യക്ഷന്മാരെയും കീഴ് വഴക്കങ്ങളെയും എല്ലാം അദ്ദേഹത്തിന് അനുസരിക്കേണ്ടിയും വന്നു അത് കൊണ്ട് വിവാഹ വാഗ്ദാനം നടത്തി മക്കത്തായം അനുസരിച്ചു സ്വ പുത്രന് രാജാധികാരം കൈ മാറിയാൽ മാർത്താണ്ഡ മഹാരാജാവിന്റെ തമ്പിമാരുമായ ഏറ്റുമുട്ടലിൽ അവരുടെ ഭാഗത്തായിരുന്നു ന്യായം എന്ന് വരും അത് കൊണ്ട് അദ്ദേഹം അതിന് തുനിഞ്ഞില്ല
@@ajithknair5 *- എട്ടര യോഗം ബ്രാഹ്മണരുടെ ഏറ്റു ഇല്ലങ്ങളും അരചനും ചേർന്നത്. ഏട്ടു വീട്ടിൽ പിള്ളമാർ മാടമ്പികൾ ആയിരുന്നു. രാജാവ് ദുർബലനായപ്പോൾ അവർ അധിക്കാരികളായി.
Ummer SIR great acting
Enthu rasam anu kanan
Kp ഉമ്മർ.. പറയാൻ വാക്കുകളില്ല
Enthellam anacharangalanu ivide nadannu vannathu....
Sathyan sir oke annyaya abhinayam
Prem Nazir, sathayan combo
Pazhayakala vaalpayatum fighting Ellam enth orginalti ullavayanu, Thulya nayaka pradhanyam ullavar anenkil polum. Innathethellam fansinu vendiyanu.
ummar sir super
Allsongs.super.❤
ഇതിൽ gk പിള്ള ഇപ്പോഴും ജീവിച്ചിരിക്കുന്നു
ADDEHAVUM VITTU POYI
Plz upload kottram vilkkanundu (1975)
അഗ്നിമൃഗം ഇ ടു പ്ളീ സ്
A Nice Movie..... SOMWAR.........28//11//2022.......
എന്തൊക്കെ വീരം പറഞ്ഞാലും Marthanda Varma സ്ത്രീകളോട് കാണിച്ചത് കൊടും ക്രൂരത തന്നെയാണ്
സ്ത്രീകളെ കൊല്ലരുതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അല്ലെങ്കിൽ കഴുത്ത് വെട്ടുമായിരുന്നു.
@@angrymanwithsillymoustasche ഇതിനെക്കാളും നല്ലത് അതായിരുന്നു
@@അനന്തപുരി-ഘ7വ അങ്ങനെ ചെയ്യുന്നത് പാപം ആണ്
Adinu ee story sathyamalla
@@muthazhagu8491സത്യം.
ananda pathmanabhan nadar ..is. the super hero of marthandavarma kingdom
Not (ananda kurupp ) y racism mix in historical movies
ലെനിൻ രാജേന്ദ്രന്റെ കുലം എന്ന സിനിമ കാണുക.
നസീറിന്റെ റോൾ vijayaraghavan ചെയ്തു.
A reallistic movie..
athu nazerr role alla
Watching 2021
ഈ സിനിമയിലെ എറ്റവും മികച്ച അഭിനയം കെ പി ഉമ്മറിന്റെ ആണ്
P
Ofcourse
True
@@iakshmananvithanassery6175😅😅
Can you upload CHUKKU. ചുക്ക്., പ്ലീസ്
Super move
Please upload more movies of Udaya Studios.
ഈ മാർത്താണ്ടവർമ ക്രൂരൻ ആയിരുന്നു.
അല്ലെ
..
ORIKKALUMILLA.....CHILA THEMMAADIKAL VALACHODIKKUNNATHAANU
നല്ല സിനിമ
Udayayude oru manohara chithram koodi.
Good morning my dear
Do you have this movie?
Please upload this movie to your wonderful channel. film:Ekakini is a 1978 Indian Malayalam film, directed and produced by G. S. Panicker. The film stars Shobha, Indra Balan and Ravi Menon in the lead roles.
Thank you very much.
Please uploaded sathyan all movies
Yes
very nice movie!
👌👌👌
അന്നൊക്കെ ലെഗ്ഗിൻസ് ഉണ്ടായിരുന്നോ
KP UMMER HARI ENNIVAR NALLA ABHINAYAM
0
1;25;35 കുറത്തിയായി (ദേവമ്മയായി) അഭിനയിച്ചിരിക്കുന്നത് ആരെന്നു പറയമൊ
ഉഷാകുമാരി
@@suseelagopinathan6293 illa
Venniradai nirmala
@@muthazhagu8491 BOTH ARE SAME
HER ACTUAL NAME BY BIRTH IS SHANTHI, WHILE SHE WAS INTRODUCED BY Mr.SREEDHAR for VENNIRA AADAI....HE GAVE HER THE TITLE "NIRMALA" AFTER THAT SHE STOPPED ACTING.......
WHEN SHE WAS INTRODUCED BY KUNCHACKO THROUGH KAATTU THULASI ....HE GAVE HER NEW TITLE "USHA KUMARI"
WHILE SHE WAS RE INTRODUCED IN TAMIL AGAIN SHE WAS TITLED AS "VENNIRA AADAI NIRMALA"
BUT HER OFFICIAL NAME IS STILL "SHANTHI"
രാജ വാഴ്ചയിലെ നെറികേടുകൾ വെളിപ്പെടുത്തുന്ന അതിമനോഹരചിത്രം.🙏🙏🙏
ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന പുംഗവൻ ഭരണവും അത് തന്നെ
ഇതിൽ പറയുന്നത് പോലെ മാർത്താണ്ഡവർമ്മക്ക് അദ്ദേഹം ഭരണം ഏറ്റെടുക്കുന്നവരെ എട്ടുവീട്ടിൽ പിള്ളമാരിൽ ആരായിട്ടും നേരിട്ട് ഇടപഴകാൻ അവസരം കിട്ടിയിട്ടില്ല. കാരണം കണ്ടാൽ കണ്ടിടത്തുവച്ച് ,ബത്ധശത്രുവായി മാർത്താണ്ഡവർമ്മയെ യൗവ്വനകാലമത്രയും കൊല്ലാൻ നടക്കുകയായിരുന്നു രാമനാമഠത്തിൽ പിള്ളയും ,എട്ടുവീട്ടിൽ പിള്ളമാരത്രയും. ചരിത്രത്തെ വളച്ചോടിച്ച് ,സിനിമയാക്കിയതാണ്. സ്ത്രീ വിഷയത്തിൽ മാർത്താണ്ടവർമ്മയെ ചരിത്രത്തിലെവിടെയും വഷളനായി കണ്ടിട്ടില്ല
Ettuveetile pillamaar heroes onnumaayirunilla thirichu rajyadrohigalum krooranmaarumthanne aayirunnu
ഇപ്പോൾ നെറികേട് കുറവാണോ?
Chathan.k.kunnathoodey..chemmaniyodey
PannchavankAduvandanathu
Nair supermancy ❤️
Ushakumari
INNUM EE SOUNDARYATHINU PAKARAM VAIKKAAN AARUMILLA
ഹായ്
1:12:30 ഈ സീനിൽ മറ്റാരോ ആണ് സത്യന് ഡബ്ബ് ചെയ്യുന്നത്
After this shoot sathyan sir died
I THINK MADHU SIR DID VOICE OVER FOR HIM....HE WAS A GREAT FAN OF SATHYAN MASTER....AFTER HIS DEMIDE HE WAS THE ONLY ONE WHO HELPED SATHYAN'S FAMILY APART FROM YESUDAS
എവിടെയാ ഈ പഞ്ചവൻകാട്
കന്യാകുമാരി ജില്ലയിൽ പദ്മനാഭപുരത്തിനടുത്ത്; പണ്ട്.
@@radhaknkr ഇപ്പോൾ അവിടെ കാട് ഉണ്ടോ
@@gopakumar6723 : ഇല്ല.
@Sh3r Lock അപ്പോൾ നസീർ ഒക്കെ അഭിനയിച്ച കാടൊക്കെ ഉണ്ടോ അവിടെ
@@gopakumar6723 ATHOKKEY SET AAYIRUNNU
Super❤
C T
ആദ്യം തന്നെ ഉദയാസ്റ്റുഡിയോ വൃത്തിയാക്കിയിട്ട് ഇതൊക്കെ റിക്രിയേറ്റ് ചെയ്ത് പ്രൊഫിറ്റ് എന്നതാന്ന് നോക്ക് , Nikhila Vimal - Arjun Kapoor pair ആയിരിക്കും നല്ലത് !
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത വെറും സിനിമാക്കഥ. ഏത് ഉണ്ണിയമ്മ ? ഏത് കൊച്ചുതങ്കച്ചി ? ചരിത്രത്തിൽ ഒരിടത്തും ഇല്ലാത്ത വെറും കെട്ടുകഥ. ഇങ്ങനെയൊരു കാടുമില്ല ആളുകളുമില്ല ഇതിൽ പറയുന്നത് പോലെ ഒരു യുദ്ധവും നടന്നിട്ടില്ല. മാർത്താണ്ഡവർമ്മ നടത്തിയിട്ടുള്ള യുദ്ധങ്ങളെല്ലാം തിരുവിതാംകോഡ് സാമ്രാജ്യം വികസിപ്പിക്കാൻ വേണ്ടിയുള്ളതാണ് അതിൽ അദ്ദേഹം വിദേശികളായ ഡച്ച് സൈന്യത്തെ പോലും പരാജയപ്പെടുത്തി. അത്തരമൊരു വിദേശ ശക്തിയേ പരാജയപ്പെടുത്തിയ ഭാരതത്തിലെ തന്നെ ആദ്യത്തെ രാജാവാണ് മാർത്താണ്ഡവർമ്മ. അദ്ദേഹം നടത്തിയിട്ടുള്ള ഒരേയൊരു ആഭ്യന്തര യുദ്ധം എട്ടുവീട്ടിൽ പിള്ളമാർക്കെതിരേയുള്ളതായിരുന്നു. എട്ടുവീട്ടിൽ പിള്ളമാരേ രാജാവ് വധിച്ചത് അവർ രാജ്യത്തിനെതിരേ പ്രവർത്തിച്ചതുകൊണ്ടാണ്.
കമ്മ്യൂണിസ്റ്റ്‌കാർക്ക് അവരുടെ അജണ്ട നടപ്പാക്കേണ്ടേ?
KOCHU THANKACHI....IS SREEKUMARI THANKACHI....SHE WAS MARRIED TO KOPRA SOOKSHIPPU KAARAN CHANDRAN PILLAI
കായംകുളത്തുകാർക്കറിയാം
@@hnajeemkylm5126 എന്ത് ?
തങ്ങളുടെ കുടുംബങ്ങളിലെ ജീവനും രക്തവും കൊടുത്തു, തലമുറകളായി തിരുവിതാംകൂർ സംരക്ഷിച്ചു പോന്നിരുന്നവർ ആണ് പിള്ളമാർ.. മാർത്താണ്ടനോട് മാത്രമായിരുന്നു അവര്ക് കലഹം.. അതിന്റ പേരിൽ പിള്ളമാരെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ പറ്റില്ല... അവരെ കൊന്ന് അവരുടെ കുടുംബങ്ങൾ കുളം കുഴിച്ചു, പെണ്ണുങ്ങളെ ലേലം ചെയ്ത നീചൻ marthandan.ആ നടപടി പഴയ രാജാക്കന്മാരുടെ ആത്മക്കൾക്കോ, സാക്ഷാൽ ശ്രീപദ്മനാഭന് പോലും ഇഷ്ടപ്പെട്ടു കാണില്ല . അങ്ങനെ അവൻ നേടിയ തിരുവിതാംകൂർ സിംഹസനത്തിൽ കേറി ഇരുന്നവൻ ഒക്കെ അൽപയുസ്സുകൾ ആയിരുന്നു എന്നുള്ളത് ആരും ശ്രെദ്ധിക്കുന്നില്ല.. ഒരാൾ മാത്രം ആണ് 50 വയസ് താണ്ടിയത്.. ബാക്കി എല്ലാം 22,33,35,48
Pls upload sakunthala,seelavathi,thilothama
പ്ലീസ് അപ്‌ലോഡ് കലിയുഗം മൂവി
പ്ലീസ് അപ്‌ലോഡ് പടയോട്ടം മൂവി
@@shymalathapk2101 PADAYOTTAM WAS UPLOADED ALREADY BY FLIX CHILL MOVIES ....SUPER 2K QUALITY ONE.WITH SUPER SOUND FIT FOR 4K BIG SCREEN TVs ....unfortunately tha was removed by the youtube
The film was a totally wrong history
Seec.
ഷീലയുടെയും നസീറിന്റെയും അമിതാഭിനയവും അലന്ന കോമഡി സീനു മൊഴിച്ച് സിനിമ പരമ ബോറായിരുന്നു.
നിന്റെ ഉമ്മേടെ.....നിന്നെ ആരെങ്കിലും ഇവിടെ വിളിച്ചോടാ?
സത്യത്തെ വളച്ചൊടിച്ച കഥ.
എങ്ങനെ. പറയൂ pls
This is the real history about the Dynasty in Travancore.....The deceits and treachery made Raja to surrender before padmanabha and gave the federal reserve (now called the treasure which is looted from all the tax collected from 8 pillais and thampis)
Ithu yadhartha kadhaye base aayitano