കടമറ്റത്ത് കത്തനാർ എന്തായാലും നസ്റാണികൾ സൃഷ്ടിച്ച കഥയല്ല. നസ്റാണികൾക്ക് ഇത്തരം അദ്ഭുതങ്ങൾ ആവശ്യമില്ല. ഇവ മാന്ത്രിക വിദ്യകളാകുന്നു. ഇതിൽ ദൈവീകം ഒന്നുമില്ല. ദൈവം ഷോമാൻഷിപ്പ് കാണിക്കുന്ന ആളല്ല. ഒരു കത്തനാർ എവിടെ നിന്നൊ മാന്ത്രികവും മൂർത്തീ സേവയും സ്വായത്തമാക്കി. അത്ര മാത്രം. ഇതിനെ ഒരിക്കലും ദൈവീകമെന്ന് വിളിക്കാൻ കഴിയുകയില്ല.
പ്രേംനസീർ, ബോബി കൊട്ടാരക്കര, മാള അരവിന്ദൻ 🙏🙏🙏
നസീർ എത്ര മനോഹരമായാ അഭിനയിച്ചിരിക്കുന്നത്.....❤❤❤
PremNazir 👍🏻super acting ❤️❤️❤️❤️❤️
നസ്രാണിറ്റുകൾ ഉണ്ടാക്കിയ ഒരു ഐതീഹ്യമാണ് കടമറ്റത്തു കത്താനാർ.
കടമറ്റത്ത് കത്തനാർ എന്തായാലും നസ്റാണികൾ സൃഷ്ടിച്ച കഥയല്ല. നസ്റാണികൾക്ക് ഇത്തരം അദ്ഭുതങ്ങൾ ആവശ്യമില്ല. ഇവ മാന്ത്രിക വിദ്യകളാകുന്നു. ഇതിൽ ദൈവീകം ഒന്നുമില്ല. ദൈവം ഷോമാൻഷിപ്പ് കാണിക്കുന്ന ആളല്ല. ഒരു കത്തനാർ എവിടെ നിന്നൊ മാന്ത്രികവും മൂർത്തീ സേവയും സ്വായത്തമാക്കി. അത്ര മാത്രം. ഇതിനെ ഒരിക്കലും ദൈവീകമെന്ന് വിളിക്കാൻ കഴിയുകയില്ല.
യേശു എത്രയെത്ര അത്ഭുതങ്ങൾ ഉണ്ടാക്കിക്കി@@kingfisher366
11:40 - 12:02 Prem Nazir nte shabhdham alla. Pullide slow motion speech rate il praarthichu theerumbozheykkum aa chennayikkoottangal menjittu pokum, athaanu avar vere voice vachu dub chetthathu 😂😂
Kadamattathu Kathanar rocks!🔥🔥🙏
Nazir. Sir. Thankyou❤🎉💀👻 5:29
Nazir sir 🙏🏻🙏🏻❤️
ഹോറൽ മൂവീസ്
Aa.. Palliyile.
AchhAn. P. J. Ebrahaam.. Alle.