Unniyarcha | Malayamam Full Movie | Kunchacko | Prem Nazir | Ragini | Thikkurissi Sukumaran Nair

Поділитися
Вставка
  • Опубліковано 31 бер 2020
  • Unniyaarcha is a 1961 Indian Malayalam film, directed and produced by Kunchacko. The film stars Ragini, Prem Nazir, Sathyan, Thikkurissi Sukumaran Nair and Hari in the lead roles. The film had musical score by K. Raghavan.The film was a super hit at the box office.
    Director : Kunchacko
    Producer : M. Kunchacko
    Written : Vadakkan Pattu, P. K. Sarangapani (dialogues)
    Screenplay : P. K. Sarangapani
    Starring : Ragini, Prem Nazir, Sathyan, Thikkurissi Sukumaran Nair, Hari
    Music : K. Raghavan
    Cinematography : T. N. Krishnankutty Nair
    Editor : S. Williams
    Production Company : Udaya
    Distributor : Udaya
    #Unniyarcha #StayHomeStaySafe #PremNazir
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Harmony Malayalam Films : bit.ly/2Po67yC
    || ANTI-PIRACY WARNING ||
    This content is Copyrighted to Harmony Malayalam Films . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Фільми й анімація

КОМЕНТАРІ • 165

  • @muhammadmusthafa3021
    @muhammadmusthafa3021 2 роки тому +7

    ഞാൻ ഇന്ന് 03.10.21 ന് ഈ സിനിമ കണ്ടു. ഹാസ്യം കണ്ടിട്ട് സങ്കടം തോന്നുന്നു. ഞാൻ ജനിച്ച വർഷം ഇറങ്ങിയ ഫിലിം ആണ്. പാട്ടുകളുടെ wholsale. ഏതായാലും വടക്കൻ കഥകൾ മനസ്സിലാക്കാൻ പറ്റി

  • @sinimol223
    @sinimol223 2 роки тому +9

    പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലം ദൂരദർശനിൽ കണ്ട ചെറിയ ഓർമയുണ്ട്. അന്ന് കഥയൊന്നും മനസിലായിരുന്നില്ല. ഇന്ന് 2/1/2022ഇൽ കണ്ടു. Super super super ❤

  • @sreekalaalanchery6340
    @sreekalaalanchery6340 2 роки тому +12

    60 വർഷം പഴക്കമുണ്ടായിട്ടും അത്ര മടുപ്പില്ലാതെ കാണാൻ പറ്റിയ സിനിമ. അന്നത്തെ കാലത്തെ സെറ്റ് മികച്ചത് എന്ന് പറയാം.
    എന്നാൽ
    തമാശരംഗങ്ങളിൽ അഭിനയിച്ച ബഹദൂർ എന്ന വലിയ കലാകാരനോട് ആദരവ് പുലർത്തിക്കൊണ്ടു തന്നെ പറയട്ടെ, നമ്മളെ ചിരിപ്പിക്കാൻ കാണിക്ക്ന്ന കോപ്രായങ്ങൾ കാണ് മ്പോ പൊട്ടിക്കരയണോ അയാളെ തല്ലിക്കൊല്ലണോന്ന് വിചാരിച്ച് പോവും.

  • @aneeshaka9395
    @aneeshaka9395 Рік тому +2

    രാഗിണി സൂപ്പർ. അവരുടെ അഭിനയം കാണാൻ മാത്രം ഈ സിനിമ കണ്ടത്

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 2 роки тому +4

    വടക്കൻ പാട്ടിലെ കഥാ സിനിമകൾ എന്നും പഴയ കാല കാല സിനിമയുടെ ഉൽത്തായ്മ പുതിയ കാല സിനിമയ്ക്ക് കിട്ടില്ല

  • @sreevalsanm6140
    @sreevalsanm6140 Рік тому +3

    കുട്ടിക്കാലത്തു ഒന്നോ രണ്ടോ തവണ കണ്ട ഇഷ്ട സിനിമ. സൂപ്പർ പടമാണ്. ഇതുപോലെ ഒരു സിനിമ ഉണ്ടായിരുന്നുന്നു. പാലാട്ടു കോമൻ. ഈ സിനിമ ഒന്ന് പ്രക്ഷേപണം ചെയ്യാമോ. എന്നെപ്പോലെ പല പഴയ ആളുകൾക്കും ആ സിനിമ കാണണമെന്ന് ഉണ്ടാക്കും. സാധിച്ചു തന്നാൽ ഉപകാരം ആയിരുന്നു. 🌹🌹🌹🏵️🏵️👍👍👍🙏🙏🙏🙏👌👌👌❤❤❤❤🌈🌈🌷

  • @sandhyas2529
    @sandhyas2529 Рік тому +6

    Old is gold ✨

  • @RajuKanatharkunnam
    @RajuKanatharkunnam 6 місяців тому

    കാരാളിമുക്കു.. S.V.R. ൽ 1969ൽ കണ്ട ഓർമ്മ. വീണ്ടും 83 ൽ കണ്ടു മൺ ട്രേ തുരുത്ത് ലളിതയിൽ . ഇ പ്പോൾ Tv യിൽ കണ്ടു കൊണ്ട് രിക്കുന്നു

  • @RamankuttyCr
    @RamankuttyCr 4 місяці тому

    1969 ഇൽ എൻ്റെ 6മതെ വയസിൽ അച്ഛൻ്റെയും അമ്മയുടെയും കൂടെ പോയി മണ്ണാർക്കാട് ബോബസിൽ നിന്നും കണ്ട സിനിമ.സത്യൻ സാറും രാഗിണി അമ്മയും തിളങ്ങിയ അ പഴയ കാലം 4.2.2024 വീണ്ടും കണ്ടൂ.ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു😊😊

  • @user-kj4bo1cz6q
    @user-kj4bo1cz6q 7 місяців тому

    ചെറുപ്പകാലത്തുക ണ്ട സിനിമ. നന്ദി

  • @jobyjoy7140
    @jobyjoy7140 2 роки тому +2

    നല്ല പടം ❤❤❤

  • @laisammasunny7961
    @laisammasunny7961 2 роки тому +3

    അരിങ്ങോടർ ആയീ അഭിനയച്ച പാലക്കുന്നേൽ സണ്ണിച്ചയെന് പ്രണാമം. പറഞ്ഞു കെട്ടെട്ടുള്ളു നേരിൽ കാണാനും അഭിനയം കാണാനും സാധിച്ചതിൽ ഒത്തിരിസന്തോഷം നന്ദി.

    • @johneythomas1891
      @johneythomas1891 2 роки тому

      പാലക്കുന്നേൽ സണ്ണി യോ ? അദേഹം വേറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ? അദ്ധേഹം എവിടുത്തുകാരനാണ്

  • @lathikakumari4522
    @lathikakumari4522 11 місяців тому

    എനിക്കു വളരെ ഇഷ്ടപ്പെട്ടസിനിമയാണു

  • @studyhistorywithme3725
    @studyhistorywithme3725 7 місяців тому

    Hello can i use somw clips from this movie for making an academic vdo? I will also give you credits

  • @vimalammapaulose4900
    @vimalammapaulose4900 Рік тому

    Wow super

  • @cherupushpamthankappan7635
    @cherupushpamthankappan7635 2 місяці тому

    നല്ല സിനിമ❤❤❤❤

  • @ash90175
    @ash90175 2 роки тому +3

    ചിരിച്ചു ചിരിച്ചു മരിച്ചു.

    • @pranavbinoy4405
      @pranavbinoy4405 Рік тому

      Thaan podo New Gen Paalkuppi.Ippozhatha Cinemel motham Kanjaavu Maathram.

  • @sasidemo2370
    @sasidemo2370 Рік тому

    🙋‍♂️👍❤❤Prem, Nazir, SIR,, ❤❤👍👌OLD, ❤❤movie🎥 👌👌👌SUPER👌👌👌👌 SUPER👌👌 SUPER👍👍👍👍

  • @kunjanp1861
    @kunjanp1861 Рік тому +1

    Njan kanda randamathe cinema. Edapal mirali movies il ninnu. 6th std il patikkunnakaalam. Adhya cinema Bhakthakuchela.

  • @thomasvarghese6762
    @thomasvarghese6762 2 роки тому +1

    ഞാൻ ഉദയായുടെ ഫിലിം റെ പ്ര സെന്റ്റേറ്റിവ് ആയിരുന്നു. റീ പ്രിൻറ എടുത്തതിനു ശേഷം കളക ഷൻ തുത്തുവാരിയ ചിത്രം മലബാർ ഭാഗത്ത തൂത്തുവാരിയ പടം

  • @nspireranny3284
    @nspireranny3284 Рік тому +2

    👌🏼👌🏼👌🏼👌🏼

  • @vinoyav9517
    @vinoyav9517 2 роки тому +1

    ❤❤

  • @shyamalatk2114
    @shyamalatk2114 8 місяців тому

    മനോഹരം ആയ സിനിമ

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 9 місяців тому

    Super 😭🙏❤👍👌🌹🌹🌹

  • @lathikakumari4522
    @lathikakumari4522 2 роки тому +2

    എനിക്കു ഇഷ്ടമുള്ള സിനിമ യാണു

  • @unnikrishnanpv4992
    @unnikrishnanpv4992 Місяць тому

    പഴയ കാല സിനിമയായതുകൊണ്ട് അല്പം ഇഴയുന്നപോല തോന്നിയെങ്കിലും എനിക്കിഷ്ടപ്പെട്ടു. മകൻ ആരോമൽ ( സത്യൻ) മരിച്ചുവീഴുന്ന രംഗത്തിൽ അച്ഛൻ തിക്കുറിശ്ശിയുടെ കരച്ചിൽ ഹൄദയത്തിൽ തട്ടുന്നതായി. സത്യൻ, നസീർ, തിക്കുറിശ്ശി, രാഗിണി എന്നിവരുടെ പ്രകടനം അന്നും നിലവാരമുള്ളതായിരുന്നു!

  • @anamikarajeesham8877
    @anamikarajeesham8877 2 роки тому

    👌🏻👌🏻👌🏻😢😢

  • @ratheeshpg4022
    @ratheeshpg4022 8 місяців тому

    Super movie raagini ammaa oru rashayumillaa... 👌👌👍👍👍

  • @shyamlalful
    @shyamlalful 2 роки тому

    Unniyarchayude Puthiya Movie Be create? Katta Waiting

  • @Ananya_anoop
    @Ananya_anoop 2 роки тому +3

    " ആരോമലുണ്ണി " യിലെ ഗാനം പഴയ ""ഉണ്ണിയാർച്ച "യിൽ ഇല്ലായിരുന്നു - മാത്രമല്ല, പെട്ടെന്ന് ഒരു പാട്ടോടു കൂടി പുതിയ "ഉണ്ണിയാർച്ച " തീർന്നു പോവുകയും ചെയ്തു. - പല രംഗങ്ങളും കട്ട് ചെയ്ത് നീക്കിയതു പോലെ

  • @mmharish9589
    @mmharish9589 2 роки тому

    Njan aathyamayi kanda cinimayanithu ente achante kayyumpidichumkondu Nilambur rajeswari theaterilpozhi kandathanu

  • @KVKVEGETABLES
    @KVKVEGETABLES 7 місяців тому

    Uniyrch

  • @sajinap5265
    @sajinap5265 Рік тому +1

    എൻറ് അച്ഛന് ഇഷ്ടാ ജയൻറയൂ നസീറിൻറ സീനിമയൂ ഞാൻ ആദ്യം ആയിട്ടാണ് ഈ സിനിമാ കാണുന്നത് സൂപ്പർ സിനിമ നല്ല അർത്ഥം ഉള്ള പാട്ട് എല്ലാം കെടു സൂപ്പർ

  • @lathikakumari4522
    @lathikakumari4522 11 місяців тому

    Palattukoman.ettu tharimow

  • @SJS-fr7oy
    @SJS-fr7oy 7 місяців тому

    മുക്കാൽ മണിക്കൂറോളം ഇതിൽ ഇല്ല.

  • @user-ii9lo4cy3c
    @user-ii9lo4cy3c 11 місяців тому

    😮

  • @sreenath550
    @sreenath550 Рік тому

    1961 ലെ ഉണ്ണിയാർച്ച അല്ലേ ഇത്..? സെൻസർ സർട്ടിഫിക്കേട്ടിൽ 1983 എന്ന് കാണുന്നത് എന്താ?

  • @mid_fx
    @mid_fx 4 місяці тому

    1:48:45 😮

  • @user-rs2mp4bg2v
    @user-rs2mp4bg2v Місяць тому

    തുണിത്തുമ്പിൽ പണമുണ്ടെങ്കിൽ പാണൻ ആരെയും വാഴ്ത്തി പാടും

  • @p-dm8qc
    @p-dm8qc 8 місяців тому

    നസ്സിറിന്റ സ്വരവുമായി ഈ പാട്ടു യോജിക്കുന്നില്ല. പിന്നുടുവന്ന യേശുദാസ്സിന്റെ ഗാനവും നസ്സിറിന്റ സ്വരവും സ്വയം പാടിയപോലെ സിനിമകളിൽ തിളങ്ങി. 👌

  • @afsalachus4076
    @afsalachus4076 2 роки тому

    Supper movie

  • @user-pr9cr6ri3o
    @user-pr9cr6ri3o 10 місяців тому

    2023

  • @sayyidabdulwahab4750
    @sayyidabdulwahab4750 Рік тому

    സത്യത്തില്‍ ചന്തു ചതിയന്‍ ആണോ?
    "ഒരു വടക്കന്‍ വീരഗാഥ" എന്ന സിനിമ ഇതിന് നേര്‍ വിപരീതമാണ്.

    • @ajithakunju5074
      @ajithakunju5074 Рік тому +3

      ഇതാണ് യഥാർത്ഥ ചന്തു. വടക്കൻ വീരഗാഥയിലെ ചന്തു എംടി അദ്ദേഹത്തിന്റെ രീതിയിൽ സൃഷ്ടിച്ച കഥാപാത്രമാണ്. രണ്ടാമൂഴത്തിൽ ഭീമൻ നായകൻ ആയതുപോലെ. യഥാർത്ഥ കഥയിലെ ചന്തു ഒരു പക്കാ ഫ്രോഡ് കഥാപാത്രം ആണ്.

    • @sayyidabdulwahab4750
      @sayyidabdulwahab4750 Рік тому

      @@ajithakunju5074 OK thanks

    • @VaibhavP-bt3ff
      @VaibhavP-bt3ff 2 місяці тому +1

      ചന്തു ചതിച്ചിട്ടില്ല, യഥാര്‍ത്ഥത്തിൽ. ഒരു വടക്കൻ വീരഗാഥ തന്നെയാണ് യഥാര്‍ത്ഥ കഥ,.

  • @lalithamohan5263
    @lalithamohan5263 2 роки тому

    W😂

  • @Ananya_anoop
    @Ananya_anoop 11 днів тому

    അവസാന ഭാഗം ഒരു ഗാനത്തോടെ ഗുദാ:ഹവ സ്വാഹ : മുഴുവൻ കട്ട് ചെയ്തു പോയി

  • @lathikakumari4522
    @lathikakumari4522 11 місяців тому

    പാലാട്ടുകോമൻവച്ചുതരുമൊ

  • @nr.rajeshkumar4374
    @nr.rajeshkumar4374 2 місяці тому

    തെണ്ടിത്തരം കാണിക്കരുത് ഇതിൽ നിന്നും 30 മിനിട്ട് കട്ട് ചെയ്തിട്ട് 14 വർഷം കഴിഞ്ഞിറങ്ങിയ ആരോമൽ ഉണ്ണിയിലെ ഒരു പാട്ട് തിരുകി കയറ്റി പടത്തിൻ്റ ആദ്മാവു നശിപ്പിച്ചു.

  • @ktmmelachari3864
    @ktmmelachari3864 2 роки тому +6

    നല്ലനല്ല പഴയ സിനിമ കൾ കാണിച്ചതിന് നന്ദി, അഭിനന്ദനങ്ങൾ!

  • @unushashmi
    @unushashmi 2 роки тому +1

    ആദ്യ വടക്കൻപാട്ട് ചിത്രം

  • @priyanj3523
    @priyanj3523 2 роки тому +2

    Pallatu koman movie undo

  • @shajahanki5649
    @shajahanki5649 2 роки тому +5

    സത്യൻ മാഷ്,,,പ്രേം നസീർ,,, ബഹദൂർ ,,രാഗിണി,,, എന്താ കഥ. പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്,,202l ജൂലൈ മാസം 11 ഞായറാഴ്ച രാത്രി 8.44 ന് ഞാൻ ഈ പഴയ കാല ചിത്രം കാണുകയാണ്, മഴ ചെറുതായി പെയ്യുന്നു,, കാലിൽ അരിച്ചരിച്ച് കയറുന്ന തണുപ്പ്,,, പഴമയിലേക്ക് തിരിച്ചു പറക്കുന്ന ഓർമ്മകൾ,,, ചെറുകുളിരും കട്ടിയിരിട്ടും ഒക്കെ പഴയ കർക്കിടക മാസത്തേക്ക് പോയി,,, അതിനൊപ്പം ഈ പഴയ സിനിമയും
    ആനന്ദലബ്ദിക്കിനിയെന്തു വേണം

  • @somasekharannair8657
    @somasekharannair8657 2 роки тому

    ഞാൻ സ് കൂൾ കുട്ടി ആയി രുന്ന പ്പോൾ കണ്ടു ഇപ്പോൾ അന്നത്തെ തി ലും ആവേശം ഉണ്ടായി കാണാൻ

  • @Bro_CoolIce
    @Bro_CoolIce 2 роки тому

    O8 07 21

  • @pavithrantm2211
    @pavithrantm2211 2 роки тому +3

    പഴയ version കിട്ടുമോ?
    എന്തിനാണ് ആരോമലുണ്ണിയിലെ പാട്ട് ചേർത്ത് ചുരുക്കി കളഞ്ഞത്?

  • @kalyaniyammavk8554
    @kalyaniyammavk8554 3 роки тому

    Q

  • @user-qw6qf2dj5s
    @user-qw6qf2dj5s 3 роки тому +3

    കുഞ്ചാക്കോയുടെ വടക്കൻപാട്ട് ചിത്രങ്ങൾ കാണുക ഒരു ഒരു ഒരു അനുഭൂതി തന്നെയാണ് 75 നിർമ്മിച്ച ഈ ജീവിതം ചിത്രങ്ങളിൽ 99 ശതമാനം ചിത്രങ്ങളും വൻവിജയമായിരുന്നു നഗ്നസത്യം ഓർക്കുക

  • @muhammedkunjumk3351
    @muhammedkunjumk3351 3 роки тому +1

    നല്ല ഫിലിം

  • @muhammedkunjumk3351
    @muhammedkunjumk3351 3 роки тому +3

    ചെറുപ്പ കാലത്ത്‌ ഏറ്റവും ഇഷ്ടപ്പേട്ട്‌ കണ്ട സിനിമകളിലൊന്നു. എത്രയോ വർഷങ്ങൾ കടന്നു പോയി. ഇപ്പോൾ വീണ്ടും കാണുന്നു.

  • @muraleedharanpr701
    @muraleedharanpr701 3 роки тому +2

    ഉദയാ ചിത്രങ്ങൾ....... അതിൽ വടക്കൻപാട്ടിൻ്റെ ആദ്യ ചിത്രം :..ഉണ്ണിയാർച്ച: ......ഏറ്റവും മനോഹരമാക്കിയ :...ഉദയായ്ക്കും: ... യശ്ശശരീരനായ കുഞ്ചാക്കോയ്ക്കും: ..... പ്രണാമം :.... തുടർന്ന് ഉദയായുടെ രജത ജൂബിലി ചിത്രമായ ".... ആരോ മലുണ്ണിയും - ........ പിന്നീട് കണ്ണപ്പനുണ്ണിയും....... പടയോട്ടവും - ..... ഗംഭീരമായി - - - - - .....കൂട്ടത്തിൽ ഏറ്റവും തിളങ്ങിയത്......... ആരോ മലുണ്ണി.......... -- .. ഈ ചാനലിൽ - ..... ആരോ മലുണ്ണി:... വീണ്ടും വരണം- .... PRമുരളീധരൻ :... അടൂർ:: Ph - 949537409 7

  • @triplestrongkerala7559
    @triplestrongkerala7559 3 роки тому +7

    Prem നസീർ sir ❤❤❤❤

  • @jineeshkumar4365
    @jineeshkumar4365 3 роки тому +10

    2021 ലോക്ക് ഡൗൺ സമയത്തു കണ്ടവരില്ലേ ?

  • @ashiqashiqm4647
    @ashiqashiqm4647 3 роки тому

    Chanthu chathiyan thanne?

  • @shoukathali1660
    @shoukathali1660 3 роки тому +57

    ഞാൻ ആദ്യമായി കണ്ട സിനിമയാണ് വിണ്ടും കാണാൻ സാധിച്ചതിൽ സന്തോഷിക്കുന്നു എനിക്ക് 65 വയസ്സ് കഴിഞ്ഞു

  • @bijuhussain7769
    @bijuhussain7769 3 роки тому +1

    Original story ethanu unnitarcha atho thacholiudenan vadakkan veeragatha ethanu original story

    • @akhilsudhinam
      @akhilsudhinam 3 роки тому

      ഉണ്ണിയാർച്ച ആണ് ഒറിജിനൽ വടക്കൻ വീരഗാഥ കഥ മാറ്റി എഴുതിയതാണ്

  • @rajanp.v6181
    @rajanp.v6181 3 роки тому

    E,,,,,,,,,.877,,,,,,,,,,,,,

  • @subeeshlal1787
    @subeeshlal1787 3 роки тому

    7/ 2 /2021

  • @edavasagaredavasagar436
    @edavasagaredavasagar436 3 роки тому +3

    പാട്ടിൻ്റെ അമിത ബാഹുല്യം അരോചകമാണീ ചിത്രത്തിൽ ' സിനിമയുടെ മുന്നോട്ടുള്ള ഗതിയെ പാട്ടുകൾ തടസ്സപ്പെടുത്തി. എന്തിനാണീ ചിത്രത്തിൽ ഇത്രയും പാട്ടുകൾ 1

    • @vipinp7892
      @vipinp7892 3 роки тому

      It is old style

    • @vipinp7892
      @vipinp7892 3 роки тому

      Oh Ragini super

    • @user-qw6qf2dj5s
      @user-qw6qf2dj5s 3 роки тому +4

      ഈ ചിത്രത്തിൽ 21 പാട്ടുകൾ ഉണ്ടായിരുന്നു പകുതിയും കട്ട് ചെയ്തിട്ടാണ് വന്നിരിക്കുന്നത് അക്കാലത്ത് ഗാനങ്ങൾ ആസ്വദിക്കുന്ന ഒരു വലിയ വിഭാഗം തന്നെ ഉണ്ടായിരുന്നു ഇന്ത്യയിലെ ആദ്യ കാല ചിത്രങ്ങളിൽ 72 പാട്ടുകൾ ഉണ്ടായിരുന്നു ഒരു ചിത്രത്തിൽ

    • @mollykuttykn6651
      @mollykuttykn6651 2 роки тому +3

      സിനിമയുടെ തുടക്കത്തിൽ സംഭാഷണത്തേക്കാൾ കൂടുതൽ പാട്ടിലൂടെ ആണ് കഥ കൊണ്ടുപോകുന്നത്.എന്നാലും ആധുനിക കാലത്തെ സിനിമകളെ ക്കാൾ സൂപ്പർ ആണ് പഴയകാല സിനിമകൾ.

  • @gyanimohan8688
    @gyanimohan8688 3 роки тому +3

    durga malayalam movie upload cheyyoooo

  • @jibinjs1139
    @jibinjs1139 3 роки тому +24

    *2021ൽ ആരൊക്കെ*

  • @netasureshsharma7108
    @netasureshsharma7108 3 роки тому

    Nice movie with neat commedy n melodious songs.

  • @josetm163
    @josetm163 3 роки тому +7

    Pls upload "paalaattu koman"

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +26

    അഭിനയ ചക്രവര്‍ത്തി സത്യൻ മാഷിന്റെ ജന്മവാർഷിക ദിനമാണിന്ന്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മരണമില്ല. .10/11/2020

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +6

    സിനിമ കണ്ടു വരുന്നു. ..09/11/2020

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 роки тому +28

    *ഉണ്ണിയാർച്ച *അന്നും ഇന്നും എന്നും*? ഇതിഹാസം..നസീർ സാറും സത്യൻ മാഷും രാഗിണിയമ്മയും ഒന്നിനൊന്ന്* സൂപ്പർ.08/11/2020

  • @nandum9407
    @nandum9407 3 роки тому +1

    ഈ സിനിമയിൽ ദാസേട്ടനും ജയേട്ടനും പാടിയിട്ടുണ്ട്അവരുടെ പേര് കാണുന്നില്ല

    • @edavasagaredavasagar436
      @edavasagaredavasagar436 3 роки тому +8

      സുഹൃത്തെ ഈ ചിത്രം പുറത്തിറങ്ങുന്നത് 1961 ൽ ആണ്. യേശുദാസ് പാടിത്തുടങ്ങുന്നത് പിറ്റേ വർഷവും' ജയചന്ദ്രൻ 1966 ൽ ആണ് രംഗത്തെത്തിയത്.1972 ൽ പുറത്തിറങ്ങിയ ആരോമലുണ്ണി എന്ന ചിത്രത്തിൽ ജയചന്ദ്രനും യേശുദാസും പാടിയ "പാടാം പാടാം ആരോമൽചേകവർ പണ്ടങ്കം വെട്ടിയ കഥകൾ..... എന്ന പാട്ട് ഉണ്ണിയാർച്ച എന്ന ചിത്രത്തിൽ എങ്ങിനെ വന്നു എന്ന് വിശദീകരിക്കാം. നമ്മൾ ഇപ്പോൾ കാണുന്ന ഉണ്ണിയാർച്ച എന്ന ഈ സിനിമ 1983ൽ പരിഷ്കരിച്ചിറക്കിയ കോപ്പിയാണ്.[1961 ൽ ഇറങ്ങിയ പ്രിൻറിനെ 10 വർഷങ്ങൾ കഴിയുമ്പോൾ പുതിയ കോപ്പി ഇറക്കാറുണ്ട് ] അപ്പോൾ ഈ പാട്ട് കൂടി ചേർത്തു.ഉണ്ണിയാർച്ച എന്ന ചിത്രത്തിൽ യേശുദാസും ജയചന്ദ്രനും പാടിയിട്ടില്ല'അതു കൊണ്ടാണവരുടെ പേരും ഗായകരുടെ കൂട്ടത്തിൽ ഇല്ലാത്തത്

    • @kunjanp1861
      @kunjanp1861 Рік тому

      Illa.

  • @krishnakumark.k7948
    @krishnakumark.k7948 3 роки тому +21

    2020ൽ കാണുന്നവർ ഉണ്ടോ......

  • @nazarvk3487
    @nazarvk3487 3 роки тому +3

    മലയാള സിനിമയുടെ 40 വർഷത്തെ നേട്ടം വിലയിരുത്താൻ ഉണ്ണിയാർച്ച മുതൽ വടക്കൻ വീരഗാഥ വരെ ഒന്നോടിച്ച് നോക്കിയാൽ മതിയാകും

  • @thoufeekak589
    @thoufeekak589 3 роки тому +5

    Evergreen sweet melody good songs heard fifty years ago evergreen hero premnazir acting this film.

  • @swaminathan1372
    @swaminathan1372 3 роки тому +42

    ''61'' ലെ ഈ ചിത്രമൊക്കെ കാണാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം...ഒരു പാട് സന്തോഷം..🙏🙏🙏

    • @velayudhanmullathil6589
      @velayudhanmullathil6589 3 роки тому +2

      ,,,

    • @narayanana6070
      @narayanana6070 4 місяці тому

      ​@@velayudhanmullathil6589q ki 2:10:28

    • @janakivp9630
      @janakivp9630 3 місяці тому

      സി സി ബി തു ജ്😢😢ന ഹു ഉണ് സിഗ്😊😮ഫ്ഗ്😅😢😊😊😊😊😊0❤❤❤❤❤❤❤❤ തി യപ്രവാചകനിന്ദ

  • @keyechi
    @keyechi 3 роки тому +10

    നന്ദി...
    പഴയ കാല. ഓർമ്മകളിൽ..✅

  • @varunnazareth2657
    @varunnazareth2657 3 роки тому +3

    02/09/2020
    🌟🌟🌟🌟🌟

  • @rajathiraja1912
    @rajathiraja1912 3 роки тому +2

    30/8/2020

  • @jayarajankaloor
    @jayarajankaloor 3 роки тому +5

    സ്റ്റേജ് നാടകം തന്നെ... തമാശക്കാരെ സമ്മതിക്കണം....

  • @sithuk3333
    @sithuk3333 3 роки тому +5

    👍

  • @thampikk3036
    @thampikk3036 3 роки тому +3

    Pl

  • @balakrishnankt2386
    @balakrishnankt2386 3 роки тому +3

    0

  • @manojkumarmanoj2394
    @manojkumarmanoj2394 3 роки тому +4

    Super

    • @ratheeshpg4022
      @ratheeshpg4022 8 місяців тому

      Raginiyammayum sathyan mashum oru movie koodi kandu.. Bharya.. Athum kidilan movie aaanuu

    • @SolamanSolaman-xg2dd
      @SolamanSolaman-xg2dd 5 місяців тому

      😊p nhi cv & rh kn .
      K​@@ratheeshpg4022

  • @josephjohn31
    @josephjohn31 3 роки тому +3

    8:12 the voice not suited for Prem Nazir .....

    • @deepakm.n7625
      @deepakm.n7625 2 роки тому +2

      Voice of A.M Raja Sir, the famous playback singer from Andhra.

  • @anilagopi5317
    @anilagopi5317 4 роки тому +4

    25.5.2020

  • @jobinv625
    @jobinv625 4 роки тому +6

    19/05/2020

  • @nandhusworld7662
    @nandhusworld7662 4 роки тому +4

    പാടുമ്പോൾ ഒരു സൗണ്ട് സംസാരിക്കുമ്പോൾ മറ്റൊരു സൗണ്ട് 😆😆😆😜

    • @dewdropsentertainment3157
      @dewdropsentertainment3157 3 роки тому +7

      എല്ലാ സിനിമയിലും അഭിനയിക്കുന്നവർ തന്നെയാണോ പാടുന്നത്... വിവരക്കേട് പറയല്ലേ

    • @vipinp7892
      @vipinp7892 3 роки тому

      Ithu sinimayaa

  • @jithujose2616
    @jithujose2616 4 роки тому +17

    Sathyan mash as aromal vere level

  • @philpop3763
    @philpop3763 4 роки тому +2

    D

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 4 роки тому +12

    Good film sathyanmash 🙏🙏🙏

  • @reality1756
    @reality1756 4 роки тому +11

    എല്ലാ പുരാണചിത്രങ്ങളിലും, ഈ വൃത്തികെട്ട comalikale ഉൾപ്പെടുത്തുന്ന athu, aru ബോറാണ്. ബഹദൂറിനെയും sp പിള്ളയും അടൂര്ഭാസിയും, എത്ര കഴിവുള്ള നടന്മാരാണ്, അവരെ ഇങ്ങനെ വിഡ്ഢിവേഷ o കെട്ടിക്കുന്നത കാണുമ്പോൾ, സങ്കടം തോന്നുന്നു.

    • @mohanrajashok1653
      @mohanrajashok1653 4 роки тому +1

      You are right. But you know that in those days audience don't want high level comedy.You can see this trend (Except some North Indian Films). in almost all Indian movies.

    • @noordeenabdulkareem8384
      @noordeenabdulkareem8384 4 роки тому +1

      Hello താങ്കൾക്ക് അടൂര ഭാസി അഭിനയിച്ച ഒരു പടം ഉണ്ട് അതിൻ്റ പേര് പറഞ്ഞി തരാമോ അതിൻ്റെ ചില ഓർമ്മകൾ മാത്രം ഞാൻ പറയാ അടൂർ ഭാസി ഒരു പാവപ്പെട്ട ഒരാൾ അതിൽ കടം കയറി ആൻ മഹത്യ ചെയാൻ വേണ്ടി കടപ്പുറത്ത് ഒരു പാറയുടെ മുകളിൽ നിൽക്കുബോ അ വഴിക്ക് വന്ന ഒരു കള്ളകടത്ത് ക്കാരൻ പോലീസിനെ വെട്ടിച്ചി ഓടുന്ന സമയത്ത് ഒരു പെട്ടി വലിച്ചി എറിയുന്ന സമയം അടൂർ ഭാസിയുടെ അടുത്ത് വീഴുന്നു തുറക്കുബോൾ. സ്വർണ കട്ടികൾ അങ്ങനെ പണക്കാരൻ ആവുന്നതാണ് രംഗം ..... ഇതിൻ്റെ പേര് അറിയാമേ please

    • @manum9651
      @manum9651 4 роки тому

      സത്യം over acting savangal

    • @sajusachu6429
      @sajusachu6429 4 роки тому

      @@noordeenabdulkareem8384 viruthan sanku ano

    • @mohamedshan183
      @mohamedshan183 3 роки тому +8

      ഇതൊക്കെ മലയാള സിനിമയുടെ ബാല്യകാലത്തിൽ ഏകദേശം 70 വര്ഷം മുന്നേ ഇറങ്ങിയ പടങ്ങൾ ആണ് മാഷെ..അഭിനയച്ചവർ ഒക്കെ മരിച്ചു മണ്ണടിഞ്ഞു..ഓരോ കാലഘട്ടത്തിലും ആളുകളുടെ ആസ്വാദന നിലവാരം വ്യത്യസ്തം ആയിരിക്കും..

  • @mohanrajashok1653
    @mohanrajashok1653 4 роки тому +16

    Super, Evergreen, Classic movie. Acting, Dialogue,Songs, Music, Direction --Everything Super .Watched this movie many times in theatres during my school-life.But Unfortunately very sad and bad to notice and very sorry to say that main portion of the Original movie (Incuding 3-4 songs)is missed because of the re-editng by the song from the film'Aaroamalunni'.Beauty and reality of the film has lost thus. I don't understand how and why it occurred.Climax is badly gone.May be some technical problems behind it.What ever it may be please don't spoil the Quality in such a way.

    • @syleshvideos4771
      @syleshvideos4771 4 роки тому +2

      തീയന്മാരും ഈഴവരും സിംഹള വംശജർ ആണ്.

    • @vijaydas6266
      @vijaydas6266 4 роки тому +3

      @@syleshvideos4771 അതിന്? ഇതിപ്പൊ ആരാ ചോദിച്ചേ?

    • @daisykunjummen8521
      @daisykunjummen8521 3 роки тому +1

      Realy good

    • @kjphilipose3949
      @kjphilipose3949 3 роки тому +3

      @@syleshvideos4771 p

    • @sunilnk8853
      @sunilnk8853 Рік тому

      Pl❤