എന്റെ കുടുംബം രക്ഷപ്പെടുമോ? എന്ന് വിചാരിക്കുന്നവർ ഈ വചനം കേൾക്കൂ!FR.MATHEW VAYALAMANNIL | PRAYER

Поділитися
Вставка
  • Опубліковано 5 лют 2025
  • #godsspiritvision #frmathewvayalamannil #christianprayer #christianworship #christianspeech #motivation #jesus #biblevachanam

КОМЕНТАРІ • 486

  • @rajaleshmis7758
    @rajaleshmis7758 8 днів тому +7

    കർത്താവെ യീ കേൾക്കുന്ന വചനത്തിലൂടെ എന്റെ കുടുമ്പത്തിൽ സന്തോഷം സമാദാനം തരണേ കർത്താവെ 🙏🙏🙏🙏🙏🙏

  • @MiniMol-k7n
    @MiniMol-k7n 8 днів тому +3

    കർത്താവെ എന്റെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ, ആമ്മേൻ ആമ്മേൻ ആമ്മേൻ. 🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @Bumblebee-zj1qp
    @Bumblebee-zj1qp 8 днів тому +6

    ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു. പരസ്പരം സ്നേഹത്തിലും സമാധാനത്തിലും കഴിയുവാനുള്ള കൃപ തരേണമേ. എല്ലാവരെയും വിശ്വാസത്താൽ നിറക്കണമേ. മാതാപിതാക്കളെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനുമുള്ള മനസ്സ് എല്ലാമക്കളിലും ഉണ്ടാകണമേ ഈശോയേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @pushpalathapb3920
    @pushpalathapb3920 7 днів тому +4

    പ്രശ്നങ്ങൾ അറിയുന്ന കർത്താവെ എന്റെ മകനെ സഹായിക്കേണമേ 🙏🏻🙏🏻അനുഗ്രഹിക്കേണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻❤❤🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @nirmalajoseph4098
    @nirmalajoseph4098 8 днів тому +3

    എന്റെ ഈശോയെ എന്റെ മക്കളെ ദൈവനുഗ്രഹത്താൽ വളരാൻ അനുഗ്രഹിക്കണമെ

  • @VinithaCyrus
    @VinithaCyrus День тому +1

    ഈശോയേ എൻ്റെ കടബാധ്യത മാറും എന്ന് ഞാൻ വിശ്വസിക്കുന്നു എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @Kavya-zy2xj
    @Kavya-zy2xj 7 днів тому +6

    കർത്താവെ കുഞ്ഞുങ്ങൾ രണ്ടുപേർക്കും പഠിച്ചതിന്റെ ഭാഗമായി ജോലി കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏

    • @sisysatheesh6800
      @sisysatheesh6800 7 днів тому

      ആമേൻ

    • @sheejasimon6453
      @sheejasimon6453 7 днів тому

      Dear father please pray for my property problems and financialy problem amen

  • @tksabi2881
    @tksabi2881 7 днів тому +2

    എന്റെ കുഞ്ഞിന്റെ ആഗ്രഹത്തെ സാധിച്ചു കൊടുക്കണമേ ഈശോയെ

  • @rexxon0045
    @rexxon0045 7 днів тому +5

    യേശുവേ അവിടെ നിന്നും ഞങ്ങൾക്ക് നൽകിയ ഭവനം. സമ്പത്തു മക്കൾ എല്ലാം അനുഗ്രഹിക്കണം 🌹🌹🌹🌹

  • @remanisathyan5366
    @remanisathyan5366 7 днів тому +3

    എന്റെ സങ്കടങ്ങൾ ബുദ്ധിമുട്ട് പ്രയാസം എല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ യേശു വിൻ്റെ നാമത്തിൽ തന്നെ ആമേൻ 😭😭

  • @AkshayZap
    @AkshayZap 7 днів тому +3

    കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @rithutheresasebastian3922
    @rithutheresasebastian3922 7 днів тому +3

    ഈശോയെ ഞങ്ങളുടെ കുടുംബത്തെയും കടഭാരത്തിൽ നിന്നും രക്ഷിക്കണേ സ്ഥലം വിൽക്കാൻ കൃപ തരണേ 😭😭😭

  • @jayamary8640
    @jayamary8640 7 днів тому +1

    Karthave achane anugrahikkaname

  • @sujitham8317
    @sujitham8317 6 днів тому +2

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🌹

  • @SeenaShyju-n7i
    @SeenaShyju-n7i 7 днів тому +1

    ഈശോയെ എന്റെ കുടുംബ ജീവിതത്തെ സമർപ്പിക്കുന്നു അപ്പ കൈവിടരുത് എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ മമ്മിയെ സമർപ്പിക്കുന്നു കരുണ ആയിരിക്കണമേ

  • @EathaAnju-nt3ki
    @EathaAnju-nt3ki 8 днів тому +2

    കർത്ത വേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും തന്നനുഗ്രഹിക്കണമേ ആമേൻ

  • @sisileeaj3967
    @sisileeaj3967 8 днів тому +2

    ഞാൻ കൺമുന്നിൽ കാണുന്നു,സന്തോഷം സമാധാനം തരേണമേ.
    🙏🙏🙏🙏🙏🙏🙏🙏🙏

  • @rugminisivan9938
    @rugminisivan9938 7 днів тому +2

    അനുഗ്രഹ ധ്യാനകേന്ദ്രത്തിലും അവിടെയുള്ള എല്ലാ ശുശ്രൂഷകൻ മാരെയും സമർപ്പിച്ച് ഞാൻ പ്രാർത്ഥിച്ചപ്പോൾ എനിക്ക് ഒരു വചനം ദൈവം തന്നു. സംഖ്യ പുസ്തകം 12 6 ഈ വചനത്തെ ഞാൻ അച്ഛനുവേണ്ടി സമർപ്പിക്കുന്നു

  • @AmbilygireeshGireesh
    @AmbilygireeshGireesh 3 дні тому +2

    കർത്താവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മൂലം എന്നെ അദ്ദേഹം കള്ളിയായും വൃത്തികെട്ടവളായും പറഞ്ഞു നടന്നു ആ ദു:ഖത്താൽ ഞാൻ വീടുവിട്ട്എന്റെ വീട്ടിലേക്ക് പോന്നു ഞാൻ 2024 ൽ ലാണ് കൃപാസനം വഴി ഞാൻ യേശുവിനെയും മാതാവിനെ ഇത്രയും ആഴത്തിൽ അറിഞ്ഞത് മാത്യു അച്ചന്റെ ഈ ധ്യാനത്തിൽ ആരുമില്ലെങ്കിലും എനിക്ക് ഈ ശേ ഉണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു യേശുവേ സ്തുതി

  • @SindhuLijo-v8v
    @SindhuLijo-v8v 8 днів тому +1

    Enta eshoye bhavanathile thadasangal ellam matti anughrhikaname eshoye Lijo yude madhypanam purnamayum matti anughrhikaname eshoye lijoyude manasu santhamavane eshoye samadhanm undavane appa Amen 🙏🙏🙏

  • @BennyPj-g1b
    @BennyPj-g1b 7 днів тому +2

    കർത്താവേ നമ്മുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകണമേ മകൾക്ക് മാനസാന്തരം ഉണ്ടാകണമേ

  • @Binitha-bv7fl
    @Binitha-bv7fl 8 днів тому +2

    കർത്താവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @NeelakurinjiVlogs
    @NeelakurinjiVlogs 6 днів тому +4

    ഈശോയെ എന്നെ കൈ വിടല്ലേ. എന്റെ ആശ്രയം മുഴുവൻ അവിടുന്ന് ആണ്. എന്നെ സാമ്പത്തികമായി എന്നെ ഉയർത്തി. എന്റെ കടബാധ്യത തീർത്തു തരണേ

  • @v.krajani3056
    @v.krajani3056 7 днів тому +2

    യീശോയെ എന്റെ മക്കളുടെ കൂടെ ഉണ്ടാവേണമേ....

  • @sherlycj6252
    @sherlycj6252 6 днів тому +4

    കല എന്ന മകൾക്ക് ഒരു കുഞ്ഞിനെ നൽകി ,അവരുടെ കുടുംബത്തെ അനുഗ്രഹിക്കണമേ കർത്താവേ,കൃപ വർഷിക്കേണമേ ആമ്മേൻ

  • @LeslieLesliemorris
    @LeslieLesliemorris 7 днів тому +2

    എന്റെ കുടുംബം അനുഗ്രഹിക്കപ്പെടണം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തിൽ സന്തോഷം സമാധാനം പരസ്പരം സ്‌നേഹം നൽകി അനുഗ്രഹിക്കട്ടെ എല്ലാപിശ്ചിക ബന്ധനങൾ നിന്നും കുടുംബത്തെ രക്ഷിക്കണേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @tksabi2881
    @tksabi2881 7 днів тому +1

    കർത്താവേ എന്റെ കുഞ്ഞിന്റെ ആഗ്രഹത്തെ മാനിക്കണം നല്ലൊരു കുടുംബ ഒരു കുടുംബക്കാര് കാണുവാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ ഈശോയെ നല്ല പ്രത്യാശയോടെ ഞങ്ങൾ കടന്നുവരുന്നു ഈശോയെ തള്ളിക്കളയരുതേ. സഹായിക്കണമേ ഞങ്ങളെ സഹായിക്കും ഉറച്ച വിശ്വാസത്തോടുകൂടി കടന്നുവരുന്നു ദൈവമേ ആമേൻ

  • @lovelythomas5083
    @lovelythomas5083 7 днів тому +3

    Makkalae samarppikkunnu❤❤❤❤

  • @sindhukavuttan4815
    @sindhukavuttan4815 7 днів тому +60

    കർത്താവേ എനിക്ക് 47 വയസ്സുണ്ട് സന്താനഭാഗ്യം നല്കണേ.. സന്താനങ്ങളെ നല്കുമെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. Message വായിക്കുന്ന എല്ലാവരും കൂടി ഒന്നു പ്രാർത്ഥിക്കണേ🙏🙏

  • @lissybaby7863
    @lissybaby7863 7 днів тому

    എന്റെ ഈശോയേ അങ്ങയുടെ ഈ വചനങ്ങൾ കേട്ടു ഏതുവിഷ ഘട്ടത്തിലും എല്ലവരും ഒന്നിച്ചു നിന്ന് വിശ്വാസം ത്തോട് പ്രാർത്ഥനയോട എല്ലാം വേദനകളും ആവൃശൃങ്ങളും കടബാധ്യതയുംമാറി സന്തോഷം വുംസമധാനവും തരും മെന്നും പൃതീക്ഷയോട് വിശ്വാസം ത്തോട് പ്രാർത്ഥനയോടും ദൈവം ത്തിൽ സമർപ്പിച്ചു അപേക്ഷിക്കുന്നു അച്ഛനേ ദൈവം അനുഗ്രഹിക്കട്ടെ

  • @ushavijayan1011
    @ushavijayan1011 7 днів тому +2

    എന്റെ കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ

  • @AkashS-r2l
    @AkashS-r2l 7 днів тому +1

    കർത്താവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ. ആമേൻ. 🙏🙏🙏

  • @daisysebastian9574
    @daisysebastian9574 7 днів тому +2

    ഈശോയെ ഞങ്ങളുടെ ഈ പ്രശ്നത്തിൽ ഇടപെട്ട് അങ്ങ് ഞങ്ങളെ ഇതിൽ നിന്നും രക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എൻ്റെ വിശ്വാസത്തെ വദ്ധിപ്പിക്കണമെ

  • @alphonseaugustine7217
    @alphonseaugustine7217 7 днів тому +1

    കർത്താവേ, മകളുടെ ജീവിതാന്തസ് ന് വേണ്ടി പ്രാർത്ഥിക്കുന്നു ❤️

  • @ajithars271
    @ajithars271 7 днів тому +2

    എന്റേയും അജയേട്ടന്റേയും ജീവിതത്തിനിടയിൽ നമ്മുടെ സനേഹ ബന്ധത്തിന് തടസ്സമായി നിൽക്കുന്ന ആര്തന്നെ ആയാലും അവരെ മാറ്റി നിർത്തുവാൻ ദൈവം ഇടപെടണമേ..... കുടുംബത്തിൽ നിലനിൽക്കുന്ന വലിയൊരു ബാധ്യത ഒഴിവാക്കി കിട്ടുവാനും, സ്വന്തമായി ഒരു ഭവനം ലഭിപ്പാനും, കുംബമായി ഒരുമിച്ച് അരാധനയിൽ പങ്കെടുക്കുവാനുമുള്ള വലിയ കൃപ അവിടന്ന് നൽകേണമേ...'

  • @jayamary8640
    @jayamary8640 7 днів тому

    Karthave ente makkale anugrahikkaname

  • @saramajacob5816
    @saramajacob5816 8 днів тому +1

    Amen❤eshoye❤jeront❤chemistry❤examane❤practical❤prarthikaneme

  • @JudiJ-vv4pc
    @JudiJ-vv4pc 8 днів тому +2

    ബിനിഷിന്റ മദ്യപാനം മാറ്റിതരേണമേ അവിടുന്നു അത്ഭുതം പ്രവർദ്ധിക്കണമേ 🙏🙏🙏

  • @KOMBAN-r4d
    @KOMBAN-r4d 7 днів тому +1

    ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ നടത്തി തരേണമേ
    ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @mariyarajan9418
    @mariyarajan9418 8 днів тому +2

    മക്കൾ ദൈവനുഗ്രഹത്തിൽ വളരുവാൻ സഹായിക്കണമേ
    ഭവനമില്ല,അതിനുളളവഴികൾ തുറന്നു കൊടുക്കണമേ എന്ന്
    പ്രാർഥിക്കുന്നു 😢😢😢

  • @geethavijayanathanasan9540
    @geethavijayanathanasan9540 8 днів тому +1

    യേശുവേ ഞങ്ങളുടെ കുടുബത്തിൽ സാമാധാനം സന്തോഷം നൽകണമേ യേശു പിതാവേ അകന്ന് നിൽക്കുക മക്കളെ അടുപിക്കണേ പിതാവേ യേശുനാഥ 🙏🙏🙏

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 8 днів тому +1

    യേശുവേ എന്റെയും, മകളുടെയും ആരോഗ്യത്തെ സംരക്ഷിക്കേണമേ, ഞങ്ങളുടെ എല്ലാ ആരോഗ്യപ്രശ്നങ്ങളെയെല്ലാം ഭേദമാക്കി അനുഗ്രഹിക്കേണമേ. എന്റെ കണ്ണിന്റെ അസുഖം ഭേദമാക്കി അനുഗ്രഹിക്കേണമേ. മകളുടെയും എന്റെയും ജീവിതത്തെ അനുഗ്രഹിക്കേണമേ. അമ്മയുടെ രോഗത്തെ ഭേദമാക്കി അനുഗ്രഹിക്കേണമേ, സംരക്ഷിക്കേണമേ. അനിയത്തിയുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങളെയും ഭേദമാക്കി അനുഗ്രഹിക്കേണമേ, സംരക്ഷിക്കേണമേ. അപ്പനെ സംരക്ഷിച്ചു അനുഗ്രഹിക്കേണമേ. അപ്പന്റെ ആരോഗ്യത്തെ സംരക്ഷിച്ചു അനുഗ്രഹിക്കേണമേ. ബന്ധുക്കളുടെ ആരോഗ്യത്തെ സംരക്ഷിച്ചു അനുഗ്രഹിക്കേണമേ.ആമേൻ.

  • @Sunu.r-mn3be
    @Sunu.r-mn3be 7 днів тому +1

    കർത്താവേ എല്ലാ സമ്പത്തിക പ്രശ്നങ്ങളിൽ നിന്നും വിടുവിക്കണേ

  • @JudiJ-vv4pc
    @JudiJ-vv4pc 8 днів тому +1

    എന്റെ ഹൃദയത്തിലെ ആഗ്രഹത്തെ സാധിച്ചു തരേണമേ 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 8 днів тому +1

    എന്നെ കൈ വിടല്ലേ ഈശ്വയെ 🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 8 днів тому +31

    എനിക്കും ഉണ്ണിക്കുമിടയിൽ മൂന്നാമതൊരു വ്യക്തി ഒണ്ടെങ്കിൽ ആ വ്യക്തിയെ ഞങ്ങളിൽ നിന്നും. പൂർണ്ണമായി മാറ്റി തരണേ കർത്താവെ 🙏🙏🙏🙏🙏q

  • @daisysebastian9574
    @daisysebastian9574 7 днів тому +2

    ഈശോയെ ഞങ്ങളുടെ വരുമാന മാർഗ്ഗ അനുഗ്രഹാതണമേ

  • @sandhiyapv623
    @sandhiyapv623 3 дні тому +2

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ 🙏

  • @AnnaAa-u4f
    @AnnaAa-u4f 7 днів тому +1

    Entey eswoye jan viswosikkuunu ente makaley reshikkanamay ammen❤❤

  • @sneham982
    @sneham982 7 днів тому +1

    amme veedpani🙏

  • @anithakumari6436
    @anithakumari6436 7 днів тому +1

    കർത്താവേ അനുഗ്രഹികേണമേ 🙏ആമേൻ ആമേൻ ആമേൻ 🙏

  • @alicemanikuttan3799
    @alicemanikuttan3799 7 днів тому +1

    ഈശോയെ ഞങ്ങളിൽ കരുണയായിരിക്കേണമേ മകന്റെ ഡിപ്രഷൻ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ മകനു നല്ല ഒരു ജോലി നൽകേണമേ

  • @remyavinayan5570
    @remyavinayan5570 7 днів тому +1

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണ്ണേ... ഞങ്ങളുടെ കടം തീരാൻ ഞങ്ങൾക്കു ഒരു വഴി കാണിച്ച തരണേ ന്റെ ഹസ്ബൻഡ്ന് നല്ല ഒരു ജോലി റെഡി ആകേണ... ന്റെ മകളെ ന്റ ജോലി സ്ഥലതേക്കു കൊണ്ട് വരാൻ ഉള്ള പേപ്പർ എല്ലാം ശരിയാകണേ... Usa ഉള്ള വിസക്ക് അപ്ലൈ ചെയ്തിട് ഉണ്ട്.. കർത്താവെ എല്ലാം തടസം മാറി.. വിസ കിട്ടണേ 🙏🙏🙏 യേശുവേ.. കൈവിടരുതേ 🙏🙏🙏🙏🙏

  • @KumariChechi
    @KumariChechi 7 днів тому +1

    യേശുവേ നാഥാ.

  • @sinijoseph7647
    @sinijoseph7647 7 днів тому +1

    Esoye entte niyogagulude mel karuna ayirekkane 🙏🙏

  • @Smitha233
    @Smitha233 5 днів тому +3

    കർത്താവേ ഞാൻ അനുഭവിക്കുന്ന ആ വലിയ പ്രതിസന്ധി തടസ്സം പൂർണ്ണമായി ഒഴിഞ്ഞു പോകുന്നുവെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു എല്ലാം സന്തോഷമായി സമാധാനമായി ബന്ധുകളുടെ പൂർണ്ണ സഹകരണത്തോടെ നടക്കുമെന്നും പൂർണ്ണമായി വിശ്വസിക്കുന്നു തമ്പുരാനേ🙏🙏🙏🙏

  • @rojesmathai5083
    @rojesmathai5083 7 днів тому +2

    യേശുവേ സഹായിക്കണേ അനുഗ്രഹിക്കണമേ

  • @jerinmreji2376
    @jerinmreji2376 7 днів тому +1

    എന്റെ ഈശോയോ എനിക്ക് ജോലിയില്ലാതെ Room ൽ ഇരിക്കുകയാണ് എന്റെ ഈശോയോ അവിടുന്ന് എന്റെ പ്രാർത്ഥനാ കേൾക്കണമേ

  • @sherlysn-h7c
    @sherlysn-h7c 3 дні тому +2

    Enteyum makkaludeyum family rekshanedum ennu pornamayum vishvasikkunnu amen amen

  • @jolijoli5946
    @jolijoli5946 5 днів тому +1

    അനുഗ്രഹിക്കണമേ എന്റെ മൂന്ന് മക്കളെ സന്നിധിയിൽ വയ്ക്കുന്നു എന്റെ മകൾ ഒരു ഇന്റർവ്യൂവിന് വേണ്ടി കാത്തിരിക്കുന്നു അവിടുന്ന് അത്ഭുത തുറന്നു കൊടുക്കണേ ദൈവമേ വലിയൊരു കടക്കുരുക്കിൽ പെട്ടിരിക്കുകയാണ് ഇതിനൊരു മോചനം എനിക്ക് തരേണമേ കടക്കാർ വേട്ടയാടുന്ന പുച്ഛിക്കുന്നു പരിഹസിക്കുന്നു ദൈവമേ കടം വീട്ടുവാനുള്ള വഴി തുറന്നു തരണമേ കണക്ക് സമാധാനം കൊടുക്കണമേ സമാധാനവും ഇല്ലാതെയാണ് നിന്റെ സന്നിധിയിൽ വരുവാൻ എന്നെ ആക്കണേ നാഥാ 🙏🏿🙏🏿🙏🏿🙏🏿

  • @sneham982
    @sneham982 7 днів тому +1

    esoye njangalk varuna workile thadasangal neengan🙏

  • @maryisac699
    @maryisac699 7 днів тому +1

    Njangalude kudumbathile vishayangalil edapettu miracle undakane. Makkalum husbandum nashtapedan Eda varuthane. Ella thadassangalum satanic steering um eduthu Matti enikum ente kudumbathinum glorify Jesus Eda varuthane.

  • @rajammavarghese9662
    @rajammavarghese9662 8 днів тому +1

    യേശുവേ എൻറെ വീട്ടിൽസമാധാനം തരേണമേ മോന്റെയും മോളുടെയും വിവാഹനടക്കാനുള്ള തടസംഅട്ടി തക്ക തുണയെ നൽകി അനുഗ്രഹിക്കണേ. എബിയുടെ കള്ളത്തരം മാറ്റി വീട്ടിൽ ചുമതല ഉണ്ടാകാൻ. Prarthikunnu. കരുണഉണ്ടാകണേ പിതാവേ

  • @susammaa1182
    @susammaa1182 День тому

    Ente yeshu ente kunjungale anugrahai Kane kathone kaividalle upeshikalle yeshuv ente magklu Videshtht pokan prathikunnu paper work allupm nadati tharane parthi kunnu nalla joli chayanulla karivu balvu kodukane yeshuv anugrahai Kane nanni nanni ente makante thalavedana Matti tharene yeshuv avanu padikuvan budhi kodukane Ella Subject pass aakan prathi kunnu yeshuv nanni nanni nanni Halleluiya Halleluiya amen amen 🙏🙏🙏❤️♥️

  • @shynisinil5162
    @shynisinil5162 7 днів тому

    എന്റെ യേശുവേ അപ്പാ നന്ദി 🙏എന്റെ മോന്റെ പഠനം ജോലി അനുഗ്രഹിക്കണേ അപ്പാ മോൻ ആഗ്രഹിച്ച ജോലി നൽകി അനുഗ്രഹിക്കണേ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏

  • @EldhoseEldho-d7h
    @EldhoseEldho-d7h 7 днів тому +3

    ദൈവമേ നീ വരണമേ കുടുംബത്തെ അനുഗ്രഹിക്കണം കെട്ടുകളെ പൊട്ടിക്കണം

  • @nirmalajoseph4098
    @nirmalajoseph4098 8 днів тому +2

    എന്റെ ഭവനത്തിന്റെ എല്ലാ തടസ്സങ്ങളും മാറ്റിത്തരേന്ന മെ

  • @rajaleshmis7758
    @rajaleshmis7758 8 днів тому +1

    ഉണ്ണിയുടെ സ്നേഹം പൂർണ്ണമായി എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏ഉണ്ണിയുടെ ആ പഴയ സ്നേഹം തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 8 днів тому +1

    കർത്താവെ ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ കർത്താവെ 🙏🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 7 днів тому +1

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ മൂത്ത മകനെ അലട്ടി കൊണ്ടിരിക്കുന്നഎല്ലാം പിശ്ചിക ബന്ധനങൾ നിന്നും മോചനം നൽകി അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @MayaJohnson-o6k
    @MayaJohnson-o6k 7 днів тому +1

    എന്റെ മനസിലെ വിഷമം ഒക്കെ മാറ്റി തരാൻ പ്രാർത്ഥിക്കണം അച്ഛാ 🙏🙏 മോനു ഒരു ജോലി നൽകി അനുഗ്രഹിക്കാൻ പ്രാത്ഥികണം 🙏🙏🙏

  • @BetsyElizabethElizabeth
    @BetsyElizabethElizabeth 7 днів тому +1

    എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു

  • @neenujoseph8569
    @neenujoseph8569 7 днів тому +1

    എന്റെ ഈശോയേ സ്വന്തമായി ഒരു വീട് നൽകണമേ 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 8 днів тому +1

    ലോണുകൾ അടച്ചു തീർക്കാൻ എന്നെ സഹായിക്കണേ കർത്താവെ 🙏🙏🙏🙏🙏🙏

  • @nithin981
    @nithin981 7 днів тому +1

    ദൈവമേ ഞങ്ങളെ എല്ലാ പേരെയും അനുഗ്രഹിച്ച് സഹായിക്കണം🙏🏻 അമേൻ ദൈവമേ ഞങ്ങളിൽ ദൈവവിശ്വാസം വർദ്ധിപ്പിക്കണം ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mayakv3111
    @mayakv3111 8 днів тому +1

    Eshoye ente niyogam samarpikunu

  • @LeslieLesliemorris
    @LeslieLesliemorris 7 днів тому +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26വർഷമായി ജീവിതത്തിൽ എല്ലാം തടസ്സം സഹനം മാത്രം എന്റെ ജീവിതത്തിൽ ഒരു അനുഗ്രഹം ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ എന്റെ ദൈവം എന്റെ ജീവിതത്തിൽ നല്ല ഒരു ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏🙏

  • @BetsyElizabethElizabeth
    @BetsyElizabethElizabeth 7 днів тому +1

    എന്റെ പ്രാർഥന യെ ചെവിക്കൊള്ളണമേ അപ്പാ

  • @lillyjose437
    @lillyjose437 7 днів тому +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു🙏

  • @sisileeaj3967
    @sisileeaj3967 8 днів тому +1

    Amen 🙏🙏🙏🙏🙏🙏🙏🙏 സ്തോത്രം കർത്താവേ🙏🙏🙏🙏🙏🙏
    ജീവിതം ചിതറിപ്പോയി,കർത്താവേ കരുണ തോന്നെണമേ

  • @babythomas-l8e
    @babythomas-l8e 7 днів тому +2

    എൻ്റെ മകനെ പൂർണ്ണമായും അങ്ങേക്കു മുമ്പിൽ സമർപ്പിക്കുന്നു അവ നെ അനുഗ്രഹിക്കണമേ

  • @podiammam1706
    @podiammam1706 7 днів тому +1

    Ente veedinte japthi matti thare name.ente makkaleanugrahikkename vivaham.nadakkan vendi prarthikkunnu jinto sugam kodukkename

  • @leelamathomas4999
    @leelamathomas4999 8 днів тому +1

    Trust in Jesus, everything will be possible. I believe in God.

  • @DevaSandhyaVlogs
    @DevaSandhyaVlogs 7 днів тому +1

    എന്റെ അനുജത്തി ക്കും കുഞ്ഞുങ്ങളും കാത്തുകൊള്ളണമേ പൊന്നു നാഥാ 🙏

  • @lillyjose437
    @lillyjose437 7 днів тому +1

    ഈശോയെ ഞാൻ വിശ്വസിക്കുന്നു🙏

  • @LiniSony-ct5gt
    @LiniSony-ct5gt 7 днів тому +1

    എന്റെ ഈശോയെ മക്കളുടെ മേൽകരുണതോ൬േണമേപഠനമേഖലയിൽഉ൬തവിജയ൦നൽകേണമേപരിശുദ്ധാൽമാവിനാൽനിറയ്കണമേ

  • @sophyviju
    @sophyviju 8 днів тому +2

    Jesus I love You ❤️

  • @santhakumary9076
    @santhakumary9076 8 днів тому +1

    Amen 🙏🙏🙏

  • @jijijames5529
    @jijijames5529 8 днів тому +1

    yeshuve ente molude kudumbatha anugrahikkename🙏 nghangalude rogangal mattename🙏

  • @LeelammaRajan-gj8tt
    @LeelammaRajan-gj8tt 7 днів тому +1

    Esohye diyamole anugrahikkne visa puthikki kittuvan edayakne❤❤❤❤❤❤❤❤❤❤❤❤❤

  • @stephenvinamcy6820
    @stephenvinamcy6820 7 днів тому +2

    മോശം കുട്ടുകാരെ അന്നെഷിച്ചു പോകുന്ന ഞങ്ങളുടെ മകനെ അതിൽ നിന്നു രക്ഷിക്കണമേ ഈശോയെ

  • @rexxon0045
    @rexxon0045 8 днів тому +2

    എന്റെ മകൾക്ക് ഒരു വിടുതൽ നൽകി അനുഗ്രഹിക്കേണമേ അപ്പാ 🔥🔥🔥🔥🔥🔥🔥🔥🔥

  • @bijuthomes9819
    @bijuthomes9819 7 днів тому +6

    ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ അത്ഭുതകരമായി വീട്ടി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @NayifMuhammed-t3i
    @NayifMuhammed-t3i 8 днів тому +1

    Ameen, sthothrom hallelujah

  • @shobhanakrishnan6701
    @shobhanakrishnan6701 7 днів тому +1

    പിതാവേ നന്ദി🎉🎉🎉🎉🎉🎉🎉🎉

  • @DelsyWilson
    @DelsyWilson 7 днів тому +2

    എന്റെ കുടുംബത്തിലെ അതി കഠിനമായ ദാരിദ്യം ഉയർച്ച ഇല്ലായ്മ ഇതിനു പുറമെ ഭർത്താവിന്റെ മദ്യപിച്ചു കഴിഞ്ഞ് സ്വയം പഴിക്കല് ഇതെല്ലാം സഹിക്കാവുന്നതിലും അപ്പുറമാണ് ഈ ശേയെ ഇവയെ ഓരോ മന സ്സോടെ സഹിച്ച് കൃപകളാക്കി മാറ്റാനുള്ള അന്ത ഗ്രഹം ചെരിയണമെ🙏🙏🙏🙏🙏

    • @Betty-ve5po
      @Betty-ve5po 7 днів тому

      Eshoye anugrehikum ,oru nalla kalam varum , viswasikuka 🙏
      God bless you and your family 🙏✝️🙏

  • @reginaberley3870
    @reginaberley3870 3 дні тому +1

    Thank you lord for everything 🙏 I surrendered my family in your hands

  • @maryjoseph900
    @maryjoseph900 7 днів тому +2

    i believe and i receive.

  • @DelsyWilson
    @DelsyWilson 7 днів тому

    പ്രതീക്ഷക്കു സാദ്ധ്യത ഇല്ലാതിരുന്നിട്ടും ഇന്ന് എന്റെ മൂത്ത മകൾ ജർമ്മനിയിൽ നഴ്സിംങ്ങ് രണ്ടാം വർക്ഷം പഠി ക്കുന്നു. പ്രതീക്ഷയോടെ പ്രാർത്ഥിച്ചു വിശ്വിസിച്ചു നന്ദി നാഥാ നന്ദി

  • @rajammavarghese9662
    @rajammavarghese9662 8 днів тому +1

    എന്റെ വീട്ടുകാർ എന്നെ തിരക്കാണ് വരില്ല. ഞാനും ആരുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എന്റെ ദൈവമേ ഉണ്ടെന്നു വിശ്വസിക്കുന്നു സ്തോത്രം. ഗോഡ് ബ്ലെസ് യു അച്ചാ. മോന് ചുമയും ശ്വാസമുട്ടലുപോലെയുണ്ട് പൂർണസൗഖ്യമ കൊടുത്തു കുങ്ങിനെഅനുഗ്രഹിക്കണേ. യേശുവേ.