വി. യൂദാസ്ലീഹായൂടെ മാധ്യസ്ത ശക്തിയാൽ ഞാനും എന്റെ സഹോദരിയും എഴുതിയ exam നു ഞങ്ങൾ distinction നോട് കൂടെ പാസ്സ് ആയി ..... വിശുദ്ധ യൂദാസ്ലീഹയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤
അസാധ്യ കാര്യങ്ങൾ സാധിച്ചു തരുന്ന വിശുദ്ധ യുദ്ദാസ്ലീഹായെ എന്റെ കുടുംബത്തിന്റെനിയോഗങ്ങളെ അങ്ങുന്നു സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങൾ പൂർണമായും എടുത്തു മാറ്റി എനിക്കു ഇന്നു സാധിച്ചു തരണമേ സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️✝️
യേശുവിൻ്റെ നാമത്തിൽ സ്തുതി.അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥാ എൻ്റെ മകൻ്റെ എല്ലാ ദുശിലങ്ങളും മാറ്റി. ആത്മിയ വിചരങ്ങളുള്ള മകനാക്കേണമേ പ്രാർബിക്കുവാനും പള്ളിയിൽ പോകാനും അനുഗ്രഹിക്കണമേ ആമേൻ
❤ വി. യൂദാശ്ലീഹായേ സ്വർഗത്തിൽ ഇരുന്നു കൊണ്ടു സ്വർഗത്തോടു പ്രാർഥിക്കണമേ എല്ലാവരേയും അനുഗ്രഹിക്കണമേ ഈശോയേ ദൈവമേ ഞങ്ങളുടെ പ്രാർഥനകൾ ഉ പേക്ഷിക്കരുതേ ആമേൻ❤❤❤❤❤
ഈശോയെ മക്കൾക്ക് നല്ല ജോലിയും പഠന മികവും ആത്മീയ അനുഗ്രഹവും കൊണ്ട് നിറയ്ക്കേണമേ. ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന എന്റെ മക്കളെ പൂർണ്ണമായും നീ അനുഗ്രഹിക്കണമേ
നസ്രായനായ ദൈവമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അതിൻമേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏🙏
മകൾക് പഠിക്കാനും ബുദ്ധി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ പഠനത്തിലും പുറകിലാണ് മാതാവേ അനുഗ്രഹിക്കണേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ
യേശുവേ എൻ്റെ തൊഴിൽ മേഖലയെ അനുഗ്രഹിക്കണമേ ജോലിയിൽ ഒരു ഉയർച്ച ജോലിയിൽ നിന്നും ലഭിക്കുന്ന സാലറി ഒരു ഉയർച്ച നൽകണമേ പെർമനൻ്റ് ആകാനും അനുഗ്രഹിക്കണമേ യേശുവേ 🙏
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Thank you St.Jude🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
വിശുദ്ധ യൂദാ ശ്ലീഹായേ ഞങ്ങളുടെ മക്കൾക്കു വേണ്ടി അപേക്ഷിയ്ക്കേണമേ. യേശുവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ തോറുരക്തത്താൽ വിശുദ്ധീകരിച്ചെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ. ആമേൻ ആമേൻ ആമേൻ
എന്റെ യൂദാസ്ലിഹയെ ഞങ്ങളെ സാമ്പത്തികമായി സഹായിക്കണേ കട കെണിയിൽ നിന്നും എന്റെ ജിന്റോച്ഛനെ സഹായിക്കണേ ഞങ്ങളുടെ കടങ്ങൾ വീട്ടിത്തന്നു എനിക്കും കുഞ്ഞിനും എന്നും ജിന്റോച്ഛന്റെ കൂടെ ഒന്നിച്ചു നിൽക്കാൻ സാധിക്കണേ 😒🙏🙏🙏🙏🕯️
വിശുദ്ധ യൂദാ ശ്ലീഹാ യെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ചേട്ടന്റെ അസുഖവും മദ്യപാനം മാറ്റി തരണേ 🙏എന്റെ മോന്റെ അസുഖം മാറ്റി മോന്റെ മൊബൈൽ ഉപയോഗവും മാറ്റി തരണേ 🙏മോന് പഠിക്കാൻ എന്റെ വിശുദ്ധ ൻ അനുഗ്രഹിക്കണേ 🙏
യേശുവേ നന്ദി 🙏🏻 അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ യൂദാശ്ലീഹാ യെ എന്റെ മൂന്നു നിയോഗങ്ങളും സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റി എന്നെയും എന്റെ കുടുംബ അംഗങ്ങളെയും അനുഗ്രഹിക്കണെ 🙏🏻
എന്റെ യൂദാസ്ലീഹയെ എന്റെ 4 th semester ഇന്റെ റിസൾട്ട് നാളെ വരും. എന്നെ കറക്റ്റ് മാർക്ക് നൽകി പാസ്സ് ആക്കി തരണമേ 🙏മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കപ്പെടാൻ, കളിയാക്കപ്പെടാൻ ഇടവരുത്തരുതേ.😢🙏എന്നെ സഹായിക്കണമെ 🙏എല്ലാവരെയും പാസ്സ് ആക്കി തരണമേ 🙏ഈ അസാധ്യകാര്യം സാധിച്ചു തരണമേ... 🙏🙏🙏
യേശുവേ, വിശുദ്ധ യൂദാസ്ലീഹയുടെ മാധ്യസ്ഥതയാൽ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എടുത്തുമാറ്റി ഞങ്ങൾക്കതു സാധിച്ചുതരണമേ, ആമേൻ.
St Jude njaghalude Ancelne Dubayil visiting visa yil poyitu 4 masam kazhinju ethuvareyum oru jolie kittiyilla asathya kariyaghlude mathyasthanaya st . Jude aha makane oru jolie nalki anughraghikename
കർത്താവേ വിശുദ്ധ യൂദാശ്ലീഹാ അങ്ങയുടെ മധ്യസ്ഥതയിൽ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങൾ തടസ്സങ്ങൾ എല്ലാം നീക്കി എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏
വി.യൂദാ ശ്ലീഹായെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ അനുഗ്രഹിക്കേണമേ🙏🙏🙏🙏
Amen 🙏
Amen 🙏 🙏 🙏 🙏
Amen.Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@@mollypunnoor9312pleace pray for my family 🎉❤
വിശുദ്ധ യൂദാസ്ലിഹായെ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
വിശുദ്ധ യൂദാ ശ്ലീഹാ യെ ഞങ്ങളുടെ കടബാദ്ധൃത കൾ സമർപ്പിച്ക്കുന്നു അത് വീട്ടുവാനുള്ള സാഹചരൃ ഠ ഒരുക്കി തരണമെന്ന് അപേക്ഷിക്കുന്നു കരുണ
🙏🙏🙏🙏🙏🙏
വിശുദ്ധ യൂദാ സ്ലീഹായുടെ അനുഗ്രഹത്താൽ എന്റേമക്കളെ അനുഗ്രഹിക്കണമേ
Amen🔥🔥🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🀄🀄🀄🀄🀄🀄
🙏🙏🙏🙏🙏🙏
വിശുദ്ധ യൂദാ സ്ലീഹാ ഞങ്ങളുടെ എല്ലാ നീയൊഗങ്ങൾ സാധിച്ചു തന്നു ഞങ്ങളെ ഇന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
ഈ മാസം SSLC& plus two exam എഴുതാൻ പോകുന്ന എല്ലാ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏
Amen
Ammen
Aamen
യൂദാശ്ലീഹായുടെ മദ്ധ്യസ്ഥതയിൽ എന്റെ നിയോഗം സാധിച്ചു യേശുവേ നന്ദി🙏🙏🙏
വി. യൂദാസ്ലീഹായൂടെ മാധ്യസ്ത ശക്തിയാൽ ഞാനും എന്റെ സഹോദരിയും എഴുതിയ exam നു ഞങ്ങൾ distinction നോട് കൂടെ പാസ്സ് ആയി ..... വിശുദ്ധ യൂദാസ്ലീഹയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤
വിശുദ്ധ യൂദാശ്ലീഹായേ നിയോഗം സമർപ്പിച്ച
എല്ലാവരുടേയും ആവശ്യങ്ങൾ നിറവേറ്റികൊടുക്കേണമെ
വിശുദ്ധ യൂദാശ്ലിഹായുടെ അനുഗ്രഹത്താൽ എൻ്റെ കുടുംബത്തെ രോഗങ്ങളിൽ നിന്നും ആപത്ത് അപകടങ്ങളിൽ നിന്നെല്ലാം കാത്ത് സംരക്ഷിക്കണമേ നാഥആമേൻ 🙏🙏🙏
Please Jesus give wisdom from heaven to my jerykuttan and talking power to my jerykuttan Ammen Leelamma
Please Jesus cure my husband's urinary problem and prostate cancer Ammen Leelamma Ammen
കർത്താവെ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരുവാൻ കനിയാണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
ഈശോയെ കാൻസർ പോലെയുള്ള മാരക അസുഖങ്ങൾ പിടിപെടാതെ എന്നെയും എന്റെ കുടുംബത്തെയും kaatholaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അസാധ്യ കാരൃങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാശ്ളീഹായേ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരേണമേ ആമ്മേൻ 🙏🙏🙏
Ende kudubathe angrhikyane samyathe anugrhikyane
Ende kudubathinde samyam palikuyunolla anugrham tarnre
Amen
Amen🙏🙏
എൻ്റെ നിയോഗങ്ങളെ അനുഗ്രഹിക്കണെ
എന്റെ ഈശോയെ എന്റെ സങ്കടം മാറ്റി അനുഗ്രഹീകണമേ 🙏🙏🙏🙏🙏
വിശുദ്ധ യൂദാ സ്ലീഹയെ എന്റെ കുടുംബത്തിനെ സമാധാനം തന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ യൂദാശ്ലീഹായെ എന്റെ മകൻ ജർമ്മനി പോകാനുള്ള തടസ്സങ്ങളെല്ലാം മാറ്റി തരേണമേ അവന് വിസ തന്നഅനുഗ്രഹിക്കണമേ🙏🙏🙏
എൻ്റെ ഈശോയേ എന്നെയും എൻ്റെ കുടുംബത്തെയും എല്ലാ നന്മകളും നൽകി അനുഗ്രഹിക്കണമേ
Amen 🙏നന്ദി 🕯️നന്ദി 🧑🤝🧑നന്ദി 🧒നന്ദി 🌺നന്ദി 🌺നന്ദി 💐നന്ദി ❤️🕯️✝️😭❤️🔥🙋♂️🕯️🙏
വിശുദ്ധ യൂദാശ്ലീഹായേ എൻ്റെ മോൻ്റെ ജോലി പെട്ടന്ന് ശരിയാവാൻ വേണ്ടി അനുഗ്രഹിക്കേണമ
🙏🏻
വിശുദ്ധ യൂദാ ഗ്ലിഹായെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങ് സാധിച്ചു തന്ന് ഇന്ന് എന്നെ അനുഗ്രഹിക്കണമെ ആമേൻ🙏
Appa karthave
ആമേൻ 🙏🙏🙏
, വി.യുദാശ്ലീഹായെ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ
എന്റെ യേശുവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കണമേ🙏🙏🙏🙏
എന്റെ മോന്റെ നാളത്തെ ഇന്റർവ്യു എളുപ്പം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
വിശുദ്ധ യൂദാസ്‌ളീഹയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
അസാധ്യ കാര്യങ്ങൾ സാധിച്ചു തരുന്ന വിശുദ്ധ യുദ്ദാസ്ലീഹായെ എന്റെ കുടുംബത്തിന്റെനിയോഗങ്ങളെ അങ്ങുന്നു സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങൾ പൂർണമായും എടുത്തു മാറ്റി എനിക്കു ഇന്നു സാധിച്ചു തരണമേ സാധിച്ചു തരണമേ 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️✝️
🙏🙏l🙏🙏l🙏got. back. Certificates. Thank you jesus
താങ്ക് യൂ ജീസസ് 🙏🙏🙏🙏🙏
യേശുവിൻ്റെ നാമത്തിൽ സ്തുതി.അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥാ എൻ്റെ മകൻ്റെ എല്ലാ ദുശിലങ്ങളും മാറ്റി. ആത്മിയ വിചരങ്ങളുള്ള മകനാക്കേണമേ പ്രാർബിക്കുവാനും പള്ളിയിൽ പോകാനും അനുഗ്രഹിക്കണമേ ആമേൻ
വി.യുദാശ്ലീഹായെ കല്യാണം നടക്കാത്ത മക്കളെ സ. മർപ്പിക്കുന്നു ആശിർവദിക്കുന്ന മേ ദൈവാനുഗ്രഹമുള്ള ജീവിതപങ്കാളിയെ ലഭിക്കേണമേ ആമേൻ
Amen ❤🙏❤️🙏
വി.യു ദാഗ്ലീഹായെ ഞങ്ങളുടെ വിഷമങ്ങൾ മാറാൻ മാധ്യസ്ഥം വഹിക്കണമെ🙏🙏🙏🙏
വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങളുടെ കുടുംബങ്ങളെയും കുടുംബങ്ങളിലെ മക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Kunjungale anugrhakinme anusarneulla thathu maraname kadabathitha maraname husband madhiya panam poornamayum maraname
വിശുദ്ധ യൂഥശ്ലീഹയെ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തരണമേ 🥺❤
എന്റെ ദൈവമേ ഞങ്ങളയും മക്കളെയും അനുഗ്രഹീകണമേ 🙏🙏
നഷ്ടപെട്ടു പോയ ജോലി തിരിച്ച് തരണെ വിശുദ്ധയു ഭാഗ്ലിഹായേ🙏🙏🙏😭
10 തിൽ പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകനെ അനുഗ്രഹിക്കണമെ അവനു നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണമെവിയുദാശ്ലീഹായെ
Appa,bless Tiana,Joana,Anjli for their Board exam.
AMEN 🙏🏼🙏🏼🙏🏼🙏🏼🙏🏼
വിശുദ്ധ യൂദാശ്ലീഹായേ , ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ❤❤ ഞങ്ങളുടെ കടബാധ്യതകളും രോഗങ്ങളും എടുത്തു മാറ്റി അനുഗ്രഹിക്കണമേ❤❤❤❤
എന്റെ ഈശോയെ പരീക്ഷ എഴുതുണ എല്ലാം കുഞ്ഞിന് നല്ല മാർക്കു കിട്ടുവാൻ സകെയികണമേ ആമേൻ amen🙏🙏🙏🙏🙏🙏
വിശുദ്ധ യൂദാശ്ലീഹായെ എൻ്റെ കൂടുംബത്തെ അനുഗ്രഹിക്കണമേ
വിശുദ്ധ യൂദാസ്ലീഹായെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ഞങ്ങളുടെ കാര്യങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏
❤ വി. യൂദാശ്ലീഹായേ സ്വർഗത്തിൽ ഇരുന്നു കൊണ്ടു സ്വർഗത്തോടു പ്രാർഥിക്കണമേ എല്ലാവരേയും അനുഗ്രഹിക്കണമേ ഈശോയേ ദൈവമേ ഞങ്ങളുടെ പ്രാർഥനകൾ ഉ പേക്ഷിക്കരുതേ ആമേൻ❤❤❤❤❤
ആസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങളുടെ കുടുംബങ്ങളെ ആശീർവദിക്കേണനെ ആമ്മേൻ 🙏
Vishutha Yooda sleehai veetil samadhanavum shanthium undakenamai
Stan D, pharm pass aayathinnu nanni parayunnu Thank you🙏🙏🙏🙏 Jesus
Amen 🙏 🙏 🙏 🙏
വിശുദ്ധ യൂദാസ്‌ലീഹയെ ഞങ്ങളുടെ സാമ്പത്തിക തടസങ്ങളും വിദേശയാത്രാ തടസങ്ങളും പൂർണമായി നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
വിശുദ്ധ യുദാസ്ലീഹായെ എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരെയും മറ്റു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമോൻ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹✝️✝️✝️✝️✝️✝️✝️
Ente Eesoye kalu vedhana maty tharene, nale palliyil pakan enne anuvadhikene Amen.Amen.Amen.❤❤❤❤🎉🎉🎉🎉🎉
എന്റെ യൂദാസ്ലിഹയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ സ്കാനിംഗ് റിസൾട്ട് വരുമ്പോൾ ഒരു കുഴപ്പവും കൂടാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏
ഈശോയെ മക്കൾക്ക് നല്ല ജോലിയും പഠന മികവും ആത്മീയ അനുഗ്രഹവും കൊണ്ട് നിറയ്ക്കേണമേ. ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന എന്റെ മക്കളെ പൂർണ്ണമായും നീ അനുഗ്രഹിക്കണമേ
വിശുദ്ധ യൂദാസ്‌ളീഹയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചുതന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വി.യുദാ ശ്ലീഹായെ എൻ്റെ ശരീരത്തിൻ്റെ വേദന മാറ്റി തരേണമേ എനിക്ക് സൗഖ്യം തരേണമേ
നസ്രായനായ ദൈവമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അതിൻമേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏🙏
എൻ്റെ യൂദാശ്ലീഹായേ എൻ്റെ കുഞ്ഞുങ്ങളുടെ ഭാവി അനുഗ്രഹമാക്കേണമേ നടുവ് വേദന കൊണ്ട് നടക്കാൻ പോലും വയ്യ തമ്പുരാനേ സൗഖ്യം തരേണമേ
വി. യൂദാശ്ലീഹായേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ🙏🙏🙏
കർത്താവെ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏🙏
മകൾക് പഠിക്കാനും ബുദ്ധി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ പഠനത്തിലും പുറകിലാണ് മാതാവേ അനുഗ്രഹിക്കണേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ
ചേട്ടനെ മദൃപാനഠ വിട്ടു മാറ്റി തരണേ കുടുംബത്തെയും അനുഗ്രഹിക്കണേ ചേട്ടന് രോഗം വേദനയും മാറ്റി തരണേ
കാലുമതേ വട്ട ചൊറി വിട്ടു മാറ്റി തരണേ അമ്മേ
Amen 🙏 🙏 🙏
വിശുദ്ധനെ ഞങ്ങളെയും പ്രശ്നങ്ങളേയും അങ്ങ് ഏറ്റെടുക്കണമെ,, ⚡🙏
എന്റെ യൂദാ സ്ലീഹയെ എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു ഈശോയെ എന്നെ സഹായികാണെ 🙏🙏
വിശുദ്ധ യൂദാ ശ്ലീഹായെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏
St Jude njagalude niyogagal sadhichu tharaname ❤❤❤❤❤❤
Amen 🙏
St Jude pray for my family
വി.യൂദാശ്ലീഹായെ പരീക്ഷ എഴുതി റിസൽട്ടാനായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കാൻ ഈശോയോട് അങ്ങ് മാദ്ധ്യസ്ഥം വഹിക്കണമെ ആമ്മേൻ🙏🙏🙏
Amen 🙏
Yudasleeha ente ce niyogum Nanni appa nanni
Amen 🙏 🙏 🙏
Amen
Amen
വിശുദ്ധ യൂദാ ശ്ലീഹായേ എന്റെ മുന്ന് നിയോഗങളു സാധിച്ചു തരേണമേ ആമീൻ
Amen 🙏 🙏 🙏
മക്കൾ നല്ലവരായി വിശ്വാസത്തിലും വിശുദ്ധിയിലും പ്രാർത്ഥനയിലും വളരാൻ അനുഗ്രഹിക്കേണമേ 🙏🏼
കർത്താവെ ഞങ്ങളുടെ നിയോഗംങ്ങൾ സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏
വി. യൂദാ ഗ്ലീഹായെ മോൻ്റെ ജോലി നൽകി അനുഗ്രഹിക്കണെ
വിശുദ്ധ യൂദാശ്ലീഹാ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
അപ്പാ എന്റെ മക്കളെയും ഭർത്താവിനെ യും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
വിശുദ്ധ യൂദാശ്ലീഹായെ എന്റെ മകന്റെ ജോലി, വിവാഹം തടസങ്ങൾ എടുത്തു മാറ്റി അനുഗ്രഹിക്കണമേ. ആ മേൻ🙏🙏
മാതാപിതാക്കളെ സ്നേഹിക്കാത്ത അവരെ നോക്കാൻ മടിക്കുന്ന മക്കളെ ദൈവമേ അങ്ങിലേക് തിരികെ കൊണ്ട് വരേണമേ 🙏🙏🙏🙏🙏
My god
യേശുവേ എൻ്റെ തൊഴിൽ മേഖലയെ അനുഗ്രഹിക്കണമേ ജോലിയിൽ ഒരു ഉയർച്ച ജോലിയിൽ നിന്നും ലഭിക്കുന്ന സാലറി ഒരു ഉയർച്ച നൽകണമേ പെർമനൻ്റ് ആകാനും അനുഗ്രഹിക്കണമേ യേശുവേ 🙏
വി. യൂദാശ്ലീഹായെ നിയോഗങ്ങളിലുള്ള തടസങ്ങളെ മാറ്റി സ്വീകരിക്കണമെ
വിശുദ്ധ യൂഥസ്ലീഹയെ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ 🙏🙏
വിശുദ്ധ യൂദാസ്‌ളീഹായെ എന്റെ മകന്റെ മദ്യപാനം മാറ്റി ഞങ്ങളെ സ്നേഹിക്കാൻ മനസ് തോന്നിപ്പിക്കണേ. 🙏🙏🙏
എൻെറ ഭർത്താവിൻെറയു० മകൻെറയു० മദൃാപാനവു० ദേഷൃവു० ചിത്തകുട്ടുകെട്ടു० ദുശിഃലങ്ങളു० മാറ്റി അവരെ അനു८ഗഹിക്കണമേ🙏🙏🙏🙏🙏🙏🀄🀄🀄🀄🔥🔥🔥പരിശുദ്ധാത്മാവിൽ നിറക്കണമേ😊🔥🔥🔥💖💖💖🇨🇭🇨🇭🇨🇭🇨🇭🇨🇭
വിശുദ്ധ യൂദാശ്ലീഹായെ എന്റെ കുടുംബത്തിൽ ദൈവ സ്നേഹത്തിൽ നിറഞ്ഞ് ജീവിക്കാൻ കഴിയുന്ന തിനു വേണ്ടി....പ്രാർത്ഥിക്കണമേ.
Amen
Amen, Amen and Amen 🙏
Thank you God, Praise you God 🙏
Thank you Jesus, Praise you Jesus 🙏
Thank you Holy Spirit 🙏
Thank you St.Jude🙏
Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
കർത്താവെ എന്റെ മാനസിക ശരീരിക അസുഖങ്ങൾ മാറ്റിത്തരേണമേ ആമീൻ 🙏🙏🙏❤
വി. യൂദാശ്ലീഹായേ അങ്ങയുടെ മാദ്ധ്യസ്ഥതയാൽ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ🙏🙏🙏
🙏🙏🙏🙏❤❤❤❤
വിശുദ്ധ യൂദാ ശ്ലീഹായേ ഞങ്ങളുടെ മക്കൾക്കു വേണ്ടി അപേക്ഷിയ്ക്കേണമേ. യേശുവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ തോറുരക്തത്താൽ വിശുദ്ധീകരിച്ചെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ. ആമേൻ ആമേൻ ആമേൻ
എന്റെ യൂദാശ്ലീഹായെ എന്റെ കടബാധ്യത മാറുവാൻ എനിക്ക് ഒരു വഴി ഒരുക്കി തരണമേ 🙏🙏🙏
വിശുദ്ധ യൂദാ ശ്ളീഹായെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🌹🌹
വിശുദ്ധ യൂദാശ്ലീഹായേ എന്റെ പ്രാർത്ഥന നിയോഗങ്ങളും തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
വിശുദ്ധ യൂദാശ്ലീാഹയെ എൻ്റെ നിയോഗങ്ങളെ agu സ്വീകരിച്ച് എനിക് സാധിച്ചു തരണമേ.. എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....
വിശുദ്ധ യുദാശ്ലീഹായെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കണമെ ആമ്മേൻ 🙏🙏🙏
വിശുദ്ധ യൂദാശ്ലീഹായെ എൻ്റെ നിയോഗം സാധിച്ച് തരണമേ നന്ദി നന്ദി
വിശുദ്ധ യൂദാസ്ലീഹായേ എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ 🙏🙏🙏
വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ❤❤❤❤
ഈശോയെ എന്റെ കടമ്പത്യതകൾ നിക്കി തരേണമേ ആമേൻ 🙏🙏🙏🙏🙏
വിശുദ്ധ യൂദാസ്ലീഹയെ എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ യേശുവേ നന്ദി 🙏🏻
വി. യുദാശ്ലീഹായെ എന്റെ നിയേഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരണമേ
വിശുദ്ധ യൂദാ ശ്ലീഹാ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷ എളുപ്പമാക്കി നല്ല മാർക്ക് നേടി വിജയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
Amen 🙏
Amen
Amen🙏🏿🙏🏿🙏🏿
Amen
Amen🙏🙏🙏❤️
എന്റെ യൂദാസ്ലിഹയെ ഞങ്ങളെ സാമ്പത്തികമായി സഹായിക്കണേ കട കെണിയിൽ നിന്നും എന്റെ ജിന്റോച്ഛനെ സഹായിക്കണേ ഞങ്ങളുടെ കടങ്ങൾ വീട്ടിത്തന്നു എനിക്കും കുഞ്ഞിനും എന്നും ജിന്റോച്ഛന്റെ കൂടെ ഒന്നിച്ചു നിൽക്കാൻ സാധിക്കണേ 😒🙏🙏🙏🙏🕯️
വിശുദ്ധ യൂദാ സ്ലീഹയെ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
വിശുദ്ധ യൂദാ ശ്ലീഹാ യെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏എന്റെ ചേട്ടന്റെ അസുഖവും മദ്യപാനം മാറ്റി തരണേ 🙏എന്റെ മോന്റെ അസുഖം മാറ്റി മോന്റെ മൊബൈൽ ഉപയോഗവും മാറ്റി തരണേ 🙏മോന് പഠിക്കാൻ എന്റെ വിശുദ്ധ ൻ അനുഗ്രഹിക്കണേ 🙏
എന്റെ വിശുദ്ധ യൂദാസ്‌ലിഹയെ ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ തമ്പുരാനോട്abeskhikename ആമേൻ 🙏🙏🙏🙏🙏♥️♥️♥️♥️
വിശുദ്ധ യൂദാ സ്ലീഹായെ എന്റെ മക്കളെയും മരുമക്കളെയും കുഞ്ഞു മക്കളെയും അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
എന്റെ വിശുദ്ധ യൂദാശ്ലീഹായേ എന്റെ നിയോഗം എനിക്ക് സാധിച്ചു തരണമേ 🙏🙏
വിശുദ്ധ യൂദാശ്ലീഹാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
Amen
വിശുദ്ധ യൂദാശ്ലീഹായെഎന്റെ കാത്തു മോളുടെ പനിമാറി ഇന്ന് സുഖമായി ഉറങ്ങുവാൻസാധിക്കണമേ മോളേ അനുഗ്രഹിക്കണമ🙏🙏🙏🙏🙏🙏🙏
വിശുദ്ധ യൂദാസ്‌ളീഹായെ അങ്ങേ മാധ്യസ്ഥം വഴി എന്റെ നിയോഗം എനിക്ക് സാധിച്ചു നൽകണേ 🙏
എന്റെ യേശുവേ എന്റെ സഹോദരന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്കണമേ🙏🙏🙏❤️
My God pleasebless my daughter 🙏
Thank God.... 🙏
കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ
വി യൂദാശ്ലീഹായെ ഞങ്ങളുടെ ആവശ്യങ്ങളിൽ തെഅനുഗ്രഹിക്കണമേ
യേശുവേ നന്ദി 🙏🏻 അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ യൂദാശ്ലീഹാ യെ എന്റെ മൂന്നു നിയോഗങ്ങളും സ്വീകരിച്ച് അതിൻമേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റി എന്നെയും എന്റെ കുടുംബ അംഗങ്ങളെയും അനുഗ്രഹിക്കണെ 🙏🏻
എന്റെ യൂദാസ്ലീഹയെ എന്റെ 4 th semester ഇന്റെ റിസൾട്ട് നാളെ വരും. എന്നെ കറക്റ്റ് മാർക്ക് നൽകി പാസ്സ് ആക്കി തരണമേ 🙏മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കപ്പെടാൻ, കളിയാക്കപ്പെടാൻ ഇടവരുത്തരുതേ.😢🙏എന്നെ സഹായിക്കണമെ 🙏എല്ലാവരെയും പാസ്സ് ആക്കി തരണമേ 🙏ഈ അസാധ്യകാര്യം സാധിച്ചു തരണമേ... 🙏🙏🙏
Amen
യേശുവേ, വിശുദ്ധ യൂദാസ്ലീഹയുടെ മാധ്യസ്ഥതയാൽ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എടുത്തുമാറ്റി ഞങ്ങൾക്കതു സാധിച്ചുതരണമേ, ആമേൻ.
St Jude njaghalude Ancelne Dubayil visiting visa yil poyitu 4 masam kazhinju ethuvareyum oru jolie kittiyilla asathya kariyaghlude mathyasthanaya st . Jude aha makane oru jolie nalki anughraghikename
കർത്താവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച സാധിച്ചു തരണമേ 🙏🏻🙏🏻
കർത്താവേ വിശുദ്ധ യൂദാശ്ലീഹാ അങ്ങയുടെ മധ്യസ്ഥതയിൽ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങൾ തടസ്സങ്ങൾ എല്ലാം നീക്കി എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏
വിശുദ്ധ യൂദാശ്ലീഹായെ അങ്ങയുടെ മധ്യസ്ഥതയിൽ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കത് സാധിച്ചു തരുവാൻ കൃപയുണ്ടാകേണമേ
God bless you all family members 🎉🎉🎉🎉❤❤❤❤❤
Kerala
Amen 🙏 🙏 🙏
Bless our daughter with a suitable life partner who is gifted with the fruits and gifts of the Holy Spirit.. St Jude pray for us 🙏🙏
വി. യൂദാശ്ലീഹായേ Shaju Chacha യുടെ കിഡ്നി കല്ല് സുഖപ്പെടുത്തണമേ കാല് വേദന സുഖപ്പെടുത്തണമേ ആരോഗ്യം ആയുസ്സ് നൽകണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏
വിശുദ്ധ യൂദാശ്ലീഹായേ അമ്മച്ചിയെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വിശുദ്ധ യൂദാ സ്ലീഹയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
വിശുദ്ധ യൂദാശ്ലീഹാ ഞങ്ങളുടെ എല്ലാ നിയോഗം സാധിച്ചു തരണമെ