ഇന്ന് നിങ്ങൾ ഒരു നിയോഗം വച്ച് പ്രാർത്ഥിക്കൂ . ദൈവം ഒരു അത്ഭുത കാണിച്ചുതരും FR.MATHEW VAYALAMANNIL
Вставка
- Опубліковано 10 лют 2025
- #christianprayer #christianworship #christianspeech #frmathewvayalamannil #godsspiritvision #christiandevotion #motivation #bible #biblequotes #biblevachanam
ഈശോയെ എൻ്റെ എല്ലാ വിഷയത്തിലും ഇറങ്ങി പ്രവർത്തിക്കും നന്മക്ക് ഒരു അടയാളം ഇന്നു തരണമേ
എനിക്ക് ഒരു ഭവനം വെച്ച് തരണമേ നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ ❤️🌹🌹🌹🌹
ഈശോയേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമ കടബാധ്യത മാറ്റി തരണമേ രോഗങ്ങൾ മാറ്റി തരണമേ മക്കൾക്ക് ജോലി ലഭിക്കണമേ ആമേൻ
കർത്താവെ എന്റെ ജീവിതത്തിൽ ഇടപെടുന്നതിനു ഒരു അത്ഭുതം കാണിച്ചു തരണമേ
കർത്താവ് ദൂതനെ അയച്ചു എന്നെ എന്റെ മക്കളെ രക്ഷിക്കും 👏💕💕❤️❤️
മദ്യപാനം എന്ന വിപത്തിൽ നിന്ന് എന്റെ ഭർത്താവിനെ മോചിപ്പിച്ച് തരണമെ ഈ ശേയെ🙏🙏🙏🙏🙏🙏🙏
ഈശോയെ ഞങ്ങളിൽ കരുതലുണ്ടാകേണമേ
യേശുവേ എന്റെ ഭവനത്തിന്മേലുള്ള, മക്കളുടെ മേലുള്ള എല്ലാ കെട്ടുകളും അഴിയ്ക്കണേ മക്കളെ തൊടണേ. പഠന തടസ്സം മാറ്റണേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ. യേശുവേ എന്റെ നിയോഗങ്ങളിൽ അങ്ങിടപെടണേ. ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
യേശുവേ കരുണ തോന്നണേ.
ഈശോയെ അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ.
അപ്പാ എന്നെ എന്റെ കുടുംബത്തെ രക്ഷിക്കേണമേ 👏👏💕💕🙏🙏
യേശുവേ ഞങ്ങളുടെ തടസം മാറ്റി നിയോഗം സാധിച്ച് തരണമേ പിതാവേ ബിസിനസ് തടസം മാറ്റി തരണമേ യേശു പിതാവേ പരിഷ എഴുതുന്ന വി ഹാനേ സമർപ്പിക്കുന്നു നാഥ 🙏🙏🙏
എന്റെ ഈശോയെ അക്സ 10:ക്ലാസ് ആണ് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
യേശുവിന്റെ Divathitey പരിശുദ്ധ ത് മാവേ എന്നിൽ നിറയണമേ... പരിശുദ്ധ ത് മാവേ എന്നിൽ വസിക്കണമേ... യേശുവേ ആരാധന യേശുവേ ഹല്ലേലുയ.... എന്റെ യേശുവേ എനിക്ക് അവകാശപെട്ട സ്ഥിരമായി ജോലിക്കു വേണ്ടി മാധ്യസ്തം നിറഞ്ഞു തടസ്സങ്ങൾ ആണ്.... Diva വചന ത്തിലൂടെ പ്രാർത്ഥിക്കുന്നു....
ഈശോയെ ഇന്റർവ്യൂ പാസ്സായി നിൽക്കുന്ന എന്നെയും എല്ലാവരെയും വിസ വരുവാൻ അനുഗ്രഹിക്കേണമേ. എന്റെ സഹോദരന് നല്ല ഒരു വിവാഹജീവിതം നൽകി അനുഗ്രഹിക്കേണമേ. ആമേൻ
എൻ്റെ ഈശോയെ എൻ്റെ കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയും സമാധാനവും നല്കണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്മശക്തിനല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. +2 പഠിക്കുന്ന മകളുടെ പഠന തടസം മാറ്റി നല്ല വിജയം നല്കണമേ . അവളുടെ രോഗാവസ്തയിൽ നിന്നു മേചിക്കണമേ. നിലം നികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ. നഷ്ടപ്പെട്ട മകളുടെ മാല തിരികെ കിട്ടേണമേ
ഇശോയെ മക്കൾക്ക് നല്ല പരീക്ഷാ വിജയം കൊടുത്ത് സഹായിക്കേണമേ.
എന്റെ കടങ്ങളിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ
യേശുവേ എന്റെ വരുമാനമാർഗത്തിൽ ഇപ്പോൾ നേരിട്ടിരിക്കുന്ന പ്രതിസന്ധിയിൽ അങ്ങ് ഇടപെട്ട് വിടുതൽ തന്ന് അനുഗ്രഹിക്കേണമേ. അങ്ങയുടെ ദൂതന്മാരെ ഞങ്ങൾക്ക് മുൻപേ അയച്ച് ഈ വിഷയത്തിൽ അങ്ങ് ഇടപെട്ട് നിയോഗം സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. ജോലിമേഖലയിൽ overload work assignment തന്ന് എന്നെ ബുദ്ധിമുട്ടിക്കുന്ന എന്റെ romanian headnurse നെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. Physically mentally തളർന്ന എനിക്ക് ജോലിമേഖലയിലും കുടുംബജീവിതത്തിലും സംരക്ഷണം തന്ന് എന്നെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽
Ponnu Thaburane ente makkale dushtta sakthigalin nenu kathukollaname yesuve karuna yudaganame
എന്റെ ജീവിതത്തിൽ ഇടപെടുന്നതിനു ഒരു അടയാളം തരണമേ ഈശോയെ
എന്റെ ഈശോയെ മാത്യു അച്ഛൻ എന്റെ നിയോഗം ഒരു നിവേദനം മായി അച്ഛൻ സീകരിച്ചു എല്ലാം ദിവസവും പ്രാർത്ഥയിൽ ഉൾപെടുത്തണമേ ഞാൻ നാട്ടിൽ എല്ലാം അച്ഛൻ എനിക്കുകൂടി പ്രാർത്ഥിക്കാം കടം ഭാരം കൊടു ഉറങ്ങൻ പറ്റുന്നില്ല അച്ഛൻ ഇടുന്ന വചനം എല്ലാം ഞാൻ കേൾക്കാൻ പറ്റുന്ന അത്രയും ഞാൻ കേൾക്കും ഈശോയെ 😂😂😂😂😂😂❤❤❤❤❤❤
Esuve Anjanayk vendi prarthikkaname padikkanulla budthi kodukkaname avl ezhuthunna pogunna examinu pass mark kittan anugragikkaname sagayikkaname amen
അമ്മേ അഥീനയുടെ തലവേദന പൂണ്ണമായും മാറ്റി തരണമേ അടയാളങ്ങൾ കാണിച്ചു തരണമേ വിശ്വാസം വദ്ധിപ്പിക്കണമേ
ഈശോയെ ചേട്ടായിയ്ക്ക് മാനസികമായി തകർന്ന മനസിനെ നേരെയാക്കാണെ യേശു വെ നന്ദി❤️❤️❤️
യേശുവേ, എന്റെ കുടുംബത്തിന്റെ ഇരുട്ട് മാറ്റി തരണേ കർത്താവേ
Yesuve enikku thanna makale cherthu pidikkename avalkku ellam sahikkanum porukkanum sakthi kodukkename amen. Ninte parishudhalmavu njanghalil nirayan anugrahikkename amen. Nannayi padikkanum anugrahikkename amen 🙏
Ente aniyathiye kathu kollaname eesoye amen
എന്നെ വരിഞ്ഞുമുറുക്കുന്ന ഈ പ്രശ്നങ്ങളിൽ നിന്നും എന്നെ രക്ഷിക്കേണമേ
Karthave Monte nalla oru kallyanam nadakaname🙏🙏🙏
എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ചേച്ചി യും അനിയത്തി യും തമ്മിൽ സ്നേഹമാകണമേ.
ഈശോയേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങനിക്ക് സാധിച്ചതരേണമേ ഈശോയേ നന്ദി,
ഈശോയെ എന്നിലും എന്റെ കുടുംബങ്ങളിലും വന്നു വസിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
ഇശോയെ ഞങ്ങളെ ആത്മാവിനാൽ നിറയ്ക്കണമേ . ഈശോയെ ഞങ്ങൾക്ക് നിയോഗങ്ങൾ സാധിച്ചു തന്നനുഗ്രഹിക്കണമേ
എൻ്റെ ഈശോയെ എൻ്റെ മുട്ടുവേദന.മട്ടിതരേണമെ. ആമേൻ. ദേവമെ എന്നിൽ ഇടപെടണം. ആമേൻ 🙏🙏🙏
Ponnu Thaburane ente yesuve ente benoy nte mel karuna yudaganame kathukollaname
Entay eshoay entay makanu nalla oru joli nalki angrhikkanamay
വാഹനം ന്യായമായ വിലക്ക് വിറ്റ് കടബാധ്യത മുഴുവനും തീരുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏
Eshoye ente niyogangale seekarichu sadichutharename ammen thadasangal mattitharename ammen Karuna ayirikename ammen
നന്ദി ഓടെ സ്തുതിക്കുന്നു ഈശോയെ കൈവിടല്ലേ
എന്റെ ജീവിതം സന്തോഷം ആക്കാൻ ആഗ് എന്നെ സഹായിക്കാമേ 🙏🏼🙏🏼🙏🏼😊
ഈശോയെ എന്റെ ഭർത്താവിന് മനസാന്തരം കൊടുകേണമേ ഭർത്താവിന്റെ മദ്യപാനവും ലഹരിയുടെയും അടിമതത്തിൽ നിന്ന് മാറ്റി തരേണമേ ഈശോയെ 🙏
Ente eshoye Ente apaye Ente karthavaya daivame apa pithave innu February 2025 Sunday 2 innu njangalude jeevithathil oru atbhutham prevarthipikaname ennu prarthikunnu apa ronymonu Dubail oru nalla companyil oru nalla joly koduthu anugrahikaname ennu prarthikunnu amen 🙏
Eshoye.mudangathe.parishudha.kurbanayilum.kudumbaprarthanayilum.pangadukuvanum.munottu.prarhanajeevitham.nayikkanum.kripa.cheyename
Apa pithave njangalude sampathika buddhimutukalum preyasangalum ellam theerthu tharaname ennu prarthikunnu njangalude preshnangal ellam theerthu tharaname ennu prarthikunnu amen 🙏
Ente Daivame E paresudha Theruvachanathal ente makkale anugrahekanne. Ente prarthana kelkaname amen Karthave sthothram Appacha 🙏🙏🙏🙏
Ente Daivame njagaluda neyogagale sadhechu tharaname njangale anugrahekane ameen sthothram Appa 🙏🙏🙏
എൻ്റെ കർത്താവേ എൻ്റെ ദൈവമേ അങ്ങ് അറിയാത്തതായി ഒന്നും എൻ്റെ ജീവിതത്തിൽ ഇല്ല എങ്കിലും എൻ്റെ ഒറ്റപ്പെടലിൽ നിന്നു രോഗാവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കേണമേ എങ്കിലും എൻ്റെ ഇഷ്ടം അല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ ആമേൻ ഹാലേലൂയ്യാ
Nalla oru joli thannu anugrahikkename eeshoye ❤
Ente.eshoye.ente.kadabadhyatha.onnu veettitha enteponeeshoye
ഡോക്ടർ അഞ്ജു വിനു കണ്ണിനു എത്രയും വേഗം കാഴ്ച കിട്ടണേ എത്രയും വേഗം ജോലിക്ക് കയറാൻ അനുഗ്രഹിക്കണേ
എന്റെ ഈശോഅപ്പാ എനിക്ക് നാളെ 4 pm മുൻപ് patient care ജോലി കിട്ടേണമേ എന്റെ കുടുംബത്തെ എല്ലാ വിധ നന്മകളാലും സാമ്പത്താലും ഈശോയുടെ വചനത്താലും അനുഗ്രഹിക്കേണമേ
ഈശോയെ എന്റെ കുടം ബത്തെ അങ്ങേയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏
Ente eshoye ente ksdafarangal thirthutharane amen
എന്റെ കർത്താവെ എന്റെ എല്ലാ ഭയത്തിൽ നിന്നും എന്നെ വിടുവിക്കാൻ കരുണ തോന്നേണമെ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമെ കർത്താവെ
Ente nasranya yeshuv ente kudumapthe anugrahai Kane ente magklu Videshtht pokan prathikunnu yeshuv nalla joli shariaki kodukane paper work allupm nadati tharane parthi kunnu ente yeshuv nanni nanni nanni ente makante thalavedana Matti tharene yeshuv avanu padikuvan budhi kodukane Ella Subject pass aakan prathi kunnu ente yeshuv anugrahai Kane kathone pitave nanni nanni nanni Halleluiya Halleluiya pithave amen amen amen amen 🙏🙏🙏🙏❤️♥️
എന്റെ ഈശോയെ നാളെ ലൈസൻസ് എടുക്കാൻ ടെസ്റ്റിനു പോകും അച്ഛൻ പ്രാർത്ഥിക്കേണമേ കാർ ശരിക്കും ഓടിക്കാനും ലൈസൻസ് കിട്ടാനും പ്രത്യേകം പ്രാർത്ഥിക്കേണമേ ആമേൻ 🙏🙏🙏
Esyoye ente ella niyogagaleum agaude mubil samarpikunu ellam sathichu thannu annugrhikaname enikum ente kudubathinum samreshanam nallkaname njagale sathurkallil ninum reshikaname ammen
കർത്താവെ രണ്ടു ദിവസത്തിനു ഉള്ളിൽ usa വിസയുടെ റിപ്ലൈ വരും.. കർത്താവെ ശരിയാകണേ... ഞങ്ങളുടെ കടബാധ്യതകൾ തീരാനും കഷ്ടപ്പാടുകൾ മാറാനും ഉള്ള വഴികാട്ടി തരണേ കുഞ്ഞുങ്ങളെ കൂടെ നിർത്താനുള്ള പേപ്പറുകളും ശരിയാവണെ... ഹസ്ബന്റിന് നല്ലൊരു ജോലി ശരിയാക്കണേ... യേശുവേ രക്ഷിക്കണേ 🙏
Yesuve feb 8th nu nadakunna IELTS exam nu good score kittan sahaikename enne anugrahicename . Canada PR kittan vendi parthikane. Nagalude kudumbathe anughrikename amen .. 🙏
യേശു വേനന്ദി . മകന് പഠിക്കണം എന്ന് മനസ്സ് കർത്താവേ യേശുവേ നന്ദി മകളെ ജയിച്ചു യേശുവിൻ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.🙏🏼🙏🏼🙏🏼
Esoye monte innathe examinte koode undavane.parishudanmavil nirakkane
Board exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
Eshoye Jeeva mahanu nalloru kudumba jeevitham nalki anugrahikaname Daniel ne simgha kuzhiyil ninnum rekshichathupole Roshni enna pishachil ninnum Jeeva mahane rekshikaname Ee niyogam enik sathichu tharaname amen 🙏
Yesuvey achente ee presangavum prarthanayum ente kudumbathil albhuthamai prevarthikeney. Jnan viswasickunnu karthavey hallelujah glory jesus Amen thank u jesus
എൻ്റെ നിയോഗം എൻ്റെ കട ഭാരമാണ്🙏🙏🙏
യേശുവേ
ആമേൻ ഹല്ലേലുയ 👏💕🌹
ഈശോയെ അവിടുത്തെ പൊൻകരത്തിൻ്റെ തണലിൽ അമ്മച്ചി സഹോദരൻ മക്കൾ സഹോദരമാരെയും സമർപ്പിക്കുന്നു. കരുണയോടെ കാത്ത് രക്ഷിക്കണമെ ആമേൻ
Anugrehayile❤phone❤nombre❤tharamo❤niyoham❤parayanane❤ranny❤thamasum❤🎉🎉🎉🎉
ഈശോയെ, ഞാൻ നിയോഗത്തോട് പ്രാർത്ഥിക്കുന്നു. 9 വർഷം ആയി ഒരു നഴ്സിംഗ് ജോലി വിദേശത്ത് കിട്ടാൻ ശ്രെമിക്കുന്ന എന്റെ മകൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു അപേക്ഷകൾ കൊടുത്തത് എല്ലാം അവർ നിരസിച്ചു. ഇടപെടണമേ ഈശോയെ 🙏🌹🌹🌹🌹🌹🌹🌹
ഈശോയെ Aloshin - ന് കൃപയുള്ള അനുഗ്രഹീതമായ ജോലി നൽകി അനുഗ്രഹിക്കണമേ സാക്ഷ്യം പറയാൻ ഇടയാക്കണമെ ആമേൻ
Naveena molke swabhodham undakane ella thettilninnum mari nalla kuttiyakane
Yesuvey ente jeevithathiley iruttu metteney. Ente makkalude melum sampatheekathinte melum ulla iruttu matti velicham thareney karthavey.
Entehusbandemadhapanam.mattitharane.amen
യേശുവേ എന്റെ ജീവിതത്തിലെ അടഞ്ഞ വാതിൽ തുറന്ന് എന്നെ അനുഗ്രഹിച്ചു വർത്തിപ്പികേണമേ 🙏🙏🙏🙏🙏🔥🔥🔥🔥🔥
ആമേൻ 🙏🏽🙏🏽
Thank God 🙏🏾🙏🏾🙏🏾🙏🏾
Eshoye entay husband nay samarpi ku nu kathu kollam na me madam panam Matty tharanamay kadam Matty tharanamay Amen 🙏
Enta bharthavuinu nadakan pettennu anugragikaname
Thank u Jesus,Ave Maria 💯💯💯♥️♥️♥️🏡🏡🏡🙏🙏🙏🙏🙇🙇🙇🙇😍😍😍😍💞💞💞💞💞💞
ഈശോയേ ഞങ്ങളിൽ വന്നു നിറയണമേ. വചനത്തിൽ വിശ്വസിച്ചും ദൈവസ്നേഹത്തിൽ നിറയുന്നതിനുമുള്ള കൃപ ഞങ്ങൾക്ക് തരേണമേ. ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിക്കണമേ.വചനത്തിന്റെ ശക്തിയാൽ ഞങ്ങളെ നിറക്കണമേ 🙏🙏🙏
Ammanannoíamen❤
കരുണ തോന്നണേ 🙏🏻🙏🏻
ദൈവമേ എൻ്റെ വീട്ടിൽ ആത്മാവ് ഉപദ്രവിക്കുന്നത് തടയണം.എൻ്റെ കുഞ്ഞുങ്ങളെ പിടികൂടിയിരുന്നു.സഹായിക്കണം.കുഞ്ഞിന് പഠിക്കാൻ പറ്റുന്നില്ല. വലിയ മകൾക്ക് ജോലിക്ക് പോകാൻ മടിയും ആണ്.രക്ഷിക്കണം ഈശോയേ ആമേൻ🙏🙏🙏
Ente Eeshoye ente visayude ella thadasavum mati enicku seriyacki tharenne......enicku oru adayaalam tharenne
ഷൈനിയുടെ രോഗത്തിൻ്റേ മേൽ വിടുതൽ നൽകി അനുഗ്രഹിക്കണമെആമ്മേൻ
ഹല്ലേലുയ 👏💕💕💕🌹
എൻ്റെ ഈശോയെ എൻ്റെ ആര്യ.മോളുടെ മെഡിക്കൽ 3.2.2025 ഇലാണ് എൻ്റെ ഈശോയെ ഫിറ്റാക്കി.തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🕯️🕯️🕯️🙏🙏🙏🙏🙏✝️
ഈശോയെ എന്റെ മോൾ ജിന്റുവിന് ഒരു കുഞ്ഞിനെ കൊടുക്കണേ 🙏
Thankyou father valuble massege 🙏
Karthavey enicku paripoorna sawkiyavum samadhanvum thareney.
യേശുവേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു ഉത്തരമാരുളണമേ
Easoye achente ee presangavum prarthanayum enickum ente kudumbathinum viduthal thareney. Jnangale samarpikunnu karthavey. Idapedaney sahayickeney anugrahikeney amen
Amen dheiva vachanam enney ezhnelpickeney. Ente jeevitham velichamakeney.
10 എക്സാം എഴുതുന്ന എന്റെ മക്കൾ അമ്മു പിങ്കി മോൾ മാറ്റ് എല്ലാം മക്കളെ യും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
Praise the Lord Amen 🙏
Yennodulla.nunapracharanagal.odukoodiya.bandanagal.azhichumataname.yeniyogam.angayil.yeeniyogam.vechu.prsrthikkunnuappa.❤❤❤❤❤
കർത്താവേ എനിക്ക് ഒരു വരുമാനമാര്ഗം തെളിയെനേം ലോൺ പാസായി കിട്ടാനും പ്രാർത്ഥിക്കണേ
കർത്താവേ എന്നെ എന്നെ കുടുംബത്തെ അംഗീകരിക്കണമേ
Amen Amen Amen Hallelujah Hallelujah Hallelujah Yeshu Appaku Arathannaum Sthutheeum Sasthravum Magathavum Nanneum Pugazchum Areepeeku
എൻറെ എല്ലാ niyogangal അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പ്രതിസന്ധികളെയും തടസങ്ങളെയും പൂർണമായും എടുത്തുമാറ്റി എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
എൻ്റെ ശരീരത്തിൻ്റെ ക്ഷീണത്തെ മാറ്റി സൗഖ്യം നൽകണമെആമ്മേൻ