നിന്റെ ജീവിതസാഹചര്യം ഇന്ന് മാറും മാത്യുഅച്ഛന്റെ അതിശക്തമായ പ്രാർത്ഥന FR.MATHEW VAYALAMANNIL | PRAYER

Поділитися
Вставка
  • Опубліковано 10 лют 2025
  • #frmathewvayalamannil #godsspiritvision #christianworship #christiandevotion #christianprayer #christianspeech #biblequotes #bible #biblevachanam

КОМЕНТАРІ • 635

  • @Celin-s6s
    @Celin-s6s 7 днів тому +4

    എന്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കുന്നതിലുപരി എന്റെ ശത്രു ക്കളെ അനുഗ്രഹിക്കേണമേ

  • @Celin-s6s
    @Celin-s6s 7 днів тому +2

    എന്റെ യേശുവേ ഈ ദേശത്തു ഞങ്ങളെ അനുഗ്രഹിക്കേണമേ മാനിക്കേണം ഉയർത്തണം ആമേൻ

  • @BinduSunil-cm4et
    @BinduSunil-cm4et 7 днів тому +2

    എന്റെ ഈശോയെ എന്റെ കണ്ണീർ കാണണേ 🙏🙏🙏ഇന്ന് പൈസ പാസ്സ് ആയി കിട്ടണേ ലോൺ അടവുകൾ കടം ഉണ്ട് ഹോസ്പിറ്റലിൽ പോകാൻ പൈസ ഇല്ല ഉപേക്ഷിക്കല്ലേ 🙏🙏🙏🙏🙏😭😭😭😭

  • @anusoby6681
    @anusoby6681 6 днів тому +1

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഞങ്ങളെ എല്ലാവിധ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും അനർത്ഥ ങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ.. സന്തോഷവും സമാധാനവും കുടുംബത്തിൽ നിറയ്ക്കണമേ

  • @Celin-s6s
    @Celin-s6s 7 днів тому +2

    എന്റെ പിതാവേ ഞങ്ങൾക്ക് സമാധാനം തന്നു അനുഗ്രഹിക്കേണമേ ആമേൻ

  • @sujajoseph4923
    @sujajoseph4923 8 днів тому +2

    പരീക്ഷയ്ക്കായ് ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @lijasabu8919
    @lijasabu8919 8 днів тому +1

    ഈശോയേ കുടുംബത്തെ സമർപ്പിക്കുന്നു സഹോദരങ്ങളെ സമർപ്പിക്കുന്നു ഈശോയെ നന്ദി ആരാധനാ സ്തുതി നന്ദി ഈശോയെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു

  • @Bumblebee-zj1qp
    @Bumblebee-zj1qp 8 днів тому +2

    ഈശോയേ വചനം കേൾക്കുന്ന ഞങ്ങളെയും ഞങ്ങളുടെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു. പഠിക്കുകയും പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു ഈശോയേ ഞങ്ങളിൽ വന്നുനിറയണമേ. എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരും ദൈവത്തിൽ കൂടുതൽ ആശ്രയിക്കുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ. പരിശുദ്ധാത്മാവിനാൽ നിറക്കണമേ 🙏🙏🙏

  • @PrincyJacob-c9q
    @PrincyJacob-c9q 8 днів тому +6

    എനിക്ക് ഇന്ന് ജോലി കിട്ടി... യേശുവേ നന്ദി.... തന്ന അനുഗ്രഹങ്ങളെ ഓർത്തു നന്ദിയോടെ സ്തോത്രം ചെയ്യുന്നു.....

  • @JubyVinoy-n5h
    @JubyVinoy-n5h 8 днів тому +1

    എന്റെ ഈശോയെ ഞങ്ങളുടെ മൂന്നുനിയോഗങ്ങളും നീ അനുഗ്രഹിച്ച സാധിച്ചു തരേണമേ🙏🏻🙏🏻🙏🏻

  • @SumiK-y8i
    @SumiK-y8i 4 дні тому +2

    യേശുവോ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമോ കുടുo ബത്തിൽ സമാധനം നലകി അനുഗ്രഹിക്കണമോ ആമേൻ🙏🙏🙏

  • @Subi-j2z
    @Subi-j2z 8 днів тому +2

    Plus two വിൽ പഠിക്കുന്ന എന്റെ മകൾ പുണ്യ യ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @lijasabu8919
    @lijasabu8919 8 днів тому +1

    ഈശോയേ നിൻ്റെ മകൻ്റെ മദ്യപാനവും പുകവലിയും പൂർണമായി maytename

  • @victorialawrence3954
    @victorialawrence3954 4 дні тому +1

    എൻ്റെ ദൈവമേ എൻ്റെ മകൻ്റെ വിദേശ ജോലിയിൽ പ്രവേശിക്കുവാനുള്ള തടസ്സം നീക്കി തരേണമേ.

  • @SheejaJoy-x3l
    @SheejaJoy-x3l 4 дні тому +2

    നമ്മുക്ക് വേണ്ടി പ്രാത്ഥിക്കുന്ന അച്ഛനെ അനുഗ്രഹിക്കണമേ ആമേൻ

  • @AkshayZap
    @AkshayZap 8 днів тому +4

    കുടുംബത്തിൽ സമാധാനം തരേണമേ 🙏🏻🙏🏻

  • @LeslieLesliemorris
    @LeslieLesliemorris 8 днів тому +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം ജീവിതത്തിൽ എല്ലാം തടസം ഇനിയെങ്കിലും ജീവിതത്തിൽ ഒരു അനുഗ്രഹം ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @cigi8701
    @cigi8701 8 днів тому +1

    എൻ്റെ മക്കളുടെ പരീക്ഷ വിജയത്തിനായി പ്രാർത്ഥന യാചിക്കുന്നു🙏🙏

  • @ambilya558
    @ambilya558 7 днів тому +1

    എന്റെ യാചന കേൾക്കണമേ നീയല്ലാതെ ആരും എനിക്ക് ഇല്ല എൻ്റെ 2-മത്തെ മകനെയും3_മത്തെമകനെയും അനുഗ്രഹിക്കണമേ പാപങ്ങൾ ക്ഷമിക്കണമേ എല്ലാ രോഗികളെയും അനുഗ്രഹിക്കണമേ പരിശുദ്ഥാത്മാൽ നിറയ്ക്കാൻ സഹായിക്കണമേ

  • @AshlyAshly-mz2jh
    @AshlyAshly-mz2jh 3 дні тому +2

    എന്റെ ഈശോയെ ഞങളുടെ ജീവിതത്തിൽ erage വരണമേ

  • @suvarnaanil2130
    @suvarnaanil2130 8 днів тому +1

    അപ്പാ രക്ഷിക്കേണമേ 👏👏💕🌹🌹🙏🙏🙏

  • @SOUMYAMV1984
    @SOUMYAMV1984 8 днів тому +1

    ഈ മോറയിൽ നിന്നു എന്നെ എത്രയും പെട്ടന്ന് മാറ്റി അനുഗ്രഹ ത്തിലേക്ക് കൊണ്ട് പോകൂ കർത്താവേ ഹാലേലൂയ കയ്പ്പിന്റെ സ്‌ഥാനത്തു മധുര പാനീയം ഈശോ എനിക്ക് പാനം ചെയ്യാൻ ഒഴിച്ച് തരുന്നതായി ഞാൻ ഭാവനയിൽ വിശ്വാസത്തോടെ കാണുന്നു ഹാലേലൂയ 🙏✝️🥰🍷🏺🫗🫗🫖👑⭐🕊️🎉

  • @bincyANTONY-r8j
    @bincyANTONY-r8j 7 днів тому +1

    ഈശോയെ എൻ്റെ കുടുംബദാമ്പത്യ ജീവിതത്തിൽ കരുണയു സമാധാനവു നല്കണമേ മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്മശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണം. +2 പഠിക്കുന്ന മകളുടെ പഠനതടസം മാറ്റി നല്ല വിജയം നല്കണം. അവളുടെ രോഗാവസ്ഥയിൽ നിന്നും വിടുതൽ നല്കണം. വില്ലേജിൽ നിന്നും നിലത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാനുവില്ലേജ് ഓഫിസർക്ക് മനസുമാനുള്ള അനുഗ്രഹം നല്കണമേ . നഷ്ടപ്പെട്ട മകളുടെ സ്വർണ്ണം നല്കണമേ

  • @SaranyasS-ik3nk
    @SaranyasS-ik3nk 7 днів тому +1

    യേശുവേ നന്ദി 🙏🙏
    യേശുവേ ആരാധന 🙏🙏

  • @mollyrosher4876
    @mollyrosher4876 8 днів тому +3

    Eashoye ente കൈപ്പേറിയ പ്രതിസന്ധികളെ അങ്ങയുടെ വചനമാകുന്ന തടിക്കഷ്ണം കൊണ്ട് മധുരമുള്ളതാക്കി മാറ്റേണമേ ❤

  • @ambujamsukumaran3225
    @ambujamsukumaran3225 4 дні тому +4

    എന്റെ ഈ അനുഭവം ആണ് ഈ പറയുന്നത്.. ഈശോ എന്നിൽ ഇടപെടണം.

  • @remanisathyan5366
    @remanisathyan5366 6 днів тому +1

    Amen Yeshuve Sthotaram Hallelujah 🖐️🖐️

  • @suvarnaanil2130
    @suvarnaanil2130 8 днів тому +1

    ആമേൻ 💕💕💕🌹

  • @sajeenabasheer-qm7us
    @sajeenabasheer-qm7us 8 днів тому +1

    യേശുവേ കാത്തോളണേ എൻറെ കു‌ടെ പിറപ്പുകൾ എനിക്കെതിരെ പറയുന്ന അപവാദം വല്ലാതെ വിഷമിപ്പിക്കുന്നു എനിക്കു താങ്ങിനും തണലിനും ആരോരും ഇല്ല ദൈവമേഅങ്ങാല്ല തെ എനിക്കായി സമാധാനത്തിന്റെ ദിനങ്ങൾ തരണേ എനിക്കെതിരെയും മക്കൾക്കെതിരെയും പ്രവർത്തിക്കുന്നവരുടെ നാവിനും പ്രവർത്തിയിലും വിലങ്ങായി നിക്കേണമേ സത്യം അല്ലാതെ ഒന്നിനും ദൈവീകമല്ലാത്ത ഒന്നിനും ഞാനും മക്കളും ഇതുവരെയും നിന്നിട്ടില്ലല്ലോ തമ്പുരാനെ പരീക്ഷിക്കല്ലേ 🙏🙏🙏🙏 നന്ദി പിതാവേ 🙏🙏

    • @sujajoseph4923
      @sujajoseph4923 8 днів тому

      കർത്താവേ കരുണ തോന്നണേ. ആമേൻ

  • @ShajutmTm
    @ShajutmTm 7 днів тому +1

    Ente.eshoyee...anugrahayee. ...Achane...anugrahikanamee

  • @anujaalexander9963
    @anujaalexander9963 4 дні тому +3

    എന്റെ ചാച്ചൻ എന്നെ ഒന്നു വിളിക്കണമേ
    Ennode ഒന്നു സംസാരിക്കണമേ

  • @LeslieLesliemorris
    @LeslieLesliemorris 8 днів тому

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ മാറ്റങൾ ഉണ്ടായി ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @sunuvarughese7846
    @sunuvarughese7846 8 днів тому +1

    ഈശോയെ 🙏🙏🙏🙏

  • @SOUMYAMV1984
    @SOUMYAMV1984 8 днів тому +53

    ദൈവം കാണിച്ചു തന്ന മാത്യു അച്ചന് മാത്രമേ എന്റെ പ്രശ്നം പരിഹരിക്കാൻ പറ്റുകയുള്ളൂ ഹാലേലൂയ 🙏✝️🥰💚💯💪🥇👏🦄💃🕺👩‍❤️‍💋‍👨🏡👩‍⚖️👫💰🗽☃️🎺🌷മാത്യു അച്ഛന് ദീർഘായുസും ആരോഗ്യവും ആഗ്രഹിച്ചതുമായ ജീവിതം ഈശോ കൊടുക്കും ആമേൻ 🙏✝️🥰⭐💚

    • @thankammapeter7457
      @thankammapeter7457 8 днів тому +2

      Lord bless achen. My life is a burning candle. Bless my family

    • @sisileeaj3967
      @sisileeaj3967 5 днів тому

      Amen 🙏

    • @moncymathew7654
      @moncymathew7654 5 днів тому

      🙏🙏🙏🙏

    • @VenuGopal-yc4uc
      @VenuGopal-yc4uc 4 дні тому

      Amen, haleluya🙏✝️❤🕯❤✝️🌹🌹🙏

    • @mariyammathomas6653
      @mariyammathomas6653 4 дні тому

      Yesuva innatha jiyamoluda exam nannayi azhuthuvan sahayikkana fullA +koodi 12class vijayikkana

  • @subashku568
    @subashku568 4 дні тому +3

    കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ ആമേൻ 🙏🙏🙏

  • @ajithasukumaran793
    @ajithasukumaran793 3 дні тому +1

    ഈശോയെ നന്ദി ഇന്ന് psc exam എഴുതുന്ന എല്ലാമക്കളെയും എന്റെ മകൾ അഞ്ജലിഅജിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ കരുണ തോന്നി കുഞ്ഞുങ്ങളെ സഹായിക്കണമേ ഓർമ്മശക്തി കൊടുക്കണമേ വിജയം കൊടുത്താനുഗ്രഹിക്കണമേ ആമേൻ

  • @rajaleshmis7758
    @rajaleshmis7758 8 днів тому +1

    നാളെ ലോൺ അടക്കാൻ എനിക്ക് ഒരു വഴി കാണിച്ചു തരണേ ഈശ്വയെ 🙏🙏🙏🙏🙏🙏

  • @UshaK-zy8xh
    @UshaK-zy8xh 8 днів тому +1

    അപ്പാ വരണമേ

  • @sreeharips1011
    @sreeharips1011 8 днів тому +1

    യേശുവേ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ

  • @suvarnaanil2130
    @suvarnaanil2130 8 днів тому +1

    ഹല്ലേലുയ ❤️❤️💕💕🌹

  • @anujaalexander9963
    @anujaalexander9963 4 дні тому +3

    എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു പോകാൻ കഴിയരുതേ

  • @SaranyasS-ik3nk
    @SaranyasS-ik3nk 7 днів тому +1

    ഹാലേലൂയ 🙏🙏🙏🙏🙏

  • @indudinesh2524
    @indudinesh2524 3 дні тому +1

    കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
    ആമേൻ.

  • @shylarajan4736
    @shylarajan4736 8 днів тому +1

    Esoye ente kudumbathe paisajikasakthikalil ninnum asughamngalil ninnum apathukalil ninnum ellavareyum kathukollaname angayude karangalil samarpikkunnu kathukollaname

  • @diyabiju9377
    @diyabiju9377 4 дні тому +2

    ഈശോയെ മക്കളെ പഠിപ്പിക്കുന്ന എല്ലാ ഗുരുക്കന്മാരെയും അനുഗ്രഹിക്കേണമേ. എല്ലാ പുരോഹിതന്മാരെയും അനുഗ്രഹിക്കേണമേ

  • @bindhug-tv4ci
    @bindhug-tv4ci 8 днів тому +1

    യേശുവേ എൻ്റെ പൊന്നു തമ്പുരാനേ കരുണ തോന്നേണമൊ എൻ്റെ കടഭാരം ആറ് ലക്ഷ രൂപയുടെ കടം പലിശമാസം മുപ്പതിനായിരം രൂപ വേണം പിതാവേ ഞാൻ ഒറ്റയ്ക്കാണ് കുടുംബം നോക്കുന്നത് അപ്പാ മാസം മുഴുവനും രൂപ കൊടുത്തു തീർക്കാൻ ഒരു വഴികാണിക്കേണമെ ആമേൻ🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 8 днів тому +1

    എന്റെ മൂത്ത മകനെ അലട്ടി കൊണ്ടിരിക്കുന്നഎല്ലാം ദുർശീലങൾ അലസത എല്ലാഅന്ധകാര ശക്തികളുടെ അടിമത്തം മോചനം നൽകി അനുഗ്രഹിക്കട്ടെ അവന്റെ ജീവിതത്തിൽ എല്ലാം തടസം മാത്രം അവന്റെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @jeejasanthosh1733
    @jeejasanthosh1733 4 дні тому +1

    എന്റെ മക്കളെ പഠന മേഖല യിൽ പരിശുതത് മാവിനെ അയച്ച് സഹായി ക്കേണമേ

  • @vijayakumarir6317
    @vijayakumarir6317 4 дні тому +1

    എന്റെ ഈശോയെ എന്റെ പപ്പയും അമ്മയും വേദനിപ്പിക്കുന്ന മരുമകനെ മാനസാന്തരപ്പെടുത്തണുമെ അനിയത്തിയുടെ മാനസിക രോഗം പൂർണ്ണ സൗഖ്യം നൽകണം മെ ആമേൻ🙏🏻🙏🏻🙏🏻

  • @neenaalex3261
    @neenaalex3261 7 днів тому +1

    ഞങ്ങളുടെ സ്ഥലം വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @AshikAshik-yo4ju
    @AshikAshik-yo4ju 4 дні тому

    യേശു വേഎ൯ൊ മക൯ആഷിക് പരീക്ഷ എഴുതി നല്ല മാ൪ക്എടുകകാ൯ അനുഗ്രഹം നല്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jerinnechikattil7054
    @jerinnechikattil7054 8 днів тому

    എന്റെ ഈശോയെ എന്റെ അപ്പന്റെ കട ബാധ്യതയെ പൂർണ്ണമായും ഇളച്ചുതരണമേ ഈശോയെ ആമേൻ 🙏🙏🙏😭😭😭🕯️🕯️

  • @DonaBinoy-su2rs
    @DonaBinoy-su2rs 4 дні тому +4

    ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ

  • @lijasabu8919
    @lijasabu8919 8 днів тому +3

    ഈശോയേ നിൻ്റെ മകന് ഒരു നല്ല ജോലി കൊടുത്തു സഹായിക്കേണമേ

  • @BusmiCco
    @BusmiCco 6 годин тому

    ഈശോയെ അവിടുത്തെ നാമം മഹത്വപെടണമേ. ഈശോയെ എന്റെ ജീവിതത്തിലെ എല്ലാരും പിറുപിറുക്കുന്ന കൈപ്പേറിയ അവസ്ഥ അവിടുന്ന് മാറ്റി നല്ലതാക്കിതരണേ ആമേൻ

  • @lincyshijo4816
    @lincyshijo4816 4 дні тому +2

    ഡാനിയുടെ കണ്ണിന് കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണം.... എസ്എസ്എൽസി പരീക്ഷ എഴുതാൻ പോകുന്ന denna ഓർത്ത് പ്രാർത്ഥിക്കണം...... മാതാപിതാക്കളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണം...... ദൈവകൃപ ഞങ്ങളിൽ നിന്ന് മാറി പോകാതിരിക്കാൻ പ്രാർത്ഥിക്കണം..... ചേച്ചിയുടെ മക്കളെ ദൈവകൃപയിൽ വളരാൻ പ്രാർത്ഥിക്കണം...... ഇത്രത്തോളം നടത്തിയ യേശു അപ്പയ്ക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhil4640
    @santhil4640 8 днів тому

    എന്റെ മകന്റെ എല്ലാ ആവശ്യങ്ങ ളും നിറവേറ്റികൊടുക്കണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @SOUMYAMV1984
    @SOUMYAMV1984 8 днів тому

    തുറന്നീടുമേ വാതിൽ തുറന്നീടുമേ എനിക്കായി വാതിൽ തുറന്നീടുമേ 🥰✝️🙏അടച്ചിടുമെ വാതിൽ അടച്ചിടുമെ വൈരിതൻ വാതിൽ അടച്ചിടുമെ ഹാലേലൂയ 🙏✝️🥰യേശു ഒരു വാതിൽ തുറന്നാൽ ആർക്കും അടപ്പാൻ അകതില്ല യേശു ഒരു വാതിൽ അടച്ചാൽ ആർക്കും തുറക്കാൻ അകതില്ല ആമേൻ 🙏✝️🥰❤️‍🔥👑ജീസസ് ജീസസ് ഹാലേലൂയ ഹാലേലൂയ 🙏✝️🥰🌹❤️‍🔥വചനത്താൽ ചേർത്തു വച്ച ഈ നിയോഗങ്ങൾക്കായി സകല വിശുദ്ധരും മാധ്യസ്ധം ഏകീടണേ കർത്താവേ എന്റെ ഭവനത്തിൽ നിൽക്കുന്ന പൈശാചിക ബന്ധനത്തിന്റെ ഉറവിടം എത്രയും പെട്ടന്ന് കണ്ട് പിടിച്ചു എന്നന്നേക്കുമായി മോചനം തരണേ ആമേൻ 🙏✝️🥰🕊️

  • @jerinnechikattil7054
    @jerinnechikattil7054 8 днів тому

    എന്റെ ഈശോയെ ഞാൻ ഒരു പാപിയാണ് ഈശോയെ 😭😭 ഈശോയെ ഞാൻ അയോഗ്യനും ബലഹീനനും കുറ്റങ്ങളും കുറവുകളും പോരായിമകളും ഉണ്ട് ഈശോയെ 😭😭 ഈശോയെ ഞാൻ ചില പാപവീഴ്ചയിൽ വീണു പോയിട്ട് ഈശോയെ ഈശോയെ അവ കാരണം എന്റെ ശരീരത്തിൽ കറകളും അഴുകുകളും പറ്റിയിട്ടുണ്ട് ഈശോയെ 😭 ഈശോയെ ഞാൻ അങ്ങയുടെ മുമ്പിൽ ഞാൻ ഏറ്റുപറയുന്നു ഈശോയെ ഈശോയെ ഞാൻ പാപിയാണ് ഈശോയെ 😭ഈശോയെ എന്റെ പാപങ്ങൾ ക്ഷമിച്ച് എന്നോട് കരുണ തോന്നണമേ ഈശോയെ ആമേൻ 😭😭🙏🙏🙏🙏🕯️🕯️🕯️

  • @Ms_ruko_666
    @Ms_ruko_666 4 дні тому +1

    എന്റെ ഈശോയെ എന്റെ മക്കളുടെ ജീവിതത്തിലെ എല്ലാ തടസങ്ങളും പഠന മേഖലയിലെ തടസങ്ങളും എല്ലാം മാറ്റിത്തരേണമേ ആമേൻ പരിശുദ്ധത്മാവിന്റെ അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @salikuttybenoy6532
    @salikuttybenoy6532 3 дні тому

    ഈശോയെ തോമസി
    ൻ്റെ Feb 17, 19, 21 തീയതികളിൽ നടക്കുന്ന പരീക്ഷകളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @ebyjoju2464
    @ebyjoju2464 8 днів тому

    വിവാഹപ്രായം എത്തിയ എല്ലാ മക്കളെയും സമർപ്പിക്കുന്നു യേശുവേ 🙏🙏🙏

  • @santhil4640
    @santhil4640 8 днів тому

    എന്റെ മകളെയും അവളുടെ കുടുംബത്തെയും കാത്തുകൊള്ളണമേ അവരുടെ അസുഖങ്ങളെല്ലാം മാറ്റി അവരെ നേർവഴിക്കുനടത്തണമേ ഈശോയെ 🙏🏻🙏🏻🙏🏻

  • @SukruthaSabu
    @SukruthaSabu 8 днів тому +1

    എന്റെ ഈശോയെ ഞാൻ ഹൃദയം നുറുങ്ങ്ജീവിക്കുന്ന

  • @jerinnechikattil7054
    @jerinnechikattil7054 8 днів тому

    എന്റെ ഈശോയെ ഒരു ജോലിയില്ലാതെ വിഷമിക്കുന്ന 😭😭 എന്റെ പ്രാർത്ഥന കേൾക്കണമേ 🙏 ഈശോയെ ഈശോയെ അവിടുന്ന് എനിക്ക് നല്ലയൊരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ ഈശോയെ 😭😭😭 ആമേൻ 🙏🙏🙏🕯️🕯️🕯️

  • @sheebamadhu765
    @sheebamadhu765 8 днів тому

    നന്ദി ദൈവമേ 🙏. പരാജയപ്പെട്ടു മരണത്തിലേക്ക് പോകുമായിരുന്ന ഞാൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത് തികച്ചും അപ്രതീക്ഷിതമായി കേട്ട മാത്യു അച്ഛന്റെ വാക്കുകൾ കേട്ടതുകൊണ്ടാണ്. ഇപ്പോൾ നാല് വർഷത്തോളമായി അച്ഛന്റെ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട്. നന്ദി ദൈവമേ 🙏

    • @radharamesh4693
      @radharamesh4693 8 днів тому

      Ente. Appa...ente jeevithathil irangivatename....enikku ente appan mathrame ullu...enikku oru adayalam thare name...ente manas site vedana innu thanne matti thare name...oru adayalam thannu anugrahikkename....amen...

  • @geethakrishnan4660
    @geethakrishnan4660 8 днів тому

    Thanks Jesus Christ thanks 🙏🙏🙏🙏🙏 Thanks Father Mathew Vayalamannil 🙏🙏🙏🙏🙏

  • @santhil4640
    @santhil4640 8 днів тому

    എന്റെ ഭർത്താവിന് ജോലി ചെയ്യാനുള്ള ആരോഗ്യവും ദേഹ സുഖവും നൽകണമെ ഈശോയെ 🙏🏻🙏🏻🙏🏻

  • @radhasukumaran4803
    @radhasukumaran4803 7 днів тому +1

    അച്ഛാ അച്ഛന്റെ ഏത് പ്രാർത്ഥനയുംഞാൻ കേൾക്കും പ്രാർത്ഥിക്കും നെഞ്ചോട് ചേർത്ത് പിടിച്ചു ദൈവം ത്തിന്റെ ശക്തി എന്നില് വന്നു ശക്തി പെടുത്തി തരുന്നഅനുഭവം ആണ് അച്ഛാ ഹൃദയം നുറുങ്ങി യവർക്ക് ദൈവം ത്തിന്റെ കരം തുണ ആയി വരും പ്രത്യ ക്ഷ പെട്ടുദൈവം മുന്നിൽ വരും അതാണ്‌ അച്ഛന്റെ പ്രാർത്ഥന യും ദൈവം വചന വാക്കുകൾ അച്ഛന്റെ ഓരോരോ വാക്കുകൾ ദൈവം വചനം ആണ് അപരാശ ക്തി ഉണ്ട് അച്ഛന്റെ പ്രാർത്ഥനയ്ക്ക് ഓരോരോ ഹൃദയം നുറുങ്ങി വർക്ക്‌ ആശ്വാസം ആണ് ശക്തി യും ബലം വും ആണ് തളർന്നു പോവാതെ പിടിച്ചു നിർത്തുന്നത് അച്ഛാ അച്ഛന്റെ പ്രാർത്ഥനയ്ക്കും ഓരോരോ ദൈവം വചനം ത്തിനു കഴിയും അംഗീകാരംദൈവം ആണ് അച്ഛന് തരുന്നത് അച്ഛാ കണ്ണീരോടെ എഴുതാൻ കഴി യുന്നില്യ ദൈവം കരം കൂടെ ഉണ്ട് എറണാകുളം കണ്ണീരുകാണാൻ ദൈവം ഉള്ളോ അച്ഛാ കൈ വിടില്യാ എനിക്കു ദൈവം സാക്ഷ്യം പറയാൻ ദൈവം അനുഗ്രഹിക്കും അച്ഛാ അച്ഛന്റെ പ്രാർത്ഥനയ്ക്കും ദൈവം വച് നത്തിനും ഒരായിരം കോടി നന്ദി പറയുന്നു എന്നെ സഹായിക്കാൻ കടം വീടാനും വീട് തരാനും ജീവിക്കാൻ ഉള്ള വഴി തുറക്കുന്നത് ദൈവം ആണ് തുറക്കും ദൈവം സമൃദ്ധി ആയി ട്ട് കണ്ണീരോടെ പ്രാർത്ഥിക്കുന്നു കൈ വിടില്യാ എന്നെ ദൈവം

    • @radhasukumaran4803
      @radhasukumaran4803 7 днів тому

      സോറി എന്റെ കണ്ണീരു കാണാൻ ദൈവം ഉണ്ട് എന്ന ആണ് തെറ്റികേറി പോയി അക്ഷരം എറണാകുളം തെറ്റായി പോയത് സോറി ട്ടോ

  • @BINUKMATHEW-jo7ts
    @BINUKMATHEW-jo7ts 3 дні тому +1

    Ibin, lrene, kevin ഇവരുടെ exam നല്ല രീതിയിൽ എഴുതി വിജയം കാണാൻ എന്റെ ദൈവമേ അങ്ങ്‌ സഹായിക്കണേ 🙏🏾🙏🏾🙏🏾🙏🏾

  • @jeejasanthosh1733
    @jeejasanthosh1733 4 дні тому

    എന്റെ മുട്ട് വേദന അങ്ങ് ഏറ്റെടുക്കേണമേ വേദന ഉള്ള എല്ലാവരെയും സുഖ പ്പെടുത്തേണമേ

  • @lizymoljoseph9670
    @lizymoljoseph9670 5 днів тому +1

    Ezoye ente kujinu santhiyum balavum koduthu anugrhikkename🙏🙏🙏🙏🙏🙏

  • @maksiemathews2712
    @maksiemathews2712 4 дні тому +1

    Have mercy on my son
    Love you Jesus
    Thank you Jesus
    I trust in you Jesus
    Praise you Jesus
    Hallelujah Hallelujah Hallelujah Hallelujah Hallelujah amen amen amen amen 🙏🏻

  • @monieshiju9882
    @monieshiju9882 8 днів тому +1

    Eshoye entte vilkaanulla sthalam vittupokunnathinum kadangal ellam veedunnathinum enne anugrahikaname.

  • @shylarajan4736
    @shylarajan4736 8 днів тому +1

    Esoye ente veettil vazhi prasnam njangalku dhosham koodathe nadathitharaname

  • @jenovabinujeno8136
    @jenovabinujeno8136 4 дні тому +1

    കർത്താവേ..........🥺🥺🥺🥺 കരുണ തോന്നണേ.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Mini-dd1su
    @Mini-dd1su 8 днів тому

    യേശുവേ എന്റെ മകനെ അക്കൗണ്ടൻസിയും എക്കണോമിക്സ് എളുപ്പമാക്കിക്കൊടുത്ത് പ്ലസ്ടുവിന് നല്ലൊരു റിസൾട്ട് കൊടുത്ത് അവനെ അനുഗ്രഹിക്കണമേ എന്റെ നിയോഗങ്ങൾക്ക് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @AkshayZap
    @AkshayZap 8 днів тому

    യേശുവേ ഞങ്ങളുടെ വീടിന്റെ ജപ്തി മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @LalithaLalitha-ws7jw
    @LalithaLalitha-ws7jw 4 дні тому

    ഞാൻ ഒത്തിരി ദുക്കത്തിലാണ് എന്റെ മകന് വേണ്ടിയാണ് അവൻ ഒരു കുരുക്കിൽ പെട്ട് വിഷമത്തിലാണ് അവാട്ന്ന സാഹായിക്കണമെ എന്റെ കുടുമ്പത്തെ രെക്ഷിക്കണമെ സാഹായിക്കാൻ വേകം വരണമെ🙏🙏🙏🙏🙏 നന്ദി🌹 ആമേൻ🙏🙏🙏🙏🙏🌹🌹

  • @shijimol141
    @shijimol141 3 дні тому

    ഇശോയെ 10 13 17 തീയതികളിൽ എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എന്റെ മോന്റെ മനോവൈകല്യങ്ങൾ മാറ്റി പഠിക്കുവാനും സ്കൂളിൽ പോകാനും മനസ്സ് thonnikkename🙏🏾🌹🙏🏾

  • @catherineasheel9121
    @catherineasheel9121 8 днів тому +1

    Pray for our peaceful life .

  • @sujass4088
    @sujass4088 8 днів тому

    യേശുവേ എനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ amen 🙏🙏🙏🙏

  • @annieantony86
    @annieantony86 7 днів тому +1

    ഈശോയെ എന്റെ യാചന കേൾക്കണമേ എന്റെ ഇനിയോഗം സാധിച്ചു തരണമേ ദൈവത്തിന്റെ വലിയ ഇടപെടലുകൾ ഉണ്ടാകുവാനായി പരിശുദ്ധ അമ്മേ ഇടപെടണമേ

  • @ShimnaShimna-p4u
    @ShimnaShimna-p4u 15 годин тому

    കർത്താവെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sarammamanuel
    @sarammamanuel 7 днів тому

    Eshoye Manuvinu Nalla Oru Vijayam Nalki Anugrahikename 🙏 Yeshuve Sthotharam Yeshuve Nandni Hallelujah Hallelujah Hallelujah 🙏🙏🙏

  • @jolijoli5946
    @jolijoli5946 3 дні тому

    കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മൂന്നു അനുഗ്രഹിക്കണമേ നിയോഗങ്ങളെ ഒന്ന് സാധിച്ചു എല്ലാ തടസ്സങ്ങളും മാറ്റി അതെ സാധിച്ചു തരേണമേ എന്റെ മകൾ ഒരു ഇന്റർവ്യൂവിന് വേണ്ടി കാത്തിരിക്കുകയാണ് അവൾക്കത് മെയിൽ വരുവാനും അതിൽ പാസാക്കുവാനും ഇടയാക്കണേ 🙏🏿🙏🏿🙏🏿🙏🏿

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 3 дні тому

    Amme mathave yenne prathyasheekaranathinte sakshiyakkaname amen
    💖🙏💖🙏💖🙏💖🙏💖

  • @ShalinGopinatahnk
    @ShalinGopinatahnk 8 днів тому

    Eeshoye ente kudumbathite kadabadyatha theerthu tharename amen

  • @BINUKMATHEW-jo7ts
    @BINUKMATHEW-jo7ts 3 дні тому

    എന്റെ മമ്മിയുടെ കാലിനു വേദന മാറ്റിതന്നതിന് ദൈവമേ നന്ദി 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @shynisinil5162
    @shynisinil5162 8 днів тому

    Amen 🙏🙏🙏എന്റെ യേശുവേ അപ്പാ എന്റെ സഞ്ജു മോന്റെ ജോലി പഠനം സമർപ്പിക്കുന്നു അനുഗ്രഹിക്കണേ മോൻ ആഗ്രഹിച്ച ജോലി നൽകി അനുഗ്രഹിക്കണേ അപ്പാ 🙏🙏🙏

  • @PremilaSusanMathew
    @PremilaSusanMathew 8 днів тому

    Amen Amen Amen Amen Amen Amen Amen Amen 🙏🌹🙏🌹🙏🌹🙏

  • @smithamanoj7208
    @smithamanoj7208 День тому

    Ente Daivame enne anugrahikkane njangale kaividaruthe samaadhaan tharane njangale munnottu nayikkane parisudhanmaave njangalil nirayane Amen 🙏🙏

  • @suvarnaanil2130
    @suvarnaanil2130 8 днів тому

    എന്റെ ഈശോ അപ്പാ എനിക്ക് patient കെയർ ജോലി കിട്ടേണമേ നാളെ 1 pm മുൻപ് 💕💕🙏🙏🙏🙏

  • @LiniSony-ct5gt
    @LiniSony-ct5gt 8 днів тому +1

    എന്റെ ഈശോയെ കുടുബത്തേസമ൪പികു൬ുതിരുരക്താൽകഴുകണമേ

  • @valsaabraham5321
    @valsaabraham5321 8 днів тому

    യേശുവേ എന്റെ ശരിരത്തിന്റെ വേദന മാറ്റി തരേണമേ 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 8 днів тому

    മധുര ലോൺ പാസ്സാക്കി തരണേ കർത്താവെ 🙏🙏അങ്ങ് വിചാരിച്ചാൽ നടക്കാത്ത ഒരു കാര്യവും ഇല്ലല്ലോ കർത്താവെ എന്നെ സഹായിക്കണേ കർത്താവെ 🙏🙏🙏🙏

  • @shylarajan4736
    @shylarajan4736 8 днів тому +1

    Esoye teenage Aya Daniel samarpichu prarthikunnu kathukollaname daivaviswathil valaruvan kripa nalkaname vinayamulla swabhavom nalki anugrahikaname

  • @reminthemaster6858
    @reminthemaster6858 14 годин тому +1

    Essoye njangale anugrahikkane ...🙏🙏🙏

  • @geethavijayanathanasan9540
    @geethavijayanathanasan9540 8 днів тому

    യേശുവേ പരീക്ഷ എഴുതുന്ന വിഹാനെ സമർപ്പിക്കുന്ന പിതാവേ എല്ലാം മക്കളെയ്യം സമർപിക്കുന്നു യേശു നാഥ

  • @Minics677
    @Minics677 4 дні тому

    കുഞ്ഞുമക്കളും വേദനിക്കുന്നു ഫാമിലി problems കൊണ്ട് ഞങളുടെ കൂടെ ഉണ്ടാവാണേ വിശ്വസിക്കുന്നു അങ്ങയിൽ 🙏🙏ആമേൻ