ദിവസം 37: ജെത്രോയുടെ ഉപദേശം - The Bible in a Year മലയാളം (Fr. Daniel Poovannathil)

Поділитися
Вставка
  • Опубліковано 10 лют 2025
  • ഇസ്രായേല്യ സമൂഹത്തിൻ്റെ യാത്രയ്ക്കിടയിൽ ജനത്തിന് ദാഹിച്ചപ്പോൾ പാറയിൽ നിന്ന് ജലം പുറപ്പെടുവിച്ച് അവർക്കു കുടിക്കാൻ കൊടുക്കുന്നതും അമലേക്യരുമായി യുദ്ധവും ചെയ്‌തപ്പോൾ കർത്താവിൻ്റെ കരം പ്രവർത്തിച്ചതും നാം മുപ്പത്തിയേഴാം ദിവസം വായിക്കുന്നു. ഒപ്പം മോശയുടെ ഭാരിച്ച ഉത്തരവാദിത്തം ലഘൂകരിക്കാൻ ജെത്രോ നൽകിയ ഉപദേശം മോശ പ്രാവർത്തികമാക്കുന്നതും നമുക്ക് ശ്രവിക്കാം.
    [പുറപ്പാട് 17-18, ലേവ്യർ 12, സങ്കീർത്തനങ്ങൾ 73]
    - BIY INDIA LINKS-
    🔸BIY Malyalam main website: www.biyindia.com/
    🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): www.biyindia.c...
    🔸Facebook: www.facebook.c...
    🔸Twitter: x.com/BiyIndia
    🔸Instagram: / biy.india
    🔸Subscribe: / @biy-malayalam
    #FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #ഉല്പത് #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # പെസഹാ #The passover #ഇസ്രായേൽ ജനത #മോശ #അഹറോൻ #ഫറവോ #Moses #Aaron #Pharaoh #Israel #പുളിപ്പില്ലാത്ത അപ്പം #unleavened bread #ഈജിപ്ത് #egypt

КОМЕНТАРІ • 1,7 тис.

  • @LeenaValiaveettil
    @LeenaValiaveettil 5 днів тому +40

    ഈ ബൈബിൾ വായന ഒരിക്കലും മുടക്കം വരാതിരിക്കാൻ യേശുവേ എന്നെ സഹായിക്കണമേ,ഒപ്പം ഡാനിയേൽ അച്ഛന് ഒത്തിരി നന്ദിയും പ്രാതനകളും നേരുന്നു

  • @nirmalabiju715
    @nirmalabiju715 4 дні тому +19

    ഈശോയേ ഈ 37 ദിവസം വരെയും മുടങ്ങാതെ Bible വായനയിൽ പങ്കെടുക്കാന്‍ സഹായിച്ചതിൽ വളരെ അധികം ഞാന്‍ നന്ദി പറയുന്നു. ഇനിയും മുടങ്ങാതെ പങ്കെടുക്കാന്‍ എന്നെയും മറ്റുള്ളവരെയും അനുഗ്രഹിക്കണെ
    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @roslykera7486
    @roslykera7486 5 днів тому +80

    എക്സാമിന് തയ്യാറാകുന്ന എല്ലാ കുഞ്ഞുമക്കളും ദൈവ കൃപയിൽ മുന്നോട്ട് നടക്കുവാൻ ഉള്ള സഹായം ഈശോയെ നൽകണേ. പരിശുദ്ധ അമ്മയുടെ അങ്കിയിൽ അവരെ പൊതിഞ്ഞു പിടിക്കണേ. 🙏🏻🕯️🌹

  • @leelammatitty2873
    @leelammatitty2873 5 днів тому +15

    യേശുവേ ഈ വചന യാത്രയിൽ ലക്ഷ്യസ്ഥാനത്തെത്തുവാൻ ഞങ്ങളെല്ലാവരേയും അനുഗ്രഹിക്കേണമെ. മടുപ്പു തോന്നാതെ അവസാനം വരെ യാത്ര തുടരാൻ ഞങ്ങളെ സഹായിക്കേണമെ. ഈ വചന വായനയിൽ ഞങ്ങൾക്ക് മാർഗ്ഗദീപമായ ഡാനിയേൽ അച്ചനെ ആയുസ്സും ആരോഗ്യവും നൽകി സമൃദ്ധിയായി അനുഗ്രഹിക്കേണമെ. ജ്ഞാനം കൊണ്ട് നിറക്കേണമെ🙏🙏🙏

  • @BLACK-tc6tp
    @BLACK-tc6tp 5 днів тому +83

    ഇന്നും ദൈവകൃപയാൽ ബൈബിൾ വായനയിൽ പങ്കെടുക്കുവാൻ സാധിച്ചതിന് ദൈവത്തിന് നന്ദിയും മഹത്വവും ഡാനിയൽ ഡാനിയൽ അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേൻ 🙏🏼

  • @davistp9543
    @davistp9543 4 дні тому +22

    ഈശോ അപ്പാ.. എല്ലാ കുഞ്ഞുങ്ങളെയും യുവാക്കളെയും പ്രത്യേകം ലഹരിയിൽ നിന്നും മറ്റു ദുശീലങ്ങളിൽ നിന്നും അകറ്റി നിർത്തണേ പ്ലീസ്.. 🙏🙏🙏🙏🙏🙏🙏

  • @alicejoseph5243
    @alicejoseph5243 5 днів тому +58

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കൈ കളിൽ സമർപ്പി ക്കുന്ന് കാത്തോളണേ

  • @geethasiji5704
    @geethasiji5704 4 дні тому +16

    പ്രിയപ്പെട്ട ഡാനിയേൽ അച്ഛാ എന്റെ മകൻ മദ്യത്തിന് അടിമയാണ് കുടുംബശ്ജീവിതവും നഷ്ട്ടപ്പെട്ടു ജീവിത മാർഗമായിരുന്ന വാഹനങ്ങൾ നഷ്ട്ടപ്പെട്ടു ഒന്നുമില്ലാത്ത അവസ്ഥയിൽ വീട്ടിൽ വന്നു റൂം അടച്ചു കിടക്കുന്ന സിബി എന്നാ എന്റെ മകന് വേണ്ടി പ്രാർത്ഥനയിൽ ഓർക്കണേ അച്ഛാ അച്ഛന്റെ പ്രാർത്ഥനകൾ വചന വായന എല്ലാം തന്നെ യൂട്ടൂബിൽ കേട്ടു പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ എന്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏🙏

    • @sonarose1233
      @sonarose1233 4 дні тому +1

      Amen 🙏

    • @sobhanakunju7499
      @sobhanakunju7499 4 дні тому +3

      കർത്താ വേ എല്ലാം മദ്യപാനികളുടെ മേലും കരുണ തോന്നണമേ🙏🙏

    • @bettythampi6677
      @bettythampi6677 4 дні тому +1

      🙏🙏🙏

    • @bettythampi6677
      @bettythampi6677 4 дні тому +1

      അച്ഛാ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ മദ്യത്തിന് അടിമയാണ് അച്ഛാ കല്യാണം നടക്കുന്നില്ല എന്ന സങ്കടമാണ് അവന് വേണ്ടി പ്രാർത്ഥിക്കുന്നു

    • @ammujosep
      @ammujosep 4 дні тому +1

      Please bless Sibi. Praying for him to come back to normal life🙏

  • @mithunseethal4672
    @mithunseethal4672 5 днів тому +59

    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @elsychiramel5405
    @elsychiramel5405 4 дні тому +7

    ഈശോയെ 12-ാം ക്ലാസിലും 10-ാം ക്ലാസ്സിലുംപരിക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളേയും എൻ്റെ കൊച്ചുമക്കളേയും പരിശുദ്ധാത്മാവിനാൽ നിറക്കക്കണമേ നന്നായി പരീക്ഷ എഴുതുവാനും നല്ല മാർക്കോടെ പസ്സാകുവാനും അനുഗ്രഹിക്കണമേ🙏🙏🙏

  • @geethadevict8417
    @geethadevict8417 5 днів тому +56

    എന്റെ കർത്താവേ... എന്റെ അപ്പാ... ഇന്നും ഞങ്ങൾക്ക് ഈ വചനവായനയിൽ പങ്കെടുക്കുവാൻ തന്ന കൃപയ്ക്കായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു... ഡാനിയേൽ അച്ഛനെയും ഇതിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു.... 🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏

  • @flowerjose7352
    @flowerjose7352 5 днів тому +18

    ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏വചനം വായിക്കാനും അതനുസരിച്ചു ജീവിതം ക്രമികരിക്കാനും ഞങ്ങളെ തിരുഃരക്തം കൊണ്ട് കഴുകി പരി. ആത്മവിനാൽ നിറക്കണമേ. തിന്മയുടെ സ്വാധീനങ്ങളിൽ നിന്നും മക്കളെ രക്ഷിക്കണമേ 🙏പഠനങ്ങളിൽ വിജയവും ജോലി യും നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏ഹല്ലേലൂയാ 🙏✝️

  • @elsammatomson
    @elsammatomson 4 дні тому +5

    ഈശോയെ അങ്ങയുടെവചനമയച്ച് ഞങ്ങളെ സൗഖ്യപ്പെടുത്തണമെ .ആ മേൻ🙏

  • @PoulyIssac-y2c
    @PoulyIssac-y2c 5 днів тому +13

    യേശുവേ വചനം വായിക്കുന്ന അച്ഛനെയും കേൾക്കുന്ന ഞങ്ങളുടെ മേലും ദുരിതങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഓരോ മക്കളുടെ കുടുംബങ്ങളുടെ മേലും എക്സാം എഴുതുവാൻ പോകുന്ന മക്കളുടെ മേലും പ്രത്യേകിച്ചും ലോകം മുഴുവൻ മേലും കരുണയായിരിക്കേണമേ യേശുവേ.

  • @lucyjose4707
    @lucyjose4707 4 дні тому

    ഞങ്ങളെ പരിശുദ്ധൽമാവിനാൽഞങ്ങളെ നിറക്കേണമേ 🔥

  • @sobhanakunju7499
    @sobhanakunju7499 5 днів тому +39

    കർത്താവായ യേശുവേ ഞങ്ങളുടെ തടസ്സമില്ലാതെ ബൈബിൾ വായിക്കുവാൻ ആയി തന്ന കൃപയ്ക്കായി നന്ദി പറയുന്നു യാത്രയിൽ ആയിരിക്കുന്ന ഡാനിയേൽ അച്ഛനെ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ അഭിഷേകം ചെയ്യണമേ ഇതിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കളുടും കരുണയുണ്ടാകണമേ ഞങ്ങളുടെ നി യോഗങ്ങൾ ഏറ്റെടുക്കണമേ അനുഗ്രഹിക്കണമേ 🙏

  • @MaryJacob-t9o
    @MaryJacob-t9o 3 дні тому +1

    Hallelujah Yesuve have mercy on my children and my family 🙏 AveMaria Amme pray for us 🙏

  • @wilfredjohn9382
    @wilfredjohn9382 5 днів тому +76

    കർത്താവേ ഈ വചന വായനയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളെയും, വ്യക്തികളെയും അനുഗ്രഹിക്കണമേ.

  • @martinpnkm9504
    @martinpnkm9504 4 дні тому +1

    Praise the lord aman 🙏🙏🙏

  • @sonyaji3145
    @sonyaji3145 5 днів тому +15

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ മോശയെ താങ്ങി നിർത്തിയ ദൈവമേ കടബാധ്യതകളാലും രോഗത്താലും വലയുന്നവരെ താങ്ങി നിർത്തണമേ 🙏

  • @joshyek4098
    @joshyek4098 4 дні тому

    കർത്താവേ ഞങ്ങൾക്കായി ഈ വചന വായന ദ്യാനം നയിക്കുന്ന ഡാനിയേൽ അച്ചനെ ദൈവാനുഗ്രഹത്താൽ സംഭൂഷ്ഠമാക്കണേ 🙏🙏✝️✝️🙏✝️❤️‍🔥❤️‍🔥🙏✝️❤️‍🔥❤️‍🔥✝️

  • @JCCreationsVideos
    @JCCreationsVideos 5 днів тому +28

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @sheelajoy563
    @sheelajoy563 5 днів тому +28

    ഈ ശായെ മുടക്കം കൂടാതെ വചനം പറയാൻ അച്ഛനെയും കേൾക്കാൻ ഞങ്ങളെയും അനുഗ്രഹിക്കേണ്മേ ആമ്യേൻ🙏🙏🙏🙏🙏❤️

  • @sj4794
    @sj4794 4 дні тому

    എന്റെ ഈശോയെ ഇന്നും ഈ ബൈബിൾ വായനയിൽ പങ്കെടുക്കാൻ അങ്ങ് ഞങ്ങൾക്ക് നൽകിയ മഹാകരുണക്ക് നന്ദി. അങ്ങയുടെ ദിവ്യ സ്നേഹത്താൽ ഞങ്ങളെ നിറക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlyshibu8531
    @sherlyshibu8531 5 днів тому +17

    എന്റെ നല്ല ഈശോയെ ഞങ്ങളുടെഹൃ ദയവും തലച്ചോറും നല്ല പ്രവർത്തനമുള്ളതാക്കി തരണേ അങ്ങയുടെ വചനം മനസ്സിലാകാനും ഹൃദസ്ഥമാക്കാനും പരിശു ദ്ധ >ത്മാവിനെ തരണേ ഈശോയെ❤️

  • @molychacko4619
    @molychacko4619 4 дні тому +4

    ഈശോയെ നന്ദി പറയുന്നു വചനം വായിക്കാൻ സാധിക്കുന്നതിന് ഈശോയെ ക്യപ കൊണ്ട് നിറക്കണമെ🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 5 днів тому +10

    *സ്നേഹപിതാവായ ദൈവമേ..ഈ പ്രഭാതത്തിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥനയിൽ തിരുസാന്നിധ്യം തേടുന്നു..ഇന്നേ ദിനം അങ്ങു ചൊരിയുന്ന നന്മകളെ സ്വീകരിക്കാൻ ഞങ്ങളുടെ ജീവിതങ്ങളെ അങ്ങ് ഒരുക്കണമേ..ഞങ്ങളുടെ ജീവിതത്തിൽ എത്ര തന്നെ അധ്വാനങ്ങളും തളർച്ചകളും ഉണ്ടായാലും നല്ലൊരു നാളെയുണ്ടാവുമെന്ന പ്രത്യാശയിലാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്*
    *ഈശോയേ.. അനുഗ്രഹിക്കണമേ*..
    *ആമ്മേൻ*🙏

  • @swapnatk5571
    @swapnatk5571 5 днів тому +1

    അച്ഛാ പരീക്ഷ എഴുതാൻ പോകുന്ന ente മകളെയും കൂട്ടുകാർക്കും വേണ്ടിയും ഈശോയോട് പ്രാർത്ഥിക്കണേ

  • @thomaskomban4671
    @thomaskomban4671 5 днів тому +41

    കർത്താവെ വജനം മസ്സിലാവാൻ കൃപ തരണെ

  • @LeesaJose-xo5ol
    @LeesaJose-xo5ol 4 дні тому +5

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kevinjames-bp6ff
    @kevinjames-bp6ff 5 днів тому +27

    ഈശോയെ നന്ദി ആരാധന സ്തുതി മഹത്വം

  • @sumathydas8199
    @sumathydas8199 5 днів тому

    കർത്താവെ ഇന്നു കേട്ടതിരുവചനത്തിനായി നന്ദി പറയുന്നു. ഞങ്ങളുടെ അനുദിനജിവിതത്തിനു അനുഗ്രഹമാക്കിതീർക്കണമേ 🙏

  • @marymp9094
    @marymp9094 5 днів тому +53

    *ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
    *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏*ഈശോയെ*.....
    *പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ കൊണ്ട് നിറയ്ക്കണമേ* ....
    *തിരു രക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ* ..
    *കരുണയായിരിക്കണമേ* , ...*ഈശോയേ.. അനുഗ്രഹിക്കണമേ*.. *ആമ്മേൻ*🙏

    • @ammujosep
      @ammujosep 4 дні тому

      I'm praying for my parents and brother. Please keep doors of heaven open for them, shut the door of hell for every souls🙏

  • @LeelaSelvan-zj8dc
    @LeelaSelvan-zj8dc 5 днів тому +253

    ഡാനിയൽ അച്ഛാ എന്റെ സഹോദരിയുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ ആകെ തളർന്നിരിക്കുകയാണ് ഈ കുടുംബം കാലിനും ബലം കൊടുത്ത് നടക്കാൻ വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ ചേച്ചിയുടെ മോന്റെ ശരീരത്തിലെ വെള്ളപ്പാണ്ട് രോഗം മാറാൻ ആയിട്ടും വിവാഹ തടസ്സം മാറാൻ ആയിട്ടു ഭവനത്തിലെ ഭവനത്തിലെ ബന്ധനം മാറാൻ ആയിട്ടും ദുഃഖങ്ങളും കടഭാരവും പ്രയാസം വേദന രോഗം മാറാനായി യേശു നാമത്തിൽ ഈ കുടുംബത്തെ സമർപ്പിക്കുന്നു ഈ കുടുംബത്തിന് വേണ്ടി എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരങ്ങൾ പ്രാർത്ഥന സഹായം യാചിക്കുന്നു ഒരു ദിവസം കൂടി വചനം കേൾക്കാൻ അനുവദിച്ച എന്റെ പൊന്നേശുവിന് ഒരുപാട് നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം ഹല്ലേലുയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @donsonk5
      @donsonk5 5 днів тому +1

    • @JCCreationsVideos
      @JCCreationsVideos 5 днів тому +2

      🙏🏻✝️

    • @novavoxloncrack3640
      @novavoxloncrack3640 5 днів тому

      🙏

    • @shibyshaju7458
      @shibyshaju7458 5 днів тому

      Amen

    • @JessyAndrews-d2h
      @JessyAndrews-d2h 5 днів тому +10

      ആ സഹോദരങ്ങളുടെ എല്ലാ തടസ്സങ്ങളും എത്രയും വേഗം ഈശോ മാറ്റി തരട്ടെ 🙏🙏🙏

  • @LallyLally-vb8bp
    @LallyLally-vb8bp 4 дні тому

    ദൈവകൃപയിൽ എപ്പോഴും ആയിരിക്കാൻ കൃപതരണമേ. ഡാനിയേൽ അച്ചനെ അനുഗ്രഹിക്കേണമേ ആമേൻ 🌹🌹, 🌹🙏🙏🙏, 🌹🌹🌹

  • @philominathomas4105
    @philominathomas4105 5 днів тому +25

    കർത്താവേ കരുണയായിരിക്കണമേ 🙏

  • @jibinjose2257
    @jibinjose2257 3 дні тому

    ഈശ്വയെ ഇന്നും ഈ വചനം കേൾക്കാൻ അനുഗ്രഹിച്ചതിനു ആയിരമായിരം nann🙏🙏🙏🙏🙏❤️❤️❤️❤️

  • @manojjosephkavungal
    @manojjosephkavungal 5 днів тому +13

    വചനം vaikan ഞങ്ങൾ കാത്തിരിക്കുകയിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @jobykk8131
    @jobykk8131 4 дні тому +4

    ദൈവമേ ഞങ്ങളുടെ കുടുംബത്തിൻ്റെ മേൽ കരുണയുണ്ടാകണമേ

  • @lillyantony7693
    @lillyantony7693 5 днів тому +9

    ഈശോയേ ഇന്നും ബൈബിൾ വായനയിൽ പങ്കെടുക്കാൻ സാതിച്ചതിനി നന്ദി പറയുന്നു ❤❤❤❤❤

    • @RajuJoseph-f2t
      @RajuJoseph-f2t 4 дні тому

      എന്നും ഇത് വായിക്കാനും മനസ്സിലാക്കാനും ഉള്ളവരാം തരേണമേ ആമേൻ 🌹

  • @bridgetglyzeria4379
    @bridgetglyzeria4379 4 дні тому

    ഈശോയെ എന്റെ മക്ക ളുടെ മേലും സഹോദരങ്ങളു ടെ മേലും കരുണയായിരിക്കണമേ. Ancy. Joy. Metty ഇവരുടെ വാങ്ങിയ സ്ഥലത്തിന്റെ രെജിസ്ട്രേഷൻ തടസങ്ങൾ ഒക്കെയും മാറ്റണെ കുരു ക്കുകൾ അഴിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @marymp9094
    @marymp9094 5 днів тому +38

    *ജോലിക്കും, പഠനത്തിനുമായി വിദേശത്തേക്ക് പോകാനിരിക്കുന്ന എല്ലാ മക്കളുടെയും വിസ തടസത്തിന്റെ മേൽ കരുണയായിരിക്കണമേ ഈശോയെ*.....🙏

  • @omanamamachan9512
    @omanamamachan9512 3 дні тому

    സ്നേഹപിതാവേ വിനീതമായ ഒരു ഉപകരണം ആയി എന്നെ മാറ്റണമേ ഈശോയെ അനുഗ്രഹിക്കേണമേ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏

  • @valsammavarghese541
    @valsammavarghese541 5 днів тому +20

    യേശുവേ നന്ദി. മഹത്വം കർത്താവിനു. അച്ചനെ അനുഗ്രഹിക്കണമേ. തിരുവചനം ലോകം മുഴുവൻ പ്രകീർത്തിപ്പെടണമേ, ആമേൻ 🙏🙏🙏🔥♥️

  • @rosylawrance7323
    @rosylawrance7323 4 дні тому +4

    കർത്താവെ നിയോഗം സമർപ്പിക്കുന്നു 🙏🙏🙏കരുണ തോന്നണ്ണമേ 🙏🙏🙏

  • @jaisonkc2650
    @jaisonkc2650 5 днів тому +37

    ദൈവത്തിൻ്റെ വചനത്താൽ ഞങ്ങളെയും അനുഗ്രഹിക്കണമേ കർത്താവേ✝️

  • @BinduThomaskutty
    @BinduThomaskutty 5 днів тому +1

    മഹത്വം ആരാധന ഈശോയേ അങ്ങയെക്ക് മാത്രം 🙏രോഗങ്ങളിൽനിന്നു ശരീരത്തെയും ദുഷിച്ച വിചാരങ്ങളിൽ നിന്ന് മനസ്സിനെയും മോചിപ്പിക്കുവാൻ ഞങ്ങള്ക്ക് കൃപ നൽകേണമേ 🙏

  • @dijinajackson2808
    @dijinajackson2808 5 днів тому +9

    ഈശോയെ ജിംസന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണമെ എന്റെ മകളുടെ വിസ എത്രയും പെട്ടെന്ന് കിട്ടാനും പോകാനുoകുപ നൽകണമെ കടഭാരങ്ങളെല്ലാം നീക്കി തരണമെ രോഗ സാഖ്യം നൽകണമെ യേശുവേ സ്തുതി യേശു നന്ദി🙏🏼🙏🏼🙏🏼🙏🏼

  • @jessyjames-c7k
    @jessyjames-c7k 5 днів тому +8

    ഈശോയെ എന്റെ കുഞ്ഞുമക്കളിൽ നിന്നും അസുഖങ്ങൾ എല്ലാം തീർത്തും മാറ്റണെ

  • @portiasebastian4256
    @portiasebastian4256 5 днів тому +20

    കർത്താവായ യേശുവേ അങ്ങയുടെ കൃപയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏❤️🌹🙏

  • @mariammaphilip6456
    @mariammaphilip6456 4 дні тому +1

    എന്റെ മക്കളുടെ പ്രാർത്ഥനയും പഠനവും എക്സാം മറ്റു വർക്കുകളും സമർപ്പിക്കുന്നു ഈശോ കൂടെ ഉണ്ടാകണമേ പരിശുദ്ധമാവിൻ നിറക്കണമേ 🙏

  • @SeenaShyju-n7i
    @SeenaShyju-n7i 5 днів тому +49

    ഈശോയെ വചനം കേൾക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കുന്നതിനായി നന്ദി

  • @Linsonmathews
    @Linsonmathews 5 днів тому +14

    ദൈവമേ.. സമ്പത്തിക ബാധ്യതയിൽ വലയുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.. ആമേൻ ✝️

  • @LizzyJoy-fs1tj
    @LizzyJoy-fs1tj 3 дні тому +2

    കർത്താവെ എന്റെ മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി 🙏🏻🙏🏻🙏🏻

  • @marymp9094
    @marymp9094 5 днів тому +7

    *ഈശോയെ*.....
    *പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങൾ കൊണ്ട് നിറയ്ക്കണമേ* ....
    *തിരു രക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ* ..
    *കരുണയായിരിക്കണമേ* , ...*ഈശോയേ.. അനുഗ്രഹിക്കണമേ*.. *ആമ്മേൻ*🙏

  • @thobiasvincent3215
    @thobiasvincent3215 5 днів тому +11

    വചന വായനയിൽ പെങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. John victor എന്ന മക്കനെ അനുഗ്രഹിക്കണമേ, ശാരീരിക രോഗങ്ങളിൽ നിന്ന് വിടുതൽ നൽക്കണമേ ആമേൻ🙏🏻🙏🏻

  • @ThankammaDevassy-o6v
    @ThankammaDevassy-o6v 4 дні тому

    ദൈവവചനം എന്നിലും വന്ന് നിറയട്ടെ🙏 വചനം ദാഹത്തോടെ സ്വീകരിക്കാനും, രുചികരമായി ഭക്ഷിക്കാനും , വചനം പകർന്നു കൊടുക്കുവാനുംഎന്നെ രൂപപ്പെടുത്തണമെ🙏🙏🙏

  • @paulthomas9649
    @paulthomas9649 5 днів тому +16

    ആമേൻ യേശുവേ 🙏🙏🙏❤

  • @beenajoy3988
    @beenajoy3988 4 дні тому

    എന്റെ നല്ല ദൈവമേ ഇന്നും വചനം വായിക്കുവാൻ അനുഗ്രഹം തന്നതിന് അങ്ങേക്ക് ഒരായിരം നന്ദി പറയുന്നു
    ഈ വചന വായനയിലൂടെ ഞ ങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റത്തേയൊർത്തു ദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു നാഥാ 🙏🙏🙏👏👏👏

  • @jessypaul2454
    @jessypaul2454 5 днів тому +9

    എന്റെ ഈശോയെ നന്ദി 🙏എല്ലാം മഹത് വ് ഈശോക്ക് 🙏🙏

  • @mercysunny5456
    @mercysunny5456 4 дні тому

    ഈശോയെ എല്ലാതടസ്സങ്ങൾളും മാറ്റി പുതിയ സ്ഥലത്തെ യിക്കു എത്തിച്ചോരാൻ അനുഗ്രഹിക്കണമേ എപ്പോഴും കൂട്ടായിരിക്കണമേ🙏

  • @gracyjose7474
    @gracyjose7474 5 днів тому +7

    ഈശോയെ ഞാനങ്ങയിൽ ശരണപ്പെടുന്നു❤ അച്ഛാ പഴയ നിയമം എഴുതി തീർക്കുന്നതിനുവേണ്ടി പ്രാർഥിക്കണേ🙏🙏🙏

  • @valsamd8168
    @valsamd8168 4 дні тому +3

    എന്റെ ദൈവമേ, ഓരോ നിമിഷവും അങ്ങ് തരുന്ന അനുഗ്രഹങ്ങൾക്കായി നന്ദി പറയുന്നു 🙏🙏🙏

  • @mercymathew3427
    @mercymathew3427 5 днів тому +25

    കുടുംബ സമാധാനം ഇല്ലാതെ കഷ്‌ടപ്പെടുന്ന മക്കളെ സമാധാനം കൊടുത്തു അനുഗ്രഹിക്കണേ

  • @LaisammaShalom
    @LaisammaShalom 4 дні тому

    യേശുവേ 🙏 അറിയുന്നവനെ പൊന്നു തമ്പുരാനെ 🙏🙏🙏🙏കാത്തുകൊള്ളണമേ 🙏👏👏👏എന്റെ കർത്താവെ എന്റെ ദൈവമേ 👏🙏🙏🙏

  • @Sajinisworld2024
    @Sajinisworld2024 5 днів тому +5

    എന്റെ ജോലിയുടെ തടസം മാറാൻ പ്രാർത്ഥിക്കണമേ അച്ഛാ

  • @ThankammaDevassy-o6v
    @ThankammaDevassy-o6v 4 дні тому +1

    കാരുണ്യവാനായ കർത്താവേ ജോലിയില്ലാതെ മാനസീകമായി വേദനിക്കുന്ന മക്കൾക്ക് ജോലി തടസ്സം മാറ്റി തൊഴിൽ നൽകി അനുഗ്രഹിക്കണമെ🙏🙏🙏

    • @ammujosep
      @ammujosep 4 дні тому

      Praying for Cherian. Please pray for him to get a suitable job. He is under depression as he lost his job 5 years for now.

  • @leenalino5268
    @leenalino5268 5 днів тому +8

    ആമേൻ 🙏ദൈവമേ ഞങ്ങളുടെ കുടുംബബന്ധങ്ങൾക്ക് യാതൊരു പോറലുമേൽക്കാതെ അങ്ങ് കാത്തുകൊള്ളണമേ 🙏🙏

    • @philominajose6407
      @philominajose6407 4 дні тому

      Víswasum ñshtapetamaklk vidwasajeevídhumnalgi anugrahikaname nanni yesuve aradhana.❤🎉

  • @ushathampi5695
    @ushathampi5695 4 дні тому

    ആമേൻ 🙏ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ 🙏ഞങ്ങളെ വചനത്തിൽ ഒരുമിച്ചു ചേർക്കുന്ന അവിടുത്തെ അനന്ത കാരുണ്യത്തിനു നന്ദി പറയുന്നു പ്രാർത്ഥിക്കുന്നു 🙏🙏

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id 5 днів тому +6

    എന്റെ ഈശോപ്പാ ഈ തിരുവചനം ശ്രവിക്കാൻ ഒരിക്കൽ കൂടി കൃപ തന്നതിന് കോടാനുകോടി നന്ദി പറയുന്നു അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @mathukutty9751
    @mathukutty9751 4 дні тому

    ഈശോയെ എൻ്റെ കുടുംബത്തിലുള്ള എല്ലാവരോടു കരുണ തോന്നണമെ ഞങ്ങളുടെ മക്കളെക്കുറിച്ചുള്ള പദ്ധതി വെളിപ്പെടുത്തി തരണമെ

  • @wincymathew7529
    @wincymathew7529 5 днів тому +9

    എക്സാം എഴുതുന്ന എല്ലാമക്കളെയും മോനെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @daisammajosephjoseph3762
    @daisammajosephjoseph3762 5 днів тому

    ഈശോയേ അങ്ങയെ കൂടുതൽ കൂടുതൽ സ്നേഹിക്കാനുള്ള കൃപ തരണേ❤

  • @baijuponnarijohney9686
    @baijuponnarijohney9686 5 днів тому +7

    ഈശോയെ നന്ദി 🙏✝️💗🔥🌹❤️‍🔥

  • @lissygeorge3264
    @lissygeorge3264 4 дні тому +1

    യേശുവേ, ജീവിതത്തിന്റെ സന്തോഷങ്ങളിലും, ദുഖങ്ങളിലും അവിടുത്തെ പരിപാലനയെ ഓർത്ത് നന്ദി പറയുന്നു ആമേൻ ❤

  • @bindulekha.p5980
    @bindulekha.p5980 5 днів тому +8

    എൻെറ ദെെവമായകർത്താവേ വചന० വായിച്ചു മനസ്സിിലാക്കി തരുന്ന ഡാനിയേൽഅച്ചനേയു० മുടങ്ങാതെഎല്ലാദിവസവു० ബെെബിൾ വായനയിൽ പങ്കെടുക്കടുന്ന എല്ലാ ദെെവമക്കളേയു० അങ്ങ് സമൃദ്ധമായി അനു८ഗഹിക്കണമേ. 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤

  • @sebastiansab5168
    @sebastiansab5168 4 дні тому +1

    കർത്താവെ അച്ഛനെയും ടീമിനെയും അനുഗ്രഹിക്കേണമേ ❤

  • @maryjoseph2889
    @maryjoseph2889 5 днів тому +6

    കർത്താവേ കേൾക്കുന്ന ഓരോ വചനത്തിന്റെ ആത്മ അർത്ഥം മനസ്സിലാക്കാൻ എന്റെ ആന്തരിക നിയന്ത്രണങ്ങളെ തുറന്നു അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marthammajacob2007
    @marthammajacob2007 5 днів тому +5

    ഈശോയെ നന്ദി സ്തുതി മഹത്വം ആരാധന. ഈശോയെ കരുണയായിരിക്കണമേ 🙏🙏🙏🙏

  • @omanamamachan9512
    @omanamamachan9512 3 дні тому

    ഈശോയെ അവിടുത്തെ തിരു വചനങ്ങൾ കേൾക്കുവാൻ ഗ്രഹിക്കുവാനുമായി അവിടുത്തെ മകളെ അനുഗ്രഹിക്കേണമേ

  • @elizabethvarghese5201
    @elizabethvarghese5201 5 днів тому +5

    ഈശോയെ വചനം വായിക്കുവാൻ ഉള്ള കൃപ നൽകി വചനം മനസ്സിലാക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ . ആമേൻ. ആമേൻ ആമേൻ,,,,,🙏🙏🙏❤❤❤

  • @jessyc.y.-bw7cl
    @jessyc.y.-bw7cl 5 днів тому +19

    യേശുവേ ദൈവവചനം വായിക്കാനും ശാന്തതയിലും ഐക്യത്തിലും വർത്തിക്കുവാനും ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കാനും എന്നെയും എന്റെ ജീവിതപങ്കാളിയെയും അനുഗ്രഹിക്കണേ

    • @GeethaKr-e8o
      @GeethaKr-e8o 4 дні тому

      കർത്താവേ എന്റെ കുടുംബത്തെ രക്ഷിക്കണെ. ഐശ്യര്യമോളെ ഒരു നല്ല ജോലി നെൽകി അനുഗ്രഹിക്കണെ. നന്ദി നന്ദി നന്ദി.

  • @kochulona4655
    @kochulona4655 4 дні тому +1

    ഈശോയെ എൻ്റെ മകളേയം അവളുടെ കൂടുബത്തേയും അനുഗ്രഹിക്കുകയും രക്ഷിക്കുകയ ചെയ്യത്ണമെ

  • @aneymathew8842
    @aneymathew8842 5 днів тому +8

    അപ്പാ.. വിദേശത്തു. ദുബായ്.. ജോലി നോക്കുന്ന എന്റെ മോനെയും.. മറ്റെല്ലാ മക്കളെയും.. ഈ പ്രഭാതത്തിൽ അപ്പന്റെ പൊന്നുകരത്തിൽ സമർപ്പിക്കുന്നു.. കാത്തുകൊള്ളണമേ.. കരം പിടിച്ച് നടത്തേണമേ. 🙏🏻🙏🏻🙏🏻

  • @justints2134
    @justints2134 4 дні тому

    ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️💜🤍💚💙🧡🧡🧡💚💛🤍💜❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mollysivaraj2750
    @mollysivaraj2750 5 днів тому +6

    ഈശോയെ, രക്ഷിക്കണമേകേസിൽ നിന്നും വിടുതൽ തരണമേ

    • @sobhanakunju7499
      @sobhanakunju7499 5 днів тому

      കർത്താവേ പ്രാർത്ഥന കേൾക്കണമേ

    • @jeevanthampi767
      @jeevanthampi767 5 днів тому

      🙏🙏

  • @sinijoseph7647
    @sinijoseph7647 4 дні тому +1

    എക്സാം എഴുതുന്ന എല്ലാ makkalum സമർപ്പിക്കുന്നു... പഠിക്കാൻ ഉള്ള കൃപ കൊടുത്തു അനുഗ്രക്കണേ. വിജയം കൊടുത്തു അനുഗ്രക്കണേ 🙏🙏🙏🙏

  • @smithathoppil9378
    @smithathoppil9378 5 днів тому +6

    ആമേൻ 🙏🙏🙏🙏🙏🙏എന്റെ ഈശോയെ നന്ദി 🙏🙏🙏🙏🙏മഹത്വം 🙏🙏❤🙏ആരാധന 🙏🙏🙏🙏🙏ആമേൻ 🙏🌹❤🙏🌹❤

  • @OmanaVarunny
    @OmanaVarunny 4 дні тому

    ഈശോയെ നന്ദി.
    ഡാനിയേലച്ചന്റെ കൂടെ വചനവായനയിൽ പങ്കെടുക്കാൻ തന്ന അവസരത്തിന്ന് ഈശോയെ നന്ദി.സ്തുതി. മഹത്വം. ആരാധന. 🙏🙏🙏🙏🙏

  • @AtHuLAjItH7
    @AtHuLAjItH7 5 днів тому +8

    യേശുവേ സ്തോത്രം യേശുവേ നന്ദി

  • @binilamathew20
    @binilamathew20 4 дні тому +3

    എന്റെ ദൈവമേ, എന്നോട് കരുണത്തോന്നണമേ... ഇന്നും ഈ വചന വായനയിൽ മുടക്കം കൂടാതെ പങ്കെടുക്കാൻ സാധിക്കുന്ന ദൈവത്തിന്റെ കരുണയെ ഓർത്ത് നന്ദി പറയുന്നു. ദൂര സ്ഥലത്ത് ഇരുന്നിട്ടാണേലും ഞങ്ങൾക്ക് വേണ്ടി വചനം വായിക്കുന്ന ഡാനിയേൽ അച്ഛനെയും ascension ടീം നെയും ഓർത്ത് നിന്നോട് ഞങ്ങൾ നന്ദിപറയുന്നു ❤️❤️🙏

  • @geethadevict8417
    @geethadevict8417 5 днів тому +11

    Sthothram 🙏🔥🙏sthothram 🙏🔥🙏sthothram 🙏🔥🙏

  • @teresamary211
    @teresamary211 4 дні тому +2

    എന്റെ ഈശോയെ🙏 ഈ വചന വായനയിലൂടെ അങ്ങയുടെ മക്കളോടുള്ള കരുതലും, സംരക്ഷണവും ആസ്വദിച്ച് അനുഭവിക്കാനുള്ള കൃപാവരം തന്ന എന്റെ ഈശോയ്ക്ക് സ്തുതിയും, മഹത്ത്വവും,ആരാധനയും👏ഡാനിയലച്ചന് ദീർഘായുസ്സും, അഭിഷേകവും തന്ന് നല്ലവനായ ദൈവം അനുഗ്രഹിക്കട്ടെ.ആമ്മേൻ ഹല്ലേലൂയ🙏🙏🙏🌹

  • @lucosjoseph3508
    @lucosjoseph3508 5 днів тому +5

    ഈശോ മിസിഹായിക്കു സ്തുതിയായിരിക്കട്ടെ ബ. ഡാനിയേൽ അച്ഛാ. ❤🙌🙏. അച്ഛന്റെ ഉദ്യമങ്ങൾ 100 മേനി ഫലങ്ങൾ വിളയട്ടെ 🙏.

  • @joshyek4098
    @joshyek4098 4 дні тому

    കർത്താവേ എന്റെ ഭാര്യ അങ്ങയുടെ സന്നിധിയിലേക്ക് ഞങ്ങളെ വിട്ടു പോയിട്ട് ഇന്ന് 14വർഷം ആകുന്നു ആ ആത്മാവിനു നിത്യാശ്വാസം കൊടുത്തു ആ ക്കുറവ് ഉണ്ടാകാത്ത വിധം എന്റെ കുടുംബത്തെ തുടർന്നും അവിടുത്തെ കൃപയിൽ കാത്തുകൊള്ളണമേ 🙏🙏🙏✝️✝️✝️🙏🙏✝️

  • @SarammaThomas-s6x
    @SarammaThomas-s6x 4 дні тому +5

    മുടക്കം കൂടാതെ ബൈബിൾ വായന പൂർത്തിയാക്കാൻ അനുഗ്രഹിക്കണമേ🎉🎉🎉🎉 ആമ്മേൻ🎉🎉🎉 ഹല്ലേലൂയ🎉🎉🎉

  • @Elsamma-w8v
    @Elsamma-w8v 4 дні тому +1

    ഈശോയെ വചനം വായിക്കുന്ന എല്ലാ മക്കളുടെ മേൽ കരുണയുണ്ടാകണമേ

  • @maryjohn6559
    @maryjohn6559 4 дні тому +3

    എന്റെ ദൈവമേ ഞങ്ങളുടെ വിശ്വാസം വർദ്ദിപ്പിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manujoseph2448
    @manujoseph2448 4 дні тому

    നമ്മൾ ഉപധികൾ ഇല്ലാതെ പരസ്പരം സ്നേഹിക്കാം. ഈശോയെ ഞങ്ങളെ പ്രാപ്തരാക്കണമേ 🙏

  • @VargheseML-wp2jy
    @VargheseML-wp2jy 4 дні тому +3

    കർത്താവെ മെൽബനിലുള്ള അച്ഛന്റെ ദൗത്യത്തെ അനുഗ്രഹിക്കണമേ 🌹🌺