ഇനി എല്ലാരും പിരിഞ്ഞുപോണം!'ഗം' | Ramesh Narayanan | Asif Ali | Gum 18 July 2024

Поділитися
Вставка
  • Опубліковано 14 жов 2024
  • ഇനി എല്ലാരും പിരിഞ്ഞുപോണം!'ഗം'
    #gum #rameshnarayanan #asifali #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 337

  • @abdulgafoorpm8695
    @abdulgafoorpm8695 2 місяці тому +288

    ഒരു മനുഷ്യന്റെ വില പെട്ടന്ന് താഴ്നും, ഉയരനും നിമിഷം മതി... Good example....

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 місяці тому +205

    അഹങ്കാരി ഇവന്റെ ഇടുങ്ങിയ മനസ്സിൽ സംഗീതം ഇനി വരാതിരിക്കട്ടെ 🙏🙏

    • @GNN64
      @GNN64 2 місяці тому +2

      Aalu maram nadaan VISAMMATHICHA MAMOOTI ye pole?

    • @GNN64
      @GNN64 2 місяці тому

      @@muhammedcp6293 EDATHU SAYDHAMTIKAN from Kuthuparamb

    • @Kumar.8980
      @Kumar.8980 2 місяці тому +1

      Asif Ali ക്ക് ഇല്ലാത്ത പ്രശ്നം നിനക്ക് എന്തിനാ. Asif Ali കൃത്യമായി അവിടെ നടന്ന കാര്യങ്ങൽ പറഞ്ഞിട്ടുണ്ട്. പുള്ളിക്ക് ഒരു പരാതിയും ഇല്ല

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      പ്രക്കല്ലേ കൂട്ടുകാരാ

    • @nxpro4443
      @nxpro4443 2 місяці тому

      ​@@Kumar.8980അത് ആസിഫലിൻ്റെ നല്ല മനസ്സ്😊

  • @abdulgafoor5422
    @abdulgafoor5422 2 місяці тому +133

    ആസിഫ് അലി ❤❤❤

  • @aneesh1284
    @aneesh1284 2 місяці тому +148

    ആസിഫ് അലിക്ക് ഐക്യദാർഢ്യം❤️

  • @manavikathakkoppam
    @manavikathakkoppam 2 місяці тому +40

    ഈ സംഗീത മഹാവിസ്മയ വിഷത്തെ ആദ്യമായി കാണുകയാണ്... Asif ❤❤👍👍

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      മലയാളത്തിൽ നല്ല പാട്ടുകൾ ഉണ്ടാക്കിയ ആളാണ് ടോ

  • @shameershafeer2995
    @shameershafeer2995 2 місяці тому +56

    അവതരണം സൂപ്പർ
    ഇടക്ക് ഇടക്ക് വന്ന്പ്പോവുന്ന
    ആറാട്ട്അണ്ണനും സൂപ്പറായി
    👍🤔

    • @shabareeshck6405
      @shabareeshck6405 2 місяці тому +1

      👍👍👍👏👏👏😂😂

    • @ITC_E1KNR
      @ITC_E1KNR 2 місяці тому +1

      എന്തരോ എന്തോ 😅

  • @DinkiriVava
    @DinkiriVava 2 місяці тому +115

    എതിരെ നിൽക്കുന്നവന്റെ മനസ്സ് അറിയാനുള്ള ശ്രമം മാത്രം പോരാ.., അവരോട് ക്ഷമിക്കാനുള്ള മനസ്സ് കൂടി വേണം. അതാണ് ഒരു മനുഷ്യനെ വലിയവനാക്കുന്നത്..!!
    *"ഷിബുരാത്രി"* 🌝

    • @SafuvanChappu-dm1hv
      @SafuvanChappu-dm1hv 2 місяці тому +2

      😂

    • @ceserceser8962
      @ceserceser8962 2 місяці тому +12

      ക്ഷ്മ അധികമായാൽ വീടിനുള്ളിൽ മ്യോണ്ണ 😐 യായിരിക്കേണ്ടി വരും !
      ശിബു പകൽ🚶

    • @Huzi_mgl
      @Huzi_mgl 2 місяці тому

      ​@@ceserceser8962😄

    • @geniusmasterbrain4216
      @geniusmasterbrain4216 2 місяці тому +3

      വല്ലാത്ത രാത്രി ആയി പോയി😂

  • @haristk2824
    @haristk2824 2 місяці тому +31

    ഇക്കാര്യത്തിൽ ആസിഫ് എടുത്ത തീരുമാനവും ആ പുഞ്ചിരിയും ആണ് ഏറെ ഇഷ്ടപ്പെട്ടത്

  • @raazi6119
    @raazi6119 2 місяці тому +60

    അസിഫലി ഫാൻസ്‌ ♥️✨

  • @NeethuNarayan
    @NeethuNarayan 2 місяці тому +58

    പേര് വിളിച്ചില്ലാഞ്ഞിട്ട് ഇത്രയും ദേഷ്യം vannu വെങ്കിൽ മനഃപൂർവം ഒരാൾ അപമാനിക്കപ്പെടുബോ അയ്യാൾക്ക് എത്ര മാത്രം വേദനിച്ചിട്ടുണ്ടാകും!ബഹുമാനപെട്ട sir എല്ലാർക്കും മാതൃക ആവേണ്ട നിങ്ങളെ പോലുള്ള വ്യക്തികൾ ഇത്രയും തരo താഴ്ന്ന പ്രവർത്തി ചെയ്യരുത്, പോരാത്തതിന് ചെയ്ത പ്രവർത്തിയെ അതിനെ ക്കാളും വലിയ മോശം പ്രവർത്തി പറഞ്ഞു ന്യായികരിക്കുന്നു!!

  • @This_time_will_change_soon
    @This_time_will_change_soon 2 місяці тому +7

    ഞൻ ഈ "ഗം" പ്രതീക്ഷിച്ചു 😆.
    ആസിഫ് ന് 🤝 വിദ്വേഷം ഇത്രെയും വിപണിയിൽ വാഴുന്ന ഇക്കാലത്തു... മനുഷ്യത്വത്തിന്റെ മാതൃക തീർത്തതിന് 🥰.
    Mr. Ramesh, hospitality begins at home.

  • @sreekumars184
    @sreekumars184 2 місяці тому +60

    ഇപ്പോഴത്തെ യുവനടന്മാരെ കൊണ്ട് അവാർഡ് കൊടുത്തതിന്റെ നീരസം. M D യോ മറ്റോ വന്നു തന്നെങ്കിൽ ആ കോന്തൻ നാരായണന് സന്തോഷം ആയേനെ. മനുഷ്യനാവടോ ആദ്യം 😡😡😡

  • @midhilajmsamad2948
    @midhilajmsamad2948 2 місяці тому +64

    ചിരിച്ച് ചിരിച്ച് മരിച്ചു 😂😂😂😂 👍👍👍👍👍👍💯💯💯💯👍👍👍👍

    • @MubashiraK-u4u
      @MubashiraK-u4u 2 місяці тому +5

      ​@@PoliteMAn-w1kപലതും ഉണ്ടായിരുന്നു "മെയ്‌സി "

    • @jamalponnani1651
      @jamalponnani1651 2 місяці тому +2

      😂😂😂😂😂😂

  • @deepsvibu8716
    @deepsvibu8716 2 місяці тому +21

    Asif Ali oru cheru punchiriyode aaa situation handle cheythu👍👍👍👍👍Avade Asif Ali aanu.... Nalloru manushyan 👍👍👍👍adheham prathikarichilla... 👍👍👍

  • @ziyadny7711
    @ziyadny7711 2 місяці тому +29

    Asifkka♥️

  • @abdulnizar9415
    @abdulnizar9415 2 місяці тому +25

    ആസിഫ്❤ഇഷ്ടം

  • @remya9317
    @remya9317 2 місяці тому +16

    പറയാൻ മറന്ന പരിഭവവും മറന്നു പോയ വകതിരിവും

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      അനിയ..... അല്ല അനിയത്തി നല്ലപ്രയോഗം

  • @gazalzain9827
    @gazalzain9827 2 місяці тому +40

    സന്തോഷ്‌ വർക്കി എന്ന് വിളിച്ചില്ലല്ലോ 😂

  • @Visitor-xv6eb
    @Visitor-xv6eb 2 місяці тому +8

    Asif.. Attitude great 🙏🏼🙏🏼....

  • @dewdrops390
    @dewdrops390 2 місяці тому +66

    സത്യഭാമക് ഇനി വിശ്രമിക്കാം ☠️🤭

  • @ebrahimmohd4351
    @ebrahimmohd4351 2 місяці тому +15

    ഇദ്ദേഹം ഇനി എത്ര നല്ല സംഗീതം ചെയ്താലും ജനങ്ങൾ അത്‌ഏറ്റെടുക്കും എന്നു തോന്നുന്നില്ല

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      ഈഗോ ആടോ ഒരുപ്രവശ്യം മാപ്പ് കൊടുക്കാം വേണ്ടേ

  • @Moideen2030
    @Moideen2030 2 місяці тому +40

    ഒരുമിനിറ്റിന്, ഇത്രയും തെറികേട്ടത്തിനുള്ള, പുരസ്‌കാരം എപ്പോ കൊടുക്കും

    • @majithamaji3067
      @majithamaji3067 2 місяці тому +2

      😂😂😂👍

    • @JohnKV-w7i
      @JohnKV-w7i 2 місяці тому +6

      അത് റോളിംഗ് ട്രോഫിയാണ് ഇപ്പോൾ സത്യഭാമയുടെ കയ്യിലാണ് ഉടനടി എത്തിക്കാൻ സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട് 😂

    • @muneerasathar8678
      @muneerasathar8678 2 місяці тому

      😂😂😂😂

    • @abdulkadher6588
      @abdulkadher6588 2 місяці тому

      😩😩😥😥

  • @Abukak
    @Abukak 2 місяці тому +26

    സംഗീതം എന്നത് ദൈവ അനുഗ്രഹമാണ്, അതിന് മനസ്സും കൂടി നന്നാവണം പുറമേക്കുള്ള മോഡി അല്ല വേണ്ടത് ഇവർക്കൊക്കെ സംഗീതം അയലത്തു പോലും എത്തീട്ടില്ല അഹങ്കാരികൾ

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      അങിനെയല്ല ഇഗോ അതാകാര്യം ഇനി കറക്ട്ടായിരുക്കും നോക്കിക്കോ

  • @joymathewmathew1238
    @joymathewmathew1238 2 місяці тому +24

    ഞാൻ പിരിഞ്ഞു പോയി 😂😂😂😂

  • @JameelaK-j6c
    @JameelaK-j6c 2 місяці тому +6

    ഇത് കലക്കി

  • @koromballyabdurahman2505
    @koromballyabdurahman2505 2 місяці тому +2

    എന്റെ വ്യക്തിപരമായ നിഗമനത്തിൽ ഇതിൽ തെറ്റ് പറ്റിയത് സംഘാടകസമിതിക്കാണ്. കാര്യം ഇത്തരം ഉപഹാരങ്ങൾ, അവാർഡുകൾ, പുരസ്കാരങ്ങൾ, മൊമെന്റോകൾ കൊടുക്കുമ്പോൾ താരമൂല്യം നോക്കണം. ചെറിയവർ വലിയവരിൽ നിന്നും സ്വീകരിക്കണം, ആ രൂപത്തിൽ ചട്ടപ്പെടുത്തേണ്ടത് തീർത്തും സംഘാടക സമിതിയാണ്, അതെ സമയം രമേശ് നാരായണൻ ചെയ്തത് വളരെ തറ നിലവാരം പുലർത്തുന്ന രീതി ആയിപ്പോയി. ഇതിൽ ഇടിവ് സംഭവിച്ചത് രമേശിന് തന്നെ. ഒരു മനസ്സാക്ഷിക്കുത്ത് അദ്ദേഹത്തെ എന്നും വേട്ടയാടും. അങ്ങിനെ ഒന്നുണ്ടെങ്കിൽ.😅

  • @user-it9fy8sw5s
    @user-it9fy8sw5s 2 місяці тому +23

    ജയരാജൻ എന്ന എമ്പോക്കിയെ കുറിച്ച് കൂടി പറയൂ

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      മോശമായി പറയല്ലേ കൂട്ടുകാരാ

    • @കാഴ്ചകൾകാഴ്ചപ്പാടുകൾ
      @കാഴ്ചകൾകാഴ്ചപ്പാടുകൾ 2 місяці тому +1

      എന്തു മോശം .......നല്ല സിനിമ ഉണ്ടാക്കാന്‍ മാത്രം പഠിച്ചാല്‍ പോര ....... നന്നായി പെരുമാറാനും പഠിക്കണം ..... അത് ആരായാലും !!!!!!!

  • @KUNJAMBU
    @KUNJAMBU 2 місяці тому +14

    എന്തായാലും ഈ സംഭവത്തോടെ ഒരു ഗുണമുണ്ടായി. ഈ മഹാന്റെ പേരറിയാൻ പറ്റി. പല ഷോകളിലും കല്യാണചെക്കനെപ്പോലെ ഒരുങ്ങി വരുന്നത് കാണുമ്പോൾ ഓർക്കാറുണ്ട് ഏതാണാവോ ഈ കൊട്ടിട്ട കോമാളി എന്ന് 😂😂

  • @Abc-qk1xt
    @Abc-qk1xt 2 місяці тому +1

    അവസാനം പറഞ്ഞത് വളരെ ശരി "i am nothing" ഏതായാലും ദാസപ്പന് ഒരു കൂട്ടായി.. 😄😄😄

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +3

    *no one can replace asif💯🔥*

  • @christophercjohn
    @christophercjohn 2 місяці тому +61

    ഇവന് ഇനി മലയാളം സംഗീതം ഫിലിമിൽ ഇടം ഇല്ല

  • @dhanyajithesh3422
    @dhanyajithesh3422 2 місяці тому +3

    നിങ്ങൾ ഏട്യാന്ന് കണ്ണൂര് അനക്ക് ഒന്ന് കാണണo 😃😃 അടിപൊളി അവതരണം😊😊

  • @roshankroy121
    @roshankroy121 2 місяці тому +3

    Arratu annan super star 🌟 🤩

  • @KabeerVKD
    @KabeerVKD 2 місяці тому +13

    ആസിഫലി കട്ടൻചായ കൊണ്ടുകൊടുത്തത്താണെന്ന് കരുതീട്ടുണ്ടാവും പാവം.

  • @jmr6041
    @jmr6041 2 місяці тому +9

    Santosh varkey👍

  • @ashithvlogs19
    @ashithvlogs19 2 місяці тому +4

    എന്താ സംഭവിച്ചതെന്ന്
    കണ്ടവർക്കൊക്കെ കൃത്യമായി മനസ്സിലായി - "പറയാൻ മന്നു പോയിട്ടില്ലാ"

  • @jayaprakashpk2242
    @jayaprakashpk2242 2 місяці тому

    അഹങ്കാരി....പല തവണ അങ്ങിനെ തോന്നിയതാണ്.....

  • @Vishnu-iy2oh
    @Vishnu-iy2oh 2 місяці тому +4

    Aratt annan 😂🥳🔥

  • @ibirdmedia8530
    @ibirdmedia8530 2 місяці тому

    Proud of you sir u are a great presenter

  • @solodreamergeejay534
    @solodreamergeejay534 2 місяці тому

    Ayaale pratheekshicha athrayum maanichilla ennulla oru feelings pullik undayittund ennu manasilakkaam....
    Asif Ali is a great human.... ❤❤
    He made things much clear❤❤

  • @arunvijayan6911
    @arunvijayan6911 2 місяці тому +14

    Donald Trump ennonnum vilichillalo...!!!! superb 🤌🤌🤌

  • @sureshsony8086
    @sureshsony8086 2 місяці тому +12

    രമേശന് ഒരു അയ്യായിരം രൂപ കൊടുത്ത് ഫിലിം ഇൻടസ്ട്രീന്ന് പറഞ്ഞ് വിടൂ പ്ലീസ്

  • @s.baromatics6728
    @s.baromatics6728 2 місяці тому +1

    ഇന്നസെന്റ് സ്റ്റൈൽ ആണല്ലോ ഡയലോഗ്.

  • @yakobjose4157
    @yakobjose4157 2 місяці тому +7

    മനുഷ്യൻ അല്ലെ പുള്ളേ, വിട്ടുകള 😄🙏

  • @Sha-kt7eh
    @Sha-kt7eh 2 місяці тому +2

    ജയരാജന് അത്രയ്ക്ക് സന്തോഷമായി എന്നിട്ട് ഒരു കെട്ടിപ്പിടുത്തം

  • @ChaseInternational-i6f
    @ChaseInternational-i6f 2 місяці тому +3

    Polichu 😅

  • @purushothamankm2370
    @purushothamankm2370 2 місяці тому +4

    ചെറിയ ആളാണെന്ന് ജനങ്ങൾക്കറിയാം'

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      സ്റ്റോക്കുണ്ട് കേട്ടോ

  • @nixonad6010
    @nixonad6010 2 місяці тому +2

    രമേഷ് എയർആയണൻ

  • @sreerajp4970
    @sreerajp4970 2 місяці тому +2

    I was waiting for this

  • @rakahmed1670
    @rakahmed1670 2 місяці тому +1

    ബെസ്റ്റ് 😂😂..സർ... നന്നായി അവതരിപ്പിച്ചു 😂❤

  • @geeslasebastian8066
    @geeslasebastian8066 2 місяці тому +5

    കിട്ടേണ്ടത് കിട്ടേണ്ടവർക്ക് കിട്ടിക്കഴിയുമ്പോൾ ഇത്തിരി ഒതുക്കം വന്നോളും, കുമ്പിടി

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      ജനമാണ് കാഴ്ചക്കർ

  • @subithathejal7584
    @subithathejal7584 2 місяці тому

    ❤❤asif

  • @abdulkaderebrahim999
    @abdulkaderebrahim999 2 місяці тому +1

    മുഖം മനസ്സിൻ്റെ കണ്ണാടി

  • @teenageemon8496
    @teenageemon8496 2 місяці тому +7

    2:36 😂😅

  • @Ayarahhh77
    @Ayarahhh77 2 місяці тому

    Igne oru issue undayathu kond mathrm iyale arijath 🤡
    Asif ali ❤️🔥

  • @NisrinNisirin
    @NisrinNisirin 2 місяці тому

  • @Manju32467
    @Manju32467 2 місяці тому +1

    സന്തോഷ് നാരായണൻ എന്ന് വിളിച്ചപ്പോൾ സ്റ്റേജ് ലേക്ക് ചെല്ലണ്ടാരുന്ന്

  • @murshidmogral8251
    @murshidmogral8251 2 місяці тому

    ആറാട്ട് അണ്ണൻ റഫറൻസ് 😀😍

  • @unniunnikrishnan2591
    @unniunnikrishnan2591 2 місяці тому +1

    Nice 👍👍👍 Super

  • @IsjJsksj-ix3id
    @IsjJsksj-ix3id 2 місяці тому

    Super vidio

  • @Manuchanganacherry
    @Manuchanganacherry 2 місяці тому +1

    വെറുമൊരു നിമിഷം കൊണ്ട് ഇല്ലാതായി.... അഹങ്കാരം... താണ നിലത്തെ നീരോടൂ.... ഇനിയും നിങ്ങൾ എന്തൊക്കെ സംഗീതം ചെയ്താലും നിങ്ങൾ പുറത്താണ്.

  • @mrsmalli8529
    @mrsmalli8529 2 місяці тому +2

    Kollaaaaam 😊❤

  • @MuhammedRafi-mx9gu
    @MuhammedRafi-mx9gu 2 місяці тому

    Aasif love❤❤❤❤

  • @silvyjomy9769
    @silvyjomy9769 2 місяці тому

    Asif🥰🥰

  • @Hiux4bcs
    @Hiux4bcs 2 місяці тому +1

    ആ committee യേ ആണ് തല്ലേണ്ടത് …

  • @doctorsangeeth
    @doctorsangeeth 2 місяці тому +9

    He insulted Asif Ali. His explanation later is fake and trying to salvage the damage. Everyone supports Asif Ali.

  • @abdulshereef-wt4kl
    @abdulshereef-wt4kl 2 місяці тому

    waaaaaaaaw

  • @IsjJsksj-ix3id
    @IsjJsksj-ix3id 2 місяці тому

    Ashifka ❤❤❤❤❤❤❤❤❤❤

  • @divyamol671
    @divyamol671 2 місяці тому +1

    സംഘാടകർ ചെയ്ത തെറ്റിന് അത് ആ വിരോധം നിങ്ങൾ ആസിഫിനോട് തീർത്തു. പക്ഷെ റോക്കറ്റ് പോണതിലും സ്പീഡിലാണ് space ൽ എത്തിയത്. 😂😂

  • @sudheeshsupran8244
    @sudheeshsupran8244 2 місяці тому +1

    അവര്‍ പറഞ്ഞ് അവസാനിപ്പിച്ചത് ഇങ്ങനെ വീണ്ടും വീണ്ടും പറഞ്ഞു നാറ്റിക്കാന്‍ നാണമില്ലേ...
    പിന്നെയും കാണുന്നവര്‍ക്ക് വിദ്വേഷം ഉണ്ടാക്കാന്‍...

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      ചിലതിനൊക്കെ നാറ്റിക്കുമ്പോൾ നന്നാവാൻ തോന്നിയാലോ

  • @smnair1952
    @smnair1952 2 місяці тому +1

    എനിക്കു പപ്പടം കിട്ടിയില്ല എന്ന് ആദ്യ പരിഭവം.

  • @Sagav857
    @Sagav857 2 місяці тому

    സന്തോഷ് പണ്ഡിറ്റ് എന്ന് അനൗൺസ് ചെയ്തത് ആരാണ്.

  • @husssinkacherikunnu5960
    @husssinkacherikunnu5960 2 місяці тому

    Super ❤❤❤❤

  • @yakobjose4157
    @yakobjose4157 2 місяці тому +3

    സംഘടക സമിതി ആണ് culprit

  • @thasleenabacker9676
    @thasleenabacker9676 2 місяці тому

    🎉🎉🎉

  • @ShahanaNazar-v8k
    @ShahanaNazar-v8k 2 місяці тому

    ഇയാൾ സംഗീതം ചെയ്യുന്ന സിനിമ ഇനി പരാജയം. ദൈവ കോപം ഉണ്ടാകും

  • @AshrafAshraf-n6q
    @AshrafAshraf-n6q 2 місяці тому

    💥🤝👍

  • @jamalponnani1651
    @jamalponnani1651 2 місяці тому

    മൃത സംഗീത ശ്മാശാനം😢😢😢😢

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 місяці тому

    സാരമില്ല പോട്ടെ. ആസിഫ് ക്ഷമിച്ചല്ലോ...
    അയാൾക് കാലിനു വയ്യാ എന്ന് പറഞ്ഞത് കൊണ്ട് അടുത്തിരിക്കുന്ന ആസിഫിനെക്കൊണ്ട് കൊടുപ്പിക്കാം എന്ന് പെട്ടെന്നുണ്ടായ തീരുമാനം. അയാൾ പ്രതീക്ഷിച്ചത് ജയരാജിനെ ആയിരുന്നു. അതു സംഘടകർ അറിഞ്ഞില്ല...

  • @dhananjayan5812
    @dhananjayan5812 2 місяці тому

    ഇയാളെ ഇനിയും കൊണ്ടാടരുത്...സംഗീതം നിലനിൽക്കട്ടെ..അഹങ്കാരവും ജാതി ചിന്തയും നശിക്കാനുണ്ട്..ഇതൊട് കൂടി അസിഫലിക്ക് കേരളം ഒരു പുസ്‌കാരം നൽകുകയും രമേശ് നാരായണന് ഇത്രയും കാലം കിട്ടിയ പുരസ്കാരങ്ങൾ തിരിച്ചുവാങ്ങുകയും ചെയ്തു! "×ഉടുപ്പിൽ തുന്നിച്ചേർത്ത് ഉന്നത വിദ്യാഭ്യാസം എത്ര താഴ്ത്തിലാ നമ്മെ"

  • @jkvr84
    @jkvr84 2 місяці тому +1

    Why all these unnecessary controversy. They both understand that that was a mistake which is not deliberate. Why waste time and energy on this ?

  • @moinkutty5954
    @moinkutty5954 2 місяці тому

    താങ്കൾ വരാൻ കുറച്ചു വൈകി, ബ്രോ 🥳🥳

  • @basheerom4229
    @basheerom4229 2 місяці тому

    Good

  • @sairabasheer764
    @sairabasheer764 2 місяці тому

    Jayaraj& Padit onnichu Momento pidichirunu vargheyata bilambhatte- Asifinte name angu vaanolavum.

  • @premajar4479
    @premajar4479 2 місяці тому

    Thhhhnaaaaa

  • @renjp7708
    @renjp7708 2 місяці тому

    ജയരാജ് എന്ന വേറൊരു പ്രസ്ഥാനം

  • @Adhi7306
    @Adhi7306 2 місяці тому +1

    ശരിക്ക് ഇയാളെ മാത്രം തെറ്റ് അല്ല. സംഘടകരുടെ വിവരക്കേട് കൊണ്ട് ഇയാൾ അല്ലെങ്കിൽ തന്നെ കലിപ്പ് ആയി കാണും

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      ശരിയാണ് ഇതുകഴിഞു വേദിയിൽ അതേറ്റു രേമേഷ് നാരായണന് തിരുത്താമായിരുന്നു വിട്ട വളി കുണ്ടിയിൽ കയറുമോ അനുഭവിച്ചു നന്നാവട്ടെ

  • @angelwind7096
    @angelwind7096 2 місяці тому +1

    സഹൃദയരേ... ഇത് ഇങ്ങനെ വളച്ചൊടിക്കരുതേ.. ഇതിഹാസ പുരുഷന്മാരും മനുഷ്യൻമാരാണ്. തെറ്റ്‌ എല്ലാവർക്കും പറ്റും. വിട്ടു കളയു അക്ഷരാഭ്യാസത്തിൽ മുന്നിൽ നില്ക്കുന്ന കേരളമേ! എത്ര വല്യ പ്രശ്നങ്ങൾ ഇവിടെ ബാക്കി കിടപ്പുണ്ട്?! അത് തീർക്കാനായി ഒരാളും ഇല്ല!

    • @SunnyJoseph-wr8tz
      @SunnyJoseph-wr8tz 2 місяці тому

      പബ്ലികിൽ ആയതുകൊണ്ട വീട്ടിവച്ചല്ലോ വിട്ടുകളയാവുന്നതാ ട്ടോ

  • @SunnyJoseph-wr8tz
    @SunnyJoseph-wr8tz 2 місяці тому

    മലയാള സിനിമയിൽ സഗീതത്തിന്റെ പൂമഴ പെയ്യിച്ചത് ദേവരാജനാണ് ആ ദേവരാജന് ചക്രവർത്തിയുടെ ഭാവമായിരുന്നു കമ്പോസിഗ് ആരും കേൾക്കാൻ പാടില്ല ആരെയും വിലകല്പിക്കില്ല പണമുടക്കണ്ണനോട് പോലും അപ്പോൾ മറ്റുകാര്യങ്ങൾ പറയേണ്ടതില്ലല്ലോ എന്നാൽ ദേവരാജൻ മാഷ്ടർക്കു ചിന്തിക്കാൻ പറ്റാത്തഗാനങ്ങൾ കേട്ടുകൊണ്ടാണ് അദ്ദേഹം ജീവിച്ചത് അറിവ് ജന്മമാണ് അതു അഹങ്കാരത്താൽ മൂടി വെക്കേതല്ല എന്നു ജോൺസൻ ഔസിപ്പച്ചൻ എംപി ശ്രീനിവാസൻ വി ധ്ക്ഷിണാമൂർത്തി എം കെ അർജുനൻ രവീന്ദ്രൻ എന്നിവർ തെളിയെച്ചതല്ലേ വാസ്തവത്തിൽ സംഗീതം പടച്ചട്ടയാണോ അതോ ഗുണ്ടയുടേതോ ഏതു വികാരത്തിൽ മലയാളി പാട്ടുകേൾക്കണം രമേശ്‌ കാണിച്ചത് ലോകസഗീതത്തോടുള്ള ഗർവാണ് അയാൾ പടിക്കട്ടെ സഗീതത്തെയും സ്നേഹത്തെയും തെറ്റുകാണിച്ചിട്ടും നുണപറഞു രക്ഷപെടാൻ നോക്കുന്നു വിഡ്ഢി പണ്ഡിതജി ഇനിയും പഠിക്കാനുണ്ട് നല്ല കഴിവുള്ള മനുഷ്യനാണ് കലാകാരൻ ആയിട്ടല്ല

  • @josekj1876
    @josekj1876 2 місяці тому

    സൂപ്പെർ 😂

  • @ShanjanRaj-vq6sj
    @ShanjanRaj-vq6sj 2 місяці тому +3

    Juwal marry also insulting Ramesh narayanan by calling him santhosh narayanan

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 місяці тому +1

    അഹങ്കാരം അത്ര തന്നെ... ഇയാൾ ആരാ ദേവരാജൻ മാസ്റ്റർ., ജെറി സാർ.. രവീന്ദ്രൻ സാർ... ശ്യാം സാർ... അങ്ങനെ കുറെ പേര്... ഇതൊക്കെ എന്ത്..

  • @sherlyantony5158
    @sherlyantony5158 2 місяці тому +1

    ആസിഫിന് അപകർഷബോധം ഇല്ലെന്നു മനസ്സിലായി. രമേശ് നാരായണന്റെ വൈകാരികബലഹീനതയെ ആസിഫ് ദയാപൂർവം അവഗണിച്ചു.

  • @vksmn744
    @vksmn744 2 місяці тому +1

    Mapu Mapu Mapu

  • @noushadkalliathodi9261
    @noushadkalliathodi9261 2 місяці тому

    He needs awards one from Asif and another from Jayaraj

  • @premrajb9758
    @premrajb9758 2 місяці тому +2

    അഹങ്കാരത്തിൻ്റെ പണ്ഡിറ്റ്....രമേശ് ജി..

  • @basheerkadar4518
    @basheerkadar4518 2 місяці тому +1

    അഹങ്കാരത്തിന് കയ്യും കാലും വെച്ചവൻ

  • @musthafakp7823
    @musthafakp7823 2 місяці тому

    ഒരു ' നാരായണ ' ഗുണവും തീണ്ടാത്ത ആ റമേശിനോട് പൊറുത്ത ആസിഫ്ക്കയാണ് ഇപ്പൊ ഹീറൊ. 🤣

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 2 місяці тому

    Nishandh.e.anne.thalli.kolllu.😂😂😂❤❤

  • @rinuvlogs3105
    @rinuvlogs3105 2 місяці тому

    അടിപൊളി 😂😂😂