K ബാലൻ പറഞ്ഞത് എത്ര ശരി.!!!ഈ യാത്ര കഴിഞ്ഞാൽ എല്ലാ പരാതികളും ഈ ബസ്സിൽ കെട്ടിവച്ചു ഏതെങ്കിലും മൈതാനത്തു കൊണ്ട് ഇട്ടാൽപോലും ആളുകൾ കാണാൻ വരും. ഈ ബസ്സിനെയും അതിൽ കിടക്കുന്ന പരാതികളെയും കാണാൻ 😂😂😂. എന്നിട്ട് ജനങ്ങൾ പറയും പണ്ട് നാട് മുടിക്കാൻ ഈ സംസ്ഥാനത്തു ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു എന്ന് 😅😅😅
ഇന്നത്തെ കേരളം 5സ്റ്റാർ ഹോട്ടൽ ആണെന്ന് കരുതി സ്കൂളിൽ കേറുന്ന ഫോറിൻസും School ആണെന്ന് കരുതി 5സ്റ്റാർ ഹോട്ടലിൽ കേറുന്ന മന്ത്രിമാരും. കഷ്ട്ടം തന്നെ പ്രഭു 🙏🏻
നവ കേരള സദസിൽ നിന്ന് കിട്ടിയ നിവേദനങ്ങൾ പേപ്പർ സർക്കാർ എടുത്തു വെക്കണം തിരുവനന്തപുരത്ത് എത്തുമ്പോൾ ആക്രിക്കാർക്ക് തൂക്കി വിൽക്കാം കിലോക്ക് 12 രൂപ കിട്ടും അതുകൊണ്ട് കുറച്ചുപേർക്ക് പെൻഷനും കൊടുക്കാം
ഇവരെ ഭരിച്ച് പൂർത്തിയാകാൻ അനുവദിക്കാതെ ഇറക്കിവിടാനും വീണ്ടും ഒരു ഇലക്ഷനോ അല്ലെങ്കി പ്രതിപക്ഷത്തിന് ഭരണം കൈമാറ്റം ചെയ്യാനോ അതിന് ഒന്നും നമ്മടെ നാട്ടിൽ ഒരു നിയമോം ഇല്ലെ,
"K"ഓട്ട... ഇനി ജീവിതത്തിൽ ഇങ്ങനെ ഒരു അധികാരമൊ.... ഇതുപോലെഉള്ള ദാർഡ്യമൊ ചെയ്യാൻ പറ്റില്ലല്ലൊ,2 വർഷം കൂടിയല്ലേ ഇതൊക്കെചെയ്യാൻ പറ്റൂ... മുടിക്കട്ടെ സഹിക്കതന്നെ... 😡
ഭ്രാന്തൻ മുക്കിയൻ ഇങ്ങിനെ യാത്ര ചെയുന്നത് ജനങ്ങൾ വഴിയരികിൽ നിന്ന് കാണണം. അതാണ് ലക്ഷ്യം. ഈ പ്രോഗ്രാം ചെയുന്ന താകളുടെ പ്രകടനം super.ഇതിനു ശേഷം ഈ bus എന്തിനു ഉപയോഗിക്കും? പരാതികൾ ചവറ്റുകുട്ടയിൽ കിടക്കും.സ്കൂൾ കളുടെ മതിലുകൾ പിണറായി കെട്ടിക്കൊടുക്കുമോ? വേലി വിള തിന്നാൽ എന്ത് ചെയ്യും?
പ്രതിപക്ഷവും ഭരണപക്ഷവും കണക്ക ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മുതിർന്ന നേതാക്കൾ ക്ക് എന്തെങ്കിലും ചിന്തിക്കാൻ ഉണ്ടോ? ഒരു രണ്ട്. തലമുറക്ക് ഉള്ളത് അവർ സംഭാദിച്ച് കഴിഞ്ഞിട്ടുണ്ടാവും പാവം ജനങ്ങൾക്കല്ലെ ബുദ്ധിമുട്ട്
നിഷാന്ത് ബ്രദർ അവതരപ്പിക്കുന്ന എല്ലാ എപ്പിസോടും കാണുന്നുണ്ട്... സൂപ്പർ പ്രോഗ്രാം.. Congrates... ഗോപിയേട്ടൻ സൂപ്പർ 😂😂😂
ഉമ്മൻ ചാണ്ടി എന്ന മനുഷ്യനെ മനസ്സിൽ നമിക്കുന്നു😢😢
നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല... പൊളിസാനം....
മതിലുകൾ - 9 സ്ക്കൂളിന്റെ മതിൽ പൊളിച്ചു.
ദൈവം ആയി കാണാൻ പറ്റിയ ഒരു ചരക്ക് 😭😭😭
Dear Nishanth
You are great..
Mind blowing...
🎉🎉🎉🎉🌹🌹🌹🙏🙏
നവകേരള മതിൽ പൊളി സദസ്സ്
നമ്മുടെ കേരളത്തിലെ ജനങ്ങൾ ഇത്ര ഗതി കെട്ടവർ ആയല്ലോ.ഇതൊക്കെ കാണാനും അനുഭവിക്കേണ്ടി വന്നല്ലോ.
K ബാലൻ പറഞ്ഞത് എത്ര ശരി.!!!ഈ യാത്ര കഴിഞ്ഞാൽ എല്ലാ പരാതികളും ഈ ബസ്സിൽ കെട്ടിവച്ചു ഏതെങ്കിലും മൈതാനത്തു കൊണ്ട് ഇട്ടാൽപോലും ആളുകൾ കാണാൻ വരും. ഈ ബസ്സിനെയും അതിൽ കിടക്കുന്ന പരാതികളെയും കാണാൻ 😂😂😂. എന്നിട്ട് ജനങ്ങൾ പറയും പണ്ട് നാട് മുടിക്കാൻ ഈ സംസ്ഥാനത്തു ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു എന്ന് 😅😅😅
😂😂👍
Parathikalellam theepidichu kathipokum pinne parathyillallo
😅😅
5സ്റ്റാർ ഹോട്ടലാണെന്നുകരുതി സ്കൂളിൽ കയറി ഫുൾ ചോദിച്ച വിദേശിക്ക് ഹെഡ്മാസ്റ്റർ ഫുൾA+നല്കി.😮
😂😂
കേരളം ഒരു ഭ്രാന്തലയം...
സ്വാമി വിവേകനന്ദൻ 🙏🏻🙏🏻
അത് ഇവിടുത്തെ ജാതി വ്യവസ്ഥിതിയെ കുറിച്ച് പറഞ്ഞത് ആണ്
@@arshadamalmt5450എല്ലാ വിധത്തിലും ഭ്രാന്താലയം ആയിക്കൊണ്ട് ഇരിക്കുന്നു
ഇപ്പോളത്തെ അവസ്ഥ അതല്ലേ 😂
@@arshadamalmt5450അല്ല
@@arshadamalmt5450
The people were and are in a delusional phase.
പിണലിയുടെ മുഖം കാണുന്നത് തന്നെ എന്നെ പ്പോലെ വെറുപ്പുള്ളവർ ഇവിടെ ലൈക്
പരനാറീടെ "രാജശാസനം തെമ്മാടി-കൂത്താടും, രാപ്പകൽ നൊമ്പരം റോന്തു പോകും." 🎶
മതില് കെട്ടി സംരക്ഷ ഒരുക്കേണ്ടവർ മതിലുകൾ പൊളിച്ചു......!!!!???
അടിപൊളി gum 😂ഓന്തിന്റെ നിറം മാറ്റവും ചാട്ടവും ഉഗ്രൻ .ഇതൊക്കെ എങ്ങനെ സാധിക്കുന്നു gum 👍👏
CPM നെ വീണ്ടും വോട്ട് ചെയ്തു, നമ്മളെ ഭരിക്കാൻ തിരഞ്ഞെടുക്കണം. അടുത്ത term കഴിയാറാകുമ്പോൾ കേരളം രക്ഷ പെടും... കേന്ദ്ര ഭരണ പ്രദേശം ആയിക്കൊളും 😮😅
👍
ഇതിനേക്കാളും വലിയ മൂഞ്ഞാൽ മൂഞ്ഞാണ് ആണാണോ സഹോ
😂🎉
Angane onnum kendra bharanam erpeduthaan patilla bro.
yes. അതാണ് വേണ്ടത്. തുടർഭരണം..
ഇപ്പോഴാ ശരിക്കും സ്വാമി വിവേകാനന്ദൻ പറഞ്ഞത് സത്യമായത് 😂😂. ഇനി എന്തൊക്കെ കാണണം. കൊറോണയും പ്രളയവും എല്ലാം സഹിച്ച നമ്മൾ ഇതും സഹിക്കുക തന്നെ...😂😂
. നവ കാട്ടാള സദസ്സ്
ഇന്നത്തെ കേരളം
5സ്റ്റാർ ഹോട്ടൽ ആണെന്ന് കരുതി സ്കൂളിൽ കേറുന്ന ഫോറിൻസും
School ആണെന്ന് കരുതി 5സ്റ്റാർ ഹോട്ടലിൽ കേറുന്ന മന്ത്രിമാരും. കഷ്ട്ടം തന്നെ പ്രഭു 🙏🏻
സ്കൂൾ നല്ല നിലവാരത്തിൽ എത്തീട്ടുണ്ട് മോനെ
@@ananas8047 ബ്രാഞ്ച് കമ്മറ്റി അംഗത്തിന് കിട്ടിയ തല്ലു കിട്ടുമ്പോൾ പഠിക്കും
@@ananas8047athe Aksharangal kootti vaayikkaan polum ariyaatha nilavaaram
@@ananas8047qqqqq1q11àaaaqàqeeee no ko ko ji ji😊íóolmm😂🎉😂🎉😂🎉🎉😂😂😂😂😂 ko ko ko😏❤🐯😂🎆😊📸📸
@@ananas8047കാഴ്ചക്ക് നല്ല നിലവാരം ഉണ്ട് ..😅😅
കാലാവണ്ടിക്കല്ലേ നിയന്ത്രണം തെറ്റിയത്. ഇവിടെ ഭരിക്കുന്നവർക്ക് നിയന്ത്രണം തെറ്റിയിരിക്കുകയല്ലേ. 😂😂😂😢😢😮😮
You're the best comedian in kerala 😂😂😂👌👌
ഇങ്ങേരെ സത്യത്തിൽ എന്തോ ചെയ്യണം ????? എന്തും ചെയ്യാൻ പറ്റുന്ന ഒരു സംസ്ഥാനം ആയി കേരളം ...😢
6:15 ശിവൻ കുട്ടി എന്താ പൂച്ച മത്തി തല കണ്ട expression ഇട്ട് ഇരിക്കുന്നത്😂😂😂😂
🤣🤣🤣
1:10-1:30 ചിരിച് ഒരു വഴി ആയി 😂😂😂
13:39 😂😂😂😂😂😂😂
ഒരു രക്ഷേം ഇല്ല പൊളിച്ചു...
നവ കേരള സദസിൽ നിന്ന് കിട്ടിയ നിവേദനങ്ങൾ പേപ്പർ സർക്കാർ എടുത്തു വെക്കണം തിരുവനന്തപുരത്ത് എത്തുമ്പോൾ ആക്രിക്കാർക്ക് തൂക്കി വിൽക്കാം കിലോക്ക് 12 രൂപ കിട്ടും അതുകൊണ്ട് കുറച്ചുപേർക്ക് പെൻഷനും കൊടുക്കാം
😂😅
ഇവരെ ഭരിച്ച് പൂർത്തിയാകാൻ അനുവദിക്കാതെ ഇറക്കിവിടാനും വീണ്ടും ഒരു ഇലക്ഷനോ അല്ലെങ്കി പ്രതിപക്ഷത്തിന് ഭരണം കൈമാറ്റം ചെയ്യാനോ അതിന് ഒന്നും നമ്മടെ നാട്ടിൽ ഒരു നിയമോം ഇല്ലെ,
നടക്കാൻ വയ്യാത്തവർ വീട്ടിലെ കിടക്കണം.... ജനങ്ങളെ കഷ്ട പെടുത്താതെ
വിദ്യാഭ്യാസ മന്ത്രി സ്കൂളിൽ പോയിട്ടില്ല ഉറപ്പായി🤔👍
മനസ്സിന് വിഷമം വരുമ്പോൾ ശിവൻകുട്ടിയുടെ 2 വരി പ്രസംഗം കേട്ടാ മതി😂😂😂😂😂😂
"K"ഓട്ട... ഇനി ജീവിതത്തിൽ ഇങ്ങനെ ഒരു അധികാരമൊ.... ഇതുപോലെഉള്ള ദാർഡ്യമൊ ചെയ്യാൻ പറ്റില്ലല്ലൊ,2 വർഷം കൂടിയല്ലേ ഇതൊക്കെചെയ്യാൻ പറ്റൂ... മുടിക്കട്ടെ സഹിക്കതന്നെ... 😡
K ഓട്ട 😂😂 എജാതി dialogue😂😂
ഭ്രാന്തൻ മുക്കിയൻ ഇങ്ങിനെ യാത്ര ചെയുന്നത് ജനങ്ങൾ വഴിയരികിൽ നിന്ന് കാണണം. അതാണ് ലക്ഷ്യം. ഈ പ്രോഗ്രാം ചെയുന്ന താകളുടെ പ്രകടനം super.ഇതിനു ശേഷം ഈ bus എന്തിനു ഉപയോഗിക്കും? പരാതികൾ ചവറ്റുകുട്ടയിൽ കിടക്കും.സ്കൂൾ കളുടെ മതിലുകൾ പിണറായി കെട്ടിക്കൊടുക്കുമോ? വേലി വിള തിന്നാൽ എന്ത് ചെയ്യും?
ഇതിന് ശേഷം ഈ ബസ് ഗൾഫിൽ മൊത്തം പര്യടനം നടത്തും.. വിജയനും ജട്ടി രാജുവും പരിവാരങ്ങളും ഗൾഫിൽ ഉള്ളവരുടെ പരാതി collect ചെയ്യാൻ.
ഗം സൂപർ❤❤❤
എത്ര നല്ല മനുഷ്യൻ മാരെ ഇടി വെട്ടുന്നു...... ഒരെണ്ണം..... ഇത് വഴി.......
അത് നല്ലവരെ അല്ലെ
Quality of asianet news has increased
അടിപൊളി ❤
എവിടെ ആണ് പ്രതിപക്ഷനേതാക്കൾ ഇവർ ആരെ ആണ് സംരക്ഷിക്കുന്നത്.. 🤔
പ്രതിപക്ഷവും ഭരണപക്ഷവും കണക്ക ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ മുതിർന്ന നേതാക്കൾ ക്ക് എന്തെങ്കിലും ചിന്തിക്കാൻ ഉണ്ടോ? ഒരു രണ്ട്. തലമുറക്ക് ഉള്ളത് അവർ സംഭാദിച്ച് കഴിഞ്ഞിട്ടുണ്ടാവും പാവം ജനങ്ങൾക്കല്ലെ ബുദ്ധിമുട്ട്
സത്യത്തിൽ പിരാന്ദു മൊത്തം വന്നത് സാധാരണ പരാതി പറയാൻ വന്ന ശരിക്കും പരാതി ഉള്ള എന്നെ പോലെ ഉള്ള വെറും സാധാരണക്കാർ..
😂😂😂 നിങ്ങള് സൂപ്പർ ആണ്
എനിക്കു വയ്യ.... ചിരിപ്പിച്ചു കൊല്ലല്ലേ?......👍💞👌💝👍💐💐💐💝🏝️🌾🌧️🌩️🌩️🌩️🌩️🌩️😊✍️
പൊളിച്ചു മാഷേ 😂😂😂, ഒന്നും പറയാനില്ല🎉🎉🎉👍👍👍
Great episode
Good well done ❤
മുടിഞ്ഞ തറവാട്ടിൽ പിണറായി രായാവ് കാലും നീട്ടി ഇരിക്കുന്നു
ഹേ പ്രഭു.. യേ ക്യാ ഹുവാ...
Super ❤❤
ലാസ്റ്റത്തെ ആ ഹേ പ്രഭു 😂
കഷ്ട്ടം തന്നേ കോവിയേട്ടാ....
പ്രതിപക്ഷം തീരേപോരാ
Good presentation
ചിരിച്ചു ചിരിച്ചു മടുത്തു. നിങ്ങൾ സൂപ്പറാണ് ബ്രോ 😂😂
തകർത്തു , നിഷാന്ത് !!🎉🎉😂😂
ശരിയാണ് എല്ലാവരും മന്ത്രി സ്ഥാനം ശ്രീദനമായി കൊടുക്കാൻ പറ്റില്ലല്ലോ.
Su super
ഞാൻ കൊടുത്ത പരാതിയും ജില്ലാ ഓഫീസിലേക്ക് 😭
Well presented
എല്ലാം ഉൽപാദിപ്പിച്ചു ഉൽപാദിപ്പിച്ചു കേരളം ഞങ്ങൾ കുളം തോണ്ടും
എൽഡിഎഫ് വന്നു എല്ലാരും ശശി ആയി😊
Namaste
If the opposition n the people of Kerala is like there won't be any scarcity of contents.
Thanks.nishandh
😂😂😂😂😂 ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടുന്നു😂😂😂😂😂
Very nice presentation.Thanks.
ഈ പൊട്ടൻ ഭരണം എങ്ങനെയെങ്കിലും തീർന്നാൽ മതിയേ
😂😂
ഇവറ്റകളിൽ ഒരെണ്ണത്തിന് പോലും ബുദ്ധിയില്ലല്ലോ
ഹോട്ടൽ ആണെന്ന് കരുതി സ്കൂളിൽ കയറിയ ഒരു വൃദ്ധൻ, എന്തുണ്ട്? A+, psc നിയമനം...
രണ്ടും ഓരോ പ്ലേറ്റ് പോന്നോട്ടെ..
ജനങ്ങൾ ചിരിക്കുന്നു..
😝
ഒന്നും നോക്കണ്ടാ...
മതിൽ ആണോ?
ഇടിച്ചു പൊളിച്ചേക്ക് 😂😁🤗
Soooooopper mone🎉😊
ബെൻസ് car അല്ല. BMW car,150പവൻ 50ലക്ഷം രൂപ ഇത്രമല്ലേ ചോദിച്ചത്?
പതിനഞ്ച് ഏക്കർ
കോഴി വസന്തം pidicha🇮🇳പോലെ യായി.
Keralam..
.
Awesome 👍
ഒത്തിരി ചിരിക്കുന്ന മുഖങ്ങൾ.. മൂലക്കിരുന്നു കരയുന്ന മാപ്രകൾ😂😂😂
ന്യൂയോർക്ക് റോഡ് ഫൈവ് സ്റ്റാർ ഹോട്ടൽ സ്ക്കൂൾ ഡെൻമാർക്ക് റൂം ഫോർ റിവർ🙄
അടിമാലി സ്വിറ്റ്സർലൻഡ്.
ഡേയ് ചിരിച്ചു എടപാട് തീർന്നു കോമഡി സിനിമ കാണണ്ട വാർത്ത കണ്ടാൽ മതി 🤣🤣🤣🤣🤣😂😂😅
👍🏻👍🏻
എന്റ്റെ പൊന്നോ മതി. ഇതിൽ കൂടുതൽ വേണമോ. ശെരിക്കും മടുത്തു അങ്ങേരെ
കെട്ടുകാഴ്ച്ചപണ്ടാരങ്ങളുടെ ഒരൊടുക്കത്തെ തീറ്റ കുടി പിരിവ് യാത്ര
ടൈറ്റിൽ ആണ് അടിപൊളി
0.52 ചിരിച്ചു ചത്തു 🤣🤣🤣🤣
👍👍👍
പൊട്ടനെ പിടിച്ചു അർഹിക്കാത്ത സ്ഥലത്ത് ഇരുത്തിയ അവസ്ഥയാണ് ഇപ്പോൾ കേരളത്തിലെ അവസ്‌ഥ
മതിലുകൾ കെട്ടും മതിലുകൾ പൊളിക്കും രാജാവിനുവേണ്ടി
Nishamthesuper🎉
നന്നായി റൂം അല്ലെ ചോദിച്ചുള്ളൂ മറിച്ചു ഉച്ച കഞ്ഞി എങ്ങാനും ചോദിച്ചിരുന്നെങ്കിലോ 😂
ഇത് കണ്ടാൽ ഉളുപ്പുള്ളവർ ആണെങ്കിൽ രാജാവും പരിവാരങ്ങളും കണ്ടം വഴി ഓടും ഉളുപ്പുണ്ടോ മുഖ്യ
Super duper 👍👍
കളള കാഫറുകൾ ഉടുക്കത്തെ യാത്ര ആ കേണ മേ
ബംഗാളിനെക്കാൾ കഷ്ടമാകും കേരളം 🤪
Super
Kidilan👍😁
Ellam nalla msg aanu thank u sir.sirnte mugathu ksheenam undennu enikku mathram thoniyathano?
നവകേരള ഉല്ലാസ യാത്ര ലോക ചരിത്രത്തിൽ ആദ്യം.. അവസാനത്തേതും.... വാഗൺ ട്രാജഡി.... ജാലിയൻ വാലബാഗ്..... ഉപ്പ് സത്യാഗ്രഹം.... എന്നിവ പോലെ😂😂😂😂😂😂
👌👌👌👌👌👌👌
👍😃👍👍😃😃
തീർച്ചയായും പിണറായിയിൽ തെമ്മാടികൾക്ക് മാതൃകയുണ്ട്.
Dheyvamaai aare kandunna sir paranjathu. ? Sir. Dheyvavum ,chekuthaanum onnalla 2 aanu sir.🤔🙏
ശിവൻ കുട്ടീടെ mic ന് മുകളിൽ എഴുതിയത് കണ്ടില്ലേ ശശി എന്ന് 😂
നിഷാന്ത്. സൂപ്പർ 🤣🤣🤣😅😅😅😂😂😂
ഗം അടിപൊളി
01:37.. 🤣🤣🤣
Kidu bgm...