പിണറായി വിജയൻ്റെ PR! 'ഗം' | Gum | 04 October 2024

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 835

  • @paulmathew6563
    @paulmathew6563 3 місяці тому +109

    ഇനി ആര് എന്ത് ചോദിച്ചാലും ഹഹഹ

  • @samjohn1210
    @samjohn1210 3 місяці тому +461

    മനുഷ്യനെ പൊളിച്ചടുക്കുന്നതിന് ഒരതിരില്ലേ , നിഷാന്തേ?!😅😅😅
    തകർത്തു🎉🎉🎉🎉🎉

  • @sajmusic900
    @sajmusic900 3 місяці тому +68

    ഗം അടിപൊളി..... Channel prgm -ൽ ഏറ്റവും നല്ല programme ആണ്....

  • @AKRamachandran1971
    @AKRamachandran1971 3 місяці тому +28

    ശ്രീ നിഷാന്തിന്റ അവതരണം ഒരു രക്ഷയും ഇല്ല. തകർത്തു. എല്ലാം കൊണ്ടും പൊളിച്ചടുക്കി. ബാക്ക് ഗ്രൗണ്ട് music 🤣😄കിടിലൻ ആയിട്ടുണ്ട്. 👌👍♥️

  • @Freedom-jf4if
    @Freedom-jf4if 3 місяці тому +78

    മാനസിക നില തെറ്റിയ നേതാക്കൾക്ക് അഭിവാദനങ്ങൾ..

  • @madhusudananmanghat8451
    @madhusudananmanghat8451 3 місяці тому +155

    പാവം മാൻഡ്രേക് ചിരിക്കാറില്ല ഗൗ രവമാണ് എന്ന പരാതി ആയിരുന്നു ഇപ്പോൾ ചിരിച്ചത് ലോകം ട്രോളി കൊല്ലുന്നു.... എന്തൊരു വിധി ഇത്.... 🤣🤣🤣🤣

    • @Mooooove2
      @Mooooove2 3 місяці тому

      തൂറാത്തവൻ തൂറുമ്പോൾ തീട്ടം കൊണ്ട് ആറാടുമ്പോൾ അത് സാധാരണ തൂറൽ അല്ല. ചികിൽസിക്കേണ്ട വിഷയം ആണ്

    • @mubashirafazlu4813
      @mubashirafazlu4813 2 місяці тому +1

      😅😅😅😅

    • @mubashirafazlu4813
      @mubashirafazlu4813 2 місяці тому +1

      😅😅😅

  • @jobinjoseph5204
    @jobinjoseph5204 3 місяці тому +353

    പത്രസമ്മേളനത്തിന് മുമ്പ്
    📌PR ഏജൻസി :- ഉത്തരം കിട്ടാതെ വരുമ്പോൾ ദേഷ്യം കാണിക്കാതെ, പുഞ്ചിരിക്കുക.
    പത്രസമ്മേളനത്തിൽ സംഭവിച്ചത്.
    📌ഡബിൾ ചങ്ക് :- ഹാ ഹാ ഹാ ഹാ ഹാ
    Le PR ഏജൻസി :- ഹമ്മേ കുളമാക്കി
    😂😂😂

  • @thanshamariyam8817
    @thanshamariyam8817 3 місяці тому +156

    ഹ ഹ ഹ കടക്ക് പുറത്ത് 😅

  • @aikikkaklusman4870
    @aikikkaklusman4870 3 місяці тому +85

    സൂപ്പർ നല്ല അവതരണം അഭിനന്ദനങ്ങൾ ഹ ഹ ഹ 👍

  • @user-abbaschalingad.
    @user-abbaschalingad. 3 місяці тому +112

    "വെളുക്കാൻ തേച്ചത് പാണ്ടായി "... ഹ ഹാ ഹ ഹാ ഹഹഹ ഹാ ഹോ!!!

  • @kamparamvlogs
    @kamparamvlogs 3 місяці тому +139

    😂😂😂😂ചിരിക്കണമെന്ന് ആരെങ്കിലും പഠിപ്പിച്ചു വിട്ടതാകാം😂😂😂😮

    • @DonFleming-v2u
      @DonFleming-v2u 3 місяці тому +14

      PR ഏജൻസി എഴുതി കൊടുത്തത്

    • @rmsmedia4208
      @rmsmedia4208 3 місяці тому +6

      എന്താ സംശയം 😂

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 3 місяці тому +1

      😂😂😂😂

  • @joicejoseph-rs5ne
    @joicejoseph-rs5ne 22 дні тому +2

    സൂപ്പർ. സൂപ്പർ. നിഷാദ് ❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @koshychacko6957
    @koshychacko6957 3 місяці тому +189

    വിജയനോട് ചിരിക്കാൻ പറഞ്ഞ PR ഏജൻസിയുടെ അവസ്ഥ 🤣🤣🤣

  • @studio7007
    @studio7007 3 місяці тому +166

    ദാ!!! ജാംഗോ ഞാൻ പിന്നെയും പെട്ടു...ഹാ..ഹാ..ഹാ😂😂😂

    • @HassankoyaHassankoya-k4u
      @HassankoyaHassankoya-k4u 3 місяці тому +3

      രാജേഷ് പറഞ്ഞത് മനസ്സിലായില്ല......

  • @straightpath11
    @straightpath11 3 місяці тому +242

    ഇത്രേം നെറികെട്ട സർക്കാർ.ഇവർ ഒന്ന് ഇറങ്ങി പോയാൽ മതിയാർന്നു. അല്ലേൽ ആളുകൾ നാട് വിടേണ്ടി വരും.

    • @RamMohammedSinghAzad-w5i
      @RamMohammedSinghAzad-w5i 3 місяці тому

      അയ്യോ അങ്ങനെ പറയല്ലേ ! ഈ ഗുണ്ട പടയെ ജയിപ്പിച്ച വിട്ടവർ അഞ്ചു വർഷവും അനുഭവിക്കണം എങ്കിലേ അവർ ഇനി ആ തെറ്റ് ആവർത്തിക്കാതിരിക്കു

    • @MallukingMedia
      @MallukingMedia 3 місяці тому +3

      Enite aare congress varano 😂

    • @trueindian7957
      @trueindian7957 3 місяці тому

      പിന്നെ ബിജെപി വരണോ?​@@MallukingMedia

    • @Ikkroos
      @Ikkroos 3 місяці тому +1

      ​@@MallukingMediayes

    • @jayangeorge7040
      @jayangeorge7040 3 місяці тому +1

      മോഡി സർക്കാറിനെ ഇങ്ങനെ ഒന്നും പറയരുത്

  • @melwinjoseph7477
    @melwinjoseph7477 3 місяці тому +42

    പൊളി സാനം ഹഹഹ

  • @JohnsonAntony-cy7yy
    @JohnsonAntony-cy7yy 3 місяці тому +13

    ഗമ്മിന്റെ ഏറ്റവും നല്ല എപ്പിസോഡ്. ഹ ഹ ഹാ കലക്കി.

  • @saisudheesh
    @saisudheesh 2 місяці тому +2

    എന്റെ നിഷാന്തേ ഒരു രക്ഷേമില്ല ബ്രോ, ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി 😂😂😂
    ലവ് യൂ ബ്രോ ❤️❤️❤️

  • @ubaidchedekal
    @ubaidchedekal 3 місяці тому +237

    ഹ ഹ ഹ ഹ നന്നായി ചിരിച്ചു 😂
    എന്നാലും MB രാജേഷ് എന്തായിരിക്കും ഉദ്ദ്ദേശിച്ചത് 😅

    • @NihadNihad-h2e
      @NihadNihad-h2e 2 місяці тому +3

      MB തീരുന്നതിനു മുന്നെ എന്തേലും ഒന്ന് ഡൌൺലോഡ് ചെയ്യണ്ടേ അത് തന്നെ 😂😂😂😂

  • @cherijamshad2444
    @cherijamshad2444 3 місяці тому +37

    ഇത് പണ്ടൊരാള് പറഞ്ഞമാതിരി പൊട്ടൻ നിധികിട്ടിയ മാതിരിയുള്ള മറ്റേടത്തെ ചിരിയായി പോയി😄😄😄

    • @നജ്മൽ
      @നജ്മൽ 3 місяці тому +3

      🌻കണ്ട പോലെ ഉള്ള ചിരിയാണോ 🤔👌

    • @Blj791
      @Blj791 3 місяці тому +1

      😅😅😅

  • @saraswatiamma4746
    @saraswatiamma4746 3 місяці тому +29

    ഇത്രയും പച്ചക്കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി ലോകത്തില്ല.....

  • @sajeevlalreghunathan
    @sajeevlalreghunathan 3 місяці тому +11

    വ്യത്യസ്തനാം ബാലൻ.

  • @onlyentertainment8473
    @onlyentertainment8473 3 місяці тому +243

    എന്നിട്ടും കേരളത്തിൽ ഇനിയും സഘാക്കൾ ഉണ്ടല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത്....😂😂😂

    • @abhishekvv601
      @abhishekvv601 3 місяці тому +7

      നേതാക്കളെ നോക്കിയല്ല ആളുകൾ സഖാവ് ആകുന്നത് (ആവേണ്ടത് ).

    • @unnikrishnannair5098
      @unnikrishnannair5098 3 місяці тому +25

      അവരെ കൊണ്ട് ഗുണം ഉള്ളവർ തള്ളി പറയുമോ. Citu തൊഴിലാളികൾ, ക്വാറി, ഭൂ മാഫിയ, പിൻ വാതിൽ നിയമനം ലഭിച്ചവർ, വ്യാജ phd കിട്ടിയവർ

    • @aboobackerberka1071
      @aboobackerberka1071 3 місяці тому

      പശ ഒട്ടിപ്പു കാർക്ക് പഴം പൊരിക്കാൻ മൈത
      ഒപ്പം പണം
      അടിമ തോയ്ലാളി

    • @rmsmedia4208
      @rmsmedia4208 3 місяці тому +8

      @@abhishekvv601പക്ഷെ ആ നേതാക്കൾക്ക് തന്നെ വീണ്ടും വോട്ട് കുത്തുന്നുണ്ടല്ലോ 😂

    • @Abhhi-h2o
      @Abhhi-h2o 3 місяці тому

      ഒരുത്തൻ സഗവ് ആകാൻ തീരുമാനിക്കുമ്പോൾ അവൻ്റെ തലച്ചോറ് എടുത്ത് അഖ് സെൻ്റർ ിൽ വെക്കും

  • @തീപന്തൽ
    @തീപന്തൽ 3 місяці тому +56

    സൈക്കോപാത്ത് personality ഡിസ്സോഡർ ഉള്ള ഒരാളുടെ സ്വഭാവത്തിൽ കണ്ടു വരുന്ന ലക്ഷണങ്ങൾ എന്തൊക്കെ.. അത് മനസ്സിലാക്കിയാൽ ഏറെ കുറെ ഏതാണ്ട് കര്യങ്ങൾ ഒക്കെ മനസ്സിലാകും..

  • @aa__mii
    @aa__mii 3 місяці тому +9

    ഹഹഹ.. ഹിഹിഹി.. ഹുഹുഹു വിജേട്ടൻ ഒരു കില്ലാടി തന്നെ 😂

  • @sakeerhusain7543
    @sakeerhusain7543 3 місяці тому +44

    തലേം കുത്തി തലേം കുത്തി തലേം കുത്തി തലേം കുത്തി ഹ ഹ ഹ ഹ ഹ ഹ 😂😂😂

  • @prakashanp9706
    @prakashanp9706 3 місяці тому +61

    ഹഹ ഹ എന്നു ചിരിച്ചിട്ടു കൊളുത്തി പിടിക്കാത്ത തൊലി കട്ടി ഉള്ളവർ ആരെങ്കിലും ഉണ്ടോ?😂😂😂😂😂😂😂😔

  • @dasanb.k2010
    @dasanb.k2010 3 місяці тому +40

    പേടി കൊണ്ട് കിളിപോയി. പാവം. ലാവലിൻ പാലത്തിൽ പിണ൦.

  • @Atv104
    @Atv104 3 місяці тому +146

    CPM കേരളത്തില് bjpയോട് അലിഞ്ഞ് ഇല്ലാതാകും…..😂

  • @kareemch496
    @kareemch496 3 місяці тому +88

    സുരേന്ദ്രൻ പറഞ്ഞത് സത്യമാണ് എത്രയെത്ര കേസുകളാണ് സുരേന്ദ്രൻ ഉള്ളത് ഒരു കേസിൽ എങ്കിലും സുരേന്ദ്രനെ തൊടാൻ പറ്റിയ അതാണ് സുരേന്ദ്രൻ പറഞ്ഞത് നട്ടെല്ലില്ലാത്തവൻ വാഴപ്പിണ്ടി 😂

  • @Muhammedvk-xh2eo
    @Muhammedvk-xh2eo 3 місяці тому +67

    കൈസന് ഇതിലും ബേധം മമ്മുട്ടിയെ ഡാൻസ് പഠിപ്പിക്കലാണെന്നു തോന്നുന്നു...😂

  • @shihabsha2135
    @shihabsha2135 3 місяці тому +72

    എന്തോ ചാവി കൊടുത്തുവിട്ടത് പോലെ full time എനക്കറിയില്ല ഹാ ഹാ ഹാ ഹാ🤔🤔
    (അണിയറയിൽ
    വക്കീൽ:-അവർ തിരിച്ചും മറിച്ചും ചോദിക്കും ഇളിച്ച് നിന്നാൽ മാത്രം മതി തമ്പ്രാ
    ലെ തമ്പ്രാ:- എനക്കറിയില്ല ഹാ ഹാ ഹാ
    വക്കീൽ:- ഹൈവാ അങ്ങനെ നിക്ക് ഞാനിപ്പോ കാപ്സൂൾ അടിമകളെ ആയിട്ടു വരാ🏃🏽‍♂️‍➡️🏃🏽‍♂️‍➡️😉

    • @nadeerajaleel719
      @nadeerajaleel719 3 місяці тому +1

      ദൃശ്യം മോഡൽ റിഹേഴ്സൽ

  • @maryjuliet5237
    @maryjuliet5237 3 місяці тому +27

    ഗം💯👌 എനക്കറിയില്ല
    മരപ്പട്ടിനുണറായി ശവമായി

  • @onlyentertainment8473
    @onlyentertainment8473 3 місяці тому +33

    ബുദ്ധി ഇല്ലാത്തവർ......എല്ലാ തെറ്റിനും ന്യായീകരിക്കാൻ ആളുണ്ടല്ലോ ഈ കേരളത്തിൽ.....

  • @regikurian4704
    @regikurian4704 3 місяці тому +13

    Adipoli

  • @Nation89902
    @Nation89902 3 місяці тому +15

    നശിച്ച ഭരണം.....ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിച്ചു പോയി....😢😢

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 3 місяці тому +43

    *കുളിക്കാത്ത പിണറായിക്ക് 2 കോടി😂😂😂എന്ന് ബാലൻ കോമഡി😂😂😂😂*

  • @salamka9737
    @salamka9737 3 місяці тому +50

    ഒരു ലാവ്‌ലിൻ വരുത്തി വെച്ച വിന,.. മരണം വരെ നട്ടെല്ല് പണയം വെച്ച് ജീവിക്കേണ്ട അവസ്ഥ ആയിപ്പോയി

  • @jameelakalathil2701
    @jameelakalathil2701 3 місяці тому +31

    👍🤔🤣മറ്റൊരു ഹ ഹ ഹാ 😀

    • @aliep771
      @aliep771 3 місяці тому +1

      Hee.hee.hee.huo.huo.huo

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 3 місяці тому +13

    രാജേഷ് പറഞ്ഞത് രാജേഷിന് തന്നെ മനസിലായോ എന്ന് ചോദിക്കണം! ?

  • @babu5128
    @babu5128 3 місяці тому +37

    സൈക്കിളിൽ നിന്ന് വീണാലുള്ള വളിച്ച ചിരി...ഇതും Kaizen പറഞ്ഞിട്ടാണോ

  • @muhammedrafeekrafeek7538
    @muhammedrafeekrafeek7538 3 місяці тому +3

    നിങ്ങൾ ഒരു വലിയ മനുഷ്യനാണ്

  • @user-it9fy8sw5s
    @user-it9fy8sw5s 3 місяці тому +12

    ഉത്തരം മുട്ടുമ്പോൾ ഹ ഹ ഹാ

  • @raveendran48
    @raveendran48 3 місяці тому +5

    ഹ ഹ ഹ നിഷാന്ത് കലക്കി ഹ ഹ ഹ😂

  • @tsgopalakrishnan
    @tsgopalakrishnan 3 місяці тому +19

    പി.ആർ.ചിരി...
    സിപിഎമ്മിന്റെ ഒടുക്കത്തെ അട്ടഹാസം, ചിരിച്ചുചാവാനാവും വിധി, ഈ പാർട്ടിക്ക്.

  • @AnilKumar-gq1se
    @AnilKumar-gq1se 3 місяці тому +27

    ഹ ഹ ഹ ഒന്നും എനക്കറിയില്ല😊

  • @skyland0
    @skyland0 3 місяці тому +19

    മലയാളികൾ വിഡികൾ ആണ്..... ഇനിയും സിപിഐഎം തന്നെ വിജയിക്കും.....💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 3 місяці тому +3

      വിജയിക്കും, അത് തൃശൂർ മോഡൽ EVM ഫെയിം

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 3 місяці тому +4

      ഇവിഎം

  • @Libi897
    @Libi897 3 місяці тому +24

    ബുദ്ധിസ്ഥിരതയുള്ള ഒറ്റയെണ്ണം ഇല്ല ഈ പാർട്ടിയിൽ 😂😂😂

  • @iqbalrafeeque4403
    @iqbalrafeeque4403 3 місяці тому +64

    മുഖ്യനു പറ്റിയ കുറേ മന്ത്രിമാരും പ്രവർത്തകരും

    • @binijabini4299
      @binijabini4299 3 місяці тому

      Uluppu leashm👻👻👻💩💩

    • @salamka9737
      @salamka9737 3 місяці тому +2

      മന്ത്രിമാരല്ല.. അടിമകൾ 😂

  • @beenabenny1901
    @beenabenny1901 3 місяці тому +16

    ഇങ്ങേരുടെ പിരി പോയി തുടങ്ങി എന്ന് തോന്നുന്നു 😂😂😂😂

  • @babumottammal2584
    @babumottammal2584 3 місяці тому +38

    😀😀😇. എല്ലാറ്റിന്റെയും പിരിപ്പോയി എന്ന് തോന്നി.

  • @salamka9737
    @salamka9737 3 місяці тому +14

    ഇനി ഇയാൾ ഈ ജന്മത്ത് ചിരിക്കില്ല 😂

  • @Criticalthinker12345
    @Criticalthinker12345 3 місяці тому +7

    മലപ്പുറം എന്ന് കേട്ടാൽ സുരേട്ടന് ഒരു മുസ്‌ലി പവർ കഴിച്ച ഉഷാറാണ് 😂😂

  • @VideoCounterOnline
    @VideoCounterOnline 3 місяці тому +10

    poli gum

  • @tcjct
    @tcjct 3 місяці тому +5

    Was waiting for this... love from San Francisco

  • @salimk2690
    @salimk2690 3 місяці тому +11

    എന്നാലും പിണറായി സഖാവേ . സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി.
    മലപ്പുറത്തിനെ വേർതിരിച്ചു പറയേണ്ട ആവശ്യമുണ്ടായിരുന്നോ.? 🙏

  • @bahuleyanayyode474
    @bahuleyanayyode474 3 місяці тому +21

    വട്ടായിപ്പോയി. ഇനി കുതിരവട്ടത്തേക്കോ അതോ അംഗമാലിലെക്കോ എന്ന് തീരുമാനിച്ചാൽ മതി. പി ആർ ഏജൻസിയെകൊണ്ട് ഒരു ആംബുലൻസ് ബുക്ക് ചെയ്താൽ എല്ലാം ശീ ആയി. ആ മണി അടി ശബ്ദം കൂടി ഇട്ടാൽ കെങ്കേമം..

  • @pradeepkumarakgood685
    @pradeepkumarakgood685 3 місяці тому +37

    ബാലാ ആദ്യം താങ്കളുടെ ഓട്ട വീണ നട്ടെല്ല് പരിശോധിക്കൂ

    • @sathyanm6524
      @sathyanm6524 2 місяці тому

      Athinu nattellu undo ee valanu. Ini othutheerpu anengil oru vazha Pindi undennu sammathikkam.

    • @vibhasatheesh7399
      @vibhasatheesh7399 2 місяці тому

      😅😅😅😅😅

  • @shafilamars8876
    @shafilamars8876 3 місяці тому +12

    നാടകത്തിന്റെ റിഹേഴ്സൽ ആണ്,

  • @iabdurahiman8308
    @iabdurahiman8308 2 місяці тому +4

    ഈ വിജയ രാഘവൻ യഥാർത്ഥത്തിൽ മന്ദബുദ്ധി യല്ലേ

  • @GeethaDevi-l9b
    @GeethaDevi-l9b 3 місяці тому +28

    എന്തായാലും കേരളം നശിച്ചു കുട്ടിച്ചോറയി

    • @johnysebastian2135
      @johnysebastian2135 3 місяці тому

      NOT KUTTY CHOR , BUT KAPPA BIRYANI..

    • @yohannanantony1858
      @yohannanantony1858 2 місяці тому

      '' യുപിയും, മദ്ധ്യപ്രദേശ്, ബീഹാർ പോലാവില്ല

  • @sreejeshmm2173
    @sreejeshmm2173 3 місяці тому +15

    പിണറായി അണ്ണാ നമുക്ക് അടുത്ത് തെരഞ്ഞെടുപ്പിൽ പാക്കലാട ഹ ഹ ഹ ഹ ഹ😂

  • @donvalleys7981
    @donvalleys7981 3 місяці тому +43

    ഏതാ കൈസൻ ഏജൻസി? ഹഹഹ
    ആരാ വിനീത് അണ്ഡ ? ഹി ഹി ഹി
    എവിടുന്നാ പണം കൊടുക്കുന്നേ? ഹു ഹു ഹു

  • @binoyjoseph8383
    @binoyjoseph8383 3 місяці тому +10

    പൊട്ടൻ ബേക്കറി കണ്ടപോലെ എന്ന് കേട്ടിട്ടയുണ്ടാരുന്നുള്ളൂ...

  • @BabukuttanPillai-hi5nc
    @BabukuttanPillai-hi5nc 3 місяці тому +5

    ഞങ്ങൾക്കുമനസിലായി

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 місяці тому +15

    ബാൽ നരേന്ദ്ര മോഡലിൽ ബാൽ വിജയൻ 😜

  • @almadeenamadeena782
    @almadeenamadeena782 3 місяці тому +13

    ഹഹഹൽൽൽൽ,വീണ വിജയൻ😅

  • @BabucpySha
    @BabucpySha 3 місяці тому +23

    ചിരിച്ചൊഴിവായി കാരണഭൂതൻ

  • @ambruuuzzamigo4014
    @ambruuuzzamigo4014 3 місяці тому +26

    ഹഹഹ ഒന്നു ചിരിച്ചു കണ്ടല്ലോ 😂😂 ഹ ഹ ഹ ഹ 😂😂

  • @sooraj4998
    @sooraj4998 Місяць тому

    ഗം ൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😃👏🏻👏🏻👏🏻🩷🇮🇳

  • @mathewgeorge957
    @mathewgeorge957 3 місяці тому +7

    LDF , UDF ,NDA എല്ലാം ഒരേ സ്വഭാവം
    അന്ധമായ PM ,CM സ്നേഹം.
    സകല വിഡ്ഡിത്തവും support cheyyuunnaa മറ്റുള്ളവരും

  • @RamakrishnanRamakrishnan-z4j
    @RamakrishnanRamakrishnan-z4j 3 місяці тому +11

    വഴിയുണ്ട് പക്ഷെ? അത് പെരുവഴി തന്നെ, ?സംശല്യാട്ടൊ?.😂

  • @Nomad7-z1e
    @Nomad7-z1e 3 місяці тому +9

    പത്രസമ്മേളനം ❌ ഹ ഹ ഹാ ഹാ ✅

  • @Athi-j3o
    @Athi-j3o 3 місяці тому +11

    Gum...we were laughing throughout the episode😂😂ha ha ha ha❤

  • @rasheedfaize1736
    @rasheedfaize1736 3 місяці тому +3

    ചിരി അനാരോഗ്യത്തിന്ന് നല്ലത്

  • @RasheedK-ef4pw
    @RasheedK-ef4pw 3 місяці тому +7

    എവിടെയായിരുന്നു സാർ കുറേനാളായി കണ്ടിട്ട്.

  • @rameshkk4412
    @rameshkk4412 3 місяці тому +4

    ചിരിച്ചാലും കുഴപ്പം ചിരിച്ചില്ലേലും കുഴപ്പം

  • @muhammedsalim8595
    @muhammedsalim8595 3 місяці тому +7

    ചിരിച്ചപ്പോൾ പ്രശ്നം. പണ്ട് ചിരിക്കാത്തപ്പോ പ്രശ്നം 🤣

  • @sreekuttanpa3077
    @sreekuttanpa3077 3 місяці тому +3

    Adipoli 😅

  • @vijayakrishnanp5536
    @vijayakrishnanp5536 3 місяці тому +5

    കേസ് കൊടുക്കണം... പുള്ളേച്ചോ..

  • @xaviermanas
    @xaviermanas 3 місяці тому +6

    സ്ഥലകാല ബോധമില്ലാതെ ന്യായീകരണം നടത്തുന്ന അടിമകൾ 😎

  • @AnuFransis
    @AnuFransis 2 місяці тому +1

    So 😭😭😭😭😭😭😭😭😭😭😭

  • @sujathanair5507
    @sujathanair5507 3 місяці тому +4

    നാട് വിട് മോനെ അപ്പോഴേ മനസ്സിലാകൂ കേരളം എന്തെന്ന് 😂

  • @Cyan209
    @Cyan209 3 місяці тому +1

    നമ്മുടെ സ്വന്തം convincing star.. സഖാവ് പിണറായി.

  • @Englishliterature
    @Englishliterature 3 місяці тому +1

    GUM is a GEM❤

  • @yestrack6075
    @yestrack6075 3 місяці тому +5

    V മുരളീധരന്റെ പെട്രോൾ വില സിദ്ധാന്തം പോലെ എംബി രാജേഷ് സിദ്ധാന്തം തന്നെ 😮😮😮😮

  • @najiahamed5028
    @najiahamed5028 2 місяці тому +1

    PR വിജയൻ🙏🙏

  • @jacobmathew3985
    @jacobmathew3985 3 місяці тому +1

    Adipoly 🎉

  • @maryjuliet5237
    @maryjuliet5237 3 місяці тому +6

    Pinarayi Vijayan, the tragedy of the people of Kerala, has turned into comedian

  • @javedmkadir
    @javedmkadir 3 місяці тому +8

    ലാഫ്റ്റർ തെറാപ്പി ആണ് ലാഫ്റ്റർ തെറാപ്പി. ഉത്തരം മുട്ടുമ്പോൾ ചിരിച്ചു കാണിച്ചേക്കുക

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 3 місяці тому +3

    😂😂😂😂😂 പൊളി സുപ്പർ ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂😂😂😂

  • @sunnyantony5116
    @sunnyantony5116 3 місяці тому +5

    ജനങ്ങൾ എന്തെല്ലാം സഹിക്കണം, കഷ്ടം

  • @selvarajanraju8470
    @selvarajanraju8470 3 місяці тому +4

    👍

  • @vahidkaleekkal5268
    @vahidkaleekkal5268 3 місяці тому +1

    നിഷാന്ത് പൊളിയാണ്

  • @catlov97
    @catlov97 2 місяці тому +1

    കേരളത്തിലെ സമാരാധ്യനായ മുഖ്യമന്ത്രി ത്രെ 😂😂 ആര്? 😁

  • @beenabenny1901
    @beenabenny1901 3 місяці тому +18

    പലതിനും ഉത്തരം പറയാൻ പറ്റാതെ ചമ്മി ചമ്മന്തി ആയി. ഹ ഹ ഹ ഹ

  • @HashimMU
    @HashimMU 2 місяці тому +1

    ഒരു മനുഷ്യനെ ഇങ്ങിനെ കൊല്ലാതെ കൊല്ലരുത്😂😂😂

  • @muhammedaslam.c2892
    @muhammedaslam.c2892 3 місяці тому +11

    ഹ ഹ ഹ ഹ ഹ ഹ 😂

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 3 місяці тому

    Nishanth Gum Super Avatharanam 👍👍

  • @thomasm9183
    @thomasm9183 3 місяці тому +1

    സൂപ്പർ