ചെകുത്താനും മോഹൻലാലും! ഗം |

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 684

  • @abeeshv8227
    @abeeshv8227 Місяць тому +16

    ഇപ്പൊ ഇത് കാണുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂. ഇപ്പോൾ ചെകുത്താന്റെ പേജിൽ ആഘോഷരവ് ആണ് 😂😂😂😂😂😂😂

  • @alwinsibi5647
    @alwinsibi5647 2 місяці тому +267

    ഇതു വരെ ചെകുത്താന്റെ വീഡിയോ കാണാത്തവർ undo

    • @sangeethanarayanan8769
      @sangeethanarayanan8769 2 місяці тому +2

      ഞാൻ കണ്ടിട്ടില്ല

    • @Ronnie.A
      @Ronnie.A 2 місяці тому

      This one video about Mohanlal in Vayanad is more than enough. 🙏

    • @JaisonsChannel
      @JaisonsChannel 2 місяці тому +1

      അബദ്ധത്തിൽ കണ്ടിട്ടുണ്ട് 😌

    • @ajithvasupabh
      @ajithvasupabh 2 місяці тому +1

      Njaan

    • @krsam3338
      @krsam3338 2 місяці тому

      @@alwinsibi5647 ഒരു പ്രാവശ്യം കണ്ട് പോയി പിന്നെ ആ പാപത്തിൽ ഞാൻ പങ്കുചേരാൻ പോയിട്ടില്ല.... "വീഡികളിൽ നിന്ന് കഥ കേൾക്കുന്നതിനേക്കാൾ നല്ലതാണ് ശത്രുകളിൽ നിന്ന് ഉപദേശം സ്വികരിക്കുന്നത് "

  • @Govt_Jobs_Malayalam
    @Govt_Jobs_Malayalam 2 місяці тому +420

    "കഴിക്കുന്ന ആഹാരത്തിൻ്റെ" ❌
    "തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തുന്നത്തിൻ്റെ" ✅

    • @anjalisworld1113
      @anjalisworld1113 2 місяці тому +3

      കരിക്കിലെ ഡയലോകല്ലേ 😅😅

    • @Govt_Jobs_Malayalam
      @Govt_Jobs_Malayalam 2 місяці тому +2

      @@anjalisworld1113 ഇതോ...
      🤔
      First line ചെകുത്താൻ പറഞ്ഞതാണ്

    • @Visibile444
      @Visibile444 2 місяці тому +1

      Aa monthakku oru theambu koduthal theeravunna preshanamea ullu

    • @timeworld2640
      @timeworld2640 2 місяці тому +2

      ഇപ്പോൾ കുത്ത്യോ മോനേ 😂😂

    • @Ar..ls.l6150
      @Ar..ls.l6150 Місяць тому

      😂😂😂 ചില പ്രമുഖരുടെ മുഖം പുറത്തു വന്നു ചെകുത്താൻ കാരണം 🤣🤣

  • @naveenkumar-qe4xy
    @naveenkumar-qe4xy 2 місяці тому +39

    ഇയാൾ പറഞ്ഞതൊക്കെ ശരിയാണെന്ന് ഇപ്പൊ എല്ലാവർക്കും മനസ്സിലായി

  • @athulprabhakaran
    @athulprabhakaran 2 місяці тому +330

    ഇങ്ങനെ ഉള്ളവർക്ക് നേരെ കർശനമായ നടപടി എടുക്കേണം

    • @Sujeesh_Bhosri
      @Sujeesh_Bhosri 2 місяці тому +8

      ലാലേട്ടൻ യഥാർത്ഥ ആർമിയാണ്. മേജറായിരുന്നപ്പോൾ ഒരുപാട് പേരെ രക്ഷിച്ചു. നമ്മുടെ സൈന്യത്തിന് ലാലേട്ടൻ്റെ ഉപദേശം ആവശ്യമാണ്. ലാലേട്ടൻ കാരണം പട്ടാളക്കാർ ഒരു മികച്ച ജോലി ചെയ്തു.

    • @PranavTherkka
      @PranavTherkka 2 місяці тому +7

      ​@@Sujeesh_Bhosriഅതിനുള്ള മറുപടി ആർമി ഒഫീഷ്യൽസ് തരും അങ്ങുന്നു ആവശ്യപ്പെട്ടാൽ മതി.സൽമാൻ ഖാൻ ആ വേഷത്തിൽ പണ്ട് കശ്മീർ പോയ്‌ ആർമിയോടൊപ്പം ചെലവഴിച്ചത് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടല്ല..ആ ഡ്രസ്സ്‌ കോഡ് ആർമി celebrities ന് മുൻപും കൊടുത്തിട്ടുണ്ട് അവരിലൊരാളാണ് എന്നതിന്റെ symbolism.മോഹൻലാൽ അവിടെ പോകുന്നത് അയാൾ ഭാഗമായ battalion ന്റെ ഭാഗമായാണ് അതും ദുരന്തം നടന്ന് ദിവസങ്ങൾ കഴിഞ്ഞ്.. ആർമി തന്നെയാണ് മോഹൻലാലിൻറെ വരവിന് അനുയോജ്യമായ സമയം നിശ്ചയതും എയർപോർട്ടിൽ നിന്ന് കൊണ്ടുവന്നതും..പിന്നെ ചില നിഷ്കളങ്കരുടെ അറിവിലേക്കായി പറയാം honorary ലെഫ്റ്റനന്റ് കേണെൽ എന്നാൽ അതിർത്തിയിൽ യുദ്ധം ചെയ്യാനുള്ള പദവി അല്ല honorary എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് അറിഞ്ഞാൽ ആ ചോദ്യം വരില്ല മറ്റുപലർക്കും ആ പദവി മുൻപ് കിട്ടിയിട്ടുണ്ട്..താങ്കൾക്ക് കൂടുതൽ സംശയം ഉണ്ടെങ്കിൽ മോഹൻലാൽ യൂണിഫോം ദുരുപയോഗം ചെയ്‌തെന്നും,ആർമിയുടെ സമയം കളഞ്ഞെന്നും പറഞ്ഞ് ഒരു പരാതി കൊടുക്ക്.എല്ലാം വിശദമായി പറഞ്ഞുതരും 😄😄..
      ചെകുത്താൻ ഡൽഹിയിൽ നിന്നും അടുത്ത suit വരുന്നുണ്ട് ആർമി വക..

    • @GNN64
      @GNN64 2 місяці тому

      Ivane yokke
      thaangunna oola fans!😂

    • @bijuk4214
      @bijuk4214 2 місяці тому

      ​@@PranavTherkka👌👌👌👌

    • @DCK5388
      @DCK5388 2 місяці тому

      ​@@Sujeesh_Bhosri വിവരദോഷി ആണെന്ന് മറ്റുള്ളവരെ അറിയിക്കുന്നത് അത്രക്ക് നല്ല കാര്യമല്ല... ബ്രോ... താൻ ആ പണിയാണ് കാണിക്കുന്നത്

  • @SajiVarghese-ln6pe
    @SajiVarghese-ln6pe 2 місяці тому +11

    ചെകുത്താന്റെ ശാപം അമ്മ പെട്ടു 😂😂😂

  • @sonykattukizhakkethil5849
    @sonykattukizhakkethil5849 Місяць тому +5

    ചെകുത്താൻ effect കൊണ്ട് സിനിമക്കാർ വീണു
    ഈ ഗം ന്റെ ഗ്യാസ് ഇത്ര പെട്ടെന്ന് പോയല്ലോ

  • @geeslasebastian8066
    @geeslasebastian8066 2 місяці тому +29

    "അമ്മ" ക്ക് ആർട്ടിസ്റ് ഭാവനയുടെ കാര്യത്തിൽ ഇത്രയും പ്രതിബദ്ധത kandillaatto, പാവം സിദ്ദിഖ്

  • @bahuleyanayyode474
    @bahuleyanayyode474 2 місяці тому +98

    ആഹാരത്തിൻ്റെ അല്ല. ജവാനും, കഞ്ചാവും ആണ് പ്രശ്നം. ചെകുത്താൻ സ്വയം നടുകടലിൽ.

    • @abeeshv8227
      @abeeshv8227 Місяць тому

      ഇപ്പോൾ അവന്റെ പേജിൽ ആഘോഷം ആണ് 😂😂😂😂

  • @muhammednaufal5627
    @muhammednaufal5627 2 місяці тому +10

    ചെകുത്താൻ 💞👍🏻👍🏻👍🏻

  • @anishja8825
    @anishja8825 2 місяці тому +115

    നാടിന്റെയോ 👍 നാട്ടുകാരുടേയോ 👍
    ഭക്ഷണത്തിന്റെയോ 👍

    • @jerinkottayam3223
      @jerinkottayam3223 2 місяці тому +4

      ഭക്ഷണം കിട്ടാത്തതിന്റെ ആണ് ,,അതെങ്ങനാ പണിക്ക് പോയാൽ അല്ലെ വല്ലതും ഞണ്ണാൻ പറ്റു

    • @mdsalu7685
      @mdsalu7685 2 місяці тому +2

      എല്ലാ കുറ്റവും നാട്ടുകാരുടേതോ ആഹാരത്തിൻ്റേയോ . നല്ല കഥ😅

  • @prakashcprakashc8605
    @prakashcprakashc8605 2 місяці тому +138

    ആ വണ്ടിയിൽ കയറിയപ്പോൾ ഒന്ന് മയം വന്നു. അത് മതി.

    • @GNN64
      @GNN64 2 місяці тому

      Ellam chornu poyi.....😂

    • @Ar..ls.l6150
      @Ar..ls.l6150 Місяць тому

      🤣🤣🤣 ചില മാന്യന്മാർ ഇടണേ കയറും 🤣🤣🤣 കുറേപേർ കയ്യറി തുടങ്ങി 🤭

  • @sudhacpsudha
    @sudhacpsudha 2 місяці тому +8

    ചെകുത്താൻ ശരിയാണ് പറഞ്ഞത്... 👍👍

  • @Aarth619
    @Aarth619 2 місяці тому +256

    ചെകുത്താനെ സപ്പോർട്ട് ചെയ്തു സസംസാരിക്കുന്ന പല ആൾക്കാരെയും സോഷ്യൽ മീഡിയയിൽ കണ്ടു അവരാരും ഇവൻ കാലാകാലങ്ങളായി മോഹൻലാൽ എന്ന വ്യെക്തിയെ കുറിച്ച് പറഞ്ഞത് ഒന്നും കാണാത്തവർ ആയത് കൊണ്ട് മാത്രം ആണ് ഇവന് റീച് കൂട്ടാൻ കുറെ കാലമായി ലാലേട്ടന്റെ പിറകെ നടക്കുന്നു .....കേരളത്തിന് തന്നെ അപമാനം ആണ് ഇവനെ പോലെ ഉള്ള ആൾകാർ ...വേസ്റ്റ് കുട്ടയിൽ പോലും സ്ഥാനം ഇല്ലാത്ത ഒരു വേസ്റ്റ് മാത്രം ആണ് അവൻ 🤌🏻

    • @Kevin-m2r9y
      @Kevin-m2r9y 2 місяці тому +17

      Ivan paranja oru nuna parayamooo😂😂

    • @Hahahaa-v6k
      @Hahahaa-v6k 2 місяці тому +23

      @@Kevin-m2r9ychekuthan fan boyy ahhno🤣😂

    • @onlooker1622
      @onlooker1622 2 місяці тому

      @@Aarth619 ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ മോനെ.. ചെകുവിന് ചെകുവിൻ്റെ (അജു) ന്യായം. ഓരോരുത്തർക്കും അങ്ങനെ തന്നെ.

    • @Kevin-m2r9y
      @Kevin-m2r9y 2 місяці тому +3

      @@Hahahaa-v6k aaa paazhune okke aaradikanum ee kaalthu aalu samathikanam

    • @akshayAKKIakshay
      @akshayAKKIakshay 2 місяці тому +13

      ​@@Kevin-m2r9y uff chekuthan fan boy spotted

  • @sarathkumarjcb6813
    @sarathkumarjcb6813 2 місяці тому +7

    അമ്മേടെ തനിനിറം... ഇന്ന് ഹേമ റിപ്പോർട്ട് പറഞ്ഞു 😠😠

  • @369GOAT
    @369GOAT 2 місяці тому +2

    Cheku Uyir❤

  • @skyland0
    @skyland0 2 місяці тому +66

    വൈറൽ ആയ ഇദ്ദേഹത്തിന് സർകാർ ജോലി കൊടുക്കണം എന്ന് അപേക്ഷിക്കുന്നു 🙏 🙏🙏🙏🙏🙏🙏🙏🙏

    • @Rosemedia1137
      @Rosemedia1137 2 місяці тому +11

      മന്ത്രി സ്ഥാനം അർഹിക്കുന്നു 😄😄

    • @crazyworldfacts101
      @crazyworldfacts101 2 місяці тому +2

      Athe ennale baki ullavarkum theri paranjnu famous ayi ithupole govt jolik shramikkan thonnu

    • @Ar..ls.l6150
      @Ar..ls.l6150 Місяць тому +2

      Viral ആകാൻ പോകുന്ന പ്രമുഖ നടന്മാരുടെ കാര്യം ആലോചിക്കുമ്പോൾ ആണ് ചിരി 🤣

  • @jayakumardev3626
    @jayakumardev3626 2 місяці тому +64

    എത്രയൊക്കെ ആയാലും ഇവനെയോകെ സപ്പോർട്ട് ചെയുന്ന കുറെ ആളുകൾ ഉണ്ട്, സപ്പോർട്ട് ചെയ്യുതു അവരുടെ മെന്റാലിറ്റി യും ഇവനെ പോലെ ആകും, ഇവനൊക്കെ ഒരുതരം വൈറസ് ആണ്‌ മറ്റുള്ളവരുടെ ചിന്തയെ, സംസാരരീതിയേ oke കാർന്നുതിന്നു നശിപ്പിക്കുന്ന വൈറസ്, അഭിപ്രായം പറയാൻ,പ്രതികരിക്കാൻ എല്ലാo ഈ നാട്ടിൽ അവകാശം ഉണ്ട് but അതിനു വ്യക്തതയും, നിലവാരവും വേണം അല്ലാതെ , വായിൽ തോന്നുന്ന എന്തും വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല,

    • @vishnuvs-xt6gt
      @vishnuvs-xt6gt 2 місяці тому +7

      ഹേമ കമ്മറ്റി റിപ്പോർട്ട്‌ നെ പറ്റി ഒന്നും പറയാൻ ഇല്ല അല്ലേ
      അപ്പൊ നിങ്ങളുടെ mentality എന്താണ്

    • @krishnakanthajayakumar8110
      @krishnakanthajayakumar8110 2 місяці тому +1

      ഞാനും ചെകുത്താൻ്റെ കുറെ വീഡിയോ കണ്ടിട്ടുണ്ട്. കുറച്ചൊക്കെ നല്ല points ആയി തോന്നിയിട്ടുണ്ട്. എപ്പോഴും ഒരാളെ തന്നെ ടാർഗറ്റ് ചെയ്തു സംസാരിക്കുന്നത് പോലെ ഉള്ളതോപോലെ തോന്നിയപ്പോ, കാണൽ കുറഞ്ഞു. ഒരുതരത്തിൽ നമ്മൾ മലയാളികളുടെ ചില ഇക്കിളി സ്വഭാവത്തെ സന്തോഷിപ്പിക്കുന്ന ഒരു സ്വഭാവം ആണ് ചുകുത്താൻ്റെ വീഡിയോ content മുഴുവൻ.

    • @alanshellykoshy112
      @alanshellykoshy112 2 місяці тому +3

      Amma ku mohanlaline prnjapol kond. Hema committee ennu prnjapol bendham illa. Kollam

    • @Ar..ls.l6150
      @Ar..ls.l6150 Місяць тому

      പെണ്ണുപിടിയന്മാർക്കും ഇത്രേം ഫാൻസ്‌ 🤣🤣 ചുമ്മാതല്ല പീഡനം കൂടുന്നത് 🤭

  • @sarathvsajeev3232
    @sarathvsajeev3232 2 місяці тому +37

    ചെകുത്താൻ പറഞ്ഞത് മനസ്സിലാവാൻ കുറച്ച് വെളിവു വേണം

    • @sajeeshkrishna8375
      @sajeeshkrishna8375 2 місяці тому +10

      അതെ അതെ സിനിമ കാണുക പോലും ചെയ്യാതെ വൃത്തികെട്ട അഭിപ്രായം പറയുന്നത് അല്ലെ...? Good

    • @user-xz8pi5fu3k
      @user-xz8pi5fu3k 2 місяці тому

      കോമാളികൾക്ക് ചെകുത്താനെന്ന് സ്വയം പ്രഖ്യപിച്ച മൂത്ത കോമാളി പറയുന്നതെല്ലാം വെളിവുകളാണ്

    • @gokulb1156
      @gokulb1156 2 місяці тому +2

      Kashtam

    • @LOVE-ns8kx
      @LOVE-ns8kx 2 місяці тому +3

      Velivu illathavan parayumbol velivu illathavanmaru avanu support cheyyum ninna pole.. 😂😂😂

    • @midhuntr8472
      @midhuntr8472 2 місяці тому +6

      അങ്ങനെ ആദ്യമായി വെള്ളിവുള്ള ആളെ കണ്ടു.
      .. സിനിമ കാണാതേ പോലും റിവ്യൂ ചെയ്യുക... ഭയങ്കരം തന്നെ

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 2 місяці тому +3

    നിങ്ങൾ പൊളിയാണ് കേട്ടോ

  • @joshithomas917
    @joshithomas917 2 місяці тому +8

    ചെകുത്താനെ അകത്താക്കിയതിൽ പോലീസിന് അഭിനന്ദനം 👍.
    കോടതിയിൽ മാപ്പുഅപേക്ഷ കൊടുത്തു ചെകുത്താൻ ഒരു നല്ല മനുഷ്യൻ ആകാൻ ആഗ്രഹിക്കുന്നു എങ്കിൽ ലാലേട്ടൻ ❤ മാപ്പ് കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏

  • @Ajay-hv7ik
    @Ajay-hv7ik 2 місяці тому +28

    അയാൾ ചെയ്തത് തന്നെയല്ലേ നിങ്ങളും ഇപ്പൊ ചെയ്തത്

  • @networkengineer2734
    @networkengineer2734 2 місяці тому +12

    Chekuthan is absolutely right 🔥🔥
    Asianet paid by mohanlal doing character assassination of this guy

    • @thewanderar2607
      @thewanderar2607 2 місяці тому

      എനിക്കും അത് തോന്നി

  • @susyyohannan707
    @susyyohannan707 Місяць тому +1

    ചെകുത്താൻ പറഞ്ഞത് ശരി ആണ്

  • @jaisnaturehunt1520
    @jaisnaturehunt1520 2 місяці тому +16

    ഹേമ കമ്മിറ്റിക്ക് എതിരെ കേസ് കൊടുക്കുന്നില്ലെ

  • @truth9123
    @truth9123 2 місяці тому +68

    Mr. Aju ,who said exactly correct.However, his language was offensive which is not acceptable. We dont have the right to abuse anyone. Some people think that if anyone criticizes the army ,it is offensive. That's the wrong concept. We have the right to criticize any governments or non government agencies in our country , as per our constitution rules. Moreover, i am wondering about his position in the army based on two films 😂😂😂😂 Or based on political power and money. In disaster area , not the time for self photography and promote their organization which has utilized through indian army. It is offensive. I hope it will take some action against these people but unfortunately this is india , money and power have more strength rather than rules and regulations. Two types people are living in our country: high profile and low profile people but rules and regulations only for low profile people...

    • @sereenakk9462
      @sereenakk9462 2 місяці тому +4

      👏👏👏

    • @Critique007
      @Critique007 2 місяці тому +2

      Watch his videos before commenting..😅

    • @willscarlet3172
      @willscarlet3172 2 місяці тому +4

      on point 👍👍.... also its not even two movies... i just checked wiki, keerthi chakra (2006, which was mediocre even for 06) spawned two sequels-Kurukshetra (2008), Kandahar (2010) and one prequel 1971: Beyond Borders (2017)... absolute garbage galore... ennitt eee avaraathathinokke army yil honorary position... lol ....
      athum poraanju aah uniformum ittu 500 peru manninadiyil poya sathalath poyi selfie yum, avarude organizationte promotionum, chillara tholikkatti onnum alla... aju paranjath kuranj poyenne thoneettullu...

    • @XeriLauretteFabian
      @XeriLauretteFabian 2 місяці тому

      ​@@willscarlet3172
      Thanthayillathe undaya ninne polula naykalku veetinakath muriyadachirunn theri vilikanum pottatharangalum vivaramilaymayum onnum alochikathe viduvayitharangalum parayan pedikandalo..atha ninnepoleyulavanmaroke ipozhum jeevanode ivide ullath 🙂

    • @UdaySooraj
      @UdaySooraj 2 місяці тому

      ​@@willscarlet3172 you missed Douthyam & Manthrikam

  • @anuprp1755
    @anuprp1755 2 місяці тому +13

    “UA-cam ile major “Ath kalakki 😀

  • @DJ-mq9qn
    @DJ-mq9qn 2 місяці тому +64

    മോഹൻലാൽ നെ വ്യക്തിഹത്യ നടത്തി ജീവിക്കുന്നവൻ ആണ് ചെകുത്താൻ അവനു ഇത് കിട്ടണം.

  • @sijopddevassy6766
    @sijopddevassy6766 2 місяці тому +10

    Mohanlal uniform ill poyathukondu avide enthu upakarmanu undayathu, cinema shooting onnum allalo, ente oru doubt matram anu..

  • @lallus5694
    @lallus5694 2 місяці тому +23

    കൂടുതൽ പരിഹസിക്കണ്ട. പറഞ്ഞ ഭാഷ മോശമായിപ്പോയി അത് ok. But അയാള് (അജു )പറഞ്ഞതിൽ കാര്യമുണ്ട്. 👍🏻

    • @Zak-qh5tb
      @Zak-qh5tb 2 місяці тому +3

      ഇത് നമ്മുടെ സമൂഹത്തിലെ വളരെ അപകടകരമായ ഒരു യാഥാർത്ഥ്യമാണ്, ഇത് നമ്മുടെ വിഡ്ഢികളായ മിക്ക ആളുകൾക്കും മനസ്സിലാകുന്നില്ല. പണക്കാരനും ശക്തനുമായ ഒരു വ്യക്തിക്കെതിരെ അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ നമ്മുടെ സമൂഹം, മാധ്യമങ്ങൾ എങ്ങനെയാണ് ഒരു വ്യക്തിയെ പരിഹസിക്കുകയും തരംതാഴ്ത്തുകയും ചെയ്തതെന്ന് കാണുക. ഉപയോഗിച്ച ഭാഷ ചെകുത്താനും മോഹൻലാലും തമ്മിൽ പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ്.

    • @user-me2py1kb7w
      @user-me2py1kb7w 2 місяці тому

      Exactly 💯
      പൊട്ടകുളത്തിലെ താവളകള്ക്കു മനസിലാവൂല്ല
      But he must watch his Language

  • @vinukasthoori1588
    @vinukasthoori1588 2 місяці тому +8

    ഇനിയും ചെകുത്താൻ മാർ പിറക്കട്ടെ

  • @HGGFDFRYUIKHG
    @HGGFDFRYUIKHG 2 місяці тому +35

    Chekuthan ❤

  • @messiah471
    @messiah471 2 місяці тому +37

    പോഴന്മാർ പറഞ്ഞു പരത്തിയത്, മോഹൻലാലിൻറെ അണ്ടറിൽ ഉള്ള ടീം അവിടെ വർക്ക്‌ ചെയ്തു, അപ്പൊ ലെഫ്റ്റാനെന്റ് കേണൽ എന്ന നിലയ്ക്ക് അദ്ദേഹം ഉറപ്പായും പോകണം എന്നൊക്കെ ആണ് 😄. എന്നാൽ അങ്ങനെ അല്ല എന്നാണ് ഇപ്പൊ സിദ്ധീഖ് ഇക്ക പറയുന്നത്. അവിടെ പോകാൻ വേണ്ടി ആർമി ഡ്രസ്സ്‌ എടുത്തു ഇട്ട് എന്നാണ്. പോകുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല, കാരണം അവിടാരും ഇയാളെ ശ്രദ്ധിക്കാനൊന്നും പോകുന്നില്ല!! പക്ഷെ പോകേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു എന്നാണ് എനിക് തോന്നിയത്. തനിക്ക് ഉണ്ടായിരുന്ന ഒരു privilege ഉപയോഗിച്ച് ദുരന്ത ഭൂമിയിൽ കാഴ്ച കാണാൻ പോയി എന്നാണ് തോന്നിയത്...!! 🙏🏻🙏🏻

    • @easypreventiveandsocialmed4358
      @easypreventiveandsocialmed4358 2 місяці тому +7

      വെറുതെ അറിയാത്ത കാര്യങ്ങളിൽ ഗീർ....വാണം വിടല്ലേ...

    • @rahulrl979
      @rahulrl979 2 місяці тому +3

      ​@@easypreventiveandsocialmed4358
      Correct 👍

    • @messiah471
      @messiah471 2 місяці тому

      @@easypreventiveandsocialmed4358 അറിയാത്ത കാര്യം എന്താന്ന് പറയൂ.... എന്നാലല്ലേ ആർക്കാണ് അറിഞ്ഞുകൂടാത്തത് എന്ന് അറിയാൻ കഴിയൂ..... 🙏🏻

    • @daily-shorts283
      @daily-shorts283 2 місяці тому +3

      കേണൽ പദവി ഇല്ലെങ്കി പുള്ളിക്ക് പോവാൻ സാധിക്കുമായിരുന്നില്ലേ. ചുമ്മാ ഓരോന്ന് വിളിച്ചു പറയല്ലേ

    • @messiah471
      @messiah471 2 місяці тому

      @@daily-shorts283 ഇല്ല 😁.... അത് restricted area ആയിരുന്നു എന്നറിഞ്ഞില്ലേ? രക്ഷപ്രവർത്തനം നടത്തുന്നവർ, അല്ലെങ്കിൽ ആർമിയുടെ സ്പെഷ്യൽ പെർമിഷൻ ഉള്ളവർ, അതിൽ എംപിമാർ, എം എൽ എ മാർ, മുഖ്യമന്ത്രി, പ്രധാന മന്ത്രി,..... ഇങ്ങനെ ഉള്ള responsible persons ആണ് ഉൾപ്പെടുന്നത്. സെലിബ്രിറ്റി സ്റ്റാറ്റസ് വച്ച് അങ്ങോട്ട്‌ പോകാൻ കഴിയില്ല 🤣🙏🏻

  • @o..o5030
    @o..o5030 2 місяці тому +43

    മതം നോക്കി മമ്മൂട്ടി fen ആയ സുടാപ്പികൾക്ക് പുതിയ വാപ്പ അൽ സെയ്‌ത്താൻ 💚🔥😎

    • @AnishKumar-yk8sc
      @AnishKumar-yk8sc 2 місяці тому +1

      Athenne ithu muslingalkittu ulla paniya satyathil chekuthan kodukunne ….. athinulla tool aanu Mammooty mohanlal …. Mammoootye kuttam paranjal chilapol itra varilla athukondu mohanlaline kuttam parayuka appll theri vilikanenkikum aalukal kooodum angne naadu naashikum…. Parayunna kaariyam mansilayo

    • @roadnottaken2023
      @roadnottaken2023 2 місяці тому

      നേരെ തിരിച്ചും അങ്ങനെ തന്നെ മമ്മൂട്ടി ഫാൻ ആയ മുസ്ലിമും മോഹൻ ലാൽ ഫാൻ ആയ ഹിന്ദുവും കണക്കാണ്... രണ്ടു കൂട്ടരും മതം നോക്കി ഫാൻ ആയത് ആണ്

    • @NouchuNouchu
      @NouchuNouchu 2 місяці тому +2

      മോഹൻലാലിൻറെ ഫാൻസിനു പുതിയ വാപ്പ സിദ്ദിഖ് ആയിരിക്കും അല്ലേ 🤣🤣😂

    • @o..o5030
      @o..o5030 2 місяці тому

      @@NouchuNouchu സജിൻ മമ്മുവിന്റെ fens നെ പോലെ പലതന്തക്ക് പിറന്നവർ ആവില്ലല്ലോ പുള്ളേ ബാക്കി എല്ലാവരും 😂💯

    • @NouchuNouchu
      @NouchuNouchu 2 місяці тому

      @@o..o5030 എന്നിട്ടാണോ ഈ കമന്റ്‌ ഇട്ടത് 🤣🤣തന്ത പോലും ഇല്ലാത്ത ടീമാ 🤣🤣🤣

  • @JohnWick-tn2jo
    @JohnWick-tn2jo 2 місяці тому +26

    Cheku evide oke o oru sari ulla manushyan❤

  • @vineethdhanush3242
    @vineethdhanush3242 2 місяці тому +3

    പാവം ചെകുത്താൻ്റെ അമ്മയുടെ വാക്കുകൾ കേട്ടാൽ അരയലും അറിയാതെ കണ്ണ് നിറഞ്ഞു പോകും😢

  • @rizvanrizvan7985
    @rizvanrizvan7985 2 місяці тому +26

    ചെകുത്താൻ ഉപയോഗിക്കുന്ന ഭാഷ മോശം ആയിരിക്കാം പക്ഷെ അയാൾ പറഞ്ഞ കാര്യം ശെരിയാണ്. മണിക്കൂറുകൾ അകം ആർമിക്ക് അവിടെ ഒരു പാലം ഉണ്ടാക്കേണ്ടി വന്ന സാഹചര്യം മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഉണ്ടായിരുന്നെങ്കിൽ മോഹൻലാൽ അവിടെ പോവില്ലായിരുന്നു. അവിടെ പരമാവധി ആളുകളെ പറ്റുമെങ്കിൽ ജീവനോടെ രക്ഷിക്കാനുള്ള ശ്രമം ആണ് ആർമി ചെയ്തുകൊണ്ടിരുന്നത്. ഓരോ മിനിട്ടും അവർക്ക് വിലപ്പെട്ടത് ആയിരുന്നു. അതുകൊണ്ടായിരുന്നു അവർ വിശ്രമം ഇല്ലാതെ ജോലി ചെയ്തുകൊണ്ടിരുന്നത്. മോഹൻലാൽ അവിടെ എത്തി അവരെ പിടിച്ചു നിർത്തി നിർദേശം നൽകികൊണ്ടിരുന്ന അത്രയും സമയവും അവർക്ക് നഷ്ടമായി. അതുകൂടി അവർ പ്രവർത്തിക്കേണ്ട സമയം ആയിരുന്നു. അത്തരം ഒരു ദുർഘട സാഹചര്യത്തിൽ അവിടെ ഓരോ മിനിട്ടും പാഴാക്കാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന പട്ടാളക്കാരെ പിടിച്ചു നിർത്തി നിർദ്ദേശിക്കാനും മാത്രം റെസ്ക്യൂ ഓപ്പറേഷനുകളിൽ പ്രവർത്തി പരിചയമോ പ്രൊപ്പർ ട്രെയിനിങ്ങോ ഉള്ളൊരു വ്യക്തി അല്ല മോഹൻലാൽ. ഒരു പട്ടാളകാരന് നൽകുന്ന 9 മാസത്തെ പ്രോപ്പർ ട്രെയിനിങ് പോലും മോഹൻലാലിന് ലഭിച്ചിട്ടില്ല. ആർമിയിടെയോ NTRF പോലുള്ള റെസ്ക്യൂ ഫോഴ്‌സുകളുടെയോ റെസ്ക്യൂ ഓപ്പറേഷൻസ് 500 മീറ്റർ അകലെ നിന്ന് പോലും കണ്ട് നിന്ന അനുഭവം പോലും അയാൾക്ക് ഇല്ല. അവിടെയുള്ള ഓരോ പട്ടാളക്കാരും ആ കാര്യത്തിൽ മോഹൻലാലിനെക്കാളും ട്രെയിൻഡ് and പരിചയസമ്പന്നർ ആണ് എന്നും അതുപോലെ അവർക്ക് നിർദ്ദേശം നൽകാൻ well skilled മേൽ ഉദ്യോഗസ്ഥർ ഉണ്ടെന്നും ഇരിക്കെ മോഹൻലാലിന്റെ യാതൊരു നിർദ്ദേശങ്ങൾക്കും അവിടെ പ്രസക്തി ഇല്ല. പിന്നെ മോഹൻലാൽ പോയി ഊർജം നല്കാനും മാത്രം അവർ ആരും അവിടെ ഉറങ്ങി കിടക്കുവായിരുന്നില്ല. അയാൾ അങ്ങോട്ട് പോയി അവരെ ഒക്കെ പിടിച്ച് നിർത്തി വായ് താളം വിട്ട അത്രയും സമയം ഒരുപക്ഷെ അവർക്ക് ആരെയെങ്കിലും ജീവനോടെ രക്ഷിക്കാൻ വേണ്ടി വിനിയോഗിക്കാമായിരുന്നു.

    • @ashwin6536
      @ashwin6536 2 місяці тому

      😂💩

    • @thealchemist9504
      @thealchemist9504 2 місяці тому

      തലയിൽ തീട്ടം ആണോ? മോഹൻലാൽ അവിടെ അഞ്ചാം ദിവസം ആണ് പോയത്. ഒരാളുടെയും ജീവൻ രക്ഷിക്കാൻ അവിടെ ബാക്കി ഉണ്ടായിരുന്നില്ല. മണ്ണ് മാന്തി ശവം പുറത്തതെടുക്കുന്ന ജോലി ആണ് ആളുകൾ ചെയ്തിരുന്നത്.

    • @TheRatheeshmr
      @TheRatheeshmr 2 місяці тому

      Well said brother ❤

    • @LIGHTMEDIA
      @LIGHTMEDIA 2 місяці тому

      Botham ulla aalkkarum undalle..

  • @everythingisfine692
    @everythingisfine692 2 місяці тому +22

    ചെകുത്താൻ പറഞ്ഞ ഭാഷയോട് യോജിപ്പില്ല, പക്ഷെ മോഹല്ലാൽ ആ വേഷത്തിൽ പോയി അവിടെ എന്ത് ചെയ്തു, എത്ര സമയം ചിലവഴിച്ചു എന്നൊക്കെയുള്ളത് ചോദ്യം ആണ്, മോഹൻലാലിന് ക്യാഷ് കൊടുക്കാൻ ആണെങ്കിൽ വീട്ടിൽ ഇരുന്നും ചെയ്യാലോ
    നടിയെ ആക്രമിച്ചു കേസിൽ ഈ സിദ്ധിഖ് എന്ത് നിലപാട് എടുത്തു, ബാല തോക്കുമായി ചെന്ന കാര്യത്തിൽ എന്ത് നിലപാടാണ് സിദ്ധിക്കിനു ഉള്ളത്

    • @vijayavishwanathan990
      @vijayavishwanathan990 2 місяці тому +3

      Same അഭിപ്രായം

    • @shylasuresh3679
      @shylasuresh3679 2 місяці тому

      അതൊന്നും എനിക്ക് അറിയുല ഇത് എനിക്ക് തെരിയും 😂

  • @anilkumar1976raji
    @anilkumar1976raji Місяць тому +1

    ഏഷ്യാനെറ്റ് അല്ല ചെകുത്താനാണ് ശെരിയെന്നു ഇപ്പോൾ എല്ലാവർക്കും മനസിലായി 🤣

  • @faris8351
    @faris8351 2 місяці тому +14

    Mohanlal❤
    Siddique ❤

  • @AamiQueen
    @AamiQueen 2 місяці тому

    അവസാനം അവസരങ്ങൾ ഉണ്ടാകട്ടെ എന്നുള്ള ആ ആശംസ പൊളിച്ചു

  • @SwedenTimes
    @SwedenTimes 2 місяці тому +4

    Naanamille… ningalk aavashyamulla clips mathram ittu video cheyyan. Cheku is always speak logically. Ath common sense ullavark manasilaakum. Ee case koduthavarude peril ulla casekalde athrayonnum ennam chekuthaanilla

  • @lucifer3865
    @lucifer3865 2 місяці тому +3

    പട്ടാളത്തെ അയാൾ ഒന്നും പറഞ്ഞിട്ടില്ല,വീഡിയോ കാണു ആദ്യം, സൂപ്പർ സ്റ്റാർ അണ്ണനെ ആണ് പറഞ്ഞത് 😂നടി ആക്രമിക്കപെട്ടപ്പോൾ ഇല്ലാത്ത സങ്കടം ആണലോ അമ്മ സംഘടനക്ക് ഇപ്പൊ, നാടകമേ തോൽവി ഉലകം 🙏

  • @hharish2134
    @hharish2134 2 місяці тому +5

    Actually Chekuthan did not insult the Indian military. You know who insulted the Indian Military?
    First :
    Its the Indian Government (The people responsible in the government ) who gave Colonel badge to Mohanlal for acting in some military movies. This honor is given to people in the military after lot of sacrifices and training. By giving this to Mohanlal they insulted other REAL COLONELS who earned this by doing their service to the nation.
    It's like an actor getting the BEST SINGER award for acting as a SINGER in couple of movies. It's utter non-sense.
    Second:
    Mohanlal himself. If he really wanted to visit the tragic site, he should have done with civility. Visiting the place in a military dress is a show-off and public stunt. For him he puts on military dress as if he is going on the set of a military movie.
    Chekuthan just said that in open and I personally agree with him.

  • @sajeeshkc753
    @sajeeshkc753 2 місяці тому +1

    ചെക്കുത്താനുള്ളത് ചെകുത്താനു അമ്മക്കുള്ളത് അമ്മക്ക് 😂😂😂

  • @sereenakk9462
    @sereenakk9462 2 місяці тому +49

    ചെകു ❤❤

    • @binoybruno2418
      @binoybruno2418 2 місяці тому

      വാണം 😌

    • @SR.623
      @SR.623 2 місяці тому +28

      പ്രാന്തൻന്മാർക്കും ഫാൻസോ 🤣

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 2 місяці тому

      ഊംബി 🤣🤣

    • @o..o5030
      @o..o5030 2 місяці тому +7

      മാഷാ അള്ളാ 💚😌

    • @vimeshkannan3970
      @vimeshkannan3970 2 місяці тому +1

      ഇജ്ജാതി 🤣🤣🤣

  • @KRISHNAPRIYAKNAIR_7
    @KRISHNAPRIYAKNAIR_7 2 місяці тому +1

    Seriously what he says are point.💯ayal parayunnathil oru thettumilla, cinema fieldil ulla pala vrithikettavanmareyum poovittu poojikkunnavarkku iyale parayan oru yogyathayumilla.

  • @jdmaster2255
    @jdmaster2255 2 місяці тому +13

    5:53 😂💥

  • @athulrajs.p3163
    @athulrajs.p3163 2 місяці тому +20

    Nakkunni mamooty fan. Nothing less

  • @kkviewsbyshyju
    @kkviewsbyshyju 2 місяці тому +7

    ഛെ, ഗം എന്ന പരിപാടിയുടെ മാർക്കറ്റ് ഇടിഞ്ഞു..😢

  • @vincentjohnson7789
    @vincentjohnson7789 2 місяці тому +2

    Chekuthan 💪 💪 💪 💪 💪 💪 💪 💪 💪 💪 💪 💪 💪 💪 💪 💪 💪 💪

  • @tirucochi
    @tirucochi 2 місяці тому +2

    None of them never talked about actress molestation.

  • @jp-ze3uy
    @jp-ze3uy Місяць тому +1

    3:45 set setey

  • @joandthegirl5294
    @joandthegirl5294 2 місяці тому +46

    സിജു അലക്സ്‌ ❌ അജു അലക്സ്‌ ✅

    • @easydrawings503
      @easydrawings503 2 місяці тому +1

      സിജു എന്നാണ് പുള്ളി യുടെ ശരിക്കും പേരെന്നു തോന്നുന്നു അജു എന്ന് പുള്ളി മാറ്റിയത് ആണെന്ന് എവിടെയോ കേട്ട പോലെ

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 2 місяці тому

      Anggenne alle aju ennannu​@@easydrawings503

    • @humanity2905
      @humanity2905 2 місяці тому

      😂😂😂 അതുപോലും അറിയാതെ ഗം 😂

  • @abhiramin5048
    @abhiramin5048 2 місяці тому +83

    He has every right to criticize anyone. Watch the language. That's it.

    • @sanalthomas7374
      @sanalthomas7374 2 місяці тому +41

      He has the right to criticize but didn’t have the right to do the personal harassment. Right means didn’t humiliate the people.

    • @evilspyro35
      @evilspyro35 2 місяці тому +24

      There's difference between criticizm and personal harrasment
      ഒരാളെ കുറ്റം പറയുന്നത് തന്നെ ഒരു ജോലി ആയി കാണുന്നവനെ ന്യായീകരിക്കാനും കുറെ ആൾകരുണ്ടല്ലോ

    • @sanithrs
      @sanithrs 2 місяці тому

      Kopanu.lalappante casil avan overanu😂

    • @advait9784
      @advait9784 2 місяці тому +7

      Ningal Avante videos kanarilla nn manasilayii Karanam avn lalettan Personal harrasment aan naduthunnee
      Rights oke ellavrkum und but there is line btw personal harassment and criticism

    • @abhiramin5048
      @abhiramin5048 2 місяці тому +2

      Athalle watch the language nnu paranjath ("watch the language" is often used as a warning or reminder to someone to be careful with their choice of words. It typically refers to avoiding the use of inappropriate, offensive, or vulgar language. )

  • @Kvdy6789
    @Kvdy6789 2 місяці тому +3

    Bro his name is - aju alex, not sijo alex. Please atleast collect that basic details before episode.

  • @Antivenom2024
    @Antivenom2024 2 місяці тому +75

    ചെകുത്താൻ തെറി പറഞ്ഞു എന്നത് മാത്രമാണ് ഇവിടെ തെറ്റ്. നൂറ് കണക്കിന് ആളുകൾ മണ്ണിനടിയിൽ കിടക്കുമ്പോൾ, അവരെ രക്ഷിക്കാൻ വന്ന മിലിറ്ററി, ഒരു 10 സെക്കന്റ്‌ എങ്കിൽ 10 സെക്കന്റ്‌, കൃത്യനിർവഹണത്തിൽ നിന്നും വ്യതിചലിച്ചു പോയെങ്കിൽ, അതും ഒരു സെലിബ്രിറ്റി യുടെ കൂടെ ഫോട്ടോയെടുക്കാൻ ആണെങ്കിൽ പോലും, അത് ആ മണ്ണിനു അടിയിൽ അകപ്പെട്ടവരോടും അവരുടെ വീട്ടുകാരോടും ഉള്ള അനാദരവ് തന്നെയാണ്. കാരണം അത്രയ്ക്ക് വിശ്വാസമാണ് ജനങ്ങൾക്ക് മിലിട്ടറിയേ. മോഹൻലാലിനെ കണ്ടിട്ട് വേണ്ട ആളുകൾക്ക് മിലിറ്ററിയിൽ ചേരാൻ. പട്ടാളം എന്നത് ഒരു വികാരമാണ്. പറഞ്ഞ് വന്നത്, ഇപ്പോഴും ഉണ്ടെടോ ആളുകളെ കണ്ടെത്താൻ. ചെകുത്താൻ പറഞ്ഞത് ശരി തന്നെയാണ്. വാക്കുകൾ ഒന്നു മാറ്റിപിടിക്കാമായിരുന്നു. ഇത് കറങ്ങി തിരിഞ്ഞ് സിദ്ദിക്കിനും ടീമിനും എതിരെ തന്നെ വരും. ഹേമ കമ്മിറ്റി റിപ്പോർട്ട്‌, നടിയെ ആക്രമിച്ച കേസ്, ബോച്ചേ ഹണി റോസ് ഇഷ്യൂ, എല്ലാം പൊങ്ങി വരട്ടെ ഇനി.

    • @Critique007
      @Critique007 2 місяці тому +23

      Vivaram illayma oru thettanu..😅
      Mohanlal visited his own battalion

    • @Antivenom2024
      @Antivenom2024 2 місяці тому +13

      @@Critique007 ബാക്കി ക്യാപ്റ്റന്മാരും മേജർമാരും വരുമ്പോ ഇങ്ങനെ ഫോട്ടോ പിടിത്തും ഉണ്ടാകുമോ വിവരമുള്ള ചേട്ടാ?

    • @VKP-i5i
      @VKP-i5i 2 місяці тому +3

      Atu Point ❤

    • @lijeshpk7591
      @lijeshpk7591 2 місяці тому +7

      Mohanlal nte Army based aaya films Kand inspired army il chernna orupaad per und..Sorry ningale alla udesichath

    • @UdaySooraj
      @UdaySooraj 2 місяці тому

      What is the role of Territorial Army Lieutenant Colonel?​@@Antivenom2024

  • @shobyvarghese342
    @shobyvarghese342 2 місяці тому

    അവസാനം പൊളിച്ചു

  • @BijutvBijuvijayan
    @BijutvBijuvijayan 2 місяці тому +12

    Nadiye akramichappol sidiqunu ee avesham kandilla

    • @Kevin-m2r9y
      @Kevin-m2r9y 2 місяці тому +2

      Illa ath ente nanban aanu cheytheee😂😂

  • @user56789_
    @user56789_ 2 місяці тому +4

    അത് കലക്കി....❤.Good presentation

  • @FriendlyFrolic
    @FriendlyFrolic 2 місяці тому +14

    ഒരു വേണ്ടാത്ത episode 🤮🤮🤮

  • @SuneerAleena
    @SuneerAleena 2 місяці тому +3

    നിങ്ങൾ വർഗീയത വിളബുന്ന എത്രയോ vlogers ഇവിടെ ഉണ്ട് അവരെ പൊക്കാൻ ഇവിടെ ആരും ഇല്ലെ misteർ ലസീത

    • @SuneerAleena
      @SuneerAleena 2 місяці тому

      ലസീത അങ്ങനെ ഒരുത്തി ഉണ്ട് വർഗീയത വിളബുന്ന

  • @vinaynelloli7408
    @vinaynelloli7408 2 місяці тому +15

    ചെകുത്താൻ പറഞ്ഞതിൽ ചെറിയൊരു കാര്യമുണ്ട്.രക്ഷപ്രവർത്തനം നടക്കുന്ന സ്ഥലത്ത് ഒരു സെലിബ്രിറ്റിക്ക് പോവേണ്ട കാര്യമില്ല.പക്ഷെ അതുപറയാൻ ഇയാൾ ഉപയോഗിച്ച പദപ്രയോഗം വളരെ മോശമായി.ഇതൊന്നും ലാലേട്ടന്റെ പ്രശ്നമല്ല. ..കൂടെ നടക്കുന്നവന്മാരാണ് പ്രശ്നം.മേജർ രവിന്റെ interview കണ്ടാൽ മനസ്സിലാവും എന്താണ് അവർ ചെയ്യാൻ ശ്രമിച്ചതെന്ന്

    • @dinkan2109
      @dinkan2109 2 місяці тому +1

      Ayin avide celebrity ayitu ala poyathu
      Pulli lt Colonel aa honoury pathavi koduthe ethinoke kude anu
      Pulli regiment anu avide work cheyune so avaru kude prnjitunanu pulli poye

  • @sirajpp2591
    @sirajpp2591 2 місяці тому +9

    അവന് പറ്റിയ പേര് ചെഗുത്താൻ 🥰🥰🥰

  • @Kcm45
    @Kcm45 2 місяці тому +1

    ചെകുത്താൻ😮

  • @ramsproductions6541
    @ramsproductions6541 2 місяці тому +7

    ഒന്ന് പേടിപ്പിച്ച് വിടുന്നത് നല്ല കാര്യം തന്നെ... 👏👏
    "ചെകുത്താൻ ", social media യിൽ താളം ചവിട്ടുന്നു.
    TV channel കളിൽ, "ഗം" പോലുള്ള പരിപാടികളും... അത്രയില്ലെങ്കിലും അതേ കൂട്ടത്തിൽ പെടുത്താവുന്നത് തന്നെയല്ലെ, ഇതെല്ലാം. 😎

  • @arunbabu826
    @arunbabu826 2 місяці тому +47

    ഇവനെപോലുള്ളവർ പണ്ടും നാട്ടിൽ ഉണ്ടായിരുന്നു.. പൊതുസല്യങ്ങൾ.. ഇപ്പൊ ഒരു മുഫയിൽ ഉള്ളോണ്ട് എന്ത് തെമ്മാടിത്തരവും കാണിക്കാം എന്നായ്.. പിന്നെ നാട്ടിൽ ജനിച്ചു വളർന്നതിന്റെ അല്ല... ജനിപ്പിച്ചതിന്റെ പ്രശ്നം ആണ്..

  • @maheshram07
    @maheshram07 2 місяці тому +8

    അയാള് പറഞ്ഞ ഭാഷ ശരി അല്ലായിരിക്കാം, പക്ഷേ പറഞ്ഞ കാര്യങ്ങള് ശരി തന്നെ ആണ്. ഇങ്ങനെ നോക്കിയാല് കേരളത്തിലെ മിക്ക യൌടുബര്സ് കേസില് പെടും. ദുരന്ത ഭൂമിയില് പോയി photoshoot നടത്തുക അല്ല വേണ്ടത്.

  • @SIp56
    @SIp56 2 місяці тому +9

    ചെകുത്താനായിരുന്നു ശരി

  • @dhanshadinesh963
    @dhanshadinesh963 2 місяці тому +3

    Sijo Alex ❌ Aju Alex ✅

  • @shajiwayanad8469
    @shajiwayanad8469 2 місяці тому +26

    ഗം ഇഷ്ട പ്രോഗ്രാം " ചെകുത്താനെ വിമർശിച്ചത് ഒട്ടും നീതി പരമായി അല്ല

  • @RobinThottungal-xr6ho
    @RobinThottungal-xr6ho 2 місяці тому +2

    അജു അലക്സ്‌ ആണ് എന്റെ ഗം മോനെ!!!

  • @josephkv9326
    @josephkv9326 2 місяці тому +1

    ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു. ചെകുത്താൻ പെട്ടു. ഇനി 'അന്വേഷണം നടന്നു കഴിയുമ്പോൾ ആരൊക്കെ പെടും എന്ന് കണ്ടറിയാം

  • @iamhere4022
    @iamhere4022 2 місяці тому +10

    പണ്ട് ഫാൻസ്‌ അയാളെ തെറി പറഞ്ഞു.. അവിടുന്ന് തുടങ്ങിയതാ ഇയാൾ മോഹൻലാലിൻറെ പിറകെ..

  • @jithinthomas2839
    @jithinthomas2839 2 місяці тому +22

    Siddique no.1 mood thaangi aa ennu theliyichu 💩

    • @TheRatheeshmr
      @TheRatheeshmr 2 місяці тому

    • @Hari-vw6mx
      @Hari-vw6mx 2 місяці тому

      🤭🤭🤭

    • @dinkan2109
      @dinkan2109 2 місяці тому +1

      Ne chekuthante mudi thangiyum😂

    • @jithinthomas2839
      @jithinthomas2839 2 місяці тому

      @@dinkan2109 njan paranga karyam manasilakanam enkil minimum common sense athyavashyam aanu...nenaku athu illa ennu theliyichirikunnu 😂😂

    • @dinkan2109
      @dinkan2109 2 місяці тому +1

      @@jithinthomas2839 siddque cheythath moodu thangal anel
      Ne evide vanu egane konaykaunthu chekuthante k ndi thangal thane 😂

  • @Uniquegirl757
    @Uniquegirl757 2 місяці тому +26

    മോഹന്‍ലാല്‍,,😂😂😂പബ്ലിക് ആയി ഇരുന്ന് 😂😂😂ചുറ്റും ക്യാമറ ഉണ്ട് എന്നും അറിഞ്ഞു കൊണ്ട് തന്നെ mast.........tion ചെയുന്ന പോലെ ആംഗ്യം കാണിക്കുന്ന vudeo social media യിൽ ഉണ്ട്,,ഒരിക്കലും chekuthan അത്ര തരം thaazhilla 😂😂aa gesture ന്റെ 😂athrayum,,അത്രയും മോശം ഇല്ല Chekuthan പറയുന്ന ഭാഷ,, churulli cinema യില്‍ പറഞ്ഞ അത്രയും തെറി Chekuthan പറഞ്ഞിട്ടില്ല,,പിന്നെ ചില ചില cinema kallil പോലീസ് ne,, ,defence system thil ഉള്ളവരെ ഒക്കെ കളിയാക്കുന്ന words ഉണ്ട് 😢😢ഇതിനൊക്കെ cases വേണം

    • @Sujeesh_Bhosri
      @Sujeesh_Bhosri 2 місяці тому

      ലാലേട്ടൻ യഥാർത്ഥ ആർമിയാണ്. മേജറായിരുന്നപ്പോൾ ഒരുപാട് പേരെ രക്ഷിച്ചു. നമ്മുടെ സൈന്യത്തിന് ലാലേട്ടൻ്റെ ഉപദേശം ആവശ്യമാണ്. ലാലേട്ടൻ കാരണം പട്ടാളക്കാർ ഒരു മികച്ച ജോലി ചെയ്തു.

    • @pranavsshekar
      @pranavsshekar 2 місяці тому +1

      ചുരുളി സിനിമക്കെതിരെ case വന്നപ്പോ അന്ന് പോലീസുകാർ അതിലെ ഭാഷയെ കുറിച്ച് ഞ്യായികരിച്ചത് മറക്കരുത്. അതിൽ മോശമായ ഭാഷ ഉപയോഗിച്ചിട്ടില്ല എന്നും അത് ഒരു സാധാരണക്കാരൻ ഒരു ദിവസം ഉപയോഗിക്കുന്ന ഭാഷ ആണെന്നും ആണ് അന്ന് പോലീസ് പറഞ്ഞത്.

    • @encunorth
      @encunorth Місяць тому +1

      Lalappan vanamadichu kanichu ennu thelichu para

    • @encunorth
      @encunorth Місяць тому

      @@Sujeesh_Bhosri uuff... best ookku

  • @anaroldjoy2866
    @anaroldjoy2866 2 місяці тому +4

    Gum inodu oru bahumanam undarnnu neeyum pakka mapra thannennu theliyichu…congratzz

  • @soberupdates
    @soberupdates 2 місяці тому +6

    Chekuthan parajh correct an valid point📍 but way of style presenting aan problem

  • @Melvin_Thoma
    @Melvin_Thoma 2 місяці тому +3

    ASIANET - YOU PROVED YOU ARE CORRUPT. PAID FOR BY MOHANLAL, SIDDIQUE AND AMMA TEAM. PAID AD. SHAME ON YOU!

  • @darksoulcreapy
    @darksoulcreapy Місяць тому +1

    ഇപ്പൊ എങ്ങനെയുണ്ട് 😂😂😂 ഹമ്മാ ഹമ്മാ ഹമ്മാ കേസ് കൊടുത്തവർക്ക് വന്ന കേസ് എപ്പടി 😈

  • @andrews13
    @andrews13 2 місяці тому

    Chekuthan👍

  • @nikhilmadhavan.photography
    @nikhilmadhavan.photography 2 місяці тому +4

    Flop episode 😂
    .
    Nispakshamaayi kaaryangal kaanunna aarkkum cheku oru thettukaaran aavilla…
    .
    He is genuine 💯

  • @RajeevMi-b9z
    @RajeevMi-b9z 2 місяці тому +8

    ഇത് ചെകുത്താൻ്റെ കുഴപ്പമല്ലാ നാടിൻ്റെയും നാട്ടുകാരുടെയും ഭക്ഷണത്തിൻ്റെയുമാണ്😅😅😅

  • @MolyJohny-s7h
    @MolyJohny-s7h 2 місяці тому +7

    ചെകുത്താൻ വിമർശിച്ചതിൽ എന്താണ്തെറ്റ്?

  • @abdulmajeed8366
    @abdulmajeed8366 2 місяці тому +1

    ചെകുത്താൻ ഉയർന്നു കിട്ടി വലുതായി ചെഗുത്താനെ എല്ലാവരും അറിഞ്ഞു 😄

  • @user-HOMIAC
    @user-HOMIAC 2 місяці тому +22

    നല്ല അർത്ഥമുള്ള വിഡ്ഢിത്തരം പറയുന്നതിത്ര വലിയ തെറ്റാണോ..

  • @jayaraj8586
    @jayaraj8586 2 місяці тому +3

    എന്നാലും ഒന്നാം സ്ഥാനം പോയി എനിക്ക് ഇഷ്ട്ടപെട്ടെന്ന്...... അടിപൊളി ഒന്നാം സ്ഥാനം പോയതിനെ കുറച്ചു ഒരു "ഗംഗം" ചെയ്യണേ മോനെ.....സ്വയം ഒന്ന് വിമർശിചിട്ട് കണ്ടില്ല അതോണ്ടാ...... വിഷമം ആയില്ല എന്ന് കരുതുന്നു.......

  • @AnilkumarP-w7e
    @AnilkumarP-w7e 2 місяці тому +15

    Good presentation,

  • @rahultk1276
    @rahultk1276 2 місяці тому +7

    അയാൾ പറഞ്ഞത് കുറച്ചൊക്കെ സത്യം അല്ലെ?? യൂണിഫോം ഇട്ടോണ്ട് ഒരു govt ഇതര പദ്ധതി പ്രഖ്യാപിക്കാൻ പറ്റുമോ? 🤔അയാളുടെ ഭാഷ തല്ല് ഇരങ്ങി വാങ്ങുന്നതാണ് 👍

  • @Earthmankerala
    @Earthmankerala Місяць тому

    Kaynja !!! Chekuthanu ethire ulla show !!!

  • @AfsalkvAfsalmndy
    @AfsalkvAfsalmndy Місяць тому

  • @pushparajshetty4175
    @pushparajshetty4175 2 місяці тому +5

    Uniform ittond avidek pogunna avishyam indaairunnu enn enik tonunilla
    Alla lalewomens wrestler avide roadil brijbushan nde edur satyagraham irunallo appo ende poogaathad. Venda if mohanlal had a piece of dignity he would have not done a Programe like bigboss

  • @AB-lg6gz
    @AB-lg6gz 2 місяці тому +16

    Chekutthan, sometimes saying the unpleasant truth.💯💪🏽💪🏽

    • @dcsglobal9833
      @dcsglobal9833 2 місяці тому

      Athe athe namuk ishttam ullath parayumbol aaha illel oho

  • @Uniquegirl757
    @Uniquegirl757 2 місяці тому +11

    സത്യത്തില്‍ ലാലേട്ടന്റെ ഭാഗത്ത് അല്ല mistakes ❤❤❤അദ്ദേഹം ഒരു celebrity annu എന്നും,,crowd puller ആണ്‌ എന്നും recognize ചെയ്തു,,ആ യാത്ര അനുവദിക്കില്ല എന്ന് തീരുമാനിക്കേണ്ടത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആണ്‌ 😢😢😢disaster management സമയം ഓരോ നിമിഷവും,അപകടത്തില്‍ aayavare രക്ഷിക്കാനും,,മരിച്ചവരെ ആദരിച്ചു അവരുടെ ശരീരം പുറത്ത് എടുക്കാനും ഉള്ളതാണ് 😢😢ഒരു celebrity ചെന്നാൽ ഇതൊക്കെ thadassapedum എന്ന് എന്തേ അനുവാദം nalkiyavarkku അറിയില്ലേ 😢😢😢actor cum lieutenant ചെന്നിട്ട് വേണോ rescue operation ന് motivation കിട്ടാൻ 😢നമസ്കാരം 😢ഒരു soldier Veera mrithyu ആയ ഒരു time ഇല്‍ പോലും ee actor cum lieutenant അവരുടെ വീട് visit ചെയ്തിട്ടില്ല 😢😢😢

  • @X_Terminator
    @X_Terminator 2 місяці тому +53

    ചെകുത്താൻ ❤

  • @AbdulRahman-ju8or
    @AbdulRahman-ju8or 2 місяці тому +7

    ചെകുത്താൻ👍👍

  • @clem346
    @clem346 2 місяці тому +62

    Siddike dileepine ariyumo

    • @Ashj91278
      @Ashj91278 2 місяці тому +1

      ദിലീപ് പീഡിപ്പിച്ചിട്ട് youtubeil ഇട്ടില്ല... അങ്ങേർക്ക് എതിരെ തെളിവ് ഒന്നും ആരും കണ്ടിട്ടില്ല..

    • @clem346
      @clem346 2 місяці тому

      @@Ashj91278 avane jenaggalk ariyam pinne palafum kayyil ollad kondd sukamayi jeevikkum adinolla kazhive avanondd

    • @albinantony8963
      @albinantony8963 2 місяці тому +4

      ​@@Ashj91278 aay entha nyayeekaranam party kark pato ingane nyayeekarikan😂😂😂😂

  • @rahiph
    @rahiph 2 місяці тому +1

    അയാൾ പറഞ്ഞതിൽ എന്താടൊ തെറ്റ്!..

  • @Harisree-xv8ty
    @Harisree-xv8ty 2 місяці тому +2

    ഇതു പോലുള്ളവർക് കർശന ശിക്ഷ നൽകണം.

  • @sivadasanMONI
    @sivadasanMONI Місяць тому

    ഗം അടിപൊളി😅😅😅