WHY MALAIKOTTAI VAALIBHAN FAILED TO CONNECT? | EXPLAINED | AMAL MANOJ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 354

  • @Blacklighten
    @Blacklighten  11 місяців тому +20

    Which movie should I analyze next? Please reply to this comment and I'll look into it :)

    • @drgopakumarpsychologist
      @drgopakumarpsychologist 11 місяців тому +2

      Vaanaprastham Analysis please. There aren't many videos analysing the themes and art of the movie other than just showcasing Lalettan's acting skills. Try to find the core philosophy and layers of Vaanaprastham

    • @Talk_To_The_Hand
      @Talk_To_The_Hand 11 місяців тому +7

      Bhramayugam would be nice...

    • @alantsam8356
      @alantsam8356 11 місяців тому +2

      About Pazhassi Raja, On why it still stand as the best epic historical film in Malayalam.

    • @Blacklighten
      @Blacklighten  11 місяців тому +7

      @@alantsam8356 I don't think Pazhassi Raja is the most Epic historical film in Malayalam. 😊

    • @alantsam8356
      @alantsam8356 11 місяців тому +1

      @@Blacklighten then which movie is it?

  • @rajeshedacheriyan1658
    @rajeshedacheriyan1658 Місяць тому +10

    വാലിബൻ... ഒരു classic ആണ്. കാലങ്ങൾക് ഇപ്പുറം അത് വാഴ്ത്തപ്പെടും

  • @nidhinraj2920
    @nidhinraj2920 11 місяців тому +55

    Extremely satisfied with the movie, people may change their minds in 5 or 10 years, as it is ahead of its time

    • @dom4068
      @dom4068 11 місяців тому +9

      കുറച്ചു നല്ല shorts കൂട്ടി ചേർത്ത് വയ്ക്കുന്നത് അല്ല മൂവി എന്ന് മനസ്സിലാക്കുവാൻ നിങ്ങൾക്ക് കുറച്ചു കൂടി സമയം വേണ്ടിവരും......
      അമ്മയുടെ പരിപാടിയിലെ സ്റ്റേജ് ഷോ പോലെ തോന്നി...
      ഇത് അങ്ങിനെ വിലയിരുത്തുക ആണെങ്കിൽ ഇത് സൂപ്പർ ആണ്...

    • @rahultr4048
      @rahultr4048 Місяць тому +3

      ​@@dom4068 sathyam kure nalla shots allathe onum connect avatha film very disappointing screenplay

    • @shyam163
      @shyam163 Місяць тому

      i do agree with you, but it was still missing some pieces.

  • @akhilantony128
    @akhilantony128 11 місяців тому +53

    ഓരോ വർഷം ഓരോ വീഡിയോ... ഇങ്ങള് എന്ത് മനുഷ്യനാ മനുഷ്യാ... expecting more contents from you❤

    • @Blacklighten
      @Blacklighten  11 місяців тому +6

      Will try to do more♥️

    • @sibinben
      @sibinben 11 місяців тому

      Plz do

    • @jayadevs281
      @jayadevs281 11 місяців тому +2

      Bro trying to be the mallu vsause

    • @mcprasanth76
      @mcprasanth76 11 місяців тому +1

      @@Blacklighten venda man, maintain your quality. I loved all your videos

  • @NahasMoidutty
    @NahasMoidutty 11 місяців тому +12

    Goosebumps....❤
    Extra ordinary Content ആയിരുന്നു,
    ഒരുപാട് കഷ്ടപെട്ടിട്ടാണ് ഈ സിനിമ മോഹൻലാൽ ചെയ്തത് എന്നാണ് കേട്ടത്. എല്ലാവരും കുറ്റം പറയുമ്പോഴും ഞാൻ വിചാരിച്ചത് haters ആയിരിക്കും എന്നായിരുന്നു... എന്നാല് ഞാൻ കണ്ടപ്പോൾ അൽഭുതവും same time ഒരുപാട് വിഷമവും തോന്നി..
    ചരിത്രം ആവേണ്ട സിനിമ, മോഹൻലാൽ എന്ന നടൻ്റെ ഏറ്റവും നല്ല സിനിമ, ഒരു പാൻ ഇന്ത്യൻ movie ആയി വിദേശത്തുള്ളവർ പോലും സംസാരിക്കേണ്ട സിനിമ ആയിരുന്നു..
    പക്ഷെ എന്തൊക്കെയോ ഒരു മിസ്സ് മാച്ച്, പലതവണ നിർത്തി പിന്നീട് മോഹൻലാൽ എന്ന കലകാരനോടുള്ള സ്നേഹം കൊണ്ട് ഞാൻ കണ്ടൂ... നന്നാക്കാമായിരുന്നു കുറച്ച് കൂടെ...
    Extra ordinary Actor, Director, Plot എല്ലാം ഉണ്ടായിരുന്നു ... എന്നിട്ടും..

  • @thekidd718
    @thekidd718 11 місяців тому +30

    It's true that some movies don't receive the recognition they deserve until years later. It takes time for a movie's impact and influence to be fully appreciated. like "Troy," "Gladiator”,"Braveheart," there are undoubtedly films that will stand the test of time and be recognized for their importance in the future. It's a timeless masterpiece that will continue to be appreciated for years to come.

    • @anshadedavana
      @anshadedavana 11 місяців тому +8

      All the films you mentioned were a critical and commercial success at the time of release. Comparing Valibhan to those films doesn't make any sense.

    • @AshleyThomas144
      @AshleyThomas144 10 місяців тому

      @@anshadedavana Yes, thats what I was thinking, what sort of comparison is that!!

  • @nikhilps5369
    @nikhilps5369 11 місяців тому +167

    ജസ്റ്റ് എഡിറ്റിംഗിലൂടെ മാത്രം ഹിറ്റ് ആക്കാമായിരുന്ന ഒരു മൂവി.
    വല്ലാത്ത അവസ്ഥ ആയിപ്പോയി.

    • @myflick.s
      @myflick.s 11 місяців тому +12

      Podey ee filiminu yojicha editing ann ee pdathil cheythittullath .

    • @rajeevjacob532
      @rajeevjacob532 10 місяців тому +3

      ഇത് എഡിറ്റ് ചെയ്തവർ പൊട്ടൻമാർ അല്ല

    • @ashwinphilip9188
      @ashwinphilip9188 10 місяців тому +1

      on point

    • @user-ng3rl5tb1q
      @user-ng3rl5tb1q Місяць тому +1

      Kidilam editing thanne .... It's what the movie & director demands ...

  • @nandanapradeep6472
    @nandanapradeep6472 11 місяців тому +20

    Was waiting for this🤩❤
    Brilliant explanation🔥🔥🔥🔥

  • @kuttapan2268
    @kuttapan2268 11 місяців тому +25

    In the beginning i couldn't connect to vaaliban but felt some emptiness in him as the journey continues i found myself more emotionally connected with vaaliban.

    • @abhinand1992
      @abhinand1992 11 місяців тому +2

      ya and the film is not completed...its just a half time

    • @HOME-gg9xe
      @HOME-gg9xe Місяць тому

      Yea there is no hook.. that's the only problem. Without purpose even gods are worthless.

  • @Livetogether11
    @Livetogether11 Місяць тому +2

    സാങ്കേതികമായി എന്തെങ്കിലും പറയാൻ അറിയില്ല. പക്ഷേ ഈ സിനിമ എനിക്ക് വളരെ ഇഷ്ടമായി.

  • @mohammedirfan802
    @mohammedirfan802 11 місяців тому +8

    I felt it as one of the best movies if some changes were made....but dont know what are those mistakes.yesterdaty night i was thinking about your channel hoping you will put out some explanation and today you are here....happy to see you man.if you continously makevideos it will be a boost for film critics of kerala

  • @anilanilpt5316
    @anilanilpt5316 11 місяців тому +54

    Correct 💯 വെറുതെ കുറെ ഹിഡൻ ഡീറ്റെയിൽസ് വെച്ചു എന്നല്ലാതെ പ്രേക്ഷകരുമായി ഒരു ഇമോഷണൽ കണക്ട് ഉണ്ടാക്കാൻ ഈ സിനിമക്കായില്ല

    • @varunsasidharan3023
      @varunsasidharan3023 Місяць тому

      Second part ulla movie അരുന്നു,പൂർണം എല്ലാ

  • @Arigatto-mo4mv
    @Arigatto-mo4mv 11 місяців тому +97

    എഡിറ്റിംഗ് ഒന്നു ശ്രദിച്ചിരുന്നേൽ മാറി മറിഞ്ഞേനെ മൊത്തം സിനിമ.😢
    മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ് ഡയറക്ടർ പറഞ്ഞത് ഓർക്കുന്നു. പരാജയമായി പോവേണ്ടിരുന്ന സിനിമ എഡിറ്റിംഗ് ടേബിളിൽ എങ്ങനെ മാറി മറഞ്ഞു എന്നത്.

    • @kiran8441
      @kiran8441 3 місяці тому +3

      Ith edit cheythkuna rithi bookil okke story picture indavule athe pole aanu.

    • @varunsasidharan3023
      @varunsasidharan3023 Місяць тому

      Kashtam

    • @sachinraj3838
      @sachinraj3838 19 днів тому

      Editing was one of my fav thing in this movie.

  • @abrahamjacob1248
    @abrahamjacob1248 10 місяців тому +1

    This video’s content quality is really top notch really felt the tragic emotion valiban

  • @thetuskers1
    @thetuskers1 11 місяців тому +3

    Really good recap and analysis. You will have to see it from the director's perspective and vision... just like a painting.. it is fascinating..

  • @ajayakumarsb4935
    @ajayakumarsb4935 11 місяців тому +5

    What a review man!.... ❤

  • @arjunravi3101
    @arjunravi3101 11 місяців тому +5

    Every shots were beautiful as hand painted ❤

  • @Talk_To_The_Hand
    @Talk_To_The_Hand 11 місяців тому +46

    ഞാൻ പടം തിയേറ്ററിൽ പോയി കണ്ട ആൾ ആണ്. ഐ ഹാവ് മിക്സഡ് ഫീലിങ്ങ്സ്.. കൊറേ നല്ലതും ഉണ്ട് കൊറേ വേണ്ടാത്തതും ഉണ്ട്. സ്ക്രിപ്റ്റ് (Mostly towards ക്ലൈമാക്സ്), എഡിറ്റ് , ബിജിഎം ഇതൊക്കെ മെച്ചപ്പെടുത്താമായിരുന്നു. ലാലേട്ടൻ did what he could . സിനിമോട്ടോഗ്രാഫ്യ് സൂപ്പർ.. വിശ്വാൽ ട്രീറ്റ് ഒക്കെ തന്നു. ബട്ട് കണക്റ്റിവിറ്റി വീക് ആയിരുന്നു. പടം കണ്ടു ഇറങ്ങിയിട്ടും പടത്തിലെ ഒന്നും തന്നെ കൂടെ വരാൻ മടിച്ചു നിക്കണ അവസ്ഥ... പടം പാൻ ഇന്ത്യൻ ആക്കുന്നതിനായി കൊണ്ടുവന്ന സംഭവങ്ങളും (2 item songs ഒന്നൊക്കെ പറയാവുന്ന പാട്ടുകൾ, different genre fight sequence, kissing scenes, familier face അല്ലാത്ത co artists, പരിചയമില്ലാത്ത locations, ഇവയൊക്കെ നമ്മൾ മലയാളികൾക്ക് ഒരു alien feeling ഉണ്ടാക്കി.. on the other hand അങ്ങ് north Indians nu പടം നന്നായി കണക്റ്റ് ചെയ്യുകയും ചെയ്തു...സൊ വാലിബൻ Is a half baked Italian Pepperoni Pizza to me..

  • @jyotheeshp
    @jyotheeshp 11 місяців тому +52

    Valiban is a classic movie!

    • @iphone04T
      @iphone04T Місяць тому +3

      ഉണ്ടായാണ്. ..തീയറ്ററിൽ നിന്നും ഇങ്ങനെ വെറുപ്പിച്ച പടമില്ല. .തീരുന്നും ഇല്ല. .എൻഗേജ് ഉം ഇല്ല

    • @jyotheeshp
      @jyotheeshp Місяць тому

      @ Unda overall athra pora. Pinne newton nte remake um aanu .

    • @ComicDude-dt3qg
      @ComicDude-dt3qg 14 днів тому

      Bad content actually

  • @sarcasticsha
    @sarcasticsha 11 місяців тому +12

    Good work man❣️

  • @__jeff__
    @__jeff__ 11 місяців тому +5

    Brilliant thoughts and analysis❤❤

  • @azinnaushad9213
    @azinnaushad9213 11 місяців тому +7

    Really good review , had almost the same thoughts!

  • @triploh4141
    @triploh4141 10 місяців тому

    review is more better than any other popular review about maliakottai valibhan

  • @Dr.Ijaz_ab
    @Dr.Ijaz_ab 11 місяців тому +30

    മോഹൻലാൽ എന്ന നടന്റെ ശാപം അദ്ദേഹണത്തിന്റെ അന്ധമായ ആരാധകർ തന്നെയാണ് എന്ന് നിസ്സംശയം പറയാം. Totally loved the movie, a solid performance from the actor after years.

    • @heisenberg6140
      @heisenberg6140 11 місяців тому +6

      ഇത്പോലത്തെ പാതി വെന്ത ഐറ്റംസ് ഓക്കേ എടുക്കുക എന്നിട്ട് ഫാൻസ്‌നെ കുറ്റം പറയുക 😂ഇത് ഇറങ്ങുന്നതിനു ആഴ്ചകൾ മുൻപാണ് നേര് ഇറങ്ങിയതും വലിയ വിജയം ആയതും

    • @chandlalnp7462
      @chandlalnp7462 Місяць тому

      YOU ARE ABSOLUTELY RIGHT❤

  • @alfarange4039
    @alfarange4039 11 місяців тому +2

    Quality of this vedio of yours is next level.this itself was a experience please follow the same style✅❤️

  • @aswinsudhakar8949
    @aswinsudhakar8949 11 місяців тому +7

    2:37 - Kunthi devi looks like Lord Voldemort Ok jokes aside - good video !

  • @nelsonthomas4221
    @nelsonthomas4221 11 місяців тому +1

    Loved your take on the movie.

  • @aneeshouseph7582
    @aneeshouseph7582 Місяць тому +8

    One of the Finest Indian Cinema evermade ❤
    Pity on people who are criticizing the editing,as its one of the best part ....i am hoping a national award for the film ❤❤

  • @KOCHU_TOOWILD
    @KOCHU_TOOWILD 11 місяців тому +75

    മലകളെ ജയിക്കേണ്ട, കൊടുങ്കാറ്റിനോട് പൊരുതേണ്ട ആ അത്ഭുത പിറവി സിനിമയിൽ ഉടനീളം മല്ലിടുന്നത് എല്ലന്മാരുമായിട്ടാവുമ്പോൾ പിന്നീടെങ്ങനയാണ് ആ സിനിമയെ ആസ്വദിക്കാൻ കഴിയുക. സിനിമയുടെ അവസാനഭാഗം ഇൻ്റർവെലിൽ കാണിച്ച് സെക്കൻ്റ് പാർട്ടിന് മാറ്റി വച്ച കാര്യങ്ങൾ സെക്കൻ്റ് ഹാഫിൽ കാണിച്ച് ഒറ്റ സിനിമയിൽ തീർത്തിരുന്നെങ്കിൽ വാലിബൻ ഒരു മഹാവിജയമായേനെ

    • @thajutvbox9366
      @thajutvbox9366 11 місяців тому +2

      Correct. Overall oru padamakki eduthirunnel nannayene. Little fast and engaged aayene.

    • @rahulprakash4137
      @rahulprakash4137 11 місяців тому +3

      Right enikum thonni..climax was interesting for me..nalla oru interval punch aayeene...nalla fight scenes..better score..better editing could have done wonders..

    • @jinujoseph8205
      @jinujoseph8205 11 місяців тому +1

      Agree

  • @nandakishore4158
    @nandakishore4158 23 дні тому

    Nice content bud, please work on the audio clarity of narration , once again high quality content❤

  • @swithinknair1057
    @swithinknair1057 11 місяців тому +27

    I just feel this is completely a new movie to indian cinema ..there have never been any indian cinema that js taken like an anime or cartoon especially in Malayalam ....this movie breaks down the commonly held cinema making ....in Malayalam mostly it is common that if theres a fight it should be mass with mass bgms and also fast paced ...here director completely breaks that common making and makes a very unique movie which is beautifully crafted....this movie can be shown for the best cinematography in whole indian industry.... every actors have done their roles really well ...Mohanlal at the age of 63 ready to do such a role is something to be appreciated especially his stunts .... villian in the movie is funny as well as dangerous just like anime villians ...this movie is exactly like a anime feel and in my opinion this is one of the best uniquely crafted movie 💎❤️

    • @AshleyThomas144
      @AshleyThomas144 10 місяців тому

      Maybe you are right, but I would say your reason exactly is why the movie failed. While typing this comment, i am googling the word "Anime" to understand the concept!!

  • @joelfernandez4575
    @joelfernandez4575 10 місяців тому

    Super analysis...your undersanding of cinema is commendable

  • @anugraha9330
    @anugraha9330 11 місяців тому +7

    Explain The Climax and Possible story to the sequel

  • @hashimvc3767
    @hashimvc3767 Місяць тому +1

    Exactly what i felt, Bro❤

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 11 місяців тому +1

    Mohanlals performance is superb in Malaikottai Vaaliban 💯👍👍Liked the movie very much 👌 ❤ A variety LJP movie which is technically brilliant + top notch cinematography 👍💪👏👏

  • @vikkykn16
    @vikkykn16 11 місяців тому

    Bro please keep doing these stuffs… this is like a masterclass to me❤❤

  • @maneeshmh292
    @maneeshmh292 11 місяців тому +5

    People are most into realistic movie, can't accept an unrealistic, irregular movie, I felt like 'Once upon time in a Hollywood' by Tarantino.

  • @majesticmahi123
    @majesticmahi123 10 місяців тому

    Fantastic observation loved this video ❤

  • @tiju.j
    @tiju.j 11 місяців тому +96

    എഡിറ്റിങ് മൊത്തത്തിൽ പാളി. 2 മണിക്കൂറിൽ തീർക്കേണ്ട സിനിമ ആയിരുന്നു. ഇതൊരുമാതിരി അടൂരിന്റെ ഷോട്ടുകളും രാജമൗലി കണ്ടന്റും നസീറിന്റെ ഡയലോഗും.

    • @ArtiZan31
      @ArtiZan31 11 місяців тому +11

      Nazeer nte ethu dialogue ?? Athentha adoor nte shot nu kuzhappam ??

    • @tiju.j
      @tiju.j 11 місяців тому +2

      @@ArtiZan31 ഞാൻ ഹൃദയം തുറന്ന കാണിച്ചിട്ടും സേട്ടനു എന്നെ മനസിലായില്ലല്ലോ മാതിരി കൂതറ നാടകം ഡയലോഗ്.

    • @vinayak7602
      @vinayak7602 Місяць тому +1

      😂😂

    • @user-ng3rl5tb1q
      @user-ng3rl5tb1q Місяць тому

      Onnu podo mandatharam parayaathe

    • @redpillmatrix3046
      @redpillmatrix3046 Місяць тому +2

      Piney ooola background moosicc😂

  • @techindia3602
    @techindia3602 11 місяців тому +1

    Amazing analysis as usual ❤

  • @yadukrishnan150
    @yadukrishnan150 11 місяців тому +5

    your videos are so good bro, editing is on point🔥How long did you usually take to edit these?

    • @Blacklighten
      @Blacklighten  11 місяців тому +1

      It takes around a week to record the voice over and to finish the edit. Thanks for noticing bro 💛😊

  • @vishnuldivakaran8034
    @vishnuldivakaran8034 11 місяців тому +5

    good analysis
    eniku oru kariyam thoni_ in addition to what you said ,_ film inte tone inconsistent aanu _ sometimes its dramatic, sometimes its not , that kota action sequence somewhat spoof polle thoni. also the music never reaches a crescendo. a lot of portions could have been totally cut short and focussed on the central theme

    • @bastiliademeter
      @bastiliademeter 11 місяців тому

      vallavanteyum creative work adichu maati oru compilation undakkumbol .. like you said.. inconsistent aakum.. ljp is doing a mallu version of what quentin tarantino is doing.. paying tributes to yesteryears landmark movies of his choice..

  • @jacobbaby3604
    @jacobbaby3604 11 місяців тому

    Very good analysis! You echoed what I felt when I watched the movie!

  • @althafhussain6401
    @althafhussain6401 11 місяців тому +2

    Saw the movie today, actually loved it

  • @MADY00
    @MADY00 11 місяців тому +6

    explained very well

  • @pappachankunju8523
    @pappachankunju8523 10 місяців тому

    That's exactly what i felt after watching the movie..this movie has everything grt cast stunning visuals a brilliant director but when its comes altogether to become a movie it does'nt able to do the simplest thing which is engaging the audience into the movie.. which only comes in the last 10 min of the movie.

  • @Peelandi34
    @Peelandi34 10 місяців тому +1

    E cinema ootyil njan kandu eniku orupadu ishtamayi.. second partnu vendi wait cheyunu athu matu audience ne koodu thripthi peduthum enu vishwasikanu...

  • @TheFilmFatale
    @TheFilmFatale 9 місяців тому

    Thank you for your thoughtful analysis (and for providing English subtitles!). Subscribed :)
    I too was (mildly) disappointed with MV. Admittedly I went in after the barrage of negative reviews which lowered my expectations so I was surprised in hindsight at the level of criticism levied at this film.
    As a non-Indian many of the Indian references were lost on me. However I can apply that same comment to all of the LJP films I have seen . I have loved all his films with the exception of Double Barrel (👎🏽…not getting into here) & Nayakan (not seen). Ee.Ma.Yau. And Angamaly Diaries are without reservation two of the most amazing films I have seen within the past 20 years. That said, I agree that MV is not a great film but “merely” a good one with moments of brilliance.
    You perceptively discerned the two factors that kept this from being great: pacing and narrative structure. Thank you for that articulate analysis.
    However I wonder if there wasn’t a resentful element of Schadenfreude heightening the criticism…of people annoyed by the incessant (yet in my opinion, justified) praise heaped on LJP films one after another. Of course this is an external aspect to the film and one that is admittedly very subjective (and unknowable).
    The only other aspect of this movie that I felt fell short is in its ending. Up to this point, I thought LJP had a particular talent for creating amazing memorable endings. Churuli was a somewhat uneven movie that lurched between wonderful moments…however that sublime ending stuck with me for days, recasting my opinion of the film. Here, MV had an odd slapped on ending with dodgy CGI. It felt neither well conceived nor memorable.
    That said, I still very much enjoyed MV and look forward to revisiting it again.
    Sorry for such a long comment! Thank you again…look forward to your other videos

  • @jakal1591
    @jakal1591 11 місяців тому +3

    On the contrary, I was extremely satisfied with this movie

  • @akhildas3465
    @akhildas3465 11 місяців тому +1

    Poor treatment of the bgm is the main reason for the tragic outcome of an absolutely epic piece of work

  • @petrichor259
    @petrichor259 11 місяців тому

    Bro, You are really good at this. Keep doing it frequently.

  • @alwinjaison8782
    @alwinjaison8782 11 місяців тому +22

    Those were some brilliant explanations.But we need to see your face:)

    • @Blacklighten
      @Blacklighten  11 місяців тому +7

      Face reveal at 100K subscribers 😂😂

    • @Monalisa77753
      @Monalisa77753 11 місяців тому +6

      ​@@Blacklighten
      50K aayal half face kaanikuo?

    • @aswinet002
      @aswinet002 11 місяців тому

      ​@@Monalisa77753😂

  • @sharonishere4322
    @sharonishere4322 11 місяців тому +3

    Great Work

  • @prinandnambiar
    @prinandnambiar 11 місяців тому +7

    Iam soo sad that this movie didn't win people heart. I never seen such a movie in life.

  • @sachinsuresh4389
    @sachinsuresh4389 Місяць тому

    Brilliant analogy 🎉🎉

  • @rupeshmenon6980
    @rupeshmenon6980 11 місяців тому +3

    I watched the movie in Ott..The film will be more interesting if they have worked more on bgm and editing..

  • @_Johnny_BRAV0
    @_Johnny_BRAV0 11 місяців тому +1

    Good analysis

  • @alvinjose7638
    @alvinjose7638 11 місяців тому +3

    വാലിമ്പനെ എല്ലാവരും കണ്ട് ശീലിച്ച കഥ സന്ദർഭങ്ങളുമായി താരതമ്യപ്പെടുത്തി മനസ്സില്ലാക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ് ആർക്കും അത് Connect ആക്കാത്തത് എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഈ സിനിമ പൂർണ്ണമായും ആസ്വദിച്ച വ്യക്തിയാണ് ഞാൻ. The terrain of this movie is not familiar to most of the audience because it's a cinematic version of a comic book. The makers didn't try to do the usual cinematic gimmicks to make it look presentable for audience instead they were adamant to show the movie in every way resemble to a comic book, which I believe, they succeeded. This movie may be accepted by a different audience who have an open-mind for new experiences in future

    • @achuthp.k4567
      @achuthp.k4567 11 місяців тому

      ഇവിടെ പലരും പറയുന്നു comic story telling പോലെ എടുത്തത് കൊണ്ടാണ് സിനിമ മിക്ക viewers നും ഇഷ്ടപെടാത്തത് എന്നു. I find that logic absolute nonsense.Comic book കഥയിൽ engaging and fascinating elements എപ്പോഴും ഉണ്ടാകും. അതാണ്‌ നമ്മൾ ഒറ്റ ഇരിപ്പിനു വായിച്ചു തീർക്കുന്നത്. ഈ സിനിമയിൽ എവിടെയാണ് ആ ത്രില്ലിംഗ് factor. കുറെ picturized wide angle shots and great cinimatograpghy മാത്രമേ വാലിബനിൽ ഉള്ളൂ. അല്ലാതെ ഒരു സാദാ സിനിമാ ആസ്വാദകന് connect ചെയ്യാൻ പറ്റുന്ന ഒന്നും ഈ movie ഇൽ ഇല്ല. Slow motion വളരെ അധികം ഓവർ ആണ് പല sequence ലും. Back ground score very mediocre. Lalettan tried his level best but rest of the actors looked totally out of the place. വളരെ artificial ആയിരുന്നു പലരുടെയും acting

  • @punkzmedia1790
    @punkzmedia1790 11 місяців тому +1

    Nee vere levela bro 😘 ithrokke ithil undenn njn ipppala arinje

  • @jishnumadhu1235
    @jishnumadhu1235 6 місяців тому +1

    ഞാന്‍ വളരെയേറെ enjoy ചെയ്ത പടം ആണ്‌ vaaliban.. ആകെ എനിക്ക് തോന്നിയ ഒരു പോരായ്മ valibaneyum അയാളുടെ നാടിനെയും തമ്മില്‍ connect ചെയ്യിക്കുന്ന കുറച്ച് അധികം elements first halfല്‍ ആവാം ആയിരുന്നു. പെട്ടന്നുള്ള ഒരു തിരക്ക് പിടിച്ച entry ആയിപ്പോയി അയാളുടെ നാടും Portuguese ഭരണവും അടിമകള്‍ എല്ലാം പെട്ടന്ന് എവിടുന്നോ വന്നപോലെ..അതിൽ മാത്രം ഞാന്‍ 100% അതൃപ്തന്‍ ആണ്‌.

  • @jeninshaju5792
    @jeninshaju5792 10 місяців тому

    Nice work!! Keep going 🎉❤

  • @chinthuvijayakumar8570
    @chinthuvijayakumar8570 10 місяців тому +1

    Brilliant ❤

  • @arunssankar2797
    @arunssankar2797 11 місяців тому

    LJP padam vannale idhehathinte explanation kitu ennayi ... Nnalum sarlla.. love to see your cuts brother.. 🥰❣️❣️

  • @sreerajaj1246
    @sreerajaj1246 11 місяців тому +3

    Ningal aal vere level aanu💥💫

  • @shamalsulaiman1836
    @shamalsulaiman1836 11 місяців тому

    Expecting more content 🌸

  • @aravindrajkr108
    @aravindrajkr108 11 місяців тому +4

    Experimental movie especially in malayalam bigbujet orikkalum produce cheythal risk aanu high budjet movie theater vannu kanumbol fullyslow pace madupikkal aanu, illel emotionaly connect aakanam, malikotta valiban climax matrame cheriya rethiyil connect ayollu because hype and expectation is really high especially while doing a film with mohanalal
    Mohanlal new directors aayitu associate cheyunna kanan malayalikal kooduthal perum agrahikunu athubkondu hype kodum
    Mammoty pandu muthale new directors aayi associate cheyunna kondu malayalikal normal aanu

  • @narkman_
    @narkman_ 8 місяців тому +1

    Perfect 🧡👌

  • @saneerms369
    @saneerms369 10 місяців тому +1

    Awesome

  • @krishna8320
    @krishna8320 Місяць тому

    Loved the movie, maybe elavarkum connect aavilla, but for me it does. It's a classic evergreen ❤

  • @Arigatto-mo4mv
    @Arigatto-mo4mv 11 місяців тому +1

    This analysis video found to be a lot better than the movie itself🥹
    The way you started the video clearly hooked up me to the video which lacked in the whole movie. Sadly .

  • @Aju_Lonewolf
    @Aju_Lonewolf 11 місяців тому +18

    L J P ക്ക് overconfidence ആയിരുന്നു പോരാത്തതിന് പ്രേക്ഷകരെ എങ്ങനെ സിനിമ കാണേണം എന്ന class എടുക്കലും maybe അതും ഒരു brillince ആയിരിക്കാം 😂

  • @anwarsherif6150
    @anwarsherif6150 11 місяців тому +1

    Well said bro❤

  • @Tafn7
    @Tafn7 11 місяців тому +1

    bro monthly nghilum orennam idane😘😘😘

  • @Zstig991
    @Zstig991 11 місяців тому

    Nice analysis... please make videos on other ljp movies especially Jallikkettu.

  • @ratheeshradhakrishnan4862
    @ratheeshradhakrishnan4862 11 місяців тому +2

    പൊളി 🔥❤️

  • @Kevin-cy2dr
    @Kevin-cy2dr 10 місяців тому

    I watched this movie with low expectations but at the end i was very happy with it. It has some amazing shots, great fights ,brilliant cinematography. Had it emphasized a bit more on its philosophy ,it would have been a masterpiece rather it seems like the movie gave spotlight to the technical aspects. Not every failed movie is a bad movie eg of this is Devadoothan.

  • @ShamzeerMajeed
    @ShamzeerMajeed 11 місяців тому +1

    I agree. The director intended a lot, but delivered nothing. No emotions, no character development, no environment setting...

  • @sijinjoseph9210
    @sijinjoseph9210 11 місяців тому +4

    ഈ സിനിമ പരാജയം ആകാൻ കാരണം അതിന്റെ makking ലെ പോരായ്മകൾ കൊണ്ടു മാത്രം ആണ്... സംവിധായകന്റെ over confidence കാരണം ഒഴിവാക്കാവുന്നതും മാറ്റം വരുത്താവുന്നതുമായ ഒരു പാട് സാധ്യതകൾ ഉണ്ടായിരുന്നു...
    ഈ സിനിമയിൽ നടനമ്മർക്കു യാതൊരു റോളും ഇല്ല ...സംവിധായകന്റെ കയ്യിൽ മാത്രം നിൽക്കുന്ന making ഉം കഥയും, തിരക്കഥയും ,സംവിധാനം ഉം ആയിരുന്നു.....ഇതിലെ കഥയും കാര്യങ്ങളും making ഉം വെച്ചു നോക്കുമ്പോൾ 10 കോടിക്കു താഴെ badgat വരേണ്ട സിനിമ ആണ്....പിന്നെ ഇതിന്റെ എവിടെയാണ് 70 കോടി ബഡ്‌ജറ്റ്‌ ഉപയോഗിച്ച് എന്നു മനസിലാകുന്നില്ല....?
    ഇടക്ക് തീ കൂട്ടുന്ന കുറെ സീൻ ഉണ്ട്....അവിടെ തീ കൂട്ടാൻ വേണ്ടി currency note ഇട്ടാണോ കത്തിച്ചത് ?
    ഇതിൽ ഏതു നടൻ അഭിനയിച്ചാലും ഇതിന്റെ താഴെയെ വരു....മോഹൻലാൽ ന്റെ staardam ഒന്നുകൊണ്ട് മാത്രം ആണ് 30 കോടി collection എങ്കിലും കിട്ടിയതു

  • @KenMalowney
    @KenMalowney 11 місяців тому +2

    Im a die hard mohanlal fan but this movie was on a slow basis movies should entertain if it has a slow phase in the start too they should make it fast atleast after the interval but it continued slow till the end and even lalettans fight didnt make it goosebumps is due to the same reason

  • @shahanadshahanad5960
    @shahanadshahanad5960 Місяць тому +1

    0:03 ഈ bgm എവിടെനിന്നു കിട്ടും please

  • @achuthmp4250
    @achuthmp4250 Місяць тому

    I liked this movie and its a Classic one✨

  • @albinismail3752
    @albinismail3752 9 місяців тому

    Good work bro

  • @noone031
    @noone031 11 місяців тому +1

    100% njan yojjikkunnu bro... cinema il enthokke brilliance undekilum onnum connect aavatha feel thanne aanu enikkum undaythu...cinema ethra pathinja thalathil poyalum prekshakan enna nilayil enne hook cheythu nirthan e cinemakku kazhinjilla athukondu thanne njanum unsatified aanu but e cinemakku ithrakku hate or troll kittandathilla ithinu pradhana karanam fans nte overhype thanne aanu

  • @jaquinnaharis5181
    @jaquinnaharis5181 10 місяців тому

    It’s nothing but . Malayalam audience just doesn’t have the sense to understand this mind blowing art . It’s a sense , a sense which is not easy to get but should be earned

    • @GreethishVS
      @GreethishVS 10 місяців тому

      Malayalam audience is the most versatile audience in the country...
      That doesn't give freedom to make films in lame way and call as "EPIC:

  • @newhope1947
    @newhope1947 11 місяців тому +1

    Portuguese fight muthal film ennil ninnum akannu poyi. Ith vare Kanda film alla enna feel Then thirichu vannathu. Brothers thammil oru conflict undakkan Princess try cheyyunnathu muthal aanu overall enik oru pad ishtayi

  • @faaaaz7132
    @faaaaz7132 11 місяців тому +1

    nice..👍

  • @vijithkattoorvijithkattoor5634
    @vijithkattoorvijithkattoor5634 11 місяців тому +1

    ഗുഡ് ഫിലിം....... Love it

  • @1Dimensional.
    @1Dimensional. 11 місяців тому +1

    ഒരു മനുഷ്യന്റെ എല്ലാം ഫീലിങ്‌സും ഇതിൽ ഉണ്ട് പ്രേമം,കാമം,ദേഷ്യം,അസൂയ,അഹങ്കാരം,സങ്കടം,സന്തോഷം,പക,ചതി,പു ച്ഛം,അങ്ങനെ അങ്ങനെ...

    • @mohamedthayath9411
      @mohamedthayath9411 11 місяців тому

      ELLA CINEMAYILUM ITHOKKE THANNE ALLE KANAAAN PATTUNNATH🤣

    • @1Dimensional.
      @1Dimensional. 11 місяців тому

      @@mohamedthayath9411 Oru padathil motham emotionsum Athinte oppam thanne oru Fansty fiction Drama genee eduthvechrikkinu next padam ee genre ayrikkila ennu LJP confirmed aaki nalloru thread ittanu padam avasaanichirikkunnath🙌🏻

  • @SreegovindM
    @SreegovindM 10 місяців тому +2

    ഏറ്റവും വിഷമം സിനിമ പരാജയപ്പെട്ടപ്പോ മോഹൻലാലിൻറെ അഭിനയത്തെ പൂർണമായി ആളുകൾ തള്ളിക്കളഞ്ഞു പോരാത്തതിന് അനാവശ്യമായി ക്രൂശിച്ചു ഒരു വഴി ആക്കി....പുള്ളിയോട് ഒരു വിദ്വേഷം വന്ന പോലെ ആയി പലർക്കും....

  • @abhinand1992
    @abhinand1992 11 місяців тому +5

    Your review showing the power of crowd....

  • @DileepNow
    @DileepNow 10 місяців тому

    Totally agree. The movie failed at story/script level. There was quite of few questionable character motivations. Quite of few contrivances and conveniences. The dynamics between Vaaliban, Aashan and the younger brother wasn't fleshed out from the onset of the story. There was just a diaglogue between Aashan and Vaaliban thrown in before the final act like an afterthough to address that. Aslo, there was a lack of closeups during character moments. During dialogues, we weren't shown the face of some of the characters who were speaking.

  • @pranavjs
    @pranavjs 10 місяців тому +1

    മാർവൽ സിനിമകൾ മാത്രം,അല്ലെങ്കിൽ സെലക്റ്റ് ചെയ്ത superhero സിനിമകൾ മാത്രം തീയേറ്റർ ഇല് പോയി കാണുന്ന എനിക്ക് ഏറ്റവും work അയതും , ഒരു സെക്കൻ്റ് പാർട്ട് ljp കമേഴ്സ്യൽ ആയിട്ട് ചെയ്യണം എന്ന് തോന്നിയതും അവസാനത്തെ വാലിഭചരിതം കണ്ടപ്പോൾ ആണ്. അത് വരെ ഒള്ള വേറുപീരു slow mo , പിന്നെ bgm ഇല്ലായ്മ , ചെല നാടക വെറുപീരു എല്ലാം പൊട്ടെന്ന് തോന്നിയ aa ലാസ്റ്റ് പോർഷൻ. അത് develop ചെയ്തു slow mo കൊറച്ച്,bgm കൂട്ടി ,കടുപ്പത്തിൽ ഒന്ന് ഒണ്ടാകി എടുത്താൽ ,രാവിലെ ആറു മണിക്ക് ഫാൻ ഷോ ഒക്കെ വെച്ച് നിലം തൊടാതെ ഓടും പടം. പക്ഷേ അങ്ങേരു ചെയ്യുമോ എന്നതാണ് 😅

  • @davisboban1600
    @davisboban1600 10 місяців тому

    The video sooo good👌. Can you please share the name of the music that you used in the intro??

  • @trueindian510
    @trueindian510 11 місяців тому +1

    I totally agree with your views

  • @akhilakku92
    @akhilakku92 11 місяців тому

    Sensible narration

  • @vishnunainan2408
    @vishnunainan2408 11 місяців тому +5

    A movie should be easy to understand and enjoyable when people watch it in theaters. We shouldn't have to explain it to them because the movie should make sense on its own.☝️⚠️

    • @Blacklighten
      @Blacklighten  11 місяців тому +6

      Everyone has different levels of comprehension and appreciation when it comes to movies or any form of art. It's completely fine if someone didn't fully understand a movie, and there's no harm in seeking clarification or discussing it with others. Helping someone understand a movie better can enhance their future viewing experiences. Nanpakal was a great theatre experience for me, I understood Churli when I watched it on IFFK, Just because a movie didn't make sense to one person doesn't mean it won't resonate with others. 😊

    • @akhilkumar968
      @akhilkumar968 11 місяців тому +3

      by your logic manchadi is the best malayalam movie out there😂😂

    • @Coveritupnow
      @Coveritupnow 11 місяців тому

      yes, balarama vayichu theerno?.. ini balamangalam.. dinkan ayirikkum fav super hero.

    • @vishnunainan2408
      @vishnunainan2408 11 місяців тому

      When a movie fails to resonate with the major audience, it often translates into poor box office performance, marking it as a flop for the common audience. Ultimately, a movie's success in the box office is a critical measure of its appeal and financial viability within the entertainment landscape.

  • @2xbearth
    @2xbearth Місяць тому

    Please do breakdown of THE REVENANT

  • @nisanthnandanan1495
    @nisanthnandanan1495 Місяць тому

    Enik ok aayirunnu, ഇറങ്ങി കുറച്ച് കഴിഞ്ഞ് ആണ് കണ്ടത്, മിനിമം audience

  • @whitewolf05
    @whitewolf05 10 місяців тому

    When I was downloading the movie, my friends were like why the hell, are you crazy, don't watch it, it's a waste of time.. but I loved the movie, it's confusing.. time consuming, but the direction and the acting was really brilliant..

  • @syamt.s9372
    @syamt.s9372 24 дні тому

    Eniki ishtapetta movie ane