WHY CHURULI IS BRILLIANT? | CHURULI EXPLAINED | LIJO JOSE PELLISERRY | AMAL MANOJ

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 835

  • @Blacklighten
    @Blacklighten  3 роки тому +342

    Some more details I missed in the video
    *സിനിമയുടെ ആദ്യം കേൾക്കുന്ന കഥയിൽ പെങ്ങൾ ഷാജീവനോട് പെരുമാടന്റെ കഥ പറയുന്നതായി കാണാം, അത് മുമ്പ് വന്ന ലൂപ്പിൽ ഷാജീവനെ ആയിരിക്കും പെങ്ങൾ ചികിത്സിച്ചത് അപ്പോൾ പറഞ്ഞ കഥ ആയിരിക്കാം.
    • ഷാജീവൻ ചായക്കടയിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു കല്ലിനെ നോക്കി കുറച്ച് നേരം നിൽക്കുന്നുണ്ട്, അത് ഇത് മുമ്പ് കണ്ടിട്ടുണ്ടോ എന്ന സംശയം (Dejavu) തോന്നി നിന്നതായിരിക്കാം. ഷാജീവൻ ഇടക്ക് വെച്ച് മരങ്ങൾ പെങ്ങളുടെ വീടിൻ്റെ ചില ഭാഗങ്ങൾ എല്ലാം കാണുന്നതും ഇത്പോലെ Dejavu ആവാം.
    • സിനിമയുടെ അവസാന ഷോട്ടിൽ ക്ലോക്ക് gears ന് നടുക്കിലൂടെ ഒരാൾ നടന്നു വരുന്നത് കാണാം, അത് ഷാജീവൻ കപ്പക്കാരൻ്റെ വീട്ടിൽ കണ്ടതിൻ്റെ front angle shot ആണ്. അടുത്ത ലൂപ്പ് തുടങ്ങുന്നതാവം അതിലൂടെ കാണിക്കുന്നത്.
    • പെങ്ങളുടെ വീടിന് മുകളിൽ ആകാശത്ത് ഒരു spiral കാണാം, അത് ആ വീടിന് നേരേ മുകളിലും ആണ്. ചെമ്പൻ alien വേഷത്തിൽ ഇറങ്ങി വരുന്നത് ഒരു spiral ഇൽ നിന്നാണ്. That's more evidence for Pengal's Direct conection with Aliens/Madan
    • ജീപ്പ് പാലം കടന്നതിന് ശേഷം ഒരു heli cam ഷോട്ട് ഉണ്ട്, അതിൽ സ്ക്രീൻ മൊത്തം മഞ്ഞ് വന്നു മൂടുന്നത് കാണാം, അതിനു ശേഷം ആണ് അവർ ഷാപ്പിൽ എത്തുന്നത്. അത്പോലെ, തങ്കൻ നാട്ടിൽ നിന്ന് വരുമ്പോൾ ഉള്ള ഷോട്ട് മഞ്ഞ് നീങ്ങി ജീപ്പ് കാണിക്കുന്നതാണ്. ചുരുളി പുറംലോകത്തിൻ്റെ കാഴ്ചയിൽ ഇല്ല, അത് വേറെ കരയാണ്.
    08:26 ഉള്ളത് ഒരു കന്നഡ പാട്ട് ആണ്, 'കാട്ടിലെ കാക്ക/കുയിൽ വീണ്ടും പാടി' എന്നാണ് ആ വരികളുടെ അർഥം. (പാട്ട് ഏതാണെന്ന് കണ്ടുപിടിച്ചിട്ടില്ല.)
    • ചിത്രത്തിൻ്റെ അവസാനം ഉപയോഗിച്ച sound track, Andrey Vinogradov എന്ന ആർട്ടിസ്റ്റ് കമ്പോസ് ചെയ്ത Aequlibrium എന്ന ട്രാക്ക് ആണ്, അതിനു ഉപയോഗിച്ചിട്ടുള്ളത് Hurdy-Gurdy എന്ന instrument ആണ്. This is a string instrument where one can "Rotate and Spiral" the strings to create music.
    I'm still working on translating the radio sounds.
    Will update this comment as more info comes to light.

    • @pradeepsanal
      @pradeepsanal 3 роки тому +16

      സിനിമയിൽ ഷാജീവൻ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണരുമ്പോൾ ഒരു glitch കാണിക്കുന്നുണ്ട്... അതിന് ശേഷം ചുരുളി പോലുള്ള കൊതുകുതിരി... ആ സംഭവം കത്തിയില്ല...

    • @vishwanath.srinivasan
      @vishwanath.srinivasan 3 роки тому

      ♥️

    • @abybaby02
      @abybaby02 3 роки тому +5

      Thanks brother.. Beautiful explanation video..

    • @jithinp7918
      @jithinp7918 3 роки тому +2

      Good job bro ❤

    • @achuus9573
      @achuus9573 3 роки тому +5

      പൊന്നണ്ണാ....🙏🙏🔥🔥🔥💥💯

  • @anilchandran9739
    @anilchandran9739 3 роки тому +81

    ചുരുളി ഓരോ കാഴ്ച്ചയിലും കൂടുതൽ രഹസ്യങ്ങൾ തുറക്കുന്ന സിനിമയാണ്. താങ്കളുടെ വിശകലനങ്ങൾ തികച്ചും ശരിയാണ്.

    • @Blacklighten
      @Blacklighten  3 роки тому +3

      Thankyou ✨ ji

    • @isharhussain30
      @isharhussain30 3 роки тому

      @@Blacklighten
      ലൂപ് എന്നാൽ തുടർച്ച എന്ന് മാത്രം ആണ്
      ടൈം ലൂപ് സിനിമകളിൽ മാത്രം കാണുന്ന ഫിക്ഷൻ ആണ്
      ഇവിടെ ലൂപ് സംഭവവിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മാറുന്നത് എങ്ങനെ താങ്കൾ മനസ്സിൽ ആക്കി
      ????

    • @Blacklighten
      @Blacklighten  3 роки тому +2

      @@isharhussain30 ആദ്യമേ ലൂപ്പ് എന്നാൽ തുടർച്ച അല്ല, ആവർത്തനം ആണ്. സിനിമയിൽ ലൂപ്പ് അല്ല Spiral ആണെന് ആദ്യമേ വീഡിയോയിൽ പറഞ്ഞിട്ടുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ മാറുന്നത് മനസ്സിലാക്കിയത് എങ്ങനെ എന്നും വീഡിയോയിൽ പറയുന്നുണ്ട്. ചുരുളി ഓപ്പൺ interpretation nu ഉതകുന്ന ഒരു സിനിമയാണ്, അത് കൊണ്ട് തന്നെ സിനിമ കണ്ട് എനിക്ക് എന്ത് തോന്നി എന്നാണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത്. അത് ഓരോരുത്തർക്കും മാറാം.

    • @isharhussain30
      @isharhussain30 3 роки тому

      @@Blacklighten
      ആവർത്തനം തന്നെ തുടന്നുകൊണ്ടിരിക്കുന്ന ആവർത്തനം
      പക്ഷെ അത് ഫിക്ഷനുകളിൽ കഥക്ക് വേണ്ടി മെനെഞ്ഞെടുത്ത ഒരു പ്രതിഭാസം ആണ്
      അതിലുപരി ആയി ഒന്നും ഇല്ല
      ഇനി
      കഥാപാത്രങ്ങൾ എങ്ങനെ മാറുന്നു എന്നതിന് താങ്കൾ കണ്ടെത്തിയെ റഫറൻസ് എന്താണ്
      സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇത്തരം പ്രചാരണം നടക്കുന്നുണ്ട് അതുകൊണ്ട് ചോദിച്ചത്

    • @Blacklighten
      @Blacklighten  3 роки тому +1

      @@isharhussain30 time loop fiction തന്നെയാണ്, അത് fictionu vendi ഉണ്ടാക്കിയത് തന്നെയാണ്. അല്ലെന്ന് ആരും പറഞ്ഞില്ല. ഈ സിനിമ ഡോക്യുമെൻ്ററി അല്ലല്ലോ ഇതും ഒരു ഫിക്ഷൻ തന്നെയാണ്. അല്ലാതെ യഥാർത്ഥത്തിൽ ലോകത്ത് ടൈം ലൂപ്പ് ഉണ്ടെന്നൊന്നും ഇവിടെ പറയുന്നില്ല. പിന്നെ തുടർന്നുകൊണ്ടിരിക്കുന്ന ആവർത്തനം എന്ന് മലയാളത്തിൽ പറയില്ല, ആവർത്തനവും തുടർച്ചയും വേറെയാണ്. ആവർത്തനം itself ആവർത്തിച്ച് കൊണ്ടിരിക്കുകയാണ്. അതിനെ തുടർച്ചയായ ആവർത്തനം എന്ന് പറയില്ല. പിന്നെ പോലീസുകാർ മുമ്പ് വന്നത് എങ്ങനെയെന്ന് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഓരോ സീനും, ഷോട്ടും അടക്കം കാണിച്ചിട്ടുണ്ട്, അതുകൊണ്ട് അതിവിടെ ആവർത്തിക്കാൻ താൽപര്യം ഇല്ല. താങ്കളുടെ പ്രശ്നം എന്താണെന്ന് കൃത്യമായി പറയുക.

  • @VYBCTV
    @VYBCTV Рік тому +13

    അന്യഗ്രഹജീവികൾ ആ നാട്ടുകാരെ നിയന്ത്രിച്ചാലും ഇല്ലെങ്കിലും വിജനമായ ഇടങ്ങളിൽ, യാതൊരു നിയമവാഴ്ചയോ, നിയന്ത്രണങ്ങളോ ഇല്ലാത്ത ഇടങ്ങളിൽ മനുഷ്യൻ അവന്റെ ഉള്ളിലെ മൃഗീയ സ്വഭാവം പുറത്തെടുക്കും.
    Your analysis was brilliant too.👌 Hats off to Vinoy Thomas, S. Hareesh, Lijo Jose Pellissery & Team.

  • @midhundev66
    @midhundev66 Місяць тому +8

    “The best art divides the audience. If everyone likes it, you probably haven't gone far enough.” ~ Rick Rubin
    Churuli did just that. An absolute masterpiece.

  • @sandrashinto1939
    @sandrashinto1939 14 днів тому +6

    One of the best movie explanation channels ever I have come across in Malayalam ❤❤

  • @hojaraja5138
    @hojaraja5138 3 роки тому +16

    സൂപ്പർ സിനിമ,ഒരു പ്രത്യേക അനുഭവം തന്നെയാണിത്.തെറിവിളിയൊക്കെ ഈ സിനിമയുടെ ആവശ്യമുള്ളതാണ്..പക്ഷേ ഇത് അതിന്റെ പേരിലൊന്നും അല്ല അറിയപ്പെടേണ്ടത്.നല്ലൊരു സിനിമയാണ്

  • @Humanity_wins952
    @Humanity_wins952 3 роки тому +122

    Vere level padam. Pulimurukan polathe heroye pokkikkanikunna padangal mari ithpolathe items varanam malayalathil

    • @aromaljayan8175
      @aromaljayan8175 3 роки тому +2

      Vere padam onum kanditilaa

    • @Ajin1131
      @Ajin1131 3 роки тому +14

      Namukk ella type padangalum venam

    • @nastyrak
      @nastyrak 3 роки тому +1

      @@upload617 Athono VFX?? 😂😂😂

    • @nastyrak
      @nastyrak 3 роки тому +7

      Ella type padom venam that's making Malayalam industry different from other languages imagine watching 10 consicutiv e movies like churuli or pulimurukan definitely we will get bored so we need a mix of everything

  • @Sallar62
    @Sallar62 2 роки тому +15

    ഒന്നും മനസ്സിൽ ആയില്ലെങ്കിലും ഈ ചിത്രത്തിന്റെ അടിക്ട് ആണ് ഞാൻ ചുരുളി വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു ചുരുളിയുടെ ലൂപ്പിൽ ആണ് ഞാൻ 😊🔥ljp

  • @sunilkumars974
    @sunilkumars974 3 роки тому +14

    The greatness of this film is that it leaves the possibility of many interpretations. Churuli is infact a journey to our primal instincts which lie buried in our collective unconscious. This film says that our primal instincts comes out in a favourable environment. Almost the same theme is treated in Jellikkett also.

    • @harshkumarf4379
      @harshkumarf4379 3 роки тому +1

      i would like a interpretation of a fact but the randomness in the ending that just comes out of nowhere does'nt deliver that effect ,,,

  • @vivekkuruppathethil1355
    @vivekkuruppathethil1355 3 роки тому +140

    ജീപ്പിലേക്ക് പോകാൻനേരം ചായക്കടയിൽ നിന്ന് പത്രത്തിൽ നോക്കി ഒരാൾ പറയുന്നുണ്ട് " ഡാ ശശീ, ഇത് നോക്യേടാ, രണ്ട് അമേരിക്കക്കാരെ അന്യഗ്രഹ ജീവികൾ അവരുടെ വണ്ടിയിൽ കയറ്റിപോയെന്ന്"

  • @Infinitelynobody
    @Infinitelynobody 3 роки тому +22

    Exactly bro Churuli is a pure cinematic brilliance, i hope Churuli will be selected for Oscar nominations from India and it is well deserved to be....Love and support from Telugu💐

    • @rakeshsreeramkr1675
      @rakeshsreeramkr1675 3 роки тому

      Oscar??? It's not so much good.

    • @pkmshankar6489
      @pkmshankar6489 3 роки тому

      Not only churuli if consider any awards then molly wood will face this type extreme movies... Don't teach no compromise

  • @anishsasidharan4147
    @anishsasidharan4147 3 роки тому +12

    'The wailing ' എന്ന കൊറിയൻ സിനിമയ്ക്ക് ശേഷം കണ്ട മികച്ച മിസ്റ്ററി മൂവി... ♥️👌👌👌👍👍👍

  • @TheManumad
    @TheManumad Рік тому +6

    the great tribulation interpretation actually blew my mind. Great job brother!

  • @arshsalim
    @arshsalim 3 роки тому +10

    Your explanation answers so many unanswered questions in the movie.
    I have two observations which needs some explanation.
    One:-
    In the starting of the movie, there is a scene where Shajivan is speaking to his wife over phone and their conversation is shown in the movie. This conversation is happening outside Churuli.Now if assume that there is a time spiral in play and Shajivan is making his 'n'th entry, then how can we understand from the conversation with wife which is happening outside Churuli. Is she also part of the time spiral?
    Second:-
    If we go by the understanding that Shajivan and Soubin character entered Churuli two years back, then how can DGP send Shajivan again to Churali with a new accomplice,Anthony ?

  • @farithm1616
    @farithm1616 2 роки тому +10

    Mind blending 😍 hollywood ku mela erku..! Semma movie ❤️

  • @Arigatto-mo4mv
    @Arigatto-mo4mv 10 місяців тому +6

    The great tribulation POV was excellent 😮🤯
    I knew there was a hint in the bible reading scene and I played it multiple times but couldn't make anything out of it.
    You are a true gem of a cinephile bro. Please do consider making regular content on your favourite picks.

  • @zulziyatalkz545
    @zulziyatalkz545 3 роки тому +28

    ഈ സിനിമ കാണുന്നതിന് മുന്‍പ് തന്നെ വളരെ മോശം അഭിപ്രായമായിരുന്നു കേട്ടത് പക്ഷെ ഇതിൽ ഇത്രയും timeloop and time spiral ഇങ്ങനുള്ള വിഷയങ്ങളെ പറ്റി അറിവില്ലാത്തവർ ഇതിലെ തെറി വിളി മാത്രം കേട്ടു. എനിക്കും താങ്കളുടെ അതേ അഭിപ്രായം ആണ് . one of the best👏🏼🤘🏻 Thanks for the explanation . Great job👍🏻👍🏻

    • @Blacklighten
      @Blacklighten  3 роки тому

      Thankyou

    • @anoopkishaan6797
      @anoopkishaan6797 2 роки тому

      അയ്ച്ചയിൽ 3 പ്രാവശ്യമെങ്കിലും ഞാൻ കാണാറുണ്ട്. എന്താന്ന് അറിയില്ല

    • @noah-ed5ql
      @noah-ed5ql 4 місяці тому

      എല്ലാവരും നല്ലത് പറഞ്ഞു പക്ഷെ അതിലെ തെറി കാരണം ഫാമിലിക് പറ്റിയ പടമല്ല എന്നു എല്ലാവരും പറഞ്ഞു

  • @Ithenth_endi
    @Ithenth_endi 3 роки тому +16

    For those who says churuli is the worst, they are not grown enough to understand what the film says. For them the film Guru is just the story of some blind people and a man who eats a fruit and becomes blind.
    Let them watch pulimurugan or pattanathil bhootham 🚶

    • @firefox.
      @firefox. 3 роки тому

      It's not like that churuli has its hints but audience are interest in good story, common audience don't want sc fi / award films they want entertainment films and the casts past films are entertaning films. About the movie we have to think after we watch, ordinary people have no time to re think about the movie and the people only get the bad words and the alien bgm only these things are only hilighted in the movie hints are faded so excepting from the story but not... So.. Everyone are saying its a shit!.

    • @Ithenth_endi
      @Ithenth_endi 2 роки тому

      @Navel CurvesThanikk english vayikkan ariyilla enn enikkum mansilai....Njn paranjathinte nere opposite interpret cheythitt konakkan nikkunno malare 😂😂
      Aadyam njn paranjathenthaanenn manasilakkeett thaalam vidd

  • @fahadfd2879
    @fahadfd2879 Місяць тому +4

    ഒരുപാടു തവണ കണ്ടു കഴിഞ്ഞു. ഇനിയും..
    Masterpiece of decade 💎

  • @varun7007
    @varun7007 3 роки тому +10

    Let me explain what i understood. Churuli is an conversion center, which converts humans to Aliens, a fully converted Alien will close the eyes if another Alien does the same, and Shajeevan gets fully converted only in the climax, there are few scenes where opposite character close their eyes looking at him, but Shajeevan doesnt do the same. this shows that Shajeevan was not fully converted before the climax. Shajeevan need to lose his humanity and commit criminal acts to get converted. he sexually abuses the boy, kills kodakan and a wild animal to complete his conversion( Mind that kodakan had abused him in multiple previous loops and Shajeevan finally takes the revenge). Pengal helps to convert Antony. there is only time spiral, whoever visits Churuli are forced to do criminal acts and get converted to Alien. in the next loop someone may come to grab Shajeevan. they will get converted may be in one loop, or in multiple loops till they commit some crimes.

  • @shafeerali2719
    @shafeerali2719 Рік тому +7

    Thanenthaado movie explanationsil kooduthal focus cheyyaathath, this video is a treasure, 3 maasatholamaayi ee video palapoyaayi kaanunnu . Pls make videos more often. Lots of love❤

  • @infovlogs7358
    @infovlogs7358 Місяць тому +7

    ഈ channel most underrated movie related channel ever

  • @warrfun
    @warrfun Рік тому +13

    മലയാളത്തിന്റെ സ്വന്തം Stanely Kubrick ആണു LJP. Excellent interpretation bro.

  • @VolleyDonar
    @VolleyDonar Місяць тому +6

    വിമര്ശകാരിൽ ഒരാളാണ് njan പക്ഷെ ന്റെ ഫോണിൽ പടം ഇപ്പഴും കിടപ്പുണ്ട്..... വീണ്ടും വീണ്ടും കാണാൻ ഉള്ള എന്തോ ഒരു മാജിക്‌ ഒണ്ട് ഇതിനകത്ത് 💎

  • @pakrurakesh
    @pakrurakesh 7 місяців тому +13

    2024 ൽ ഇത് കാണുന്നവർ ഉണ്ടോ.? Wht a Brilliant movie. 🔥🔥🔥

  • @tharakanand8491
    @tharakanand8491 3 роки тому +3

    Loved the explanation. When I watched it first thing I got was Shutter Island effect. I was excited to find that in our industry. Then it took turn I could only relate to Mulholland drive or Coherence. You did a great job.

  • @noah-ed5ql
    @noah-ed5ql 4 місяці тому +11

    കഥ പോലെ തന്നെ ഈ സിനിമയിലെ മ്യൂസിക് BGM മാരക ഐറ്റം

  • @123_abct
    @123_abct 2 роки тому +4

    Every time I watch I find something new in churuli 😀 stuck in this loop ❤️.The bgm is so apt along with visual cinematography you literally get immersed in this movie...what an experience 🔥LJP is dope

  • @AniKrishna
    @AniKrishna 3 роки тому +7

    It's a beautiful movie, the scenes are mesmerizing, kudos to the cinematographer.Aarku venmengilum avarude kazhapadil kanam.

  • @vijeshvasu7337
    @vijeshvasu7337 Рік тому +7

    Great explanation. Totally agreed.. I also feel that Joju George's character Thankan is not happy about this time cycle and that's why he goes out from the village every year at that time. Thankan is shown angry and irritated .. he shouts at others saying. "ni enthinada kanunavare ellam vilich varthunn ?.. and Jaffer says "Ni enthinada chood avunn . Ninde perum paranj pandum pala thavana vannitille " something like that.
    Also I felt like the people wanted to kill them to end that time cycle.
    Anyways Churuli is a masterpiece from LJP.

  • @althafhussain6401
    @althafhussain6401 11 місяців тому +14

    I always thought churuli is representing a human mind

    • @Arigatto-mo4mv
      @Arigatto-mo4mv 11 місяців тому +2

      Yes. Any unhealthy loop is indeed a Churuli

  • @adilsaju
    @adilsaju 3 роки тому +12

    I don't still understand why people unnecessarily criticising the swearing in the film

    • @yallgayy
      @yallgayy 2 роки тому

      nenma's bruh🗿🗿

  • @jubinjose4906
    @jubinjose4906 3 роки тому +6

    I think This is the best explanation and a great work. Congrats brother ♥️

  • @pavan__226
    @pavan__226 3 роки тому +5

    Itreyum deep and detailedum scientific conceptsum ulla vere malayalam movie nan kanditilla, totally a mind blowing one! Hollywood style making, amazing direction and acting. A class one.

  • @bideshtube
    @bideshtube 3 роки тому +16

    Best interpretation so far , I am pretty sure you noted that there was radio sounds in bgm over and again in the shop it's not clear in the beginning but once vinay kills the kodagan and comes back looking at the mirror the radio sound becomes clear , want to know your thoughts on the same

    • @Blacklighten
      @Blacklighten  3 роки тому +4

      Yes I've noticed that, there are two main events where the radio sounds stands out, one is the scene after the Kurbana, and other is the mirror scene, I've actually reached out to a Kannada friend to translate the message on radio, I tried Google translator but it wasn't making any sense. But she was busy with her exams and all so I haven't got it translated, but As an Editor myself these kind of sounds are often used to hide sudden cuts and stuff, but it's LJP so 😂.. Once I get it translated I'll add my thoughts on that in the description. Thanks for the comment ❤️

    • @cijuvarghese1
      @cijuvarghese1 3 роки тому

      Vinay is looking something strange after breakfast in the tea shop. But not revealing. That means he is triggered from there to the transformation.

    • @bideshtube
      @bideshtube 3 роки тому

      @@cijuvarghese1 That could be Deja vu

    • @josephwonderfly1452
      @josephwonderfly1452 3 роки тому +1

      @@Blacklighten is there a radio signal noise sort of sound when the "kappakkaaran" enters the shaapu and everyone turns silent
      Deja vu is shown as the woman who comes with a heap of grass..it is shown twice..
      The story of the thirumeni at the beginning is narrated to shajeevan the name is mentioned...by the voice we can make out it's the pengal...

    • @RohanPeter-e3t
      @RohanPeter-e3t 3 роки тому

      @@Blacklighten Actually kore thavana kndittanu enik ee karyam pidi kittiyath. Chaya kadayil prathal kazchicha shesham shajeevan nokkunath cheevide/athu pole shabdam undakkunna jeevikale aanu. Cinema yil pala bagathu shajeevan umayittulla Alien encounters inu munne ee cheevidinte presence knam. may be pullide munnathe Churuli lifil cheeveedumayi nthelum connection undayirikkanam.
      Athu kondayirikkam Climax scenil Vandiyude headlights potti cheeevidine polulla jeevikal parannuyarunnath.

  • @anandhumurali3193
    @anandhumurali3193 Рік тому +7

    ഈ സിനിമ വീണ്ടും revisit ചെയ്തപ്പോൾ തോന്നിയ കുറെ സംശയം അത് ഒക്കെ ഒരു പരിധിവരെ മാറ്റാൻ ഈ വീഡിയോ കണ്ടപ്പോൾ കഴിഞ്ഞ്.നല്ലൊരു analysis video ആണ് ബ്രോ ഇത് ഇതാണ് LJP ഉദ്ദേശിച്ചത് എന്നൊന്നും നമ്മക്ക് അറിയില്ല പക്ഷെ എല്ലാം പ്രേക്ഷകർക്ക് വിടുന്ന അദ്ദേഹത്തിൻ്റെ രീതി അനുസരിച്ച് ഈ ഒരു വീഡിയോ പലരുടെയും confusion തീർക്കും ഇത്രേം detailing ആയിട്ടുള്ള ഒരു വീഡിയോ👍one of the best in world cinema എന്ന് പറയാം ഈ സിനിമയെ ചിലപ്പോൾ പദ്മരാജൻ സാർ പറഞ്ഞ പോലെ ഒരു നല്ല കലാസൃഷ്ടിയുടെ അന്തിമ വിധി തീരുമാനിക്കുന്നത് വരാനിരിക്കുന്ന തലമുറ ആയിരിക്കും അത് തന്നെ ഈ സിനിമക്ക് സംഭവിക്കും ഇനി വരുന്ന ഒരു തലമുറ ഈ സിനിമ ചർച്ച ആക്കും..

  • @harshadoffcl
    @harshadoffcl 11 місяців тому +16

    ഒരു foreign person ന് ഈ മലയാള സിനിമ കണ്ട് നോക്കു എന്ന് ധൈര്യത്തോടെ പറയാൻ പറ്റുന്ന പടങ്ങളിൽ ഒന്ന്... LJP👑

    • @ഡ്രാഗൺകുഞ്ഞ്
      @ഡ്രാഗൺകുഞ്ഞ് Місяць тому

      ശെരിയാ.. അവർക് മലയാളം തെറികൾ അറിയില്ലല്ലോ.. 😌

    • @harshadoffcl
      @harshadoffcl Місяць тому

      @@ഡ്രാഗൺകുഞ്ഞ് ippazhum ee padathe theri vili enna otta kaaryathil ellarum samasaarikkunath mosham aan...athile premise aarum charcha cheyyarilla..

    • @ഡ്രാഗൺകുഞ്ഞ്
      @ഡ്രാഗൺകുഞ്ഞ് Місяць тому

      @@harshadoffcl athum sheriya💯🥲

    • @ManjeriKaran-ju4qm
      @ManjeriKaran-ju4qm Місяць тому +1

      എന്തിനു foreign person ന് ഇത്ര ഉയരത്തിൽ വാക്കുനേ... 🤔 ഏതു നല്ല പടം വന്നാലും Hollywood ലെവൽ എന്ന് പറഞ്ഞു പിന്നേം അവന്മാരെ ഊമ്പി കൊടുക്കും 🗿

  • @drarunaj
    @drarunaj 3 роки тому +15

    christopher nolan എന്താണോ സിനിമ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്....അതാണ് മലയാള സിനിമയിൽ ലിജോ ജോസ് പല്ലിശേരി ചെയ്യുന്നത് ..👏

  • @sahar7340
    @sahar7340 3 роки тому +6

    Ente Mwone.. Ithilum valiya explanation video Vereyilla ❤️ But Ithiri Munbu Ittirunenkil pwolichene. Ini neram vazhukiyath kondakaam video Vere Levelaayath ❤️🔥

    • @Blacklighten
      @Blacklighten  3 роки тому +2

      Korach research undarnu bro, Also the edit took 3 days athanu late aayath.

  • @moviereview4627
    @moviereview4627 3 роки тому +2

    The best interpretation of the movie i have seen yet!
    The bit about the bible and Interpretation 'X' was simply mind blowing!
    Brilliantly made/edited video mate! This video definitely needs many more views and likes!

  • @sarathsasi9704
    @sarathsasi9704 3 роки тому +4

    The best explanation I've seen so far.. Editing 🤙🏼🔥

  • @vishnukichu1918
    @vishnukichu1918 3 роки тому +13

    ഇതിൽ ഇത്രയും സംഭവം ഉണ്ടെന്നു ഞാൻ ഇപ്പോഴാണ് അറിയുന്നത്

  • @zillionshadows9695
    @zillionshadows9695 3 роки тому +7

    These are really good interpretations.. well done man.. i hope ljp sees this !! ❤️ Bu the way what is the song at 08:31 ??? Been looking for it since watching the movie...

  • @goschurch
    @goschurch 2 роки тому +15

    ചുരുളിയിൽ ടൈം ലൂപ്പുമില്ല മാടനുമില്ല അങ്ങനെ സാമാന്യബോധത്തിനതീതമായൊന്നും ഇല്ല. ലോകജനസംഖ്യയുടെ ഭൂരിപാകവും സാമാന്യബോധത്തിനു നിരക്കാത്ത ഏതെങ്കിലുമൊരു ആശയത്തിൽ വിശ്വസിക്കുന്നവരാണ്. ചുരുളി നമ്മുടെ തന്നെ കഥയാണ്. മാടൻ എന്നത്, നമ്മുടെയുള്ളിൽ ഉള്ള നാം മറച്ചു വയ്ക്കാൻ ശ്രമിക്കുന്ന ആ വ്യക്തിയാണ്. ഇരുട്ടിന്റെ മറവിൽ, അവസരം കിട്ടിയാൽ എന്ത് ചെയ്യാൻ മടിക്കാത്ത ആ മാടൻ. പകൽവെളിച്ചത്തിൽ നമ്മിൽ ചിലർ ആ മാടനെ ബോധപൂർവം വിസ്മരിക്കുന്നു, മറ്റു ചിലർ അബോധപൂർവവും.." ഈ ലോകം മുഴുവൻ നാറികളാണ്." അതിലെ വലിയ നാറികൾക്കു ചുരുളി ഇഷ്ടപ്പെടില്ല. അവരാണ് കപടസദാചാരബോധത്താൽ ചുരുളിയെ കുറ്റപ്പെടുത്തുന്നതു. ചുരുളി കണ്ടതിനു ശേഷം, ശ്രീ പെല്ലിശ്ശേരിയോട് വളരെയധികം സ്നേഹവും, ബഹുമാനവും തോന്നി.

  • @__gladi.ator__
    @__gladi.ator__ Рік тому +5

    Ee Padam ithtem detail ayttu nice ayttu cheytha Vedio vere indavilla hats off to you bro❤

  • @vighneshpillai7996
    @vighneshpillai7996 3 роки тому +6

    Just finished watching....and I'm speechless 🤐

  • @akhilag2713
    @akhilag2713 3 роки тому +20

    8ആമത്തെ പ്രാവശ്യമാണ് രണ്ടും കൂടി കുഴി കുത്താൻ വന്നേക്കുന്നത് എന്ന് ഒരു character പറയുന്നുണ്ട്

  • @louisv5713
    @louisv5713 3 роки тому +3

    So far the best explanation for Churuli, Great work man

  • @mr.mindhacker8534
    @mr.mindhacker8534 3 роки тому +9

    ഒറ്റ വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്ത ഞാൻ 🔥🔥നിങ്ങ കിടു ആണ് ബ്രോ

  • @ashwinc3789
    @ashwinc3789 3 роки тому +2

    This is exactly the kind of video I was looking for explaining Churuli.

  • @Muhammadbilal-rn5nn
    @Muhammadbilal-rn5nn 10 місяців тому +5

    This type of movie more wanted in malayalam industry ❤❤

  • @DIVYA-lu1my
    @DIVYA-lu1my Рік тому +11

    Njan ഈ അടുത്താണ് ഈ movie youtube il കണ്ടത് ... ഇപ്പോഴും കാണാറുണ്ട് .. മനസ്സിലാക്കാൻ ഉണ്ട് .. addicted to this movie ❤
    Thanks to LJP .. brilliant director ❤❤❤

  • @nidhinvarghesemathunny4386
    @nidhinvarghesemathunny4386 3 роки тому +6

    One of the best movie from malayalam industry...top level

  • @prabhuraj8140
    @prabhuraj8140 3 роки тому +6

    Brilliant explanation ......keep it up....... Congratulations.......,,

  • @Topn08_
    @Topn08_ 3 роки тому +5

    I knew it the moment I saw its trailer , such a wonderful masterpiece , haven't watched it yet , but will for sure ❤️

  • @lostworld5667
    @lostworld5667 7 місяців тому +4

    Should have watched in theatre... Must be a great experience...the forest and the nature it self is a treat

  • @amarnath011088
    @amarnath011088 3 роки тому +4

    This is awesome.... The best explanation so far from what I heard.

  • @sidprad
    @sidprad 3 роки тому +8

    ALl right so this is my version of understanding the movie.. Tell me if it makes sense..!!
    So starting with Thirumeni (Police 1),
    Kotta/kooda (Police 2.. an empty vessel where the madan has control over)
    Criminal (madan/alien himsef)
    THE whole village is scared or listens to just 3 persons [THE OLD MAN, PENGAL, and the CRIMINAL] whom are possesed by the aliens lets say
    1)The old man being the ALPHA tool of the aliens where his house being the whole time loop machine
    2)Pengal being the Beta tool of the aliens where she worships the aliens and provides for them controlling the whole villlage
    3) The criminal, which changes in every loop lets say the phantom or the least gamma tool
    Churuli, A deep forest in the midst of nowhere shud have been a perfect hideout for criminals and hence there are so many criminals in that place..
    LOOP 1 ORIGIN - Now a person (Vasu) commits crime such as killing a person, hunting wild animals, and sexually abusing a child.. Word goes out to the police by the old man with beedi, who has a daughter v never see lets say he is scared of letting her out beccause of the criminals...
    AT this very moment there is an alien invasion in that village making the house of the old man the time loop machine and as v see he doesn't speak in the whole movie which may also indicate that he lost the ability of speaking or he is directly under the alien control who has the control of the time loop and thus making him, the alpha tool for the aliens
    Pengal on the other hand who is already doing all these occult practices , healing and maybe other works too if u know what i mean.. worship the aliens and provide for them making her the BETA TOOL, controlling the people in the village
    Criminal/madan who changes in every loop is the jeopardizing factor for the alien, if he's caught revelaing the place of the aliens, and hence he is under the control of pengal.. and the 2nd police is under the control of the (Madan/ criminal)
    Now there are 2 policemen who arrive at CHURULI in search of Vasu... One police among them is directly under the influence of the MADAN/PHANTOM mimicking the actions and behavior of the (MADAN/PHANTOM/CRIMINAL) .Eventually the 2nd police kills a guy, kills a wild animal and that's where the 1st policeman injures his back and is taken to pengal and she cures him and make him under her influence meanwhile the 2nd police man sexually abuses a kid just as the MADAN/ CRIMINAL DID. THe second police is not always under the influence of the MADAN and hence he's scared and confused most of the times.During this process somehow they play along with the village and find vasu at last .! But taking the criminal away might jeopardize the place of the aliens hence a loop is triggered by the ALPHA TOOL.. triggering the 1st loop.. which meas there are no additional character or luring. The 1st police(thirumeni) the second police (kotta/kooda) and the criminal (MADAN/PHANTOM) keeps interchanging
    EXACT MOVIE PLOT:
    THIRUMENI (chemban vinoth)
    KOTTA /KOODA( vinay fort)
    PHANTOM/MADAN (soubin)
    chemban and vinay comes to churuli.. people talk about aliens and say that 2 americans were take in a vehicle .. and the other guy asks where did they take them?
    thats symbolic of vinay and chemban taking the jeep and going to CHURULI by the people who are under the control of the aliens.. NOW everything happens as before.. !! In this LOOP 1st police as chemba, 2nd as vinay and soubin as criminal..
    this loop must have happened lots of time.. thats y when vinay goes to the old man's house and look thru the window hes see's himself in the time loop machine with those lights around.. and chemban being under the control of pengal is shown when he's being healed in pengals place.. there is a visual where chemban walks down in the spiral steps indicating he's been influenced .
    At the end of the movie the characers keep interchangng,
    thirumeni- chemban.. becoming the next vessel for the madan to play with becoming the kotta/koodi
    KOTTA- SOUBIN.. in an euphoric obliviated state.. becoming the thirumeni
    PHANTOM/CRIMINAL- VINAY... since this time he's the one who did all those crimes because he was unnder the influence of MADAN/ SOUBIN
    NEXT Loop:
    thirumeni: SOUBIN
    KOTTA/KOODA: CHEMBAN
    criminal: vinay
    NEXT LOOP:
    thirumeni:vinay
    KOTTA/KOODA:soubin
    criminal: chemban
    NEXT lOOP:
    thirumeni :chemban
    KOTTA/KOODA:vinay
    criminal:soubin and these loops keep interchanging

  • @sarcasticsha
    @sarcasticsha 3 роки тому +9

    Great effort man ❤️

  • @pettythiefstube4609
    @pettythiefstube4609 3 роки тому +2

    Good production quality. Excellent interpretations. Churuli is a visual essay of a well constructed puzzle.

  • @cochintony
    @cochintony 3 роки тому +3

    No one ever explained this movie better than you @black light entertainment
    Thank you so much 😊 I wish the same as you think ! We need more movies like churruli hats off to director Lijo sir 🙏💯 I gotta say this this video make me watch the movie again thanks again 🙏💯

  • @anoopanilkumar9212
    @anoopanilkumar9212 3 роки тому +7

    Ambo kidu...ipozha ellam manasilaye. Brilliant!

  • @Talk_To_The_Hand
    @Talk_To_The_Hand 10 місяців тому +7

    Lijo Used same rattling sound in Valiban tooo..

  • @Sy-rr5kr
    @Sy-rr5kr 2 роки тому +14

    How do you malayalees makes such wonderful films...
    From Tamil nadu

    • @mullanchandrappan1911
      @mullanchandrappan1911 2 роки тому +4

      We don't, Lijo does

    • @Interstellar__98
      @Interstellar__98 11 місяців тому +2

      I'm a malayalee .
      But I have no idea . How can someone come up with this kind of crazy idea. 😅 Absolutely brilliant

  • @LEO-gc9kb
    @LEO-gc9kb 3 роки тому +6

    man u r a legend... adipoli explanation 👌‍👌‍👌‍👌‍👌‍👌‍👌‍👌‍👌‍

  • @JosephKuruppassery
    @JosephKuruppassery 3 роки тому +4

    Very good explanation. Thanks for sharing.

  • @shalin826
    @shalin826 2 роки тому +6

    Iniyum ithupole mystery films varanam, thrilling aanu, oru book vayikunna pole 👏👏👏👏👏 Except theri everthing is good, best visuals and cinematography, beautiful place captured very beautifully 😍. But there is a hypnotizing effect due to the visuals and BGM, and it takes us to the world 'churuli' 😁 LJP brilliance 👏👏👏

    • @archana6339
      @archana6339 2 роки тому

      ഇത് ആദ്യം ഒരു published ആയ book ഇല്‍ വന്ന കഥ ആണ്‌. വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന പുസ്തകത്തിലെ കളിഗമിനാറിലെ കുറ്റവാളികള്‍ എന്ന കഥയാണ് ചുരുളി.

    • @shalin826
      @shalin826 2 роки тому

      @@archana6339 yes ariyam about Vinoy Thomas he's brilliant!!

  • @ash_nambiar
    @ash_nambiar 3 роки тому +6

    Best explanation video till date indeed 👌👌👌

  • @johan_zac
    @johan_zac 3 роки тому +10

    Please add english subtitles to the video, it'll help greatly for the international audience thats going to watch this movie !

  • @muhammedali3848
    @muhammedali3848 3 роки тому +5

    Superb 👌👌👌... Well explained 🔥👏👏👏👏👏👏👏...

  • @RudraPulse
    @RudraPulse 3 роки тому +4

    Best interpretation and explanation so far I have seen. And the most interesting thing about the movie is that, every theory and explanation paves way to another interesting loop of discussions.
    The core of the movie is indeed brilliant once you manage to break down the outer shell of abusive language and experience Churuli by going inside. 👍👍

  • @nizamma2381
    @nizamma2381 11 місяців тому +4

    Madan also means Maya. It was about our world of samsara and reincarnation.This is well connected to Hindu or buddhist philosophy.

  • @adityaraghavan1417
    @adityaraghavan1417 3 роки тому +2

    Your thinking capacity and reasoning is just awesome 👌

  • @jitheshak3234
    @jitheshak3234 2 роки тому +5

    Macha absolutely brilliant

  • @aneesbhaskar7511
    @aneesbhaskar7511 3 роки тому +3

    Bro......one of the best explanation ❤️❤️❤️❤️❤️ loved it

  • @murali19891
    @murali19891 3 роки тому +2

    This explanation is something else.. Just wow

  • @firefox.
    @firefox. 3 роки тому +4

    Ith 1st time ano oru cenema kanditt mansilavathe explained video kand cenema mansilakne.. 😂😂 grate job bgm uff🔥 nenju kathipoy😳❤‍🔥. Ith kandthinu shesham njan kande aa (colour padam short film aa) uff appzha ente thala nereyaye..🌝🌝

  • @saranrs7027
    @saranrs7027 3 роки тому +1

    Wow bro. Even though you have explained it very well. Still there are more to learn from this film. Seriously it's a brilliant film and as u said in future it will get a grant recognition.

  • @thulasidharankm2202
    @thulasidharankm2202 3 роки тому +5

    ഇങ്ങനെയായിരിക്കണം സിനിമ എടുക്കേണ്ടത് നമ്മൾ പ്രതീക്ഷിക്കാത്ത വിഷ്വൽസ് ആണ് ഈ പടവും ഡോക്ടർ എന്ന സിനിമയിലാണ് ഞാൻ ഈ ഒരു വെറൈറ്റി പടം ആയിട്ട് കണ്ടത്

  • @manujose472
    @manujose472 3 роки тому +2

    നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ചുരുളി ഇനിയും ചർച്ച ചെയ്യാൻ സാധ്യത ഉള്ള സിനിമയാണ്.

  • @Interstellar__98
    @Interstellar__98 3 роки тому +2

    What a brilliant movie✌🏾
    Great video 👍👍👍

  • @bluelashboutiquebyansha
    @bluelashboutiquebyansha 3 роки тому +1

    Ningalepole ulla aalukal aanu innu malayala cinemakyu aavashyam great machaane grt. we are all in a loop but nobody recoring it . Hatsofff to lijo jose pellissery

  • @MRRODO-ns7kv
    @MRRODO-ns7kv 2 роки тому +48

    ലിജോ ജോസ് പെല്ലിശ്ശേരി - കേരളത്തിൻ്റെ Christopher Nolan ✨

    • @PYTHONCODE_
      @PYTHONCODE_ 2 роки тому +2

      India de

    • @user-sp2zy2ln9k
      @user-sp2zy2ln9k 2 роки тому

      Oru Stanley Kubrick vibe anu ljp padagalil kittunnath

    • @abbysp9407
      @abbysp9407 2 роки тому

      @@user-sp2zy2ln9k for me it's david lynch

  • @prakash-n3768
    @prakash-n3768 3 роки тому +6

    Well explained bro🤩

  • @sarathchandran2753
    @sarathchandran2753 3 роки тому +5

    Lord of time is a poem written by kalpetta Narayanan

  • @breaker_stories
    @breaker_stories 2 роки тому +7

    ഇപ്പൊ എല്ലാം set ആയി കിടിലൻ movie Congrts LGP⚡️

  • @serenesidhique9923
    @serenesidhique9923 3 роки тому +2

    Awesome explanation. Really appreciate the effort 🙌

  • @Jack-ku9xk
    @Jack-ku9xk 10 місяців тому +5

    Kudos to you bro. Though i understand somewhat,it would be wonderful if you can add eng sub to this(im from tamilnadu).

  • @mohammedirfan802
    @mohammedirfan802 2 роки тому +3

    Great content bro.great presentation.should continue work

  • @reaper9443
    @reaper9443 3 роки тому +4

    The scene by scene explanation works really well

  • @megypsy_plus
    @megypsy_plus 10 годин тому

    Brilliant making ♥️♥️♥️♥️♥️

  • @adithyarajkr7923
    @adithyarajkr7923 3 роки тому +2

    ഇത് ചെയ്ത ബ്രോ ഡേ പേര് എനിക്കറിയില്ല ബട്ട്‌ ഗുഡ് വർക്ക്‌ ബ്രോ കീപ് ഗോയിങ് 👏

  • @yohansvarghese7115
    @yohansvarghese7115 3 роки тому +1

    I knew somewhere there was some biblical, and purgatory themes. This explains alot, Great effort. 🔥

  • @naveenpmenon
    @naveenpmenon 2 роки тому +5

    I somehow feel the Old man "kappakaaran" is the God who is feared by all.

  • @pkp044
    @pkp044 2 роки тому +1

    Absolutely brilliant explanation!! Thank you

  • @govindnair8161
    @govindnair8161 3 роки тому +4

    Why the registration number of Mahindra Jeep pointing to Puttur (KA 21) ??

    • @pn9865
      @pn9865 3 роки тому

      in the film the whole thing happening some place in karanataka near kerala. even in the bus conductor speaks kannada. the radio songs, news all in kannada language. Just a thought

    • @sheenpc
      @sheenpc 3 роки тому

      Ithu nadakunna sthalam Kerala Karnataka border anu.. Radioil kelkunna sambhashanam oke Kannada anu...

  • @Sreejithss86
    @Sreejithss86 3 роки тому +2

    It is one of the best movie..
    True world class movie... Hats off LJP...

  • @abhijithk.g3236
    @abhijithk.g3236 3 роки тому +4

    That's well explained. Thank you

  • @spsvideoworks8658
    @spsvideoworks8658 2 роки тому +4

    Wow
    What An Explanation 👀
    Great 💥

  • @melvincanto8360
    @melvincanto8360 3 роки тому +1

    Brilliant explanation..had a lot of doubts after watched the film..now m almost clear....