Malaikottai Vaaliban Hidden Details And Mistakes | Mohanlal | LJP | Movie Mania Malayalam
Вставка
- Опубліковано 5 лют 2025
- Watch Malaikottai Vaaliban:
www.hotstar.co...
#malaikottaivaaliban
#mohanlal
#malaikottaivaalibanreview
#malaikottaivaalibanhiddendetails
#malaikottaivaalibanmistakes
#lijojosepellissery
#newmalayalammovies
#malayalammovie
#moviemaniamalayalam
malaikottai vaaliban, malaikottai vaaliban review, malaioottai vaaliban mistakes, malaikottai vaaliban public response, malaikottai vaaliban movie, movie mania malayalam, malayalam movies,
For Bussiness Enquiry, or Any Complaints, Video Removal Contact:
moviemaniachannel786@gmail.com
Disclaimer
*No copyright infringement intended.Original Video Rightfully Belongs to the Owner*
*This Channel Does Not Promot or Encourage Any Illegal Activities.*
i
The images used in this video are as fair use policy under section act 1976.
For Reference Purposes And to Promote the content we have used some images from the movie.
(its me Anishmator)
💯 true. LJP ഈ വീഡിയോ കാണുകയോ അല്ലെങ്കിൽ ഈ കാര്യങ്ങൾ എവിടുന്നേലും അറിഞ്ഞു മനസിലാക്കി അടുത്ത പടത്തിൽ no plan to change മാറ്റി നല്ലതിന് വേണ്ടി മാറ്റം ഉൾക്കൊള്ളും എന്ന് ആഗ്രഹിക്കുന്നു.
താങ്കളുടെ വീഡിയോ ൽ പറഞ്ഞ negatives ന്റെ കൂടെ add ചെയ്യാൻ ആഗ്രഹിക്കുന്ന എന്റെ ഒരു അഭിപ്രായം..
വലിബന്റെ ഒടുക്കത്തെ എതിരാളിയെ കാണിക്കുമ്പോൾ അത് CGI character ആണ്. hulk പോലെ. പക്ഷെ ആ കഥാപാത്രത്തിന്റെ മുഖം കാണിക്കുമ്പോൾ fancydress ന് വേഷം കെട്ടിയ രൂപം പോലെയും. atleast അതിൽ നല്ല makeup or CGI mix ചെയ്ത് ഭീകരമാം വിധം originality തോന്നിപ്പിക്കാമായിരുന്നു. ഇതിപ്പോ വാലിബൻ നാടകം കളിക്കാൻ low ക്വാളിറ്റി വിഗ് വച്ചതുപോലെ തോന്നി. cgi ആയിട്ട് തീരെ യോജിക്കുന്നില്ല.
ആ ഒറ്റ shot നന്നായിരുന്നെങ്കിൽ തിയേറ്റർ വിട്ട് പോകുമ്പോൾ 2nd partൽ കുറച്ചൂടെ പ്രതീക്ഷ തോന്നുമായിരുന്നു.
Hi ബ്രോ 😍😍
Athu oru variety ayi kandal pore ,ini angane allarum enkil thankal thanne paranjene hulkine copy adichu vechannu
@@nidhin133 ഇല്ല. ഞാൻ അങ്ങനെ പറയില്ല. നിങ്ങൾക്ക് ആള് മാറീതാവും 😂
@@MovieManiaMalayalam yes bro ☺️
ഒള്ളത് ഉള്ളപോലെ പറയാമല്ലോ സത്യം പറഞ്ഞ എനിക്ക് പടം ഇഷ്ട്ടപെട്ടു. അത്ര ഭീകര കിടിലം പടമിന്നുമല്ല but നല്ല പടമാ മോഹൻലാൽ ആ character അടിപൊളിയായി ചെയ്തു. ഇത്തിരികൂടെ commercial ആക്കി emotionally connected ആരുനെകിൽ പൊളിച്ചേനെ. ലാൽ ഇന്റെ ഇതിലെ അഭിനയം പുള്ളിയുടെ സമീപകാല ചിത്രങ്ങൾ വച്ചു നോക്കുമ്പോൾ ഏറ്റവും മികച്ചതാണ്. എന്നാൽ ആ ക്യാരക്റ്ററിന് സറൗണ്ടിംഗ് സിനിമയിൽ ഇല്ലാതായി പോയി.
👍👍
💯
True
Enikkum nallapole ishttapettu ❤
Ya🔥
ഗംഭീര സിനിമ അനുഭവം തന്നെയായിരുന്നു....
ഇനിയും hidden details മായി വരുമെന്ന് പ്രതീക്ഷിക്കുന്നു...
👍
Inkkum nalla experience ann ndayath
ഇതൊരു watchable experience തന്നെയാണ്...ഒരു veriety approach... എനിക്ക് ഇഷ്ടം ആയി...
Audience ന് മുന്നിൽ, അണിയറ പ്രവര്ത്തകർ, ഇതൊരു complete commercial പടം ആണ് എന്ന ഒരു image കൊടുത്തത് ആണ് പറ്റി പോയത്....അതാണ് ഇത്രേം negative comments വരാൻ കാരണം...ഇതിനെ ഒരു Experimental പടം and veriety styles of making എന്ന രീതിയിൽ സമീപിക്കുകയാണ് ഞാൻ ചെയ്തത് അപ്പോൾ പടം ഇഷ്ടപ്പെട്ടു....
👍
Some details I noticed
1. After the first fight scene, when it shows the lands with some bgm, in one of the frames, we can see a large foot print of valiban's father in the desert.
2. In Mankombodinjooru chapter, the story of the warrior which Madangi says is the story of valiban's father and he might have fall in love the the older women who takes care of valiban.
3. Valiban's kundals are some reference of Karna. Karna was also not raised by his actual parents, Kunti and Suryadev.
And when valiban loses his consciousness, the lyrics of the sad bgm mentions surya dev.
😮👍🏻
Wow
👍👍
_ഈ പടം വിജയിക്കാത്തതിന്റെ കാരണം ടിപ്പിക്കൽ മാസ്സ് മസാല പടം മാത്രം പ്രതീക്ഷിക്കുന്ന മോഹൻലാൽ ഫാൻസും / വെസ്റ്റേൺ ടൈപ്പ് പടങ്ങൾ എന്താണെന്ന് അറിയാത്ത പ്രേക്ഷരുമാണ്..._
_ഭാവിയിലെ മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക്കായി ഈ സിനിമ മാറും എന്നതിൽ ഒരു സംശയവുമില്ല..._
One detail I noticed....when valiban says goodbye to maadangi, the old woman can also be seen sharing the frame with madangi with a sad face. I feel , the story madangi said was the life story of that old woman and the yodha she mentioned might be vaaliban's father.
Ijjathi observations 👍🔥
😍😍
Ippozhaanu movie kaanaan pattiyath. Oru pratherkshayum illatheyaanu kande. But actually enikk nallonam ishtappettu. But ith theatreil kandavarde kaaryam pokk aanu. Idakkidakk ulla Lag ,Slow motion okke aanu ithinte negative. But padathinte Climax 🤯. Njaan theere pratherkshichilla ingane oru climaxil kond nirthumenn
Ee Jan Feb njan 2 experiment movie theatre il kandu
Malaikottai vaalibhan &bramayugam
randum slow pace
2 intea concept /plot kidu 🔥
But the matter is the way of execution
Onn audience kshameyea pareekshikuna reethiyil eduthuvachu including screenplay and direction
Pakshea 2maththu valarea engaging interestingum aayi 100% aa concept nithipularithiya reethiyil screenplay making bgm & direction
Rahul sadashivan hatts off man
MV last 10 minutes was holy Theatre experience 🥵
Aa 10 minutes aayirunnu kada sharikkum thudakiyathu
Slow pace poyathu ninu vere modeil Keri
kadayileku nerittu kadakathea inganea part 1 vallichu neetiyathaanu abhadhaam aayathu
MV 2 cheyyunundenkil kurchumkoodi engaging aayitu Fantasy modeil cheyyenam
Mv1 last 10 minutes engane cheytho athupolea Mv2 cheythal polikum
But Bramayugam 🥵 ijjathi theatre experience
Mamooka 🔥what a man
G.O.A.T♥️
PURE CLASS ONE 💯
👍
ആരുടെയോ വാശിയുടെ പുറത്ത് പാളിപ്പോയ പടമായിട്ടാണ് OTT യിൽ കണ്ടപ്പോൾ തോന്നിയത്. Main drawback i felt was editing which could avoid unusual lag in the movie. Pictures frame shots are the biggest asset of the movie.
👍
Frames okke adipoli aayirunnuu❤
👍
എനിക്ക് തോന്നിയത് mathangi, valibhante amma ആണ് എന്ന്, അവരുടെ കൂടെ ഉള്ളത് vallibhante അച്ഛൻ ആണ്..അതായത് അയ്യനാർ ന്റെ ഭാര്യ ആണ് mathangi.. ചിലപ്പോൾ തെറ്റ് ആവാം..
Valibante ammaye ayyanar konnu ennu paranjallo
@@MovieManiaMalayalam അതിന്റെ ഇടയിൽ ചിന്നൻ ഉണ്ടായല്ലോ.. aa scene ൽ ഉള്ള മോഹൻലാൽ വാലിബൻ അല്ല valibhan ന്റെ അച്ഛൻ ആണ്.. പുള്ളിയുടെ മീശ style നോക്കിയാൽ മനസ്സിലാവും.. വാലിബൻ അങ്ങനെ get up ഇല്ല എന്നാണ് എന്റെ വിശ്വാസം
ചിന്നന്‍ - പെണ്ണ് scenes കുറെ വെട്ടി കളഞ്ഞ് static shots length കുറച്ച്... ഏഴി മല and madhabhara songs ഒഴിച്ച് ബാക്കി songs കളഞ്ഞിരുന്നു എങ്കില്‍ തന്നെ സിനിമ ഇതിനെകാൾ പത്ത് മടങ്ങ് better ആയേനെ... double barrel same പരിപാടി ആണ്... unwanted songs and Arya-Chemban scenes ആണ് ആ സിനിമയുടെയും വിരസത.... still cinema എനിക്കു് personally theatre watch തന്നെ ഇഷ്ടമായിരുന്നു
Arya chemban scenes anu enik aa cinemel aake ishtapette😐
Britishersinte portion aan bor
വളരെ നന്നായി തന്നെ അനലൈസ് ചെയ്തു....പക്ഷെ എനിക്ക് ബിജിഎം ഒരു രീതിയിലും മോശമായി എവിടെയും തോന്നിയിട്ടില്ല. ശരിക്കും കോട്ട കോമോഷൻ സമയത്തു എന്ന്യോ മോറിക്കോണിയും, ലൂയിസ് ബകലോവും ഒക്കെ പ്രശസ്തമാക്കിയ സ്പഗെറ്റി വെസ്റ്റേൺ സിനിമകളിലെ പോലെ ജ്യൂ ഹാർപ്പും (മോർശംഖ്) ആർക്കോഡ്യനും, വോക്കലുകളും മറ്റും ഉൾപ്പെടുത്തി ഉള്ള മ്യൂസിക്കിന്റെയും, അതിന് ശേഷം പോപ്പ് കൾച്ചറിന്റെ ഭാഗമായ ഡിസ്കോ സ്റ്റൈൽ മ്യൂസിക്കിന്റെയും മിക്സ് ആണ് ഉടനീളം കേൾപ്പിക്കുന്നത്. ഭീരുവായ ചമതകൻ പെട്ടെന്നാണ് തടയാൻ ആവാത്ത വിധം ഒരു കില്ലിംഗ് സ്പ്രീയിലേക്കു പോകുന്നത്. അവിടെ വച്ച് മ്യൂസിക് പെട്ടന്ന് മാറി അത് വരെ കേൾപ്പിക്കുന്ന സ്പഗെറ്റി വെസ്റ്റേൺ മ്യൂസിക് മാറി തനി ഡിസ്കോ മോഡിലേക്ക് പോകുന്നു. വാലിബനും ചമതകനും വേണ്ടി രണ്ടു തരത്തിലാണ് ബിജിഎം ഒരുക്കിയിരിക്കുന്നത് എന്ന് സാരം. ഇത് പോലെ തന്നെ ഉള്ള ഒരു റഫറൻസ് ആയിരുന്നു ശബ്നമി എന്ന പാട്ടും. ഷോലെയുടെയും, ഡാൻസർ ഹെലെൻറെയും, ട്രിബ്യുട്ട് ആക്കി ചെയ്തത് വളരെ നന്നായി തോന്നി.
ഇതേ പോലെ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടതാണ് ഭ്രമയുഗം ചിത്രത്തിലുള്ള റെഫെറെൻസുകൾ. സംവിധയകൻ രാഹുൽ സദാശിവൻ കൊടുത്ത ഈ ട്രിബ്യുട്ടുകൾ അധികം ചർച്ച ചെയ്യപ്പെട്ടില്ലെങ്കിലും അതിഗംഭീരമായി തോന്നി. പ്രെഡേറ്റർ എന്ന അർണോൾഡ് ഷ്വാസെനെഗ്ഗർ ചിത്രത്തിൽ ബില്ലിയുടെ കഥാപാത്രം ഡച്ചിനോട് കാട് ചൂണ്ടി ആ മരങ്ങളിൽ എന്തോ ഉണ്ട് എന്ന് പറയുന്ന സീൻ ഉണ്ട്. അതെ പോലെ തന്നെ ആണ് മണികണ്ഠൻന്റെ കഥാപാത്രം അർജുൻ അശോകിനോട് പറയുന്നത്. അത് പോലെ തന്നെ ഒടുവിലുള്ള അപോക്കലിപ്റ്റോ റഫറൻസ്. ഇതൊന്നും എവിടെയും പറയുന്നില്ല എങ്കിൽ പോലും കാണുമ്പോൾ നമ്മുടെ മനസ്സിൽ തന്നെ തെളിഞ്ഞു വരും. അതാണ് സംവിധായകന്റെ വിജയം.
Super movie annu
👍
Njn cinema kandu ith enthukond aarkum ishdapettillen manasilayi.Pakshe chilark cinemayude aa vibe il kandirikkanum ishdapedukayum cheyyum.Enikum kure okke athiyavisham ishdapettu ennal kure stalangal bhayankara izhachil ayirnnu.Ennalum kure per thallunna pole bhyanakara cinema ayit tonnilla.Athinum vendi enthanennum manasilayilla
ഇവിടെ OTT കൊണ്ട് ഇഷ്ട്ടപെട്ടു എന്ന് പറയുന്നവറ് ഒരാൽ തീയേറ്ററിൽ സിനിമ കാണുമ്പോഴും പ്രൈവറ്റ് sapace il full controlled ആയി OTT കാണുമ്പോഴും ഒരേ മാനസിക അവസ്ഥയിൽ അല്ല എന്ന് മനസ്സിലാക്കുന്നില്ല 🚶
കിടു മൂവി ആണ് ❤❤❤
👍
Ore padathil Onnich abhinayich or work cheythu kalyanam kazhicha actors ne kurich oru video cheyyamo..?
Whole movie is comic book, nthakilum oru scene screenshot eduthu nokkiyal oru comic book page scene polle irikum,
Pinne aa piller scene , Bible le samson refferenceAa
👍👍
വളരെ നല്ലൊരു analysis വീഡിയോ
ക്ലൈമാക്സ് കണ്ടപ്പോൾ ഒരു ബ്രഹ്മാസ്ത്ര vibe അടിച്ചു എനിക്ക് 🙂
👍👍
Mammootty fan ആണ് ഞാൻ.. പക്ഷേ വാലിബൻ എനിക്ക് ഇഷ്ടപ്പെട്ടു.. 👌👌👌
👍👍
Enthina Nick fury Wolverine Joker nnu oke upokikune..sherikula peer paryathath entha..??
എനിക്ക് ഇതിൽ തോന്നിയ പോരായ്മ അങ്ങേയറ്റം അരോചകം ആയ സ്ലോ മോഷൻ. മടുപ്പിച്ചു കൊല്ലും.
കഥ, സസ്പെൻസ്, ക്ലൈമാക്സ്, ആര്ട്ട്, നിറങ്ങൾ എല്ലാം അടിപൊളി. വലിയ സ്‌ക്രീനിൽ കാണാൻ പറ്റിയ ഒരു നല്ല കലാരൂപം തന്നെ ആയിരുന്നു. ആവശ്യത്തിന് മാത്രം സ്ലോ മോഷൻ കൊടുത്തിരുന്നെങ്കിൽ!!
Good analyse❤❤
Well observed👍
Thank you
Etavum valliye issue undaayathu Proper BGM use cheyyanjathanu padathil and Scriptil cheruthayi Pizhavukal sambhavichu, Viewersumayi Emotionally connect aavathe puvaan ulla karanam BGM and scriptile cheriye pizhavukal aanu athu maati nirthiyaal Mohanlalinte Performance, Lijoyude direction, Madhu Neelakandante Cinematography, Gokul dasinte Art ithellam International level aayirunnu. Evideyum oru kuttavum illa
👍👍
Bro ,ee content check
മലയാള സിനിമയിലെ പുതുമുഖ നടന്മാർ അഭിനയിച്ചു നെട്ടിച്ച് മരിച്ച കഥാപാത്രങ്ങൾ
Example: kuruddi (second show)
Balan chettan (kammatipadam)
Appani ravi (angamaly diaries) അങ്ങനെ.അങ്ങനെ...
I second your opinion about this movie. Correct aayittu und.
👍👍
Last 10 mints ann kadha onn engaging ayii thonniyaty.. Pne fight scn kandathilu vech vann shokam ayirun.. sound effect vann shokam ath kond thanne fight scn onum eniku work out ayilla... 👍🏻but onnude nannayit work cheyiyuayirunne oru kidilan action padam kaanayirunn..
Yes👍
I felt a really good bgm could have saved the movie
എന്നത്തേതും പോലെ "ഹോ ഭയങ്കരം തന്നെ"(Hidden Details And Mistakes)
Bro this cinema's reference is uncountable ❤❤
What a movie ❤ enjoyed a lot
താങ്കളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. താങ്കളുടെ വിഡിയോസിലും comment sectionile reply കളിൽ നിന്നും താങ്കൾ ഒരു മമ്മൂട്ടി ആരാധകൻ ആണെന്നും laalettanodum അദ്ദേഹത്തിൻ്റെ moviesnodum എത്ര താൽപര്യം ഇല്ലാത്ത കൂട്ടത്തിലാണ് എന്ന് മനസിലാക്കാൻ rocket science നെ ബുദ്ധി ഒന്നും ആവശ്യമില്ല.
ഈ വീഡിയോ വെച്ച് മാത്രമല്ല, തങ്ങളുടെ മറ്റുള്ള വോഡിയോസിൽ നിന്നുമൊക്കെ അത് നല്ല വ്യക്തമാണ്.
കഴിഞ്ഞ ദിവസം ഭ്രമയുഗം The ലൈറ്റ് house കോപ്പി ആണെന്ന് പറഞ്ഞ് വീഡിയോ ചെയ്തപ്പോൾ എന്നെ മോഹൻലാൽ ഫാൻ ആക്കി 😂അതുകൊണ്ട് അതിൽ കാര്യമില്ല.
പിന്നെ എന്റെ എല്ലാ വീഡിയോകളും കണ്ടു എന്ന് പറഞ്ഞ്.
അങ്ങനെ കണ്ടിരുന്നേൽ മോഹൻലാലിന്റെ നേര് സിനിമയുടെ hidden ഡീറ്റെയിൽസ്, മമ്മൂട്ടിയുടെ CBI 5, ക്രിസ്റ്റോഫർ movie യുടെ മിസ്റ്റേക്സ് എല്ലാം കണ്ടേനെ 🤦♂️
So അതൊന്നും കാണാതെ, അല്ലേൽ കണ്ടിട്ടും അത് മനസിലാക്കാതെ ഇഷ്ടപ്പെട്ട നടന്റെ പടത്തെ കുറിച്ച് പറയുമ്പോൾ ഉടനെ hater ആക്കുന്ന പരിപാടിയാണ് ഇതെന്ന് മനസിലാക്കാൻ rocket science പോയിട്ട്, science ന്റെ സ്പെല്ലിങ് പഠിക്കണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് കൊള്ളട്ടെ 🤣
ഈ ഫിലിം ഫ്ലോപ്പ് ആവാൻ കാരണം ആവശ്യം ഇല്ലാത്ത repeat ഷോട്ടുകൾ ഉണ്ട്( eg കാള വണ്ടി long shots)
Laaag
👍👍
ഇതുപോലൊരു ഫാന്റസി മൂവി ഞാൻ ഇന്ത്യയിൽ ഇതുവരെയായിട്ടും കണ്ടിട്ടില്ല 😊👍🏻👍🏻
2:28 സുചിത്ര ❤️
👍👍👍
ഒട്ടും intrest ഇല്ലാതെ കണ്ടതാണ് bt നല്ല പോലെ ഇഷ്ടായി 🫰
👍
2 ദിവസം ആയി കാണുന്നു ഇതുവരെ കണ്ടു തീർന്നില്ല... Kotha ഒക്കെ 30 മിനുട്ട് കൊണ്ടു തീർത്തു but ഇത് വളരെ അസഹനീയം... പെർഫെക്ട് not a ott material
🤣🤣
Observations 💥
😍😍
Ending scenes and ending bgm mathram nannayi thonni...slow pace allernnel padam nannayene...lalettan valibane kidilamayi cheythitunde
Athe👍
Vere level padam🔥...Enik theere bore thonniyilla... 10 min ullil thanne cinemede storytelling style connect ayal pinne padam povumbol goosebumps moments und.. My own opinion
👍
Correct 💯 bro
Emotional connection ozhichu nirthiyal its good to watch lag details annu familiarisation of place time and mood. Long shots are even did for a good piece of art
A wonderful craft by LJP ❤
Waiting for Empuraan💥❤️🔥
😍😍
Chummaa kuree pratheeksha vakkaruth...namal udeshikkunna polathe oru movie allengil aa cinema nallathanelum aarkkum ath manassilavilla...ee movie irakkunnathinu munb avar paranjarunu amar chithra kadha vaayikkunna pole undaavum enn.... exactly athpole thanneyanu ee movie ...enthkonda ee movie aalkkarkk ishtapedathe ennenik manassilayilla
സിനിമ കണ്ടില്ല പിന്നെ ബ്രോ യുടെ ചാനലിലെ എല്ലാ വീഡിയോയും കാണുന്നതുകൊണ്ട് ഇതും കണ്ടു 😌
😍😍
സിനിമ കാണാഞ്ഞത് നന്നായി 😂
Nice observations❤
Nick fury and Wolverine😆😆
🤣
😂😂
വാലിബൻ ഇഷ്ടപ്പെടാത്തതായി ആരുമില്ല:
വീണ്ടും ഇത്തരം സിനിമകളുമായി ലാലേട്ടനൊപ്പം Ljp വരണം......
മുത്തശ്ശിക്കഥകൾ പോലെ അതി മനോഹരമായ ആവിഷ്ക്കാര-അവതരണ ഭംഗി Ljp ക്ക് മാത്രമേ സാധിക്കൂ.
40 വർഷങ്ങൾക്ക് ശേഷവും ഈ സിനിമ ചർച്ച ചെയ്യുന്നെങ്കിൽ അത്
Lj P ഒറ്റ പേര് കൊണ്ട് മാത്രമാണ്...!
Padam oru oru average feel thonni... MV 1 ലാലേട്ടന്റെ ഒരു character introduction മാത്രമായി തോന്നി.. പ്രേതെകിച്ചു കഥ ഒന്നുമില്ല... പിന്നെ fight ഒരു punch കിട്ടിയില്ല.. ആ കൊട്ടാര fight കഴിഞ്ഞു പിന്നെ നല്ല വലിച്ചു നീട്ടൽ ആയിരുന്നു.. But climax story set ആയിരുന്നു. അതുകൊണ്ട് തന്നെ MV 2 വിനു വേണ്ടി wait ചെയ്യുന്നു... കുറച്ചു engaging ആക്കി എടുത്താൽ set ആകും
..
Character driven movie anu bro, athukond bro paranja mistakes mistakes alla, athine dramatic ayite kanan patuu…allaand valich neettunnath alla
3:38 uff Marvel Thenne😌
😂😂
Nick furry, wolverin😂😂😂😂(avangers detailing)
😂😂
ഈ സിനിമ ജനിക്കുവാനേ പാടില്ലായിരുന്നു അത്ര ഇറിറ്റേറ്റിങ് and disturbing still ഫോട്ടോഗ്രഫി movie
Sathyam
ഈ സിനിമ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്.. താൻ മാത്രം അല്ലല്ലോ സിനിമ കാണുന്നത്
നീ മസാല പടങ്ങൾ മാത്രം കണ്ടാൽ മതി
@@naveen2055 ഡാ മലയ് കോട്ട വലിബൺ എന്ന സിനിമയിൽ ഇഷ്ടം പോലെ മസാല ഉണ്ട്. എന്നിട്ട് പടം ശരിയായോ
സൂപ്പർ മൂവി ആണ്. ❤️❤️❤️❤️
what i cant understadt is ppl seems to have a hatred to mohanlal ...ok the movie may have failed to entertain sm ppl...but as an actor he gave a fine performance no one else in malayalam could pull off vaalibhan ...personally i liked tue movie as well
Solve motion,bgm എല്ലാം നന്നാക്കിയിരുന്നേൽ best movie ആകുമായിരുന്നു
👍👍
Aiyyooo......epic cult valibhan
Ott erangumbol all time classic avum enn prnjit ,orru manushyanum thirnjj nokkaniillao ,ijjaddhi shooka movie 😢
😂😂👍👍
എനിക്ക് ഇഷ്ടപ്പെട്ടു സിനിമ..❤
Nick fury , Wolverine and joker😂😂😂😂😂
🤣🤣
😂😂😂
ningaloru puliyanallo anna
😂😂
Aattam movie hidden details cheyyamo
2 styles clash aya pole aanenik ee padam kandappo thonnye. LJP exaggerated comical style um satha mass action movie stylem clash aya pole. Shaolin soccer okke pole aa comical tone mathram keep cheytho allel action fantasy styleoo (Like Zach snyder) , ethelum orennam keep cheytha eduthirnne enkil movie better avumarnnu enn thonni.
👍👍
2 nd part nthe hint kodukkan aayi last 30 min nthe valichu nettal illarunnel padam kurachu koodi theater yil sredikka pettene
👍👍
Enikku padam ishtappettu
Outstanding Visual treat
Enik ea film inte kaaryathil thonniya kuzhappangal
1) Bgm👎.Fight inte idayilulla bgm maati valla nalla intresting/engaging aayitulla bgm vechirunnenkil kurachoode nannaayene (fight nallathaayieunnenkilum bgm cheraatha pole thonni. Orumaathiri thallipoli bgm)
2) slow motion (ithil nallaonam over aayi use cheythu)
3) Dilogues oke oru naadakam kaanunna pole thonni.
4) songs . Eazhimalkotayile, hindi song oke bore aayi thonni. Raak song nannaayirunnu but placement sariyaayilla. Situation nu cheratha pole
5) tinu paapachan mohanlal intro theatre kulungumennoke thalleeth.( Immaathiri koothara bgm itt eduth vechirikana kanda arinjoode aavo kulunguo illayo ennu). Interviews il athinepatiyulla chodhyam vannappothanne ath niraakarikanamaayirunnu. Veruthe expectation koottan paakathinu aayippoyi ath.
6) 2nd day vannirunnu ferari engine alla slow film aanu ennoke paranja aa same dialogue film irangunnathinu 3-4 divasam munpengilum kodutha kore interviews il eathil onnilenkilum parayanamaayirunnu. (Muthassikadha aanennu paranjirunnenkilum ithrem slow il pona padam aanennu teaser/trailer/interviews kandavar polum vicharich kaanilla)
7) Fans show. Eduth vechirikunnath inganathe padamaanennarinjitum athinu fans show kond poyi vechath . Fans ine thripthipeduthan poyit sadharana prekshakane thripthipeduthaan paakathinulla onnum ithil thonniyilla. Ente abhiprayathil ith fans showku patiya padam aayirunnilla. Ath aadhyathe reviews thanne negative aayi film ine baadhikaan kaaranamaayi.
Aa slow motion kore ozhivaakeet/ fight inte edayilengilum nalla bgm itt / nallonam slow il pona padamaanennu nerathe thanne krithyamaayit paranj(ferari engine dialogue)/fans show ozhivakeet ithil eathengilum onnu cheythirunnenkil chilappo kurachoode mechapetta result vaalibanu undaayene ennanu ente abhiprayam
(Btw visuals oke super aayirunnu. Acting um nannayirunnu. But baakiyellam world class aanennu paranjitentha karyam kaanunna prekshakare engage cheyyippikunna/pidichiruthan paakathinulla enthelum undengile padam work aavuloo. Ennit No plan to change no plan to impress ennu paranjitt 2nd day vannirunnu ningal ath kaananam enn parayan nikunnu. Aarem impress cheyyipikandengil pinnenthinaanavo vanne. Aal ippalum njan inganaanu . Njan inganatheye edukoo.njan maaraan ponilla. Enikarem thripthipeduthenda. But ningal kaananam ennoke paranja engane sariyavana😂) vaaliban chilappo vere eathelum director aayirunnenkil ithrem kuzhappam undaavillayirunnu ennu thonnunnu. NB : ea paranjathellaam ente opinion mathram aane..
👍👍
Kidlem padam ayrinne enik nallethpolle work aye c cinema super frames 🔥🔥🔥 lalettan 😘😘narration korchde nannakmayerne athe mathre enik mistake ayte thoniolle rating 4.5/5
👍👍
Pinne nayakan thopicha villain sed aavano. Actually aa item song sholay scene inspiration athil ithupole pattu unde. Avide situation ithane
Visual treat🔥💯
👍
3:39 Nick fury , Wolverine😹😹
😂😂
LJP അണ്ണൻ ആ ഷിബു ബേബി ജോണിനെ ഓർക്കണം ആയിരുന്നു എന്നിട്ട് വേണം No plans to change no plans to impress എന്ന് അടിച്ചു വിടാൻ 🤦🏼♂️
എങ്ങനെ ഒറ്റ ഇരുപ്പിൽ കണ്ടുതീർത്തു എന്നറിയില്ല.... നാടകം എടുത്ത് വെച്ചേക്കുന്നു...
Yes🤣
Engane Kandaalum Enikk Ishtapedilla Njan Lalettante Mikka Movies Um Ishtapedunna Aal Ahn Pakshe Valare Slow Cheyth Padam Kanunna Aaale Korach Enkilum Iruthaan Ulla Scene Onnum Thanne Illa...... 🫡 Story Thanne Mistake With Screenplay... mosham🙂
2മണിക്കൂറിൽ തീർക്കേണ്ട സിനിമ Slow Motion കാരണം just 2:30 മണിക്കൂറിൽ മേളിൽ പൊയ്യ്
👍👍
വളരെ നേരം നിൽക്കുന്ന വൈഡ് സ്റ്റിൽ ഷോട്ട് ഒക്കെ സ്പാഗെറ്റി വെസ്റ്റേൺ മൂവിയുടെ ഒരു പാറ്റേൺ ആണ്, ഈ സിനിമയിൽ ഉപയോഗിച്ച ബി ജി എം നോക്കിയാലും അത്തരം സിനിമകളുടെ മ്യൂസിക് പാറ്റെർനിൽ ആണ്. സിനിമ ഇറങ്ങുന്നതിനു മുന്നേ ലിജോ പറഞ്ഞിരുന്നത് ഇത് ഒരു ഇറ്റാലിയൻ വെസ്റ്റേൺ മൂവിയുടെ രീതിയിൽ ആണെന്നാണ്. അത് മനസ്സിലാകാത്ത മലങ്കൾട് കുഞ്ഞിക്കണ്ണന്മാർക് സിനിമ ബോർ ആയും, അതെ സമയം മറ്റു ചില റിവ്യൂ ചെയ്ത ആൾക്ക് സിനിമയും ബി ജി എം ഒക്കെ രസിച്ചതു അവർക്കു അത്തരം സിനിമകൾ കണ്ടു പരിചയം ഉള്ളതിനാൽ ആണ്. ചിലർ ഇമോഷണലി കണക്ടഡ് ആകുന്നില്ല എന്ന് പറയുന്നത് കേട്ട്, എല്ലാ സിനിമകളും നമ്മൾ കണ്ട ശീലങ്ങളിൽ തന്നെ വേണം എന്ന് പറയുന്നത് ശരിയാണോ. നമ്മൾക്ക് ഒരു കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ സസ്‌പെൻഷനിൽ ഉള്ള ആൾ ആയിരിക്കണം, കേസ് വാദിക്കുന്ന വക്കീൽ നായകൻ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന ആൾ ആകരുത്, എന്നിട്ടു കുറച്ചു ഒണക്ക സെന്റി അയാളുടെ ബാക്ക് സ്റ്റോറി ആയി വേണം. നേരത്തെ കാലത്തെ നായകനോട് സിമ്പതി തോന്നുന്ന ഒരു പൈങ്കിളി കഥ ഉണ്ടാകണം... കഷ്ടം
Nanpakal nerathu mayakkam ithe pole ulla padamayirunnu. Athu mikkavarkkum work ayi. Adhikamarum kuttavum paranjilla. Ithu pakshe bore ayittanu bhooribhagam alukalkkum thonniye.🤦♂️
Mr Nags nte abhinayam kiddlam arnnu🔥
👍
Enikkee cinema kandappo wwe legend undertakerum manager paul bearer neyum aanu orma vannathu undertaker paul bearer mathram parayunna karyangal mathram anusarikkunna oralanu undertakernte enemy brother kane anennum enemy anennum parayununddu ....athupole thanne anu aashan valibhane paranju vishwasipikkunnathu difference avide brother anenkil moviyil father...athu mathram priyadarshan maniratnam frames ee movieyil vannu povunundu...😂😂😂
😂😂
3:39 sathyam njanum vicharich Wolverine nte molku ntha ivide karyam😂
Climax HULK 😂 ath enthoru saathanama Pakshe Oru muthashi katha pole und
2nd part Aa valaya manushyane engane malathum enn ariyan oru ith
👍👍
Same opinion.. 🫥
😂😂👍👍
സെക്കന്റ് പാർട്ട് അടിപൊളി ആകും ഷാജി കൈലാസ് എടുത്താൽ 😄
Oru folklore pole kananda padam anu..lal sir nte ipazhthe avasthayil ninn maran vendi oru mass padam expect cheyt anu alukalu fan show yk poyath.avade chenapo avarudeshichathalla kandath.athukond thanne disappointed ayi.pinne baki actors fans koode ayapo sherikum vashalayi..ithrem negatives ketitanu innale ott ilu padam kandath.poi kanan friends illa, pinne exam varunond time um illarunn.allel theatrei poi kandene...
Padam ottum work akathavaru aa last oru 20 min mathram alochik, graphics nokanda,aa oru portion anu padam full onn on akunath,second part varanam,but korachoode oru action padam akki cheyanam.ljp art for art's sake policy ayond action akumoenn doubt anu
Nice movie ann oru 2,3 days ulill kand thirkkan pattum ✌🏼
Padam kollam.britishers varuna portion mathrm kurach verupikal aan.baaki oke vere level
ബ്രിട്ടീഷ് രാങ്‌ജിയുടെ ഡാൻസ് 😂😂
സംഗതി നല്ല പടമൊക്കെതന്നെ പക്ഷെ കഥ കുറച്ചുകൂടി നന്നാക്കാമായിരുന്നു😊
👍👍👍
Bgm + odukkathe lag + content illathe engottokkeyo poya story = urakka gulika .
പഹയാ......
ഞാൻ ഒരു സിനിമ എടുത്താൽ നിന്നെ ഡയറക്ടർ ആകും🔥
😍😍
Main negative ee slow motion scenes aan ath valland lag adipikum but overall poli padam aan
Yes
3:38 😂😂💯😂😂
👍👍
സ്ലോ മോഷനും, സോങ്‌സും ആണ് പരാജയകരണങ്ങൾ.. May be experience ഇല്ലാത്ത ഒരു പയ്യൻ അല്ലേ editor.
Aara
@@MovieManiaMalayalam deepu Joseph.. Done only 3 movies.. Maturity/experience ഉള്ള editor ആരുന്നേൽ പടം രക്ഷപ്പെടുത്തി എടുത്തേനേ
ഇതിന്റെ bgm പഴയ സർക്കസ് കൂടാരങ്ങൾ ഉള്ള മ്യൂസിക്
😂😂👍👍
വേറെ ലെവൽ മൂവി മണിച്ചിത്രത്താഴിൽ നിന്ന് മുക്കാൽ മണിക്കൂർ കട്ട് ചെയ്തു എന്ന് കേട്ടിട്ടുണ്ട്......😇
ഇത് പോലെ ഒരു പടത്തിൽ നിന്ന് കട്ട് ചെയ്യാമായിരുന്ന എത്രയോ ഭാഗങ്ങൾ ഉണ്ടായിരുന്നു....... വലിച്ചു നീട്ടി രണ്ടേ മുക്കാൽ ആക്കി 😂😂😂😂
😂q
നീ പറഞ്ഞതല്ലാം 100%സെരിയാണ്
👍
Just see the difference between Bramayugam and Vaaliban. You will know what happened to this movie
Nice movie
Nick fury and wolverine 😂😂
😂