നിങ്ങളുടെ അവതരണം superb എന്ന് പറയാതെ വയ്യ . ഓരോ ചെറിയ ഓട്ടോമൊബൈൽ പോയിന്റ് കൂടെ നിങ്ങൾ സംസാരത്തിൽ ഉൾകൊള്ളിക്കുന്നു എന്നത് വലിയ കാര്യം തന്നെ . സാദാരണ review കണ്ടിട്ടുള്ളത് വണ്ടിയുടെ ഡിസൈനും ഇന്റീരിയറും പവറും , ഓപ്ഷൻസും മാത്രമാണ് , നിങ്ങൾ അധികമായി, ടെക്നിക്കൽ parametrsum, technical quick comparison കൂടെ ആഡ് ചെയ്യുന്നത് വളരെ നല്ല കാര്യം തന്നെ ആണ് . എന്നിരുന്നാലും technical words ഒഴികെ ബാക്കി സംഭാഷണങ്ങൾ മലയാളത്തിൽ ആക്കിയാൽ ഒന്നുകൂടെ നന്നാവും എന്ന ഒരു അഭിപ്രായം ഉണ്ട് , സംഭാഷണം വും അതുപോലെ തന്നെ ഷോർട് വേർഡ്‌സും ഇന്ഗ്ലീഷാവുമ്പോൾ സാദാരണക്കാരായ മലയാളികൾക് ഒരു പക്ഷെ എല്ലാം പെട്ടന്ന് പിടിച്ചെടുക്കാൻ പറ്റിയെന്നു വരില്ല. ബാക്കി എല്ലാം പൊളി. നിലവാരം ഉള്ള ഒരു channel എന്ന നിലക് a big clap.👏👏 best wishes.
This is real relatable automotive trivia.. i can just watch and listen to u guys and absorb info... no distractions like jazzy graphics, animations, stylish music, crazy editing cuts and stuff. In my mind U guys r like safari tv channel for automobiles 😀. Simble is the new Simple.
Aa porakil irikkunnavante prayathil nammalokke valli nikkarum itt mookum olipich vazhiye povunna ambassadorinte porake oodiyirunna aalkara. That being said, that kid's knowledge in cars is really impressive.
Another one for science corner I hope will be apt is about suspension setups:- double wishbone,multilink,air suspension, rigid axle, MacPherson strut etc..etc.. and the ones used in rally cars, suspension with nitro shockers, coilovers, independent, dependant....... think that would do a good video...And huge congrats on 50k! Not a regular 50k, 50k family of proper and raw enthusiasts!
യാദൃചികമായി നിങ്ങളുടെ ഈ വീഡിയോ കണ്ട് തുടക്കം പിന്നീട് അങ്ങോട്ട് എല്ലാം കണ്ടും കേട്ടും കിളി പോയി പണ്ടാരമടങ്ങി. പറയുന്നതിനെക്കുറിച്ച് നല്ല വ്യക്തമായ അറിവുകൾ superb ❤️❤️ നല്ല രീതിയിൽ മുന്നേറട്ടെ
ഇല്ലോളം വൈകിപ്പോയെന്ന വിഷമം മാത്രേ ഉള്ളൂ...... പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും പോലത്തെ reviews കണ്ട് മടുത്തു ഈ പരിപാടി തന്നെ ഒഴിവാക്കിയതായിരുന്നു.... താങ്ക്സ് for the info
നിങ്ങളുടെ അവതരണം അതാണ് ഇ ചാനൽന്റെ ഹൈലൈറ്റ്, പറ്റുവാണേൽ ലിനീയ, ഗ്രാൻഡ് പുന്തോ കൊണ്ട് വരണംസംഭവം നിർത്തിപോയെങ്കിലും ഇതിൽ അഡിക്ട് ആയി കിടുക്കുന്ന എന്നെ പോലെ കുറെ പേർക് വേണ്ടി എങ്കിലും, മര്യാദക് ഒരു റിവ്യൂ ഇത് വരെ കണ്ടിട്ടില്ല അതോണ്ടാ
There was a vlog by Ajith buddy Malayalam few months back on engine note sound of bikes..he referred some channel abroad.. but was fun to hear difference of different performance bikes
Must ayitum 2nd part n wait cheyoumm Pakka interesting ente ponno .101%auto enthusiastic videos💯💯 Rotery engine um bakki okee porattee onnum bakki vekanda ellam ponotee!!
Great information Chila karyangal aaroodaanu chodichhu manassilaakkuga ennoru confusion undaayerunnu We got the perfect masters and the talking car So thank you very much Masters
വളരെ നല്ല വീഡിയോസ് അണ് നിങ്ങളുടേത്... നല്ല നല്ല ഇൻഫർമേഷൻസ് ..നല്ല അവതരണം... എന്നാൽ കുറച്ച് കൂടി മലയാള ഭാഷ ഉപയോഗിച്ചാൽ സാധാരണ ജനങ്ങൾക്കും വളരെ പെട്ടെന്ന് മനസ്സിലാക്കാനും വീഡിയോസ് അവരിലേക്ക് ഏതാനും സാധിക്കും.....
ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഇൻഫോ. ❤️ചേട്ടൻമാരും സൂപ്പർ കിഡും പൊളിച്ചു.... "പിന്നീട് അതിനേക്കുറിച്ച് തന്നെ ഒരു വീഡിയോ ചെയ്യാം" എന്ന് പറഞ്ഞ് കുറേ പെൻഡിങ് ഉണ്ട് ട്ടോ 😀
ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോ ഫ്രണ്ടിസിനോട് :. 4മഞ്ഞ ലൈറ്റ് മുകളിൽ നിരത്തി വച്ച ഓപ്പൺ ടൈപ്പ് ജിപ്സി .. ലെ ശിവ് മോൻ : v twin turbo.. bhp, cruise control etc
Oh you coverd some parts of hmt and some parts of thermal engineering , i expected thermodynamics also 😌 Do a video of the engine layout like in a actual physical engine and explain those components so the mechanical lab part also will be coverd Edited - btwn nice video , made me to think again why i am in this IT field even my engineering was done in mechanical and thought like i forced move away from my interest in name of college placements
ഏറ്റവും വിലകൂടിയ 3 സിലിണ്ടർ എൻജിൻ കൊനിഗ്‌സെഗ്ഗ് ജെമെര . നിസ്സാരം 600 HP മാത്രം , അത്പോലെ VR 6 എന്നൊരു ലേഔട്ട് കൂടി ഫോക്സ് വാഗൻ കാട്ടിയിരുന്നു അങ്ങനെ രണ്ടു VR 6 ചേർത്തുവെച്ചാണ് W 12 ഉണ്ടാക്കിയേക്കുന്നെ.
Keep going guys ..you guys are doing really good 🔥🔥🔥... please start an English channel so that non malayalis can also watch your great content. I just found you guys by accident and am happy that i got you in my recommendations. Thanks to UA-cam algorithm😁❤️
I Work on 760 kw 4 stroke trunk piston 6 cylinder Medium Speed engines.Mainly from Diahatsu, MAN, YANMAR , WARTSILA ENGINES. Love to hear from u guys different types of Engines. please also include 2 stroke and 4 stroke engines advantages and disadvantages.
chetta ningal electric ilum vannathil njan valare happy aanu. I am an ev fan and the only reason for me to buy a gasoline car is because of you guys. so ningal metal air battery ne pattiyum cars that can run with water as fuels ne pattiyum oru science corner cheyyamo. I mean the different types of fuel availabilities. nowadays hydrogen , green fuels, etc are been used. angane orennam cheyyamo.
Athikam vaikathe Oru VW de 1 Litre Polo Turbocharged Petrol Engine nte 6 speed Manual or Automatic review cheyyamo?🔥❤️. Njan already oru Polo Highline Plus TSI Manual owner aanu from April 2021. So almost ella cars cover cheyunna ningal e oru car um review cheyyumennu expect cheyunnu ❤️😘👍. Njangale poleyulla car enthusiasts nu oru satisfaction aayirikum 🔥❤️🔥.
Purakilathe ale kanumbo ujala vandi urutti nadann vandipranthanenn swayam viswasicha nammale okke kinattil idendi varumenna tonnane... Shiv❤😍 BTW From 2 episodes that I have seen from this channel proven that "vandipranth" has some kind of genetic system in it... 😃
ഓഫ് റോഡ് വണ്ടികളെ കുറിച്ചും, ട്രാൻസ്‌മിഷനെ കുറിച്ചും ഓഫ് റോഡ് വണ്ടികളുടെ മറ്റു ടെക്നിക്കൽ സംഭവങ്ങളെ കുറിച്ചുമൊക്കെ ഇതുപോലെ വിശദമായി ഒന്ന് കേട്ടാൽ കൊള്ളാം 😻, Jpeg- അല്ല നിങ്ങ ഇത്രയും കാലം എവിടാരുന്നു 😎
Once APJ Abdul Kalam Sir Said : The best brains of the nation may be found on the last benches of the classroom. But the best brain is sitting in the back seat. ❤️ Really awesome 🥰 Miles to go... And waiting for the consumption of battery when you used it for an hour. 😁
Please do more videos , go further deep....please dont worry about videos becoming lengthy.......people who watch your channel are all enthusiasts and don't care about time when talking cars
When I was that boy's age, all I knew was that Shaktiman could spin like a pambaram!
That was epic 😂
Lol 😂😂😂
😂
Pin this
Lol
ആ പൊറകിൽ ഇരിക്കുന്ന പുള്ളി കിടിലം ആണ് ട്ടാ... പ്രതിഭാസം
എഞ്ചിന് ഇല്ലാത്ത വണ്ടിയിൽ ഇരുന്ന് എഞ്ചിനെ കുറിച്ച് ക്ലാസ് എടുക്കാൻ പറ്റുമോ സക്കീർഭായ്ക്ക് Talking cars 🔥🔥
😂
that kid is more aware than our so called automotive vloggers🤣🤣
Completely with you 😂
@@abin2amt4 👍
Very True
Lol thank you rinu
Don't think so
"Gems mittai - Porsches", "Vicks gulika - Rotary Engines", Hope this saga would continue 😂
Shiv mwon... May God bless u...Wishing u great future ahead...❣️
I wonder how you guys keep these many details in mind. Totally Impressed!.
It's called profession!
@@MG-fi9ir it's passion
What else, we boy's have in mind... its not just engines ...
JD's Nephew is Lit🔥. Talking cars legacy ll continue in next generation also.
2 പേരും കൂടി ചെറുക്കനെ ഒരു വഴിയാക്കി അല്ലെ. 😍
കാറുകളും അവയിൽ ഉപയോഗിക്കുന്ന എഞ്ചിന്റെ യഥാർത്ഥ നിർമ്മാതാക്കളും . ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ശിവ് ചുമ്മാ തീ 🔥🔥
എനിക്ക് ഒരു കൊച്ച് ഉണ്ടാവുമ്പോ ഞാൻ അങ്ങോട്ട് ട്യൂഷന് വിടട്ടെ😂😂
Oru tution center start cheyyam .. ivaru cls edukkatte 😹❤️❤️
This will be a great history lesson about engines for people watching in future 2030....
Ameen ikkaka hello 👋
That kid is just outstanding and he knows his cars!! Need more of him coz it’s such a pleasure to watch him! Great addition to the talking cars fam
നിങ്ങളുടെ അവതരണം superb എന്ന് പറയാതെ വയ്യ . ഓരോ ചെറിയ ഓട്ടോമൊബൈൽ പോയിന്റ് കൂടെ നിങ്ങൾ സംസാരത്തിൽ ഉൾകൊള്ളിക്കുന്നു എന്നത് വലിയ കാര്യം തന്നെ . സാദാരണ review കണ്ടിട്ടുള്ളത് വണ്ടിയുടെ ഡിസൈനും ഇന്റീരിയറും പവറും , ഓപ്ഷൻസും മാത്രമാണ് , നിങ്ങൾ അധികമായി, ടെക്നിക്കൽ parametrsum, technical quick comparison കൂടെ ആഡ് ചെയ്യുന്നത് വളരെ നല്ല കാര്യം തന്നെ ആണ് . എന്നിരുന്നാലും technical words ഒഴികെ ബാക്കി സംഭാഷണങ്ങൾ മലയാളത്തിൽ ആക്കിയാൽ ഒന്നുകൂടെ നന്നാവും എന്ന ഒരു അഭിപ്രായം ഉണ്ട് , സംഭാഷണം വും അതുപോലെ തന്നെ ഷോർട് വേർഡ്‌സും ഇന്ഗ്ലീഷാവുമ്പോൾ സാദാരണക്കാരായ മലയാളികൾക് ഒരു പക്ഷെ എല്ലാം പെട്ടന്ന് പിടിച്ചെടുക്കാൻ പറ്റിയെന്നു വരില്ല.
ബാക്കി എല്ലാം പൊളി. നിലവാരം ഉള്ള ഒരു channel എന്ന നിലക് a big clap.👏👏
best wishes.
History corner is a really good idea 💯
This is real relatable automotive trivia.. i can just watch and listen to u guys and absorb info... no distractions like jazzy graphics, animations, stylish music, crazy editing cuts and stuff. In my mind U guys r like safari tv channel for automobiles 😀. Simble is the new Simple.
Aa porakil irikkunnavante prayathil nammalokke valli nikkarum itt mookum olipich vazhiye povunna ambassadorinte porake oodiyirunna aalkara. That being said, that kid's knowledge in cars is really impressive.
Little petrol head is insanely rocking.
Not even a single episode of TC is to be missed...
Gems 😘😘🙌❤️
Hei everybody welcome to talking cars 😍
Waiting for more more videos💥,aa വണ്ടിടെ പുറകിൽ ഇരിക്കുന്ന ആളൊരു കില്ലാടി ആണല്ലോ😄
Vandi ariyan Hanikkayum, Vandiyekkurichariyan JD and VV. That's my favourite. Oru rakshayimilla. Real terror on back seat.... Nice
കില്ലാടികൾ തന്നെ ! ഒരു subscribers meet എന്നെങ്കിലും നടത്തുവാണെൽ, ഇങ്ങനെ ഒരു SESSION + കൂടെ Q&A വെക്കണം 🙏 ആനന്ദ നിർവൃതി 🔥
Idea Kollaam!
I have never binged any channel in this short time period. You guys are addictive
Another one for science corner I hope will be apt is about suspension setups:- double wishbone,multilink,air suspension, rigid axle, MacPherson strut etc..etc.. and the ones used in rally cars, suspension with nitro shockers, coilovers, independent, dependant....... think that would do a good video...And huge congrats on 50k! Not a regular 50k, 50k family of proper and raw enthusiasts!
History corner please!😁
Waiting for professor JD😉
Very much informative... Yeh Dil mange more...
Shiv steal the show today... Congratulations shiv for your passion...
യാദൃചികമായി നിങ്ങളുടെ
ഈ വീഡിയോ കണ്ട് തുടക്കം പിന്നീട് അങ്ങോട്ട് എല്ലാം കണ്ടും കേട്ടും കിളി പോയി പണ്ടാരമടങ്ങി. പറയുന്നതിനെക്കുറിച്ച് നല്ല വ്യക്തമായ അറിവുകൾ superb ❤️❤️ നല്ല രീതിയിൽ മുന്നേറട്ടെ
Kootukarde idayil okke athyavasyam vandiyepatti knowledge ulla aal enna oru felling undarunnu, Ivante knowledge level kandappo aan nammal okke onnum allannu manasilayi. Ejjathi payyan ore pwoli..
ഇല്ലോളം വൈകിപ്പോയെന്ന വിഷമം മാത്രേ ഉള്ളൂ...... പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും പോലത്തെ reviews കണ്ട് മടുത്തു ഈ പരിപാടി തന്നെ ഒഴിവാക്കിയതായിരുന്നു.... താങ്ക്സ് for the info
നിങ്ങളുടെ അവതരണം അതാണ് ഇ ചാനൽന്റെ ഹൈലൈറ്റ്, പറ്റുവാണേൽ ലിനീയ, ഗ്രാൻഡ് പുന്തോ കൊണ്ട് വരണംസംഭവം നിർത്തിപോയെങ്കിലും ഇതിൽ അഡിക്ട് ആയി കിടുക്കുന്ന എന്നെ പോലെ കുറെ പേർക് വേണ്ടി എങ്കിലും, മര്യാദക് ഒരു റിവ്യൂ ഇത് വരെ കണ്ടിട്ടില്ല അതോണ്ടാ
Guyss.. this is the most underated auto channel in malayalam...
അടിപൊളി chekkan. മക്കളെ വളര്‍ത്തുമ്പോള്‍ ഇങ്ങനെ വളര്‍ത്തണം
There was a vlog by Ajith buddy Malayalam few months back on engine note sound of bikes..he referred some channel abroad.. but was fun to hear difference of different performance bikes
Lucky boy... Sure will grow as a real petrol head
Nice episode, kid is really a smart guy. If brief spec/details are added as subtitles it could be more interesting
Upload more tech videos like this
മലയാളത്തിലെ ഏറ്റവും മികച്ച ഓട്ടോമോട്ടീവ് ചാനൽ 🤩👌Talking Car's ഒരുപാടിഷ്ടം 🤩😍
Envious of Shiv, for having JDM and Vivekji to channel all that "Vandipranth" nicely at such a young age :P
JDM means Japanese domestic market. Not his name✌️😂
@@allenjames5366 Ha Ha.
Jd for 'jaydev' ig
Not jdm😌
Must ayitum 2nd part n wait cheyoumm
Pakka interesting ente ponno .101%auto enthusiastic videos💯💯
Rotery engine um bakki okee porattee onnum bakki vekanda ellam ponotee!!
Great information
Chila karyangal aaroodaanu chodichhu manassilaakkuga ennoru confusion undaayerunnu
We got the perfect masters and the talking car
So thank you very much Masters
So happy to hear that!
വളരെ നല്ല വീഡിയോസ് അണ് നിങ്ങളുടേത്... നല്ല നല്ല ഇൻഫർമേഷൻസ് ..നല്ല അവതരണം... എന്നാൽ കുറച്ച് കൂടി മലയാള ഭാഷ ഉപയോഗിച്ചാൽ സാധാരണ ജനങ്ങൾക്കും വളരെ പെട്ടെന്ന് മനസ്സിലാക്കാനും വീഡിയോസ് അവരിലേക്ക് ഏതാനും സാധിക്കും.....
ശിവിന്റെ പ്രായത്തിൽ ഞാൻ: "ബട്ടർഫ്‌ളൈസിലെ ലാലേട്ടന്റെ ജിപ്സി പറക്കും"
😀
Njan sradhichath Ummarinte BMW aayirunnu. 😁
ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഇൻഫോ. ❤️ചേട്ടൻമാരും സൂപ്പർ കിഡും പൊളിച്ചു....
"പിന്നീട് അതിനേക്കുറിച്ച് തന്നെ ഒരു വീഡിയോ ചെയ്യാം" എന്ന് പറഞ്ഞ് കുറേ പെൻഡിങ് ഉണ്ട് ട്ടോ 😀
Loved it.
Thank you so much for uploading 😍.
3rd member adipoli.
Ithu adipoli subject anu tttooo... 🔥🔥🔥 nammde hill areas and mud roadsil ithinte battery performance ethratholam indavum ennu koode paranja kollarun ...
Kid is brilliant.. kudos to the video ideas.. looking forward to your videos..
I am looking forward for history corner ❤❤❤ 🔥🔥🔥
ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോ ഫ്രണ്ടിസിനോട് :. 4മഞ്ഞ ലൈറ്റ് മുകളിൽ നിരത്തി വച്ച ഓപ്പൺ ടൈപ്പ് ജിപ്സി ..
ലെ ശിവ് മോൻ : v twin turbo.. bhp, cruise control etc
Oh you coverd some parts of hmt and some parts of thermal engineering , i expected thermodynamics also 😌
Do a video of the engine layout like in a actual physical engine and explain those components so the mechanical lab part also will be coverd
Edited - btwn nice video , made me to think again why i am in this IT field even my engineering was done in mechanical and thought like i forced move away from my interest in name of college placements
🙏🙏🙏🙏🙏
I intrested to learn from the new person.... 😊😊
......
You both are doing very good and excellent 💪💪..
All the best.
Rotary engine ❤️
Nalla rethiyil research nandannirunnegil best performance engine ayene
Top notch content 👏🏻👏🏻
And Shiv was 🔥
Shiv stole the show 💙!!!! Vicks Gulika special mention 😅😅
Kudos to the little petrol head .. most of your viewers including me sit like him when watching your videos 😅
Thank you!
Really great episode. ..too much information. Special thanks to your nephew
Just amazing guys. Especially the little guy😄❤️ was informative too
Tnx for this video... ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു..
Superb.. Entertain cheythu valare informative um aayirunnu.. Tnk u so much
ഇത്തരം വീഡിയോസ് കൂടുതൽ ചെയ്യണം🔥😍
ഏറ്റവും വിലകൂടിയ 3 സിലിണ്ടർ എൻജിൻ കൊനിഗ്‌സെഗ്ഗ് ജെമെര . നിസ്സാരം 600 HP മാത്രം , അത്പോലെ VR 6 എന്നൊരു ലേഔട്ട് കൂടി ഫോക്സ് വാഗൻ കാട്ടിയിരുന്നു അങ്ങനെ രണ്ടു VR 6 ചേർത്തുവെച്ചാണ് W 12 ഉണ്ടാക്കിയേക്കുന്നെ.
It's actually a V6, but it uses 1 cylinder head rather than a 2 cylinder head on a V6.
@@vishnugopalakrishnan8360 yes
Audi A8 w12 miss ആകുമെന്ന് കരുതി.. But you guys didn't.
Better coverage than B-Tech Automobile syllabus
Highly informative video. You guys always comes with a bag full of knowledge 👍🏻
like said at endnote... make this boy permanent with you guys ... he is a Gem :-)
That kid is really insane, now iam his follower ❤️
Thank you so much!
Aa kid parayunnath kand i just shame on myself
You guys are awesome and keep fly high👍🏻👌❤️⚙️⚙️⚙️
missed Vivekji's "That is that".... Shiv and Aston... future of Talking Cars ❣️ love you guys...
Keep going guys ..you guys are doing really good 🔥🔥🔥... please start an English channel so that non malayalis can also watch your great content.
I just found you guys by accident and am happy that i got you in my recommendations.
Thanks to UA-cam algorithm😁❤️
I Work on 760 kw 4 stroke trunk piston 6 cylinder Medium Speed engines.Mainly from Diahatsu, MAN, YANMAR , WARTSILA ENGINES. Love to hear from u guys different types of Engines. please also include 2 stroke and 4 stroke engines advantages and disadvantages.
shiv oru killadi thanne :)
chetta ningal electric ilum vannathil njan valare happy aanu. I am an ev fan and the only reason for me to buy a gasoline car is because of you guys. so ningal metal air battery ne pattiyum cars that can run with water as fuels ne pattiyum oru science corner cheyyamo. I mean the different types of fuel availabilities. nowadays hydrogen , green fuels, etc are been used. angane orennam cheyyamo.
Simply explained...tq gys❤️..and expecting history corner come soon
Thankz to both of you for explaining about the engine layouts ...plz upload more videos with this type of contents too ❤️
❤️ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഞങ്ങൾ സഞ്ചരിക്കും ഭ്രാന്തന്മാരെ പോലെ Talking cars ❤️!
Hi ,,, talking cars you are awesome ... And your nephew..... Shanto.
Very interesting episode as usual, But missed out to mention about average battery consumption ....
Shiv steal the show today... Congratulations young boy.............
Wow....thanks for sharing the valuable informations....👏 👏 👏 👌
Basic Mechanical Engineering 😀
Two strokes engine,four stroke engine etc etc etc😆😆😆 Science Corner is going superb 😍
I need to see a car spec competition between Shiv and Ashton.
I feel like they both will host talking cars in 2035.
Appozhekkum njangalude kathikkal theerum ennaano?
@@TalkingCars scrappage policy execution
Congrats for 50k🎉
Thank you 🙌
After 1 hr. Ev യുടെ Battery എത്ര percent ബാക്കി ഉണ്ട് ??
Athikam vaikathe Oru VW de 1 Litre Polo Turbocharged Petrol Engine nte 6 speed Manual or Automatic review cheyyamo?🔥❤️. Njan already oru Polo Highline Plus TSI Manual owner aanu from April 2021. So almost ella cars cover cheyunna ningal e oru car um review cheyyumennu expect cheyunnu ❤️😘👍. Njangale poleyulla car enthusiasts nu oru satisfaction aayirikum 🔥❤️🔥.
Purakilathe ale kanumbo ujala vandi urutti nadann vandipranthanenn swayam viswasicha nammale okke kinattil idendi varumenna tonnane...
Shiv❤😍
BTW From 2 episodes that I have seen from this channel proven that "vandipranth" has some kind of genetic system in it... 😃
ഓഫ് റോഡ് വണ്ടികളെ കുറിച്ചും, ട്രാൻസ്‌മിഷനെ കുറിച്ചും ഓഫ് റോഡ് വണ്ടികളുടെ മറ്റു ടെക്നിക്കൽ സംഭവങ്ങളെ കുറിച്ചുമൊക്കെ ഇതുപോലെ വിശദമായി ഒന്ന് കേട്ടാൽ കൊള്ളാം 😻,
Jpeg- അല്ല നിങ്ങ ഇത്രയും കാലം എവിടാരുന്നു 😎
Shiv oru tution class thudangiyal njngalde pillere okke vidarnnu🤩🤗
When watching talking cars... I use google in split screen to search some technical terms ... And its helpful though.
Video length
> 1hr 😍😍😍😍😍
>45 min ♥️♥️♥️♥️
>30 min🥰🥰🥰🥰
>20 min 😘😘😘😘
> 13 min 🥳🥳🥳🥳
< 10 min OO OKAY
Pwrr💥
Congarats 50K 💥🔥🥳
Great effort guys👍👍...Just a small point to add..We also had VR5 engine from VW group
Automobile History corner... Definitely!! Interested!!
Once APJ Abdul Kalam Sir Said : The best brains of the nation may be found on the last benches of the classroom. But the best brain is sitting in the back seat. ❤️ Really awesome 🥰 Miles to go...
And waiting for the consumption of battery when you used it for an hour. 😁
Inline-4, V-6, V8, W-12 & Mid engined V8 are the most glorious yields.
Can you talk on Sonet; its pros and cons please.
Looking forward to many more of your informative videos. Kudos to the team.
Please do more videos , go further deep....please dont worry about videos becoming lengthy.......people who watch your channel are all enthusiasts and don't care about time when talking cars
Premium car il maintenance kurav ulla cars video cheyyamo
Aa backil ulla chullan Kollata adipoli 💪
Shiv' the kid is absolutely amazing 🙌
Talking about i-vtec & honda cars (include honda amaze i-vtec1.2L manual 2018- 2021 is underpower car)
Avan poliya 🤩