പലയോഗികൾക്കും 5-7 dimension നിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ കണ്ടത്താനും, അത് കൈയിൽലേക്ക് attract ചെയ്യാനും സാധിക്കുമെന്ന് വായിച്ചിട്ടുണ്ട്, യോഗികളെ പൂർണമായിട്ട് അറിയുന്നവർ ആരുമില്ല, അവരെ അറിയുന്നവർ ഈ പ്രപഞ്ചത്തെ അറിയുന്നവരായിരിക്കും, നമസ്തേ 🙏🌹🙏🌹🙏🌹
@@AbdulMajeed-jp4vn നി എടുക്കുന്നതെല്ലാം പാകിസ്ഥാനിൽ കൊടുത്തിട്ടു, ഇവിടെ എന്തു ചെയ്യുന്നു, വാഗ ബോർഡർ 24 മണിക്കൂറും തുറന്നിരിക്കുന്നത് നി അറിഞ്ഞില്ലേ വിട്ടോ, കിട്ടിയതെല്ലാം കൊണ്ട് പോയി കൊടുക്ക് കോയ പാവങ്ങൾ ഒരു കിലോ ആട്ട പോലും ഇല്ലാതെ വിഷമിക്കുന്നു, ഇത് ഞങ്ങൾ മനുഷ്യരായിട്ട് ജനിച്ചവർക്കുള്ള ചാനൽ ആണ്, Al-jaseera Channel അല്ല 😂👍🌹
എത്ര ശാസ്ത്ര ബോധത്തോടെ ഉള്ള വിശകലനങ്ങൾ. ശ്രീ എം അടുത്തിടെ ഒരു രുദ്രാക്ഷം സൃഷ്ടിച്ചു ചെയ്തു കൊടുക്കുന്നത് കണ്ടൂ. വളരെ അറിവ് തരുന്ന, ചിന്തിപ്പിക്കുന്ന വിവരങ്ങളാണ് പകർന്നു തന്നത്. ഒരായിരം പ്രണാമം❤
ഇതെല്ലാം സാധ്യമാക്കിയിരുന്ന ഒരു യോഗി വര്യൻ ഉണ്ടായിരുന്നു ആലയിൽ ഭഗവാൻ. അദ്ദേഹം ജീവസമാധിയെടുത്തു. ഈ പാരലൽ ലോകത്തെ ആൾക്കാരുമായി അദ്ദേഹം സംവേദനം നടത്തുന്നതിന് പലരും സാക്ഷികൾ ആണ്. അദ്ദേഹം തന്നെ മറ്റൊരു രീതിയിൽ ഇതേ പറ്റി പ്രതിപാദിച്ചിട്ടും ഉണ്ട്. പണിക്കർ സർ പറഞ്ഞ കാര്യങ്ങൾ ഒക്കെ യോഗി വര്യന്മാരിൽ തന്നെ നില നിൽക്കട്ടെ എന്നും ഒരിക്കലും സാധാ ജനങ്ങളിൽ ഇത് സാധ്യമാകരുതേ എന്നും ആത്മാർഥമായി ആഗ്രഹിക്കുന്നു. കാരണം, ഇത്തരം സിദ്ധിവിശേഷങ്ങൾ എങ്ങാനും ശാസ്ത്രത്തിന്റെ പിന്ബലത്തോട് കൂടി തെറ്റായ കരങ്ങളിൽ എത്തിയാൽ ലോകനാശം തന്നെ സംഭവിക്കും. വളരെ വിലപ്പെട്ട വിവരങ്ങൾ പങ്കുവെച്ചതിനു പണിക്കർ സർനും ബിജു സർനും നന്ദി.
Very informative presentation on a topic which is beyond the comprehension of mundane world. Upanishads and Vedas reveals only this Awareness or consciousness depicted as Atman and Paramatman. A sadak who regularly practice meditation can experience this phenomena which can never be explained as demanded by a scientific mind or rationalist. As pointed out by panickar sir about Blitz Karanjia on Puttupurathy Sai Baba , I recall this talk I had with my family friend who was TOI editor and pronounced rationalist. He travelled to Puttupurathy to expose Sai baba miracles but came back wearing a navaratna ring and ladoos given to him by Sai baba in front of a big crowd . Yogis miracles manifest in a highly positive ambience and not among the sceptic audience is true
Just ordered Sir’s book. Thank you for the recommendation. It is absolutely no brainer for these scientists to try to prove everything. They should know that the term “impossible” doesn’t exist in the world of spirituality.
ഓരോ വ്യക്തിയ്ക്കും പാരലൽ ആയിട്ടുള്ള വ്യക്തി മറ്റൊരു പാരലൽ ലോകത്ത് ഉണ്ടെന്ന് പറഞ്ഞാൽ നമ്മുടെ അതേ പോലെ രൂപസാദ്യശ്യവും സ്വഭാവവും ഉള്ളവരാണോ ഉദ്ദേശിക്കുന്നത്. വസ്തുക്കളെ മാത്രമല്ല വ്യക്തികളേയും വരുത്താൻ കഴിയുമോ...? Please reply..?
യദ്ഭാവം തദ്ഭവതി. വിശ്വാസപൂർവം ചെയ്യുമ്പോൾ വിശ്വാസം കൂടും. അവിശ്വാസത്തോടെ നീങ്ങുമ്പോൾ അവിശ്വാസം കൂടും. എങ്ങനെ ചിന്തിക്കുന്നു അങ്ങനെ സംഭവിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
Sidhis are never from the yogi or the Sadhak..its always coming from the higher power...for helping the Sadhak..and if the sadhak starts to think that it's his power then he falls down again to the lower level.. One should dismantle the complete ego self means ahankara.. For that one should constantly practice meditation... When ever in the mind of sadhak a specific shape starts appearing as a form he have to dismantle it.. It's really very hard to do.. As krishna says in Gita 'sadhana asaan he magar man mushkil he. 'means mind always keeps taking a form and creates aham vritti means an identity or the i me process.. That's the nature of prakriti..so a real yogi will never ever do any exhibition of Sidhis at any cost and most of the Sidhis tats seen accidently by general public might be accidental.. Means even the would not have control over it.. Most of the time it happens while the mind elevates or transcends completely without out thoughts or self ego.. And if u see any yogi try to exhibits any Sidhis for any purpose as on demand of even any scientific purpose that's fake or tricks like magicians do.. Human eyes and mind can be fooled easily..the real sidhi means to win the forces of our own prakriti inside us like hunger lust ego anger and other human emotions... To win these emotions and natural instincts are called sidhis or sidhars.. They can go on with out food or water.. They don't need any appreciation.. They don't care wat others think or do.. They are not either moral or immoral nor good or evil.. They know the nature of existence as it is meant to be...
ഈപ്രവർത്നങ്ങൾ ക്.. മാധങ്ങൾക്കോ.. ദൈ വ ത്യനോ.... ഒരുകാര്യവും ഇല്ല.. എല്ലാം.. ഉ ബ ബോധ.. മാന സി ന്റെ, പ്രവർത്തനം..?? എല്ലാം.. നമുക്കും.. സാധ്യയമാണ്.... ങാൻ.. ആദ ർ ശ്യ സ ക് ദ്യ ഉള്ള വനാണ്.. എന്ന് നീ ര ൻ ദരം.. അ പ്പാർമെ ഷ ൻ.. കൊടുത്തു, കൊണ്ട് ഇ രുന്നാൽ.... ഈദ് എല്ലാം.. നമുക്കും സാഡിയമാണ്.. മെ ഡി റ്റെ ഷൻ... ചെയ്ദ് കൊണ്ട് 🙏🙏🙏🙏
ത്ത മി ഴ് നാട്ടിൽ.. ജനിച്ച . നെഗറ്റീവ്.. ചിന്ത. കൊണ്ട്.. ഒരു രാ ജ്യ ത്തെ വിലക്.. വാങി ച.. വി ക് ദ്യ.. ഇയാളെ പറ്റി.. ച്ചി ന്ദ്യ ച് നോക്കു..?? ഉപബോ ദ മന സ്.. പൊട്ടാ നാണ്.. നമ്മൾ.. വി സ് വാ സ തൊ ടെ.. കൊടുക്കുന്ന.. എല്ലാം..?? സാ ദ്യ ച് ത രും.. പ്ര ബൻ ജ സ ക് ദ്യ ക്.. നന്ദി.. നന്ദി 🙏🙏🙏
നിങ്ങൾ.. ഒരു.. മദ ത്തെ, യോ.. വിശ്വാസത്തെ.. പറ്റി നിരന്തരം.. ചി ന്ദ്യ ച് കൊണ്ടി റികിബോൾ.. അതുമായ്. ബ ൻ ദ പെട്ട.. വി ക് ദ്യ കളയും.. സ ഹ ജരിയ കളെയും..പ്രാബഞ്ചം.. നിങ്ങളെ അടുത്ത് യെ ത്തി കും.. ഈദ് ന്.. ദൈ വമായും.. ഒരു ബന്ധവും ഇല്ലാ 🙏🙏🙏🙏
ശരീരം ഉപേക്ഷിച്ചു നമ്മുടെ ആത്മാവിനു സഞ്ചരിക്കാൻ കഴിയും .ഇത്തരം സാധ്യതകൾ മൂലം ധാരാളം കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട് .അത്തരം ഭൂരിഭാഗം കാഴ്ചകളും ഞാൻ സർപ്പഗന്ധി എന്ന എന്റെ ബ്ലോഗിൽ എഴുതിയിട്ടിരിക്കുന്നു
@@syamvlogs6804 ഇതാ ഒരു അനുഭവം ...ഒരു ജപ്പാൻ യുവതിയുമായി ശയിക്കാനുള്ള തയ്യാറെടുപ്പു നടത്തുന്നു ഞാൻ .സംശയനിവൃത്തിക്കു വേണ്ടി ഞാൻ അവളുടെ വീടിന്റെ സ്വീകരണമുറിയിലേക്കു പോയി .അതാ അവിടെ അവളുടെ അമ്മ ഇരിക്കുന്നു .അവർ ഞാൻ വരുമ്പോൾ അവിടെ ഇല്ലായിരുന്നു .അവളോടു ഞാൻ പറഞ്ഞു നിന്റെ മമ്മി സ്വീകരണമുറിയിൽ ഇരിക്കുന്നു .ഞാൻ വേഗം അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി ,ഒപ്പം അടുക്കള ഭാഗത്തു അവളുടെ പപ്പയേയും കണ്ടു .അവളും എന്റെ കൂടെ പുറത്തിറങ്ങി .മകൾ ഒരു അന്യപുരുഷനുമായി ര മിക്കുന്നത് അറിഞ്ഞിട്ടും ഒന്നുമറിയാത്ത മട്ടിൽഇരിക്കുന്ന മാതാപിതാക്കളുടെ മനോനില എനിക്കു മനസ്സിലായില്ല .എന്നോടൊപ്പം പുറത്തിറങ്ങിയ അവൾ ദേഷ്യവും ,സങ്കടവും സഹിക്കാതെ തെക്കുഭാഗത്തുള്ള താഴ്ചയിലേക്ക് ചാടി .എന്നാൽ ഞാൻ വലതു കൈപ്പത്തി താഴ്ചയിലേക്കു കാട്ടി ,അവൾ കയ്യിൽ പിടിച്ചു മുകളിലേക്കു കയറിവന്നു .sarppagandhi.blogspot.com/2019/04/4-20-2019350am.html?view=flipcard
@@syamvlogs6804 ഈ ആത്മാവിന്റെ സഞ്ചാരം മൂലം ജർമ്മനിയിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നു മനസ്സിലായി .പിന്നീടു വെ ള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തു .......ജർമ്മനിയിൽ എത്തിയ മനസ്സ് !!!മനുഷ്യമനസ്സ് നിഗൂഢതകൾ നിറഞ്ഞതാണ് .എന്റെ മനസ്സ് ഈ പ്രപഞ്ചത്തിൽ സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല .സൗരമണ്ടലങ്ങൾക്കു അപ്പുറത്തേക്ക് പ്രകാശവേഗത്തെക്കാൾ സഞ്ചരിക്കുന്ന അതു വേഗം തിരികെ മടങ്ങിയെത്തുകയും ചെയ്യുന്നു .പലപ്പോഴും ആകാശമാർഗ്ഗം പറന്നുപോകുന്ന പ്രതീതിയാണ് അനുഭവപ്പെടുക .ഇന്നുപുലർച്ചെ 5.30 നു ജർമ്മനിയിൽ ഒരു പുഴക്കു സമാന്തരമായി തെക്കോട്ടു സഞ്ചരിക്കുകയായിരുന്നു .യാത്ര റോഡിലൂടെ ഒടുവിൽ കുത്തനെയുള്ള പാത അവസാനിച്ചത് പുഴയുടെ തീരത്തു .തീരത്തുള്ള വീടുകളുടെ മുറ്റത്തു പുഴവെള്ളം നിറഞ്ഞു കൊണ്ടിരിക്കുന്നു .പുഴയുടെ വെള്ളത്തിന്റെ അളവു കൂടിക്കൂടി വരുകയാണ് തിരികെ എനിക്കു മുകളിലേക്ക് കയറുവാനും സാധിക്കുന്നില്ല .തെക്കു ,കിഴക്കു ഭാഗത്തു മലനിരകൾ ഏതോ അശരീരി എന്നോടു വ്യക്തമാക്കി ഇതു ജർമ്മനിയാണ് .നാലുമണിക്കൂർ അധികം സമയവ്യത്യാസ്സം ജർമ്മനിയും ,ഇന്ത്യയും തമ്മിൽ അപ്പോൾ ഏതാണ്ട് രാത്രി ഒരു മണി കഴിഞ്ഞിട്ടുണ്ടാകും .ശരീരം കൊണ്ടു പോകാൻ ഞാൻ ദരിദ്രനെങ്കിലും എന്റെ മനസ്സിനെ ഈ കാഴ്ചകൾ കൊണ്ടു കാണിക്കുന്ന ആ ശക്തി വിശേഷത്തിനു ബിഗ് സലൂട്ട് .sarppagandhi.blogspot.com/2020/12/blog-post_25.html
@@bijukulangara3959 നമ്മൾ പറയാറുള്ളത് ഞാൻ എന്റെ ശരീരം എന്നാണ് ഞാൻ ശരീരം എന്ന് ആരും പറയാറില്ല ഞാൻ എന്നാൽ ആത്മാവ് ആത്മാവാണ് പറയുന്നത് ഇത് എന്റെ ശരീരം എന്ന് ആത്മാവിന് സൂക്ഷ്മ ശരീരത്തിൽ എവിടെ വേണമെങ്കിലും നിമിഷനേരം കൊണ്ട് എത്താൻ സാധിക്കും
നമ്മുടെ ചാനൽ വേറെ ലെവൽ ആണ് ട്ടോ..🙏🙏🙏🙏💐💐💐💐💐
🙏🙏🙏🙏❤❤❤❤
പലയോഗികൾക്കും 5-7 dimension നിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ കണ്ടത്താനും, അത് കൈയിൽലേക്ക് attract ചെയ്യാനും സാധിക്കുമെന്ന് വായിച്ചിട്ടുണ്ട്, യോഗികളെ പൂർണമായിട്ട് അറിയുന്നവർ ആരുമില്ല, അവരെ അറിയുന്നവർ ഈ പ്രപഞ്ചത്തെ അറിയുന്നവരായിരിക്കും, നമസ്തേ 🙏🌹🙏🌹🙏🌹
🙏🙏🙏🙏🙏🙏🙏 തീർച്ചയായും 🙏🙏🙏🙏
എന്തിനു പറയുനനു ഈ ഞാൻ തന്നെ 10 dimension ൽ നിന്നും ആവശ്യമുള്ള സാധനമെടുക്കുന്നില്ലേ
@@AbdulMajeed-jp4vn നി എടുക്കുന്നതെല്ലാം പാകിസ്ഥാനിൽ കൊടുത്തിട്ടു, ഇവിടെ എന്തു ചെയ്യുന്നു, വാഗ ബോർഡർ 24 മണിക്കൂറും തുറന്നിരിക്കുന്നത് നി അറിഞ്ഞില്ലേ വിട്ടോ, കിട്ടിയതെല്ലാം കൊണ്ട് പോയി കൊടുക്ക് കോയ പാവങ്ങൾ ഒരു കിലോ ആട്ട പോലും ഇല്ലാതെ വിഷമിക്കുന്നു, ഇത് ഞങ്ങൾ മനുഷ്യരായിട്ട് ജനിച്ചവർക്കുള്ള ചാനൽ ആണ്, Al-jaseera Channel അല്ല 😂👍🌹
@@rajanpanicker1710 🤣🤣🤣🙏🙏🙏
❤🙏🏻
അവിശ്വസനീയം എന്ന് തോന്നുമെങ്കിലും അങ്ങനെയല്ല, ഇതെല്ലാം യാഥാർത്ഥ്യം തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഭാരത ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്ന അവതരണം
🙏🙏🙏🙏🙏🙏 ഭാരതം സമ്മോഹനം
എത്ര ശാസ്ത്ര ബോധത്തോടെ ഉള്ള വിശകലനങ്ങൾ. ശ്രീ എം അടുത്തിടെ ഒരു രുദ്രാക്ഷം സൃഷ്ടിച്ചു ചെയ്തു കൊടുക്കുന്നത് കണ്ടൂ. വളരെ അറിവ് തരുന്ന, ചിന്തിപ്പിക്കുന്ന വിവരങ്ങളാണ് പകർന്നു തന്നത്. ഒരായിരം പ്രണാമം❤
ഈ പ്രപഞ്ചത്തിൽ ഇനിയും എന്തെല്ലാം ഉണ്ടാകും..
നമ്മളറിയാത്തതായി. അനന്തമജ്ഞാതമവർണ്ണനീയം..............🙏
yes
Yes
This channel is at another level ❤❤
ഇതെല്ലാം സാധ്യമാക്കിയിരുന്ന ഒരു യോഗി വര്യൻ ഉണ്ടായിരുന്നു ആലയിൽ ഭഗവാൻ. അദ്ദേഹം ജീവസമാധിയെടുത്തു. ഈ പാരലൽ ലോകത്തെ ആൾക്കാരുമായി അദ്ദേഹം സംവേദനം നടത്തുന്നതിന് പലരും സാക്ഷികൾ ആണ്. അദ്ദേഹം തന്നെ മറ്റൊരു രീതിയിൽ ഇതേ പറ്റി പ്രതിപാദിച്ചിട്ടും ഉണ്ട്. പണിക്കർ സർ പറഞ്ഞ കാര്യങ്ങൾ ഒക്കെ യോഗി വര്യന്മാരിൽ തന്നെ നില നിൽക്കട്ടെ എന്നും ഒരിക്കലും സാധാ ജനങ്ങളിൽ ഇത് സാധ്യമാകരുതേ എന്നും ആത്മാർഥമായി ആഗ്രഹിക്കുന്നു. കാരണം, ഇത്തരം സിദ്ധിവിശേഷങ്ങൾ എങ്ങാനും ശാസ്ത്രത്തിന്റെ പിന്ബലത്തോട് കൂടി തെറ്റായ കരങ്ങളിൽ എത്തിയാൽ ലോകനാശം തന്നെ സംഭവിക്കും. വളരെ വിലപ്പെട്ട വിവരങ്ങൾ പങ്കുവെച്ചതിനു പണിക്കർ സർനും ബിജു സർനും നന്ദി.
🙏🙏🙏🙏🙏🙏Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏🙏🙏 Valuable comments
ഇങ്ങനെ ഉള്ള ആളുകൾ ഇപ്പോളും ഉണ്ട് വ്യക്തിപരമായി അറിയുന്നവർ ഉണ്ട്
🙏ചിന്താലയം ഭഗവാൻ.
വിലപ്പെട്ട അറിവുകൾ 🙏🏻🙏🏻
🙏🙏🙏🙏🙏
Yes, I’ve been searching for this topic from since a long time. All in one. Great presentation too💯
Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏
Super presentation of the new meaning of 'Consciousness ' with illustrations in a simple way.Thank U Sir.Thank U Biju sir .
You are most welcome🙏🙏🙏🙏🙏🙏
Very good knowledge sheared your channel thank you so much biju sir
Thanks and welcome🙏🙏🙏🙏🙏
നല്ല അവതരണം 🙏
Thank you so much... ❤❤❤... Keep on Watching...
I like this channel very much My favourite subject Thanksgiving good explanation continue sir both are very interesting speaking
യാഥാർഥ്യം 🔥
കെൻ വിൽബറിന്റെ 12 ലെവൽസ് ഓഫ് consciousness എന്ന ടോപ്പിക്ക് ഞാൻ റെക്കമെന്റ് ചെയ്യുന്നു
I will read sure 🙏
🙏
Thanks for that 🙏🙏🙏🙏🙏Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏🙏🙏🙏
Another amazing topic,well presented . Thank you Panicker sir and Biju sir.
Thank you so much... ❤❤❤... Keep on Watching...🙏🙏🙏
Doctors are unaware of these type of knowledge.
Most are not.....
Fantastic video. Looking forward to watching more of similar topics. All the best!
Thank you so much... ❤❤❤... Keep on Watching...Already we have a sound stock of such videos 🙏🙏🙏🙏🙏
Very informative presentation on a topic which is beyond the comprehension of mundane world. Upanishads and Vedas reveals only this Awareness or consciousness depicted as Atman and Paramatman. A sadak who regularly practice meditation can experience this phenomena which can never be explained as demanded by a scientific mind or rationalist. As pointed out by panickar sir about Blitz Karanjia on Puttupurathy Sai Baba , I recall this talk I had with my family friend who was TOI editor and pronounced rationalist. He travelled to Puttupurathy to expose Sai baba miracles but came back wearing a navaratna ring and ladoos given to him by Sai baba in front of a big crowd . Yogis miracles manifest in a highly positive ambience and not among the sceptic audience is true
Wonderful
I am very very satisfied.give more information.Iwant realise myself.
🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Sat Blessed ❤❤❤
Just ordered Sir’s book. Thank you for the recommendation.
It is absolutely no brainer for these scientists to try to prove everything. They should know that the term “impossible” doesn’t exist in the world of spirituality.
Where did you buy his book? Can you please share the link?
Thank you❤❤❤❤❤🙏
Esp paranormal 🥰🥰 my favourite UA-cam channel 🙏🙏
Thank you so much... ❤❤❤... Keep on Watching...🙏🙏🙏🙏🙏🙏
സ്വാമി രാമ 🙏 വായിച്ചിരുന്നു 🙏
I do simple things similar ..
Holding a thing in the core of mind & it'll happen against all odds ..
ഓരോ വ്യക്തിയ്ക്കും പാരലൽ ആയിട്ടുള്ള വ്യക്തി മറ്റൊരു പാരലൽ ലോകത്ത് ഉണ്ടെന്ന് പറഞ്ഞാൽ നമ്മുടെ അതേ പോലെ രൂപസാദ്യശ്യവും സ്വഭാവവും ഉള്ളവരാണോ ഉദ്ദേശിക്കുന്നത്. വസ്തുക്കളെ മാത്രമല്ല വ്യക്തികളേയും വരുത്താൻ കഴിയുമോ...? Please reply..?
ഈ ബുക്ക് എവിടെ കിട്ടും
Thank you💜
അവിശ്വാസികളും വേണമെന്ന് യോഗികൾക്കറിയാം സമയം വരുമ്പോൾ വെളിപ്പെടും
Creating things and making them vanish, or making a soul manifest in any body and vanishing is termed, " carbonising and de- carbonising" by Yoganada.
Thank you so much... ❤❤❤... Keep on Watching...Thanks a lot for the Knowledge Sir🙏🙏🙏
യദ്ഭാവം തദ്ഭവതി.
വിശ്വാസപൂർവം ചെയ്യുമ്പോൾ വിശ്വാസം കൂടും. അവിശ്വാസത്തോടെ നീങ്ങുമ്പോൾ അവിശ്വാസം കൂടും.
എങ്ങനെ ചിന്തിക്കുന്നു അങ്ങനെ സംഭവിക്കുന്നു.
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹
Thanks for valuable information
Good presentation
Thank you so much... ❤❤❤... Keep on Watching...
ഇ ദ് എല്ലാം.. ഉപ ബോധ.. മനസ്യന്റെ.. പ്രവത്ത നം.. ഉപ ബോധ.. മനസ്യനെ.. നമുക്ക്.. കൈ കാര്യം.. ചെയ്യാൻ.. കാഴ്യങാ ൽ.. നമുക്ക്.. എന്ദും.. സാധ്യ മാണ്
😜
" യത് ഭാവോ തത് ഭവതി " 🙏🙏🙏
Sir I introduce ing sad guru sree Dharmananda chennithala mavelikera who took samadhi on1976 Don lot of miracles
Kindly share more information @ 9447892989
Teleportationu samayavum speedum badhakamillaa
കൂടുതൽ വിശദമാക്കാമോ
Where can I buy his book that you are referring to at 5:48min?
Pls whatsapp @9447892989
Thank you sir
🎉🎉🎉
സത്യ സായി ബാബ 28 ദിവസം വെന്റിലേറ്ററിൽ കിടന്നാണ് മരിച്ചത് samadi അല്ല
I was waiting..... Thnks
Most welcome 😊🙏🙏🙏
Sairam 🙏
Sai Ram🙏🙏🙏
Publication ethaane
🥰🥰 🙏🙏 thanks a lot.
You’re welcome 😊🙏🙏🙏🙏🙏
How we can get this book, mentioned in video
DC BOOKS ൽ കിട്ടും
Sidhis are never from the yogi or the Sadhak..its always coming from the higher power...for helping the Sadhak..and if the sadhak starts to think that it's his power then he falls down again to the lower level.. One should dismantle the complete ego self means ahankara.. For that one should constantly practice meditation... When ever in the mind of sadhak a specific shape starts appearing as a form he have to dismantle it.. It's really very hard to do.. As krishna says in Gita 'sadhana asaan he magar man mushkil he. 'means mind always keeps taking a form and creates aham vritti means an identity or the i me process.. That's the nature of prakriti..so a real yogi will never ever do any exhibition of Sidhis at any cost and most of the Sidhis tats seen accidently by general public might be accidental.. Means even the would not have control over it.. Most of the time it happens while the mind elevates or transcends completely without out thoughts or self ego.. And if u see any yogi try to exhibits any Sidhis for any purpose as on demand of even any scientific purpose that's fake or tricks like magicians do.. Human eyes and mind can be fooled easily..the real sidhi means to win the forces of our own prakriti inside us like hunger lust ego anger and other human emotions... To win these emotions and natural instincts are called sidhis or sidhars.. They can go on with out food or water.. They don't need any appreciation.. They don't care wat others think or do.. They are not either moral or immoral nor good or evil.. They know the nature of existence as it is meant to be...
👌❤
❤️❤️❤️🙏🙏🙏🙏
Control five elements after moved the particles
🙏🙏🙏🙏🙏
Iam very happy
ഈപ്രവർത്നങ്ങൾ ക്.. മാധങ്ങൾക്കോ.. ദൈ വ ത്യനോ.... ഒരുകാര്യവും ഇല്ല.. എല്ലാം.. ഉ ബ ബോധ.. മാന സി ന്റെ, പ്രവർത്തനം..?? എല്ലാം.. നമുക്കും.. സാധ്യയമാണ്.... ങാൻ.. ആദ ർ ശ്യ സ ക് ദ്യ ഉള്ള വനാണ്.. എന്ന് നീ ര ൻ ദരം.. അ പ്പാർമെ ഷ ൻ.. കൊടുത്തു, കൊണ്ട് ഇ രുന്നാൽ.... ഈദ് എല്ലാം.. നമുക്കും സാഡിയമാണ്.. മെ ഡി റ്റെ ഷൻ... ചെയ്ദ് കൊണ്ട് 🙏🙏🙏🙏
🙏👍❤️
ടെലിപോർറേഷനെപ്പറ്റി അല്ലല്ലോ ഇത്
പരാമർശം മാത്രം
👍
🙏🙏🙏
✨️🙏✨️✨️🙏✨️
🙏🙏🙏🙏💗
🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏
🙏👍
🙏🙏🙏
ത്ത മി ഴ് നാട്ടിൽ.. ജനിച്ച
. നെഗറ്റീവ്.. ചിന്ത. കൊണ്ട്.. ഒരു രാ ജ്യ ത്തെ വിലക്.. വാങി ച.. വി ക് ദ്യ.. ഇയാളെ പറ്റി.. ച്ചി ന്ദ്യ ച് നോക്കു..?? ഉപബോ ദ മന സ്.. പൊട്ടാ നാണ്.. നമ്മൾ.. വി സ് വാ സ തൊ ടെ.. കൊടുക്കുന്ന.. എല്ലാം..?? സാ ദ്യ ച് ത രും.. പ്ര ബൻ ജ സ ക് ദ്യ ക്.. നന്ദി.. നന്ദി 🙏🙏🙏
😍😍😍
🥰🥰🥰
🙏🙏🙏🙏
നൂട്രിനോയുടെ പിന്നിൽ കോൺഷൻസോ... ബോധത്തിന് നൂട്രിനയേക്കാൾ തടസ്സം ഇല്ലേ... ഇല്ലെങ്കിൽ നമ്മുക്ക് ബോധം വച്ച് എല്ലാം അറിയാന് പറ്റേണ്ടത് അല്ലേ....
🙏🌹❤️👍👌
🙏🙏🙏🙏
🙏🏻
നിങ്ങൾ.. ഒരു.. മദ ത്തെ, യോ.. വിശ്വാസത്തെ.. പറ്റി നിരന്തരം.. ചി ന്ദ്യ ച് കൊണ്ടി റികിബോൾ.. അതുമായ്. ബ ൻ ദ പെട്ട.. വി ക് ദ്യ കളയും.. സ ഹ ജരിയ കളെയും..പ്രാബഞ്ചം.. നിങ്ങളെ അടുത്ത് യെ ത്തി കും.. ഈദ് ന്.. ദൈ വമായും.. ഒരു ബന്ധവും ഇല്ലാ 🙏🙏🙏🙏
ശരീരം ഉപേക്ഷിച്ചു നമ്മുടെ ആത്മാവിനു സഞ്ചരിക്കാൻ കഴിയും .ഇത്തരം സാധ്യതകൾ മൂലം ധാരാളം കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട് .അത്തരം ഭൂരിഭാഗം കാഴ്ചകളും ഞാൻ സർപ്പഗന്ധി എന്ന എന്റെ ബ്ലോഗിൽ എഴുതിയിട്ടിരിക്കുന്നു
Please share your number
Astral travel
@@syamvlogs6804 ഇതാ ഒരു അനുഭവം ...ഒരു ജപ്പാൻ യുവതിയുമായി ശയിക്കാനുള്ള തയ്യാറെടുപ്പു നടത്തുന്നു ഞാൻ .സംശയനിവൃത്തിക്കു വേണ്ടി ഞാൻ അവളുടെ വീടിന്റെ സ്വീകരണമുറിയിലേക്കു പോയി .അതാ അവിടെ അവളുടെ അമ്മ ഇരിക്കുന്നു .അവർ ഞാൻ വരുമ്പോൾ അവിടെ ഇല്ലായിരുന്നു .അവളോടു ഞാൻ പറഞ്ഞു നിന്റെ മമ്മി സ്വീകരണമുറിയിൽ ഇരിക്കുന്നു .ഞാൻ വേഗം അടുക്കള വാതിൽ തുറന്നു പുറത്തിറങ്ങി ,ഒപ്പം അടുക്കള ഭാഗത്തു അവളുടെ പപ്പയേയും കണ്ടു .അവളും എന്റെ കൂടെ പുറത്തിറങ്ങി .മകൾ ഒരു അന്യപുരുഷനുമായി ര മിക്കുന്നത് അറിഞ്ഞിട്ടും ഒന്നുമറിയാത്ത മട്ടിൽഇരിക്കുന്ന മാതാപിതാക്കളുടെ മനോനില എനിക്കു മനസ്സിലായില്ല .എന്നോടൊപ്പം പുറത്തിറങ്ങിയ അവൾ ദേഷ്യവും ,സങ്കടവും സഹിക്കാതെ തെക്കുഭാഗത്തുള്ള താഴ്ചയിലേക്ക് ചാടി .എന്നാൽ ഞാൻ വലതു കൈപ്പത്തി താഴ്ചയിലേക്കു കാട്ടി ,അവൾ കയ്യിൽ പിടിച്ചു മുകളിലേക്കു കയറിവന്നു .sarppagandhi.blogspot.com/2019/04/4-20-2019350am.html?view=flipcard
@@syamvlogs6804 ഈ ആത്മാവിന്റെ സഞ്ചാരം മൂലം ജർമ്മനിയിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്നു മനസ്സിലായി .പിന്നീടു വെ ള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തു .......ജർമ്മനിയിൽ എത്തിയ മനസ്സ് !!!മനുഷ്യമനസ്സ് നിഗൂഢതകൾ നിറഞ്ഞതാണ് .എന്റെ മനസ്സ് ഈ പ്രപഞ്ചത്തിൽ സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല .സൗരമണ്ടലങ്ങൾക്കു അപ്പുറത്തേക്ക് പ്രകാശവേഗത്തെക്കാൾ സഞ്ചരിക്കുന്ന അതു വേഗം തിരികെ മടങ്ങിയെത്തുകയും ചെയ്യുന്നു .പലപ്പോഴും ആകാശമാർഗ്ഗം പറന്നുപോകുന്ന പ്രതീതിയാണ് അനുഭവപ്പെടുക .ഇന്നുപുലർച്ചെ 5.30 നു ജർമ്മനിയിൽ ഒരു പുഴക്കു സമാന്തരമായി തെക്കോട്ടു സഞ്ചരിക്കുകയായിരുന്നു .യാത്ര റോഡിലൂടെ ഒടുവിൽ കുത്തനെയുള്ള പാത അവസാനിച്ചത് പുഴയുടെ തീരത്തു .തീരത്തുള്ള വീടുകളുടെ മുറ്റത്തു പുഴവെള്ളം നിറഞ്ഞു കൊണ്ടിരിക്കുന്നു .പുഴയുടെ വെള്ളത്തിന്റെ അളവു കൂടിക്കൂടി വരുകയാണ് തിരികെ എനിക്കു മുകളിലേക്ക് കയറുവാനും സാധിക്കുന്നില്ല .തെക്കു ,കിഴക്കു ഭാഗത്തു മലനിരകൾ ഏതോ അശരീരി എന്നോടു വ്യക്തമാക്കി ഇതു ജർമ്മനിയാണ് .നാലുമണിക്കൂർ അധികം സമയവ്യത്യാസ്സം ജർമ്മനിയും ,ഇന്ത്യയും തമ്മിൽ അപ്പോൾ ഏതാണ്ട് രാത്രി ഒരു മണി കഴിഞ്ഞിട്ടുണ്ടാകും .ശരീരം കൊണ്ടു പോകാൻ ഞാൻ ദരിദ്രനെങ്കിലും എന്റെ മനസ്സിനെ ഈ കാഴ്ചകൾ കൊണ്ടു കാണിക്കുന്ന ആ ശക്തി വിശേഷത്തിനു ബിഗ് സലൂട്ട് .sarppagandhi.blogspot.com/2020/12/blog-post_25.html
@@bijukulangara3959 നമ്മൾ പറയാറുള്ളത് ഞാൻ എന്റെ ശരീരം എന്നാണ് ഞാൻ ശരീരം എന്ന് ആരും പറയാറില്ല ഞാൻ എന്നാൽ ആത്മാവ് ആത്മാവാണ് പറയുന്നത് ഇത് എന്റെ ശരീരം എന്ന് ആത്മാവിന് സൂക്ഷ്മ ശരീരത്തിൽ എവിടെ വേണമെങ്കിലും നിമിഷനേരം കൊണ്ട് എത്താൻ സാധിക്കും
ശ്രീ. സത്യസായി ബാബയെക്കുറിച്ച്, ഇദ്ദേഹത്തിന് വളരെ വ്യക്തമായി അറിയാമോ ?
അറിയാം 🙏🙏🙏🙏🙏
@@ESPParanormalsai - താങ്കൾക്ക് എന്തെങ്കിലും അനുഭവമുണ്ടോ ?
No evidence കൗതുക വാർത്തകൾ
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🌹🌹🌹❤️❤️❤️santhosham.... Sir...
ഈ പ്ര ബൻ ജ ത്തി ൻ.. നീയമം.. വിശ്വസം ആണ്..
😜
Namaste sir can I get your contact l need to shear something
9447892989
എരുമേലി വാവര് പള്ളി ഒരു മിത്ത്. ഇനി ഹിന്ദുക്കൾ അവിടെ കാശ് കൊടുക്കില്ല ❤️❤️❤️❤️😂😂😂😂
🙏👍
🙏🙏🙏
✨️🙏✨️✨️🙏✨️
🙏🙏🙏🙏🙏🙏
🙏🙏🙏🙏
👍♥️🙏
🙏🙏🙏🙏🙏
🙏🙏🙏🙏
🙏
🙏🙏🙏
👍🙏🙏🙏
🙏🙏🙏🙏
👍🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏