ഞാൻ മരിച്ചശേഷം തിരിച്ചു വന്നവളാണ് | അനിത മൂർജാനിയുടെ ഞെട്ടിക്കുന്ന അനുഭവം| Prof[Dr.] Joshi C.Haran |

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 332

  • @geetha31570
    @geetha31570 2 роки тому +26

    എല്ലാവരും അനുഭവങ്ങൾ പങ്കിടുന്നു ....ഞാനും എന്റെ ഒരനുഭവം പങ്കിടട്ടെ ... സത്യസായിബാബയുടെ കുറച്ചു പുസ്തകങ്ങൾ എനിക്ക് ലഭിക്കാനിടയായി വെറുതെ വായിച്ചു കുറെ ദിവസങ്ങൾ കടന്നുപോയി ....ഒരു ദിവസം ഞാൻ ഉച്ചക്ബെഡിൽ ഈ പുസ്തകം വായിച്ചു ക്കു കയായിരുന്നു .....ഞാൻ ബാബയോട് മനസ്സിൽ പറഞ്ഞു ...എനിക്ക് ഭഗവാനെ കാണണം എന്ന് ..... അതെല്ലാം ഞാൻ നല്ല ബോധത്തിലാണ് പറഞ്ഞത് .....പെട്ടെന്ന് തന്നെ ഞാൻ ഒരു ഇല പറക്കുന്ന ലാഘവത്തോടെ അത വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്നു .... താഴെയുള്ള കാഴ്ചകൾ എനിക്ക് കാണാം ....നല്ല ഓറഞ്ച് നിറമുള്ള ഒരു വഴിയിലൂടെ ഏതാണ്ട് 2 അടി ഹൈറ്റിൽ ഞാൻ പറക്കുന്നു മുകളിലേക്ക് കാണുന്നില്ല ... താഴെ മാത്രം കാണാം .....പെട്ടന്ന് എനിക്ക് ഭയമായി .... മതി മതി എന്നു ഞാൻ ഉറക്കെ പറഞ്ഞു ....എന്റെ കൈ കട്ടിലിൽ ഇറുക്കിപ്പിടിച്ചു കട്ടിലിൽ ക്കടക്കുന്നു .... അതു സ്വപ്നമായിരുന്നില്ല .... അങ്ങനെ ഞാൻ ആദ്ധ്യാത്മിക വഴിയിലൂടെ എന്റെ യാത്ര ഇപ്പോഴും തുടരുന്നു🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому +2

      🙏🙏🙏🙏🙏 ജയ് സായി രാം

    • @socialmediaupdates562
      @socialmediaupdates562 Рік тому +1

      ഓഹ്...വിശ്വാസ yogyam😂

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 8 місяців тому +2

      വിശ്വസിക്കാം. കാരണം എനിക്കും അനുഭവം ഉണ്ട്. മരണശേഷം ഒരു ഇരുട്ടിലൂടെ വളരെ വേഗത്തിൽ ഞാൻ സഞ്ചരിച്ചു .... ആരോ വിളിക്കുന്നത് പെട്ടന്നത് ചെറുതായി കേട്ടു, നിക്കാതെ വീണ്ടും മുന്നോട്ട് പോകുമ്പോൾ കൂടുതൽ ശബ്ദത്തിൽ വീണ്ടും വിളിക്കുന്നു നോക്കുമ്പോൾ എന്റെ ശരീരവും , പിന്നെ എനിക്ക് ചുറ്റും എന്റെ ഭർത്താവും കുട്ടികളും.... ആദ്യം ആരാണെന്ന് മനസ്സിലായില്ല കാരണം ഒരുപാട് അകലെ നിന്ന് കാണുന്നത് പോലെ ആയിരുന്നു ആ കാഴ്ച . അങ്ങനെ പലവട്ടം വിളിക്കുന്നത് കേൾക്കുകയും കാണുകയും ചെയ്തപ്പോഴാണ് വിളിക്കുന്നത് എന്നെ ആണെന്നും ശബ്ദം എന്റെ ഭർത്താവിന്റെ ആണെന്നും മനസ്സിലാവുന്നത് , ആ തിരിച്ചറിവ് വന്ന നിമിഷം ഞാൻ എന്റെ ശരീരത്തിൽ തിരിച്ച് വന്നു ,
      മറക്കാൻ പറ്റാത്ത അനുഭവം....
      കൂടുതൽ ആത്മീയമായി ഉയരുവാൻ ഇടയായ സംഭവം .
      ഈ അനുഭവം ഞാൻ ആരിൽ നിന്നും അതുവരെ അറിഞ്ഞിട്ടില്ല , പക്ഷേ ആ സംഭവത്തിന് ശേഷം ഞാൻ കൂടുതൽ അന്വേഷണം ചെയ്തു വേറെ ചിലർക്കും ഇത്തരം അനുഭവം ഉള്ളതായി ബുക്കുകൾ വഴിയും അതീന്ദ്രിയം ചാനൽ വഴിയും അറിയാൻ കഴിഞ്ഞു .
      ഇത് പറഞ്ഞാൽ പലർക്കും വിശ്വാസം ഉണ്ടാവില്ല . അതുപോലെയാണ് അനുഭവം ഇല്ലാത്തതും അറിവില്ലാത്തതും ആയ പല കാര്യങ്ങളും പലർക്കും വിശ്വസിക്കാൻ കഴിയില്ല , അങ്ങനെ ഉള്ളവർക്ക് ആത്മീയമായ ഉയർച്ചയ്ക് വേണ്ട കാര്യങ്ങൾ നിരന്തരം ചെയ്യേണ്ടത് തീർച്ചയായും ആവശ്യമാണ് .

    • @BMurukesanPillai-wy6wv
      @BMurukesanPillai-wy6wv 5 місяців тому

      ​@@telugumalayalamtamilchanne24867:19

  • @kgvaikundannair7100
    @kgvaikundannair7100 2 роки тому +25

    ഇപ്പോൾ ഇതെല്ലാം പുതുമയായി തോന്നാമെങ്കിലും വളരെ മുൻപ് തന്നെ ഹൈന്ദവ ഗ്രന്ഥങ്ങളിൽ പൂർവ്വജന്മ വിഷയത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്

  • @ROGERASHH
    @ROGERASHH 2 роки тому +21

    ഇതെല്ലാം ശരിയാണ്. അത് മനസിലാക്ണമെങ്കിൽ ഏറ്റവും പ്രിയപ്പെട്ടവർ നമ്മേ വിട്ട് ആത്‍മവായി മാറിയിരിക്കണം. അല്ലാത്തവർക്കൊന്നും ഇത്‌ വിശ്വസിക്കാൻ കഴിയില്ല. 🙏

  • @sabarinath6823
    @sabarinath6823 3 роки тому +76

    എൻ്റെ ഒരു സുഹൃത്ത് ചിറയിൽ മുങ്ങിത്താണു. ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും ജീവൻ തിരിച്ചു കിട്ടി. മുങ്ങിത്താഴ്ന്നപ്പോൾ ..കുറേ കഴിഞ്ഞ് വെളിച്ചം നിറഞ്ഞ ഒരു ഗുഹയിലൂടെ പോകുന്നതായും അവൻ്റെ കുടുംബത്തിൽ മുൻപ് മരണപ്പെട്ടവർ അതീവ സന്തോഷത്തോടെ അവൻ്റെ നേർക്ക് കൈ നീട്ടുന്നതായും വ്യക്തമായി അനുഭവിച്ചതായി ഇപ്പോഴും പറയാറുണ്ട് .

    • @ESPParanormalsai
      @ESPParanormalsai  3 роки тому +27

      തീർച്ചയായും അത്തരം അനുഭവങ്ങൾ ധാരാളം ഉണ്ട്. നന്ദി പങ്കു വെച്ചതിന്

    • @yehsanahamedms1103
      @yehsanahamedms1103 3 роки тому +13

      വെള്ളത്തിൽ മുങ്ങി താഴുന്ന വ്യക്തി,ഹാർട്ട് അറ്റാക്ക് സംഭവിക്കുന്ന വ്യക്തി ഇവർക്കെല്ലാം ഉണ്ടാകുന്ന അനുഭവങ്ങൾ ഏകദേശം തുല്യം ആയിരിക്കും.മസ്തിഷ്കത്തിൽ പ്രാണവായു എത്താതെ വരുമ്പോൾ......അവിടെ ഒരു ഇടുങ്ങിയ പിപ്പിന് ഉള്ളിലൂടെ നൂഴ്‌ണ് പോകുന്നതായും,അല്ലെങ്കിൽ പുകനിറഞ്ഞ അവസ്ഥയിൽ ശ്വാസം കിട്ടാത്തത് പോലെയും അനുഭവം ഉണ്ടാകാം.എന്നാൽ,ഈ അനുഭവം ഒരു സ്വർഗ്ഗ നരകംഗളിൽ വിശ്വാസി ക്കുന്ന ആൾക്ക് ആണ് ഉണ്ടാകുന്നത് എങ്കിൽ,ഒരു പക്ഷെ ഇ എം എസ് ഇന്ൻറ്റെ മരുമകൻ സി.കെ.ഗുപ്തൻ ഹാർട്ട് അറ്റാക്ക് വന്നപ്പോൾ ഉണ്ടായത് പോലെയും ആകാം.അതായത്,അദ്യേഹത്തിൻ്റെ പഴയ തറവാടിൻ്റെ പൂമുഖത്ത് മരിച്ചു പോയ സകല കാരണവന്മാർ കൂടി ഇറിക്കുന്ന സ്വപ്നം അദ്യേഹം കാണുന്നു.അതിൽ ഇ എം എസ് ഇൻറ്റെ ഭാര്യ ഭർത്താവിനോട് പറഞ്ഞുവത്രേ..." അതാ.ഗുപ്തൻ വന്നിരിക്കുന്നു." ഇത് കേട്ട ഉടനെ ഇ.എം എസ് പറയുന്നു" അവൻ ഇപ്പൊ ഇങ്ങോട്ട് വരേണ്ട.തിരിച്ചു പോകാൻ പറയൂ...." ഇതെല്ലാം മനസ്സിൻ്റെ കളികൾ മാത്രം.

    • @sojasajeev3470
      @sojasajeev3470 2 роки тому +1

      -

    • @joshicharan4968
      @joshicharan4968 2 роки тому +14

      @@yehsanahamedms1103 കുതിരയ്ക്ക് വെള്ളംകൊടുക്കാനെപറ്റൂ. കുടിക്കണമെങ്കിൽകുതിരതന്നെവിചാരിക്കണം

    • @sreejav.s5231
      @sreejav.s5231 2 роки тому +10

      എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി. 2017 ൽ ഞാൻ ആത്മഹത്യ ചെയ്യാൻശ്രമിച്ചും. അപ്പോൾ നല്ല ഇരുട്ട് വേറെ ഒരു ലോകം. ആ ലോകത്തിലേക്ക് വരാൻ ആരൊക്കെ എന്നെ വിളിക്കുന്നതു പോലെ.ആരേയും കാണാനില്ല. എന്നാൽ അങ്ങോട്ട് എന്നെ പിടിച്ചും വലിക്കുന്നു. വല്ലാത്ത ഒരു കാന്തികശക്തി. അവിടെ നല്ല സുഖംമാണ് സന്തോഷംമാണെന്ന് പറയുന്നതുപോലെ. അപ്പോൾ എനിക്കും ആ സുഖാവസ്ഥ അറിയാൻ പറ്റി. ഞാൻ വേറെ ഒരു ലോകത്തായിരുന്നു കുറിച്ച് സമയത്ത്.ആ സമയം എനിക്കും ആ ലോകം മാത്രമേ കാണാൻ പറ്റിയുള്ളു. പക്ഷേ അവിടെ നല്ല ഇരുട്ടാണ്. ആ സമയത്ത് എന്റെ അമ്മയുടെ മോളെ എന്ന വിളി എന്റെ ചെവിയിൽ വ്യക്തംമായി കേട്ടും. ഇന്നു എനിക്കും വിശ്വാസിക്കാൻ വയ്യ എന്റെ അമ്മ നാട്ടിലും ഞാൻ വേറെ രാജ്യത്തും. പിന്നെ ഞാൻ എന്റെ മക്കളെ ഓർത്തും. ഞാൻ മരിച്ചു കിടക്കുന്നതു കാണുന്ന എന്റെ മക്കളുടെ അവസ്ഥ. ചെറിയ കുഞ്ഞുങ്ങൾ . അവർക്കും ആരേയും വിളിക്കാൻ പറ്റില്ല. പുറത്തുമഞ്ഞ് വീണു കിടക്കുന്നു. പിന്നെ ഞാനവിടെ നിന്നു ഒരു ഓട്ടം മായിരുന്നു. എന്റെ മക്കളെ കെട്ടി പിടിച്ചും.അപ്പോൾ ഇതൊക്കെ സത്യം ആണല്ലെ. ഞാൻ ആരോടു പറഞ്ഞിട്ടില്ല. ഇവിടെ പറയാൻ പറ്റി. അതിന് നന്ദി.🙏എന്നാലും അതു ഓർക്കുമ്പോൾ ഒരു സുഖംമുള്ള അവസ്ഥയാണു മരണംമെന്നു തോന്നുന്നു.അന്ന് കിട്ടിയ ആനന്ദം അല്ല പരമാനന്ദം ഞാൻ ഇന്നു ഓർക്കുമ്പോൾ അനുഭവിക്കുന്നും. ഒരു പുതിയലോകം.

  • @dv1679
    @dv1679 2 роки тому +8

    ഹലോ സാറേ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ഇതുപോലെത്തെ കാര്യങ്ങളൊക്കെ കേൾക്കുന്നത്

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @rajanpanicker1710
    @rajanpanicker1710 Рік тому +7

    Sir, നന്ദി ഞങ്ങൾ അല്ലെ പറയേണ്ടത് 🙏🌹, ഇത്രയും ഗഹനമായ വിഷയത്തെ വളരെ ലഖു വായി തെളിവുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞതിന് നന്ദി, ആത്മാവുണ്ടെന്ന് വിശ്വസിക്കുന്നവർക്കു അതിനെ കണ്ടെത്താൻ ഈ ജന്മം തന്നെ കഴിയട്ടെ 🙏🌹thank you Sir, thanks Universe 🙏🌹

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Thank you so much... ❤❤❤... Keep on Watching...🙏🙏🙏

  • @sidheeksidheek9453
    @sidheeksidheek9453 2 роки тому +5

    ഞാനും. കാൻസർ വന്ന്. മാറിയആളാണ്. മരിച്ചദാരാളം. ആളുക്കളെ. ഉറക്കത്തിൽ. കണ്ടു. ചില. മരണങ്ങൾ. മുൻകൂടി. കണ്ടത്. നടന്നിട്ടുട്. സത്യം.

  • @zeenajasaju6188
    @zeenajasaju6188 2 роки тому +16

    എനിക്ക് ഉണ്ടായ അനുഭവം ...ഡെങ്കു വന്നു കൌണ്ട് താഴ്ന്നുകൊണ്ടേ ഇരുന്നു ..എന്നും ഹോസ്പിറ്റലിലെ ജനൽ പിടിച്ചു ഇരുന്നു ഈവെനിംഗിൽ തൊട്ടു ചേർന്നുള്ള ക്ഷേത്രത്തിലെ അഷ്ടപദി കേൾക്കുക പതിവായിരുന്നു ...ഒരുദിവസം ഡോക്ടർ മോളെ വിളിച്ചു പറഞ്ഞു അമ്മയുടെ നില വളരെ മോശം ആണ് നാളെ രാവിലെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വരും എന്ന് പക്ഷെ MBBS സ്റ്റുഡന്റ് ആയ മോൾ ഒന്നും എന്നോട് പറഞ്ഞില്ല ..അന്ന് രാത്രി കഴിഞ്ഞു ..വെളുപ്പാൻ കാലം 2.30am ആകുമ്പോൾ ഞാൻ സ്വപ്നം പോലെ കാണുന്നു ..'ഞാൻ എന്ന വ്യക്തിയോ ഈ ശരീരമോ അവിടെ ഇല്ലാത്ത അവസ്ഥ കൂരിരുട്ടു ..ഇരുട്ടുമാത്രം അവിടെ നേർത്ത ശബ്ദം രഹസ്യം പറയുംപോലെ അതിലേറെ മാധുര്യത്തിൽ "വാ പോകാം "എന്ന് ആരോ വിളിക്കുന്നു ..പെട്ടെന്ന് ഞാൻ മക്കളെ ഓർത്തു "ഇല്ല ഞാൻ വരില്ല എനിക്കിവിടെ ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് "എന്ന് പറഞ്ഞു പെട്ടെന്ന് ഞാൻ കിടന്ന ബെഡിൽ ഇന്ത്യ യുടെ ഭൂപടം പോലെ ഷേപ്പിൽ (ഒരു ന്യൂസ് പേപ്പറിൽ നിറയെ കറുത്ത ലിപി ഉള്ളത് )ഒരു പേപ്പർ നിവർന്നു ..പെട്ടെന്നാണ് അതു റോൾ ആയി ഒരു എക്സ്റേ ചുരുട്ടിയാൽ എന്നപോലെ കാപ്പി പൊടി നിറത്തിൽ എന്റെ നീളവും വീതിയും ഉള്ള ഒരു എക്സ് റേ ഫിലിം ആയി മാറി ..അകവശം പൊള്ളയായിരുന്നു ..അതിലേക്കു നിറയെ സ്വർണ്ണ നിറത്തിൽ ഉള്ള ഇടത്തരം വൃത്തങ്ങൾ നിറഞ്ഞിട്ടു ഞാൻ ആയി ..പൊടുന്നനെ ഞാൻ ചാടി എഴുന്നേറ്റിരുന്നു ..മോളും ഭയന്നുപോയി ..അപ്പോൾ തന്നെ മോളോട് വിവരം പറഞ്ഞു ..മോൾ സമാധാനിപ്പിച്ചു കിടത്തി ..രാവിലെ കൌണ്ട് ടെസ്റ്റ് ചെയ്തു ഡോക്ടർ ക്ക്‌ വിശ്വസിക്കാൻ കഴിയുന്നില്ല 7000വരെ താഴ്ന്ന കൗണ്ട് എങ്ങനെ ഒറ്റ രാത്രി കൊണ്ട് 20000കയറി എന്ന് ..മോളോട് പറഞ്ഞു ഇനി പേടിക്കേണ്ട ..അമ്മയെ എങ്ങും മാറ്റേണ്ടിവരില്ല നല്ല പ്രോഗ്രസ്സ് ഉണ്ട് എന്ന് ..പിന്നെയാ മോൾ തലേ ദിവസം ഡോക്ടർ വിളിച്ചു പറഞ്ഞകാര്യം എന്നോട് പറഞ്ഞത് ...എല്ലാവരും പറയും മാതാപിതാക്കൾ ഇല്ലാത്തവർ അനാഥർ എന്ന് ..പക്ഷെ ഒരു സദ് ഗുരു ഇല്ലാത്തവർ ആണ് അനാഥൻ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത് ..മരണസമയം നമ്മെ കൈപിടിച്ച് കൊണ്ടുപോകാൻ ഗുരു എത്തും എന്ന സത്യം ആണ് എന്നിൽ ഭയം ഉളവാക്കാത്തതു ...🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      Thank you so much😍😍😍

    • @joshicharan4968
      @joshicharan4968 2 роки тому +10

      അനുഭവംസത്യമായത് കൊണ്ടാണ് അസുഖംമാറിയത്

    • @ESPParanormalsai
      @ESPParanormalsai  2 роки тому +2

      @@joshicharan4968 Thank you so much 😍😍😍

    • @indirak8897
      @indirak8897 2 роки тому +1

      Guruvina kandu eathanam

    • @jithuudhayasree1723
      @jithuudhayasree1723 Рік тому

      Ashtapathi ketta ammede agraham bhagavan sathich thannatha

  • @binoy679
    @binoy679 Рік тому +2

    സർ പറഞത് ശരിയാണ് മനുഷ്യനൊഴിച്ചു പ്രപഞ്ച ത്തിലെ സകല ജീവജാലങ്ങളും ആത്മാവും അതിന്റെ സഞ്ചാരവും ദർശിക്കുന്നു നായകള് കാലൻ കോഴി പോത്തുകൾ പൂച്ചകൾ ഇവയൊക്കെ പ്രതേകരീതിയിൽ ശബ്‍ദം പുറപ്പെടുവിച്ചാൽ ആ പരിസരത്തു മരണം സംഭവിക്കയുന്നു എന്റെ അനുഭവമാണ്

    • @ESPParanormalsai
      @ESPParanormalsai  Рік тому

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @4everentertainments327
    @4everentertainments327 3 роки тому +9

    വീണ്ടും വളരെ വിജ്ഞാനപ്രദമായ എപ്പിസോഡ് .

  • @prosperityking1870
    @prosperityking1870 Рік тому +1

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @deepakdelights7357
    @deepakdelights7357 Рік тому +3

    ജീവിച്ചിരുന്നപ്പോൾ നീ എന്തു ചെയ്തു എന്ന് ചോദിക്കുന്ന, ദൈവമിരിക്കുന്ന വേറൊരു ലോകം!
    Questioning, Answering അതൊക്കെ മനുഷ്യനെ നേർവഴി നയിക്കാനുള്ള സാങ്കൽപ്പികമായ ചേർക്കലുകൾ തന്നെ.

  • @preethibaburaj197
    @preethibaburaj197 11 місяців тому

    Valuable knowledge....
    So precious...
    Thank you sharmaji Biju sir

  • @noorjahanhyder9592
    @noorjahanhyder9592 3 роки тому +28

    നമ്മൾ ഓരോരുത്തരും സ്വയം ആത്മാവാണ് ആത്മാവ് ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമാണ് ശരീരം ശരീരം ഒരു കാർ ആണെങ്കിൽ ഡ്രൈവർ ആണ് ആത്മ

    • @ESPParanormalsai
      @ESPParanormalsai  3 роки тому

      Thank you so much

    • @manu5387
      @manu5387 2 роки тому

      Om shanti 👍

    • @harindran.k8207
      @harindran.k8207 2 роки тому

      .....human body is a combination of energy and matter .
      Soul , mind , pranan etc are energies while body is perishable matter .

    • @jishnus6382
      @jishnus6382 2 роки тому +5

      Geetayil correct ayittu explain cheyunnundu..5 kuthirakal anu 5 indriyangal..senses. .mind manasu anu Sarathi. ...Bodham consciousness allenkil atmavu anu swami/owner of the cart..owner urangi anu palarum yatra cheyunnunatu..appol manasu akunna driver avante eshtatinu vandi kondupokum. .ennal owner aya budhi/shudhabodham/atmavu/consciousness unarnnu/aware ayittu erikkuvanenkil vandi namukku eshtamulla pole nammude lakshya stanatu ethikkam. .means manasu nammale pattikkùm..ennal budhi atava Bodham anu nammal..the master of the cart

    • @ashadileep6808
      @ashadileep6808 2 роки тому

      Om Shanthi

  • @jeejak.l4745
    @jeejak.l4745 2 роки тому +2

    ഓരോ ദിവസവും പുതിയ അറിവുകൾ തരുന്നതിന് വളരെ നന്ദി..

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      🙏🙏🙏Thank you so much... ❤❤❤... Keep on Watching...

  • @sarammakoshy8351
    @sarammakoshy8351 2 роки тому +11

    Sir I also had an NDE in the year 1987 Nov 29th when I undergone small operation.My soul (like a powerful light from my body departed)and gone through black tunnel and reached a calm full place where I saw Jesus Christ on the cross and the entrance of the tunnel I saw mother Mary.Later my life totally changed to a spiritual life.,

    • @ESPParanormalsai
      @ESPParanormalsai  2 роки тому +2

      Wow.... Thank you so much😍😍😍 for sharing

    • @nanichand
      @nanichand 2 роки тому +8

      നമ്മൾ ഏതു രൂപത്തിൽ ധ്യാനിച്ചു വന്നോ ആ രൂപത്തിൽ ഈശ്വരനെ കാണുമത്രേ. നാരായണനായി ധ്യാനിച്ചവർക്ക് അങ്ങനെയും, ശിവനെ ധ്യാനിച്ചവർക്ക് അങ്ങനെയും, ക്രിസ്തു വായി ധ്യാനിച്ചവർക്കങ്ങനെയും, അള്ളാഹു ആയി ധ്യാനിച്ചവർക്കങ്ങനെയും 🙏🏼

    • @shyma5954
      @shyma5954 2 роки тому +1

      @@nanichand allahuvinte roopam entha

    • @joshicharan4968
      @joshicharan4968 2 роки тому

      @@shyma5954 അത് പറയേണ്ടത് മുസ്ലീം അല്ലെ? എന്നാൽ നിങ്ങൾ അങ്ങനെയൊരുരൂപം സങ്കൽപ്പിക്കാൻ പാടില്ല എന്നനിലപാടുകാരല്ലെ! അപ്പോൾസ്വർഗ്ഗത്തിൽചെല്ലുമ്പോൾ അള്ളാഹുവിനെ എങ്ങനെയാതിരിച്ചറിയുക?

    • @joshicharan4968
      @joshicharan4968 2 роки тому

      @ Saramma Koshy. Sorry to hear that Jesus is still on the cross.

  • @syamalaos1705
    @syamalaos1705 2 роки тому +76

    ഭാരതത്തിൽ 5000വർഷം മുൻമ്പ് ഋഷിശ്വരമാര് കണ്ടെത്തിയത് ആണ് പവിശ്യസിക്കണ മെങ്കിൽ സായിപ് പറയണം

    • @ESPParanormalsai
      @ESPParanormalsai  2 роки тому +19

      അതാണ് നമ്മുടെ ഗതികേട്

    • @marysfaith-topics522
      @marysfaith-topics522 2 роки тому

      5000vrshm munou saaypinu bhuthi elkyrunno?

    • @mohananathavanad1643
      @mohananathavanad1643 2 роки тому +1

      👍👍

    • @marysfaith-topics522
      @marysfaith-topics522 2 роки тому

      @Necrophile Muhammad 30 BHP evr prynthu saiupu evrdu ellam vedhnjlel ninnyum kandupadichthnnu...saypinu bhudhi ella..ellam krodikkrikkn ulla thyrillnu

    • @santhoshprakash9817
      @santhoshprakash9817 2 роки тому

      😂😂😂 ippozhaano arinjhathu?

  • @jacobcj9227
    @jacobcj9227 2 роки тому +5

    ഈ വ്യക്തിക്ക് എത്ര സമാധാനം...

    • @ESPParanormalsai
      @ESPParanormalsai  2 роки тому +2

      ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം എന്നല്ലേ

    • @bijufrank163
      @bijufrank163 2 роки тому +2

      @@ESPParanormalsai very true

  • @vdhgc8004
    @vdhgc8004 3 роки тому +39

    ഇതെല്ലാം ഭാരതീയ റുക്ഷീശ്വരന്മാർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ കണ്ടെത്തിയിട്ടുള്ളതും,ആയത് പുരാതന ഗ്രന്ഥങ്ങളിൽ എഴുതി വെച്ചിട്ടുള്ളതുമാണ്.കൃസ്തുമതവും ബൈബിളുമൊക്കെ അതുകഴിഞ്ഞ് എത്രയോ കാലം കഴിഞ്ഞ് ഉണ്ടായിട്ടുള്ളതാണ്.

    • @ESPParanormalsai
      @ESPParanormalsai  3 роки тому +2

      Thank you so much

    • @shrikantha613
      @shrikantha613 2 роки тому +20

      ശെരിയാണ്,നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതീയ ഋഷവര്യന്മാർ എഴുതി വച്ചിട്ടുള്ളത് ആണ്. പാശ്ചാത്യരുടെ പുസ്തകങ്ങൾ മാത്രമല്ലേ നമ്മുടെ ആൾക്കാർക്ക് ദഹിക്കൂ.നമ്മുടെ പുസ്തകങ്ങൾക്ക് വില കൽപ്പിക്കുന്നില്ല.

    • @thebarmate
      @thebarmate 2 роки тому +1

      Aaaa ennittu ennittu

    • @ESPParanormalsai
      @ESPParanormalsai  2 роки тому +7

      @@thebarmate എന്നിട്ട് എന്നിട്ട് ഹൈഡ്രജനും കാർബനും ചേർന്ന്‌ ജീവനുണ്ടായി

    • @joshicharan4968
      @joshicharan4968 2 роки тому +5

      @30 bhp muhammad 40 nm torque മമ്മതേ കണ്ണടച്ച് ഇരുട്ടാക്കല്ലെ. ഖുറാനിൽപറയുന്നില്ലെ ആത്മാവിനെഅറിയാതെജീവിച്ചിട്ട് കാര്യമില്ലഎന്ന് .

  • @SunFlower-md7ho
    @SunFlower-md7ho 2 роки тому +2

    ഞാൻ പരലോക നിയമങ്ങൾ എന്ന വീഡിയോ കേൾക്കുകയായിരുന്നു. അതിൽ ഉള്ള ബാക്ക് ഗ്രൗണ്ട് മുസിക്ക് സഹിയ്ക്കാൻ പറ്റാതെയാണ് ഇതിൽ വന്നത്. ഇതിലും ഉണ്ട് കുറേയൊക്കെ മ്യൂസിക്ക്

  • @krishnankuttynair6065
    @krishnankuttynair6065 5 місяців тому

    Nobody could understand,but experienced humans could realise it is super='Experience to Near Death' =.I could experience the same too . Brahmanandam, the most pecifacation of mind from worldly hurdles....

  • @sobhanapavithran352
    @sobhanapavithran352 3 роки тому +14

    The Law of the Spirit World, Many lives many masters എന്നീ ബുക്കുകൾ ഞാൻ വായിച്ചിട്ടുണ്ട്.എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ളവയാണ് ഈ ബുക്കുകൾ.

    • @ESPParanormalsai
      @ESPParanormalsai  3 роки тому +3

      ഒരു പാട് പേരുടെ വഴികാട്ടി

    • @charulathakaimal7194
      @charulathakaimal7194 3 роки тому +3

      The low of the spirit world njanum വായിച്ചിട്ടുണ്ട്. അത് ഒരുപാട് അറിവോകർന്ന് തന്നു

    • @bijufrank163
      @bijufrank163 2 роки тому +1

      The law of the sprit world njanum vayichu enneyum oru pad swadeenicha book

    • @bose7039
      @bose7039 2 роки тому

      @@charulathakaimal7194
      ഈ ബുക്ക് എവിടെ കിട്ടും വാങ്ങിക്കുവാൻ ?

    • @joshicharan4968
      @joshicharan4968 2 роки тому +1

      @@bose7039 Flipkart or Amazon

  • @jithuudhayasree1723
    @jithuudhayasree1723 Рік тому +1

    Njanum orammede maranam mun kootti kandu....ente husnte friend nte veettil oru get together ne poyatha avarde ammayiyan maricha vyakthi.....enik aa ammene kandathum thonni ella ee ammak eni ayus ellann....avarde body kandappol appol enik thonni....bt njan aarodum paranjilla....njan spiritual aayi biswasikunna aala.....athiyaya eeswara viswasiyan....yoga abhyasichirunnu....appolathe padanathinte arivakam chilappol enne kond agane thonnicgath.....1 masathinte ull aa amma marichu...vayassayi tto aa ammak nnalum nadakano karyagal cheyyano bhudhimut ellayirunnu......vayyathayi hospitalised aayengilum orupad kidakathe bhagavan vilichu...

  • @dr.santoshkunnummal9557
    @dr.santoshkunnummal9557 2 роки тому +10

    Good to hear you sir. I had an NDE and published a book too.

    • @ESPParanormalsai
      @ESPParanormalsai  2 роки тому +6

      Great to hear.... Kindly share your experiences.

    • @dr.santoshkunnummal9557
      @dr.santoshkunnummal9557 2 роки тому +1

      @@ESPParanormalsai Yes sir. I have already discussed with Jeffri. Please check in google with Jeffmara vs dr. Santosh, NDE. Sorry sir, I can't give the link according to the youtube guidelines.

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      @@dr.santoshkunnummal9557 Thank you so much..... Can we have a video from you ?

    • @dr.santoshkunnummal9557
      @dr.santoshkunnummal9557 2 роки тому +2

      @@ESPParanormalsai sir, Indeed I am interested but since i am working in a University, I have to take prior permission. Any way I will try to meet you on some time and let you know. Sir if you can give your mail id, i will write you in detail.

    • @joshicharan4968
      @joshicharan4968 2 роки тому +2

      @@dr.santoshkunnummal9557 Your video in youtube is inline with the experience of others too.

  • @krishnankuttynair6065
    @krishnankuttynair6065 2 роки тому +3

    NDE ഉള്ളവർകുമത്രമെ ആത്മാവിൻ്റെ സഞ്ചാരം പറയാൻ പറ്റൂ. മറിച്ച് മരിച്ച് പോയതിനു ശേഷം ആത്മാവിന് ഒന്നും പറയാൻ പറ്റില്ലല്ലോ.This experience is admirable. Only experienced people could understand.🕉️.

  • @manjukm8928
    @manjukm8928 3 роки тому +17

    നല്ല രസമാ അങ്ങനെ പോകാൻ... ഒരു പഞ്ഞിക്കെട്ട് പൊങ്ങി പോകുന്ന പോലെ. പ്രസവ സമയത്ത് വേദന കുറയും എന്നും പറഞ്ഞ് സിസ്റ്റേഴ്സ് അനസ്തേഷ്യയോ മറ്റോ തന്നു. എനിക്ക് ആ മാസ്ക് വച്ചിട്ട് വല്ലാത്ത ശ്വാസം മുട്ടൽ ആയിരുന്നു. ഞാൻ അത് മുഖത്ത് നിന്ന് എടുത്തു മാറ്റും. സിസ്റ്റേഴ്സ് പിന്നെയും എനിക്ക് വച്ചു തരും. ഞാൻ പിന്നേം എടുത്തു മാറ്റും. വേദന കുറയാനുള്ള മരുന്ന് ആണ്.... അത് എടുത്തു മാറ്റല്ലേ എന്നൊക്കെ അവർ പറയും. ഞാൻ ശ്വാസം മുട്ടുമ്പോൾ അത് മാറ്റും. അവർ പിന്നേം വച്ചു തരും. കുറച്ചു നേരം ഇതു തന്നെ ആയിരുന്നു പരിപാടി. ഞാൻ പിന്നെ അത് മാറ്റാൻ ഒന്നും പോയില്ല. സത്യം പറഞ്ഞാൽ അതിൽ മരുന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് എനിക്ക് ശ്വാസം മുട്ടിയത്. പ്രസവ വേദനയും ഇത് വക്കുമ്പോഴുള്ള അസ്വസ്ത്ഥതയും... എല്ലാം കൂടി ഞാൻ ഒരു പരുവമായി. എന്റെ അമ്മ അടുത്ത് ഉണ്ട്. ഞാൻ പിന്നെ പിച്ചും പേയും പറയാൻ തുടങ്ങി. ഒന്ന് മാത്രം ഓർക്കുന്നുണ്ട് : അമ്മേ വിളക്ക് വച്ചോ.... നാമം ജപിച്ചോ..? പ്രാർത്ഥിച്ചോ...? പോയി വിളക്ക് വക്ക്... എന്നൊക്കെ. പിന്നെയാണ് ഞാൻ പൊങ്ങാൻ തുടങ്ങിയത്. (എന്റെ ശരീരം അല്ലാട്ടോ..). ഒട്ടും ഭാരം ഇല്ല. അങ്ങനെ ഞാൻ പോയി പോയി അവിടെ പരലോകത്ത് എത്താറായി. പക്ഷെ, അപ്പോഴേക്കും ഞാൻ ഇവിടെ കണ്ണ് തുറന്നു. സിലിണ്ടറിൽ മരുന്ന് ഇല്ലെന്ന് മനസ്സിലായി സിസ്റ്റേഴ്സ് അത് മാറ്റി മരുന്നുള്ള സിലിണ്ടർ മാറ്റി വച്ചിരുന്നു. ഇല്ലെങ്കിൽ ഇപ്പൊ പരലോകത്ത് ഇരിക്കായിരുന്നു 😃.
    എന്റെ കുഞ്ഞ് അങ്ങനെ പറയാറുണ്ട്. മോന് 6 വയസ്സ്. അവൻ പറയും. അവന്റെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു (കെട്ടിതൂങ്ങി മരിച്ചു). ഇവൻ ജനലിൽ കൂടി കണ്ടു. ഇവന് ഒരു ചേച്ചിയും ചേട്ടനും ഉണ്ട്. പിന്നെ ഇവൻ ട്രെയിൻ കയറി വേറെ എവിടെക്കോ പോയെന്നോ ഇവന്റെ ചേച്ചിയും ചേട്ടനും ഇപ്പൊ ഒരുമിച്ചു ജീവിച്ചിരിക്കുന്നുണ്ടെന്നോ മറ്റോ പറഞ്ഞു. അങ്ങനെ അങ്ങനെ എന്തൊക്കെയോ എന്റെ കുഞ്ഞ് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. അവൻ വെറുതെ കഥ പറയുന്നതാണോ എന്നറിയാൻ കുറേ നേരം കഴിഞ്ഞു വീണ്ടും ഞാൻ ചോദിച്ചു. അപ്പോഴും ഇതു തന്നെ അവൻ പറഞ്ഞത്. ശരിയായിരിക്കും എന്ന് എനിക്കും തോന്നി.
    മറ്റൊന്ന് : ഞങ്ങൾ ഒരു english പിക്ചർ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അന്ന് മോന് മൂന്നോ നാലോ age. അതിൽ ഒരു നല്ല ഒരു പ്രകൃതി രമണീയമായ സ്ഥലം കണ്ടപ്പോൾ മോൻ പറയാ.... ഇത് എനിക്ക് അറിയാവുന്ന സ്ഥലം ആണെന്ന്.

  • @sajithmb269
    @sajithmb269 2 роки тому +8

    എന്റെ കസിൻ ബ്രദർ അപകടത്തിൽ മരിച്ചിരുന്നു... മരണനന്ദര ചടങ്ങിൽ പങ്കെടുത്തു... തിരിച്ചു ബൈക്കിൽ വീട്ടിലേക്കുള്ള യാത്രയിൽ... അവിടുന്ന് ഏകദേശം 8/9km പിന്നിട്ടപ്പോൾ ഹെൽമറ്റിനുള്ളിലൂടെ ഒരു മണം വന്നു... സാമ്പ്രാണി . കർപ്പൂരം തുടങ്ങി മരണനന്തര ചടങ്ങിനുപയോഗിച്ച പൂജ വസ്തുക്കളുടെ മണം... ഞാൻ വണ്ടിനിറുത്തി.... കുറച്ചുനേരം ഒരു കടയുടെ മുന്നിൽ നിന്നു.... കുറെ കഴിഞ്ഞപ്പോൾ മണം പോയി.... അത്ഭുത പ്പെടുത്തിയ ഒരനുഭവം

  • @rajit3706
    @rajit3706 3 роки тому +9

    വളരെ നല്ല അറിവുകൾ തരുന്ന ചാനൽ🙏🙏🙏

  • @binducv4464
    @binducv4464 2 роки тому +3

    Wonderful experience Sir, thank you

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @sreekumargopalapillai7616
    @sreekumargopalapillai7616 Рік тому +2

    എൻെറ അനുഭവം പങ്കു വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

  • @mahananda993
    @mahananda993 7 місяців тому

    നന്ദി Sir,

  • @anoljoseph2050
    @anoljoseph2050 3 роки тому +6

    Interesting thank you so much sir

  • @priyanicy319
    @priyanicy319 3 роки тому +4

    Very informative channel..

  • @syamvlogs6804
    @syamvlogs6804 3 роки тому +24

    ഞാൻ എന്റെ ശരീരം എന്നാണ് നമ്മൾ പറയാറുള്ളത് ഞാൻ ശരീരം എന്ന് ആരും പറയാറില്ല ആത്മാവാണ് പറയുന്നത് ഇത് എന്റെ ശരീരം ഞാൻ എന്നാൽ ആത്മാവ്

    • @ESPParanormalsai
      @ESPParanormalsai  3 роки тому +3

      അതേ.... എനിക്കാണ് പനിക്കുന്നത്.... എന്റെ കൈയും കാലും. ഞാൻ ശരീരമല്ല . ശ്രീ ശങ്കരാചാര്യരുടെ നിർവാണ ഷഡ്ഗം വായിക്കണം

    • @harindran.k8207
      @harindran.k8207 2 роки тому

      @@ESPParanormalsai ഈ പുസ്തകം മലയാളത്തിൽ എവിടെ കിട്ടും ???

  • @yehsanahamedms1103
    @yehsanahamedms1103 3 роки тому +10

    1960 കളിൽ ഗുരു നിത്യ ചൈതന്യ യതി,കഴിഞ്ഞ ജന്മത്തിലെ കാര്യംഗൽ പറയുന്ന കുട്ടികളെ നേരിൽ കണ്ട് ഒരു പഠനം നടത്തിയിരുന്നു.ഡൽഹിയിൽ ആയിരുന്നു പഠനം.ചിലകുട്ടികൾ കൃത്യമായി തന്നെ പറഞ്ഞു.എന്നാൽ,എല്ലാവരും അങ്ങനെ അല്ലായിരുന്നു.നമ്മൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാൽ ,കൂടുതൽ കൂടുതൽ കാര്യങ്ങളിൽ അവർ കഴിഞ്ഞ ജന്മം കണ്ടെത്തും.എൻ്റെ മകൻ ഇന്ന് ഓട്ടോ motive എൻജിനീയറിങ്ങിൽ M tech നേടിയ വ്യക്തിയാണ്.അവനു മൂന്ന് വയസ്സ് ഉള്ളപ്പോൾ.... അവൻ്റെ മുൻ ജന്മത്തിൽ ലുക എന്ന പെൺകുട്ടി ആയിരുന്നു എന്നും ഇറ്റലി ആയിരുന്നു സ്വദേശം എന്നും,ഒരു കാർ ആക്സിഡൻ്റ് ആയിരുന്നു മരണ കാരണം എന്നും ഒരിക്കൽ പറഞ്ഞു.ഞാനും ഭാര്യയും അതിനു തീരെ പ്രാധാന്യം കൊടുത്തില്ല.പ്രോത്സാഹിപ്പിച്ചു കൊടുത്തും ഇല്ല.അതങ്ങനെ മാഞ്ഞുപോയി.

    • @ESPParanormalsai
      @ESPParanormalsai  3 роки тому

      Thank you so much

    • @pramodviswanathan5552
      @pramodviswanathan5552 2 роки тому +1

      Ningal nalloru avasaram paazhakki

    • @yehsanahamedms1103
      @yehsanahamedms1103 2 роки тому +1

      @@pramodviswanathan5552 അങ്ങനെ അവസരം കൊടുത്തിരുന്നു എങ്കിൽ? ഒരുപക്ഷേ,ഞങ്ങളുടെ കുടുംബം തകർന്നു പോകുമായിരുന്നു.

    • @yehsanahamedms1103
      @yehsanahamedms1103 Рік тому +1

      @@krishnakrishnakumar2587 നിനക്കൊന്നും നേരെ ചോവെ സംസാരിക്കാൻ അറിയില്ല.വായ തുറന്നാൽ......സാഹിത്യം മാത്രമേ....വരൂ....അങ്ങനെ ആകുമ്പോൾ....നിൻ്റെ ഒക്കെ യുക്തി എവിടെയാണെന്ന് ഇത് വായിക്കുന്ന വർക്ക് അറിയാം.🤭😀

  • @sasikalasvlogs
    @sasikalasvlogs Рік тому

    Great information ❤

  • @bijufrank163
    @bijufrank163 2 роки тому +5

    Thank you very much 🙏🙏

  • @prasoonkm
    @prasoonkm 2 роки тому +5

    During my childhood days I used to see some people guarding me with love. Also sometimes when I close my eyes can see the universe inside . Was too young to recognize those at that time. These all happened before me being 5 years old. Thanks Joshi sir for giving these information. Really appreciate this.

    • @ESPParanormalsai
      @ESPParanormalsai  2 роки тому +2

      Thank you so much... ❤❤❤... Keep on Watching...

  • @sandhyans5480
    @sandhyans5480 Рік тому +1

    Nikkum oru near death experience undayittund.2011 .sathyamanu.

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Please do share 🙏🙏🙏

    • @sandhyans5480
      @sandhyans5480 Рік тому +1

      Kottayam Medical College l ICU l admit aayappol aanu.body l nettiyil ninnum oru sakthamaya Prakasam oru iruttulla tunnel loode poi.nikk aa time l mukalil ninn thazhe eanna kanakke hospital lum nte veettilum nadakkunna karyangal eallam kanichu tharunnundayirunnu.nte athuvare ulla life oru short film pole kanichu thannu .thettukal sahitham. Thiruthenda karyam bodhyappeduthum.aa time l namukkoru paschathaapam thonnum.athu oru mistake aayirunnu nnum thonnum.Njan oru achan mol aayirunnu.ammayude opinion orikkalum chevikodukkilla achanodulla ishttakooduthal Karanam .appozhokkeyum Amma vishamikkunnath njan arinjirunnilla.ammayodu nikk ishttallanjittalla angane cheythath.njan ariyatha nte behaviour nte oru mistake aayirunnu athu.ammayum appachiyum parayunnath anusarikkanam nn paranju thannu.ithinu 2-3 divasam munne oru cheriya Hanumal swami njan mayangi thudangumbol vannu ithellam nnod chodichitunnu.appozhokke nikk Hanumal swamiye pediyumayirunnu.chodikkunnath ishttavumallayirunnu.Bin Laden maricha divasam oru amavasiyum Wednesday yum aanu.annu nikkbasukham koodi.pakshe Ann kurachu kazhinju kuranju.pnneed njan Hanumal swamiye kandu thudangi.saturday aanu nikk E near death experience undayath.appozheykkum nikk maranabhayamillayirunnu.aareyum budhimuttiykkathe povan njan willing aayirunnu.annu pakshe ithokke paranju thannu thirike aa light nte thirunettiyil vannu kayari.njan kannu thurannu.ithoru near death experience aanenn nikkbrecently aanu manasilayath.athu vare njan ith annokke parayumbol Amma vaya pothi pidikkum .marikkarayavarathre ingane parayunnath.valare churukki paranjathanu ithu

  • @anithamt742
    @anithamt742 2 роки тому +7

    എൻ്റെ ആത്മാവ് or
    എനിയ്ക്ക് ഒരു ആത്മാവ് ഉണ്ട്
    ആത്മാവ് ഇല്ലെങ്കിൽ ഒന്നിനും തന്നെ പ്രസക്തിയില്ല .
    ഞാൻ -- തന്നെയാണ് ആത്മാവ്.
    ബാക്കിയെല്ലാം എൻ്റെ - ആണ്. ( That means everything belongs to me. )

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      Thank you so much😍😍😍

    • @joshicharan4968
      @joshicharan4968 2 роки тому +2

      ഞാൻആത്മാവാണ് .എനിക്ക് ഒരുശരീരംഉണ്ട് എന്ന് പറയുന്നതാവുംശരി!

    • @Shibu.TThankamani
      @Shibu.TThankamani 4 місяці тому

      ദേഹം, ദേഹി, ആത്മാവ്🤔

  • @Saji_jacob1
    @Saji_jacob1 19 днів тому

    Dying to be me മലയാളം ബുക്ക് കിട്ടുമോ

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 роки тому +4

    very informatire Sir

  • @creativeworld8138
    @creativeworld8138 2 роки тому +3

    Nammude samskaram oru amulya Nidhi thanne aanu

  • @diya162
    @diya162 Рік тому +1

    Like Sri M once said - one can travel or communicate with other realms with advancements in spiritual path or sometimes it happens when body or mind is in an excruciating situation. The former is always the best.
    The spiritual advancement is quite a long journey and so many don’t experience it. And hence the NDE stories are always exciting and mesmerizing.
    I always thought who and what decides that a particular person can get NDE. Why them?

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому +4

    Very good episode 👍

  • @infinity265
    @infinity265 3 роки тому +5

    Good channel.... This channel opens the world of mysteries.... 👍

  • @geethahariharan4405
    @geethahariharan4405 2 роки тому +2

    Great🙏🙏🙏

  • @irinaloysius2422
    @irinaloysius2422 2 роки тому +5

    Thank you so much sir 🙏💕

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @ambikaharikumar396
    @ambikaharikumar396 3 роки тому +3

    Very good presentaio

  • @plantwings1489
    @plantwings1489 3 роки тому +4

    Ente Nde research avasanam chennettiya person Anita Moorjani.Dying to be me ;what if this is heaven ?randum Njan vayichu. Ithu satyamanennu Njan thirichariyunnu. But Ellavarum enne puchikkunnu. I love her and still follow her teachings. Thanks for making this video.

    • @PradeepKumar-bt5zb
      @PradeepKumar-bt5zb 3 роки тому +5

      Puchhikkunnavar puchhikkate..daivikatha ullavarkku maathrame ithokke manasilaakkan pattoo...

    • @ESPParanormalsai
      @ESPParanormalsai  3 роки тому +1

      Thank you so much

    • @joshicharan4968
      @joshicharan4968 2 роки тому +4

      @@PradeepKumar-bt5zb അതേ. കിട്ടാത്തമുന്തിരിങ്ങപുളിക്കും!

  • @joanamaten1317
    @joanamaten1317 2 роки тому +2

    മനുഷ്യൻ മരണത്തെ തോൽപ്പിക്കുക തന്നെ ചെയ്യും. ഇപ്പോൾ തന്നെ അമേരിക്കയിൽ ആന്റി ഏജിങ് ടെക്നോളജിയിൽ ഗവേഷണങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു....

  • @minuangel
    @minuangel 3 роки тому +2

    Thank you 🙏

  • @anithavv3451
    @anithavv3451 2 роки тому +6

    Yes.Sir.when Inam in operation
    I feel that I died &I can see all of my dears crying,my mother,my children,my Husband
    All.I really feel my death.But gradually I return back .Is this like that I don't know.I feel to see A beautiful.Place trees So calm place I don't know is this my rebirth .In my Absence my children cant grow.Hus cant brought them,so I think God may give one opportunity to live for my children❤️💛❤️

  • @gopakumarnr4483
    @gopakumarnr4483 3 роки тому +4

    Good

  • @unnijs597
    @unnijs597 3 роки тому +2

    First comment☺️✨️👌

  • @krishnankuttynair6065
    @krishnankuttynair6065 5 місяців тому

    Death Nearest Experience. ആത്മാവ് ശരീരം വിട്ടു പോവുകയും പിന്നെ ശരീരത്തിലേക്ക് തിരിച്ചു വരികയും ചെയ്യുന്ന ഒരു അനുഭവം.

  • @sreenivasansree417
    @sreenivasansree417 3 роки тому +4

    Very interesting

  • @anuprajeesh4072
    @anuprajeesh4072 2 роки тому +2

    ഓരോ കാര്യങ്ങളും പറഞ്ഞുകഴിഞ്ഞു ഉള്ള ചിരിയിൽ sir. ഇതിനോട് യോചിക്കുന്നോ വിയോചിക്കുന്നോ എന്ന് മനസിലാകുന്നില്ല 🤔🤔🤔🤔🤔..

    • @joshicharan4968
      @joshicharan4968 2 роки тому +3

      ഞാൻപൂർണ്ണമായും യോജിക്കുന്നകാര്യമേപറഞ്ഞിട്ടുള്ളു

    • @anuprajeesh4072
      @anuprajeesh4072 2 роки тому

      @@joshicharan4968 💚

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      ആനന്ദം

  • @SubymolThomas-pn6nh
    @SubymolThomas-pn6nh 8 місяців тому

  • @PradeepKumar-bt5zb
    @PradeepKumar-bt5zb 3 роки тому +3

    Yess...sathyam ...avarude interview utubil und....njhan kandittund...who we are eannu type chaithal kittum

  • @balakrishnanmanikkath7405
    @balakrishnanmanikkath7405 3 роки тому +4

    Very informative 🙏

  • @bindur1278
    @bindur1278 2 роки тому +1

    Krishna lyer sir’s book is available sir

  • @sajeevann6922
    @sajeevann6922 Рік тому

    20,വർഷങ്ങൾക്ക്,മുൻപ്,കോഴിക്കോടുള്ള,സുഹൃത്ത്,അദേഹം,ഈ,പറഞ്ഞ,ബ്ലാക്ക്,ഹോളിലൂടെ,യാത്ര,ചെയ്തു,എന്ന്,പറഞ്ഞപ്പോൾ,വിശ്വസിച്ചില്ല.eppol,വിശ്വസിക്കുന്ന

  • @prasadwayanad3837
    @prasadwayanad3837 Рік тому +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @ESPParanormalsai
      @ESPParanormalsai  Рік тому

      Thank you so much... ❤❤❤... Keep on Watching...Stay Blessed

  • @rasmins8709
    @rasmins8709 3 роки тому +4

    🌹🌹🌹👍👍👍

  • @sibibaiju1591
    @sibibaiju1591 3 роки тому +4

    🙏🌹

  • @syamvlogs6804
    @syamvlogs6804 3 роки тому +7

    സുഷമ ലോകം energy world

  • @bgmindustries2900
    @bgmindustries2900 3 роки тому +3

    Sir.. Nalloru arivaanu angu pamkuvachath.. Iniyum ingane ulla vedios pretheekshikkunnu.. 🙏🙏🙏🌹

  • @rishikeshmt1999
    @rishikeshmt1999 2 роки тому +3

    Thank you sir

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @pscguru5236
    @pscguru5236 Рік тому

    VR കൃഷ്ണയ്യരുടെ ഭാര്യ കുട്ടിയായി ജനിക്കുന്നു എന്ന് പറഞ്ഞല്ലോ.. അവർ എവിടെ ജനിക്കും എന്ന് കൂടി പറയാമായിരുന്നല്ലോ..

  • @ambadissudhakaran
    @ambadissudhakaran 3 роки тому +2

    🔥

  • @dileepgnadh1602
    @dileepgnadh1602 3 роки тому +4

    🙏🙏🙏🙏🙏♥♥♥

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому +3

    👍

  • @jacobthomas3180
    @jacobthomas3180 11 місяців тому

    Enthu kondu Doctors,Ethu satyam aanennu Lokathodu paryatha thu?

  • @sajithmb269
    @sajithmb269 2 роки тому +2

    👌👌👌👍👍👍🙏🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much❤❤❤ Keep on watching

    • @santhoshprakash9817
      @santhoshprakash9817 2 роки тому

      This is not an English mans findings. Rishies of Bharath they were scientists not by researching but the intuitions profound.

  • @raginikaimal2512
    @raginikaimal2512 3 роки тому +2

    🙏🙏🙏🙏🙏❤

  • @tjkarimpanal8554
    @tjkarimpanal8554 2 роки тому +9

    ഞാൻ എന്നത് എന്റെ ശരീരം അല്ല. ഞാൻ എന്നത് എന്റെ ഉള്ളിലുള്ള ആത്മാവാണ്.

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      🙏🙏🙏🙏🙏🙏

    • @Shibu.TThankamani
      @Shibu.TThankamani 4 місяці тому

      Yes 💯✔️ ഒരു മനുഷ്യനിൽ രണ്ടു മനുഷ്യൻ 👍👍👍👍👍👍👍👍👍👍👍👍👍👍

  • @reenajose5528
    @reenajose5528 2 роки тому +2

    Bhaaaaratheeeya ssamskkkaram aaaakassatholam uyarnnnathanu

  • @sreekumargopalapillai7616
    @sreekumargopalapillai7616 Рік тому

    അവരുടെ ഫോൺ നമ്പർ തന്നാൽ ഞാൻ വിളിക്കാമായിരുന്നു. കാരണം എനിക്കും അതേ അനുഭവം ഉണ്ടായിട്ടുണ്ട്.

  • @Kannanarattupuzha
    @Kannanarattupuzha 2 роки тому +1

    Entaanu etonum schoolil padippikathathu?

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      സായിപ്പിന്റെ ബുദ്ധി.... പണ്ട് എല്ലാം പഠിപ്പിച്ചിരുന്നു

  • @dv1679
    @dv1679 2 роки тому +2

    ഹലോ

  • @NS-mm8im
    @NS-mm8im 2 роки тому +2

    Mansion എന്നതിന് '' പുരം" എന്നാണ് ഭാഗവതത്തിൽ.
    പുരഞ്ജനൻ അണ് മനുഷ്യൻ

  • @jishnus6382
    @jishnus6382 2 роки тому +4

    NDE experience doesn't prove life after death..tats just an experience of our ego..at tat time we aren't fully dead..when a person is in critical trauma their mind might imagine they are dead..nd from their own self believe system /ego the mind will create such experiences..

    • @ESPParanormalsai
      @ESPParanormalsai  2 роки тому +3

      Not like that... Your mentioning suggests a deep sleep. In NDE, the clinical death is reported bybthe doctors and after that they come back.

    • @jishnus6382
      @jishnus6382 2 роки тому +1

      @@ESPParanormalsai yes sir but a person is not fully dead after declared death by a doctor. .even in our Hindu shasthra rishis said there are different levels while life exiting from body..I think prana is first stage of exiting..that means the breathing stops and the heart beat also stops..but still there is essence of life in our system for some time. .but if a doctor examines us he might declare us as dead..after that there's is a apana vayu then udana vayu and vyana different energies exit our system in different intervals..in between rishis says after first stage means prana vayu exits,there might be a chance for that person to come back..its proven in modern science also..like giving shocks or cpr technique..mouth to mouth breath giving etc. .at that time maybe our thought process still exists in our deep subconscious level which might create such imaginations or experiences..either way we can only make assumptions. ..theres only one way to find out or experience it ourselves. .you know wat I mean 😄

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      @@jishnus6382we have experienced it many a time... Its like the sleep process. Sleep is a short form of death.... And we donot have any control over the further happenings.... It can act as a door to mystery.

  • @thanvi3668
    @thanvi3668 2 роки тому

    നമുക്ക് വേണ്ടപ്പെട്ടവർ മരിച്ചു കഴിഞ്ഞു അവരെ ഇടക്കിടക് എന്ത് കൊണ്ടാണ് സ്വപ്നം കാണുന്നത്

    • @niwinkunju5046
      @niwinkunju5046 2 роки тому +1

      അവരെ ഒര്തോണ്ടിരിക്കുന്നതു കൊണ്ട്..

  • @pvgopiabnle
    @pvgopiabnle 3 роки тому +3

    Near Death Experience എങ്ങിനെയാണ് Death Experience ആകുന്നത്?

    • @ESPParanormalsai
      @ESPParanormalsai  3 роки тому +2

      You can't reveal it .... !!!

    • @joshicharan4968
      @joshicharan4968 3 роки тому +4

      എന്താ ഇത്രധൃതി? സമയമാകട്ടെ!

    • @pvgopiabnle
      @pvgopiabnle 3 роки тому +2

      @@joshicharan4968 😄
      NDE എക്സ്പീരിയൻസ് quote ചെയ്തു DE എക്സ്പീരിയൻസ് തീരുമാനിക്കാമോ എന്നറിയാൻ രണ്ടും അനുഭവിച്ച ഒരാൾ വേണ്ടേ സർ?

    • @pvgopiabnle
      @pvgopiabnle 3 роки тому +1

      @@ESPParanormalsai what you mean sir. You mean nobody know death experience. Right? Then whats the use of NDE?

    • @ESPParanormalsai
      @ESPParanormalsai  3 роки тому +1

      We didn't mean it as death experience. It can be termed as onlynear death experience. They were clinically dead as reported.

  • @tdokartha
    @tdokartha 2 роки тому +4

    ആത്മാവിനെ പ്പററി ക്കൂട്ടു തൽ അറിയുവാൻ ആഗ്രഹമുണ്ടെങ്കിൽ അടുത്തു ക്കൂ ബ്രഹ്മകുമാരീസ് വിശ്ച വിദ്യാലയവുമായി ബദ്ധപ്പെടുക

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      ക്ലാസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്.

    • @joshicharan4968
      @joshicharan4968 2 роки тому

      വിശ്ച അല്ല വി ശ് വ ആണ് ചേർത്തെഴുതുമ്പോൾ വിശ്വ ആകും

  • @AmericanAmbience
    @AmericanAmbience 2 місяці тому

    No rebirth

  • @lakshmineyyan8949
    @lakshmineyyan8949 2 роки тому +1

    സാർ മലയാളത്തിൽ ഏതെങ്കിലും ബുക്സ് ഉണ്ടോ പറഞ്ഞുതരാമോ?

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      നിരവധി ജന്മങ്ങൾ അനവധി ഗുരുക്കന്മാർ.... ഒരേ ആത്മാവ്, നിരവധി ശരീരങ്ങൾ (DC books )..... പരലോക നിയമങ്ങൾ ( ഓൺലൈൻ )

    • @prakrithihopes7551
      @prakrithihopes7551 2 роки тому

      ഒരു യോഗിയുടെ ആത്മകഥ

  • @sathyanarayanansathyan641
    @sathyanarayanansathyan641 2 роки тому

    മരിച്ച് ചെല്ലുന്ന സ്ഥലത്തും ജാതിയും മതവും ഉണ്ടോ?

  • @reenajose5528
    @reenajose5528 2 роки тому +1

    Eandea bhaaaaratham amooooolyam aaanu
    0

  • @sujathatp3117
    @sujathatp3117 2 роки тому +2

    Everything is in Bhagavad gita

    • @joshicharan4968
      @joshicharan4968 2 роки тому +2

      Bhagavad Gita teaches you how to be confident in each moment of the life. In a battlefield you should see only friends and enemies not relatives!

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @reji4175
    @reji4175 2 роки тому +1

    John the Baptist is Elijah not Jesus .

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @dv1679
    @dv1679 2 роки тому +4

    ഹലോ സാറേ ഇത്ര സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ ഇടയ്ക്ക് ചിരി ഇടയ്ക്ക് ചിരിക്കുന്നത് എന്താണ് അത് അങ്ങനെ ചിരിക്കുമ്പോൾ ഒരു തമാശ പറയുന്നതുപോലെ

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      ആനന്ദമാണ്

    • @mskollam2157
      @mskollam2157 2 роки тому +1

      ആത്മീയ വിഷയങ്ങൾ സംസാരിക്കുമ്പോൾ ഒരുപാട് ബലം പിടിക്കേണ്ട കാര്യമൊന്നുമല്ല കർക്കശമായ രീതിയിൽ മറ്റൊരാളെ പഠിപ്പിക്കേണ്ട വിഷയവുമല്ല ....പറഞ്ഞു പോകുന്നു അത്രതന്നെ നിങ്ങൾക്ക് വേണമെങ്കിൽ അത് കൊള്ളാം അല്ലെങ്കിൽ അതിനെ അവഗണിക്കാം നിങ്ങൾ പഠിച്ചേ മതിയാവുന്നു മനസ്സിലാക്കിയ മതിയാക്കൂ ....എന്ന് നിർബന്ധം അദ്ദേഹത്തിന് ഇല്ല

  • @jacobcj9227
    @jacobcj9227 2 роки тому +2

    നിങ്ങളെ ഞാൻ വിശ്വസിച്ചു. എന്റെ രീതിയില്‍ ഞാനും..
    Jesus നെയും എന്നെക്കാളും കൂടുതൽ
    അപ്പോൾ ആ സ്ത്രീക്കും അവര്‍ക്ക് ഇഷ്ടം ഉള്ളവരെ save ചെയ്യാം. Jesus ഒരു christ ആകാം..

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      കുറച്ചുകൂടി വ്യക്തമാക്കാമോ ?

    • @joshicharan4968
      @joshicharan4968 2 роки тому +1

      ആരെന്തുപറഞ്ഞു എന്നതല്ല നിങ്ങൾക്ക് എന്ത് മനസ്സിലായി എന്നതാണ് നിങ്ങളെനയിക്കുക

  • @pscguru5236
    @pscguru5236 Рік тому

    കഴിഞ്ഞ ജന്മത്തിൽ ചെയ്ത തെറ്റ് ആ ജന്മത്തിൽ തന്നെ അനുഭവിച്ചു തീർക്കണ്ടേ... അല്ലാതെ നമ്മൾ ഒന്നും അറിയാതെ വന്നു ജനിക്കുന്ന ഈ ജന്മത്തിൽ കഴിഞ്ഞ ജന്മത്തിന്റെ യാതന അനുഭവിക്കണം എന്ന് പറയുന്നത് എത്ര വിഡ്ഢിത്തമാണ്

  • @vrindavanam741
    @vrindavanam741 2 роки тому +2

    ചിന്തിക്കാനുള്ള കഴിവുണ്ടോ. Reincarnation and rebirth രണ്ടും different അല്ലേ

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      തീർച്ചയായും.....

    • @dinudavis8609
      @dinudavis8609 2 роки тому

      Ithu engina aanu different aayathu.. onnu explain cheyaamo?

  • @sreejaalex
    @sreejaalex 2 роки тому +1

    Science പഠിച്ചിരുന്നെങ്കില്‍ ഇത്രയും മണ്ടത്തരം പറയില്ല......കൊറോണയ്ക്ക് ശേഷം ആത്മാക്കള്‍ ഒളിവില്ലാണ്.......

    • @ESPParanormalsai
      @ESPParanormalsai  2 роки тому +7

      എവിടെയായിരുന്നു , അറിഞ്ഞില്ലല്ലോ ഈ ആത്മാവിനെ ?😎😎😎😎🤣🤣🤣🤣

    • @joshicharan4968
      @joshicharan4968 2 роки тому +5

      Science അല്ല അനുഭവമാണ് യഥാർത്ഥ ഗുരു

    • @rks9607
      @rks9607 2 роки тому +2

      Ignorance is bliss. I too had a near death and out of body experience about 35 years back. From some height above i saw my body and my mother weeping beside me.
      My mother later told me that she thought i was dead as body was cold. An unforgettable experience for ever.

    • @Shibu.TThankamani
      @Shibu.TThankamani 4 місяці тому

      സയൻസ് ജഢീക ജീവിതത്തില് ആവശ്യം തന്നെ മനുഷ്യന് . പക്ഷേ മനുഷ്യൻറെ ഒരു ഘട്ടം കഴിഞ്ഞാൽ സയൻസ് കൊണ്ട് ഗുണമില്ല

  • @sanjeevbinder3493
    @sanjeevbinder3493 2 роки тому

    ഒരു യുക്തിവാദിയുടെ സൂക്ഷ്മ ശരീരം പോകുമ്പോൾ ആരെ കാണും,,,,,,

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      വാദങ്ങളൊക്കെ ഭൗതിക ശരീരത്തിലെ കോപ്രായങ്ങൾ മാത്രം... അനശ്വരമായ സത്യമാണ് അനുഭവിക്കേണ്ടത്

    • @sanjeevbinder3493
      @sanjeevbinder3493 2 роки тому +2

      @@ESPParanormalsai ഇതൊക്കെ ഉരുളൻ മറുപടി ആണ്,,,,, നീ എന്തൊക്കെ ഭൂമിയിൽ ചെയ്തു എന്ന് ചോദിക്കേണ്ട ആവശ്യമില്ല,,,,, ഞാൻ എന്തൊക്കെ ചെയ്യണം,,,, എങ്ങനെ ചെയ്യണം,,,,, എന്നൊക്കെ മുൻകൂട്ടി എഴുതി വച്ചിട്ടാണ് മനുഷ്യനെ അയക്കുന്നത് എന്ന് മതങ്ങൾ,,,,,,, ക്രിസ്തു നെ കാണുന്നു,,,, കൃഷ്ണനെ കാണുന്നു,,,,, നബിയെ കാണുന്നു,,,,, ദൈവത്തിനെ കാണുന്നു,,,,,, അപ്പോൾ തീർച്ചയായും ഒരു യുക്തിവാദി ആരെ കാണും എന്ന് പ്രസക്തമാണ്

    • @emerald.m1061
      @emerald.m1061 2 роки тому +3

      @@sanjeevbinder3493 യുക്തിവാദത്തിൻറ്റെ ആചാര്യനെ കാണും. അത് ആരായിരുന്നു എന്ന് മുകളിൽ എത്തിയാലെ അറിയൂ..😃

    • @jithuudhayasree1723
      @jithuudhayasree1723 Рік тому

      Oru vyakthiyude sooshma sareeram pokumbolum AA pidachilil chilappol eeswarane vilichekam...chilappol ammene orthekam ath mathi.....allengil aaa pidachilil eeswarane orkum......yukthi vatham parayanegilum kurachok bhagavane vilich kanille

    • @ramlakp-ff2ot
      @ramlakp-ff2ot Рік тому

      @@jithuudhayasree1723 please. Read book of Sri M,Paramahamsa yoganda,Swami Rama Brian wieis

  • @gokulamohans-km9nd
    @gokulamohans-km9nd Рік тому

    നമ്മുടെ ഹൈന്ദവ ഋഷിവര്യന്മാർക് സ്തുതി. ഹിന്ദു മതം സത്യമാണ് 🙏🕉️🙏🕉️🙏🕉️
    ക്രിസ്തു ഇസ്ലാം ഈ രണ്ട് സെമിറ്റിക് മതങ്ങളും പുനർജ്ജന്മം ഇല്ലെന്നു പറയുന്നവർ ആണ്.. പറയുന്നത് മുഴുവൻ പുളു 😂

    • @Yuvicraftz
      @Yuvicraftz Рік тому

      എൻ്റെ ഒരു സഹൃത്തിൻ്റെ അനിയത്തി മരിച്ചു.മരണസമയത്ത് അവൾ. അടുത്ത് നികുന്ന തൻ്റെ.2മക്കളോടും.ഞാൻ പകുകയാണ് എന്ന് പറഞ്ഞു.മക്കൾ.9,10.വയസ്സ്.പ്രായം.അവർക്ക് 40..ബ്രെയിൻ ട്യൂമർ.ആയിരുന്നു. കുട്ടിക.വെറുതെ ചോദിച്ചു ഉമ്മ ടൂർ പൗകയനോ എന്ന്..ഇവരുടെ husbandim ബാപ്പയും.നേരെത്തെ മറിച്ചതാണ്.but ബാപ്പയെ കണ്ടൂ മരണനേരത് ഉപ്പ ഇതാ ഇവിടെ നൽകുന്നു ഞാൻ പോകുകയാണ് എന്ന് പറഞ്ഞു.നിമിഷങ്ങൾക്കകം.അവർ മരിച്ചു. ഇത് മുസ്ലിം .ആയ ഉമ്മ അതുവരെ ഇല്ല.എന്ന് പറഞ്ഞ അതിനെ.അവർ.വിശ്വസിച്ചു

  • @sindhusneha2587
    @sindhusneha2587 2 роки тому +1

    Thank you