ഏത് ദേവതയെ പ്രാര്‍ഥിക്കുമുമ്പും അറിയേണ്ട കാര്യം | Dr. Alexander Jacob | Jyothishavartha

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 386

  • @kesavdev7257
    @kesavdev7257 2 роки тому +259

    അങ്ങയുടേത് ഒരു അപൂർവ ജന്മമാണ്. അങ്ങയുടെ പ്രഭാഷണം കേൾക്കാനും അനുഭവിക്കാനും കഴിയുന്ന ഞങ്ങൾ അതിഭാഗ്യവാന്മാരാണ് 🙏

    • @saradhakumaresan4413
      @saradhakumaresan4413 2 роки тому +10

      ജാതിമത ഭേദമെന്യേ എല്ലാവർക്കും കേൾക്കാൻ പറ്റിയ സന്ദേശം🙏🙏🙏🙏🙏🙏🙏🙏

    • @gvijayamma7200
      @gvijayamma7200 2 роки тому +3

      🙏🙏🙏

    • @omanar2709
      @omanar2709 2 роки тому +1

      പരമാത്മാവിന്റെ kaiyoppuveena

    • @geethagopinathan2247
      @geethagopinathan2247 Рік тому +2

      അതേ നമ്മുടെ ഭാഗ്യം സാർ വഴിയെങ്കിലും നമുക്ക് ഇതൊക്കെ അറിയാൻ കഴിഞ്ഞല്ലോ

    • @jobishvythiri3210
      @jobishvythiri3210 Рік тому

      @@saradhakumaresan4413 കംപ്ലൈന്റ്

  • @harikumarviswambharannair2490
    @harikumarviswambharannair2490 Рік тому +75

    സാറിന് ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും സാഷ്ട്ടാംഗ പ്രണാമം. തികഞ്ഞ മതേതരവാദി. 🌹🙏

  • @remaprathap5926
    @remaprathap5926 2 роки тому +85

    എന്റെ ജന്മപുണ്യം താങ്കളുടെ ഈ വാക്കുകൾ കേഴ്ക്കാൻ ഭാഗ്യം സിദ്ധിച്ചത് .🙏🙏🙏🙏🙏🙏

  • @sindhuashok7544
    @sindhuashok7544 2 роки тому +132

    നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏 ഹിന്ദുക്കൾക്ക് പോലും
    ഈ അറിവില്ല. കോടാനുകോടി നമസ്കാരം

  • @omanaravikumar1903
    @omanaravikumar1903 Рік тому +4

    സർ എല്ലാവിധ ഹിന്ദു തത്വങ്ങളുടെയും ദേവി ദേവന്മാരുടെയും കഥകൾ അതിന്റെ വിശദാംശങ്ങൾ എല്ലാം ഇത്രയും നന്നായി മനസിലാക്കി തരുന്ന സാറിന്റെ അറിവും അതെല്ലാം അവതരിപ്പിക്കുന്ന രീതികളും വളരെ മനോഹരമാണ്. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിച്ചു ഭൂമിയിലേക് അയച്ച ഒരു ദൈവ അവതാരം തന്നെ എന്ന് തോന്നി പോകുന്നു. ഇനിയും ഇനിയും അറിയാത്ത ദൈവീക കാര്യങ്ങൾ കേൾക്കാൻ സാറിനെ ദൈവം ദീർഘായുസ്യോടെ ദൈവം അനുഗ്രഹിക്കട്ടെ. 🙏

  • @sunithapradeep8200
    @sunithapradeep8200 2 роки тому +80

    മുൻജന്മസുകൃതം സർ അങ്ങയുടെ മഹത് വചനങ്ങൾ കേട്ടതിന് അങ്ങയ്ക്ക് ആയുരാരോഗ്യ സൗഖ്യം സർവ്വേശ്വരൻ നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🥰🥰🥰

    • @sujathasasidharan8674
      @sujathasasidharan8674 2 роки тому

      Prabho.....namikkunnean🙏🙏🙏🙏🙏🙏🙏

    • @sujathasasidharan8674
      @sujathasasidharan8674 2 роки тому

      Vazhga vazhga Pallandu 🙏🙏🙏

    • @knowledgeispower7952
      @knowledgeispower7952 2 роки тому +1

      Enthoru knowledge

    • @devidurgalekshmi6040
      @devidurgalekshmi6040 2 роки тому +2

      ഭഗവാൻ പുനർജന്മമെടുത്തതാ ഇദ്ദേഹത്തിന്റെ രൂപത്തിൽ ഭഗവാൻ വന്നു

  • @geetharanikp
    @geetharanikp 2 роки тому +97

    അഭിനന്ദനങ്ങൾ എന്ന ഒറ്റ വാക്കിൽ പറയാൻ പറ്റില്ല. ഇത്രയും നല്ല speech, വാക്കുകൾക്ക് അതീതം, Excellent speech🙏🙏🙏🙏, Great, great 🙏🙏💐💐💐💐💐.....

  • @sumavijay3045
    @sumavijay3045 2 роки тому +59

    കോടി കോടി നമസ്കാരം സർ 🙏🙏🙏🙏അങ്ങയുടെ പ്രഭാഷണം എവിടെ ഉണ്ടെങ്കിലും കേൾക്കു... നല്ല അറിവ് ആണ് 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 2 роки тому +48

    Great sir...🙏എല്ലാവർക്കും താ ങ്ങളുടെ പോലെ ബുദ്ധി കൊടുത്തിരുന്നു വെങ്കിൽ ഈ മത വർഗീയത കേരളത്തിൽ വരില്ലായിരുന്നു.🙏നന്ദി നമസ്കാരം 🙏🌹

  • @raveendrannairvijayakumar259
    @raveendrannairvijayakumar259 2 роки тому +26

    അങ്ങയുടെ അറിവിന് മുൻപിൽ കോടി നമസ്കാരം 🙏🙏🙏

  • @rathnammakp5066
    @rathnammakp5066 2 роки тому +34

    കോടികോടീ പ്രണാമം സർ, സനാതനധർമ്മത്തെ ശരിയാവണ്ണം മനസ്സിലാക്കാനും ആ അറിവ് മറ്റുളളവരിലേക്ക് എത്തിക്കാനുളള ആ സുമനസ്സിനെ വന്ദിക്കുന്നൂ സർ

  • @ushaaravind6164
    @ushaaravind6164 2 роки тому +46

    കോടി കോടി 🙏🙏🙏അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞാൽ എത്ര പുണ്യം പറഞ്ഞാൽ മതി വരില്ല 👍

  • @sumim615
    @sumim615 2 роки тому +13

    പരമമായ സത്യം, മനുഷ്യന്റെ ശരീരം രക്തവും മജ്ജയും മാംസവും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെങ്കിൽ അവൻ ഏതു മതത്തിൽ പെട്ട ആളാണെങ്കിലും ദൈവം തമ്പുരാൻ ഒരൊറ്റ ശക്തിയാണ് ⭐⭐🙏🙏

  • @sasidharank3835
    @sasidharank3835 2 роки тому +7

    ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള ആകർഷകമായ കഥ. അതിന് ശരിക്കും അറിവ് ആവശ്യമാണ്.ഹിന്ദു പണ്ഡിതന്മാരിൽ ഇത്രയും പ്രാവീണ്യം ഞാൻ കണ്ടിട്ടില്ല.

  • @radhikapanicker6647
    @radhikapanicker6647 2 роки тому +9

    എല്ലാ മതവും ഒന്നാണ്‌ എന്നു മനസിലാക്കിയ സാർ നിങ്ങൾക്ക് എന്റെ 🙏🙏🙏🙏🙏.

  • @unnikrishnannair182
    @unnikrishnannair182 2 роки тому +14

    അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിക്കുന്നത് തന്നെ മഹാ പുണ്യം.
    നന്ദി. നമസ്കാരം

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 роки тому +14

    🙏🙏🙏താങ്കളെ ശിരസ്‌ കുനിച്ചു വന്നിക്കുന്നു 🙏

  • @radamaniamma749
    @radamaniamma749 2 роки тому +4

    ഇത്രയും വ്യക്തമായി വേറെ ആരുണ്ട് നമ്മൾക്ക് പറഞ്ഞു തരാൻ - സർ അങ്ങേക്ക് സാഷ്ടാംഗനമസ്ക്കാരം

  • @subrank6188
    @subrank6188 2 роки тому +3

    എല്ലാദൈവവും ഒന്നാണെന്ന് ഒരുവിധം എല്ലാഹിന്ദുവിനുമറിയാം
    പക്ഷെ ലോക സാമ്രാജ്യത്ത മോഹം വച്ചുപുലർത്തുന്ന മറ്റുമതങ്ങൾ അവരുടേത് മാത്രമാണ് ശെരി എന്ന്
    പറയും

  • @sreerenjinis6301
    @sreerenjinis6301 2 роки тому +15

    അറിവിന്റെ അത്യുന്നതങ്ങളിൽ.......
    നമസ്കാരം

  • @santhapillai9901
    @santhapillai9901 2 роки тому +11

    അങ്ങയുടെ പ്രഭാഷണം വളരെ എല്ലാവർക്കും നല്ല അറിവ് നല്കുന്നു. . നമസ്ക്കാരംസർ🙏🙏🙏

  • @vk-dt9wg
    @vk-dt9wg 2 роки тому +10

    കോടി കോടി നമസ്കാരം സാർ 🙏🙏🙏🙏🙏 അങ്ങയുടെ പ്രഭാഷണം ഞാൻ
    വളരെയധികം ഇഷ്ടപെടുന്നു

  • @sheeladas6972
    @sheeladas6972 2 роки тому +22

    കോടി പ്രണാമം 🙏ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. 🙏

  • @santhammakunjamma7253
    @santhammakunjamma7253 2 роки тому +8

    അത്യഗ്രൻ..... ശരിക്കും.. ഹൃദയത്തിൽ. ഉൾകൊള്ളാൻ.. പറ്റി......ecelent ✌️🙏🙏

  • @leelammameenakshinair3998
    @leelammameenakshinair3998 Рік тому

    കഴിഞ്ഞ ജന്മം താങ്കൾ ചെയ്ത പുണ്യം 🙏🙏🙏

  • @ambikaj4765
    @ambikaj4765 2 роки тому +20

    അമ്മേ ദേവീ ശരണം 🙏🙏🙏

  • @surendranathm6781
    @surendranathm6781 2 роки тому +12

    വല്ലഭനു പുല്ലുമായുധം
    ഒരു മാസം കൊണ്ട് പറയുന്നത്
    ഒരു നിമിഷം കൊണ്ട് പറഞ്ഞ് തന്നു മനസ്സിലാക്കി - ഇതു തന്നെ വി ദ്വാന്റെ ലക്ഷണം:

  • @alkuruth1797
    @alkuruth1797 Рік тому

    ഇത് അനന്തമായ അറിവാണ്, അങ്ങയെ കാണാൻ പറ്റുന്നത് തന്നെ ഭാഗ്യം

  • @lathikachandran2591
    @lathikachandran2591 Рік тому

    എനിക്ക് ഈ പ്രഭാഷണം കേട്ടപ്പോൾ മനസിന് നല്ല സന്തോഷം .സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @suseelasaseendran5859
    @suseelasaseendran5859 13 днів тому

    അങ്ങയുടെ അറിവിന്റെ മുന്നിൽ പ്രണാമം🙏🌹.

  • @nalinisathish4282
    @nalinisathish4282 Рік тому +6

    Alexander sir's knowledge is sooo deep and his imparting knowledge through speeches very interesting and useful...many of us are unaware of many stories...Pranamam Sir👏👏🙏

  • @molamma3043
    @molamma3043 2 роки тому +1

    സാറിന്റെ ഈ അറിവ് സാധാരണക്കാരായ ഭക്തജനങ്ങൾക്ക് ഒത്തിരി Positive energy നല്കന്നു ഇനിയും ഇതു പോലുളള അറിവുകൾക്കായി കാത്തിരുക്കന്നു

  • @lovelymathew8068
    @lovelymathew8068 2 роки тому +2

    ഒരു ദൈവം എന്ന് പറഞ്ഞു മനസിലാക്കിയ അങ്ങേക്ക് .കോടി പ്രണാമം🙏🙏 സാധാരണക്കാരൻ ഇത് മനസിലാക്കിയാൽ പിന്നെ മതസ്പർദ്ധ ഉണ്ടാവില്ല ദൈവങ്ങളെ വേർതിരിച്ചു കാണാത്ത ഒരു ലോകം നമുക്ക് സ്വപ്നം കാണാം sirനെ പോലുള്ള വ്യക്തിക് ഒരു കോടി പ്രണാമം🙏🙏🙏🙏👌

  • @Rema1965unni
    @Rema1965unni Рік тому +4

    No one explain like you Sir🙏🏻stay blessed 🙏🏻

  • @ammuschukkudu2994
    @ammuschukkudu2994 Рік тому +2

    മുൻ ജന്മ സുകൃതം 🙏🏻🙏🏻🙏🏻🙏🏻

  • @deenabalan193
    @deenabalan193 2 роки тому +11

    There is no one greater that mother she is a fighter

  • @sreelakshmi4662
    @sreelakshmi4662 2 роки тому +8

    🙏നമസ്കാരം sir 🙏അമ്മേ നാരായണ 🙏🕉️🙏🕉️🌹🙏

  • @deva.p7174
    @deva.p7174 2 роки тому +1

    സർ അങ്ങയെ എ ത്ര അനുമോദിച്ചാലും അതു കു റഞ്ഞ് പോകും അങ്ങയുടെ പാ ണ്ഡിത്യം അവർണ്ണനീയം തന്നെ ദൈവംഅങ്ങക് ആയി സ്സും സുഖവും ആരോഗ്യവും തരുമാറാകട്ടെ 🙏🌹💓💓💓

  • @vinayan567
    @vinayan567 Рік тому

    ചില സ്വാമിമാരുടെ പ്രഭാഷണത്തേക്കാൾ ഗംഭീരം...

  • @vilasininair7178
    @vilasininair7178 2 роки тому +20

    May God bless you to lead a healthy and hay long life enabling you to educate many more people. Help our country to grow more people to spread peace and harmony 🙏🙏🌹🌹pranaamam

  • @evpnambiar7719
    @evpnambiar7719 4 місяці тому

    Excellent presentation. Great knowledge. Lot of thanks. God bless you Sir.

  • @ashapillai5690
    @ashapillai5690 2 роки тому +4

    Excellent... !Very nice etra sundaramayanu paranju tarunnatu. Hindukkalkkum ariyam Padilla itonnum 🙏🙏🙏🌷🌷🌷🙏🙏🙏

  • @laila3931
    @laila3931 2 роки тому

    സാർ ഒരു അത്ഭുതപ്രതിഭാസം തന്നെയാണ്. 🙏🙏🙏

  • @padmakshiraman9429
    @padmakshiraman9429 Рік тому

    Eswarante kayyoppanu sir! A great man, vandanam mahanubhava.👃👃👃👃👃👃👃👃👃👃👃👃👃

  • @SathyaDas-b2k
    @SathyaDas-b2k 11 днів тому

    Sir UR A WONDERFULL PERSON...EQUAL TO THE LORD..❤❤❤❤

  • @KuttayisKitchen
    @KuttayisKitchen Рік тому

    താങ്കളുടെ അറിവിന് മുന്നിൽ നമിക്കുന്നു🙏🙏🙏

  • @ambilikalaambilikala4029
    @ambilikalaambilikala4029 2 роки тому +4

    Namikkunnu sir thank you so much for knowledge wonderful story big salute sir🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏

  • @sathygopinath3687
    @sathygopinath3687 2 роки тому +2

    Kodi Kodi Pranam Sir. You are Great. Excellent Speech 🙏🏼🙏🏼🙏🏼

  • @preethaap2988
    @preethaap2988 2 роки тому +3

    May God blessed you sir you are excellent oru Hindu devotees kalum bigger than u sir

  • @krreghu3441
    @krreghu3441 Рік тому

    അങ്ങ് ഈശ്വര തുല്യമാണ് സർ 🙏🙏🙏

  • @jayakumarsopanam7767
    @jayakumarsopanam7767 2 роки тому +6

    നമസ്കാരം മഹാനുഭാവ 🙏🙏🌹🌹

  • @jayaprakashjp4394
    @jayaprakashjp4394 Рік тому +9

    അങ്ങയുടെ ആത്മീയ പ്രഭാഷണം കേൾക്കാൻ സാധിച്ചവർ അധീവ ഭാഗ്യമുള്ളവർ 🙏🏼🙏🏼🙏🏼

  • @sudarsanmenon2781
    @sudarsanmenon2781 2 роки тому +4

    Alexander Sir, you are a blessed soul. My respects to you.

  • @m.sampurniammal6237
    @m.sampurniammal6237 3 місяці тому

    Sir, you learned, all Hindu Stotrams. what a great Task. 🙏🙏

  • @valsammacr4741
    @valsammacr4741 2 роки тому

    സാർ, അങ്ങയുടെ ചിന്തകൾ എത്രയോ മഹദ് ത്ത ര മാണ് അനന്ത കോടി 🙏🏻

  • @lathalalachan6925
    @lathalalachan6925 2 роки тому +1

    E പ്രസംഗം great, പുണ്യം 🙏

  • @jayamohan2639
    @jayamohan2639 2 роки тому +3

    കോടി കോടി നമസ്കാരം❤️❤️❤️

  • @Sureshkumar-sk8ub
    @Sureshkumar-sk8ub 2 роки тому +4

    നമസ്ക്കാരം സാർ 🙏🙏🙏🙏👌

  • @remak8646
    @remak8646 Рік тому +1

    ദൈവം ഈ കാര്യങ്ങൾ പറഞ്ഞുതരാനാണ് ഇദ്ദേഹത്തെ സൃഷ്ടിച്ചത്. ഇനി ഇദ്ദേഹത്തിന്റെ കലശേഷം എല്ലാവരും പറയും ഈ ആൾ വളരെ ജ്ഞാനി ആയിരുന്നു എന്ന് അല്ലെങ്കിൽ കുറ്റങ്ങൾ കണ്ടുപിടിക്കും. ഞാൻ സാറിനെ നമിക്കുന്നു 🌹🌹🌹🌹🌹🌹🌹

  • @ushaknv5224
    @ushaknv5224 2 роки тому +1

    നമസ്ക്കാരം സർ🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @krishnankakkad4516
    @krishnankakkad4516 Рік тому +1

    Alaxanderji you are a great!Namaskaram Sir. 🙏🙏🙏

  • @babupappan
    @babupappan Рік тому +4

    Sir, many thanks for the explanation of Hinduism 🌹🙏🌹

  • @sofiyavinod2571
    @sofiyavinod2571 2 роки тому +7

    True words sir.... Great speech🙏🙏💞💞

  • @vinayanpm4038
    @vinayanpm4038 Рік тому +3

    Your ability to analyze things is immense 🙏🙏🙏

  • @jineshsukumar6942
    @jineshsukumar6942 2 роки тому +1

    സാറിന്റെ അറിവിന്റെ മുമ്പിൽ സ്രാ ഷ്ടാ ഗം നമസ്കരിക്കുന്നു കാര്യങ്ങൾ വിശതീകരിക്കുമ്പോൾ പേരുകൾ തെറ്റി പറയുന്നത് ശ്രദ്ധിക്കാൻ അപേക്ഷ യുണ്ട് 🙏

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +1

    ഓം ശ്രീ കുറുമ്പേശ്വരിയെ നമോ നമഃ 🙏🌹🙏

  • @BR-cc7vo
    @BR-cc7vo Рік тому +2

    How correct, how enlightening🙏🙏🙏

  • @sreedevia1889
    @sreedevia1889 2 роки тому +2

    Ethra nalla arivukal anu angu paranju tharunnathu.pranamam angekku🙏🙏🙏🙏

  • @prasannakumarakartha2983
    @prasannakumarakartha2983 Рік тому

    അ ങ്ങ യുടെ പ്രഭാഷണം വളരെ ഇഷ്ട്ടപെട്ടു നന്ദി

  • @sobhav390
    @sobhav390 2 роки тому +12

    Wow great Sir and valuable message Sir 🙏🙏🙏 Thank you so much Sir for Sharing this wonderful video 🙏

    • @sreedevi5058
      @sreedevi5058 2 роки тому

      Angayude speech kelkkunnathu valarea bhagyadayakam ,angayude aayurarogyathinu vendi prarthikkunnu

  • @geethasukumaran1427
    @geethasukumaran1427 Рік тому +1

    അങ്ങേക്ക് എന്റെ പ്രണാമം🙏🙏🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 роки тому +3

    നമസ്കാരം സാർ🙏

  • @sethulakshmi6435
    @sethulakshmi6435 2 роки тому +2

    നമസ്കരിക്കുന്നു പ്രണാമം സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenasasidharan2822
    @beenasasidharan2822 2 роки тому +6

    Excellent speech .so great.🙏🙏🙏

  • @ushaaravind6164
    @ushaaravind6164 2 роки тому +4

    ഇനിയും പുതിയ പ്രഭാഷണം കാത്തിരിക്കുന്നു 🙏🙏🙏

  • @Ravishns
    @Ravishns 2 роки тому +3

    Alexander sir. I bow down humbly to you and touch your feet. What an explanation and what a knowledge. I think you are blessed by the almighty. When can I see you? Will i have the privilege

  • @RaviKumar-eq5kt
    @RaviKumar-eq5kt 2 роки тому +5

    Excellent speech Great sir🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 2 роки тому +3

    കോടി കോടി വന്ദനം sir, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumanair9778
    @sumanair9778 2 роки тому +1

    Great Sir,kodi Kodi Prenamam Njanoru Hinduvane Pakshe Ethrayum Mahathaya Yee Arivu Sir nil Ninnum Ariyan Kazhinju Sir nt , Padangalil Namaskkarikkunnu

  • @renjimashiju6923
    @renjimashiju6923 2 роки тому +2

    അങ്ങയെ നമിക്കുന്നു ❤🙏

  • @sudharmama4978
    @sudharmama4978 2 роки тому +2

    കഴിഞ്ഞ ജന്മം സരോരു ആത്മീയ അച്ചാര്യനായിരുന്നിട്ടിക്കാം നമോവാകം സർ

  • @manojks2355
    @manojks2355 2 роки тому +2

    Really amazing ...voracious reader...scholar...secular...erudite...

  • @meerasalish1041
    @meerasalish1041 2 роки тому +2

    Amazing level of intelligence 👏 👌

  • @anithac6717
    @anithac6717 2 роки тому +2

    Words r never enough to say sir... Hatsoff

  • @jayadevanmk6132
    @jayadevanmk6132 2 роки тому +2

    You have got deep knowledge in almost all subjects. But your knowledge in Spirituality is superb and worth applying. 👍💐💐💐

  • @josephsusan8993
    @josephsusan8993 2 роки тому +5

    Beautiful speech sir

  • @mayapriya5751
    @mayapriya5751 Рік тому

    Sir,you are next to God for us

  • @haritha7205
    @haritha7205 Рік тому

    Enik നേരിൽ കാണണം എന്ന് ആഗ്രഹമുള്ള oree oru വ്യക്തി...

  • @jadgjkh
    @jadgjkh Рік тому

    Njn ippol sarinte speech kelkkate oru divasam urangarilla 🙏

  • @sudhaeaswaran1958
    @sudhaeaswaran1958 Рік тому

    Oh what a know ledge u have. God bless u with ayur arogya sougyam

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 2 роки тому +1

    🙏🏻 ഗുരുനാഥാ...

  • @indiraanandan4769
    @indiraanandan4769 Рік тому

    Kodi kodi pranamam sir🙏🙏

  • @vinodc2999
    @vinodc2999 2 роки тому +14

    Sir താങ്കൾ ഒരു മനുഷൃനായി ഈ ഭൂമിയിൽ ജനിച്ചതിൽ ഭൂമീദേവി താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ!!!താങ്കളുടെ വാക്കുകൾ കേൾക്കുന്നവർക്ക് മാനുഷിക മൂല്യങ്ങളുടെ വില അറിയുമാറാകട്ടെ എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു സാർ.

  • @parvathyvenugopal6367
    @parvathyvenugopal6367 2 роки тому +3

    Salute Sir .

  • @vasumathip4061
    @vasumathip4061 Рік тому +1

    🙏നമോവാകം

  • @lalut.g.9187
    @lalut.g.9187 3 місяці тому

    Thank you so much sir. 🙏🌹💕

  • @lechukochu2806
    @lechukochu2806 Рік тому

    Excellent,,speech,very good,,Namasthey

  • @snehaprabhat6943
    @snehaprabhat6943 Рік тому

    What a knowledge sir namikkinnu ,,

  • @csb4
    @csb4 2 роки тому +2

    അങ്ങയെ പോലെ ഒരു മഹാൻ ജീവിച്ചിരിക്കുന്ന കാലത്താണ് ഞങ്ങള് ജീവിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നു. അങ്ങയുടെ പ്രഭാഷണങ്ങൾ എല്ലാം സുവർണ ലിപികളിൽ എഴുതി വെക്കേണ്ട താണ്. നാളെ തലമുറക്ക് പഠിക്കുവാൻ.🙏🙏🙏

    • @santhoshkk1646
      @santhoshkk1646 2 роки тому

      🙏🙏🙏🙏

    • @santhoshkk1646
      @santhoshkk1646 2 роки тому +1

      നാവ് അറിയില്ല എനിക്കി

  • @vipinkumard4762
    @vipinkumard4762 2 роки тому +2

    The power of learning.

    • @haritha7205
      @haritha7205 Рік тому

      തീർച്ചയായും... എല്ലാം വായിച്ചാലും നമ്മൾക്കും മനസിലാക്കാം...

    • @syamaladevi5226
      @syamaladevi5226 Рік тому

      അങ്ങേക്ക് കോടി നമസ്കാരം