മുനിമാരണങ്കിലും മഹർഷിമാരണങ്കിലും സന്യാസിമാരണങ്കിലും മനുഷ്യ കുലമായതിനാൽ ഇതെല്ലാം സത്യമാണ് പ്രത്യേകിച്ച് ഇന്നത്തെ ജനതയെ അപേക്ഷിച്ച് അതീവ ഏകാഗ്രതയുള്ളവർ 100% സത്യം
അല്ലെങ്കിൽ തന്നെ അന്നത്തെ പോലെയുള്ള ഒരു നിർമിതി പോലും നടത്താൻ ഇന്നത്തെ മനുഷ്യർക്ക് പറ്റുന്നില്ല എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അന്ന് മുനിമാർ ഉഗ്രതപസ്സു കൊണ്ട് നേടിയതിന്റെ ബാക്കി പത്രം മാത്രം 🙏🙏🙏
2021 വർഷം മുമ്പ് ക്രിസ്ത്യൻ ഹൃദയ പ്രധാന മതവും 1441 വർഷം മുമ്പ് ലിംഗ മലദ്വാര പ്രധാന മതവും - രൂപപ്പെട്ടതു്. കലികാല വൈഭവത്തെ പൂർണ്ണതയിൽ പ്രകാശിപ്പിക്കാൻ വേണ്ടിയാണ് - അതിനു മുമ്പേ ഭൂഗോളം മുഴുവൻ സ്വായം ഭൂവ മനുവിൽ തുടങ്ങി ഭരത മഹാരാജാവിലൂടെയും മറ്റ് കുരുവംശ രാജാക്കന്മാരുടേയും നേരിട്ടുള്ള ഭരണത്തിലായിരുന്നു എന്നതു് നിരാകരിക്കാനാവാത്ത കാര്യവും ! 👍👍👍 അപ്പോ മതം ഒരു വിഷക്കൂൺ മാത്രമാ.... 🙄 അത് കലിയുഗം താണ്ടാനും അധർമ്മിയെ നിഗ്രഹിച്ച് ധർമ്മം പുന:സ്ഥാപിച്ച് ദൈവകാര്യം നിറവേറ്റാനും ഉതവും.... 👍🙏
ഭൂമി യിൽ ജീവിച്ചിരുന്ന മനുഷ്യർക്ക് ദയ്വ്വലോകം നേരിൽ കാണാൻ സാദിച്ചിരുന്നകാലം ഉണ്ടായിരുന്നു മഹാമഹർഷികൾ അവർ പോകാൻ ഉദ്യേശിച്ച സ്ഥലതേക്ക് വയുവിൽ വാഹനം ഒന്നും ഇല്ലാതെ പറന്ന് പോകുന്ന വർ ഉണ്ടായിരുന്ന മഹദേശം ആണ് ഭാരതം
പണ്ടുള്ളവർക്ക് സൂര്യനെ നോക്കി സമയം പറയാൻ പറ്റും. പക്ഷേ ഇപ്പോഴുള്ള ഞാനുൾപ്പെടെ ഉള്ളവർക്ക് പറ്റില്ല. അത് പോലെ ആണ് ഇതും മഹാ മുനിമാർക്ക് എന്താണ് സാധിക്കാത്തത് 🙏... ഭഗവാനെ
സായിപ്പ് പറഞ്ഞാലേ നാം വിശ്വസിക്കയുള്ളു. എന്നാൽ ഇവിടെയുള്ള വല്ലവരും വേദം സമ്പൂർണ്ണ സയൻസാണെന്നും അതിൽ ലോകം കണ്ടെത്തിയതും കണ്ടെത്താനിരിക്കൂന്നതുമായ എല്ലാം സെൻസുമുണ്ടെന്നും പറഞ്ഞപ്പോൾ കിട്ടിയത് പരിഹാസമാണ്. വേദവരികൾക്ക് അർത്ഥമില്ലപോലും! ജിജ്ഞാസൂക്കളായ വല്ലവരും തയ്യാറായി വരികയാണെങ്കിൽ നമുക്കത് ഇതേപോലെ ലോകത്തോട് വിളിച്ചു പറയാം. ശാസ്ത്ര ലോകം അതുകേട്ട് ഞെട്ടും. അവർ വേദത്തിന്റെ പിന്നാലെ വരും. ശാസ്ത്ര ലോകത്തെ ഭാരതം നയിക്കും. 12 പുസ്തകങ്ങളിലൂടെ ഇതെല്ലാം എഴുതിയ ശേഷമാണ് ഇത് പറയുന്നത്. ഇതൊറ്റക്ക് അവതരിപ്പിക്കാനാവില്ല. ജിജ്ഞാസുക്കളുടെ സഹകരണം തേടിക്കൊണ്ട്..9895913849
മറ്റു മതങ്ങൾ ഇല്ലാത്ത കാലം മതങ്ങളുടെ പേരിൽ മത്സരങ്ങളില്ല അസഹിഷ്ണുതയില്ല ആയിരക്കണക്കിന്. വർഷങ്ങൾ അവർ സ്വതന്ത്രമായി. ചിന്തിച്ചു പ്രവർത്തിച്ചു പല പരീക്ഷണങ്ങളും നടത്തി.. പല അറിവുകളും കണ്ടെത്തി രേഖപ്പെടുത്തി. ആയുർവേദവും.....ജ്യോതിശാസ്ത്രവും (ജ്യോതിഷം അല്ല ) ചിലത് മാത്രം മറ്റുമതങ്ങളെ പോലെ. എഴുതപ്പെട്ട നിചയിക്കപ്പെട്ട.. ഒരു മതമല്ല അല്ലെങ്കിൽ ധർമമല്ല സനാതനം അത് നിത്യ നൂതനങ്ങളായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ paakathilപുരാതനവും വിശാലവും ആണ് ആയതിനാൽ എക്കാലത്തും പ്രസക്തവും ആണ് ആത്മീയ കാര്യങ്ങളിൽ അദ്വൈതം സിദ്ധാന്തത്തെ മറികടക്കാൻ ഒരു സിദ്ധാന്തം ഇല്ല തന്നെ ഭൗതിക താല്പര്യങ്ങളാകുന്ന നേട്ടങ്ങളെ തന്നെ ആണ് സെമിടിക് മതങ്ങളും വലിയ നേട്ടമായി കാണുന്നത് സ്വർഗ്ഗത്തിൽ എല്ലാ സുഖവും..... ലഭ്യമാകുന്നു ഹിന്ദു അങ്ങനെ ആണോ അവനു നിരന്തരമായ ജനനമരണങ്ങൾ ഒഴിവാക്കി നിത്യ ശാന്തി ലഭിക്കണം അതല്ലേ അവസാന ലക്ഷ്യം പാപമുക്തമായ ജീവിതവും മോക്ഷവും
വൈദേശികളുടെ ആക്രമണത്തിൽ ഭാരതീയ സംസ്ക്കാരത്തെ മാത്രമല്ല പൗരാണികമായ അറിവുകളേയും പ്രപഞ്ച രഹസ്യങ്ങളേയും ചുട്ടെരിച്ചു,- ഭാരതത്തിന്റെ സുവർണ്ണകാലം 1300 വർഷങ്ങൾക്ക് മുമ്പായിരുന്നു.
അറിവുണ്ടായിരുന്ന എന്നു പറഞ്ഞിട്ട് എന്തുകാര്യം.... അല്പകാലം മുൻപ് വരെ അനേക ആയിരം വർഷങ്ങൾ മനുഷ്യൻ മനുഷ്യനെ ജാതിയുടെ പേരിൽ ബഹു ഭൂരിപക്ഷത്തെയും നികൃഷ്ടമായ രീതിയിൽ അകറ്റി നിർത്തി ഉപദ്രവിച്ചും ചൂഷണം ചെയ്തും കൊന്നും കൊലവിളിച്ചും.. അധർമ പ്രവർത്തികൾ ചെയ്തും സ്ത്രീജനങ്ങളെയും മറ്റും കൊടൂരമായി നശിപ്പിച്ചും ഉന്മാദമേൽകൊയ്മയിൽ അഹങ്കരിച്ചു മദിച്ചിരുന്ന മേലാളന്മാർ.... മനുഷ്യ പുരോഗതിക്കായി മനുഷ്യത്വ പരമായി എന്തു പദ്ധതികൾക്കയാണ് അറിവും പണവും വിനിയോഗിച്ചത്..നന്മയും അറിവും മുൻപുണ്ടായിരുന്നു എന്നു പറയുന്നതിൽ എന്തു മേന്മയാണ് ഉണ്ടാകുന്നതും നേടുന്നതും.. ജനങ്ങളുടെ സ്വഭാവം ആദ്യം നന്നാക്കണ്ടേ.., കമന്റുകൾ തന്നെ തെളിവല്ലേ.. തമ്മിൽ തല്ലുന്ന വെറുപ്പുളവാക്കുന്ന വാക്കുകൾ എന്തുകൊണ്ട് അധികരിക്കുന്നു.. ആദ്യം നാമെല്ലാം ഒന്നാകണം... നന്നാകാൻ പ്രെയത്നിക്കണം.. എന്നാലല്ലേ നാട് നന്നാവൂ...
അകത്ത്വർ ..... അകത്ത്വമുനി....... അകത്ത്വമഹർഷി ........ അഗസ്ത്യർ എന്നതല്ല ശരിയായ പേര് . അദ്ദേഹം സിദ്ധവൈദ്യമാണ് അദ്ദേഹത്തിൻ്റേത് . ചിത്രത്തിൽ കാണുന്നത് കുംഭ മുനി അല്ലല്ലോ.
ഇതൊക്കെ അഗസ്റ്റി മുനി കണ്ടു പിടിച്ചോ ? എങ്കിൽ അദ്ദേഹത്തിന് ഒരു ഫാക്ടറി അന്ന് ഉണ്ടാക്കി കൂടെ ? അറിവ് ഉണ്ടായിട്ട് എന്ത് കാര്യം അത് യാഥർഥ്യം ആക്കാൻ സായിപ്പ് മാർ വേണ്ടി വന്നു .. എന്നിട്ട് നമ്മുക്ക് അറിവ് ഉണ്ട് എന്ന് പറഞ്ഞു നമ്മൾ അഹങ്കരിക്കുന്നു കഷ്ട്ടം
@@jathinvg7040 കമ്മി നിന്റെ തന്ത .. ഹരി ഏട്ടനെ നിനക്ക് അറിയുമോ ? Ranga hari rss ബൗദ്ധിക പ്രമുക്ക് അദ്ദേഹവും ഇത് തന്നെ പറയും .. പുഷ്പ്പ വിമാനം കണ്ട് പിടിച്ചത് ഭാരതം ആണ് അത് കൊണ്ട് അതിന്റെ അവകാശം ഭാരതീയർക്ക് ആണ് എന്ന് പറയുന്ന പോലെയാണ് ഇത് .. എന്നാൽ പിന്നെ അതിന് ശേഷം എന്ത് കൊണ്ട് വിമാനം ഉണ്ടാകയില്ല എന്ന് ചോദിച്ചാൽ ഇത് പോലെ തെറി വിളി ..
@@sneharejumylordkrishna10109 സായ്പ്പ് എന്തും കച്ചവടക്കണ്ണിലൂടെയേ കാണൂ മൊട്ടുസൂചി കണ്ടു പിടിച്ചാലും പേറ്റൻ്റ് എടുത്ത് കുടുംബസ്വത്താക്കി വയ്ക്കും - ഫ്രഞ്ചുകാരും ജർമ്മൻകാരും സ്വർണ്ണത്തേക്കാൾ കൂടുതൽ കൊണ്ടുപോയത് നമ്മുടെ കണ്ടുപിടുത്തങ്ങളുടെ ഖനികളായ താളിയോലപ്പെട്ടി കളായിരുന്നു ഒപ്പം സംസ്കൃതപണ്ഡിതൻമാരേയും കൂടെ കൂട്ടി
മുനിമാരണങ്കിലും മഹർഷിമാരണങ്കിലും സന്യാസിമാരണങ്കിലും മനുഷ്യ കുലമായതിനാൽ ഇതെല്ലാം സത്യമാണ് പ്രത്യേകിച്ച് ഇന്നത്തെ ജനതയെ അപേക്ഷിച്ച് അതീവ ഏകാഗ്രതയുള്ളവർ 100% സത്യം
ജയ് ശ്രീറാം 🧡
ഓം നമഃ ശിവായ 🙏🌹🙏
Omm nama Sivaya
🙏
ഭാരതഖണ്ഡത്തിൽ പിറന്നൊരു മാനുഷ്യർക്കെല്ലാം നമസ്കാരം.........🙏🙏🙏
തിരിച്ചും.... 🙏🌹🙏
@@babyusha8534 😊
@@minir2050 😁👍💪👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏
👍🏻👍🏻👍🏻
ഇന്ത്യ യിൽ ഇനിയും ഉണ്ട് കുറെ
ഹരേ കൃഷ്ണ ❤❤❤❤
HAREKRISHNAA
ഭാരത മാണ് ലോകത്തിന്റെ ബ്രയിൻ
എല്ലാം മഹാ മുനിമാർ ഗ്രധാഗാളിൻ രേഖപുടുത്തിയിട്ടുലത് ലോക രാഷ്ടങ്ങൾ ക്കു വേണ്ടിയാണു
Ellam puthiya arivukal..thank you so much..swamiji🙏🏼
🙏
ഗുരുജീ...... നമസ്കാരം 🙏🌹🙏
നമസ്കാരം🙏
ഇത് പോലത്തെ അറിവുക്കളാണ് വേണ്ടത്
അല്ലെങ്കിൽ തന്നെ അന്നത്തെ പോലെയുള്ള ഒരു നിർമിതി പോലും
നടത്താൻ ഇന്നത്തെ മനുഷ്യർക്ക്
പറ്റുന്നില്ല എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അന്ന് മുനിമാർ ഉഗ്രതപസ്സു കൊണ്ട് നേടിയതിന്റെ ബാക്കി പത്രം മാത്രം 🙏🙏🙏
അതെ എല്ലോറയില ശിവ ക്ഷേത്രം അത് എങ്ങനയാ ഉണ്ടായതെന്ന് ഇപ്പോഴും കണ്ടെത്തനായട്ടില്ല
മംഗളം നേരുന്നു 😃🕉👏🙌👐
നമസ്കാരം ഹരേകൃഷ്ണഹരേരമ ആചാര്യപ
നമസ്കാരം🙏
2021 വർഷം മുമ്പ് ക്രിസ്ത്യൻ ഹൃദയ പ്രധാന മതവും 1441 വർഷം മുമ്പ് ലിംഗ മലദ്വാര പ്രധാന മതവും - രൂപപ്പെട്ടതു്. കലികാല വൈഭവത്തെ പൂർണ്ണതയിൽ പ്രകാശിപ്പിക്കാൻ വേണ്ടിയാണ് -
അതിനു മുമ്പേ ഭൂഗോളം മുഴുവൻ സ്വായം ഭൂവ മനുവിൽ തുടങ്ങി ഭരത മഹാരാജാവിലൂടെയും മറ്റ് കുരുവംശ രാജാക്കന്മാരുടേയും നേരിട്ടുള്ള ഭരണത്തിലായിരുന്നു എന്നതു് നിരാകരിക്കാനാവാത്ത കാര്യവും ! 👍👍👍
അപ്പോ മതം ഒരു വിഷക്കൂൺ മാത്രമാ.... 🙄
അത് കലിയുഗം താണ്ടാനും അധർമ്മിയെ നിഗ്രഹിച്ച് ധർമ്മം പുന:സ്ഥാപിച്ച് ദൈവകാര്യം നിറവേറ്റാനും ഉതവും.... 👍🙏
Om Agastheeswaraya namaha
മഹാഭാരതത്തിൽ വ്യാസൻ പറയുന്നുണ്ട് - ഇതിൽ ഉള്ളത് എല്ലായിടത്തും കണ്ടേയ്ക്കാം ഇതിൽ ഇല്ലാത്തത് ഒരിടത്തും ഉണ്ടാവുകയുമില്ല.
അഗസ്ത്യർ 🙏🙏🙏
🙏
🕉️🕉️🕉️വിശ്വഗുരു ഭാരതം🕉️🕉️🕉️
ഇന്ത്യൻ ടെമ്പിൾ നോക്കിയാൽമതി ടെക്നോളജിയുടെ കലവറയാണ്
Proud to be indian, also proud to be hindi🙏🙏🙏🌹♥️♥️
Do you understand malayalam?
ഓം നമശിവായ ഓം സുബ്രഹ്മണ്യായ നമ: ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
ഓം ഗം ഗണപതയെ നമഃ
👍
സപ്തര്ഷികൾ എഴുതിയ എല്ലാ ഗ്രന്ഥങ്ങളും ഇപ്പോഴും നിലവിൽ ഉണ്ടോ
ente kayil ond
@@worldoframanan3358 🤣🤣☝️☝️ ചിരിച്ച് വയ്യായെയ്
@@manojkumar-jr4wr എവിടെ
ഭൂമി യിൽ ജീവിച്ചിരുന്ന മനുഷ്യർക്ക് ദയ്വ്വലോകം നേരിൽ കാണാൻ സാദിച്ചിരുന്നകാലം ഉണ്ടായിരുന്നു മഹാമഹർഷികൾ അവർ പോകാൻ ഉദ്യേശിച്ച സ്ഥലതേക്ക് വയുവിൽ വാഹനം ഒന്നും ഇല്ലാതെ പറന്ന് പോകുന്ന വർ ഉണ്ടായിരുന്ന മഹദേശം ആണ് ഭാരതം
Sir upload about sphatik
mala and benfits it's a request plzzzz
നമസ്കാരം, അടുത്ത് തന്നെ ചെയ്യാം🙏
Thanks you sir
ഓം നമഃ ശിവായ
പണ്ടുള്ളവർക്ക് സൂര്യനെ നോക്കി സമയം പറയാൻ പറ്റും. പക്ഷേ ഇപ്പോഴുള്ള ഞാനുൾപ്പെടെ ഉള്ളവർക്ക് പറ്റില്ല. അത് പോലെ ആണ് ഇതും മഹാ മുനിമാർക്ക് എന്താണ് സാധിക്കാത്തത് 🙏... ഭഗവാനെ
🙏🙏🙏
🙏
Very nice 🌼🌹🌻🌼🌹🌻🌼🌹👍
🙏
❤❤❤
Super
നല്ല വീഡിയോ. ടൈറ്റിലിൽ 'നൂറ്റാണ്ടുകൾ' എന്ന് പറയുന്നതിനേക്കാൾ ചേരുക സഹസ്രങ്ങൾ എന്ന് പറയുന്നത് ആയിരിക്കും.
Krishna guruvayoorappa
🙏
Great
🙏
🙏💓🌹👌
All Hindu temples or devotional places should be identified and brought under the common areas in the interest of public at large
🙏🙏🙏🙏🙏🙏🙏🙏🌟🌟🌟🌟🌟🌟🌟🌟
🙏🙏🙏🙏
Thekkan kalarimurayude guru Agathiyar
Ravanan ❤
Oh nama shivayaa
👌👌🙏🙏🙏
Hare Krishna
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
Suuuuuupppper
🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
സായിപ്പ് പറഞ്ഞാലേ നാം വിശ്വസിക്കയുള്ളു. എന്നാൽ ഇവിടെയുള്ള വല്ലവരും വേദം സമ്പൂർണ്ണ സയൻസാണെന്നും അതിൽ ലോകം കണ്ടെത്തിയതും കണ്ടെത്താനിരിക്കൂന്നതുമായ എല്ലാം സെൻസുമുണ്ടെന്നും പറഞ്ഞപ്പോൾ കിട്ടിയത് പരിഹാസമാണ്. വേദവരികൾക്ക് അർത്ഥമില്ലപോലും! ജിജ്ഞാസൂക്കളായ വല്ലവരും തയ്യാറായി വരികയാണെങ്കിൽ നമുക്കത് ഇതേപോലെ ലോകത്തോട് വിളിച്ചു പറയാം. ശാസ്ത്ര ലോകം അതുകേട്ട് ഞെട്ടും. അവർ വേദത്തിന്റെ പിന്നാലെ വരും. ശാസ്ത്ര ലോകത്തെ ഭാരതം നയിക്കും. 12 പുസ്തകങ്ങളിലൂടെ ഇതെല്ലാം എഴുതിയ ശേഷമാണ് ഇത് പറയുന്നത്. ഇതൊറ്റക്ക് അവതരിപ്പിക്കാനാവില്ല. ജിജ്ഞാസുക്കളുടെ സഹകരണം തേടിക്കൊണ്ട്..9895913849
Ohm nama shivaya
മറ്റു മതങ്ങൾ ഇല്ലാത്ത കാലം മതങ്ങളുടെ പേരിൽ മത്സരങ്ങളില്ല അസഹിഷ്ണുതയില്ല
ആയിരക്കണക്കിന്. വർഷങ്ങൾ അവർ സ്വതന്ത്രമായി. ചിന്തിച്ചു പ്രവർത്തിച്ചു പല പരീക്ഷണങ്ങളും നടത്തി.. പല അറിവുകളും കണ്ടെത്തി രേഖപ്പെടുത്തി. ആയുർവേദവും.....ജ്യോതിശാസ്ത്രവും (ജ്യോതിഷം അല്ല ) ചിലത് മാത്രം
മറ്റുമതങ്ങളെ പോലെ. എഴുതപ്പെട്ട നിചയിക്കപ്പെട്ട.. ഒരു മതമല്ല അല്ലെങ്കിൽ ധർമമല്ല സനാതനം അത് നിത്യ നൂതനങ്ങളായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ paakathilപുരാതനവും വിശാലവും ആണ് ആയതിനാൽ എക്കാലത്തും പ്രസക്തവും ആണ്
ആത്മീയ കാര്യങ്ങളിൽ അദ്വൈതം സിദ്ധാന്തത്തെ മറികടക്കാൻ ഒരു സിദ്ധാന്തം ഇല്ല തന്നെ ഭൗതിക താല്പര്യങ്ങളാകുന്ന നേട്ടങ്ങളെ തന്നെ ആണ് സെമിടിക് മതങ്ങളും വലിയ നേട്ടമായി കാണുന്നത്
സ്വർഗ്ഗത്തിൽ എല്ലാ സുഖവും..... ലഭ്യമാകുന്നു
ഹിന്ദു അങ്ങനെ ആണോ അവനു നിരന്തരമായ ജനനമരണങ്ങൾ ഒഴിവാക്കി നിത്യ ശാന്തി ലഭിക്കണം അതല്ലേ അവസാന ലക്ഷ്യം
പാപമുക്തമായ ജീവിതവും മോക്ഷവും
നമസ്കാരം തിരുമേനി 🙏🏻❤️🙏🏻❤️🙏🏻
Namaskaram 🙏
വൈദേശികളുടെ ആക്രമണത്തിൽ ഭാരതീയ സംസ്ക്കാരത്തെ മാത്രമല്ല പൗരാണികമായ അറിവുകളേയും പ്രപഞ്ച രഹസ്യങ്ങളേയും ചുട്ടെരിച്ചു,- ഭാരതത്തിന്റെ സുവർണ്ണകാലം 1300 വർഷങ്ങൾക്ക് മുമ്പായിരുന്നു.
അറിവുണ്ടായിരുന്ന എന്നു പറഞ്ഞിട്ട് എന്തുകാര്യം.... അല്പകാലം മുൻപ് വരെ അനേക ആയിരം വർഷങ്ങൾ മനുഷ്യൻ മനുഷ്യനെ ജാതിയുടെ പേരിൽ ബഹു ഭൂരിപക്ഷത്തെയും നികൃഷ്ടമായ രീതിയിൽ അകറ്റി നിർത്തി ഉപദ്രവിച്ചും ചൂഷണം ചെയ്തും കൊന്നും കൊലവിളിച്ചും.. അധർമ പ്രവർത്തികൾ ചെയ്തും സ്ത്രീജനങ്ങളെയും മറ്റും കൊടൂരമായി നശിപ്പിച്ചും ഉന്മാദമേൽകൊയ്മയിൽ അഹങ്കരിച്ചു മദിച്ചിരുന്ന മേലാളന്മാർ.... മനുഷ്യ പുരോഗതിക്കായി മനുഷ്യത്വ പരമായി എന്തു പദ്ധതികൾക്കയാണ് അറിവും പണവും വിനിയോഗിച്ചത്..നന്മയും അറിവും മുൻപുണ്ടായിരുന്നു എന്നു പറയുന്നതിൽ എന്തു മേന്മയാണ് ഉണ്ടാകുന്നതും നേടുന്നതും.. ജനങ്ങളുടെ സ്വഭാവം ആദ്യം നന്നാക്കണ്ടേ.., കമന്റുകൾ തന്നെ തെളിവല്ലേ.. തമ്മിൽ തല്ലുന്ന വെറുപ്പുളവാക്കുന്ന വാക്കുകൾ എന്തുകൊണ്ട് അധികരിക്കുന്നു.. ആദ്യം നാമെല്ലാം ഒന്നാകണം... നന്നാകാൻ പ്രെയത്നിക്കണം.. എന്നാലല്ലേ നാട് നന്നാവൂ...
അഗസ്ത്യർ ആയുർവേദമല്ല, സിദ്ധ ചികിത്സകനാണ്. പുലസ്ത്യനാണോ അഗസ്ത്യർ...?
India
Ee kandethalukal keraliar angeekarikilla..
Ho enthoro vaiki vanna bodham...American ammayimarkku vanakkam
Ellam poyi kattondu poyi
Hi
Hi
🚩🚩🚩🚩
ഭാരതം അഭിമാനം
അകത്ത്വർ ..... അകത്ത്വമുനി....... അകത്ത്വമഹർഷി ........ അഗസ്ത്യർ എന്നതല്ല ശരിയായ പേര് . അദ്ദേഹം സിദ്ധവൈദ്യമാണ് അദ്ദേഹത്തിൻ്റേത് . ചിത്രത്തിൽ കാണുന്നത് കുംഭ മുനി അല്ലല്ലോ.
ആഗസ്തി ഏന്നാണെന്നും പറയപെടുന്നു.😄😄
ഇതൊക്കെ അഗസ്റ്റി മുനി കണ്ടു പിടിച്ചോ ? എങ്കിൽ അദ്ദേഹത്തിന് ഒരു ഫാക്ടറി അന്ന് ഉണ്ടാക്കി കൂടെ ? അറിവ് ഉണ്ടായിട്ട് എന്ത് കാര്യം അത് യാഥർഥ്യം ആക്കാൻ സായിപ്പ് മാർ വേണ്ടി വന്നു .. എന്നിട്ട് നമ്മുക്ക് അറിവ് ഉണ്ട് എന്ന് പറഞ്ഞു നമ്മൾ അഹങ്കരിക്കുന്നു കഷ്ട്ടം
Poda kammi oole
@@jathinvg7040 കമ്മി നിന്റെ തന്ത .. ഹരി ഏട്ടനെ നിനക്ക് അറിയുമോ ? Ranga hari rss ബൗദ്ധിക പ്രമുക്ക് അദ്ദേഹവും ഇത് തന്നെ പറയും .. പുഷ്പ്പ വിമാനം കണ്ട് പിടിച്ചത് ഭാരതം ആണ് അത് കൊണ്ട് അതിന്റെ അവകാശം ഭാരതീയർക്ക് ആണ് എന്ന് പറയുന്ന പോലെയാണ് ഇത് .. എന്നാൽ പിന്നെ അതിന് ശേഷം എന്ത് കൊണ്ട് വിമാനം ഉണ്ടാകയില്ല എന്ന് ചോദിച്ചാൽ ഇത് പോലെ തെറി വിളി ..
Sayippanmarkku factory thudangan kashund
Ennal muniyude kaiyil kashilla
Instead of that wisdom,boons and curses are the things they have
@@sneharejumylordkrishna10109 അന്ന് ഭാരതം ആയിരുന്നു സമ്പന്നം .. അല്ലേൽ പേറ്റന്റ് എടുക്കാമായിരുന്നു ..
@@sneharejumylordkrishna10109 സായ്പ്പ് എന്തും കച്ചവടക്കണ്ണിലൂടെയേ കാണൂ മൊട്ടുസൂചി കണ്ടു പിടിച്ചാലും പേറ്റൻ്റ് എടുത്ത് കുടുംബസ്വത്താക്കി വയ്ക്കും - ഫ്രഞ്ചുകാരും ജർമ്മൻകാരും സ്വർണ്ണത്തേക്കാൾ കൂടുതൽ കൊണ്ടുപോയത് നമ്മുടെ കണ്ടുപിടുത്തങ്ങളുടെ ഖനികളായ താളിയോലപ്പെട്ടി കളായിരുന്നു ഒപ്പം സംസ്കൃതപണ്ഡിതൻമാരേയും കൂടെ കൂട്ടി
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
🙏
ഓം നമഃശിവായ 🙏🙏🙏🙏🙏
🙏
ഓം നമഃ ശിവായ 🙏🙏🙏❤❤❤
🙏
♥️♥️♥️
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏
🙏🙏🙏
🙏