Hindu matham enna onnu illa ketto chetta.. Ith oru samskaaram aanu sanaathana dharmma samskaaram.. Muslimsnu ellaam aanu ee brandh pidicha matham ullath.. Namukk illa
ഇനിയൊരു ജന്മം കൂടി ഉണ്ടെങ്കിൽ ഈ നരകത്തിൽ ജനപ്പിക്കുരുത് എന്നാണ് എന്റെ പ്രാർഥന 100 കൊല്ലാം പുറകോട്ട് ആണ് ഇപ്പോഴും . ഭാരതത്തിൽ ജനിച്ചവർ എല്ലാവരും ഒരു സ്വർഗം ഉണ്ടെങ്കിൽ നിശ്ചയമായും പ്രവേശിക്കും കാരണം നമ്മൾ ജനിച്ചത് ഒരു നരകത്തിലാണ് ബാക്കിയുള്ള ആൾക്കാർ എല്ലാവരും ലോകത്തിലുടെ യാത്ര ചെയ്യുന്നു നമ്മൾക്ക് എല്ലാവർക്കും അത് സാധിക്കുന്നില്ല. സാമ്പത്തികം ഒരു കാരണമാണ് എങ്കിലും അഴിമതിയിലും ഡിഫൻസ് ബഡ്ജറ്റിനും കോടികൾ ചെലവാക്കുന്നു ഈ ഇൻഡ്യയിൽ ഒരു ജൻമം കൂടി ജനിക്കുവാൻ സംഘിയല്ലാത്ത ഒരുത്തനും ആഗ്രഹിക്കിത്തില്ല
@@therock5334 എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞു. അത്രയേയുള്ളൂ. You pl don't postmortem as you wish ok. It's my own will and wish. ഇവിടെ religion വലിച്ചിഴ്കേണ്ട ആവശ്യമില്ല ok?
@@therock5334, പണ്ട് എല്ലാ രാജ്യത്ത് ഉള്ളവരും, ഉണ്ണാനും, ഉടുക്കാനും ഇല്ലാതെ തന്നെ നടന്നവർ ആണ്,,, ഇന്നും അതൊന്നും ഇല്ലാതെ നടക്കുന്ന ആളുകളും ചില രാജ്യങ്ങളിൽ ഉണ്ട്,, ഭാരതത്തിൽ വലിഞ്ഞു കയറിവന്ന കുറെ മതമാറ്റ തീവ്രവാദികൾ വിലപ്പെട്ട പലതും ഇവിടുന്നു അടിച്ചു മാറ്റി കൊണ്ടുപോയിട്ടുമുണ്ട്
@@Manikuttiusha അങ്ങനെ പറയരുത് സഹോ. ഇന്ത്യ മഹത്തായ സംസ്കാരം ഉള്ള രാജ്യം തന്നെയാണ്. സമ്മതിച്ചു. പക്ഷെ ക്രൈസ്തവരും ഇസ്‌ലാമും ഇന്ത്യയിൽ എത്തിയതിനു ശേഷമാ ഇന്ന് കാണുന്ന നമ്മുടെ ഇന്ത്യ ഉണ്ടായത്. ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാവുന്നതേ ഉളളൂ. നിങ്ങളിപ്പോ കമെന്റ് ഇടാൻ ഉപയോഗിക്കുന്ന ഫോൺ പോലും മറ്റുമതക്കാർ ഉണ്ടാക്കിയതാ.
ഏത് വിശ്വകര്മാവിന്റെ വീഡിയോ ആണ് .പ്രപഞ്ച സ്രഷ്ടാവായ വിശ്വകര്മാവിന്റേയോ ദേവശില്പി വിശ്വകര്മാവിന്റേയോ.പ്രപഞ്ച സൃഷ്ടാവ് വിശ്വകര്മാവിന്റെയാണെങ്കിൽഅതിനു വേദങ്ങൾ നോക്കേണ്ടിവരും
ഓം നമ ശിവയാ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️✡️✡️✡️✡️✡️🕉️✡️✡️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഞാൻ ഒരു ദൈവം വിശ്വാസി തന്നെ യാണ്...പക്ഷേ എനിക്ക് ഒരു ......സംശയം ഉണ്ട്.....ഞാൻ കുറെ ആലോചിച്ചത് ആണ്....വേറെ ഒന്നും അല്ല....എന്ത് കൊണ്ടാണ്....മനുഷ്യ ജന്മം എടുത്ത്.......ശ്രീരാമ സ്വാമിയുടെയും....എല്ലാം.തലമുറ നമുക്ക് കാണാതെ ഇരിക്കുന്നത്....മഹാ ഭാരതം ....തിലേ..യിക്കേപാണ്ടവരുടെ ഒക്കെ തലമുറ യൊന്നും ...നമുക്ക് കാണാത്തത്...❤️❤️❤️❤️❤️അറിയാത്ത കാര്യം നങ്ങൾ ആയൊണ്ടു ...ചോദിക്കുന്നതാണ്...തെറ്റ് ആണേൽ ശേമിക്കണം❤️❤️
നമ്മുടെ ഇടയിൽ തന്നെ ഉണ്ടാവും dna നടത്തേണ്ടി വരും ചെലപ്പോൾ. അല്ലെങ്കിൽ പിന്നെ ഒരുപാട് യുദ്ധങ്ങൾ ഒക്കെ നടന്ന നാട് അല്ലെ അപ്പോൾ എപ്പോൾ എങ്കിലും തലമുറ ആറ്റു പോയതും ആകാം ചെലപ്പോൾ
ശ്രീ രാമന്റെ വംശത്തിലെ അഗ്ന്നിവർണ്ണ മഹാരാജാവ് anapathyanayi marikkanu chythathu, അഭിമന്യു വിന്റെ മകൻ parikshithu സർപ്പ ദംശനത്താൽ മരിച്ചു. ഇങ്ങനെ ആണ് എന്റെ വായിച്ചഓർമ.
ഭൂമിയുടെ മുന്നിൽ രണ്ടു ഹിന്ദു സംസ്കാരം ആയിരുന്നു. ഇറാൻ ഇറാഖ് (സൗരാഷ്ട്രം ) അഫ്ഗാൻ (ഗാന്ധരം ) നേപ്പാൾ, ഭൂട്ടാൻ, പാക്കിസ്ഥാൻ, ബാംഗ്ളാദേശ്, മ്യാന്മാർ, ഇന്തോനീഷ്യ, ബാലി, സുമാത്രാ, മലേഷ്യ, ജാവ, ചൈന പ്രവശ്യകൾ, റഷ്യൻ പ്രാവശ്യകൾ, ഇവ ഏതാനും സ്ഥലങ്ങൾ മാത്രം. ഇതിനെ ഭാരതഖണ്ഡ് എന്നറിയിപ്പെട്ടിരുന്നു.
മനസ്സിലാക്കാൻ പറ്റുന്നവർ മനസ്സിലാക്കട്ടെ ശ്രീ വിശ്വകർമ്മസൂക്തം (ഋഗ്വേദം-10-81) The Glorious Song of Lord Viswakarma -1 ( Rig-Veda-10-81) ~*~ य इमा विश्वा भुवनानि जुह्वद ऋषिर्होता न्यसीदत् पिता नः | स आशिषा द्रविण मिच्छमानः प्रथमच्छद वरामाविवेश || -1 യ ഇമാ വിശ്വാ ഭുവനാനി ജുഹ്വദൃഷിര്ഹോതാ ന്യസീദത്പിതാ നഃ സ ആശിഷാ ദ്രവിണമിച്ഛമാനഃ പ്രഥമച്ഛദ വരാമാവിവേശ ॥ 1॥ ഈ സമസ്ത പ്രപഞ്ചങ്ങളെയും വിശ്വത്തിന്റെ കർമ്മധാരകത്വ സ്വഭാവത്തെ കണ്ടറിഞ്ഞ്, തനിക്ക് വിശ്വത്തിന്റെ കർമ്മപതിയാകാനുള്ള പ്രപഞ്ചത്തിന്റെ ഇച്ഛയെ കണ്ടറിഞ്ഞ് ഹേ മനുഷ്യകുലമേ വിശ്വത്തിന്റെ അധിപതിയായ പരമേശ്വരൻ സമസ്ത ഭുവനങ്ങളെയും സൃഷ്ടിച്ചു .അവൻ അതിനെ ധാരണം ചെയ്ത് ആശീർവദിക്കുന്നു. കാരണം പ്രളയ സമയത്ത് ഇക്കണ്ട ജഗത്തിനെ ഭൂമി ഉൾപ്പെടെ അവൻ ഇതിനെ സംവഹിക്കുന്നു'. ആ പ്രപഞ്ചസൃഷ്ടാവായ വിശ്വകർമ്മദേവൻ സമസ്ത ജീവരാശികൾക്കും സർവ്വേശ്വരനും പിതാവുമാകുന്നു. അവന്റെ വൈഭവത്താൽ സൃഷ്ടി ഐശ്വര്യത്തെ പ്രാപിക്കുന്നു. സംവഹന രൂപമായ യജ്ഞ കർമ്മത്തിന്റെ പ്രഭുവായി ആ ദേവൻ പ്രകാശിക്കുന്നു किं स्विदासीदधिष्ठनमारम्भणं कतमत स्वित्कथासीत् | यतो भूमिं जनयन् विश्वकर्म विद्यामौर्णोन महिना विश्वचक्षाः || -2 കിം സ്വിദാസീദധിഷ്ഠാനമാരംഭണം കതമത്സ്വിത്കഥാസീത് । യതോ ഭൂമിം ജനയന് വിശ്വകര്മാ വിദ്യാമൌര്ണോന്മഹിനാ വിശ്വചക്ഷാഃ ॥ 2॥ അല്ലയോ മനുഷ്യകുലമേ! എന്തായിരുന്നു ഈകണ്ട ജഗത്തിനാധാരം ഈ കാര്യജഗത്ത് ഏതിൽ നിന്നുത്ഭവിച്ചു. എന്തായിരുന്നു അതിനു കാരണം, എന്തായിരുന്നു ഉപദാനകാരണം.നിശ്ചയമില്ല. സൃഷ്ടാവായ വിശ്വകർമ്മാവിന്റെ മഹത്വം മാത്രമായിരുന്നു അടിസ്ഥാനം എങ്ങിനെയാണ് കർമ്മാധാരക സ്വഭാവമായി നിന്നത്, എങ്ങിനെയാണ് ഭൂമിയുണ്ടായത് എപ്രകാരം ആകാശവും അതിനപ്പുറത്തെ ദിവ്യപ്രകാശത്തിന്റെ മഹാകാശങ്ങളുണ്ടായി. ഭൂതാത്മകങ്ങളായ വസ്തുതകൾ ഈശ്വരന്റെ മഹത്വത്തെയാർജ്ജിച്ച് ദ്യാവ്യാപൃഥിവികൾക്ക് ജന്മം കൊടുത്തുവോ? ജഗന്നിയന്താവായ സർവ്വേശ്വരൻ, ആദിത്യനെന്ന സൂര്യനെയും ഇതര ലോകങ്ങളെയും സർവ്വ സാക്ഷിയായ ജഗന്നിയാമകൻ തന്റെ മഹിമകളാൽ വിവിധ രീതിയിൽ സൃഷ്ടിച്ചു विश्वतश्चक्षुरुत विश्वतोमुखो विश्वतोबाहुरुत विश्वतस्पात् | सं बाहुभ्यां धमति सं पतत्रै र्द्यावाभूमी जनयन् देव एकः || -3 വിശ്വതശ്ചക്ഷുരുത വിശ്വതോമുഖോ വിശ്വതോബാഹുരുത വിശ്വതസ്പാത് । സം ബാഹുഭ്യാം ധമതി സം പതത്രൈര്ദ്യാവാഭൂമീ ജനയൻ ദേവ ഏകഃ ॥ 3॥ സ്രഷ്ടാവായ ഈശ്വരൻ സർവ്വതിനെയും ദർശിക്കുന്നു സമസ്ത പ്രപഞ്ചത്തെയും തന്റെ വീക്ഷണത്തിലൊതുക്കുന്നു. എന്ത് ഏതായിത്തീരണമെന്ന ഇച്ഛയാൽ അവൻ അതിനെ നിർമ്മിക്കുന്നു. സർവ്വവ്യാപിയായ പരംപൊരുൾ മൂന്ന് ലോകങ്ങളെയും ധാരണം ചെയ്യുന്നു. തനിക്ക് മറ്റൊന്നിന്റെയും സഹായം ലഭിക്കേണ്ടതില്ലാത്ത ശക്തിയാണ് ഈശ്വരൻ. അതിനാൽ എന്ത് വിചാരിക്കുന്നുവോ അത് ഏകനായി നിർമ്മിക്കുന്നു. അനന്തമായ ഊർജ്ജഗതി ഈശ്വരനിൽ നിന്നും ഉദ്ഗമിക്കുന്നു ആകാശഭൂമികളെ തന്റെ പരമമായ ബലത്താൽ നിർമ്മിച്ച് നിലനിർത്തുന്നു. അപ്രകാരമുളള ക്രിയകളാൽ വ്യാഖ്യാതനായ സർവ്വേശ്വരൻ ഏകനാണെന്ന് ലോകമറിയുന്നു
ഈ agandabharatham എന്നെങ്കിലും തിരികെ വരുമോ. അനുദിനം ഹിന്ദു സംസ്കാരം തകരുകയാണ് എന്തിന് ഇന്ത്യയിൽ പോലും മറ്റൊരു മതമാണ് വേഗത്തിൽ വളരുന്നത്. നമ്മുടെ ഭാഗമായ പല രാജ്യങ്ങളിലും ഹിന്ദു സംസ്കാരം പൂർണമായും ഇല്ലാതായി. അതിനാൽ എന്നെങ്കിലും നമ്മുടെ ആ പഴയ ഭാരതം തിരികെ വരുമോ
ഒത്തിരി നല്ല അറിവ് പകർന്നു നൽകിയ താങ്കൾക്ക് 🙏🌹🙏ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ അനുഗ്രഹം എന്നും ഉണ്ടാകും 🌹🙏
🙏🙏🙏
ഒരുപാടൊരുപാട് സന്തോഷവും നന്ദിയും ഉണ്ട് താങ്കളോട്. ഭഗവാൻ അനുഗ്രഹിക്കട്ടെ
🙏🙏
🙏
നല്ല അറിവ് ഭാരതതിൽ ജനിച്ച ഞാൻ ഭാഗ്യവാൻ
ഭാരതം 🇮🇳🇮🇳❣️❣️❣️
എത്ര നല്ല അറിവുകൾ നന്ദി ജി 🙏🙏
🙏🙏
ഹിന്ദുവായി ജനിച്ചതിലും ഭാരതത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നു 🙏🙏🙏🙏
❤💕👍
ജയ് ശ്രീറാം, ജയ് ഹനുമാൻ, ജയ് ഗണപതി, ജയ് ദ്വാരകാതിപതി, ജയ് ശിവശക്തി .🙏🏻📿
🙏
ഹിന്ദു ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏🏻🙏🏻ഓം നമ ശിവായ🙏🏻🙏🏻 🕉️🕉️
Njnum
Yes👍
Njanum 🙏🙏🙏
മനുഷ്യനായതിൽ ഞാൻ അഭിമാനിക്കുന്നു
@@lidheeshm4231 njanmm
ഈ ഭൂലോകത്തിൽ ഹിന്ദു സംസ്കാരം നിലനിന്നിരുന്നു എന്നതിന് വേറെ എന്ത് തെളിവു് വേണം
Lokathilulla sakala hindhu madhangalum piravi eduthath bharathathil ninnanu budhanum sreeramanum krishnanum jenicha bharatham abhimanikam oroo bharathiyanum
ഭാരത മാതാവ് വിജയിക്കട്ടെ
ഭഗവാനെ ഈശ്വര ഇനി ഒരു ജൻമം ഉണ്ടകിൽ ഭാരത്തിൽ തന്നെ ജനിപ്പിക്കണേ
Proud to be a indian
🙏 നമസ്കാരം ഇത്രയും ശ്രേഷ്ഠമായമണ്ണ് ലോകത്ത് എവിടെയും തന്നെയില്ല അതാണ് ഭാരതത്തിന്റെ മഹത്വം ഇവിടെ ജനിച്ചത് തന്നെ പരമമായ പുണ്യം ജയ് ശ്രീ രാം 🙏😊👍
Modhi varunnathinu munb varey
@@umeshu1856 🙏😊
@@umeshu1856 🙏😊
ഓം നമഃ ശിവായ
ഓം നമോ നാരായണായ 🌹❤️
ഹിന്ദുമതം ലോകമതങ്ങളുടെ മാതാവ് 🙏🙏🙏
Hindu matham enna onnu illa ketto chetta.. Ith oru samskaaram aanu sanaathana dharmma samskaaram.. Muslimsnu ellaam aanu ee brandh pidicha matham ullath.. Namukk illa
@@vishnuvk1421 😍
Hindu not only madam, ithoru samskaram aanu😊
Hinduism is the mother of all religions😊🙏
സത്യം 👍
ഞാൻ ഒരു ഭാരതിയൻ ആയതിൽ അഭിമാനിക്കുന്നു 🇮🇳🇮🇳🇮🇳
Jai Sree Ram...🙏🙏🙏
ഇനിയുമൊരു ജൻമമുണ്ടെങ്കിൽ ഭാരതത്തിൽ തന്നെ ജനിക്കന്നം എൻ്റെ കൃഷ്ണാ
@@sumalatha8951 why
ഇനിയൊരു ജന്മം കൂടി ഉണ്ടെങ്കിൽ ഈ നരകത്തിൽ ജനപ്പിക്കുരുത് എന്നാണ് എന്റെ പ്രാർഥന 100 കൊല്ലാം പുറകോട്ട് ആണ് ഇപ്പോഴും . ഭാരതത്തിൽ ജനിച്ചവർ എല്ലാവരും ഒരു സ്വർഗം ഉണ്ടെങ്കിൽ നിശ്ചയമായും പ്രവേശിക്കും കാരണം നമ്മൾ ജനിച്ചത് ഒരു നരകത്തിലാണ് ബാക്കിയുള്ള ആൾക്കാർ എല്ലാവരും ലോകത്തിലുടെ യാത്ര ചെയ്യുന്നു നമ്മൾക്ക് എല്ലാവർക്കും അത് സാധിക്കുന്നില്ല. സാമ്പത്തികം ഒരു കാരണമാണ് എങ്കിലും അഴിമതിയിലും ഡിഫൻസ് ബഡ്ജറ്റിനും കോടികൾ ചെലവാക്കുന്നു ഈ ഇൻഡ്യയിൽ ഒരു ജൻമം കൂടി ജനിക്കുവാൻ സംഘിയല്ലാത്ത ഒരുത്തനും ആഗ്രഹിക്കിത്തില്ല
@@therock5334 എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞു. അത്രയേയുള്ളൂ. You pl don't postmortem as you wish ok. It's my own will and wish. ഇവിടെ religion വലിച്ചിഴ്കേണ്ട ആവശ്യമില്ല ok?
@@mrs.krishnanair3363 സംഘി എന്ന് പറഞ്ഞാൽ മതം എന്നാണ് അർഥം കണക്കാക്കുന്നത്
@@therock5334 when I said religion it also includes matham jathi etc etc
കലാന്തരത്തിൽ ലോകം മുഴുവൻ ഹിന്ദു സംസ്കാരത്തിൽ വരും 🌹🌹
Varatte ennanu ente prarthana 💯💯💯🙏🙏🙏
തുണി ഉടുക്കാതെ ഭാവിയിൽ നടക്കാം സ്പെയിനിൽ തുണി ഇല്ലാതെ ഇപ്പോൾ നടന്നാലും കുറ്റകരമല്ലാ
@@therock5334, പണ്ട് എല്ലാ രാജ്യത്ത് ഉള്ളവരും, ഉണ്ണാനും, ഉടുക്കാനും ഇല്ലാതെ തന്നെ നടന്നവർ ആണ്,,, ഇന്നും അതൊന്നും ഇല്ലാതെ നടക്കുന്ന ആളുകളും ചില രാജ്യങ്ങളിൽ ഉണ്ട്,, ഭാരതത്തിൽ വലിഞ്ഞു കയറിവന്ന കുറെ മതമാറ്റ തീവ്രവാദികൾ വിലപ്പെട്ട പലതും ഇവിടുന്നു അടിച്ചു മാറ്റി കൊണ്ടുപോയിട്ടുമുണ്ട്
@@Manikuttiusha അങ്ങനെ പറയരുത് സഹോ. ഇന്ത്യ മഹത്തായ സംസ്കാരം ഉള്ള രാജ്യം തന്നെയാണ്. സമ്മതിച്ചു. പക്ഷെ ക്രൈസ്തവരും ഇസ്‌ലാമും ഇന്ത്യയിൽ എത്തിയതിനു ശേഷമാ ഇന്ന് കാണുന്ന നമ്മുടെ ഇന്ത്യ ഉണ്ടായത്. ഒന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാവുന്നതേ ഉളളൂ. നിങ്ങളിപ്പോ കമെന്റ് ഇടാൻ ഉപയോഗിക്കുന്ന ഫോൺ പോലും മറ്റുമതക്കാർ ഉണ്ടാക്കിയതാ.
യെസ്
ഭാരതത്തെപ്പോലെ ഇത്രയധികം പുണ്യക്ഷേത്രങ്ങൾ ഉള്ള മറ്റൊരു സ്ഥലം പ്രപഞ്ചത്തിൽ ഇല്ല
വിശ്വകർമ്മ വീഡിയോ പ്രതീക്ഷിക്കുന്നു 😍🖤🔥
തീർച്ചയായും ചെയ്യാം
ഏത് വിശ്വകര്മാവിന്റെ വീഡിയോ ആണ് .പ്രപഞ്ച സ്രഷ്ടാവായ വിശ്വകര്മാവിന്റേയോ ദേവശില്പി വിശ്വകര്മാവിന്റേയോ.പ്രപഞ്ച സൃഷ്ടാവ് വിശ്വകര്മാവിന്റെയാണെങ്കിൽഅതിനു വേദങ്ങൾ നോക്കേണ്ടിവരും
ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു
@@jayaprakashacharyakr5454 അത് ഒരാൾ തന്നെയല്ലേ....
@@deepu7694 അല്ല രണ്ടാണ്
ഹരേ കൃഷ്ണ ❤❤
🙏🙏
Jai Bharath
Shaniswara bagavante video
തീർച്ചയായും ചെയ്യാം
Thanks
Iam proud to be a hindu 🙏🏻🙏🏻
വളരെ സന്തോഷവും നന്ദിയുമുണ്ട് അറിയുവാൻ സാധിച്ചതിൽ 🙏🙏🙏🙏
🙏🙏
🙏🏻 നല്ലൊരു അറിവായിരുന്നു. ഒരുപാട് നന്ദി... 🙏🏻🙏🏻
🙏
Devi lakshmiyudaum vishnudevatayum pranayatha kurichu oru video chayo 😍🙏
Yes
I too much interested 🙏
തീർച്ചയായും ചെയ്യാം
@@kshethrapuranam Thank you 🙏
ഹരേ കൃഷ്ണ 🙏
I'm proud of being a Hindu. Om Namah Shivaya. Om Namo Narayanaya Namah.Jai Bhavani.
ഓം നമ ശിവയാ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️✡️✡️✡️✡️✡️🕉️✡️✡️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
🕉️🕉️ ഓം നമ ശിവയാ
Very good
🇮🇳💥ഭാരതം💥🇮🇳
എന്റെ ഭാരതം എത്ര സുന്ദരം
🙏🌾 Om Namah Shivaya 🌼 Om Shree Mahavishnuve Namah 💐🌼🙏
🙏🙏
ഞാൻ ഒരു ദൈവം വിശ്വാസി തന്നെ യാണ്...പക്ഷേ എനിക്ക് ഒരു ......സംശയം ഉണ്ട്.....ഞാൻ കുറെ ആലോചിച്ചത് ആണ്....വേറെ ഒന്നും അല്ല....എന്ത് കൊണ്ടാണ്....മനുഷ്യ ജന്മം എടുത്ത്.......ശ്രീരാമ സ്വാമിയുടെയും....എല്ലാം.തലമുറ
നമുക്ക് കാണാതെ ഇരിക്കുന്നത്....മഹാ ഭാരതം ....തിലേ..യിക്കേപാണ്ടവരുടെ ഒക്കെ തലമുറ യൊന്നും ...നമുക്ക് കാണാത്തത്...❤️❤️❤️❤️❤️അറിയാത്ത കാര്യം നങ്ങൾ ആയൊണ്ടു ...ചോദിക്കുന്നതാണ്...തെറ്റ് ആണേൽ ശേമിക്കണം❤️❤️
Arelum onnu answer cheyyamo
നമ്മുടെ ഇടയിൽ തന്നെ ഉണ്ടാവും dna നടത്തേണ്ടി വരും ചെലപ്പോൾ. അല്ലെങ്കിൽ പിന്നെ ഒരുപാട് യുദ്ധങ്ങൾ ഒക്കെ നടന്ന നാട് അല്ലെ അപ്പോൾ എപ്പോൾ എങ്കിലും തലമുറ ആറ്റു പോയതും ആകാം ചെലപ്പോൾ
ശ്രീ രാമന്റെ വംശത്തിലെ അഗ്ന്നിവർണ്ണ മഹാരാജാവ് anapathyanayi marikkanu chythathu, അഭിമന്യു വിന്റെ മകൻ parikshithu സർപ്പ ദംശനത്താൽ മരിച്ചു. ഇങ്ങനെ ആണ് എന്റെ വായിച്ചഓർമ.
Shiva പുരാണങ്ങൾ upload ചെയ്യൂ plz🙏
👍👍👍
Hare.Ram.HareKrishnaa
I am proud to have been born in India, the holy land of the Mahabharata🥰🥰❤️❤️❤️❤️
Kerala ambalapuza temple video pradhikshikunnu
അമ്പലപ്പുഴ ക്ഷേത്രത്തെ കുറിച്ചുള്ള 3 വീഡിയോ ചാനലിൽ ലഭ്യമാണ്🙏
ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌺🙏🌺
Namaskaram 🙏
ഞാൻ ഒരു യഥാർത്ഥ ഹിന്ദു ആണെന്ന് ഉച്ചത്തിൽ വിളിച്ചു പറയാം അഭിമാന പുർവ്വം...... ഹരേ.... കൃഷ്ണ 🙏♥️🔥🌹🐙🙏🚩🚩🚩🇮🇳🇮🇳🇮🇳🙏🙏🙏
🙏
ഭൂമിയുടെ മുന്നിൽ രണ്ടു ഹിന്ദു സംസ്കാരം ആയിരുന്നു. ഇറാൻ ഇറാഖ് (സൗരാഷ്ട്രം ) അഫ്ഗാൻ (ഗാന്ധരം ) നേപ്പാൾ, ഭൂട്ടാൻ, പാക്കിസ്ഥാൻ, ബാംഗ്ളാദേശ്,
മ്യാന്മാർ, ഇന്തോനീഷ്യ, ബാലി, സുമാത്രാ, മലേഷ്യ, ജാവ, ചൈന പ്രവശ്യകൾ, റഷ്യൻ പ്രാവശ്യകൾ, ഇവ ഏതാനും സ്ഥലങ്ങൾ മാത്രം. ഇതിനെ ഭാരതഖണ്ഡ് എന്നറിയിപ്പെട്ടിരുന്നു.
പുണ്യഭൂമി ഭാരതം 🙏🙏🙏
I am glad to be a Hindu.
ഭാരത മണ്ണിൽ ജനിക്കാനായതിൽ അഭിമാനിക്കുന്നു കാരണം പ്രഥമ മനുഷ്യൻ ആദം നബി (അ) ഭൂമിയിൽ ആദ്യമായി കാലു കുത്തിയത് ഈ മണ്ണിലാണ്!!!
details pls
Adamine daivam shritiche akkiyathe ippolulla iraqile basra enna placeilane.avidane purathanam aya eden thoppume.athu noha pravachakante kalathe pralayathil nashichu pokukayume cheithu ennu vishvasikkunnu.
@@santhoshsoloman1150 iraq alle bharathm allallo.
Sivan adhi bagavan
യഹൂദ വിശ്വാസ പ്രകാരം ഇറാക്കിൽ ആണ് ഇവിടുത്തെ മുസ്ലിം പണ്ഡിതന്മാറ് അത് ഇന്ത്യയിലാക്കി ഞമ്മന്റെ മതത്തെ വെള്ള പൂശി
Hare krishna🙏🙏🙏🙏🙏🙏🙏🙏
Hare Krishna
Nammude Amma Bharathamba..🙏🏻🙏🏻🙏🏻🙏🏻🧡🧡🧡
Must needed video.many of my friends had asked this question to me.. now I have a perfect answer thank you soo much 🤩❤️
🙏
നല്ല അറിവ് പകർന്നു നൽകുന്ന അങ്ങേക്ക് നന്ദി 🙏🙏🌹🌹
🙏
മനസ്സിലാക്കാൻ പറ്റുന്നവർ മനസ്സിലാക്കട്ടെ
ശ്രീ വിശ്വകർമ്മസൂക്തം (ഋഗ്വേദം-10-81)
The Glorious Song of Lord Viswakarma -1 ( Rig-Veda-10-81)
~*~
य इमा विश्वा भुवनानि जुह्वद ऋषिर्होता न्यसीदत् पिता नः |
स आशिषा द्रविण मिच्छमानः प्रथमच्छद वरामाविवेश || -1
യ ഇമാ വിശ്വാ ഭുവനാനി ജുഹ്വദൃഷിര്ഹോതാ ന്യസീദത്പിതാ നഃ
സ ആശിഷാ ദ്രവിണമിച്ഛമാനഃ പ്രഥമച്ഛദ വരാമാവിവേശ ॥ 1॥
ഈ സമസ്ത പ്രപഞ്ചങ്ങളെയും വിശ്വത്തിന്റെ കർമ്മധാരകത്വ സ്വഭാവത്തെ കണ്ടറിഞ്ഞ്, തനിക്ക് വിശ്വത്തിന്റെ കർമ്മപതിയാകാനുള്ള പ്രപഞ്ചത്തിന്റെ ഇച്ഛയെ കണ്ടറിഞ്ഞ് ഹേ മനുഷ്യകുലമേ വിശ്വത്തിന്റെ അധിപതിയായ പരമേശ്വരൻ സമസ്ത ഭുവനങ്ങളെയും സൃഷ്ടിച്ചു .അവൻ അതിനെ ധാരണം ചെയ്ത് ആശീർവദിക്കുന്നു. കാരണം പ്രളയ സമയത്ത് ഇക്കണ്ട ജഗത്തിനെ ഭൂമി ഉൾപ്പെടെ അവൻ ഇതിനെ സംവഹിക്കുന്നു'. ആ പ്രപഞ്ചസൃഷ്ടാവായ വിശ്വകർമ്മദേവൻ സമസ്ത ജീവരാശികൾക്കും സർവ്വേശ്വരനും പിതാവുമാകുന്നു. അവന്റെ വൈഭവത്താൽ സൃഷ്ടി ഐശ്വര്യത്തെ പ്രാപിക്കുന്നു. സംവഹന രൂപമായ യജ്ഞ കർമ്മത്തിന്റെ പ്രഭുവായി ആ ദേവൻ പ്രകാശിക്കുന്നു
किं स्विदासीदधिष्ठनमारम्भणं कतमत स्वित्कथासीत् |
यतो भूमिं जनयन् विश्वकर्म विद्यामौर्णोन महिना विश्वचक्षाः || -2
കിം സ്വിദാസീദധിഷ്ഠാനമാരംഭണം കതമത്സ്വിത്കഥാസീത് ।
യതോ ഭൂമിം ജനയന് വിശ്വകര്മാ വിദ്യാമൌര്ണോന്മഹിനാ വിശ്വചക്ഷാഃ ॥ 2॥
അല്ലയോ മനുഷ്യകുലമേ! എന്തായിരുന്നു ഈകണ്ട ജഗത്തിനാധാരം ഈ കാര്യജഗത്ത് ഏതിൽ നിന്നുത്ഭവിച്ചു. എന്തായിരുന്നു അതിനു കാരണം, എന്തായിരുന്നു ഉപദാനകാരണം.നിശ്ചയമില്ല. സൃഷ്ടാവായ വിശ്വകർമ്മാവിന്റെ മഹത്വം മാത്രമായിരുന്നു അടിസ്ഥാനം എങ്ങിനെയാണ് കർമ്മാധാരക സ്വഭാവമായി നിന്നത്, എങ്ങിനെയാണ് ഭൂമിയുണ്ടായത് എപ്രകാരം ആകാശവും അതിനപ്പുറത്തെ ദിവ്യപ്രകാശത്തിന്റെ മഹാകാശങ്ങളുണ്ടായി. ഭൂതാത്മകങ്ങളായ വസ്തുതകൾ ഈശ്വരന്റെ മഹത്വത്തെയാർജ്ജിച്ച് ദ്യാവ്യാപൃഥിവികൾക്ക് ജന്മം കൊടുത്തുവോ? ജഗന്നിയന്താവായ സർവ്വേശ്വരൻ, ആദിത്യനെന്ന സൂര്യനെയും ഇതര ലോകങ്ങളെയും സർവ്വ സാക്ഷിയായ ജഗന്നിയാമകൻ തന്റെ മഹിമകളാൽ വിവിധ രീതിയിൽ സൃഷ്ടിച്ചു
विश्वतश्चक्षुरुत विश्वतोमुखो विश्वतोबाहुरुत विश्वतस्पात् |
सं बाहुभ्यां धमति सं पतत्रै र्द्यावाभूमी जनयन् देव एकः || -3
വിശ്വതശ്ചക്ഷുരുത വിശ്വതോമുഖോ വിശ്വതോബാഹുരുത വിശ്വതസ്പാത് ।
സം ബാഹുഭ്യാം ധമതി സം പതത്രൈര്ദ്യാവാഭൂമീ ജനയൻ ദേവ ഏകഃ ॥ 3॥
സ്രഷ്ടാവായ ഈശ്വരൻ സർവ്വതിനെയും ദർശിക്കുന്നു സമസ്ത പ്രപഞ്ചത്തെയും തന്റെ വീക്ഷണത്തിലൊതുക്കുന്നു. എന്ത് ഏതായിത്തീരണമെന്ന ഇച്ഛയാൽ അവൻ അതിനെ നിർമ്മിക്കുന്നു. സർവ്വവ്യാപിയായ പരംപൊരുൾ മൂന്ന് ലോകങ്ങളെയും ധാരണം ചെയ്യുന്നു. തനിക്ക് മറ്റൊന്നിന്റെയും സഹായം ലഭിക്കേണ്ടതില്ലാത്ത ശക്തിയാണ് ഈശ്വരൻ. അതിനാൽ എന്ത് വിചാരിക്കുന്നുവോ അത് ഏകനായി നിർമ്മിക്കുന്നു. അനന്തമായ ഊർജ്ജഗതി ഈശ്വരനിൽ നിന്നും ഉദ്ഗമിക്കുന്നു ആകാശഭൂമികളെ തന്റെ പരമമായ ബലത്താൽ നിർമ്മിച്ച് നിലനിർത്തുന്നു. അപ്രകാരമുളള ക്രിയകളാൽ വ്യാഖ്യാതനായ സർവ്വേശ്വരൻ ഏകനാണെന്ന് ലോകമറിയുന്നു
Magnificent history !!!! Thanks Sir
🙏
@@kshethrapuranam 🙏🙏🙏👍
സത്വകി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ please🙏
തീർച്ചയായും ചെയ്യാം
India is a sacred land and will remain so.. Jai Sri Krishna..
🙏🙏
Iam following Hinduism.iam proud of iam vegetarian
ഇങ്ങനെ വീഡിയോ ഇട്ടത് ഒരുപാട് നന്ദി....
🙏
Hare Krishna 🙏🙏🙏
Harekrishna
ഒരോ കാലത്തെ ഒരോ ദേവൻ നാരും നല്ല രാജാക്കൻ ന്മാരും ഇവരെ ദൈവങ്ങളാക്കിയാലോ അതക്കെ ആദ്യാകലത്തല്ലെ ഇപ്പോൾ എല്ലാവർക്കും അറിയമല്ലോ ദൈവം പ്രവഞ്ച ശക്തിയാണന്ന്
AUM Namah shivaya
*Ashwathama still alive* ith oru video cheyyumo
അശ്വതാമാവിനെ കുറിച്ചുള്ള വിഡിയോ ചാനലിൽ ലഭ്യമാണ്
@@kshethrapuranam link ayakko
'Ankorwat'nekurich oru videocheythude
ഭാരതത്തിൽ ജനിച്ചതിലും സനാതന ധർമവിശ്വാസമുണ്ടായതിലും ഭഗവാന് കോടി പ്രണാമം
🙏
Copy right kittatirikkan aano blur addippiche
ഞാൻ ഒരു ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു 🙏🙏🙏
പുതിയ അറിവ് പകർന്നു നൽകിയതിന് നന്ദി. 🙂👍🏻
🙏
ജയ് ഭാരത് 🙏
Ellavarum hindhu thanneya karanan Hindu matha malla samskaraman Pinne manushyan mar mtha mundakki athukond thanne ipozhum nammal ee samskarathil urachunilkunnathu kond Namuk abhimanikkam🌺Hare krishna 🌺
സല്യൂട്ട് sir 🙏, ദൈവതിദേവന്മാരെ സാഷ്ട്ടാങ്ങ പ്രണാമം 🙏🙏🙏🙏🙏🙏
🙏
🕉Jai Bharath matha 🙏🙏🙏🕉
Mexico-makshika 🙂😊😍
🙏💓🙏
Ammee BharathaMathe Namikunnu Handha Bhagyam Jananam Hare Krishnaa Om Nama Shivayaa
നല്ല അറിവുകൾനൽകി 🌹👍👍👍
നല്ല അറിവ് 🙏🌹
ഈ agandabharatham എന്നെങ്കിലും തിരികെ വരുമോ. അനുദിനം ഹിന്ദു സംസ്കാരം തകരുകയാണ് എന്തിന് ഇന്ത്യയിൽ പോലും മറ്റൊരു മതമാണ് വേഗത്തിൽ വളരുന്നത്. നമ്മുടെ ഭാഗമായ പല രാജ്യങ്ങളിലും ഹിന്ദു സംസ്കാരം പൂർണമായും ഇല്ലാതായി. അതിനാൽ എന്നെങ്കിലും നമ്മുടെ ആ പഴയ ഭാരതം തിരികെ വരുമോ
Etha aa madham
Agandabarathamthirike varan thangal aagrahikkunnu vo?
@@ajayajaydev5552 Yes...
അഖണ്ഡ് ഭാരതം ഒരിക്കൽ തിരിച്ചു വരും കൽക്കി ഭഗവാൻ വരുമ്പോൾ 🙏😊❤️
മഹാ അറിവ് 🙏🙏🙏
🙏
വളരെ നന്ദി ❤️
അതിശയം തന്നെ 🙏🙏🙏🙏🙏
Ohm namo narayana
Govinda hare govinda
ഏത് സ്ഥലത്താണ് മനുഷ്യർ ആദ്യമായി ഉണ്ടായത് എന്ന് പറയാമോ ?
ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
Russia യില്‍ നിന്നും ഒരു വിഗ്രഹം കണ്ടെടുത്തിരുന്നു.
നല്ലൊരു video 🙏🏻🙏🏻🙏🏻
🙏
ജയ് ഹിന്ദുത്വ...... 🚩🚩🚩🚩🙏🙏🙏
ഹരേ കൃഷ്ണാ
Hindhu aayathu kondu njan muslim and Christian protect cheyunnu
Om namo narayanaya 🙏🙏🙏
🙏🙏
Thaku so much
ഹരേകൃഷ്ണ
🙏
Daivangal ellam appo. Manushyar mathrayi avathariche enna jeevikal ayikoodi avatharichukanumo swergathil sarvajeevajalangalum ethum ennalle appo kochu pranikalkk vare prarthikkn oru daivam kanille🤔pinne maushyar echem pranim mrigom kk ayi punarjanikkarum lle
Karnane kurichu video cheyyo
നമസ്ക്കാരം കർണ്ണനെ കുറിച്ചുള്ള വീഡിയോ ചാനലിൽ ലഭ്യമാണ്👍
@@kshethrapuranam ok 🙏🏻🙏🏻🙏🏻
India 🇮🇳🇮🇳
Nalla arivukal thank u
🙏
എന്റെ നാരായണ.🙏🏽
🕉നമഃ ശിവായ🌻🌻🌻🌻🙏🙏🙏🙏
രാമൻ്റെ അനിയൻ ഭരതൻ്റെ പേരിൽ ആണ് ഭാരതം അറിയപ്പെടുന്നത്...രാമൻ നേക്കാൾ നല്ല രാജാവ് ആണ് ഭരതൻ എന്ന് കേട്ടിട്ടുണ്ട്...
Dhushyanthan,sakunthala yude makan Bharath nte peril aanu ariyapedunnath ennum manasilakkunnu
Sree Krishnanan vannu ethrea kollam ayi
💞💞Egathesham 5000 varshangal 💞💞
@@anuzz9270 aadya manushyan Adam anennu paraynnathil nigal enth parayunnu
@@livestream-zx8jc 💞Namalude grandhathill Adhyathe manushyan Manu aanu . Athupole sthree Shatharoopa💞
@@anuzz9270 apo first manushyano
@@livestream-zx8jc 💞Bhrahma devan bhoomi srishtichathinu shesham Manuvineyum Shatharoopayeyum srishtichu💞
Nallakalavastha
Jai bagavan