VEDAVYASAGIRI |കേരളത്തിലെ ഏക വേദവ്യാസ ക്ഷേത്രം | FOLKLORE

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 143

  • @bijuexcel9493
    @bijuexcel9493 3 роки тому +11

    നമസ്കാരം എത്ര മനോഹരം ആണ് നിങ്ങളുടെ യാത്രയുടനീളം കാണാൻ സാധിച്ചു പിന്നെ നിങ്ങളുടെ ശബ്ദവും ഉയരങ്ങയിൽ എത്തട്ടെ നിങ്ങൾ ഓം നമഃ ശിവായ 🙏

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      Thank you 🙏❤️💛

    • @rajankk2686
      @rajankk2686 2 роки тому

      Zhathrraparryisarathu.. Porkinnukazhavadamthudanguvansavurryiamkodukkum. Yiankillmothamyiaduthollam. Lalamchyiam. Mothampanam. Bankillkittukayium.. Arryikkanam. Kathirrikkunnu

  • @valsalavijayan9628
    @valsalavijayan9628 2 роки тому +4

    🙏 ഈ അറിവ് പുതിയ തലമുറക്ക് ഭംഗിയായി അവതരിപ്പിച്ചു,, അഭിനന്ദനങ്ങൾ 👍🙏, god bless you 🙏

  • @santharajendran305
    @santharajendran305 3 роки тому +5

    🙏🙏വളരെ നന്നായിരിക്കുന്നു.ഈ ചരിത്രങ്ങളും പുരാണകഥകളും ആദ്യമായി കേൾക്കുന്നു.

  • @jayakrishnan1997
    @jayakrishnan1997 3 дні тому

    ഞാൻ കുറെ തവണ പോയിട്ടുണ്ട്.. എന്റെ അമ്മയുടെ വീട് അവിടെ ആണ്... അതിന്റെ മുകളിൽ കയറിയാൽ വേറെ ലെവൽ vibe ആണ്... ഒരുപാട് സ്ഥാലങ്ങൾ അതിന്റെ മുകളിൽ കയറിയാൽ കാണാം....❤❤❤🙏🏻🙏🏻

  • @DKMKartha108
    @DKMKartha108 3 роки тому +7

    ശ്രീ വേദവ്യാസ അഷ്ടോതരശതനാമാവലി:
    1. ഓം വേദവ്യാസായ നമഃ
    2. ഓം വിഷ്ണുരൂപായ നമഃ
    3. ഓം പാരാശര്യായ നമഃ
    4. ഓം തപോനിധയേ നമഃ
    5. ഓം സത്യസന്ധായ നമഃ
    6. ഓം പ്രശാന്താത്മനേ നമഃ
    7. ഓം വാഗ്മിനേ നമഃ
    8. ഓം സത്യവതീസുതായ നമഃ
    9. ഓം കൃഷ്ണദ്വൈപായനായ നമഃ
    10. ഓം ദാന്തായ നമഃ
    11. ഓം ബാദരായണസംജ്ഞിതായ നമഃ
    12. ഓം ബ്രഹ്മസൂത്രഗ്രഥിതവതേ നമഃ
    13. ഓം ഭഗവതേ നമഃ
    14. ഓം ജ്ഞാനഭാസ്കരായ നമഃ
    15. ഓം സർവവേദാന്തതത്ത്വജ്ഞായ നമഃ
    16. ഓം സർവജ്ഞായ നമഃ
    17. ഓം വേദമൂർത്തിമതേ നമഃ
    18. ഓം വേദശാഖാവ്യസനകൃതേ നമഃ
    19. ഓം കൃതകൃത്യായ നമഃ
    20. ഓം മഹാമുനയേ നമഃ
    21. ഓം മഹാബുദ്ധയേ നമഃ
    22. ഓം മഹാസിദ്ധയേ നമഃ
    23. ഓം മഹാശക്തയേ നമഃ
    24. ഓം മഹാദ്യുതയേ നമഃ
    25. ഓം മഹാകർമ്മണേ നമഃ
    26. ഓം മഹാധർമ്മണേ നമഃ
    27. ഓം മഹാഭാരതകല്പകായ നമഃ
    28. ഓം മഹാപുരാണകൃതേ നമഃ
    29. ഓം ജ്ഞാനിനേ നമഃ
    30. ഓം ജ്ഞാനവിജ്ഞാനഭാജനായ നമഃ
    31. ഓം ചിരഞ്ജീവിനേ നമഃ
    32. ഓം ചിദാകാരായ നമഃ
    33. ഓം ചിത്തദോഷവിനാശകായ നമഃ
    34. ഓം വാസിഷ്ഠായ നമഃ
    35. ഓം ശക്തിപൗത്രായ നമഃ
    36. ഓം ശുകദേവഗുരവേ നമഃ
    37. ഓം ഗുരവേ നമഃ
    38. ഓം ആഷാഢപൂർണ്ണിമാപൂജ്യായ നമഃ
    39. ഓം പൂർണ്ണചന്ദ്രനിഭാനനായ നമഃ
    40. ഓം വിശ്വനാഥസ്തുതികരായ നമഃ
    41. ഓം വിശ്വവന്ദ്യായ നമഃ
    42. ഓം ജഗദ്ഗുരവേ നമഃ
    43. ഓം ജിതേന്ദ്രിയായ നമഃ
    44. ഓം ജിതക്രോധായ നമഃ
    45. ഓം വൈരാഗ്യനിരതായ നമഃ
    46. ഓം ശുചയേ നമഃ
    47. ഓം ജൈമിന്യാദിസദാചാര്യായ നമഃ
    48. ഓം സദാചാരസദാസ്ഥിതായ നമഃ
    49. ഓം സ്ഥിതപ്രജ്ഞായ നമഃ
    50. ഓം സ്ഥിരമതയേ നമഃ
    51. ഓം സമാധിസംസ്ഥിതാശയായ നമഃ
    52. ഓം പ്രശാന്തിദായ നമഃ
    53. ഓം പ്രസന്നാത്മനേ നമഃ
    54. ഓം ശങ്കരാര്യപ്രസാദകൃതേ നമഃ
    55. ഓം നാരായണാത്മകായ നമഃ
    56. ഓം സ്തവ്യായ നമഃ
    57. ഓം സർവ്വലോകഹിതേ രതായ നമഃ
    58. ഓം അചതുർവ്വദനബ്രഹ്മണേ നമഃ
    59. ഓം ദ്വിഭുജാപരകേശവായ നമഃ
    60. ഓം അഫാലലോചനശിവായ നമഃ
    61. ഓം പരബ്രഹ്മസ്വരൂപകായ നമഃ
    62. ഓം ബ്രഹ്മണ്യായ നമഃ
    63. ഓം ബ്രാഹ്മണായ നമഃ
    64. ഓം ബ്രഹ്മിണേ നമഃ
    65. ഓം ബ്രഹ്മവിദ്യാവിശാരദായ നമഃ
    66. ഓം ബ്രഹ്മാത്മൈകത്വവിജ്ഞാത്രേ നമഃ
    67. ഓം ബ്രഹ്മഭൂതായ നമഃ
    68. ഓം സുഖാത്മകായ നമഃ
    69. ഓം വേദാബ്ജഭാസ്കരായ നമഃ
    70. ഓം വിദുഷേ നമഃ
    71. ഓം വേദവേദാന്തപാരഗായ നമഃ
    72. ഓം അപാന്തരതമോനാമ്നേ നമഃ
    73. ഓം വേദാചാര്യായ നമഃ
    74. ഓം വിചാരവതേ നമഃ
    75. ഓം അജ്ഞാനസുപ്തിബുദ്ധാത്മനേ നമഃ
    76. ഓം പ്രസുപ്താനാം പ്രബോധകായ നമഃ
    77. ഓം അപ്രമത്തായ നമഃ
    78. ഓം അപ്രമേയാത്മനേ നമഃ
    79. ഓം മൗനിനേ നമഃ
    80. ഓം ബ്രഹ്മപദേ രതായ നമഃ
    81. ഓം പൂതാത്മനേ നമഃ
    82. ഓം സർവ്വഭൂതാത്മനേ നമഃ
    83. ഓം ഭൂതിമതേ നമഃ
    84. ഓം ഭൂമിപാവനായ നമഃ
    85. ഓം ഭൂതഭവ്യഭവജ്ഞാത്രേ നമഃ
    86. ഓം ഭൂമസംസ്ഥിതമാനസായ നമഃ
    87. ഓം ഉത്ഫുല്ലപുണ്ഡരീകാക്ഷായ നമഃ
    88. ഓം പുണ്ഡരീകാക്ഷവിഗ്രഹായ നമഃ
    89. ഓം നവഗ്രഹസ്തുതികരായ നമഃ
    90. ഓം പരിഗ്രഹവിവർജ്ജിതായ നമഃ
    91. ഓം ഏകാന്തവാസസുപ്രീതായ നമഃ
    92. ഓം ശമാദിനിലായായ നമഃ
    93. ഓം മുനയേ നമഃ
    94. ഓം ഏകദന്തസ്വരൂപേണ ലിപികാരിണേ നമഃ
    95. ഓം ബൃഹസ്പതയേ നമഃ
    96. ഓം ഭസ്മരേഖാവിലിപ്താംഗായ നമഃ
    97. ഓം രുദ്രാക്ഷാവലിഭൂഷിതായ നമഃ
    98. ഓം ജ്ഞാനമുദ്രാലസത്പാണയേ നമഃ
    99. ഓം സ്മിതവക്ത്രായ നമഃ
    100. ഓം ജടാധരായ നമഃ
    101. ഓം ഗഭീരാത്മനേ നമഃ
    102. ഓം സുധീരാത്മനേ നമഃ
    103. ഓം സ്വാത്മാരാമായ നമഃ
    104. ഓം രമാപതയേ നമഃ
    105. ഓം മഹാത്മനേ നമഃ
    106. ഓം കരുണാസിന്ധവേ നമഃ
    107. ഓം അനിർദ്ദേശ്യായ നമഃ
    108. ഓം സ്വരാജിതായ നമഃ
    || ഇതി ശ്രീ വേദവ്യാസ അഷ്ടോത്തര ശതനാമാവലി സമ്പൂർണ്ണം ||

  • @നാദശലഭം
    @നാദശലഭം 3 роки тому +18

    ദീപു ജന്മ ജന്മാന്തര സുകൃതം ചെയ്തയാളാണ്!

  • @DKMKartha108
    @DKMKartha108 3 роки тому +4

    ശ്രീ വ്യാസാഷ്ടകസ്തോത്രം ..
    നമോ ജ്ഞാനാനല-ശിഖാപുഞ്ജ-പിംഗജടാഭൃതേ
    കൃഷ്ണായാകൃഷ്ണമഹസേ കൃഷ്ണദ്വൈപായനായ തേ ..

    നമസ്തേജോമയ-ശ്മശ്രുപ്രഭാ-ശബലിത-ത്വിഷേ .
    വക്ത്ര-വാഗീശ്വരീ-പദ്മരജസേവോദിത-ശ്രിയേ ..

    നമഃ സന്ധ്യാസമാധാന-നിഷ്പീത-രവിതേജസേ .
    ത്രൈലോക്യ-തിമിരോച്ഛേദ-ദീപ-പ്രതിമ-ചക്ഷുഷേ ..

    നമഃ സഹസ്രശാഖായ ധർമോപവന-ശാഖിനേ .
    സത്ത്വ-പ്രതിഷ്ഠാ-പുഷ്പായ നിർവാണ-ഫല-ശാലിനേ ..

    നമഃ കൃഷ്ണാജിന-ജുഷേ ബോധ-നന്ദന-വാസിനേ .
    വ്യാപ്തായേവാലി-ജാലേന പുണ്യസൗരഭ-ലിപ്സയാ ..

    നമഃ ശശികലാകാര-ബ്രഹ്മസൂത്രാംശു-ശോഭിനേ .
    ശ്രിതായ ഹംസകാന്ത്യേവ സമ്പർകാത് കമലൗകസഃ ..

    നമോ വിദ്യാനദീ-പൂർണ-ശാസ്ത്രാബ്ധി-സകലേന്ദവേ .
    പീയൂഷരസ-സാരായ കവി-വ്യാപാര-വേധസേ ..

    നമഃ സത്യ-നിവാസായ സ്വവികാശ-വിലാസിനേ .
    വ്യാസായ ധാമ്നേ തപസാം സംസാരായാസ-ഹാരിണേ ..

    ഇതി ശ്രീ ക്ഷേമേന്ദ്രകൃതം ശ്രീ വ്യാസാഷ്ടകം സമാപ്തം

  • @drleena4844
    @drleena4844 Рік тому +1

    Very very thanks

  • @thamarakshanpc
    @thamarakshanpc 2 місяці тому +1

    There is a vyasa temple near Chakkulathukav temple, Neerattupuram, Alappuzha

  • @sreepadamagencies2272
    @sreepadamagencies2272 Рік тому +6

    വേദഗിരി മലയുടെതാഴെ അസുരൻപുഴ എന്ന ഇപ്പോൾ ആതിരമ്പുഴ അതിന്റെ ചരിത്രം മൂടി വെച്ചിരിക്കുന്നു 🙏🙏🙏

  • @seenaahlad6899
    @seenaahlad6899 4 місяці тому

    ഒരു spirititual tourism ത്തിനു നല്ല scope ഉള്ള സ്ഥലം... ആ trust നു അതിനുള്ള ശേഷി ഭഗവാൻ കൊടുക്കട്ടെ..
    Thank you Deepu..

  • @treesakurian7039
    @treesakurian7039 Рік тому +2

    Awesome. . . ❤️

  • @dipuparameswaran
    @dipuparameswaran 3 роки тому +3

    ചേട്ടാ സൂപ്പർ.. ഈ വേദവ്യാസഗിരി ഒന്ന് കാണണം എന്നുണ്ട്..

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      Welcome👍👍

    • @DKMKartha108
      @DKMKartha108 3 роки тому

      ശ്രീവേദവ്യാസാഷ്ടകം
      സുജനേ മതിതോ വിലോപിതേ നിഖിലേ ഗൗതമ ശാപതോമരൈഃ /
      കമലാസന-പൂർവ്വകൈസ്സ്തതോ മതിദോ മേസ്തു സ ബാദരായണഃ //
      വിമലോഽപി പരാശരാദഭൂദ്ഭുവി ഭക്താഭിമതാർത്ഥസിദ്ധയേ /
      വ്യഭജദ് ബഹുധാ സദാഗമാൻ മതിദോ മേസ്തു സ ബാദരായണഃ //
      സുതപോമതിശാലി ജൈമിനി പ്രമുഖാനേകവിനേയ മണ്ഡിതഃ .
      ഉരുഭാരതകൃന്മഹായശാ മതിദോ മേസ്തു സ ബാദരായണഃ //
      നിഖിലാഗമ നിർണ്ണയാത്മകം വിമലം ബ്രഹ്മസുസൂത്രമാതനോത് /
      പരിഹൃത്യ മഹാദുരാഗമാൻ മതിദോ മേസ്തു സ ബാദരായണഃ //
      ബദരീ തരുമണ്ഡിതാശ്രമേ സുഖതീർത്ഥേഷ്ട വിനേയദേശികഃ /
      ഉരുതദ്ഭജന പ്രസന്നഹൃന്മതിദോ മേസ്തു സ ബാദരായണഃ //
      അജിനാംബര രൂപയാ ക്രിയാ പരിവീതോ മുനിവേഷഭൂഷിതഃ /
      മുനിഭാവിത പാദപങ്കജോ മതിദോ മേസ്തു സ ബാദരായണഃ //
      കനകാഭജടോ രവിച്ഛവിർമ്മുഖലാവണ്യ ജിതേന്ദുമണ്ഡലഃ /
      സുഖതീർത്ഥദയാ നിരീക്ഷണോ മതിദോ മേസ്തു സ ബാദരായണഃ //
      സുജനോദ്ധരണ ക്ഷണസ്വകപ്രതിമാഭൂത ശിലാഷ്ടകം സ്വയം /
      പരിപൂർണ്ണധിയേ ദദൗ ഹി യോ മതിദോ മേസ്തു സ ബാദരായണഃ //
      വേദവ്യാസാഷ്ടക സ്തുത്യാ മുദ്ഗലേന പ്രണീതയാ /
      ഗുരുഹൃത്പദ്മസദ്മസ്ഥോ വേദവ്യാസഃ പ്രസീദതു //
      ഇതി ശ്രീമുദ്ഗലാചാര്യകൃതം ശ്രീവേദവ്യാസാഷ്ടകം സമ്പൂർണ്ണം

  • @jayapradeep7530
    @jayapradeep7530 3 роки тому +2

    Thank you for sharing this .🙏🙏🙏

  • @vijuashokan
    @vijuashokan 8 місяців тому +1

    വളരെ നന്നായിരുന്നു

  • @explore4988
    @explore4988 2 роки тому +3

    എന്റെ നാട് നീണ്ടൂർ 👌👌

  • @ravisanker9533
    @ravisanker9533 3 роки тому +1

    I liked thailattu mana history ....yoir presentation is very very best...impressive....

  • @anilasaneesh9210
    @anilasaneesh9210 3 роки тому +2

    Amazing work! Thank you dipu.

  • @neethuraveendran7147
    @neethuraveendran7147 3 роки тому +3

    I have no words dipu chetta🤗
    Video nanayittundu ❤️❤️❤️
    Thank you 😊

  • @SunilKumar-ll2tm
    @SunilKumar-ll2tm 9 місяців тому +2

    ഹരേ 👏👏👏

  • @sanilk6396
    @sanilk6396 3 роки тому +1

    Nice video 👍👍👍

  • @designarts744
    @designarts744 3 роки тому +4

    ഓം നമഃ ശിവായ, ഏറ്റുമാനൂർ അപ്പൻ്റെ മൂലസ്ഥാനം വേദഗിരി മലയല്ല, കുറവിലങ്ങാട് ന് അടുത്തുള്ള കാട്ടമ്പാക് എന്ന സ്ഥലമാണ്. അവിടുത്തെ കുറിച്ച് ഒരു വീഡിയോ പ്രദീക്ഷിക്കുന്നു

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      അതിന്റെ details ഒന്നു തരുമോ

    • @designarts744
      @designarts744 3 роки тому +1

      @@Dipuviswanathan കുറവിലങ്ങാട് നിന്നും രണ്ടര കിലോമീറ്റർ

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      Thank you

    • @seenaahlad6899
      @seenaahlad6899 4 місяці тому

      കാട്ടാമ്പാക്ക് എവിടെ ആണ്?
      ഭഗവതി ക്ഷേത്രം ആണോ?

  • @saraswathygopinathan3059
    @saraswathygopinathan3059 2 роки тому +1

    Verygood

  • @anoop6301
    @anoop6301 Рік тому +4

    അരയവംശ കുലദൈവം വേദവ്യാസൻ. സത്യവതി പുത്രൻ വേദവ്യാസൻ എഴുതിയ മഹഭാരതം ആരംഭിക്കുന്നത് തന്നെ അരയവംശത്തിൽ നിന്ന്. (ശരിയാണോ )?

  • @geetaraja8182
    @geetaraja8182 3 роки тому +2

    മനോഹരം🌹🌹

  • @sindhukn2535
    @sindhukn2535 3 роки тому +2

    I have visited this place 25 years ago during our community posting in Ettumanoor, but don’t have this much knowledge about the place. I have heard about the connection of this place with the Ettumanoor temple. I have heard the name of the place as Vedagiri and thank you for sharing this beautiful video and the information

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      Thank you 🙏🙏
      അത്ര പ്രാധാന്യം ഉള്ള ഒരു സ്ഥലം തന്നെയാണ് അത് ...🙏

  • @avanthikaaneesh9950
    @avanthikaaneesh9950 3 роки тому +1

    👌👌👌 good

  • @DILEEP263
    @DILEEP263 3 роки тому +1

    Hello deepu. Great job.

  • @vijithpillai5856
    @vijithpillai5856 Рік тому +2

    ചേട്ടാ ഞങ്ങടെ നാട്ടിലും വേദവ്യാസ ക്ഷേത്രം ഉണ്ട് വ്യാസപുരം വേദവ്യാസ ക്ഷേത്രം, ചക്കുളത്തുകാവ്

    • @Dipuviswanathan
      @Dipuviswanathan  Рік тому

      ഡീറ്റൈൽസ് ഒന്നു പറയാമോ vijith

    • @vijithpillai5856
      @vijithpillai5856 Рік тому +1

      @@Dipuviswanathan തിരുവല്ല അമ്പലപ്പുഴ സ്റ്റേറ്റ് ഹൈ വേയിൽ ചക്കുളത്തുകാവ് ജംഗ്ഷൻ. ചക്കുളത്തുകാവ് അമ്പലത്തിന്റെ തെക്കു കിഴക്ക് വശം ആണ് വേദവ്യാസൻ പ്രധാന മൂർത്തിയായ വ്യാസപുരം ക്ഷേത്രം

    • @Dipuviswanathan
      @Dipuviswanathan  Рік тому

      👍👏

  • @lailavasudevan3627
    @lailavasudevan3627 2 роки тому +3

    ഞാൻ വേദഗിരിയിൽ താമസിക്കുന്നു. ശംഭോ മഹാദേവ .

  • @anilaanila959
    @anilaanila959 3 роки тому +2

    Wow

  • @sajithaprasad8108
    @sajithaprasad8108 4 місяці тому +1

    ഹരേകൃഷ്ണ 🙏വന്ദനം sir 🙏

  • @musicmojwithcreations6108
    @musicmojwithcreations6108 6 місяців тому +1

    ഞാൻ കളിച്ചു വളർന്ന ജന്മസ്ഥലം.ഈ ഐതീഹ്യം കൂടാതെ വേദഗിരി എന്ന് സ്ഥല പേര് ഉണ്ടായത് വേദവ്യാസ മഹർഷി ഭദ്ര കാളിയെ ഉപാസിക്കുകയും ദേവിയുടെ സാന്നിധ്യം അവിടെ ഉണ്ടാവുകയും ചെയ്തു പിന്നീട് കുമാരനല്ലൂർ കാർത്ത്യായനി വേദഗിരി കുളത്തിൽ സ്നാനം ചെയ്ത് മടങ്ങുകയായിരുന്നു.. വ്യാസ മഹർഷിയുടെ കാൽ പതിജ്ഞതിനാൽ വേദൻ്റെ ഗിരി എന്നും, പിന്നീട് അത് വേദഗിരി ആയി മാറി..! വേദഗിരിയിലെ ശ്രീ ധർ്മശാസ്താ ക്ഷേത്രം ഞങ്ങളുടെ മുതു മുത്തച്ഛന്മാരുടെ മേൽനോട്ടത്തിൽ ആയിരുന്നു,,,
    ഞങ്ങളുടെ കുടുംബ ക്ഷേത്രം കൂടിയാണ് വേദഗിരി അയ്യപ്പ ക്ഷേത്രം..,,.

  • @sangeethab8411
    @sangeethab8411 2 роки тому +1

    Maharshiyude anuhrahamkondu vegam evide yethan kazhiyanam annu prarthikunu

  • @HariMonS-m4x
    @HariMonS-m4x 2 місяці тому +1

    വേദവ്യാസ ക്ഷേത്രങ്ങൾ അരയൻമ്മാർ മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ ഇപ്പോഴും ഉണ്ട് ചക്കുളത് കാവ് ക്ഷേത്രത്തിനു കിഴക്കുവശത്തും തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഒരു ശ്രീകോവിലിൽ വ്യാസനും, മത്സ്യവും, മുരുകനും ഉണ്ട്

  • @ushanair7645
    @ushanair7645 9 місяців тому +2

    Vedagiri mahalmyam muthassnu pranam

  • @sreekumarsk6070
    @sreekumarsk6070 2 роки тому +1

    🙏🙏🙏🥰🙏🙏🙏

  • @varmajissky1037
    @varmajissky1037 3 роки тому +2

    തൃശൂർ അമല പറപ്പൂർ വഴിയിൽ ഒരു വേദവ്യാസ ക്ഷേത്രംഉണ്ട്

  • @vishnusharma-ik6yj
    @vishnusharma-ik6yj 3 роки тому +2

    👍👍👍👍👍

  • @ratheeshelectrical7616
    @ratheeshelectrical7616 2 роки тому +2

    🙏🙏🙏🕉️🕉️🕉️🙏🙏🙏

  • @jaikarthik_j
    @jaikarthik_j Рік тому +1

    Is this only temple for vedavyasa in Kerala or any other temple present in Kerala for vyasa bhagavan pls tell if so the location of it and how to reach it namaskaram

  • @DKMKartha108
    @DKMKartha108 3 роки тому +1

    വ്യാസാഷ്ടക-സ്തോത്രം
    നമോ ജ്ഞാനാനല-ശിഖാപുഞ്ജപിംഗ-ജടാഭൃതേ /
    കൃഷ്ണായാകൃഷ്ണമഹസേ കൃഷ്ണദ്വൈപായനായ തേ !
    നമസ്തേജോമയ-ശ്മശ്രുപ്രഭാ-ശബലിതത്വിഷേ /
    വക്ത്രവാഗീശ്വരീ-പദ്മരജസേവോദിതശ്രിയേ //
    നമഃ സന്ധ്യാസമാധാന-നിഷ്പീത-രവിതേജസേ /
    ത്രൈലോക്യ-തിമിരോച്ഛേദ-ദീപപ്രതിമ-ചക്ഷുഷേ //
    നമഃ സഹസ്രശാഖായ ധർമ്മോപവനശാഖിനേ /
    സത്ത്വപ്രതിഷ്ഠാപുഷ്പായ നിർവ്വാണഫലശാലിനേ //
    നമഃ കൃഷ്ണാജിന-ജുഷേ ബോധനന്ദന-വാസിനേ /
    വ്യാപ്തായേവാളിജാലേന പുണ്യസൗരഭലിപ്സയാ //
    നമഃ ശശികലാകാര-ബ്രഹ്മസൂത്രാംശു-ശോഭിനേ /
    ശ്രിതായ ഹംസകാന്ത്യേവ സമ്പർക്കാർക്കമലൗകസഃ //
    നമോ വിദ്യാനദീപൂർണ്ണ-ശാസ്ത്രാബ്ധി-സകലേന്ദവേ /
    പീയൂഷരസസാരായ കവിവ്യാപാരവേധസേ //
    നമഃ സത്യനിവാസായ സ്വവികാശവിലാസിനേ /
    വ്യാസായ ധാമ്നേ തപസാം സംസാരായാസഹാരിണേ //

  • @onelife-celebrateit
    @onelife-celebrateit 2 роки тому +1

    Chetta melilottu car kayaruo?

    • @Dipuviswanathan
      @Dipuviswanathan  2 роки тому +1

      ഉവ്വ് കയറിപ്പോവും കുഴപ്പമില്ല

  • @SubashKumar-zi2hd
    @SubashKumar-zi2hd 5 місяців тому +1

    Vedavyasa temple thiruvalla Vyasapurathum und

  • @shaji965
    @shaji965 3 роки тому +1

    All videos, of yours, have good BGM, photography and narration. Did you do a video on Ernakulathappan ? If so, please send me the link. Thankyou.....

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      Devaswom board alle.permission venam cheythilla ithuvare cheyyanam ennund .thank you 🙏🙏🙏💛💛

    • @shaji965
      @shaji965 3 роки тому +1

      @@Dipuviswanathan Thankyou

    • @Dipuviswanathan
      @Dipuviswanathan  3 роки тому +1

      Welcome thank you for your great support and good words🙏🙏❤️

  • @sasikk1275
    @sasikk1275 3 роки тому +1

    ഇത്രയും പൗരാണിക പ്രാധാന്യമുള്ള ഒരു പ്രദേശവും , അവിടെ സ്ഥിതിചെയ്യുന്ന ക്ഷേത്രസങ്കതങ്ങളും തൊട്ടടുത്ത് ഉണ്ടായിട്ടും , ഇതിനുമുമ്പ് അറിയാതെ പോയതിൽ നിരാശ തോന്നുന്നു . ഇതുപോലെ , കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ' മുറ്റത്തെ മുല്ലകൾ ' ഇനിയും ഉണ്ടാവുമല്ലോ ? അത്തരം കാടുപിടിച്ച കാണാപ്പുറങ്ങൾ കാട്ടി തരാൻ ദീപുവിന്റ പ്രയത്നം കൊണ്ട് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ...
    പ്രണാമം.....

  • @aksharanantha6045
    @aksharanantha6045 Рік тому +1

    Palayil ninnu engane varam

    • @Dipuviswanathan
      @Dipuviswanathan  Рік тому

      പാലാ കുറവിലങ്ങാട് പള്ളി കഴിഞ്ഞു കുറച്ചു ചെല്ലുമ്പോൾ പടിഞ്ഞാറു വശത്തായി ബോർഡ് കാണാം

    • @aksharanantha6045
      @aksharanantha6045 Рік тому

      @@Dipuviswanathan ഞാൻ മുത്തോലി ആണ്. ഇവിടെ നിന്നും എങ്ങനെ അവിടെ എത്തി ചേരാം

  • @rajasreeramachandran3294
    @rajasreeramachandran3294 3 роки тому +3

    ശംഭോ മഹാദേവ 🙏🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 роки тому +2

    OM NAMASHIVAYA

  • @premakumarim4355
    @premakumarim4355 3 роки тому +1

    🙏

  • @sumadevil425
    @sumadevil425 2 роки тому +1

    🙏🙏🙏🙏🙏

  • @dachu3122010
    @dachu3122010 3 роки тому +1

    🧡

  • @Ich_Aswin_19
    @Ich_Aswin_19 3 роки тому +7

    ഞാൻ ഒരു വേദഗിരികാരനായതിനാൽ അഭിമാനിക്കുന്നു ❤

  • @ambiliphotos3546
    @ambiliphotos3546 3 місяці тому

    വേദ വ്യാസഗിരിയിലേക്കുള്ള വഴി കൂടി പറയണമായിരുന്നു

    • @Dipuviswanathan
      @Dipuviswanathan  2 місяці тому

      Paranjitundallo description boxilum koduthittund

  • @ambikadevi123
    @ambikadevi123 2 місяці тому

    ദിപു വിശ്വനാഥൻ ജീക്ക്നമ:🙏🙏

  • @praveenramachandran9332
    @praveenramachandran9332 3 роки тому +1

    Om namah shivay 🙏

  • @vishnuunnikrishnan4410
    @vishnuunnikrishnan4410 3 роки тому +1

    Om SankaraNarayanaya Namaha

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      👏

    • @DKMKartha108
      @DKMKartha108 3 роки тому

      ശ്രീവേദവ്യാസാഷ്ടകം
      സുജനേ മതിതോ വിലോപിതേ നിഖിലേ ഗൗതമ ശാപതോമരൈഃ /
      കമലാസന-പൂർവ്വകൈസ്സ്തതോ മതിദോ മേസ്തു സ ബാദരായണഃ //
      വിമലോഽപി പരാശരാദഭൂദ്ഭുവി ഭക്താഭിമതാർത്ഥസിദ്ധയേ /
      വ്യഭജദ് ബഹുധാ സദാഗമാൻ മതിദോ മേസ്തു സ ബാദരായണഃ //
      സുതപോമതിശാലി ജൈമിനി പ്രമുഖാനേകവിനേയ മണ്ഡിതഃ .
      ഉരുഭാരതകൃന്മഹായശാ മതിദോ മേസ്തു സ ബാദരായണഃ //
      നിഖിലാഗമ നിർണ്ണയാത്മകം വിമലം ബ്രഹ്മസുസൂത്രമാതനോത് /
      പരിഹൃത്യ മഹാദുരാഗമാൻ മതിദോ മേസ്തു സ ബാദരായണഃ //
      ബദരീ തരുമണ്ഡിതാശ്രമേ സുഖതീർത്ഥേഷ്ട വിനേയദേശികഃ /
      ഉരുതദ്ഭജന പ്രസന്നഹൃന്മതിദോ മേസ്തു സ ബാദരായണഃ //
      അജിനാംബര രൂപയാ ക്രിയാ പരിവീതോ മുനിവേഷഭൂഷിതഃ /
      മുനിഭാവിത പാദപങ്കജോ മതിദോ മേസ്തു സ ബാദരായണഃ //
      കനകാഭജടോ രവിച്ഛവിർമ്മുഖലാവണ്യ ജിതേന്ദുമണ്ഡലഃ /
      സുഖതീർത്ഥദയാ നിരീക്ഷണോ മതിദോ മേസ്തു സ ബാദരായണഃ //
      സുജനോദ്ധരണ ക്ഷണസ്വകപ്രതിമാഭൂത ശിലാഷ്ടകം സ്വയം /
      പരിപൂർണ്ണധിയേ ദദൗ ഹി യോ മതിദോ മേസ്തു സ ബാദരായണഃ //
      വേദവ്യാസാഷ്ടക സ്തുത്യാ മുദ്ഗലേന പ്രണീതയാ /
      ഗുരുഹൃത്പദ്മസദ്മസ്ഥോ വേദവ്യാസഃ പ്രസീദതു //
      ഇതി ശ്രീമുദ്ഗലാചാര്യകൃതം ശ്രീവേദവ്യാസാഷ്ടകം സമ്പൂർണ്ണം

    • @DKMKartha108
      @DKMKartha108 3 роки тому

      വ്യാസാഷ്ടക-സ്തോത്രം
      നമോ ജ്ഞാനാനല-ശിഖാപുഞ്ജപിംഗ-ജടാഭൃതേ /
      കൃഷ്ണായാകൃഷ്ണമഹസേ കൃഷ്ണദ്വൈപായനായ തേ !
      നമസ്തേജോമയ-ശ്മശ്രുപ്രഭാ-ശബലിതത്വിഷേ /
      വക്ത്രവാഗീശ്വരീ-പദ്മരജസേവോദിതശ്രിയേ //
      നമഃ സന്ധ്യാസമാധാന-നിഷ്പീത-രവിതേജസേ /
      ത്രൈലോക്യ-തിമിരോച്ഛേദ-ദീപപ്രതിമ-ചക്ഷുഷേ //
      നമഃ സഹസ്രശാഖായ ധർമ്മോപവനശാഖിനേ /
      സത്ത്വപ്രതിഷ്ഠാപുഷ്പായ നിർവ്വാണഫലശാലിനേ //
      നമഃ കൃഷ്ണാജിന-ജുഷേ ബോധനന്ദന-വാസിനേ /
      വ്യാപ്തായേവാളിജാലേന പുണ്യസൗരഭലിപ്സയാ //
      നമഃ ശശികലാകാര-ബ്രഹ്മസൂത്രാംശു-ശോഭിനേ /
      ശ്രിതായ ഹംസകാന്ത്യേവ സമ്പർക്കാർക്കമലൗകസഃ //
      നമോ വിദ്യാനദീപൂർണ്ണ-ശാസ്ത്രാബ്ധി-സകലേന്ദവേ /
      പീയൂഷരസസാരായ കവിവ്യാപാരവേധസേ //
      നമഃ സത്യനിവാസായ സ്വവികാശവിലാസിനേ /
      വ്യാസായ ധാമ്നേ തപസാം സംസാരായാസഹാരിണേ //

  • @KALLYANI-KASHI
    @KALLYANI-KASHI 6 місяців тому +1

    ഇവിടേക്കുള്ള വഴി കൃത്യമായി പറഞ്ഞു തരാവോ

    • @Dipuviswanathan
      @Dipuviswanathan  6 місяців тому

      Google map ഒന്ന് നോക്കാമോ പറഞ്ഞാൽ മനസ്സിലാവില്ല.ഏറ്റുമാനൂർ
      കുറുമുള്ളൂർ അടുത്താണ്

  • @hitheshyogi3630
    @hitheshyogi3630 2 роки тому +2

    കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ. വാല്മീകിയും മലയാളി ആകാനാണ് സാധ്യത. കാട്ടാളനായിരുന്ന അദ്ദേഹത്തോട് 'ആമരം, ഈമരം ആമരം ഈമരം എന്ന് ജപിക്കാനാണല്ലോ ഋഷിമാർ പറഞ്ഞത്. ഇത് മലയാളവാക്കാണ്. അതു പിന്നീട് രാമ, രാമ (മരാ, മരാ ) എന്നായി മാറി.

  • @MiniVinod-dw2vm
    @MiniVinod-dw2vm 7 місяців тому

    അതെ പ്രൗഡി യിൽ എത്തട്ടെ 🙏

  • @anankrishnatk5186
    @anankrishnatk5186 3 роки тому +1

    Supper vidio chetta eniyum enghanathe vidio venam

  • @DKMKartha108
    @DKMKartha108 3 роки тому +1

    ശ്രീവേദവ്യാസാഷ്ടകം
    സുജനേ മതിതോ വിലോപിതേ നിഖിലേ ഗൗതമ ശാപതോമരൈഃ /
    കമലാസന-പൂർവ്വകൈസ്സ്തതോ മതിദോ മേസ്തു സ ബാദരായണഃ //
    വിമലോഽപി പരാശരാദഭൂദ്ഭുവി ഭക്താഭിമതാർത്ഥസിദ്ധയേ /
    വ്യഭജദ് ബഹുധാ സദാഗമാൻ മതിദോ മേസ്തു സ ബാദരായണഃ //
    സുതപോമതിശാലി ജൈമിനി പ്രമുഖാനേകവിനേയ മണ്ഡിതഃ .
    ഉരുഭാരതകൃന്മഹായശാ മതിദോ മേസ്തു സ ബാദരായണഃ //
    നിഖിലാഗമ നിർണ്ണയാത്മകം വിമലം ബ്രഹ്മസുസൂത്രമാതനോത് /
    പരിഹൃത്യ മഹാദുരാഗമാൻ മതിദോ മേസ്തു സ ബാദരായണഃ //
    ബദരീ തരുമണ്ഡിതാശ്രമേ സുഖതീർത്ഥേഷ്ട വിനേയദേശികഃ /
    ഉരുതദ്ഭജന പ്രസന്നഹൃന്മതിദോ മേസ്തു സ ബാദരായണഃ //
    അജിനാംബര രൂപയാ ക്രിയാ പരിവീതോ മുനിവേഷഭൂഷിതഃ /
    മുനിഭാവിത പാദപങ്കജോ മതിദോ മേസ്തു സ ബാദരായണഃ //
    കനകാഭജടോ രവിച്ഛവിർമ്മുഖലാവണ്യ ജിതേന്ദുമണ്ഡലഃ /
    സുഖതീർത്ഥദയാ നിരീക്ഷണോ മതിദോ മേസ്തു സ ബാദരായണഃ //
    സുജനോദ്ധരണ ക്ഷണസ്വകപ്രതിമാഭൂത ശിലാഷ്ടകം സ്വയം /
    പരിപൂർണ്ണധിയേ ദദൗ ഹി യോ മതിദോ മേസ്തു സ ബാദരായണഃ //
    വേദവ്യാസാഷ്ടക സ്തുത്യാ മുദ്ഗലേന പ്രണീതയാ /
    ഗുരുഹൃത്പദ്മസദ്മസ്ഥോ വേദവ്യാസഃ പ്രസീദതു //
    ഇതി ശ്രീമുദ്ഗലാചാര്യകൃതം ശ്രീവേദവ്യാസാഷ്ടകം സമ്പൂർണ്ണം

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      വളരെ നന്ദി സർ ഇതൊന്നും കിട്ടാത്തതാണ് 🙏🙏

    • @DKMKartha108
      @DKMKartha108 3 роки тому +1

      @@Dipuviswanathan താങ്കളുടെ അഭിനന്ദനം ഭഗവാൻ വേദവ്യാസന്റെ 108 നാമങ്ങൾ കണ്ടെത്താനുള്ള
      കഴിവും നേടിത്തന്നു -- നന്ദി !
      ശ്രീ വേദവ്യാസ അഷ്ടോതരശതനാമാവലി:
      1. ഓം വേദവ്യാസായ നമഃ
      2. ഓം വിഷ്ണുരൂപായ നമഃ
      3. ഓം പാരാശര്യായ നമഃ
      4. ഓം തപോനിധയേ നമഃ
      5. ഓം സത്യസന്ധായ നമഃ
      6. ഓം പ്രശാന്താത്മനേ നമഃ
      7. ഓം വാഗ്മിനേ നമഃ
      8. ഓം സത്യവതീസുതായ നമഃ
      9. ഓം കൃഷ്ണദ്വൈപായനായ നമഃ
      10. ഓം ദാന്തായ നമഃ
      11. ഓം ബാദരായണസംജ്ഞിതായ നമഃ
      12. ഓം ബ്രഹ്മസൂത്രഗ്രഥിതവതേ നമഃ
      13. ഓം ഭഗവതേ നമഃ
      14. ഓം ജ്ഞാനഭാസ്കരായ നമഃ
      15. ഓം സർവവേദാന്തതത്ത്വജ്ഞായ നമഃ
      16. ഓം സർവജ്ഞായ നമഃ
      17. ഓം വേദമൂർത്തിമതേ നമഃ
      18. ഓം വേദശാഖാവ്യസനകൃതേ നമഃ
      19. ഓം കൃതകൃത്യായ നമഃ
      20. ഓം മഹാമുനയേ നമഃ
      21. ഓം മഹാബുദ്ധയേ നമഃ
      22. ഓം മഹാസിദ്ധയേ നമഃ
      23. ഓം മഹാശക്തയേ നമഃ
      24. ഓം മഹാദ്യുതയേ നമഃ
      25. ഓം മഹാകർമ്മണേ നമഃ
      26. ഓം മഹാധർമ്മണേ നമഃ
      27. ഓം മഹാഭാരതകല്പകായ നമഃ
      28. ഓം മഹാപുരാണകൃതേ നമഃ
      29. ഓം ജ്ഞാനിനേ നമഃ
      30. ഓം ജ്ഞാനവിജ്ഞാനഭാജനായ നമഃ
      31. ഓം ചിരഞ്ജീവിനേ നമഃ
      32. ഓം ചിദാകാരായ നമഃ
      33. ഓം ചിത്തദോഷവിനാശകായ നമഃ
      34. ഓം വാസിഷ്ഠായ നമഃ
      35. ഓം ശക്തിപൗത്രായ നമഃ
      36. ഓം ശുകദേവഗുരവേ നമഃ
      37. ഓം ഗുരവേ നമഃ
      38. ഓം ആഷാഢപൂർണ്ണിമാപൂജ്യായ നമഃ
      39. ഓം പൂർണ്ണചന്ദ്രനിഭാനനായ നമഃ
      40. ഓം വിശ്വനാഥസ്തുതികരായ നമഃ
      41. ഓം വിശ്വവന്ദ്യായ നമഃ
      42. ഓം ജഗദ്ഗുരവേ നമഃ
      43. ഓം ജിതേന്ദ്രിയായ നമഃ
      44. ഓം ജിതക്രോധായ നമഃ
      45. ഓം വൈരാഗ്യനിരതായ നമഃ
      46. ഓം ശുചയേ നമഃ
      47. ഓം ജൈമിന്യാദിസദാചാര്യായ നമഃ
      48. ഓം സദാചാരസദാസ്ഥിതായ നമഃ
      49. ഓം സ്ഥിതപ്രജ്ഞായ നമഃ
      50. ഓം സ്ഥിരമതയേ നമഃ
      51. ഓം സമാധിസംസ്ഥിതാശയായ നമഃ
      52. ഓം പ്രശാന്തിദായ നമഃ
      53. ഓം പ്രസന്നാത്മനേ നമഃ
      54. ഓം ശങ്കരാര്യപ്രസാദകൃതേ നമഃ
      55. ഓം നാരായണാത്മകായ നമഃ
      56. ഓം സ്തവ്യായ നമഃ
      57. ഓം സർവ്വലോകഹിതേ രതായ നമഃ
      58. ഓം അചതുർവ്വദനബ്രഹ്മണേ നമഃ
      59. ഓം ദ്വിഭുജാപരകേശവായ നമഃ
      60. ഓം അഫാലലോചനശിവായ നമഃ
      61. ഓം പരബ്രഹ്മസ്വരൂപകായ നമഃ
      62. ഓം ബ്രഹ്മണ്യായ നമഃ
      63. ഓം ബ്രാഹ്മണായ നമഃ
      64. ഓം ബ്രഹ്മിണേ നമഃ
      65. ഓം ബ്രഹ്മവിദ്യാവിശാരദായ നമഃ
      66. ഓം ബ്രഹ്മാത്മൈകത്വവിജ്ഞാത്രേ നമഃ
      67. ഓം ബ്രഹ്മഭൂതായ നമഃ
      68. ഓം സുഖാത്മകായ നമഃ
      69. ഓം വേദാബ്ജഭാസ്കരായ നമഃ
      70. ഓം വിദുഷേ നമഃ
      71. ഓം വേദവേദാന്തപാരഗായ നമഃ
      72. ഓം അപാന്തരതമോനാമ്നേ നമഃ
      73. ഓം വേദാചാര്യായ നമഃ
      74. ഓം വിചാരവതേ നമഃ
      75. ഓം അജ്ഞാനസുപ്തിബുദ്ധാത്മനേ നമഃ
      76. ഓം പ്രസുപ്താനാം പ്രബോധകായ നമഃ
      77. ഓം അപ്രമത്തായ നമഃ
      78. ഓം അപ്രമേയാത്മനേ നമഃ
      79. ഓം മൗനിനേ നമഃ
      80. ഓം ബ്രഹ്മപദേ രതായ നമഃ
      81. ഓം പൂതാത്മനേ നമഃ
      82. ഓം സർവ്വഭൂതാത്മനേ നമഃ
      83. ഓം ഭൂതിമതേ നമഃ
      84. ഓം ഭൂമിപാവനായ നമഃ
      85. ഓം ഭൂതഭവ്യഭവജ്ഞാത്രേ നമഃ
      86. ഓം ഭൂമസംസ്ഥിതമാനസായ നമഃ
      87. ഓം ഉത്ഫുല്ലപുണ്ഡരീകാക്ഷായ നമഃ
      88. ഓം പുണ്ഡരീകാക്ഷവിഗ്രഹായ നമഃ
      89. ഓം നവഗ്രഹസ്തുതികരായ നമഃ
      90. ഓം പരിഗ്രഹവിവർജ്ജിതായ നമഃ
      91. ഓം ഏകാന്തവാസസുപ്രീതായ നമഃ
      92. ഓം ശമാദിനിലായായ നമഃ
      93. ഓം മുനയേ നമഃ
      94. ഓം ഏകദന്തസ്വരൂപേണ ലിപികാരിണേ നമഃ
      95. ഓം ബൃഹസ്പതയേ നമഃ
      96. ഓം ഭസ്മരേഖാവിലിപ്താംഗായ നമഃ
      97. ഓം രുദ്രാക്ഷാവലിഭൂഷിതായ നമഃ
      98. ഓം ജ്ഞാനമുദ്രാലസത്പാണയേ നമഃ
      99. ഓം സ്മിതവക്ത്രായ നമഃ
      100. ഓം ജടാധരായ നമഃ
      101. ഓം ഗഭീരാത്മനേ നമഃ
      102. ഓം സുധീരാത്മനേ നമഃ
      103. ഓം സ്വാത്മാരാമായ നമഃ
      104. ഓം രമാപതയേ നമഃ
      105. ഓം മഹാത്മനേ നമഃ
      106. ഓം കരുണാസിന്ധവേ നമഃ
      107. ഓം അനിർദ്ദേശ്യായ നമഃ
      108. ഓം സ്വരാജിതായ നമഃ
      || ഇതി ശ്രീ വേദവ്യാസ അഷ്ടോത്തര ശതനാമാവലി സമ്പൂർണ്ണം ||

    • @Dipuviswanathan
      @Dipuviswanathan  3 роки тому

      വളരെ സന്തോഷം സർ
      Copied🙏🙏

  • @indudinesh406dinesh3
    @indudinesh406dinesh3 Рік тому +1

    Pazhaya reethiyil ellavarum eduthu nadathuka

  • @mohandaspkolath6874
    @mohandaspkolath6874 Рік тому

    ഇതെല്ലാം കെട്ട് കഥയാണ് '
    പാണ്ഡവർ - വ്യാസൻ ഇവരൊന്നും കേരളം കണ്ടിട്ടില്ല
    ഇതെല്ലാം ഒരു കാലത്ത് ബുദ്ധ-ജൈന വിഹാരങ്ങളാണ്. തെളിവായി തൊട്ടടുത്ത് ശാസ്താ ക്ഷേത്രമുണ്ട്.ശാസ്താവ് എന്ന ന് ബുദ്ധ പര്യായമാണ്. AD - 8 - 10 നൂറ്റാണ്ടോടെ ശൈവ വൈഷ്ണവ ഗുണ്ടകൾ ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയും ആട്ടിയോടിച്ചും പിടിച്ചെടുതതാണ് ഇതെല്ലാം. എന്നിട്ട് പുതിയ തട്ടിക്കൂട്ട് കഥകൾ ഉണ്ടാക്കി.രാമൻ - വ്യാസൻ - ഭീമൻ ബീഡി വലിച്ച സ്ഥലം എന്നൊക്കെ തട്ടി വിട്ട് ജനങ്ങളെ വിശ്വസിപ്പിച്ചു' ബുദ്ധമതം ജാതി ചാതുർവർണ്യത്തിനെതിരായി രംഗത്ത് വന്നതോടെ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ കച്ചോടം പൂട്ടി-യാഗം ഹോമ ചൂഷണങ്ങൾ നടക്കാതായി.ഈ വൈരാഗ്യം തീർക്കാൻ ബുദ്ധ ജൈനമതങ്ങളെ നശിപ്പിക്കാൻ ഇവരെ പ്രേരിപ്പിച്ചു.ഇന്ന് കാണുന്ന ക്ഷേത്രങ്ങൾ 90% ബുദ്ധവിഹാരങ്ങളായിരുന്നു.

  • @prasannaunnikrishnan4354
    @prasannaunnikrishnan4354 3 роки тому +2

    Thank you so much for sharing this video 🙏🙏🙏🙏

  • @DKMKartha108
    @DKMKartha108 5 місяців тому +1

    ശ്രീ വേദവ്യാസ അഷ്ടോതരശതനാമാവലി:
    1. ഓം വേദവ്യാസായ നമഃ
    2. ഓം വിഷ്ണുരൂപായ നമഃ
    3. ഓം പാരാശര്യായ നമഃ
    4. ഓം തപോനിധയേ നമഃ
    5. ഓം സത്യസന്ധായ നമഃ
    6. ഓം പ്രശാന്താത്മനേ നമഃ
    7. ഓം വാഗ്മിനേ നമഃ
    8. ഓം സത്യവതീസുതായ നമഃ
    9. ഓം കൃഷ്ണദ്വൈപായനായ നമഃ
    10. ഓം ദാന്തായ നമഃ
    11. ഓം ബാദരായണസംജ്ഞിതായ നമഃ
    12. ഓം ബ്രഹ്മസൂത്രഗ്രഥിതവതേ നമഃ
    13. ഓം ഭഗവതേ നമഃ
    14. ഓം ജ്ഞാനഭാസ്കരായ നമഃ
    15. ഓം സർവവേദാന്തതത്ത്വജ്ഞായ നമഃ
    16. ഓം സർവജ്ഞായ നമഃ
    17. ഓം വേദമൂർത്തിമതേ നമഃ
    18. ഓം വേദശാഖാവ്യസനകൃതേ നമഃ
    19. ഓം കൃതകൃത്യായ നമഃ
    20. ഓം മഹാമുനയേ നമഃ
    21. ഓം മഹാബുദ്ധയേ നമഃ
    22. ഓം മഹാസിദ്ധയേ നമഃ
    23. ഓം മഹാശക്തയേ നമഃ
    24. ഓം മഹാദ്യുതയേ നമഃ
    25. ഓം മഹാകർമ്മണേ നമഃ
    26. ഓം മഹാധർമ്മണേ നമഃ
    27. ഓം മഹാഭാരതകല്പകായ നമഃ
    28. ഓം മഹാപുരാണകൃതേ നമഃ
    29. ഓം ജ്ഞാനിനേ നമഃ
    30. ഓം ജ്ഞാനവിജ്ഞാനഭാജനായ നമഃ
    31. ഓം ചിരഞ്ജീവിനേ നമഃ
    32. ഓം ചിദാകാരായ നമഃ
    33. ഓം ചിത്തദോഷവിനാശകായ നമഃ
    34. ഓം വാസിഷ്ഠായ നമഃ
    35. ഓം ശക്തിപൗത്രായ നമഃ
    36. ഓം ശുകദേവഗുരവേ നമഃ
    37. ഓം ഗുരവേ നമഃ
    38. ഓം ആഷാഢപൂർണ്ണിമാപൂജ്യായ നമഃ
    39. ഓം പൂർണ്ണചന്ദ്രനിഭാനനായ നമഃ
    40. ഓം വിശ്വനാഥസ്തുതികരായ നമഃ
    41. ഓം വിശ്വവന്ദ്യായ നമഃ
    42. ഓം ജഗദ്ഗുരവേ നമഃ
    43. ഓം ജിതേന്ദ്രിയായ നമഃ
    44. ഓം ജിതക്രോധായ നമഃ
    45. ഓം വൈരാഗ്യനിരതായ നമഃ
    46. ഓം ശുചയേ നമഃ
    47. ഓം ജൈമിന്യാദിസദാചാര്യായ നമഃ
    48. ഓം സദാചാരസദാസ്ഥിതായ നമഃ
    49. ഓം സ്ഥിതപ്രജ്ഞായ നമഃ
    50. ഓം സ്ഥിരമതയേ നമഃ
    51. ഓം സമാധിസംസ്ഥിതാശയായ നമഃ
    52. ഓം പ്രശാന്തിദായ നമഃ
    53. ഓം പ്രസന്നാത്മനേ നമഃ
    54. ഓം ശങ്കരാര്യപ്രസാദകൃതേ നമഃ
    55. ഓം നാരായണാത്മകായ നമഃ
    56. ഓം സ്തവ്യായ നമഃ
    57. ഓം സർവ്വലോകഹിതേ രതായ നമഃ
    58. ഓം അചതുർവ്വദനബ്രഹ്മണേ നമഃ
    59. ഓം ദ്വിഭുജാപരകേശവായ നമഃ
    60. ഓം അഫാലലോചനശിവായ നമഃ
    61. ഓം പരബ്രഹ്മസ്വരൂപകായ നമഃ
    62. ഓം ബ്രഹ്മണ്യായ നമഃ
    63. ഓം ബ്രാഹ്മണായ നമഃ
    64. ഓം ബ്രഹ്മിണേ നമഃ
    65. ഓം ബ്രഹ്മവിദ്യാവിശാരദായ നമഃ
    66. ഓം ബ്രഹ്മാത്മൈകത്വവിജ്ഞാത്രേ നമഃ
    67. ഓം ബ്രഹ്മഭൂതായ നമഃ
    68. ഓം സുഖാത്മകായ നമഃ
    69. ഓം വേദാബ്ജഭാസ്കരായ നമഃ
    70. ഓം വിദുഷേ നമഃ
    71. ഓം വേദവേദാന്തപാരഗായ നമഃ
    72. ഓം അപാന്തരതമോനാമ്നേ നമഃ
    73. ഓം വേദാചാര്യായ നമഃ
    74. ഓം വിചാരവതേ നമഃ
    75. ഓം അജ്ഞാനസുപ്തിബുദ്ധാത്മനേ നമഃ
    76. ഓം പ്രസുപ്താനാം പ്രബോധകായ നമഃ
    77. ഓം അപ്രമത്തായ നമഃ
    78. ഓം അപ്രമേയാത്മനേ നമഃ
    79. ഓം മൗനിനേ നമഃ
    80. ഓം ബ്രഹ്മപദേ രതായ നമഃ
    81. ഓം പൂതാത്മനേ നമഃ
    82. ഓം സർവ്വഭൂതാത്മനേ നമഃ
    83. ഓം ഭൂതിമതേ നമഃ
    84. ഓം ഭൂമിപാവനായ നമഃ
    85. ഓം ഭൂതഭവ്യഭവജ്ഞാത്രേ നമഃ
    86. ഓം ഭൂമസംസ്ഥിതമാനസായ നമഃ
    87. ഓം ഉത്ഫുല്ലപുണ്ഡരീകാക്ഷായ നമഃ
    88. ഓം പുണ്ഡരീകാക്ഷവിഗ്രഹായ നമഃ
    89. ഓം നവഗ്രഹസ്തുതികരായ നമഃ
    90. ഓം പരിഗ്രഹവിവർജ്ജിതായ നമഃ
    91. ഓം ഏകാന്തവാസസുപ്രീതായ നമഃ
    92. ഓം ശമാദിനിലായായ നമഃ
    93. ഓം മുനയേ നമഃ
    94. ഓം ഏകദന്തസ്വരൂപേണ ലിപികാരിണേ നമഃ
    95. ഓം ബൃഹസ്പതയേ നമഃ
    96. ഓം ഭസ്മരേഖാവിലിപ്താംഗായ നമഃ
    97. ഓം രുദ്രാക്ഷാവലിഭൂഷിതായ നമഃ
    98. ഓം ജ്ഞാനമുദ്രാലസത്പാണയേ നമഃ
    99. ഓം സ്മിതവക്ത്രായ നമഃ
    100. ഓം ജടാധരായ നമഃ
    101. ഓം ഗഭീരാത്മനേ നമഃ
    102. ഓം സുധീരാത്മനേ നമഃ
    103. ഓം സ്വാത്മാരാമായ നമഃ
    104. ഓം രമാപതയേ നമഃ
    105. ഓം മഹാത്മനേ നമഃ
    106. ഓം കരുണാസിന്ധവേ നമഃ
    107. ഓം അനിർദ്ദേശ്യായ നമഃ
    108. ഓം സ്വരാജിതായ നമഃ
    || ഇതി ശ്രീ വേദവ്യാസ അഷ്ടോത്തര ശതനാമാവലി സമ്പൂർണ്ണം ||

  • @madhuunnikrishnan434
    @madhuunnikrishnan434 3 роки тому +1

    🙏🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +2

    OM NAMASHIVAYA

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 роки тому +1

    🙏