നമ്മുടെ ചരിത്രങ്ങളിൽ പലതും മറച്ചു വെച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതികളാണ് ഇവിടെ അവലംബിക്കുന്നത്.കരുതിക്കൂട്ടി തന്നെ ആരോ എന്തൊക്കെയോ മാറ്റി മറിച്ചിരിക്കുന്നു.തീർച്ചയായും ഭാരതത്തിന്റെ ചരിത്ര രഹസ്യങ്ങൾ മുഴുവനും സത്യസന്ധമായി തന്നെ ഇവിടെയുള്ള കൊച്ചു കുട്ടികളെ പഠിപ്പിക്കേണ്ട താണ്.ഇതൊക്കെ അറിയുമ്പോൾ ലോകാത്ഭുതങൾ പലതും നമ്മുടെ നാട്ടിൽ തന്നെ അല്ലെ ഉള്ളത് എന്ന് തോന്നിപ്പോകുകയാണ്.
മനുഷ്യൻ തന്നെയാകുംഅത് നിർമ്മ്മിച്ചത്. . മാഗിയും ബോയ്ലർ ചിക്കനും ഷവർമ യും തിന്നു നടക്കുന്ന നമ്മൾക്ക് ഒരു തെങ്ങു തൈ വെക്കാനുള്ള കുഴി എടുക്കാനുള്ള ആരോഗ്യം പോലുമില്ല, ആയുസും. 😭😭
ua-cam.com/video/5CtDnJ4oL5s/v-deo.html ua-cam.com/video/JlGrGkcB0oo/v-deo.html Why the west is so successful ua-cam.com/video/RVD0xik-_FM/v-deo.html Are some cultures better than others ua-cam.com/video/m9vBJCMD69w/v-deo.html
I think the antiquity of the ancient Temple goes back millions of years ago. The myths and Sagas are most probably history during the Pre historic period of the present human history. The past of India was so glorious and splendid. One should be proud of the glorious Bharath.
@@rittinjose8486 ഒരു മനുഷ്യന് സമാധാനമായി ജീവിക്കാൻ school ൽ നിന്നു മാത്രം അറിവുകൾ കിട്ടിയാൽ മതിയോ...? ഈശ്വര ചിന്തയില്ലാതെ നടക്കുന്ന ആളുകൾ അൽപ്പ സുഖത്തിനുവേണ്ടി ജീവിക്കുന്നവർ ആണ്. നടക്കുന്ന വഴി കാലിടറി വീഴുമ്പോൾ താനേ ദൈവത്തെ വിളിച്ചോളും...
നമ്മുടെ ഭാരതത്തിലുള്ള മഹാ ക്ഷേത്രങ്ങളും അവയുടെ നിർമാണ ചാതുര്യവും - ഇ വക്ക് വരുന്ന ചിലവും ഇപ്പോഴുള്ള ആസ്തികളും -എല്ലാം കുടി കണക്കാക്കിയാൽ - നമ്മൾ പാഠപുസ്തകങ്ങളിൽ പഠിച്ച സ്പതാത്ഭുതങ്ങൾ ക്ക് - ലക്ഷത്തിലധികത്തിൽ നിന്ന് തുടങ്ങുന്ന സ്ഥനമേയുണ്ടാകു
അത്ഭുത കര മായ ചരിത്ര സ്മാരകങ്ങൾ ബ്രിട്ടീഷ് കാർ നശിപ്പിക്കാറില്ല.... എല്ലാം മുഗൾ രാജാക്കന്മാർ നശിപ്പിച്ചു... പിന്നീട് ടിപ്പു വും നശിപ്പിച്ചു... ഇപ്പോൾ താലിബാൻ കാർ നശിപ്പിക്കുന്നു... അഫ്ഗാനിൽ... ഈ നശിച്ച വർഗത്തിന് മാത്രം ആരാധനാലയങ്ങൾ മതി യെന്നു.. മറ്റെല്ലാം നശിപ്പിക്കുന്നു ക്രൂര പിശാചുക്കൾ.
താജ്മഹലിലെ ഏറ്റവും അമൂല്യമായ പലതും പൊളിച്ച് എടുത്തു കൊണ്ടുപോയത് ബ്രിട്ടീഷുകാരാണ് മുഗൾ രാജാക്കന്മാർ ഒരു ക്ഷേത്രവും നശിപ്പിച്ചിട്ടില്ല സഹോദരി. അങ്ങിനെ നിങ്ങൾ പഠിപ്പിക്കണം എന്നുള്ളത് ഇന്ത്യയിൽ എക്കാലവും വർഗീയത മുഴച്ചു നിൽക്കണമെന്ന് വിചാരിക്കുന്ന, അതിൽനിന്നും ലാഭമുണ്ടാക്കുന്ന, ചില രാഷ്ട്രീയ നപുംസക നേതാക്കളുടെ ലക്ഷ്യമാണ്. ടിപ്പുവിൻറെ കോട്ട ക്കുള്ളിൽ ഒരു ക്ഷേത്രം കണ്ടിട്ടുണ്ടോ ആവോ.. അങ്ങനെയുള്ള ആളാണോ മറ്റു ക്ഷേത്രങ്ങൾ തകർക്കുവാൻ വേണ്ടി ശ്രമിച്ചു എന്നു പറയുന്നത്. എപ്പോഴും സ്വന്തം വിശ്വാസങ്ങളിൽ അഭിമാനിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്യുക എന്നാൽ മറ്റുള്ളവരെ വെറുക്കുവാൻ പഠിക്കാതെ ഇരിക്കുക
ചരിത്ര ക്ഷേത്ര സംബന്ധിയായ അറിവുകൾ നൽകുന്നതിനു നന്ദി. ഭാരതസംസ്കാരങ്ങൾ ഇന്നും ജനങ്ങളിൽ മനസ്സിലാക്കി കൊടുക്കേണ്ടത് ആകുന്നു. 💐💐💐🌹🌹🌹🙏🏻🙏🏻🙏🏻
🙏
@@kshethrapuranam mobbilesetting
@@ayyappankunjappan4693 3
Om namasivaya
ഭാരതത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു..... ഹര.. ഹര ശംഭോ മഹാ ദേവാ...... ശിവ ശിവ ശംഭോ മഹാ ദേവാ...... ഓം നമഃ ശിവായ 🙏♥️♥️🌹🔥🐙🐙🐙🐙🌷🌷🌷🙏🙏🙏
Correct.
Namaskaram 🙏
നമ്മുടെ ചരിത്രങ്ങളിൽ പലതും മറച്ചു വെച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതികളാണ് ഇവിടെ അവലംബിക്കുന്നത്.കരുതിക്കൂട്ടി തന്നെ ആരോ എന്തൊക്കെയോ മാറ്റി മറിച്ചിരിക്കുന്നു.തീർച്ചയായും ഭാരതത്തിന്റെ ചരിത്ര രഹസ്യങ്ങൾ മുഴുവനും സത്യസന്ധമായി തന്നെ ഇവിടെയുള്ള കൊച്ചു കുട്ടികളെ പഠിപ്പിക്കേണ്ട താണ്.ഇതൊക്കെ അറിയുമ്പോൾ ലോകാത്ഭുതങൾ പലതും നമ്മുടെ നാട്ടിൽ തന്നെ അല്ലെ ഉള്ളത് എന്ന് തോന്നിപ്പോകുകയാണ്.
🙏🙏🙏 സത്യങ്ങൾ കാണിച്ച് തരുന്നതിന്ന് നന്ദി
ഇത് പോലെ ഉള്ള അമൂല്യം ആയ ക്ഷേത്രങ്ങളെ നശിപ്പിക്കുവാൻ ശ്രമിച്ച നികൃഷ്ട വർഗത്തിനെ ആണല്ലോ ഭാരതം നിയമപരമായി അനൂകൂല്യങ്ങൾ നൽകി സംരക്ഷിച്ചു വരുന്നത്😡😡😡😡😡
എന്ത് ചെയ്യാനാ 🤦🤦🤦
Britanil nn okkey vann ithokkey thakarkkaan nokkya cristiansina aano udheshichath
അത്തരക്കാരുടെ നീണ്ട നിറ തന്നെ കുങ്ഫു. ഒന്ന് തമിഴ് നാട്ടിൽ cheap മിനിസ്റ്റർ
Avastha. Enthu Cheiyaana
@@riyasvilakkoderiyas2223 athe eganne manasilayi
ഞാൻ ഒരിക്കൽ പോകണം എന്നാഗ്രഹിക്കുന്ന പുണ്യ സ്ഥലങ്ങൾ ആണ് ഇതും കൈലാസം വൃന്ദവൻ ദ്വാരക ഒക്കെ.. ദൈവം അനുഗ്രഹിച്ചാൽ എല്ലാം നടക്കും 🙏
താങ്കൾ കുടുംബസമേതം ഈ പുണൃ സങ്കേതങ്ങൾ സന്ദർശിക്കണ. ഞങ്ങൾ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും കണ്ടു.പുണൃസങ്കേതങ്ങൾ അനുഭൂതിയും ഭക്തിയും നൽകും
മനുഷ്യൻ തന്നെയാകുംഅത് നിർമ്മ്മിച്ചത്.
. മാഗിയും ബോയ്ലർ ചിക്കനും ഷവർമ യും തിന്നു നടക്കുന്ന നമ്മൾക്ക് ഒരു തെങ്ങു തൈ വെക്കാനുള്ള കുഴി എടുക്കാനുള്ള ആരോഗ്യം പോലുമില്ല, ആയുസും. 😭😭
😆 ഏറെ കുറെ ശരിയാണ്
@@vhareendran9150 ഇത് viswakarmajarude നിർമ്മിതി തന്നെയാണ് അത് സമ്മതിക്കാൻ എന്താണ് ഇത്ര പ്രയാസം
മനുഷ്യർക്ക് ഇത് സാധിക്കില്ല,
@@madhukumar4179 നിന്റെ പൂർവികർ ആണോ നിർമ്മിച്ചത്? നീ കേരളത്തിൽ കിടക്കുന്നവൻ നിന്ന് ചിലക്കണ്ട് പോടാ
കിതാബിൽ ഉണ്ടാകും
ശംഭോ മഹാദേവ 🙏❤️ ഇതുപോലുള്ള ക്ഷേത്രങ്ങൾ മഹാദേവനിലും മഹാവിഷ്ണുവിലും മാത്രമേ കാണുവാൻ കഴിയു 🇮🇳
കൊള്ളക്കാരായി ഇവിടെ വന്നവർ കട്ടുമുടിക്കയല്ലേ ചെയ്തത്..ഗോറി ,ഗസ്നി ,കിൽജി ,മുഗളന്മാർ തുടങ്ങിയ ദുഷ്ട്ടൻമ്മാരുടെ യഥാർത്ഥ ചരിത്രം ഭീകരമാണ്
😂😂😂😂😂വേദനിക്കാതെ
Britishkar😂snehikuka ayiruno
ബ്രിട്ടീഷ് കാരണോ നിന്റെ പിൻഗാമികൾ.. ഒരുമാതിരി പൊട്ടനെ പോലെ 😄
Savarjarinte uppaapa britesh kaaru undaakiyad annoo tajmahal kuthab meernar read fort chaarmiraar yendaadoooo nee oky egane
Looga mahathbudagalil yendu kond edinu peru vannilla
ഗാന്ധി ഫാമിലിയെ വിട്ടുകളജല്ലോ
വളരെ നല്ല അറിവുകൾ . അത്ഭുതകരമായ ക്ഷേത്രങ്ങളെക്കുറിച്ചുള്ള മനോഹരമായ വിവരണം. ഇനിയും പ്രതീക്ഷിക്കുന്നു. ഭാരതം എത്ര സുന്ദരം!!! 🙏🙏🙏🌹🌹🌹
🙏
🙏 ശംഭോ മഹാദേവാ...🙏നമസ്കാരം വളരെ നല്ല അറിവ് ഒരുപാട് നന്ദി 🙏നമ്മുടെ ഭാരതം അതിപുരാതനവും വളരെ ശ്രേഷ്ഠവുമാണ് ഭാരത് മാതാ കീ ജയ് 🙏
🙏🙏
നല്ല വീഡിയോ 😃✌️
ആണാവായുധമുള്ള നാലാമത്തെ രാജ്യമാണ് ഭാരതം 😘✌️
🇮🇳🕉️🚩🧡💪👍
🙏
🇮🇳 👍
☪️🕉️✝️✡️ indians is one
@@Akhi-m4z ♥️🙏♥️ 🤝
ഈ vedio കണ്ടപ്പോൾ അഭിമാനം സന്തോഷം.. ശംഭോ മഹാ ദേവ 👍🏼👍🏼❤️❤️❤️
അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ സാധിക്കുന്നു. താങ്ക്സ്.
Correct
🙏
ഔറംഗാബാദ് നാമം ഒഴിവാക്കി കൈലാസ് നാഥ് നാമം നൽകണം
ശരിയാണ്
Nink ntha athil ithra budhimutt
@@Happy-sf6xg althe pine entha moprde peril aki theram kshetram thakarkkan nokiyavrde peril ariyapedenda avashyamila polished history oke social.media vanapo pling ayath arinijile
@@Happy-sf6xg 😡
@@realentity9142 correct history text book ollathellam whitewash cheytha history aanu
ഓം നമ: ശിവായ 🙏🏻 പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്കു നന്ദി🙏🏻
🙏
ഈ ഒരു നിർമിതി മാത്രം മതി അന്നത്തെ ഭാരതീയൻ സംസ്കാര ത്തിലും ടെക്നോളജിയിലും എത്രമുൻബന്തിയിലായിരുന്നു എന്നറിയാൻ
🙏🙏🙏🥰
അഖണ്ഡ ഭാരതത്തിന് ആയി ആർഷ ഭാരത തള്ളുകൾ
ua-cam.com/video/fF4TifzfnA4/v-deo.html
ua-cam.com/video/5CtDnJ4oL5s/v-deo.html
ua-cam.com/video/JlGrGkcB0oo/v-deo.html
Why the west is so successful
ua-cam.com/video/RVD0xik-_FM/v-deo.html
Are some cultures better than others
ua-cam.com/video/m9vBJCMD69w/v-deo.html
ഇതിന് സമണം ആയ മറ്റ് നിർമിതികൾ ലോകത് ഉള്ളത് കണ്ടിട്ട് തള്ളു
Knowledge of great builders can not trasfered and can't enriched because brahmins deny education to these builders.
വളരെയധികം നന്ദിയുണ്ട് ഈ വിവരങ്ങൾ നൽകിയതിന്.
🙏🙏
I think the antiquity of the ancient Temple goes back millions of years ago. The myths and Sagas are most probably history during the Pre historic period of the present human history. The past of India was so glorious and splendid. One should be proud of the glorious Bharath.
ഈ അറിവിന് ആയിരമായിരം നന്ദി
ഔറംഗബാദിന്റെ പേര് നിശ്ചയമായും മാറ്റണം
നമ്മൾ നിമിച്ച എല്ലാം അന്യഗൃഹ ജീവികൾ നിർമിച്ചു എന്ന് പറയും. 🤬🤬... നമ്മുടെ പൂർവികർ അന്യഗ്രഹ ജീവികൾ അല്ല എന്നുള്ളത് നമ്മളെങ്കിലും മനസിലാക്കിയാൽ നല്ലത് 🙏🏻
സത്യം
അതെ... നൂറുവട്ടം 👍🏼👍🏼❤️❤️❤️
ഓരോ എപ്പിസോഡിലും പുതിയ അറിവുകളാണ് ലഭിക്കുന്നത്... God bless you 🙏🌹🙏
Thank you🙏
Kollam padikkan pattiya school.... 😁
@@rittinjose8486 ഒരു മനുഷ്യന് സമാധാനമായി ജീവിക്കാൻ school ൽ നിന്നു മാത്രം അറിവുകൾ കിട്ടിയാൽ മതിയോ...? ഈശ്വര ചിന്തയില്ലാതെ നടക്കുന്ന ആളുകൾ അൽപ്പ സുഖത്തിനുവേണ്ടി ജീവിക്കുന്നവർ ആണ്. നടക്കുന്ന വഴി കാലിടറി വീഴുമ്പോൾ താനേ ദൈവത്തെ വിളിച്ചോളും...
ലോക മഹാ അത്ഭുതങ്ങളിൽ ഉൾപ്പെടുത്തണം...
👌👌👌👌
പുരാതന ആചര്യന്മാരും ഋഷിമാരും പലതും കണ്ടു പിടിച്ചു. ഒരു അർത്ഥത്തിൽ അതിൽ പലതും സായിപ്പന്മാർ തങ്ങളുടെ പേരിലാക്കി.
എന്തുകൊണ്ട് ഇതെല്ലാം ലോകാത്ഭുതങ്ങളിൽ ഉൾപെടുത്തുന്നില്ല... ഇന്ത്യ ഗവർമെന്റ് എന്തെങ്കിലും ചെയ്യണം 🙏
അത്ഭുത രാജ്യം ആണ് നമ്മുടെ ഭാരതം
🙏🙏
Ath Ariyatha mandanmar/ahankarikal indiakkar thanne...
ഔറഗസേബിന്റെ ഭരണകാലത്തു ക്ഷേത്രങ്ങൾ തകർക്കൽ തന്നെ ആയിരുന്നോ പ്രധാന ഭരണ പരിഷ്‌കാരം ?
അയാള്‍ മാത്രം അല്ല ബാക്കി ഉള്ളവരും കുറേ ശ്രമിച്ചിട്ടുണ്ട്
Sahodaran mare konnavan aanu apol parayenda avasyam illallo
എവിടെ എല്ലാം പന്നിശല്യം ഉണ്ടായോ അവിടെ നാശം
ലോകത്ഭുതങ്ങളിൽ നിന്ന് താജ്മഹൽ ഒഴിവാക്കി നമ്മുടെ ക്ഷേത്രങ്ങൾ കൂട്ടി ചേർക്കണം...
Taj mahal ozhivakkunath endhina...??? 🤔
Ath nalla banghiyalle😇
ജാതി സ്പിരിറ്റ്
@@vishnuak898 തേജോമഹാലയം എന്ന ശിവക്ഷേത്രം
@ശിവജി apol stone hanch oke engane vannu ennu epozhum ariyatha mystery ആണ്.. പാറകൾ ഒക്കെ reuse ചെയ്തു കാണും! House ,, buldings, സാധ്യത ഉണ്ട്
ശരിയാ
"എല്ലാം അവിടുത്തെ അത്ഭുതം.ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
അവതരണം നന്നായിട്ടുണ്ട് 😇
🙏
ഇത്തരം അറിവുകൾ തന്നതിന് താങ്ക്സ്
shambala or gyanganj himalayan mystery ne kurch oru video cheyanam.
ക്ഷേത്രങ്ങൾ അറിവിന്റെയും സമ്പത്തിന്റെയും ഭണ്ടാകാരങ്ങൾ... ഉള്ളറ രഹസ്യങ്ങൾ കണ്ടെത്താൻ ഒരു ജന്മം മതിയാവില്ല...
💕നന്ദി, വളരെ സന്തോഷം, ഈ വിവരങ്ങൾ ശ്രവിക്കാൻ കഴിഞ്ഞതിൽ, ജയ് സായിറാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ subscribe ചെയ്തു ഇനിയും ഇതുപോലെ ഉള്ള അറിവുകൾ എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കട്ടെ 🙏.
🙏
ഓം നമഃ ശിവായ 🌹🙏🌹🙏
🙏🙏
അജന്താ ഗുഹകൾ ആശ്ചര്യം തന്നെ ! 😇😇😇💐💐💐🙏🙏🙏
🙏
ശംഭോ മഹാദേ വാ 🙏🙏🙏🙏🙏🌹
🙏
Radhe ...... Krishna......
ലോകത്ഭുതങ്ങളുടെ കൂട്ടത്തിൽ കൂട്ടേണ്ടതാണ് ഈ ക്ഷേത്രം
വളരെ നല്ല അറിവ്. നന്ദി ❤️
🙏
GREAT 👌.. OM NAMA SHIVAYA
ഭാരതീയ പൈതൃകം എന്നും ചവിട്ടി താഴ്ത്തിയ ശവങ്ങൾ അല്ലേ ഇവിടെ ഉള്ളത്😌
Omnamasivaya, wonderful
അതെ
ഓം നമ:ശിവായ: അൽഭുതം
🙏
വളരെ നന്ദി!
It's really amazing 😍
🙏
ഓം നമശിവായ 🙏🕉️
Super information thanks
🙏
ഭാരത० ദൈവ നിർമ്മിതിയാണ്. ഭാരതാ०ബ കാവലുണ്ട്.ഒരാൾക്കു० നശിപ്പിക്കാൻ സാധിക്കില്ല.
Kadalinadiyile dwarka ye kurichu oru video cheyyumo
വീഡിയോ ചാനലിൽ ലഭ്യമാണ്🙏
അന്യ ഗൃഹ ത്തിൽ നിന്നുള്ളവർ ആണ് ക്ഷേത്രം പണിതത് എന്ന് പറയുമ്പോൾ, അവിടെയും ശിവരാധന ഉണ്ടെന്ന് മനസിലാക്കാം
ഓം നമശിവായ
വായിനോക്കി മറ്റു മതസ്ഥർ വേണമെങ്കിൽ പറയും ഇതവരുടെ ദൈവം നിർമിച്ചതാണെന്ന് 🤣🤣🤣🤣
Thanks 🙏
🙏
ഈ കടുശർക്കര വിഗ്രഹത്തെ കുറിച് ഒരു വീഡിയോ ചെയ്യാമോ
I have visited this temple
Superb👌🏼 whats the bgm/song name?
❤❤❤❤🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤ ശിവ ക്ഷേത്രം എല്ലോറ 🎉🎉🎉❤❤
നമ്മുടെ ഭാരതത്തിലുള്ള മഹാ ക്ഷേത്രങ്ങളും അവയുടെ നിർമാണ ചാതുര്യവും - ഇ വക്ക് വരുന്ന ചിലവും ഇപ്പോഴുള്ള ആസ്തികളും -എല്ലാം കുടി കണക്കാക്കിയാൽ - നമ്മൾ പാഠപുസ്തകങ്ങളിൽ പഠിച്ച സ്പതാത്ഭുതങ്ങൾ ക്ക് - ലക്ഷത്തിലധികത്തിൽ നിന്ന് തുടങ്ങുന്ന സ്ഥനമേയുണ്ടാകു
Sathyam..!!
Om namashivaya
Thanks
🙏
🙏🌼 Om Shree Kailashpati Namah 🌼🙏
🙏
Thank you for the Update
🙏
നമ്മുടെ ആചര്യന്മാർ ഒരുപാട് നല്ല പണികൾ ചെയ്തു പക്ഷേ അതിന്റെ ടെക്‌നോളജി, മറ്റ് കാര്യങ്ങൾ ഒന്നും റിക്കോർഡ് ആയി വച്ചിരുന്നില്ല. ജയ്ഹിന്ദ്
നമ്മുടെ ഭാരതം ശരിക്കും ഒരു അൽ ഭൃതം തന്നെയാണ്
Vidioyil3 minittinu sesham sathyam parayunnu
Sathyam
God bless you
You are doing good job 👏 this is first o am hearing again I am proud of my self that I am Hindhu
🙏🙏🙏
Happen civilization na patti oru Video chayamo
നന്ദി!!!
🙏
വളെരെ നന്ദി🙏 ഹരേ കൃഷ്ണ 🙏🙏
🙏
Bagavande kathakal etra kettalum madhivarilla ketto...... Mahadeva kathakal
Enium enium parayan kazhiyatte😊..... Chilathellam sastrathinum adheedham thanne!!!!!
🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം വിശ്വകർമ്മണെ നമഃ
നിഗൂഢ ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾക്കെങ്ങനെ അറിവ് കിട്ടി
ഓം വിശ്വകർമ്മണെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
Excellent report 👋👋
Really shocked 👍
Ohm namasivaaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഔറങ്കാബാദ് എന്നപേരു മാറ്റണം
പേര് മാറ്റിയല്ലോ❤ ഛത്രപതി സാംബാജി നഗർ ❤
ഗണപതി വട്ടം എന്നാക്കാം 🤣
ഓം നമ: ശിവായ 🙏
🙏
അത്ഭുത കര മായ ചരിത്ര സ്മാരകങ്ങൾ ബ്രിട്ടീഷ് കാർ നശിപ്പിക്കാറില്ല.... എല്ലാം മുഗൾ രാജാക്കന്മാർ നശിപ്പിച്ചു... പിന്നീട് ടിപ്പു വും നശിപ്പിച്ചു... ഇപ്പോൾ താലിബാൻ കാർ നശിപ്പിക്കുന്നു... അഫ്ഗാനിൽ... ഈ നശിച്ച വർഗത്തിന് മാത്രം ആരാധനാലയങ്ങൾ മതി യെന്നു.. മറ്റെല്ലാം നശിപ്പിക്കുന്നു ക്രൂര പിശാചുക്കൾ.
താജ്മഹലിലെ ഏറ്റവും അമൂല്യമായ പലതും പൊളിച്ച് എടുത്തു കൊണ്ടുപോയത് ബ്രിട്ടീഷുകാരാണ്
മുഗൾ രാജാക്കന്മാർ ഒരു ക്ഷേത്രവും നശിപ്പിച്ചിട്ടില്ല സഹോദരി. അങ്ങിനെ നിങ്ങൾ പഠിപ്പിക്കണം എന്നുള്ളത് ഇന്ത്യയിൽ എക്കാലവും വർഗീയത മുഴച്ചു നിൽക്കണമെന്ന് വിചാരിക്കുന്ന, അതിൽനിന്നും ലാഭമുണ്ടാക്കുന്ന, ചില രാഷ്ട്രീയ നപുംസക നേതാക്കളുടെ ലക്ഷ്യമാണ്. ടിപ്പുവിൻറെ കോട്ട ക്കുള്ളിൽ ഒരു ക്ഷേത്രം കണ്ടിട്ടുണ്ടോ ആവോ.. അങ്ങനെയുള്ള ആളാണോ മറ്റു ക്ഷേത്രങ്ങൾ തകർക്കുവാൻ വേണ്ടി ശ്രമിച്ചു എന്നു പറയുന്നത്. എപ്പോഴും സ്വന്തം വിശ്വാസങ്ങളിൽ അഭിമാനിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്യുക എന്നാൽ മറ്റുള്ളവരെ വെറുക്കുവാൻ പഠിക്കാതെ ഇരിക്കുക
യഥാർത്ഥ ചരിത്രം നശിപ്പിച്ച് അവരുടെ നിർമ്മിതികൾ നാളത്തെ ചരിത്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പല്ലേ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിൽ പള്ളി പൊളിക്കുന്നതിന് പ്രോബ്ലം, indo
Buddhist നിർമ്മിച്ചതാണ് ഇതെല്ലാം അല്ലാതെ സംഘികൾ അല്ല
Namasthe🙏
Bharatham ❤❤❤❤❤❤❤❤❤❤
ScIence IS nothing before these historical moments !!!!
Eppizhado shasthram athe paranjath? Kanakuna parayaruth
ഓം namasivaya🙏🌹
അതി മനോഹരമായ അവതരണം നന്ദി.
🙏
Avday. വളരെയധികം. ബുദ്ധരുടെ. നിർമതികളുണ്ട്. ( മഹാരാഷ്ട്രയിൽ)
But. ഇത്. ആരുടെ നിർമാറ്റിയന്നെന്ന്. അറിയില്ലാ
ഓം നമ ശിവായ ,ഭഗവാന് കഴിയാത്തതായി എന്താ
👍👌🙏
🙏
Great bro 👍
🙏
Om Nama shivaya 🥰
super
🙏🙏
🙏🙏🙏 ഓം നമശിവായ🙏🙏🙏
🙏
Aum Namasivaya namaste 🙏
Om Namashivaya Om Lelithambikaye Nama
Taj mahal okee aranoo wonders akithh ..when compared to old temples this all wonders are nothing.
താജ്മഹൽ കാണുബോ ntina കുരു pottine😂
Taj mahal ozhuvaakunnatentina
Ee kshetram koodi chertu vacha mateele...
2ndu thavana ivde poitundenkilum ellam onnu visadamayi kanan kazinjittilla. Siva templum bakki ulla cheriya templesum cavesumoke visadhamayi kananum manassilakanum time edukum. Kudathe atrem area cover cheyyan nalla staminayum venam. Oru trucking feel kude kittunna place aanu. Venal kaalathu pokunnathinekkal bangi mazakkalathu pokumbolanu. Mukalile malayil ninnumulla waterfallsum. Pachappu niranja malayude bangiyum kuduthal aswadanam tharum. Pinne kayyil oru tourch karuthunnathum avasyathinu vellavum endelum snacksum karuthunnathu nallathanu.
Om Namashivaya...🙏🙏🙏...
🙏
Will you please publish this as a book
Most probably🙏
Harea krishna
Super
Then why is not in the 7wonders .......i think it is more important than pyramid
🙏🏿🙏🏿🙏🏿🙏🏿🙏🏿❤ശംഭോ മഹാദേവ
🙏