കൊടുമൺ പോറ്റിയെ നജീബ് മലർത്തി അടിക്കുമോ? | Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 5 кві 2024
  • ഒരുപാടു കാലത്തെ കാത്തിരിപ്പിനൊടുവിൽ ബ്ലെസ്സിയുടെ ആട് ജീവിതം തിയേറ്ററിലെത്തി .......നജീബ് എന്ന ഭാഗ്യം തേടി മണലാരണ്യത്തിൽ പോയ ഹതഭാഗ്യനായി പൃഥ്വിരാജ് അവിസ്മരണീയ പ്രകടനം കാഴ്ച്ചവച്ചതിനെപ്പറ്റി .......
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 164

  • @sajitr7781
    @sajitr7781 2 місяці тому +38

    മറ്റുള്ളവരുടെ കുടുംബത്തെ കുറിച്ച് പറയാതെ ഇരിക്കുക. എല്ലാവർക്കും സ്വകാര്യത വലുതാണ്.
    സ്വന്തം കുടുംബത്തെ കുറിച്ച് ആരോ പറഞ്ഞപ്പോൾ നൊന്താൽ മാത്രം പോരാ 😅

    • @JayanC-kb6qc
      @JayanC-kb6qc 2 місяці тому +2

      Edo thante kudumbathe paranjo

    • @MJ43445
      @MJ43445 2 місяці тому

      ​ഇത് ആരാണ്, ആരെങ്കിലും ഈ യൂട്യൂബർക്കെതിരെ കമന്റ്‌ ഇട്ടാൽ ഉടനെ mr ജയൻ വരും, നിങ്ങൾക്ക് ഇതിനു ദിവസകൂലി ആണോ . ആരാണ് നിങ്ങൾ ഹേ. ഒന്നുപോടോ ജയാ, ആളുകൾ ​ അവർക്കിഷ്ടമുള്ളത് കമന്റ് ചെയ്യാം @@JayanC-kb6qc

    • @POLICE_INDIAN_ACTRESSES
      @POLICE_INDIAN_ACTRESSES 2 місяці тому +3

      ​@@JayanC-kb6qcmanyamayi samsarikada....

    • @joebob7561
      @joebob7561 2 місяці тому

      @sanitr
      😂😂😂

    • @rajeshr-tk4nu
      @rajeshr-tk4nu 2 місяці тому

      മറ്റുള്ളവരെ എന്തും പറയാം. സ്വന്തം കാര്യം വന്നപ്പോൾ കൊണ്ടു

  • @puttus
    @puttus 2 місяці тому +23

    Field out ആയ കോവാലന്റെ കഥകൾ പ്രതീക്ഷിക്കുന്നു..
    😂😂

  • @MaheshKumar-pm9yo
    @MaheshKumar-pm9yo 2 місяці тому +20

    ഇവിടെ പിണറായി എന്താണ് കാണിക്കുന്നത് അതും കൂടി പറയണം. അല്ലാതെ കേന്ദ്രം മാത്രം കൊഴപ്പം എന്ന് പറയണ്ട. ഇവിടെ സ്കൂളിന്റെ വരാന്ത കാണാത്ത സഖാക്കന്മാർ ആണ് പല സ്ഥാപനങ്ങളിലും തലപ്പത്തു ഉള്ളത്

  • @user-cj7fi3cy7g
    @user-cj7fi3cy7g 2 місяці тому

    സാർ, .......ഈ റിവ്യൂ വിത്യസ്തമായി . വാക്കുകളിലൂടെ മറ്റൊരു ദിശയിലേക്ക് വെ ളിച്ചം വീസുന്നു. എം കൃഷ്ണൻ നായരുടെ വാരഫലം പോലെ. മനോഹരമായി 🎉🎉🎉🎉❤❤❤❤

  • @sinojpjoy9705
    @sinojpjoy9705 2 місяці тому +15

    നമസ്കാരം ബ്രാണ്ടിവിള 🙏

  • @ajayartone
    @ajayartone 2 місяці тому +15

    നജീബിന് പകരം താങ്കൾ അങ്ങോട്ട് കെട്ടിയെടുക്കാതിരുന്നത് എന്തായാലും നന്നായി 👍
    ഈ പരദൂഷണം ഒന്നും താങ്ങാൻ വയ്യാതെ പാവം മിണ്ടാപ്രാണികൾ കൂട്ടത്തോടെ പോയി ആത്മഹത്യ ചെയ്തേനെ 🤔

    • @bsmahesh9238
      @bsmahesh9238 2 місяці тому +2

      Why can't you stay away from this channel if you don't like what he presents?

    • @abysamuel4896
      @abysamuel4896 2 місяці тому +3

      Chiripichu kalanjallo pahaya😂😂😂

  • @mohanpn1875
    @mohanpn1875 2 місяці тому +1

    Sri. Santhivila Dinesh did a wonderful analysis of the film 'Aadujivitham'.. 👍 As he mentioned Brahmayugam & Aadijivitham are good films.. Super acting by Sri. Mamooty & Sri. Pridiraj.. We expect national awards for such great films.. Best wishes to Sri. Dinesh & team.. Only request is Pl. avoid rude harsh & below standard words agaist those who criticize you.. From a retd. Professor..

  • @jerryjacob7885
    @jerryjacob7885 2 місяці тому +2

    ദിനേശ് ചേട്ടൻ. വളരെ സത്യസന്ധമായി ആരുടെയും മുഖം നോക്കാതെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ കാണിക്കുന്ന ഈ ആർജവത്തിന് സല്യൂട്ട്.

  • @RajeshRajesh-bs7gz
    @RajeshRajesh-bs7gz 2 місяці тому +6

    സിനിമ കാണാത്തവർ ഈ പ്രോഗ്രാം കാണരുത്... കാരണം പിന്നീട് ആ സിനിമ കണ്ടാൽ നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല.... കാരണം അതുപോലെ സീനുകൾ വിശദീകരിച്ചു പറയുന്നു... ദിനേശ് ഏട്ടാ ഈ പരിപാടി ഒഴിവാക്കാമായിരുന്നു

  • @babusreedharan2624
    @babusreedharan2624 2 місяці тому +1

    Very good

  • @joseyjohn82
    @joseyjohn82 2 місяці тому +19

    നജീബിനെ പൃഥ്വിരാജ് ഇനി എത്ര മനോഹരമായി അനുകരിച്ചാലും ഒരു ദേശീയ പുരസ്കാരം പ്രതീക്ഷിക്കേണ്ട.. കാരണം അവിടെ ഉള്ളത് സംഘപരിവാർ ശക്തികളാണ്.

    • @Somu-ev3wy
      @Somu-ev3wy 2 місяці тому +4

      ഇപ്പോൾ ആണ് അർഹിക്കുന്നവർക്ക് അവാർഡ് കിട്ടാൻ തുടങ്ങിയത് പണ്ട് ഡൽഹി വാലകൾക്ക് മദ്യവും പെണ്ണും പണവും കൊടുത്താണ് പലരും അവാർഡ് ഒപ്പിച്ചു കൊണ്ടിരുന്നത്

    • @n.unnikrishnanpillai1052
      @n.unnikrishnanpillai1052 2 місяці тому

      ശരിയാണ്

  • @villaskumar3702
    @villaskumar3702 2 місяці тому +28

    *ബാംഗ്ലാവിൽ ആവുത ഞാൻ ഇന്നലെ കണ്ടു ഇത്രയും തല്ലിപ്പൊളി പടം ഞാൻ കണ്ടിട്ടില്ല. എന്തിനാ സർ ഇങ്ങനെയുള്ള കോടാലി പടം ഒക്കെ ചെയ്യുന്നേ*

    • @tintutin
      @tintutin 2 місяці тому +4

      മോഹൻലാലിന്റെ വാമനപുരം ബസ് റൂട്ട് എന്ന് പറഞ്ഞ ഒരു സിനിമയും, മമ്മൂട്ടിയുടെ വൈറ്റ് എന്ന് പറയുന്ന പടവും നെറ്റിൽ ഉണ്ട് സൂപ്പർ ഹിറ്റ് പടമാണ് താങ്കൾക്ക് ഇഷ്ടപ്പെടും

    • @mallumovieworld3003
      @mallumovieworld3003 2 місяці тому +7

      അത് ഇത്രയും വധമല്ല ​@@tintutin

    • @malluzfreakz898
      @malluzfreakz898 2 місяці тому +1

      Ivanu asooya aanu manasika roki plus antham kammi , fraud aanu

    • @villaskumar3702
      @villaskumar3702 2 місяці тому +6

      ​@@tintutinഞാൻ ഒരു സത്യം പറയാം ബംഗ്ലാവിൽ അവുത കണ്ടിട്ട് ഈ രണ്ടു സിനിമയും കണ്ടു നോക്കു ഈ രണ്ടു പടവും ഉറപ്പായും ഇഷ്ടപ്പെടും.

    • @bsmahesh9238
      @bsmahesh9238 2 місяці тому

      Hopeless opinion

  • @joebob7561
    @joebob7561 2 місяці тому +5

    എന്തിനാണു അണ്ണെ വെറുതെ ഇങ്ങനെ മൊങ്ങുന്നത്‌? എത്ര പ്രാവശ്യമാണു താങ്കൾ കുഞ്ചാക്കൊയെ കുറിചു തൊന്നിയവസം പരഞ്ഞിട്ടുല്ലത്‌? ഏന്തെ അദെഹം താങ്കെൾ പറയുന്നതുപൊലെ താങ്കളൊടു ചൊദിചൊ?

  • @kpkunjumon3149
    @kpkunjumon3149 2 місяці тому +5

    RRR പിന്നെ ഇന്റർനാഷണൽ സിനിമ ആയതിനാൽ ആണല്ലോ ഓസ്ക്കാർ കിട്ടിയത്..

  • @joseabraham6608
    @joseabraham6608 2 місяці тому

    Super❤

  • @jayarajcg2053
    @jayarajcg2053 2 місяці тому +4

    ആടുജീവിതവും ഭ്രമ യുഗവും തമ്മിൽ മത്സരം ഉണ്ടാകില്ല. കാരണം ആടുജീവിതം സെൻസർ ചെയ്യപ്പെട്ടത് 2023 ലാണ്

    • @Preetha-hg8mm
      @Preetha-hg8mm 2 місяці тому +1

      ആണോ ❤എനിക്കിപ്പോഴാ സമാധാനമായത്... കുറച്ചു ദിവസമായി എന്റെ വിഷമം ഇതായിരുന്നു

  • @shajia5718
    @shajia5718 2 місяці тому +1

    കൊടുമൺ പോറ്റി സൂപ്പർ

  • @skzach
    @skzach 2 місяці тому +1

    Lawrence of Arabia lead actor was Peter O’Toole. Anthony Quinn played a supporting role only.

  • @vahab5074
    @vahab5074 2 місяці тому

    Good morning 🌄

  • @jyothirmayee100
    @jyothirmayee100 2 місяці тому +4

    താങ്കൾ 70കളിലെ അമ്മാവനാണ് ഇപ്പോഴും

  • @sethumadhavan4500
    @sethumadhavan4500 2 місяці тому +1

    1989 ൽ ഇതേ തർക്കം ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ഒരു വടക്കൻ വീരഗാഥയും ലാലിന്റെ കിരീടവും തമ്മിൽ ആയിരുന്നു നാഷണൽ അവാർഡിന് മത്സരം.

  • @sreesankara1823
    @sreesankara1823 2 місяці тому

    G morning bro

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 місяці тому +4

    ശാന്തിവിള മുകേഷ് എന്ന താങ്കൾക്കെതിരെ മാങ്ങ നഷ്ഠ ക്കേസ് കൊടുത്തവനെ വെറുതെ വിടരുത്

    • @rajeshkoikal4470
      @rajeshkoikal4470 2 місяці тому

      😆😆

    • @abhijith7480
      @abhijith7480 2 місяці тому

      മുകേഷ് അല്ല ഗണേഷ് അല്ല കപീഷ് അല്ല ദിനേഷ്🔥😎

  • @safuwankkassim9748
    @safuwankkassim9748 2 місяці тому

    നല്ല നിരീക്ഷണം കൊള്ളാം

  • @hanzsj1
    @hanzsj1 Місяць тому

    ആട് ജീവിതത്തെക്കാളും ഗംഭീര പുസ്‌തകങ്ങൾ ബെന്യാമിൻ എഴുതിട്ടയുണ്ട്. മഞ്ഞവെയിൽ മരങ്ങൾ, 20 കമ്യൂണിസ്റ്റു വർഷങ്ങൾ..തുടങ്ങി പലതും ..

  • @johntk8676
    @johntk8676 2 місяці тому +3

    മരുഭൂമിയിൽ ആടുകൾക്കുള്ള തീറ്റ എവിടെ കിട്ടും.
    ഞാൻ ആടുജീവിതം കണ്ടിട്ടില്ല.

    • @daisyjacquiline2579
      @daisyjacquiline2579 2 місяці тому

      അർബാബും കഫീലും കൂടി ടൗണിൽ നിന്ന് വാങ്ങി കൊണ്ടുവരും ജീപ്പിൽ

  • @user-uf6ll6ek5o
    @user-uf6ll6ek5o 2 місяці тому

    🙋‍♂️👍

  • @ramprasadnaduvath
    @ramprasadnaduvath 2 місяці тому

    54:35 നായക നടൻ ജയറാം😂😂
    ക്യാമറാമാൻ രാമചന്ദ്രബാബു....😂😂

  • @junaidcm4483
    @junaidcm4483 2 місяці тому +1

    👍👍💗💗💗🌙

  • @user-rr8ti6zj5i
    @user-rr8ti6zj5i 2 місяці тому

    👍

  • @user-uf3pb1qu7b
    @user-uf3pb1qu7b 2 місяці тому +1

    Pinne thanne sugippikkunna comment mathrame idan padullo dinesh sir

  • @ramprasadnaduvath
    @ramprasadnaduvath 2 місяці тому

    👏👏👏👏💐💐💐💐💐

  • @rafeeqbaburafeeqbabu1889
    @rafeeqbaburafeeqbabu1889 2 місяці тому

    🥰🥰🥰🥰🥰...... 🤝🤝🤝💪💪💪

  • @sajeesh36
    @sajeesh36 2 місяці тому +1

    Aadujeevitham 🔥🔥🔥🔥

  • @naszarnaszar8325
    @naszarnaszar8325 2 місяці тому +3

    കാര്യങ്ങൾ പറയുമ്പോൾ വ്യക്തിപരമാകാതിരിക്കുക, എത്രയോ വിഷയങ്ങൾ സിനിമയെ പറ്റി ഉണ്ടല്ലൊ? അതൊക്കെ കണ്ടെത്തി ജനത്തെ അറിയിക്കുക

  • @rajendranneduvelil9289
    @rajendranneduvelil9289 2 місяці тому +2

    A R Raman MUSIC is NOT upto mark.Nothing Exceptional !!!

  • @SureshKumar-vi1ro
    @SureshKumar-vi1ro 2 місяці тому +2

    Great sir👍

  • @FirePass-nw1mq
    @FirePass-nw1mq 2 місяці тому +5

    51:47 കോമാളിത്തരം കാണിക്കലല്ല അഭിനയം കൊടുവണം പോറ്റി 😒😒ഈ കൊല്ലം നഷ്ണൽ അവാർഡ് രാജുവേട്ടൻ❤❤ കൊണ്ടുവും 🔥❤❤

  • @AnilKumar-mx1dr
    @AnilKumar-mx1dr 2 місяці тому

    ഹലോ ഡെനേഷ് ഏട്ടാ

  • @rajankp9883
    @rajankp9883 2 місяці тому +8

    നീ തെറി പറയുന്നതും വലിയായ്മ പറയുന്നതും ആദ്യം നിർത്തേടോ

    • @bsmahesh9238
      @bsmahesh9238 2 місяці тому +1

      You may stop watching this channel....

    • @JayanC-kb6qc
      @JayanC-kb6qc 2 місяці тому +1

      Edo çhorinjal thirchum choriyum a comment ittathau neeyano

    • @MJ43445
      @MJ43445 2 місяці тому +1

      ​@@JayanC-kb6qcദേ ഇവിടെയും ജയൻ 🤣🤣🤣

  • @suresh342sr
    @suresh342sr 2 місяці тому +1

    തക്കാളിപ്പെട്ടിക്ക് ഗോദറേജ് പൂട്ട് എന്ന് പറഞ്ഞ പോലെയാണ് പിണറായിക്ക് വധഭീഷണി എന്നുള്ളത്😂😂😂

  • @sethumadhavan4500
    @sethumadhavan4500 2 місяці тому +5

    Mr ശാന്തിവിള ദിനേശ്...
    സ്വന്തം മകന്റെ divorce case ഒരു എപ്പിസോഡ് ആയി ചെയ്തുകൂടെ??? മറ്റുള്ളവരുടെ കുടുംബ പ്രശ്നങ്ങളും അവിഹിത ബന്ധങ്ങളും സ്വന്തം യൂട്യൂബ് ചാനലിൽ വന്നിരുന്ന് വിളമ്പി പൈസ ഉണ്ടാകുന്ന തനിക്ക് എന്തുകൊണ്ട് ഈ കഥയും പറഞ്ഞു കൂടാ. ഞങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടടോ ശാന്തിവിള ദിനേശേ. ഇത് തന്റെ ചാനലിന് ഒരു content ആയി കണ്ട് ഒരു എപ്പിസോഡ് അങ്ങ് ചെയ്യ്. ഇനി പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ ഊഹിച്ചെടുത്തോളം... കാരണം ശാന്തിവിള ഒരു പഴയ സിനിമാക്കാരൻ അല്ലെ? ഒരു ദുർബല നിമിഷത്തിൽ വല്ല കുസൃതിയും ഒപ്പിച്ചു കാണും 🤪🤪...
    😂😂😂😂

  • @prinscharles4817
    @prinscharles4817 2 місяці тому +1

    The award goes to Bramayugam+ Goat life ? good luck 👍

  • @khanriyas2498
    @khanriyas2498 2 місяці тому

    Sir....ബംഗ്ലാവ് oudha second part ഉണ്ടാവുമോ

  • @kpkunjumon3149
    @kpkunjumon3149 2 місяці тому +1

    ജയമോഹൻ പ്രായ്ച്ഛിത്തം ചെയ്തു...😂

  • @tintutin
    @tintutin 2 місяці тому +15

    വാ തുറന്നാൽ വർഗീയത മാത്രം പറയുന്ന പിണറായി വിജയന്റെ വർഗീയത കേട്ടു മൈക്ക് പിണങ്ങുന്നതിനെ കുറിച്ചും കൂടി പറയൂ ചേട്ടാ നിങ്ങളുടെ രാഷ്ട്രീയം മാത്രം കേട്ടാൽ പോരല്ലോ

    • @rekcuf760
      @rekcuf760 2 місяці тому +4

      അതെങ്ങനെ? പിണുങ്ങാണ്ടി ഫക്തന്നല്ലെ ഇയാൾ!

    • @noobstationgaming6733
      @noobstationgaming6733 Місяць тому

      പിണറായി എന്ത് വർഗീയത ആണ് പറഞ്ഞത്?. മോങ്ങി രാജാവ് പറഞ്ഞ പച്ച വർഗീയത 2 ദിവസം മുമ്പ് വരെ നമ്മൾ കേട്ടതല്ലേ.
      വർഗീയത പറയാതെ വോട്ട് ചോദിയ്ക്കാൻ ബിജെപിക്കാർക്ക് അറിയില്ലല്ലോ

  • @aruncs576
    @aruncs576 2 місяці тому

    നോവൽ പൊളി 🔥
    സിനിമ അത്ര എത്തിയില്ല

  • @sharilm1
    @sharilm1 2 місяці тому

    Onu ponam mr dinesh shanthivula

  • @chithrangupthan6594
    @chithrangupthan6594 2 місяці тому

    CAST AWAY enna cinima kaanuka. hero - tom hanks. aadijeevitham has cast away elements

  • @Karthik-my6zf
    @Karthik-my6zf 2 місяці тому +3

    ബ്രാണ്ടിവിള 😂

  • @puttus
    @puttus 2 місяці тому +6

    100 കോടിയോളം ചിലവായ ആടുജീവിതം ....
    27 കോടി മുടക്കിയ ഭ്രമയുഗം
    - ലാഭം ബ്രമയുഗം തന്നെ😊

    • @thealchemist9504
      @thealchemist9504 2 місяці тому

      അതിനേക്കാൾ ലാഭം കാതൽ ആണ്. പക്ഷെ സിനിമാലോകത്ത് അതിനെ പരിപ്പുവട പടങ്ങൾ എന്നാണ് പറയുക.

    • @thealchemist9504
      @thealchemist9504 2 місяці тому

      അതിനേക്കാൾ ലാഭം കാതൽ ആണ്. പക്ഷെ സിനിമാലോകത്ത് അതിനെ പരിപ്പുവട സിനിമകൾ എന്നാണ് പറയുക.

  • @minisreenivas3841
    @minisreenivas3841 2 місяці тому

    രണ്ടു ചിത്രവും രണ്ടു വർഷത്തിലാണ് സെൻസർ ചെയ്തത്...2023 and 2024..

  • @sajadahammmad.n8122
    @sajadahammmad.n8122 2 місяці тому

    National award sawarkkar kond pokum..

  • @marymarysexactly
    @marymarysexactly 2 місяці тому

    ദിനേശ് Sir നെഗറ്റീവ് കമന്റ് കളുടെ പുറകെ പോയി ടൈം വേസ്റ്റ് ചെയ്യരുത് Sir ന്റെ പ്രോഗ്രാം കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്

  • @poppttlalpb431
    @poppttlalpb431 2 місяці тому +1

    ഇത് രണ്ടും വേറെ വേറെ കൊല്ലമാണ് സെൻസർ ചെയ്തത്

  • @Majidabeevijameela
    @Majidabeevijameela 2 місяці тому

    Najeebinodu aapenkutti anavashymaya chodyam
    Chodichappole, mike mattuka
    Mathamalla, 3 vakukal koodi
    Najeeb paranjirunnu.

  • @sajuraj4527
    @sajuraj4527 2 місяці тому

    First seven minutes

  • @naseebnaseebvj997
    @naseebnaseebvj997 2 місяці тому

    😂😂❤😂😂

  • @jmj92
    @jmj92 2 місяці тому

    വധഭീഷണി 😂😂😂😂😂😂😂😂

  • @user-uf3pb1qu7b
    @user-uf3pb1qu7b 2 місяці тому

    Startig bhayangara mosham ,chettan ennalla njan enne thanne vilikkunnath sir ennanu..ath mathi

  • @ChellamangalamTVchellamangalam
    @ChellamangalamTVchellamangalam 2 місяці тому

    😂😂

  • @mullanpazham
    @mullanpazham 2 місяці тому +32

    താങ്കളുദ്ദേശിച്ച ഒരു കോടി ചോദിച്ച നടൻ നസ്ലിൻ ആണെന്ന് മനസിലായി.... ഇന്ന് നസ്ലിൻ അഭിനയിച്ചാൽ കോടികൾ നിർമാതാവിന് ലാഭം കിട്ടുമെങ്കിൽ നസ്ലിൻ ഒരു കോടി ചോദിച്ചതിൽ എന്താണ് തെറ്റ്????? കാറ്റുള്ളപ്പോൾ മാത്രമേ തൂറ്റാൻ പറ്റൂ മാഷേ.....

    • @sreekumar1970
      @sreekumar1970 2 місяці тому +8

      നന്നായി തീയറ്ററിലോടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ ക്ലൈമാക്സ് പറഞ്ഞത് വളരെ മോശമായി..അങ്ങൊരു സിനിമാക്കാരനല്ലേ

    • @jayarajcg2053
      @jayarajcg2053 2 місяці тому +1

      It's our right to decide our remuneration

    • @sreekumar1970
      @sreekumar1970 2 місяці тому

      @@jayarajcg2053 ഇരുന്നിട്ട് കാല് നീട്ടിയില്ലെങ്കിൽ വീട്ടിലിരിക്കും

    • @AnoopKumar-ot4ve
      @AnoopKumar-ot4ve 2 місяці тому +2

      കിട്ടുംയിരിക്കും ബട് ഒരു സിനിമ 100 കോടി അടിച്ചെന്ന് കരുതി എന്നും അങ്ങനെ ആണോ😏😏

    • @user-fj4gh3vk7q
      @user-fj4gh3vk7q 2 місяці тому

      ​@@sreekumar1970He paid money to watch movie so why he can't??

  • @rajendranneduvelil9289
    @rajendranneduvelil9289 2 місяці тому

    Santhivila should Know how Hindu Religion is undermined ???

  • @Satya_4870
    @Satya_4870 2 місяці тому

    2017 audition thudangiyengil athinum varshangal munne adheham script ezhuthiyallo....athinu ethra time edukkum ennu as a film maker, ningalk alle kooduthal manassil akuka???

  • @user-lo5rn7li7p
    @user-lo5rn7li7p 2 місяці тому +4

    പരദൂഷണം മാത്രം പറഞ്ഞു ജീവിക്കുന്ന പാഷാണം

  • @vkvk300
    @vkvk300 2 місяці тому

    സൗദി ജയിലിൽ നിന്ന് മോജനം നേടുന്ന ഹമിതിന്റെ ജയിൽ ജീവിതം കഥയാകും

  • @user-zo8gu4sz2b
    @user-zo8gu4sz2b 2 місяці тому +2

    മറ്റുള്ളവരുടെ കുടുംബജീവിതത്തിൽ നടന്നതായി എവിടെയോ കേട്ട കാര്യങ്ങൾ, അവിഹിതകഥകൾ ..... ഇതൊക്കെ പൊടിപ്പും തൊങ്ങലും ചേർത്തവതരിപ്പിച്ച് video ചെയ്ത് കാശുണ്ടാക്കിയപ്പോൾ ഇതൊക്കെ boomerang പോലെ തിരിച്ചും വരും എന്നോർത്തില്ല..... അല്ലേ? തന്റെ videos കാരണം എത്രപേർ വേദനിച്ചുകാണണം! കൊടുത്താൽ കൊല്ലത്തും കിട്ടും. തനിക്കിതുതന്നെ കിട്ടണം..... ബാക്കികൂടി പുറകേ വരാനിരിക്കുന്നതേയുള്ളൂ

  • @sreejith_kottarakkara
    @sreejith_kottarakkara 2 місяці тому +1

    മലയാളസിനിമ 300 cr. അടിക്കണമെങ്കിൽ ശാന്തിവിള കളത്തിലിറങ്ങണം

  • @ChellamangalamTVchellamangalam
    @ChellamangalamTVchellamangalam 2 місяці тому

    2013 കുലംകുത്തി സിനിമ എടുത്തപ്പോഴും ചോദിച്ചു നീയും വലിയ ഡയറക്ടറും പ്രൊഡ്യൂസറും ഒക്കെ ആയോ എന്ന് -നിങ്ങൾ മറന്നു പോയി-പക്ഷേ ഞാൻ അതൊരു അംഗീകാരം ആയിട്ട് മാത്രമാണ് കാണുന്നത് കേട്ടോ

  • @muralidharanmd4462
    @muralidharanmd4462 2 місяці тому

    വാലിമ്പൻ ന് കൊടുക്കണം

  • @user-zo8gu4sz2b
    @user-zo8gu4sz2b 2 місяці тому

    Make up കുറഞ്ഞുപോയോ ചേട്ടാ?

  • @trinity832
    @trinity832 2 місяці тому

    Brandi Villa ku theere Asooya ilalo🤣

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 2 місяці тому

    ആടുജീവിതം, വാലിബൻ,ഭ്രമയുഗം

  • @anithar.pillai3170
    @anithar.pillai3170 2 місяці тому

    Ettukali mammoonju

  • @asharaf2124
    @asharaf2124 2 місяці тому +1

    Chai

  • @tkgwireless
    @tkgwireless 2 місяці тому

    യേത് u ടുബർ എന്ന്. പറയൂ .

  • @renjithps689
    @renjithps689 2 місяці тому

    sukumaran sharjaye kandavar undo

  • @SmilingDimSum-mk8rx
    @SmilingDimSum-mk8rx 2 місяці тому +4

    കൊടുമണി പോറ്റി യുടെ മുന്നിൽ നജീബ് ഒന്നുമല്ല

  • @vkvk300
    @vkvk300 2 місяці тому

    കഥയിൽ സാമ്യതയുണ്ടാകും
    അത് തെറ്റാണോ

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 місяці тому

    ജൂറി അംഗങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് പറഞ്ഞ നടൻ ആരാണ്? മുരളി ആണോ?

  • @vkvk300
    @vkvk300 2 місяці тому

    അങ്ങനെ നോക്കിയാൽ ഒരു പുസ്തകവും വിത്യസ്തത കാണില്ല

  • @jomish27
    @jomish27 2 місяці тому

    Jassi gift more songs than benyaman
    Please don’t compare

  • @saifudeenkamaludeen1386
    @saifudeenkamaludeen1386 2 місяці тому +5

    ബംഗ്ലാവിൽ ഔദായുടെ സെക്കന്റ്‌ പാർട്ട്‌ എടുത്താൽ 200കോടി ഉറപ്പാണ്

    • @JayanC-kb6qc
      @JayanC-kb6qc 2 місяці тому

      Athil oru kuli seen ninte wifino sahodharikko tharamennu annan paranjitundu

    • @JayanC-kb6qc
      @JayanC-kb6qc 2 місяці тому

      Athil oru kuli seen ninte pennumpljlàykko sahodharikko tharamennu annan paranju

    • @JayanC-kb6qc
      @JayanC-kb6qc 2 місяці тому

      Athil oru kuli seen ninte pennum pillaykko sahodharikko tharamennu annan paranju appol 200 core kittum

    • @JayanC-kb6qc
      @JayanC-kb6qc 2 місяці тому

      Athil oru kuli seen ninte pennum pillayykku kodukkamennu annan paranju

    • @JayanC-kb6qc
      @JayanC-kb6qc 2 місяці тому

      Ninte pennum plllaykku athil oru kuli seen tharamennu paranju

  • @ambikababu3865
    @ambikababu3865 2 місяці тому +2

    വധഭീഷണിയോ പിന്നേ

  • @moideenmanningal9674
    @moideenmanningal9674 2 місяці тому

    ജൂറി മെമ്പർമാരെ സ്വാധിനിക്കാൻ ശ്രമിച്ചു വൃദവിലായി മദ്രാസിലേക്ക് തിരിച്ചു പോയി എന്ന് പറയുന്ന ആ നടൻ ആരാണ് 🤔🤔🤔

  • @noushadma6678
    @noushadma6678 2 місяці тому

    സബ്ജക്ട് കാരണം തള്ളിക്കളഞ്ഞ് സിനിമ മമ്മൂട്ടി തകർത്ത് അഭിനയിച്ച, പാതിരാ കൊലപാതകം, അല്ലെങ്കിൽ ദാദാസാഹിബ്ആയിരിക്കും.

  • @niranjanmenan944
    @niranjanmenan944 2 місяці тому +1

    വീണ്ടും മമ്മുക്ക തുക്കും state award... With ranjiths ldf help...അങ്ങനെ വരുമ്പോൾ central state രണ്ടും കിട്ടില്ല പ്രിത്വിക്ക് 😂

  • @chithrangupthan6594
    @chithrangupthan6594 2 місяці тому

    ജയിക്കാനായി ജനിച്ചവൻ എന്ന സിനിമയിൽ -- ചാലക്കമ്പോളത്തിൽ വച്ച് നിന്നെ കണ്ടപ്പോൾ എന്ന പാട്ടു . രചന മഹാനായ ശ്രീകുമാരൻ തമ്പി. ഇത്തരം ഊള പാട്ടുകൾ രചിക്കുന്നവനാണോ മഹാൻ.
    മല്ലിക സുകുമാരൻ അഭിനയിച്ചിരിക്കുന്നു. മല്ലികയുടെ സഹോദരൻ പറഞ്ഞത് മല്ലിക ആണ്കുട്ടിയെപ്പോലെ ആയിരുന്നു എന്ന്. ഇതിൽ കാണുമ്പോൾ അത് ശരിയെന്നു തോന്നുന്നു. മുല തീരെയില്ല. കെ പി എ സി ലളിതയും കുത്തിവയ്പ്പിലൂടെയാണ് സ്ത്രൈണത ഉണ്ടാക്കിയത്. ശ്രീവിദ്യക്കും മുലയില്ല.

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 місяці тому

    എന്താ പറയാ, എന്താ പറയാ എന്ന് ഇടയ്ക്കിടെ എന്തിനാണ് താങ്കൾ പറയുന്നത്.

  • @babykurissingal8478
    @babykurissingal8478 2 місяці тому +4

    നിങ്ങളുടെ ചില അഭിപ്രായങ്ങൾ കൊള്ളം പക്ഷെ നിങ്ങളുടെ ദിലീപിനെ വെള്ളയടിക്കാൻ ചാനലിൽ വന്നിരുന്നത് ശരിക്കും വെറുത്തു പോയി എന്ന് വച്ച് നിങ്ങളുടെ നല്ല അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു

    • @rekcuf760
      @rekcuf760 2 місяці тому

      ഇയാളുടെ അഭിപ്രായങ്ങളും വെറും വിവരക്കേടുകളാണ്. ദിലീപിനെ നക്കി ജീവിക്കുന്ന, പൊങ്ങച്ചവും, ജാതി ചിന്തയും ഒക്കെ ആയി ജീവിക്കുന്ന ഒരു തനി തിരോന്തോരം വസന്തം.

  • @muttaroast7154
    @muttaroast7154 2 місяці тому +1

    ദാറ്റ്‌ കമന്റ്‌ മാൻ - രാവിലെ തന്നെ തന്തക്ക് വിളി കേട്ടപ്പോൾ എന്തൊരു ആശ്വാസം 🙂🙃

  • @user-uf3pb1qu7b
    @user-uf3pb1qu7b 2 місяці тому

    Nee pinne vallavanteyum kudumba karyangal moshamayi parayunnatho dai.

  • @dhanujaat-oi5uo
    @dhanujaat-oi5uo 2 місяці тому +2

    സാറേ സാർ ഒന്നും പറയുന്നില്ല എന്ന് പറഞ്ഞിട്ട് ഇത്രയും പറഞ്ഞപോലെ അവന്റെ വയറു നിറഞ്ഞു കാണുമായിരിക്കും

  • @sivaramanchettiyar7486
    @sivaramanchettiyar7486 2 місяці тому +3

    അതിനൊള്ള തൊന്നും ( മോശമെന്നല്ല } നജീവിനില്ല

    • @benedictmathen9326
      @benedictmathen9326 2 місяці тому

      Ennu nie paranjal porallo.

    • @sivaramanchettiyar7486
      @sivaramanchettiyar7486 2 місяці тому +1

      ​@@benedictmathen9326വീട്ടിലും ഇങ്ങനെ തന്നെയാണോ .പിന്നെ നിങ്ങൾ പറഞ്ഞാൽ മതിയോ രാജുവാണ് (നജീവ് ) നല്ലതെന്ന്

  • @Somu-ev3wy
    @Somu-ev3wy 2 місяці тому +3

    മമ്മൂട്ടിയെക്കൾ ബെസ്റ്റ് ആയി ഹരീഷ് പേരടി ആ കഥാപാത്രത്തെ അവതരിപ്പിച്ചേനെ നല്ല എത്രയോ കഥാപാത്രങ്ങൾ മമ്മൂട്ടി ആവറേജ് ആക്കി കളഞ്ഞു

  • @somanprasad8782
    @somanprasad8782 2 місяці тому

    സൗദി അറേബ്യയിൽ മക്കുവാ.... എന്ന സ്ഥലത്ത് കൂടി 15 ഗുഹകൾ പാസ്സ് ചെയ്തു പോണം ജിദ്ദയിലെത്താൻ. മരുഭൂമിയിൽ കൂടി
    200 km. നെടു നീളത്തിൽ കിടപ്പുണ്ട്. ആ മരുഭൂമിയിൽ ഒന്ന് രണ്ട് പ്രാവശ്യം ഞാൻ ഇറങ്ങി നിന്നിട്ടുണ്ട്. അന്നവിടെ 57 degree ചൂടായിരുന്നു മണൽ കാറ്റുണ്ട് 120 കിലോമീറ്റർ സ്പീഡിലാണ് കാർ ഓടിക്കുന്നതു മണൽ കാറ്റ് അടിച്ചു കാറിന്റെ പെയിന്റ് ഇളകി പോകാതിരിക്കാൻ
    പാത്രങ്ങൾ കഴുകുന്ന ഫെയറി കാറിന്റെ പുറത്ത് സ്പ്രേ ചെയ്യും എന്നിട്ടാണ് കാർ ഓടിക്കുന്നത് ഇത് സ്പ്രേ ചെയ്യാൻ മരുഭൂമി തുടങ്ങുന്ന ഭാഗത്ത് ആൾക്കാര് നിൽപ്പുണ്ട്. നോക്കത്താ ദൂരത്ത് കിടക്കുന്ന മരുഭൂമി.

  • @nile4043
    @nile4043 2 місяці тому +7

    ദിനേശാ നിങൾ സംസ്കാരം ഉള്ളവണനെന്ന് പറഞ്ഞിട്ട് മറു പടി പറഞ്ഞതെല്ലാം സംസ്സ്‌കാര ശുന്യമായപദ് ങ്ങൾ. ഉപയോഗിച്ച് ആയിരുന്നല്ലോ.
    എപ്പോൾ നിങ്ങളും അതെ ലെവലിൽ ഉള്ള ആളായി

    • @rajeshkoikal4470
      @rajeshkoikal4470 2 місяці тому +1

      👍🏻👌👌കറക്റ്റ്

  • @Manoj_P_Mathew
    @Manoj_P_Mathew 2 місяці тому +7

    1: 08 പിണറായി വിജയന് വധഭീഷണി അതുകൊണ്ടാണ് ഇസഡ് കാറ്റഗറി സെക്യൂരിറ്റി ..സെപ്റ്റിക് ടാങ്കിനും ഗോദറേജ് പൂട്ടും😂😂😂.. നിങ്ങളുടെ മകൻറെ കുടുംബജീവിതം തകർന്നു എന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് വേദനിച്ചു നിങ്ങൾ എത്രയോ പേരുടെ കുടുംബജീവിതം ഇതുപോലെ എടുത്ത് ആലക്കീട്ട്ണ്ട്.. ഇനിയും അതുമല്ലെങ്കിൽ എടാ എൻറെ കുടുംബത്ത് എൻറെ മകനും, ഭാര്യയും ഉണ്ടെന്ന് ആർജ്ജവത്തോടെ പറയണം മിസ്റ്റർ ദിനേശ് ..അതുമല്ല കുടുംബ ജീവിതത്തിലെ അസ്വാരസ്യം കാരണം അവർ തമ്മിൽ ചേർച്ചയില്ലാത്തതുകൊണ്ട് പരസ്പര സ്നേഹത്തോടെ പിരിഞ്ഞു എന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കണം ദിനേശ് ..ആ കമൻറ് ഇട്ട വേട്ടാവളിയൻന്റ് സെറ്റ് പിടിച്ചു പറയുകയല്ല അതാണ് ശരി..

    • @rajeshkoikal4470
      @rajeshkoikal4470 2 місяці тому +1

      👌👌👍🏻👍🏻👍🏻well said

  • @purushothamanthekkan3777
    @purushothamanthekkan3777 2 місяці тому +4

    പിന്നറായിയെ നല്ല വണ്ണം വെളുപ്പിക്കുന്നുണ്ട്

    • @noobstationgaming6733
      @noobstationgaming6733 Місяць тому

      ഇല്ലാതതോന്നും പറഞ്ഞില്ലല്ലോ ജി

  • @somanprasad8782
    @somanprasad8782 2 місяці тому

    എന്റെ കേരളം എത്ര സുന്ദരം
    താങ്കൾ കൂടെക്കൂടെ പറയുന്നുണ്ടല്ലോ. ആ കേരളം ഇന്നൊരു ഭീകര നാടായിട്ട്. മാറിയിരിക്കുകയാണ്. അതിനുത്തരവാദിയായ പാർട്ടിയിലാണ് താങ്കൾ കടിച്ചു തൂങ്ങി കിടക്കുന്നതെ ന്നും കൂടി ഓർക്കുക. കേരളത്തെക്കുറിച്ച് വർണ്ണിക്കുമ്പോൾ അതുംകൂടി താങ്കൾക്ക് ഒന്ന് പറയാമായിരുന്നു.