മരിച്ച പത്മരാജനൊപ്പം ഉറങ്ങിയ ഗാന്ധിമതി ബാലൻ .....Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 12 кві 2024
  • മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ പി. പത്മരാജന്റെ ഇഷ്ടമുള്ള സിനിമകൾ ഒക്കെ ചെയ്യാൻ ലാഭനഷ്ടം നോക്കാതെ നിർമ്മിച്ച ഏക നിർമ്മാതാവ് ഗാന്ധിമതി ബാലൻ...... ഒരു മുറിയിൽ ഒന്നിച്ചുറങ്ങി എണീക്കുമ്പോൾ തന്റെ പ്രിയപ്പെട്ട പപ്പേട്ടൻ ഈ ലോകം വിട്ടു എന്ന യാഥാർത്ഥ്യം അറിയേണ്ടി വന്ന ഹതഭാഗ്യനായ ഗാന്ധിമതി ബാലൻ ......
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 59

  • @safuwankkassim9748
    @safuwankkassim9748 2 місяці тому +5

    പഴയ കഥകൾ ഇത്ര മനോഹരമായി പറഞ്ഞ് തന്നതിന് നന്ദി❤

  • @designmediacreations6634
    @designmediacreations6634 2 місяці тому +3

    Dear Dinesh,
    ഈ എപ്പിസോഡും തിരഞ്ഞെടുത്ത വിഷയവും അവതരണവും വളരെ നന്നായിരിക്കുന്നു. Really touching! അഭിനന്ദനങ്ങൾ!💞
    (പി ജി ജോൺസൺ)

  • @user-xe4dl5ly3h
    @user-xe4dl5ly3h 2 місяці тому +2

    ഗാന്ധിമതി ബാലൻ ചേട്ടനെ അനുസ്മരിച്ചുകൊണ്ട് വീഡിയോ ചെയ്ത ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤

  • @sreejith_kottarakkara
    @sreejith_kottarakkara 2 місяці тому +9

    SAFARI TV ലെ, ഗാന്ധിമതി ബാലന്റെ എപ്പിസോഡ് ചുരണ്ടിയല്ലേ അണ്ണാ

  • @SanthoshKumar-os6ns
    @SanthoshKumar-os6ns 2 місяці тому +2

    I have worked for 2 of his films Sugamo Devi and Nombarathi poov as assistant cameraman with S Kumar Cinematographer

  • @b258sijodaniel6
    @b258sijodaniel6 2 місяці тому

    നിങ്ങൾ ഇതുവരെ ചെയ്തതിൽ തന്നെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്ന്❣️❤️❣️ ഹൃദയസ്പർശി😍

  • @gsmohanmohan7391
    @gsmohanmohan7391 2 місяці тому +2

    ചെറിയ വ്യത്യാസം വരുത്തി "ഞാൻ ഗന്ധർവ്വൻ" പുനർനിർമ്മിച്ച് തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റിയാൽ വിജയിക്കും.
    🌹🌹

  • @pganilkumar1683
    @pganilkumar1683 2 місяці тому

    ❤ മനോഹരമായ എപ്പിസോഡ്....
    രംഗത്ത് വരുന്നവരെല്ലാം ജീനിയസുകൾ....👍👌😊

  • @naszarnaszar8325
    @naszarnaszar8325 2 місяці тому +1

    വളരെയധികം സുഹൃദ്ബന്ധങ്ങൾ കാത്തുസൂക്ഷിച്ച ആളായിരുന്നു ഗാന്ധിമതി ബാലൻ' ക്യാൻസർ എന്ന മാറാവ്യാധി കൊണ്ടുപോയ ഒരുപാടു പേരിൽ ഒരാളായി പോയി ഗാന്ധിമതി ബാലൻ, കലാകാരൻമാർക്കിടയിലെ വലിയ വിപത്തായി മാറിക്കഴിഞ്ഞ മദ്യപാനം. ഗാന്ധി മതിയുടെ രോഗത്തിനും കാരണമായോ?

  • @MajeedN-nw6on
    @MajeedN-nw6on 2 місяці тому +1

    Sir,, superspeech,, ❤❤❤❤❤

  • @kanookakkassery4566
    @kanookakkassery4566 2 місяці тому +2

    ദിനേശ് sir ശിവജിയെ പരാമർശിച്ചപ്പോൾ കാണിച്ചത് ശിവജി ഗുരുവായൂരിന്റെ ഫോട്ടോ ആയിരുന്നു

  • @rajeshr-tk4nu
    @rajeshr-tk4nu 2 місяці тому +1

    Good episode

  • @Thankan-cz4vm
    @Thankan-cz4vm 2 місяці тому +1

    Unni aranmula കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു .

  • @shibilypa4550
    @shibilypa4550 2 місяці тому +1

    മനോഹര സിനിമയായിരുന്നു

  • @TSM346
    @TSM346 2 місяці тому

    Nice 🥰

  • @junaidcm4483
    @junaidcm4483 2 місяці тому +1

    🙏🙏🙏👍👍🔥🔥

  • @abishcpolackal1320
    @abishcpolackal1320 2 місяці тому +1

    Which car

  • @aswanthkv1324
    @aswanthkv1324 2 місяці тому +1

    Happy Vishu❤

  • @user-xe4dl5ly3h
    @user-xe4dl5ly3h 2 місяці тому +19

    ചേട്ടൻ ഇവിടെ പറഞ്ഞതിൽ കുറേ പൊരുത്തക്കേടുകൾ ഉണ്ട് അതായത് പത്മരാജൻ സാർ ഒറ്റയ്ക്കാണ് തിരുവനന്തപുരത്തുനിന്ന് കണ്ണൂർക്ക് പോയത് പിന്നീട് രാധാലക്ഷ്മി പത്മരാജൻ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് അന്ന് ചെന്നൈയിലായിരുന്നു ഗാന്ധിമതി ബാലൻ ചേട്ടൻ കണ്ണൂർക്ക് അത്യാവശ്യമായി വന്നത്. പിന്നെ ഞാൻ ഗന്ധർവൻ സിനിമ വിജയിക്കാത്തതിനെ തുടർന്ന് നിർമ്മാതാവായ ഗുഡ്നൈറ്റ് മോഹനന് പത്മരാജൻ സാറിനോട് ചെറിയ നീരസം ഉണ്ടായിരുന്നു അയാൾ പത്മ രാജൻ സാറിൻറെ സ്വപ്ന പ്രോജക്ട് ആയ ആ സിനിമയിലെ അദ്ദേഹത്തിന് പ്രിയപ്പെട്ട ഗാനമായ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം എന്ന പാട്ട് ഒഴിവാക്കാൻ തീരുമാനിച്ചു ഇത് പത്മരാജൻ സാറിന് അത്യധികം വേദനിപ്പിച്ച സംഭവമായിരുന്നു എൻറെ ഹൃദയത്തെയാണ് കീറിമുറിക്കുന്ന എന്നാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചത് ആ വിഷമത്തോടെ കിടന്നുറങ്ങിയ അദ്ദേഹം പിന്നീട് എഴുന്നേറ്റില്ല അങ്ങനെയാണ് അദ്ദേഹം മരണപ്പെട്ടത് അല്ലാതെ അദ്ദേഹം മദ്യപിച്ചുകൊണ്ട് ഒന്നുമല്ല താങ്കൾ ഇങ്ങനെ പത്മരാജൻ സാറിനെ വളരെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല ഇക്കാര്യങ്ങൾ അദ്ദേഹത്തിൻറെ പ്രിയ പത്നിയായ രാധാലക്ഷ്മി പത്മരാജൻ പല വീഡിയോകളിലും വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ രാധാലക്ഷ്മി പത്മരാജനോട് കാര്യങ്ങൾ ചോദിച്ചു അറിയണം. താങ്കൾക്ക് ഇവിടെ പറ്റിയ തെറ്റുകൾ താങ്കളുടെ അടുത്ത വീഡിയോയിൽ തുറന്നുപറയുകയും ചെയ്യണം.

    • @santhiviladinesh6091
      @santhiviladinesh6091 2 місяці тому +4

      താങ്കൾ പറഞ്ഞതത്രയും ഞാൻ നിഷേധിക്കുന്നു. പാട്ട് കട്ട് ചെയ്യണം അവസാന ഡയലോഗ്‌ കുറക്കണം എന്ന നിർമ്മാതാവിന്റെ നിർദ്ദേശം പത്മരാജൻ സർ സമ്മതിക്കാഞ്ഞത് പടം റിലീസിന് മുൻപാണ്. പടം റിലീസിനു ശേഷം ചില്ലറ എഡിറ്റിംഗ് നടത്തി എങ്കിലും പാട്ട് മാറ്റാൻ സർ തയ്യാറായില്ല. ഈ കാര്യം വിശദമായി ഗുഡ് നൈറ്റ് മോഹനെ പറ്റി പറഞ്ഞ കഥയിൽ വിശദമായി ഞാൻ പറഞ്ഞിരുന്നു.
      പത്മരാജനും ഗാന്ധിമതി ബാലനും ഒന്നിച്ചാണ് പോയത് എന്നതൊക്കെ താങ്കളുടെ ഭാവനയാണ്. ഞാൻ പറഞ്ഞതല്ല. മദ്യം കഴിച്ചു എന്ന് കൂടെ കഴിച്ചയാൾ പറയുമ്പോൾ അത് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

    • @user-xe4dl5ly3h
      @user-xe4dl5ly3h 2 місяці тому

      @@santhiviladinesh6091 രാധാലക്ഷ്മി പത്മരാജൻ പല വീഡിയോകളിലും വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് പത്മരാജൻ സാറിൻറെ പ്രിയപ്പെട്ട ഗാനമാണ് ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം എന്ന ഗാനം വെട്ടി മാറ്റണമെന്ന് ഗുഡ്നൈറ്റ് മോഹൻ ആവശ്യപ്പെട്ടപ്പോൾ തൻറെ ഹൃദയത്തെയാണ് കീറിമുറിക്കുന്നതു് എന്നാണ് പത്മരാജൻ സാർ പ്രതികരിച്ചത്. ഈ കാര്യം രാധാലക്ഷ്മി പത്മരാജൻ പല ഇൻറർവ്യൂ കളിലും പറഞ്ഞിട്ടുണ്ട് താങ്കൾക്ക് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കിയാൽ കിട്ടും. ആ വേദനയോടു കൂടി ഉറങ്ങാൻ പോയപ്പോഴാണ് അദ്ദേഹത്തെ മരണം പുൽകികൊണ്ട് പോയത് അന്നങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്നും പപ്പേട്ടൻ നമ്മോടൊപ്പം ഉണ്ടായിരുന്നേനെ.

    • @user-xe4dl5ly3h
      @user-xe4dl5ly3h 2 місяці тому

      താങ്കൾ ഇന്ന് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ താങ്കൾ തന്നെയാണ് പറഞ്ഞിട്ടുള്ളത് തിരുവനന്തപുരത്തുനിന്ന് ഗാന്ധിമതി ബാലനും പത്മരാജൻ സാറും കൂടി കണ്ണൂരിലെത്തി എന്ന്. അല്ലാതെ എൻറെ ഭാവനയിൽ വിരിഞ്ഞ കാര്യമൊന്നുമല്ല ഞാൻ താങ്കളുടെ വീഡിയോ വളരെ വ്യക്തമായി കണ്ടിട്ടാണ് പറയുന്നത് തിരുവനന്തപുരത്തുനിന്ന് പത്മരാജൻ സാർ ഒറ്റയ്ക്കാണ് കണ്ണൂരിലേക്ക് പോയത് എന്ന് രാധാലക്ഷ്മി പത്മരാജൻ അവരുടെ പല ഇൻറർവ്യൂ കളിലും വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് രാധാലക്ഷ്മി പത്മരാജൻ ആവശ്യപ്പെട്ടതനുസരിച്ചാണ് അന്ന് മദ്രാസിൽ ആയിരുന്ന ഗാന്ധിമതി ബാലൻ ചേട്ടൻ കണ്ണൂരിലെത്തിയത് കാരണം പപ്പേട്ടനെ ഒറ്റയ്ക്ക് വിടാൻ അദ്ദേഹത്തിന് സഹധർമ്മിണിക്ക് പ്രയാസം ഉണ്ടായിരുന്നു ഇക്കാര്യവും രാധാലക്ഷ്മി പത്മരാജൻ പല ഇൻറർവ്യൂ കളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്.​@@santhiviladinesh6091

    • @askarkapparath8923
      @askarkapparath8923 2 місяці тому

      Safari chaanali baalan ithiney kurich parayunnund kandunokku

    • @user-xe4dl5ly3h
      @user-xe4dl5ly3h 2 місяці тому

      @@askarkapparath8923 ഞാൻ കണ്ടിട്ടുണ്ട് അതിലും ബാലൻ ചേട്ടൻ പറഞ്ഞത് പത്മരാജൻ സാറിൻറെ സഹധർമ്മിണി ആവശ്യപ്പെട്ടതനുസരിച്ചാണ് കണ്ണൂരിലെത്തിയത് അല്ലാതെ ബാലൻ ചേട്ടനും പത്മരാജൻ സാറും കൂടെ ഒന്നിച്ചല്ല തിരുവനന്തപുരത്തുനിന്നും വന്നത് പത്മരാജൻ സാർ മദ്യപിച്ച കാര്യമൊന്നും ബാലൻ ചേട്ടൻ പറയുന്നത് ഒന്നുമില്ല അതൊക്കെ ശാന്തിവിള ദിനേശൻ ആണ് പറഞ്ഞിരിക്കുന്നത് പത്മരാജൻ സാറിന് ഏറ്റവും പ്രയാസം ഉണ്ടാക്കിയ കാര്യമാണ് അദ്ദേഹത്തിൻ്റെ പ്രിയ ഗാനം ആ സിനിമ യിൽ നിന്നും അദ്ദേഹത്തിന് അനുവാദമില്ലാതെ നിർമ്മാതാവ് ഗുഡ് നൈറ്റ് മോഹനൻ എന്ന വ്യക്തി കട്ട് ചെയ്തു മാറ്റി അത് അദ്ദേഹത്തിന് ഒരുപാട് വേദനയുണ്ടാക്കി ഇക്കാര്യങ്ങളൊക്കെ അദ്ദേഹത്തിൻറെ സഹധർമ്മിണി തന്നെ പല വീഡിയോകളിലും പറഞ്ഞിട്ടുള്ളതാണ് നിങ്ങൾ അതൊക്കെ കണ്ടിട്ട് വന്നിട്ട് എന്നെ ഉപദേശിക്കാൻ നോക്ക്.

  • @binuchandran9411
    @binuchandran9411 2 місяці тому

    ❤happy vishu❤

  • @sudheerv.s6594
    @sudheerv.s6594 2 місяці тому

    💚💚💚💚👍🏻👍🏻👍🏻

  • @prinscharles4817
    @prinscharles4817 2 місяці тому

    👍🙏

  • @gsmohanmohan7391
    @gsmohanmohan7391 2 місяці тому

    🙏🙏

  • @ramprasadnaduvath
    @ramprasadnaduvath 2 місяці тому

    👏👏👏👏👏💐💐💐

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 2 місяці тому

    🙏🙏🙏

  • @riyasrs9411
    @riyasrs9411 2 місяці тому +1

    Hai❤️😍🥰

  • @bijojose86
    @bijojose86 2 місяці тому

    Good night Mohante Safari interview full episode thettathe paranjallo dineshettan.
    Gandhimadhi baalanil ninnu good knight mohanilekkulla shift adipoli..aare pattiya episode??

  • @VijayaKumar-xp8ch
    @VijayaKumar-xp8ch 2 місяці тому

    🙏🙏🙏🙏🙏🙏🙏

  • @jsankar7968
    @jsankar7968 2 місяці тому +3

    1986ലെ ന്യൂ ഇയർ എന്നാണ് താങ്കൾ തുടക്കത്തിൽ പറഞ്ഞത്....പക്ഷെ പിന്നീട് 1989ലെ ന്യൂ ഇയർ എന്നാണ് പറഞ്ഞത്....ശ്രദ്ധിക്കുമല്ലോ....

  • @babukaravaloor1166
    @babukaravaloor1166 2 місяці тому +1

    ശാന്തിവിള യുടെ എപ്പിസോഡുകളിൽ മൗലികമായി ഒന്നുമില്ല വല്ലവരും എഴുതിയതും വീഡിയോ ചെയ്തതും ചുരണ്ടി തൻ്റേതായ അവതരിപ്പിക്കുന്നു സത്യത്തിൽ സഫാരി ചാനലിനോട് മനോരമ പത്രം മറ്റുപത്രങ്ങൾ ഇവരോടെല്ലാം കടപ്പാട് പറയേണ്ടതാണ്

  • @vijayakrishnannair
    @vijayakrishnannair 2 місяці тому

    Rip

  • @megaren
    @megaren 2 місяці тому

    Sultan panutha roadum palavum ellam athupole thanne undello.

  • @SahiyatulNiza
    @SahiyatulNiza 2 місяці тому

    Happy vishu

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 місяці тому

    This Rascals lead the youngsters in sorrows and sufferings.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 місяці тому

    Money is good. The spectators of the episode thinks. The Narkotic criminals equal to GOD

  • @vlogs4653
    @vlogs4653 2 місяці тому +8

    ശിവജി.... ചേട്ടന്റെ ഫോട്ടോ മാറി പോയി.... കാണിക്കുന്നത് ശിവജി ഗുരുവായൂർ ആണ്

    • @jackthestuddd
      @jackthestuddd 2 місяці тому +1

      അദ്ദേഹത്തിനെ മകനോ മറ്റോ എഡിറ്റ് ചെയ്തതായിരിക്കും .

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 місяці тому

    Nair very good ( slaves )

  • @user-xe4dl5ly3h
    @user-xe4dl5ly3h 2 місяці тому +1

    ഹായ് ചേട്ടാ ഹാപ്പി വിഷു❤❤

  • @anithar.pillai3170
    @anithar.pillai3170 2 місяці тому

    Thonniyathu thonniya pole parayunna thonnyvasi allayo ettukali mammoonju

  • @uprm4944
    @uprm4944 2 місяці тому

    ഇയാള് സഫാരി TV ൽ നിന്ന് ചുരണ്ടിയിതു പറയുന്ന കേട്ടാൽ തോന്നും ഇയാളും കൂടെ ഉണ്ടായിരുന്നു എന്ന്..
    ഉടായിപ്പിന് ഒരു അതിരും ഇല്ല...😂

  • @user-co4ko3hw8u
    @user-co4ko3hw8u 2 місяці тому

    20.50 ....copy from safari channel
    ....Good night Mohan..
    Charitthram inniloode...
    Chandi vile ninte swanthamayi onnum ille??
    😂😂

  • @biju9769
    @biju9769 2 місяці тому +1

    വീഡിയോയുടെ ആരംഭത്തിൽ ശിവജി എന്ന പേരിൽ കാണിച്ചത്,, ശിവജി ഗുരുവായൂർ എന്ന നടനെയാണ്

  • @ajithps6338
    @ajithps6338 Місяць тому

    ധന്യ രമ്യ തിയേറ്റർ കൊല്ലത്തു അല്ലെ

  • @muttaroast7154
    @muttaroast7154 2 місяці тому

    വീഡിയോ 3.00 മുതൽ ആണ് തുടങ്ങുന്നത് ✌🏻
    ഏവർക്കും വിഷു ആശംസകൾ

  • @user-xe4dl5ly3h
    @user-xe4dl5ly3h 2 місяці тому

    ഞാൻ ഗന്ധർവൻ എന്ന സിനിമ നിർമ്മിച്ചത് ഗാന്ധിമതി ബാലനോ അല്ലെങ്കിൽ വേറെ ഏതെങ്കിലും നിർമ്മാതാവോ ആയിരുന്നെങ്കിൽ പപ്പേട്ടന് ഈ ഗതി വരില്ലായിരുന്നു ഗുഡ്നൈറ്റ് മോഹൻ എന്ന കച്ചവട കണ്ണുള്ള ആർത്തി പിടിച്ച മനുഷ്യത്വമില്ലാത്ത മനുഷ്യന് നിർമ്മാണം കൊടുത്തത് കൊണ്ടാണ് പപ്പേട്ടന് ഇങ്ങനെ ഈ ഗതി വന്നത്.

  • @user-jl3nc8bc6x
    @user-jl3nc8bc6x 2 місяці тому

    അയാൾക്ക് ഗാന്ധി മതിയായി😅

  • @firefly9805
    @firefly9805 2 місяці тому

    Happy Vishu ❤❤❤