ദാസേട്ടാ... ഇനിയെങ്കിലും തലസ്ഥാന വാസിയാകണം .....! Lights Camera Action - Santhivila Dinesh
Вставка
- Опубліковано 27 лис 2024
- ആയിരം പൂർണ്ണ ചന്ദ്രന്മാരെ കണ്ട ഭാഗ്യവാനായ നമ്മുടെ ഗാനഗന്ധർവ്വൻ യേശുദാസിന്റെ സംഗീത ജീവിത യാത്രയിലെ അധികമാരും പറയാത്ത കഥകൾ ......! വർഷങ്ങളായി അമേരിക്കൻ വാസിയായ ദാസേട്ടൻ ഇനിയുള്ള കാലം തലസ്ഥാന വാസിയാകാൻ മടങ്ങി വരണം ......!subscribe Light Camera Action
/ @lightscameraaction7390
We have been granted the rights of the song "Hridayapoorvam Dasettanu" by the original owners.
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത് നല്ല ഒന്നാന്തരം സ്ഥലമാണ്.ദാസേട്ടൻ ശിഷ്ടകാലം സുഖമായി അമേരിക്കയിൽ തന്നെ ജീവിക്കട്ടെ.
തിരുവനന്തപുരം ശാന്തിവിളയിലും ഒന്നാന്തരം സ്ഥലമോ
യേശുദാസ് ഇളയമകൻ്റെ കൂടെയാണു താമസിക്കുന്നതു അതു നാട്ടിനടപ്പല്ലേ യേശുദാസിനു മാത്രം അതു നിഷദ്ധമോ കേരളത്തിൽ വന്നു താമസിച്ചാൽ അദ്ദേഹം പുനലൂരിൽ ശാന്തി ഭവനിൽ താമസിക്കേണ്ടി വരും അങ്ങനെമതിയോ സൂപ്പർ ആലാപനം അഭിനന്ദനങ്ങൾ മോളെ❤❤❤❤
ഇത്ര കാലം മറ്റുള്ളവർക്ക് വേണ്ടി പാടി നടന്നു.. ഇനി ദാസേട്ടൻ അവരുടെ ഇഷ്ടത്തിന് സ്വസ്ഥമായി ജീവിക്കട്ടെ.. Wherever he lives.. we will keep loving and thank him for making our lives musical❤❤❤
ദയവായി ദാസേട്ടൻ കേരളത്തിലേക്ക് വരരുത് ബുദ്ധിമുട്ടാകും. ഒരു അസുഖം വന്നാൽ തന്നെ നേതാക്കളും മന്ത്രിമാരും അമേരിക്കക്കു കുതിക്കുന്നത് കണ്ടിട്ടില്ലേ അതാണ് ഭായ് അമേരിക്ക.
നേതാക്കൾ അമേരിക്കയിലേക്ക് കുതിക്കുന്നത് ഇവിടുള്ള പാവപ്പെട്ട രോഗികളെ ഓർത്താണ് അവരിവിടെ കിടന്നാൽ ഈ പാവപ്പെട്ടവർക്ക് വാർഡ് കിട്ടാൻ ബുദ്ധിമുട്ടാവും അതാ
ദാസേട്ടൻ്റെ കറുത്ത കോട്ടിട്ടു ഇരിക്കുന്ന ഫോട്ടോ നയാഗ്ര ഫാൾസിൻ്റെഅടുത്തിരിക്കുന്നതാണു അണാറക്കണ്ണൻ കയ്യിൽകയറിയിരിക്കുന്നതു ഘടം വിദ്യാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ സാർപറഞതു റോമിൽ പോയപ്പോൾ രാധാകൃഷ്ണൻ സാറും പ്രഭചെച്ചിയും ഉണ്ടായിരുന്നു മാർപ്പാപ്പയെ കണ്ടപ്പോൾ ഒരുപ്രാവ് വന്നു തോളിലിരുന്നു പ്രാവിനും അണ്ണാറക്കണ്ണനും യേശുദാസിനെ മനസ്സിലായി പക്ഷെ അസൂയക്കാരായ മലയാളി വെട്ടുകിളികൾ ക്ക മനസ്സിലായില്ല അതാണു മലയാളി മാന്യന്മാരെ അംഗീകരിക്കില്ല
രാഷ്ട്രീയ മത തിമിരം ബാധിച്ച അല്പഞ്ജാനികളുടെ നാട്ടിലേക്ക് അദ്ദേഹം എന്തിന് വരണം
അതെ അദ്ദേഹം സമാധാനത്തോടെ ഇളയമകൻ്റെ കൂടെ താമസിക്കട്ടെ
അദ്ദേഹത്തിന് ഇഷ്ടമുള്ള സ്ഥലത്ത് അദ്ദേഹം ജീവിക്കട്ടെ നമ്മൾക്കെന്താ അതിൽ കാര്യം ദിനേശേ
ഇവിടെയുള്ളവർ പോലും നമ്പർ വൺ കേരളം മടുത്തു നാട് വിടുന്നു 😂
എവിടേലും പോട്ടെ. പാട്ടു പാടി ക്യാഷ് വാങ്ങി. ഇപ്പോൾ വയസ് ആയി ഇനി പുതിയത് പാടി കേൾക്കേണ്ട കാര്യം ഇല്ല. അയാൾ പാടിയ പാട്ടുകൾ കേട്ടാൽ പോരെ 🤣
ചില കിണറ്റിൽ തവളകളുടെ ആഞ്ജയാണു യേശുദാസ് ഇവരെയെല്ലാം അനുസരിച്ച് ജീവിച്ചോളണം എന്നാണു വിചാരം ദൈവതുല്ല്യം എൻ്റെ ഈശ്വരാ എന്താപറയുന്നതു ദിനേശാ ഇപ്പോൾ തന്നെ ഒരുകുത്തു ദാസേട്ട നുകൊടുതു ആരെങ്കിലും കാശ്കടം ചോദിക്കുമെന്നു വിചാരിച്ചു വെറുതെ വിടല്ലേ
Leave him alone
ദാസേട്ടൻ ഉയിർ ♥️♥️♥️🔥🔥🔥♥️♥️♥️
ദിനേശൻ പറഞ്ഞത് വളരെ ശരിയാണ്. ഗന്ധർവ്വ ഗായകനെന്തു കൊണ്ട് ഭാരതരത്ന കൊടുക്കാൻ വൈകുന്നു എന്ന് അത്ഭുതപ്പെടാറുണ്ട്. അദ്ദേഹം ഒരു music University ആണ്. അദ്ദേഹത്തിൻ്റെ സംഗീതത്തെപ്പറ്റി ഒരു Thesis എഴുതിയാൽ മതി, ഒരു Doctorate ലഭിക്കാൻ എന്ന് ഒരു ഗായകനും, ആ അത്ഭുത ഗായകൻ്റെ തികഞ്ഞ ആരാധകനുമായ എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ആ മാസ്മരിക സംഗീതത്തിൻ്റെ ഉടമ, ശാന്തിവിള ദിനേശൻ പറഞ്ഞതു പോലെ, നമ്മുടെ നാട്ടിൽ, നമ്മുടെയിടയിൽ ഒരു നിറസാന്നിധ്യമായിത്തീരണം.
ദാസേട്ടൻ എവിടെയെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നത് പിടിക്കുന്നില്ലല്ലേ.😅
അദ്ദേഹം അവിടെ സമാധാനത്തോടെ ജീവിച്ചോട്ടെ സുഹൃത്തേ
എന്തിനു? അദ്ദേഹം മനസമാധാനത്തോടെ അവിടെ ജീവിക്കട്ടെ.. എന്തു കണ്ടിട്ടാണ് ഇവിടെ വന്നു താമസിക്കേണ്ടത്? ഉള്ളവർ സ്ഥലം വിടുക ആണ്..
അച്ച ദിൻ എഫക്റ്റ് 😂
യേശുദാസ് അമേരിക്കയിൽ settle ആയത് വളരെ നല്ല തീരുമാനമാണ്. ഈ നശിച്ച നാട്ടിൽ മനുഷ്യനെക്കാളും പ്രാധാന്യം കൊടുക്കുന്നത് മതങ്ങൾക്കും ദൈവങ്ങൾക്കും രാഷ്ട്രീയത്തിനുമാണ്. വല്ലപ്പോഴും holidaysന് വരാൻ കൊള്ളാം.
എന്തങ്കിലും അവസരം കിട്ടിയിരുന്നെങ്കിൽ ഞാനും ഈ രാജ്യം വിട്ടേനെ 🙏🏻
Me too
Me too
Very correct
😅
എനിക്ക് അമേരിക്കയിൽ ഒന്നും പോകണമെന്നില്ല. Just തമിഴ്നാട്ടിൽ സെറ്റിൽ ആയാൽ മതി
അദ്ദേഹത്തിൻറെ ഇഷ്ട സ്ഥലം അമേരിക്ക ആണെങ്കിൽ താങ്കൾക്ക് എന്താ? അദ്ദേഹം അവിടെ മനസ്സമാധാനം ആയി ജീവിക്കട്ടെ എന്തിനും കുറേ വിവാദം ഉണ്ടാക്കുന്ന കുറേ ആൾക്കാർ
Exactly...Kure kinatu thavalakal und...ingane asooya ulla kure aalkaar...
നല്ല വീഡിയോ.ദാസേട്ടനേക്കുറിച്ച് ചില പുതിയ അറിവുകൾ കൂടി കിട്ടി. അഭിനന്ദനങ്ങൾ
India wrld happiness indexil 132 റാങ്കിലുള്ള ഒരു രാജ്യമാണ് അമേരിക്ക 15 ആണ് റാങ്ക് ആ വ്യത്യാസമുണ്ട്.... അവിടെ ജനിക്കുന്നവർ ഭാഗ്യവാന്മ്മാരാണ് ❤️❤️❤️ i love America
ടൈറ്റിൽ സോങ്..... വളരെ നന്നായിട്ടുണ്ട്... നല്ല സംഗീതം നല്ല വരികൾ...
നല്ല അവതരണം! കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നിപ്പോയി.ഈ മനുഷ്യനെയാണോ ജനങ്ങൾ ദുഷ്ടനെന്നു പറയുന്നത്?
അതാണു സഹോദരി അസൂയ നാന വെള്ളിനക്ഷത്രംതുടങ്ങിയമാസികകളും അതിനുശേഷം മിഡിയകളും അസൂയകൊണ്ടു യേശുദാസിനെ അപകീർത്തിപെടുത്തി പരദൂഷണം പറഞ്ഞു പരത്തുന്നു ദുഷ്ടജന വെട്ടുകിളികൂട്ടം
കേരളം ഒരു ഫ്രാന്തലയം.
വിവേകാനന്ദൻ പറഞ്ഞത് വളരെ
ശരിയാണ്
Long & detailed video on a living legendary musician! Nice presentation!
Super super,episode,thank you Dinesh
എന്തിനാണ് സുഹൃത്തേ ഈ വർഗീയ വിഷം ചീറ്റുന്ന നാട്ടിലേക്കു ക്ഷണിക്കുന്നത്... അദ്ദേഹം സമാധാനമായി എവിടെയെങ്കിലും കഴിയട്ടെ... എല്ലാവരോടും ചിരിച്ചു സംസാരിക്കുന്ന എളിമയുടെ തനി രൂപമായ ഒരു മഹാഗായികയേ കല്ലെറിയുന്നത് കാണുന്നില്ലേ...
Athisheriya....ivade aanenkil ayalu nerthr marichene...naarikalane nammide naatil..
Sathyam
Valare seeiyaanu
സത്യം
Super dear Dhinesh chtta thagalude program ennum kanum thangale nerittu Kanan athiyaya agragam undu
ദാസേട്ടൻ എവിടെ താമസിക്കണം എന്ന് അദ്ദേഹം അല്ലേ തീരുമാനിക്കേണ്ടത്.... കേരളം ഒരു കൂറ സ്ഥലം ആണ്... ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണേ 😢
Sathyam.
@@IbySabu ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ ക്കാൾ ഭേദം കേരളം തന്നെ
ഭഗവാൻ ഗാനഗന്ധർവ്വനു 🌹❤👌👍🙏🙏🙏
Dinesha ninek vere panni ile dasetante mele kayarale mone dinesha dasetan na.ude muthannu ❤❤❤❤❤❤❤❤❤❤❤❤❤❤❤
Dasettanu 🙏🙏🙏❤️❤️❤️
യേശുദാസ് അദ്ദേഹത്തിന് ഇഷ്ടമുള്ള രാജ്യത്ത്, സ്ഥലത്തു താമസിക്കട്ടെ. ദിനേശ് സാറിനെന്താ ഇത്ര ക്റിമി കടി? അങ്ങനെയാണെന്കിൽ ദിനേശ് സ൪ അട്ടപ്പാടിയിലെ ആദിവാസികോളനിയിൽ പോയി ഒരു വർഷം താമസിക്കൂ. എന്തിനാണ് എല്ലാ സൌകര്യങ്ങളുമുള്ള തിരുവനന്തപുരത്ത് തന്നെ താമസിക്കുന്നുത്. ഇതാണ് താങ്കളോടുള്ള എന്റെ ക്റിമി കടി. എന്തു പറയുന്നു ? 😅😂
😂😂
Oh beautiful explanation thanks santhivila
Let him continue in the US He has done a great job for our state and country...let him enjoy wherever he is!!!... however an excellent episode about Dasettan
💞കൊച്ചി യുടെ 🙏" *കൊച്ചൻ *" 👏👌.
ഗുഡ്
the KERALA GOVT. should give him all facilities for his rest life time like house, medical and whatever he want as he is a LEGEND....
ദാസേട്ടൻ ഈപ്രോഗ്രാം കണ്ടാൽ തീർച്ചയായും വരും ഞാൻ നേരിൽ കണ്ടിട്ടില്ല ഒന്നിങ്ങുവന്നെങ്കിൽ
ദാസേട്ടൻ കേരളത്തിലേക്ക് തിരിച്ചുവരുന്നതിനേക്കാൾ ഞങ്ങൾ കാത്തിരിക്കുന്നത് മറ്റൊന്നാണ്... സാർ.. ബംഗ്ളാവിൽ ഔതയുടെ രണ്ടാം ഭാഗം...
അന്ന് ഒരുപാട് ചർച്ചാവിഷയമായ..എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രം....
അതിനെപറ്റി ഒന്ന് ചിന്തിച്ചുകൂടെ.... അതിൽ ദാസേട്ടന്റെ ഒരു പാട്ടും....
ഞങ്ങൾ അതിനായി കാത്തിരിക്കുന്നു....
12:50 ആദ്യം പഠിച്ചത് RLV യിൽ 'ഗാനഭൂഷണം' ആണെന്ന് തോന്നുന്നു... അതിന് ശേഷം 'ഗാനപ്രവീണ' ക്ക് ആണ് സ്വാതിതിരുനാൾ കോളേജിൽ ചേർന്നത്.... സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് 'ഗാനപ്രവീണ' മുഴുമിക്കാനാവാതെ പഠനം നിർത്തി....
അയാള് അയാൾക്ക് ഇഷ്ടമുള്ള സ്ഥലത്തു താമസിക്കാതെ.. താൻ പറയുന്ന ഇടത്തു താമസിക്കണോ.. തനിക്ക് എന്തിന്റെ കെടാഡാഡോ. മനുഷ്യനെ വെറുപ്പിക്കല്ലേ ദിനേശാ
Dasettan eshtam. Come back Kerala.
സ്വഭാവം ഇങ്ങനെ ആണെങ്കിൽ, അതികം താമസിയാതെ ആരുടെയെങ്കിലും കൈ കൊണ്ടായൊരിക്കും നിങ്ങൾ ശാന്തികവാടത്തിലേക്ക് പോകുക.....
കാള കരയുന്നത് പോലെ പാട്ട് പാടുന്ന കെ ജി മാർക്കോസിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുക.
🤣🤣🤣
Chandi Vila തിനേഷ് പറഞാൽ യേശു കേൾക്കും. കേൾക്കാതിരിക്കാൻ വഴി ഇല്ല
എന്ന് യേശുദാസിന് ചെലവിന് കൊടുക്കുന്ന ദിനേശൻ.
👏👏👏👏💐💐💐💐
Super dineshetta❤
ഞാൻ നിങ്ങളുടെ ശാന്തിവിള ദിനേശ് ഏത് വകയില്. ദാസേട്ടൻെറ കാര്യം നല്ലതു പോലെ പറഞ്ഞ് ഒടുവിൽ കുറ്റം പറയുമെന്നു കരുതി. ഇയാളെ അങ്ങനെ യങ് വിശ്വസിച്ചൂടാ
ശ്രീകുമാരൻ തമ്പിയെ പറഞ്ഞതുപോലെ
👍
ആരെല്ലാം ആണ് speedx2 ലിട്ടു കാണുന്നത് 😂😂😂
So great 🙏
🙏43.09 ഉച്ചുമാളിയമ്മൻ ക്ഷേത്രം.
കാർഷെഡ് ഇപ്പോഴുമുണ്ടവിടെ
yes correct
18:40 For your information, Uchumaali Amman Kovil renovation is done recently. This may be a coincidence that at the same time medayil house (MG Radhakrishnan’s house) is also renovated. People from medayil house might have given huge amount as donation to this temple renovation. However, devi bhaktar like me and many other thousands of devotees too had donated money for the renovation. Therefore, temple renovation is not done by medayil house alone. For your information.
Yesudas live whereever he want. plese live him alone this old age.
Beautiful lyrics music.. Sung well.. പക്ഷെ movie മേഘമൽഹാർ ലെ ഒരു പാട്ടുമായി കുറച്ചു സാമ്യം ഉണ്ട്.. 🎶 ഒരു നറുപുഷ്പമായി എനെൽ ക്ക് നീളുന്ന🎶...
എനിക്കും തോന്നി..
രണ്ടു songs ഉം ഒരേ രാഗത്തിൽ ആണ് കമ്പോസ് ചെയ്തിരിക്കുന്നത്..ബൃന്ദാവൻ സാരംഗ രാഗം
രാഗങ്ങളെ കുറിച്ച് ഒരു പിടിയും ഇല്ലാതെ..
പാട്ടുകൾ ആസ്വദിക്കുന്നു..
താങ്ക്സ് 👌👍🙏
യേശുദാസിനെ പിശുക്കനെന്നും കരുണയില്ലാത്തവനെന്നും മറ്റും വിമർശിക്കുന്നവർ ഓർക്കാതെ പോകുന്ന രണ്ട് കാര്യങ്ങളുണ്ട്. ഈ വീഡിയോയിൽ നിർബന്ധമായും വരേണ്ടതായിരുന്നു. രണ്ടും മലയാളികൾ ഈ ഗായകനോട് കാട്ടിയ തെണ്ടിത്തരത്തെക്കുറിച്ചുള്ളതാണ്. ഒന്നാമത്തേത് യേശുദാസിൻറെ എത്രയോ വർഷത്തെ സമ്പാദ്യം മുഴുവൻ ഒറ്റയടിക്ക് കട്ടോണ്ടുപോയ ഒരു മലയാളിയുണ്ട് . സ്വന്തം അകൌണ്ടൻറ്. എത്രയോ വർഷം കോടതികയറിയിറങ്ങേണ്ടിവന്നു യേശുദാസിന്. അവസാനം എന്തായി എന്നറിയില്ലാ......രണ്ടാമത്തേത് ഹൃദ്രോഗികളെ സഹായിക്കാനുള്ള ഒരു പദ്ധതിയായിരുന്നു. സർക്കാറുമായി സഹകരിച്ചുകൊണ്ടുള്ള ഒരു പരിപാടി. മലയാളികളുടെ കൊണവതികാരം കാരണം ഹൃദയവേദനയോടെ അത് അവസാനിപ്പിക്കേണ്ടിവന്നു എന്ന് പത്രത്തിൽ വായിച്ചതോർക്കുന്നു. വിശദവിവരങ്ങൾ അറിയില്ല.
യേശുദാസിനെപ്പറ്റി മോശമായി സംസാരിക്കുവാനാണ് ശാന്തിവിള എപ്പോഴം താൽപ്പര്യം കാണിച്ചുവരുന്നത്.ഒരു നല്ല കാര്യവും പറഞ്ഞുകേട്ടിട്ടില്ല.Let him enjoy his retirement life wherever he like.
100.ശതമാനം.കറക്ട .വയറ്റിൽപിഴപ്പിനുള്ള.പാട.paradhoosham. ദിനേഷനു
Dinesh you could have narrated this story in chronological order. Living in the USA has got some advantages for sure. You should have given the link to Baburaj Menon. He has done a wonderful job by writing and giving music no doubt.
Thank you so much sir..
Kazhinja varshavum ee varaahavum njan Das sirne kurichu oru gaanam chittapeduthiyirunnu. Aadyamaayi addehathe kurichoru gaanam varunnathu enterhaayirunnu. Athinu Das sir irupaqdu anugrahamgalum rhannirunnu. Pakshe marketing enikku nadannilla. Mg angane kondu paadikkqnam ennayirunnu. Pakshe nadannilla oduvil njan thanne athu paadi.
18:50 തൈക്കാട് ശെമ്മാങ്കുടിസാമിയുടെ വീടിന് എതിർവശത്തുള്ള
ക്ഷേത്രത്തിന്റെ പേര് ഉച്ചമാളി എന്നല്ല, യഥാർത്ഥ പേര് ഉച്ചുമാളി അമ്മൻ കോവിൽ എന്നാണ്
ദാസേട്ടൻ അവിടെ സമാധനമായിട്ടു ജീവിക്കാൻ അനുവദിക്കൂ !!
Nanni kettathu
malaylathinte punyam Dasettanu
Dasetta, Indian Stephen Spillberg is calling... 😁😜
Every person has the right to choose a place comfortable for his living.
Super❤️🙏🏻👍🏻
എന്തിനു.എന്നെങ്കിലും.ദാസ്.സാറിനെ.കുറിച്ചു.നല്ല തു.പറയാത്ത. പരദൂഷണം ദിനേശൻ
Anyone can live anywhere that person wants
Mr. Santhivila, ഈ കേരളം എന്ന് പറയുന്നത് ഒരു പൊട്ട കിണർ ആണ്. ആ പൊട്ട കിണറ്റിൽ മാത്രം കിടന്നുകൊണ്ട് അന്തംസിനെ പോലെ കേരളം ലോകത്തിലെ number one എന്നൊക്കെ പറയുന്നവരുടെ മൂഢ സ്വർഗത്തിൽ ആണ് താൻ. ഇതിനു പുറത്തു മനോഹരമായ ഒരു ലോകം ഉണ്ടെടോ ഔദ്ദേ....
യേശുദാസ് സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അദ്ദേഹം അത് ചെണ്ട കൊട്ടി പറഞ്ഞിട്ടില്ല.
അദ്ദേഹവും ഒരു സാധാരണ മനുഷ്യജീവി ആണ്. സാധാരണ മനുഷ്യനുള്ള പോരായ്മകൾ അദ്ദേഹത്തിനും കാണില്ലേ?
Super❤️
Ganga Theertham Lyrics PCAravindan
Amerikayil stirathamasam aakiya oraal stirabudhiyullavan aanenkil thirich indiayilek varumo? (Homesickness yenna rogam illathavar). Ac roomil irikunna oraal petanu door thuranu podiyum choodum niranja thirakeriya roadilecku irangiya avasthaya. 😢😢
Well-done dinesh sir..
TG മോഹൻദാസിന്റെ സംവാദം കണ്ടു അല്ലെ ശാന്തി😅
Good, vadodara
ദൈവങ്ങൾ എന്നേ കേരളം വിട്ടു😢 ഇപ്പോൾ ചെകുത്താന്റെ സ്വന്തം കേരളം😂
നല്ലത് പറഞ്ഞ കേട്ടു സന്തോഷം... ഇടയ്ക്ക് തട്ടി വിടുന്നുണ്ട്...
മൂപ്പർ പണ്ടേ അമേരിക്കയിൽ ആണ്
Fantabulous Narration...
Hats off...Shanthivila...
Keep Going...❤❤❤
താങ്കളുടെ.. ഭാഷയ്ക്ക് '" മയം'" വന്നിരിക്കുന്നു..... കൊള്ളാം.... 👍
❤
😘🙏
Kerala is completely. Negative😮
ഞാനിപ്പോ ശ്രീ കുമാരൻ തമ്പി വിളിക്കണോ കുഴിതുരുമ്പൻദിനേശാ
😂
ഞാൻ നിങ്ങളുടെ....... ദിനേശൻ
ഞങ്ങൾക്കും കൂടി ഒന്ന് തോന്നേണ്ട ദിനേശാ... പോ മോനെ ദിനേശാ.
ദാസേട്ടൻ അവിടെ താമസിക്കുന്നത് കൊണ്ട് സാറിനെന്താ ബുദ്ധിമുട്ട്.
Dinesh Sir Indians specifically bollywood celebrities most of them spending either holidays/weddings/PR as of their wealth permits even cricket Gods Adani/Ambani/and like Indians business magnates all migrated foreign country countries
പണം ധാരാളം ഉള്ളവർക്ക് ലോകം മുഴുവൻ അവരുടെ നാടാണ് ,, എല്ലാ രാജ്യങ്ങളും അവരെ സ്വാഗതം ചെയ്യും ,, സാധാരണ ക്കാരും, ഉദ്യോഗസ്ഥർ ഒക്കെ മാത്രമേ ഒരു രാജ്യത്ത് കുറ്റി അടിച്ചു കിടക്കൂ,, ഇന്ന് ലോകം മുഴുവൻ ഒരു വില്ലേജ് പോലുള്ളൂ ,, ബാംഗ്ലൂർ റിൽ നിന്നും കേരളത്തിൽ എത്തുന്ന സമയം കൊണ്ട് അമേരിക്ക യിൽ നിന്നും കേരളത്തിൽ എത്താം, 🌹🌹🙏🙏🙏
കേരളത്തിൽ ഇപ്പോ താമസിച്ചിരുന്നേൽ ആവശ്യമില്ലാത്ത എല്ലാത്തിനും അഭിപ്രായം അങ്ങേരോട് ചോദിച്ചു അങ്ങേരു വല്ലതും പറഞ്ഞു അത് വിവാദമായി ഒരു വഴികായേനെ. ഇപ്പോ ഇനി അമ്പലം തുറക്കുന്ന ക്ഷണം കിട്ടിയിരുന്നേൽ അത് വാങ്ങിക്കണം പോയില്ലെങ്കിൽ ED യെ പേടിക്കണം . നൂറു പേര് സഹായം ചോദിക്കും വരുമാനം ഒക്കെ തീർന്നു ഇപ്പോ എന്ത് കൊടുക്കാൻ . കലാകാരന്മാരെ കേരളത്തിൽ രാഷ്ട്രീയ പക്ഷത്തു കാണാൻ താല്പര്യപെടുന്നില്ല അവർ പൊതു സ്വത്തായി ആണ് ജനം മനസിൽ ഉയർത്തിയിരിക്കുന്നത് . എന്തിനു ഉള്ള പേര് കളയണം . കഴിഞ്ഞ ദിവസത്തെ വിവാദങ്ങൾ കണ്ടില്ലേ
നമ്മുടെ ചാനൽ ആകണമെങ്കിൽ കിട്ടുന്നതിൽ പകുതി ഞങ്ങൾക്കും തരണം.. അതല്ലേ ന്യായം ബ്രോ
ഒരാളെ നമ്മൾ തള്ളിപ്പറയരുത് എന്ന് ചേട്ടൻ പറയുമ്പോൾ ചിരി വരുവാണ്, പിന്നെ ആരോഗ്യ മേഖലയിൽ കേരളം ഏതു നിലയിൽ എത്തി എന്നും കൂടെ വ്യക്തമാക്കണമായിരുന്നു 😂
എന്തായാലും ഇന്ത്യയിലെ മറ്റു ഏതു സംസ്ഥാണങ്ങളെക്കാലും മികച്ചതാണ്
@@noobstationgaming6733അത് ചേട്ടൻ തമിഴ്നാട്ടിലും കർണാടകയിലും ജീവിക്കാത്ത കൊണ്ട് തോന്നുന്നതാണ്
@@noobstationgaming6733 പിന്നെന്തിനാണ് മന്ത്രിമാരും രാഷ്ട്രീയക്കാരും അമേരിക്കയിലേക്ക് കെട്ടിയെടുക്കുന്നത്
Everyone has the right to live where he or she likes...others have no reason to question that liking
Come back to Kerala
It's his freedom to settle abroad.lot of Indian's r settling abroad.noone has the right to question it.frog in d well aakaandirikku ...
അറ്റെൻഷൻ പെണ്ണെ അല്ല ഉടയാഭാനു സാർ ദാസേട്ടന് കൊടുത്തത്. അല്ലിയാമ്പൽ ആണ് 😄
Thank you Dinesh Ji for your kind words
🌹❤️
താങ്കൾ പറഞ്ഞു. നല്ല കാര്യം ❤😢😂
Ente husband inte Nadu kottayi
ദാസേട്ടൻ. കൊച്ചി യുടെ പുത്രൻ "
🎉🎉🎉🎉🎉🎉🎉🎉🎉
താങ്കൾ ചെയ്യുന്ന എല്ലാ വീഡിയോകളും സ്ഥിരമായി കാണുന്ന ആളാണ് ഞാൻ ദാസേട്ടനെ കുറിച്ചിട്ടുള്ള ഈ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ചെമ്പൈ ഭാഗവതരുടെ കൂടെ അദ്ദേഹം ഗുരുവായൂരിൽ പാടാൻ ചെന്നപ്പോൾ അമ്പലത്തിൽ കയറി തൊഴുവാൻ സാധിച്ചില്ല. അതിന് താങ്കൾ പറഞ്ഞ ആ ഡയലോഗ് പെരുത്തിഷ്ടപ്പെട്ടു .ചെമ്പൈ അല്ല സാക്ഷാൽ ഗുരുവായൂരപ്പൻ പറഞ്ഞാൽ പോലും മതഭ്രാന്തന്മാർ യേശുദാസിനെ അകത്തേക്ക് കയറ്റി വിടില്ല .പരമമായ സത്യമാണ് താങ്കൾ പറഞ്ഞത് .ഞാനടക്കം ഓരോ മലയാളിയുടെ ഉള്ളിലും വിങ്ങുന്ന ഒരു വേദനയാണ് ദാസേട്ടന് ഗുരുവായൂരിൽ തൊഴാൻ അനുവദിക്കാത്തത്. വെറുതെയല്ല സ്വാമി വിവേകാനന്ദൻ പറഞ്ഞത് കേരളം ഒരു ഭ്രാന്താലയമാണെന്ന്.
ദാസേട്ടൻ ആരെയും സഹായിച്ചില്ല എന്ന് സാർ പറഞ്ഞാൽ മതിയോ..... സാറിന്റെ കൈയിൽ നിന്നും കണക്കു പറഞ്ഞു പൈസ വാങ്ങി എന്നും പറഞ്ഞു 😄
❤❤❤❤❤
Ts രാധാകൃഷ്ണൻ സാറിനെ കാണിച്ച clipping വേറെ ആരുടെയോ ആണ്. പുള്ളിയുടെ ഫോട്ടോ അല്ല
യേശുദാസ് ആദ്യമായി സിനിമയിൽ പാടിയ പാട്ടാണ് ജാതി ഭേദം എന്ന് അദ്ദേഹം തന്നെ 100 തവണ പറഞ്ഞിട്ടുണ്ട്.. അല്ലാതെ സ്റ്റേജിൽ പാടിയ പാട്ടാണ് അദ്ദേഹം ആദ്യമായി പാടിയതെന്ന് ശാന്തിവിള സർ പറയുന്നത് എന്താണോ എന്തോ
നേരാ . ഞാൻ കമാൻഡ് ഇടാൻ തുടങ്ങിയതാ
എന്തിന് ചേട്ടാ പോയവൻ അവന്റെ വഴിക്കു പോകട്ടെ