ചുമട്ടുതൊഴിലാളി ബാബുവിന്റെ ഇംഗ്ലീഷിൽ കൈയ്യടിച്ച മലയാളി .! Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 28 вер 2024
  • ഐ വി ശശി- ടി ദാമോദരൻ ടീമിന്റെ ആദ്യ മൾട്ടി സ്റ്റാർ ചിത്രവും സൂപ്പർ ഹിറ്റ് ചിത്രവുമാണ് അങ്ങാടി.......!
    ചുമട്ടുതൊഴിലാളികളുടെ ജീവിത കഥ പറഞ്ഞാലും കാണാൻ തിയേറ്ററിൽ ഇടിച്ചു കയറും പ്രേക്ഷകർ എന്നു തെളിയിച്ച സിനിമയായി അങ്ങാടി......
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 42

  • @vkmedia8952
    @vkmedia8952 5 місяців тому +11

    ജയനെക്കുറിച്ച് താങ്കൾ എത്ര എപ്പിസോഡ് ചെയ്താലും അത് കാണാൻ ധാരാളം ആരാധകരുണ്ടാകും.

  • @niralanair2023
    @niralanair2023 5 місяців тому +2

    വളരെ നല്ല ഒരു എപ്പിസോഡ് താങ്ക്സ്.

  • @kuttansrikuttan505
    @kuttansrikuttan505 5 місяців тому +2

    ഐവി ശശി യ്ക്കു തുല്യം ഐവി ശശി മാത്രം അന്നും ഇന്നും സൂപ്പർ നടനെക്കാൾ സൂപ്പർ സ്റ്റാറായ സംവിധായകൻ

  • @krishnantampi5665
    @krishnantampi5665 4 місяці тому +1

    Great random thoughts and selected memory about a good commercial cinema😊

  • @ShajuNP-et8ow
    @ShajuNP-et8ow 5 місяців тому

    Great and happy sir when heard you talking about jayanti sir old stories of making legend's... Thank you🙏

  • @Rajendran.N-r6l
    @Rajendran.N-r6l 5 місяців тому

    അഭിനന്ദനങ്ങൾ

  • @RajaPalamittan
    @RajaPalamittan 5 місяців тому

    Dinessh, man beautiful presentation. Spellbound. ❤❤❤

  • @elizabethkuruvilla241
    @elizabethkuruvilla241 5 місяців тому +2

    Thanks

  • @SunilKumar-qc1mq
    @SunilKumar-qc1mq 4 місяці тому +1

    I v sasi, t. Damidhran, jayan

  • @kuttansrikuttan505
    @kuttansrikuttan505 5 місяців тому +6

    ജയനെ കുറിച്ച് കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ് ഇന്നും ലൈവാണ് അത്ഭുത മനുഷ്യൻ

  • @hussainhaneefa1499
    @hussainhaneefa1499 5 місяців тому +1

    Super

  • @RamakrishnanKV-wm4vv
    @RamakrishnanKV-wm4vv 5 місяців тому +1

    ജയന്റെ ഒരു പ്രോഗ്രാം ചെയ്യാൻ സാറിന് 02വർഷം വേണ്ടി വന്നു അല്ലെ ഞാൻ 02വർഷം മുൻപ് സാറിനെ ഇക്കാര്യം പറഞ്ഞു ഞാൻ വിളിച്ചിരുന്നു

  • @nasarnasar4223
    @nasarnasar4223 5 місяців тому +1

    KR വിജയയെ കുറിച്ച് ഒരു episode ചെയ്യുമോ ചേട്ടാ

  • @Thankan-cz4vm
    @Thankan-cz4vm 5 місяців тому

    Please do one episode about Unni Aranmula.

  • @harir3978
    @harir3978 5 місяців тому

    Jayan ❤

  • @BaijuSadasivan
    @BaijuSadasivan 5 місяців тому +2

    ഞാനും ശാന്തിവിളയും സമകാലീനര് ആണെന്ന് തോന്നുന്നു. ഞാന് സ്കൂൾ കട്ട് ചെയ്തു പോയി കണ്ട സിനിമകൾ എല്ലാം ശാന്തിവിളയും സ്കൂളിൽ നിന്നും ഒളിച്ചു പോയി കണ്ടിട്ടുണ്ട് - അങ്ങാടി, കാന്തവലയം, തീനളങ്ങൾ അങ്ങനെ ഒട്ടു മിക്ക ജയന് സിനിമകളും മറ്റും. മാത്രമല്ല അദ്ദേഹത്തിന്റെ കൌമാര യവ്വന കാലത്തെ കാര്യങ്ങൾ പലതും പറയുന്നത് കേട്ടാല് അതൊക്കെ എനിക്ക് എന്റെ ജീവിത സഹചര്യങ്ങളുമായി റിലേറ്റ് ചെയ്യാന് പറ്റുന്നുണ്ട്. എന്നെങ്കിലും ശാന്തിവിളയെ നേരിട്ട് കാണണം എനിക്ക്....

  • @ramprasadnaduvath
    @ramprasadnaduvath 5 місяців тому

    👏👏👏💐💐💐💐💐

  • @LathifK-pu6zm
    @LathifK-pu6zm 5 місяців тому

  • @prinscharles4817
    @prinscharles4817 5 місяців тому

    👍

  • @akj10000
    @akj10000 5 місяців тому

    കടിച്ചുപിടിച്ച് ഇംഗ്ലീഷ് പറയുന്ന ജയൻ

  • @sibymond6451
    @sibymond6451 5 місяців тому

    First

  • @asainaranchachavidi6398
    @asainaranchachavidi6398 5 місяців тому +1

    ഓ സാതീരെ ... പോലെത്തന്നെ കണ്ണും കണ്ണും .... ഹിറ്റായി എന്നിട്ടും ആർക്കും ഈ ഗാനം മറ്റു മോഷണ ഗാനങ്ങളെപ്പോലെ ഒരു മോഷണ ഗാനമാണെന്ന് താങ്കൾ പറയുന്നത് വരേ അറിയില്ലായിരുന്നു മോഷണ ഗാനത്തെ വിമർശിച്ചും അല്ലാതെയും ഒരു പാട് പരിപാടികൾ ഉണ്ടായിട്ടുണ്ട് അതിലൊന്നും ഈ ഗാനത്തെപ്പറ്റി ആരും പറഞ്ഞതായി കേട്ടിട്ടില്ല മാത്രമല്ല ഓ സാതീരെ ... പോലെത്തന്നെ , കണ്ണും കണ്ണും... എന്ന ഗാനവും വളരെ ഏറെ ഹിറ്റായി ജയൻ ഗാന രംഗത്ത് പാടി അഭിനയിച്ചത് കാരണം അതിലേറെ ഹിറ്റായി

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 5 місяців тому +1

    ബംഗ്ളാവിൽ ഔത ...... 😂😂😂

    • @KarthikBRkarthik
      @KarthikBRkarthik 5 місяців тому

      Nee chathille

    • @KarthikBRkarthik
      @KarthikBRkarthik 5 місяців тому

      Nee chathilleda

    • @jayakrishnanramakrishnan4985
      @jayakrishnanramakrishnan4985 5 місяців тому +2

      നിൻ്റെ അടിയന്തരത്തിൻ്റെ ഇഡ്ലി തിന്നിട്ടേ ഞാൻ ചാവൂ .....,😀😀

    • @KarthikBRkarthik
      @KarthikBRkarthik 5 місяців тому

      Njan chavilledo ninne kondu povan vanna kalàna

  • @marymarysexactly
    @marymarysexactly 5 місяців тому +3

    രസകരമായ എപ്പിസോഡ് ദിനേശ് Sir വളരെ നന്നായി

  • @MuraleedharamK
    @MuraleedharamK 5 місяців тому

    Supper

  • @jsclr9940
    @jsclr9940 5 місяців тому +3

    ജയൻ!!!എത്ര കണ്ടാലും, കേട്ടാലും മതിവരില്ല... 🙏🙏

  • @junaidcm4483
    @junaidcm4483 5 місяців тому +1

    👌👍💔💔💔💔❤️‍🔥❤️‍🔥❤️‍🔥

  • @safuwankkassim9748
    @safuwankkassim9748 5 місяців тому +3

    കേൾക്കാൻ രസം പഴയകാല കഥകൾ തന്നെ നടി ശുഭയെ കുറിച്ചൊരു വീഡിയോ ചെയ്യുമോ

  • @yaraeyecare6424
    @yaraeyecare6424 5 місяців тому

    Unnimary ye kurichu vishadamayai parayamoo?

  • @musthafam1017
    @musthafam1017 4 місяці тому

    Supar

  • @jayalal6564
    @jayalal6564 5 місяців тому +1

    വിൻസെൻ്റ് ആണ് hearo ഉമ്മർ രാഘവൻ സഹ നടന്മാർ ആണ് ഉത്സവത്തിൽ വിൻസെൻ്റ് ഇല്ലെങ്കിൽ ഫ്ലോപ്പ് ആയേനെ

  • @rameshramachandran6807
    @rameshramachandran6807 5 місяців тому +1

    Super presentation

  • @AbhilashAbhi-d4n
    @AbhilashAbhi-d4n 5 місяців тому

    ഇതിൽ പിണറായി വിജയനെ പൊക്കി എന്തെങ്കിലും ഉണ്ടോ എന്തോ

  • @uprm4944
    @uprm4944 5 місяців тому

    I. V. ശശിയുമായി ഇരുന്നു ചായകുടിച്ചു വാചകമടിച്ചു എന്ന് കേൾകാം ഇനി 😂

  • @niralanair2023
    @niralanair2023 5 місяців тому

    ഓ സാത്തിരെ.... തെരെ ബിൻ നഭി ക്യാ ജീനാ,. തെരെ ബിൻ നഭി ക്യ ജീന.. ഓ സാത്തിരെ......

  • @antonycs4080
    @antonycs4080 5 місяців тому

    Very good

  • @ameensadikh2854
    @ameensadikh2854 5 місяців тому

    Adipoli 😊

  • @achu-u7p
    @achu-u7p 5 місяців тому

    ബ്രാണ്ടി വിളയെ