ജഗദീഷിന്റെ പത്മശ്രീയും ......!!തിലകന്റെ ലൊക്കേഷനും ......!!! |Jagadish | Lights Camera Action

Поділитися
Вставка
  • Опубліковано 29 вер 2024
  • ജഗദീഷിന്റെ പത്മശ്രീയും ......!!തിലകന്റെ ലൊക്കേഷനും ......!!! |Jagadish | Lights Camera Action
    പ്രാഞ്ചിയേട്ടനു മുന്നേ നമ്മുടെ ജഗദീഷ് കണ്ട പത്മശ്രീ മോഹവും തിലകൻ സംവിധാനം ചെയ്യാനിരുന്ന സിനിമയുടേയും കഥ........!
    Jagadish
    thilakan
    Santhivila Dineesh
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    #mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 81

  • @sreeharia9294
    @sreeharia9294 Рік тому +3

    ഷീനിവാസൻ അല്ല ശ്രീനിവാസൻ

  • @RINUBABUM
    @RINUBABUM Рік тому +2

    📌 5:37 ഞാൻ കരുതി ശ്രീനിച്ചേട്ടൻ പറയും “ആ മൂന്ന് ഇടങ്ങളിലും ഇരുന്നുടൻ ആ പ്രാവിനെ അങ്ങ് കൊല്ലണം”
    അപ്പോ തിലകൻ സാർ: എന്തിന്?
    ശ്രീനിച്ചേട്ടൻ: “ഇല്ലെങ്കി പടമിറങ്ങുമ്പോ ആ പ്രാവ് തീയേറ്ററിൽ വന്നിരുന്നാ നേരത്തെ പറഞ്ഞ പടക്ക സൗണ്ട് വീണ്ടും ഇടെണ്ടി വരും”

  • @xavierj4229
    @xavierj4229 Рік тому

    ഇവരെല്ലാം ഈ പറയുന്നത് താങ്കളോടാണോ best

  • @xavierj4229
    @xavierj4229 Рік тому

    ശരിക്കും താങ്കൾ എത്ര സിനിമ സ്വന്തമായി സംവിധാനം ചെയ്തിട്ടുണ്ട്.

  • @vinayankumar7100
    @vinayankumar7100 Рік тому

    😂😂😂😂👌👌👌👌

  • @saneshtr
    @saneshtr Рік тому

    അച്ചുതാനന്ദനോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤮🤮🤮🤮🤮🤮🤮

  • @nithinraveendran6480
    @nithinraveendran6480 Рік тому

    കാഞ്ചന സീത😂😂😂👌

  • @bijumathai5758
    @bijumathai5758 Рік тому +2

    ഇതൊന്നും ഇവരാരും അറിഞ്ഞ കാര്യങ്ങൾ അല്ലന്നറിയാം.... എന്നാലും
    ഇങ്ങിനെ ഒള്ള തള്ളുകൾ കേൾക്കാൻ ഒരു രസം ആണ് ചേട്ടാ..... 🙏

  • @jumpinJUMBO
    @jumpinJUMBO Рік тому +3

    ende ponnu cheta, randu alkaar thammil samsaricha kaaryangal ningal oro vazhi aai parayaan , ningal avarde koode tanne undairno ?
    g aravindande katheyil ningal angerude acchhande manasil olla kaaryanagal polum parayannu , engne ? athu eppadi? athu ethu vidhya ?

  • @aadig5802
    @aadig5802 Рік тому +1

    Prime minister nu koduthu

  • @vincenthenryvincent5446
    @vincenthenryvincent5446 Рік тому

    ഭൂലോക വാലിപ്പായി പോയി ദിനേശേ
    ദിനേശ് ചെയ്തതിൽ ഏറ്റവും മോശം
    You continue the same informative.
    It is more interesting and Listenable

  • @rajeevtr8816
    @rajeevtr8816 Рік тому +2

    ഞാൻ വല്ലപ്പോഴും ഒക്കെ തിയേറ്ററിൽ സിനിമ കാണുന്ന ആൾ ആയിരുന്നു., അവിചാരിതമായി ഇയാളുടെ വീഡിയോ കണ്ടപ്പോൾ മുതൽ സിനിമ കാണല് നിർത്തി.

  • @xavierj4229
    @xavierj4229 Рік тому

    താൻ എന്താ ഈ പറയുന്നത്..ഹഹ നല്ല തമാശ.നിങ്ങൾക്കും ഉണ്ടെന്ന് അല്ലേ പറഞ്ഞത് വയൽ ഉണ്ടെന്നു

  • @suresh-tz2yd
    @suresh-tz2yd Рік тому +1

    ഇതിൽ പറയുന്ന പല കഥകളും വേറെ രീതിയിൽ പലയിടത്തും കേട്ടിട്ടുണ്ട്. ആ കഥകളെ പൊലിപ്പിച്ച് പെണ്ണിനെ ആണാക്കി പറയുന്നു.
    ഒറ്റപ്പാലത്തെ കഥ - പശുവിനെ മേക്കുന്ന മുത്തശ്ശീ പറഞ്ഞതായ കഥയാണ് നേരത്തെ കേട്ടിട്ടുള്ളത്.

  • @xavierj4229
    @xavierj4229 Рік тому

    ആരെയും അടച്ചു ആക്ഷേപിക്കരുത്.വല്ലാത്ത അസുഖം തന്നെ അല്ലേ

  • @xavierj4229
    @xavierj4229 Рік тому

    ഒരു ഉളുപ്പും ഇല്ലാതെ ദിവസവും ഓരോന്ന് പടച്ചു വിടുകയല്ലേ.

  • @niralanair2023
    @niralanair2023 Рік тому +4

    ഇന്നത്തെ കുഞ്ഞു നാല് കഥകളും എനിക്ക് ഇഷ്ടപ്പെട്ടു.

  • @CijoyYojic
    @CijoyYojic 3 місяці тому

    കേരള തലൈവർ സുരേഷ് ഗോപി

  • @Mahathma555
    @Mahathma555 Рік тому

    Ake oru panniye chanka gopik pattukyollo

  • @NandakumarJNair32
    @NandakumarJNair32 Рік тому +1

    വളരെ ഉയരമുള്ള പള്ളിയുടെ മുകളിലിരിക്കുന്ന പ്രാവിനെ വളരെ റെയ്ഞ്ച് കുറഞ്ഞ റിവോൾവറിന് പകരം, ഒരു റൈഫിൾ കൊണ്ട് വെടിവച്ചു എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ.

  • @sreekumar1970
    @sreekumar1970 Рік тому +4

    എന്നിട്ടും ദിലീപ് വിഷയം വീണ്ടും വീണ്ടും എടുത്തിടുന്നു...അതിലൊന്നും കുഴപ്പമില്ല, ഉമ്മറിനെകുറിച്ച് രണ്ട് കഥകൾ പ്രയാസം

  • @indian6346
    @indian6346 Рік тому +1

    അന്നതിനൊക്കെ അവാർഡും കിട്ടി.( ഇപ്പോളാണെങ്കിൽ എടുത്തു കിണറ്റിലിടും. തീർച്ച. ) അനാദരവല്ല .കൊട്ടിഘോഷിച്ച അടൂരിൻ്റെ സ്വയംവരം സിനിമയിൽ മധു ഒന്നോടുന്നുണ്ട്. ദൈവം തമ്പുരാനേ ഒരു പത്തു മിനിറ്റായിട്ടും നിർത്താത്ത ഓട്ടം. സിംബോളിക്കാണത്രേ സിംബോളിക്ക്.

  • @shameertv7545
    @shameertv7545 Рік тому +1

    Denesh sir nalla oru avatharanam ayirunnu keep going 👌👍👍

  • @jithinasokan1851
    @jithinasokan1851 Рік тому +1

    Nee oru padam cheythu hitakku ennittu thollapollikku

  • @SRJmhmh
    @SRJmhmh Рік тому

    Muslim Palli, Masjid...

  • @ashraf2508
    @ashraf2508 Рік тому

    🙏

  • @maidhilisarkar
    @maidhilisarkar Рік тому +6

    രാവിലെ ദുശ്ശകുനം

    • @sheelujose2321
      @sheelujose2321 Рік тому

      Ningalano

    • @shebaabraham687
      @shebaabraham687 Рік тому

      രാവിലെ കണ്ണാടിയിൽ എങ്ങാനും നോക്കിയോ 😃

    • @maidhilisarkar
      @maidhilisarkar Рік тому +1

      @@shebaabraham687 കണ്ണാടിയിൽ ആയിരുന്നോ ഇന്നലെ

  • @prassanavijayan9911
    @prassanavijayan9911 Рік тому +2

    എപ്പിസോഡ് ഇഷ്‌ടപ്പെട്ടു മഴവില്കവാടിയുടെ സെറ്റിൽ നടന്ന കാര്യം ഇപ്പോൾ ഓർക്കുമ്പോൾ ചിരി വന്നു ഇനിയും പ്രതീക്ഷിക്കുന്നു

  • @raveendranrr5760
    @raveendranrr5760 Рік тому +1

    🌹ഹ്യാസം ന്റെ തമാശ 🌹... നഗൻ മനസ്... 🙏👍👏... 👌💕♥️.

  • @smulebacksingar9633
    @smulebacksingar9633 Рік тому

    നിങ്ങളൊന്നു സമാധാന പെടിൻ പ്രേക്ഷകരെ ഉമ്മർ ഇക്കയുടെയും അതുപോലെ മരിച്ചുപോയ പഴയ കുറെ നടന്മാരുടെയും കുറെ ഇല്ല കഥകൾ ഞാൻ ഉണ്ടാക്കിയിടുന്നുണ്ട് എനിക്ക് കുറച്ചു സമയം തരു

  • @xavierj4229
    @xavierj4229 Рік тому

    ഇന്നത്തെ എല്ലാ സിനിമാക്കാരും ഇദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആണ് എന്നാണ് വിചാരം.

  • @dr.robinfanskerala7926
    @dr.robinfanskerala7926 Рік тому +3

    മന്ദപ്പന്റെ മണ്ടത്തരം ആണ് ഇപ്പോൾ മാർക്കറ്റ് 😂😂😂😂

    • @haripk1
      @haripk1 Рік тому +2

      robin vaanathinte puthiya peraano mandhappan 😂

    • @dr.robinfanskerala7926
      @dr.robinfanskerala7926 Рік тому

      @@haripk1 മന്തു ആണ് മന്ദപ്പൻ.... 😂😂😂😂
      മനസ്സിൽ ആയോ

  • @surendradas8782
    @surendradas8782 Рік тому

    yes .... i feel the real story..... hats of u Mr. Shanthivila.......

  • @SRJmhmh
    @SRJmhmh Рік тому

    Ente Koode ' Paranjhu ennalla, Ennod Paranjhu Ennan Parayendath.

  • @dileepanvm2599
    @dileepanvm2599 Рік тому

    Adoor gopalakrishnan. G aravindan. Lenin rahendran okke kanakkanu. Oralum kanilla.

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 Рік тому +1

    കണ്ടിട്ടേ ഉറങ്ങാറുള്ളു

  • @jacobpc8362
    @jacobpc8362 Рік тому +1

    നാലു കഥകളും ഇഷ്ടപ്പെടു.

  • @jyothirmayee100
    @jyothirmayee100 Рік тому +1

    ഇങ്ങനത്തെയാണ് വേണ്ടത് 👍🏽ചിരിച്ചു ചത്ത് 🤣🤣🤣

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Рік тому

    All classic are not far around you in the nature. Repitation.

  • @dr.robinfanskerala7926
    @dr.robinfanskerala7926 Рік тому +3

    പരദൂഷണം പറ ദിനേശാ... അല്ലെങ്കിൽ ചാനൽ ആർമി പൂട്ടിക്കും...
    ✌️✌️🚩🚩😜😜

  • @sinoygeorge3454
    @sinoygeorge3454 Рік тому

    Pooda pooda punnakka

  • @sivamohanponnu6288
    @sivamohanponnu6288 Рік тому +8

    ആരെയെങ്കിലുമൊക്കെ അവഹേളിക്കുന്നത് കേൾക്കാനാണ് എനിക്കിഷ്ടം

  • @shanmughathanupillai9660
    @shanmughathanupillai9660 Рік тому

    Your presentation is realistic
    Enjoyed it 👍👍

  • @geethakv4169
    @geethakv4169 Рік тому

    Kootuthalishtam lensinte kadhayanu

  • @aryands9636
    @aryands9636 Рік тому +2

    ദിനേശേട്ടാ... program വളരെ നന്നായിട്ടുണ്ട്. congratulations....
    ചേട്ടന്റെ മികച്ച തള്ളുകൾ ഉൾപ്പെടുത്തി ഒരു പുസ്തകം എഴുതിക്കൂടെ....? Please.... 😁

  • @rajeevanrajeev6723
    @rajeevanrajeev6723 Рік тому

    length കൊണ്ട് കേൾക്കാൻ കഴിയുന്നില്ല പക്ഷേ താങ്കളെ സപ്പോർട്ട് ചെയ്യും

    • @cherumiamma
      @cherumiamma Рік тому

      കേൾക്കാൻ ക്ഷമായിലെങ്കിൽ നീ പോയി വളി യിട്

  • @manukrishnan.m2563
    @manukrishnan.m2563 Рік тому

    Mതിലകൻ.എൻ.ചങ്ക്

  • @harir3978
    @harir3978 Рік тому

    SG❤

  • @Mahesh-fv1zj
    @Mahesh-fv1zj Рік тому

    കമ്പി കഥ നിർത്തിയോ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Рік тому

    Sir ,
    Sooper .

  • @mixermasteryoutubechannel6633

    ,🤩🤩😘♥️🤭🥰🥰🥰🥰

  • @akhiljayan3963
    @akhiljayan3963 Рік тому

    👍👍👍

  • @manojthomas5367
    @manojthomas5367 Рік тому

    👍

  • @rajeevpillai8711
    @rajeevpillai8711 Рік тому

    Good morning

  • @jineeshi9835
    @jineeshi9835 Рік тому +4

    Suresh Gopi ❤️❤️❤️❤️❤️❤️❤️

  • @nandukrishna2458
    @nandukrishna2458 Рік тому

    🥰

  • @jayanthinair9505
    @jayanthinair9505 Рік тому

    😀😀😀😀😀

  • @shanadshanu-4524
    @shanadshanu-4524 Рік тому +1

    Sreeni oru sambavamayirinu❤

  • @ravinp2000
    @ravinp2000 Рік тому +2

    Dinesh Bhai, very nice episode & laughed a lot about Kanchana Seetha part 🙂

  • @creativeentertainmentfacto2505

    Bore episode...We want more heavy subjects and gossips...Not light topics like this

  • @noufalta1271
    @noufalta1271 Рік тому +1

    Good morning ❤❤❤❤

  • @ddgameing2567
    @ddgameing2567 Рік тому +1

    ഇന്നത്തെ ബ്ലോഗ് പോരാ ദിനേശേട്ടാ

  • @marychacko7915
    @marychacko7915 Рік тому +2

    After a long time, I enjoyed this episode. A Fantastic blend of story telling, expression and humor.
    May you continue to enthrall your viewers to such classic articles.
    Stay Blessed Sir...

  • @patrickjane6351
    @patrickjane6351 Рік тому +1

    കാഞ്ചന സീത കഥ സൂപ്പർ

  • @jmrcontractors9687
    @jmrcontractors9687 Рік тому

    Suhruthe..."adivasi " thanneyanu raman...