SANTHIVILA DINESH | ശാന്തിവിള ദിനേശ് സംസാരിക്കുന്നു | MEDIA TRUE 2023

Поділитися
Вставка
  • Опубліковано 23 лип 2023
  • DIRECTION : SANTHOSH SIVADAS
    D O P : JAYAN THIRUMALA
    Associate Camera & Technical Support : NISHANTH
    Editing : SHANU
    Music : MATHEW MARKOSE
    Graphic Design : BINU VARGHESE
    #shanthiviladhinesh #malyalammovie #directorsmalayalammovies

КОМЕНТАРІ • 100

  • @jinujoseph3832
    @jinujoseph3832 11 місяців тому +23

    ഇനി അല്പം പരദൂഷണം കേൾകാം 🤣

    • @abhijithpv7268
      @abhijithpv7268 11 місяців тому +2

      പരദൂഷണം ആണെകിൽ പിന്നെ കഷ്ടപ്പെട്ട് കേൾക്കണോ? 😄
      മൊത്തം ഇരുന്ന് കാണും എന്നിട്ട് 😂

    • @jinujoseph3832
      @jinujoseph3832 11 місяців тому +1

      @@abhijithpv7268 Athe 🤣malayali aayi poyile

    • @abhijithpv7268
      @abhijithpv7268 11 місяців тому +1

      @@jinujoseph3832 അങ്ങനെ പറ

  • @jayaramgk5470
    @jayaramgk5470 11 місяців тому +3

    സത്യം സത്യം യെന്നതാണ്
    ദിനേശ് അണ്ണൻ 👌👃

  • @bijubijumon1920
    @bijubijumon1920 11 місяців тому +3

    Kalakki

    • @mediatrue
      @mediatrue  11 місяців тому

      👍👌🏼❤

  • @parvathyparu510
    @parvathyparu510 11 місяців тому +9

    True words about Malayalam industry 👍

    • @mediatrue
      @mediatrue  11 місяців тому

      👌🏼👌🏼👌🏼👍❤

  • @rajasingamkp7991
    @rajasingamkp7991 11 місяців тому +4

    ഞാനാണ് നിങ്ങളുടെ ആയിരാമത്തെ [1k ] സബ്സ്ക്രൈബർ

  • @neenapriya1350
    @neenapriya1350 11 місяців тому +4

    മീഡിയ ട്രൂ വിന് എല്ലാവിധ ആശംസകളും നേരുന്നു 😊 ക്യാമറ മാറ്റിയാൽ കൊള്ളാം 1990കളിലെ ഇന്റർവ്യൂ കാണുമ്പോലെ ഉണ്ട്

    • @mediatrue
      @mediatrue  11 місяців тому

      👌🏼👌🏼👍🙏

  • @remadevi195
    @remadevi195 5 місяців тому +1

    സത്യം പറയുന്ന ഒരേ ഒരു വ്യക്തി. സാറിനു ശത്രുക്കൾ കൂടും. പക്ഷെ സത്യം പറയുന്നവർ ആരെ പേടിക്കണം. 👍🏻🙏🏻

    • @mediatrue
      @mediatrue  5 місяців тому

      👌🏼👌🏼👍

  • @Prem-vt8ys
    @Prem-vt8ys 11 місяців тому +3

    One & only shantivila dinesh...
    Who speaks only Truth..
    Nothing but Truth..
    .... ഇതുപോലെ ഒരു തുടക്കം കിട്ടുന്ന channel... Will be a super hit👍

    • @mediatrue
      @mediatrue  11 місяців тому

      👍👍👍🙏

  • @RajeshR-fy9pf
    @RajeshR-fy9pf 11 місяців тому +3

    Nice

  • @govindannamboothiry135
    @govindannamboothiry135 11 місяців тому +4

    Really Santhivila is bringing out the truth. He must be very courageous to tell the story in this way.

    • @mediatrue
      @mediatrue  11 місяців тому

      👌🏼👌🏼👍👍❤

  • @ashrafkv9803
    @ashrafkv9803 11 місяців тому +2

    Super ❤

  • @MALIYEKKAL-
    @MALIYEKKAL- 11 місяців тому +7

    ശരിയാണ് പറഞ്ഞത്. പക്ഷേ പഴയകാല സിനിമയെക്കുറിച്ച്. വലിയ പൊങ്ങച്ചം ഒന്നും പറയണ്ട. ഷീലയും ജയഭാരതിയും. സീമയും ഒക്കെ. മര്യാദക്ക് തുണിയെടുത്ത് അഭിനയിച്ച ഒരു സിനിമ പറയൂ.. ഇന്നത്തേക്കാൾ വ്യഭിചാരം. അന്ന് നടന്നിട്ടുണ്ട്. സോഷ്യൽ മീഡിയ ഇല്ലാത്തതുകൊണ്ട് വെളിയിൽ വരാത്തത് ആണ്.

  • @manimoncg9631
    @manimoncg9631 Місяць тому

    താങ്കൾക്ക് പറ്റിയ പരാജയം എന്ത് എന്നാൽ അപകർഷധ ബോധവും കഴിവെല്ലായ്മയമയും

  • @JSVLOGE-04
    @JSVLOGE-04 11 місяців тому +4

    ഈ ദിനേശ് സർ നെ വെച്ച് ഇങ്ങിനെ ഒരു പ്രോഗ്രാം ചെയ്തതിൽ ഒരുപാടു സന്തോഷം 🙏🙏🙏🙏ഈ ചാനലിന് എല്ലാ വിധ ആശംസകൾ അറിയിക്കുന്നു.. ഒരു കാര്യം കൂടി ദിനേശ് സർ തുറന്നു പറയാൻ കാണിക്കുന്ന അന്തസ് അത് വേറെ ഒരാൾ സിനിമ ഫീൽഡിൽ ഇല്ല 👍

  • @user-wg2ym7nd8m
    @user-wg2ym7nd8m 11 місяців тому +15

    മലയാള സിനിമയിലെ.. സത്യങ്ങൾ പച്ചയായി അദ്ദേഹം തുറന്ന് പറയുന്നു... 👌👌👌👍🏼

    • @mediatrue
      @mediatrue  11 місяців тому

      👌🏼👌🏼👍

  • @suneeshkumar9495
    @suneeshkumar9495 11 місяців тому +2

    ❤❤

  • @syamambaram5907
    @syamambaram5907 11 місяців тому +3

    ഇവനെപ്പോലെ മറ്റുള്ളവരുടെ ജീവിതം ചുഴിഞ്ഞു നോക്കി കുശുമ്പും കുന്നായ്മയും പറഞ്ഞിരിക്കുന്ന കിഴവന്മാരെ പണ്ട് ധാരാളം കാണാമായിരുന്നു. ഇപ്പോഴും ഗ്രാമപ്രദേശങ്ങളിലെ കടതിണ്ണകളിൽ അപൂർവ്വമായി ഇവറ്റകളെ കാണാം.

  • @shajanshaju1247
    @shajanshaju1247 11 місяців тому +3

    ബാദുഷ മാമൻ .

  • @shameertv7545
    @shameertv7545 11 місяців тому +4

    Nice talking 👍

  • @user-ri4mq6ei8s
    @user-ri4mq6ei8s 11 місяців тому +2

    ഇത്രയും സത്യസന്ധമായും ധൈര്യമായും അഭിപ്രായം പറയുന്ന മറ്റൊരാൾ ഇല്ലാ

    • @mediatrue
      @mediatrue  11 місяців тому

      👌🏼👌🏼👍🌹

  • @rameshrairoth2518
    @rameshrairoth2518 11 місяців тому +2

    Onthuvilla ദിനേശൻ

  • @JSVLOGE-04
    @JSVLOGE-04 11 місяців тому +2

    സർ 👍👍👍

  • @rajurajaji5757
    @rajurajaji5757 11 місяців тому +4

    Respected person 🎉

  • @aswanthkv1324
    @aswanthkv1324 11 місяців тому +4

    Dhinesh sir❤🤘

  • @AjithkumarKrishnannair-kn6ug
    @AjithkumarKrishnannair-kn6ug 11 місяців тому +2

    👍✌️👌🤔

  • @sreenivaskr9154
    @sreenivaskr9154 11 місяців тому +5

    Annan Vannu 😂 enni channel pettanne 100K
    Akum

  • @rajeshnairvs9895
    @rajeshnairvs9895 11 місяців тому +2

    പക്കാ TVM സ്ലാങ്.......👍👍👍😂😂😂

  • @rigman4k319
    @rigman4k319 11 місяців тому +2

    🎉🎉🎉🎉🎉🎉

  • @vishnusmohan7625
    @vishnusmohan7625 11 місяців тому

    Producernte പേര് എന്താ

  • @madhunair7712
    @madhunair7712 11 місяців тому +2

    സന്ദർഭം അനുസരിച്ചു വാക്കുപയോഗിക്കു മാഷേ... മാമുക്കയെ കുഴിച്ചിടുന്ന സ്ഥലം എന്ന് പറയുന്നതിനെക്കാൾ മാമുക്കയുടെ ഖബറിടം എന്ന് പറയുന്നതായിരുന്നു മര്യാദ.

  • @hafeessameer1741
    @hafeessameer1741 11 місяців тому +1

    Joshi sir not from kollam he is from tvm varkala

  • @WagnerGroup79
    @WagnerGroup79 11 місяців тому

    Dollar

  • @shinebjohnjohn9499
    @shinebjohnjohn9499 11 місяців тому +2

    👍👍👍

  • @CinemaVarthakal
    @CinemaVarthakal 10 місяців тому

    Ayal padam edukkumbol kure aalukalkku joli kittille
    Aa cash kondu chennai poyalo ?

  • @medicdukhan6299
    @medicdukhan6299 11 місяців тому +1

    ആ അമേരിക്കൻ അച്ചായന്റെ നമ്പർ തരുമോ അണ്ണാ 😁😁

  • @user-od7ct6kz4p
    @user-od7ct6kz4p 11 місяців тому

    ലെ ഷൈൻ: ഇത് മൊത്തം എനിക്കിട്ടാണല്ലൊ😅

  • @faizalmhd7346
    @faizalmhd7346 11 місяців тому +3

    സാറെ ജോഷി സർ ന്റെ വീട്
    വർക്കല അല്ലെ

    • @mediatrue
      @mediatrue  11 місяців тому

    • @mediatrue
      @mediatrue  11 місяців тому

      ❤🌹

    • @vaisakhrk8760
      @vaisakhrk8760 11 місяців тому

      അതെ. കൊല്ലം എന്ന് പറഞ്ഞു അല്ലേ?

  • @AbhilashAbhilash-iy6xn
    @AbhilashAbhilash-iy6xn 11 місяців тому +1

    Nalathe Breaking news SANTHIVILA DINESH BADSHA ude TANTHAYKKU VILICHOO .😂SANTHIVILA DINESANETHIRE BADSHA policil parathi nalkum eee CHANELUM POOTIKKUM😂

  • @vtube1722
    @vtube1722 11 місяців тому

    ഗുരുവായൂർ കേശവൻ നടന്നു വരുന്ന പോലെ തോന്നും..😂😂😂

  • @akashashok9477
    @akashashok9477 11 місяців тому +3

    സൗണ്ട് കുറവ്

  • @hafeessameer1741
    @hafeessameer1741 11 місяців тому +1

    Sukumaran sharja😂

  • @hesgotstyle5817
    @hesgotstyle5817 11 місяців тому +3

    എന്റെമോ കുരു 😂😂😂

  • @user-ni1df3fb8h
    @user-ni1df3fb8h 11 місяців тому

    ഇയാൾ സംവിതാനം ചെയ്തിട്ടുണ്ടോ ? ഏതാ പടം

  • @VintageKuwait
    @VintageKuwait 11 місяців тому

    American fund kurachu keralathil varatte

  • @CinemaVarthakal
    @CinemaVarthakal 10 місяців тому

    Aaranu Ee american achayan ?

  • @amarns1078
    @amarns1078 11 місяців тому

    Mukesh vechu padam cheytha aall aranu.

  • @bijumeleth526
    @bijumeleth526 11 місяців тому +1

    കുഴിച്ചിടുക എന്ന പദപ്രയോഗം ഒക്കെ ഒഴിവാക്കികൂടെ താങ്കൾക്ക്. ചില കാര്യങ്ങൾ ഒക്കെ സംസാരിക്കുന്നതിന് അതിന്റേതായ രീതിയുണ്ട്

    • @shiyas9321
      @shiyas9321 11 місяців тому +1

      ഉമ്മൻചാണ്ടിയുടെ മരണത്തിൽ വിനായകൻ നടത്തിയ പോലെ ഒരു നാടൻ പ്രയോഗം മാത്രം.

  • @vibinprasad2173
    @vibinprasad2173 11 місяців тому

    Iyale kurich parayan iyalk aryumo ennum matullavrde karyam mathram too bad

  • @ashrafvp1541
    @ashrafvp1541 11 місяців тому +3

    മാമുക്കോയയെ കുഴിച്ചിട്ടു
    എന്തോന്നു ഭാഷയാടോ

  • @muralidharanmd4462
    @muralidharanmd4462 11 місяців тому

    ഇന്ത്യ കണ്ടതിൽ വച്ച് എററവും വലിയ സംവിധായകൻ ഓന്ത് വിള ദിനേശ്

  • @aneeshujalal1034
    @aneeshujalal1034 11 місяців тому

    പോടാ ദിനേശാ 😊

  • @user-jo9ui2sv2c
    @user-jo9ui2sv2c 11 місяців тому

    ശാന്തിവിള മരിച്ചു എന്ന് ആണ് ആദ്യം വിചാരിച്ചത്

  • @user-vx7sc4xp9p
    @user-vx7sc4xp9p 11 місяців тому +2

    ഈ ചാനലിന്റെ ഉടമ ആരാണ് ?

    • @lathat2660
      @lathat2660 11 місяців тому

      ഈ പരദൂഷണം മ്മേമാൻ

  • @mallumovieworld3003
    @mallumovieworld3003 11 місяців тому +3

    ബീമാപള്ളിയിൽ ബംഗ്ലാവിൽ ഔതയുടെ വ്യാജ സി.ഡി. കിട്ടുമോ തള്ള് ദിനേശാ...?
    എന്റെ പൂജാ മുറിയിൽ വെക്കാനാ....!
    മലയാളസിനിമയുടെ
    മാസ്റ്റർ പീസ് അല്ലേ ബംഗ്ലാവിൽ ഔത....
    🤣😄😃....❗

  • @lekshmilekshmi6031
    @lekshmilekshmi6031 11 місяців тому +2

    Super ❤