വീടിൻെറ മുകളില്‍ ചിലവ് കുറവില്‍ സ്വന്തമായി സ്പ്രിംഗ്ളർ ഘടിപ്പിക്കാം

Поділитися
Вставка
  • Опубліковано 15 вер 2024
  • സ്പ്രിംഗ്ളർ,sprinkler,ഇനി A/C വേണ്ട

КОМЕНТАРІ • 67

  • @monipilli5425
    @monipilli5425 5 місяців тому +16

    വളരെ നന്നായിട്ടുണ്ട് ...വെള്ളത്തിന് ബുദ്ധിമുട്ട് ഇല്ലാത്തവർക്ക് പരീക്ഷിക്കാവുന്ന ഒരു കാര്യം ആണ് ഇത് ...

  • @ayamunnikv582
    @ayamunnikv582 5 місяців тому +11

    കഠിനമായ ചുട് .
    ഇത്തരം ചെറിയ ചെറിയ തന്ത്രങ്ങളിലൂടെ ചൂടിൽ നിന്ന് കുറച്ച് ആശ്വാസം നേടാം.
    Congrats.

  • @nandakumarap9215
    @nandakumarap9215 5 місяців тому +14

    സൂപ്പർ ആണ്. പക്ഷെ കുടിക്കാൻ വെള്ളത്തിന് ബു ദ്ധിമുട്ടുന്നവർ എന്തു ചെയ്യാനാണ് ?

  • @MohamadshafiAbubakkerkoy-vm6sl
    @MohamadshafiAbubakkerkoy-vm6sl 5 місяців тому +4

    വളരെ നല്ല ആശയം 👍👍👍♥️💜

  • @afsalmankara3951
    @afsalmankara3951 5 місяців тому +5

    ആശാനെ ഒന്നും പറയാനില്ല സൂപ്പർ❤❤❤❤❤❤

  • @jp-ro4hf
    @jp-ro4hf 5 місяців тому +13

    A/C വാങ്ങാൻ പറ്റാത്തവർക്ക് ചുരുങ്ങിയ ചെലവിൽ ചെയ്യാൻ പറ്റിയ നല്ലൊരു മാർഗം.. ഇതിന് ശുദ്ധ ജലം ഉപയോഗിക്കണമെന്നില്ല.. പുഴയിലെയോ, കുളത്തിലെയോ വെള്ളം ആയാലും മതി. മണ്ണിലേക്ക് ഒഴുകി പോകാനുള്ളതല്ലേ.. നല്ല ആശയം.. 👍

    • @firozvkd2955
      @firozvkd2955 5 місяців тому +1

      Ac വാങ്ങാൻ അല്ല പ്രശ്നം കറന്റ് ബിൽ ഓർത്തിട്ടാണ് വാങ്ങാത്തത്

    • @habeeburahman8715
      @habeeburahman8715 4 місяці тому

      എ സി ഇൻസ്റ്റാൾമെന്റിനും കിട്ടും 😀

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 4 місяці тому

      ​@@habeeburahman8715കരണ്ട് കിട്ടില്ല

  • @azeezjamal
    @azeezjamal 29 днів тому +2

    ഇത് നല്ല ഐഡിയ ആണ് ഈ സ്പ്രിംഗ്ലർ വില എത്രയാണ് എത്ര അടിയാണ് ഓരോന്നിനും ഗ്യാപ്പ് ഇടേണ്ടത് ?

    • @Khathayariyan
      @Khathayariyan  20 днів тому

      വില 50 ന് താഴെ 3, 4 അടി

  • @user-pr2xm8ed7h
    @user-pr2xm8ed7h 5 місяців тому +3

    Super👍

  • @niyaz800
    @niyaz800 4 місяці тому

    Just now subscribed to your channel and always watching your videos...greeting from Alappuzha

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 5 місяців тому +1

    നന്നായി.

  • @mohamedhanif1566
    @mohamedhanif1566 5 місяців тому +2

    Super

  • @ansil762
    @ansil762 5 місяців тому +2

    Good👍👍👍

  • @mathewjohn4431
    @mathewjohn4431 5 місяців тому +1

    Good

  • @muneesmunees3157
    @muneesmunees3157 4 місяці тому +1

    ഒരു ദിവസം ഇങ്ങനെ വർക്ക് ചെയ്യുമ്പോൾ വെള്ളം ഒരുപാട് ചെലവില്ല അതിനെപ്പറ്റി ഒന്ന് പറയാമോ

    • @Khathayariyan
      @Khathayariyan  4 місяці тому

      അതികം വെളളം വരില്ല.,പിന്നെ ഒറ്റ തവണയാക്കാതെ ഇടക്ക് മോട്ടോർ അടിച്ചാൽ മതി

  • @asharaf611
    @asharaf611 5 місяців тому +2

    ഇതിന് ചെലവാകുന്ന ഇലക്ട്രിസിറ്റി ഉണ്ടെങ്കിൽ ഒരു എസി പ്രവർത്തിപ്പിക്കാം കൂടാതെ ശുദ്ധവെള്ളം പാഴായി പോകുന്നതും ഒഴിവാക്കാം

    • @Khathayariyan
      @Khathayariyan  4 місяці тому +2

      ഒരു മോട്ടോർ വർക്ക് ചെയ്താൽ എത്ര കരണ്ട് ബിൽ അധികം വരും. കാശ് ഇല്ലാത്തവർക്ക് ചെയ്യാം,കശ് ഉളളവർ A/c വാങ്ങട്ടെ

  • @sureshsukumaran7474
    @sureshsukumaran7474 4 місяці тому

    Timer set ചെയ്താൽ പ്രത്യേക ഇന്റർവെൽ വർക് ആവും.

  • @kskumar6257
    @kskumar6257 4 місяці тому +2

    ഗംഭീരം? ശുദ്ധജലത്തിൻ്റെ ദൗർല്ലഭ്യവും വിലയും അറിയുന്നവൻ ഇമ്മാതിരി നാറിത്തരം കാണിക്കില്ല. ഇങ്ങനെ ശുദ്ധജലം പാഴാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നവർക്കെരേയും ശുദ്ധജലം പാഴാക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണം.

    • @Khathayariyan
      @Khathayariyan  4 місяці тому

      നിങ്ങളുടെ നാട്ടില്‍ ജലക്ഷാമം ഉണ്ടാവുന്നതും,ഇതും കുടി എന്താണ് ബന്ധം

  • @gopikr552
    @gopikr552 5 місяців тому +4

    ടാങ്കിൽ നിന്നും വെള്ളം കയറി വരുന്നതു് എങ്ങനെയെന്ന് കാണ്ടിക്കുന്നില്ല

    • @Khathayariyan
      @Khathayariyan  5 місяців тому +1

      ടാങ്കിലേക്ക് മോട്ടോർ അടിച്ച് വെളളം കയറ്റുമ്പോൾ,വാൾവ് ഘടിപ്പിച്ചാണ് വെളളം കയറ്റിയാണ് സ്പ്രിംഗ്ളർ പ്രവർത്തിപ്പിക്കുന്നത്.,അതെല്ലാം വീഡിയോയിൽ പറയുകയും കാണിക്കുകയും ചെയ്യുന്നുണ്ട്

    • @noufaltpnoufaltp7963
      @noufaltpnoufaltp7963 5 місяців тому +2

      വാൾവ് താഴെ കൊടുത്താൽ ടാങ്ക് ഉയരത്തിലുള്ളവർക്ക് മുകളിലേക്കുള്ള കയറ്റം ഒഴിവാക്കാം

  • @jayamohananpashnambalamnar9989
    @jayamohananpashnambalamnar9989 5 місяців тому +1

    നല്ല idea ഇത്രയും കുറഞ്ഞ ചിലവിൽ 👌ടാങ്കും സ്‌പിങ്ക്ലർ ആയിട്ടു എത്ര hight വേണം

    • @Khathayariyan
      @Khathayariyan  5 місяців тому

      3,4 അടി വരെ ആവാം

  • @AbdulLatheef-zo7ro
    @AbdulLatheef-zo7ro 5 місяців тому

    Wellam illadeyagunna samayath wellam payakunnad athra shariyalla

  • @JijoVarghese-d3c
    @JijoVarghese-d3c 5 місяців тому +2

    Pathi vechu vellam krishikku vidu....

  • @SS-bu5ys
    @SS-bu5ys 5 місяців тому +3

    ടാങ്കിലോട്ട് വെള്ളം കയറ്റുമ്പോൾ മാത്രമല്ലേ ഇത് വർക്ക്‌ ആകൂ ?

    • @Khathayariyan
      @Khathayariyan  5 місяців тому

      അതെ

    • @irshadirshuPv
      @irshadirshuPv 5 місяців тому +1

      Tankitay valve close chaythal epoolum work akkum

    • @Khathayariyan
      @Khathayariyan  5 місяців тому

      @@irshadirshuPv പകുതി അടച്ച് വെളളം ടാങ്കിലും കയറും,സ്പ്രിംഗ്ളർ വർക്ക് ചെയ്യുകയും ചെയ്യും

  • @rahulrahoon1537
    @rahulrahoon1537 5 місяців тому +1

    Power bill koodilleee

  • @sreedharanmadamana1908
    @sreedharanmadamana1908 5 місяців тому +1

    Jn cheythittundu.

  • @jishnurs3038
    @jishnurs3038 5 місяців тому

    Kollam❤ nice ...but vellam illa chetta😂😢...

  • @unaisjinna
    @unaisjinna 5 місяців тому +2

    ✌️✌️✌️✌️

  • @user-dx9fj7lc2i
    @user-dx9fj7lc2i 5 місяців тому +3

    വാൾവ് താഴെ കൊടുക്കാമായിരുന്നു

  • @jayankj20
    @jayankj20 5 місяців тому

    👍🏻

  • @mansoortp1229
    @mansoortp1229 4 місяці тому

    വാർപ്പിനു മുകളിൽ 9 അടി ഉയരത്തിൽ ട്രസ് വർക്ക് (ഷീറ്റ്) ഉള്ള എൻ്റെ വീട്ടിൽ വിജയിക്കുമോ ആവോ?

  • @krishnadas1122
    @krishnadas1122 5 місяців тому +2

    ടാങ്കിന്റെ മുകൾഭാഗത്ത് ആണല്ലോ വാൽവ് ഫിറ്റ് ചെയ്തത് ഇങ്ങനെ ആവുമ്പോൾ ടാങ്കിന്റെ മുകൾ ഭാഗം വരെ വെള്ളം ഉള്ള സമയത്ത് മാത്രമല്ലെ വർക്ക് ആവുകയുള്ളൂ ടാങ്കിന്റെ താഴെ അല്ലെ വാൽവ് ഫിറ്റ് ചെയ്യേണ്ടത് ഇത് ടാങ്കിലേക്ക് മോട്ടോർ വഴി വരുന്ന വെള്ളത്തിനെ വഴി തിരിച്ചു വിടുന്നു എപ്പോഴും മോട്ടോർ ഓണാക്കുന്ന സമയം വർക്ക് ചെയ്യുന്നു നിങ്ങൾ പറയുന്നത് മോട്ടോർ വേണ്ട എന്നാണ് ടാങ്കിന്റെ താഴെ കണക്റ്റ് ചെയ്യാൻ പറ്റില്ലല്ലോ

    • @Khathayariyan
      @Khathayariyan  5 місяців тому

      മോട്ടോർ അടിക്കുമ്പോൾ വെളളം കയറും

  • @rafeeqek1007
    @rafeeqek1007 5 місяців тому +1

    ജലം അമൂല്യമാണ് പാഴാക്കരുത്

  • @semushameer5102
    @semushameer5102 4 місяці тому +1

    കമ്പി വള എന്തിനാ

    • @Khathayariyan
      @Khathayariyan  4 місяці тому +1

      ഊർന്ന് വിഴാതിരിക്കാനായിരുന്നു.ആവശ്യം വന്നില്ല

  • @premlallal5463
    @premlallal5463 5 місяців тому

    കരണ്ട് ബിൽ കുറവായ കാരണം നന്നായി

  • @shajiad7943
    @shajiad7943 5 місяців тому

    വെള്ളം എവിടെ?

  • @kumarcheruvathur
    @kumarcheruvathur 5 місяців тому

    ഇതിനേക്കാൾ നല്ലത് മിസ്റ്റ് ചെയ്യുന്നതാണ് വെള്ളവും കുറവ് മതി

    • @sajips7663
      @sajips7663 4 місяці тому

      അതെങ്ങനെയാണ് മിസ്റ്റ് ചെയ്യുന്നത് വീഡിയോയുടെ ലിങ്ക് ഉണ്ടെങ്കിൽ ഷെയർ ചെയ്യൂ

  • @pbvr2023
    @pbvr2023 5 місяців тому

    സേട്ടാ, വെള്ളം വേണ്ടേ .

  • @kumarcheruvathur
    @kumarcheruvathur 5 місяців тому +1

    ഇതൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട് വെള്ളം ഇല്ല വെള്ളം കുറവാണ്😢

    • @Hashimkdr
      @Hashimkdr 5 місяців тому

      🤭🤭🤭🤭🤭

  • @ManafNk-yt7wf
    @ManafNk-yt7wf 5 місяців тому +1

    ഇത് ടാങ്കിൽ എങ്ങനെ ഫിറ്റ് ചെയ്യുന്നത് പറഞ്ഞില്ലല്ലോ നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് അയച്ചു തരണം

    • @Khathayariyan
      @Khathayariyan  5 місяців тому

      ടാങ്കിലേക്ക് വരുന്ന പൈപ്പിൽ കണക്ട് ചെയ്യുന്നത് കാണിക്കുന്നുണ്ട്,8943536192

  • @PradeeshKumar-mf7kv
    @PradeeshKumar-mf7kv 4 місяці тому +1

    ചേട്ടാ ഫോൺ നമ്പർ വേണം

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 5 місяців тому +1

    കുടിക്കാൻ വെള്ളം ഇല്ലാത്തപ്പോഴാണ് വീടിനു മുകളിൽ വെള്ളമൊഴിക്കേൽ

    • @Khathayariyan
      @Khathayariyan  5 місяців тому +1

      ഇവിടെ കുടി വെളളത്തിന് ബുദ്ധിമുട്ടില്ല

    • @BinsDavisMaliyakkal
      @BinsDavisMaliyakkal 5 місяців тому +1

      Vellam ullavar cheyyatte,,,, avarku A/C vechu thanuthu kidakaan pattunnundaavilla....angane ullavarku ithu nallathalle

  • @rajeshmohan2531
    @rajeshmohan2531 5 місяців тому

    വെള്ളം മുകളിൽ കയറുന്ന സിസ്റ്റം കാണിച്ചില്ല... Inlet point. നിന്നു എങ്ങനെ ആണ് വെള്ളം മുകളിൽ കയറുന്നത്....

    • @Khathayariyan
      @Khathayariyan  5 місяців тому

      ടാങ്കിലേക്ക് വെളളം കയറ്റുമ്പോൾ കയറുന്നതാണ്

  • @shihabshihabudheen7211
    @shihabshihabudheen7211 5 місяців тому

    Good