സഹോദരാ.. സംഭവം കൊള്ളാം പക്ഷെ ഒരു tank ൽ വെള്ളം നിറച്ച് ഇട്ടതിനു ശേഷം gate വാൾവ്വ് തുറന്നു കൊടുത്താൽ മതിയാകും . പിന്നെ വെള്ളം അധികമായി ട്യൂബിൽ കൂടി ഒഴിയുന്നു dripper തുള്ളി തുള്ളി വീഴുന്ന ത് ഡയറക്ട് pipe ൽ തന്നെ കൊടുത്ത് കൂടെ വെള്ളം പാഴാവി.,ല്ല
Better use flush valve instead of end caps, then you can flush out any waste sedements at any point of time. Use bend in place of Lbows to save pressure
വളരെ നല്ല അവതരണം. Helpers നും നന്ദി.. 1).Motor നിന്നു കൊടുക്കുമ്പോൾ വലിയ പ്രഷർ ഉണ്ടാവില്ലേ..pipe ഊരി പോവുകയോ പൊട്ടിപ്പോവുകയോ ചെയ്യുമൊ..? 2). എത്രനേരം continous ആയി മോട്ടോർ ഇടാം...? 3). Subsidy കിട്ടുമോ
പ്രഷർ നോക്കി ചെയ്യണം. കൂടുതൽ ഉള്ള വെള്ളം വാൾവ് വെച്ചേ വേറെ ആവശ്യത്തിന് ഉപയോഗിക്കാം. ഞാൻ ഇവിടെ തീറ്റപുല്ലിന് സ്പ്രിംഗ്ലർ അടിക്കുന്നു. Motor time ആവശ്യം അനുസരിച്. Subcidy അടുത്തുള്ള കൃഷിഭവനിൽ അന്വേഷിക്കൂ
തട്ടുതട്ടായി ഉള്ള സ്ഥലത്ത് ഏറ്റവും മുകളിലെ തട്ടിൽ ടാങ്ക് അല്പം ഉയർത്തിവച്ചിട്ടു അതിൽ വെള്ളം നിറച്ചിട്ടു മോട്ടോർ അടിക്കാതെ ഗ്രാവിറ്റി ഫോഴ്സിൽ ഡ്രിപ് ചെയ്യാൻ പറ്റില്ലേ
tank height 12 feet, about 150meter pipe length, 38(20 coconut, 18 arecanut)plants irrigation ne drip irrigation use cheyyan patto also ethe size pipe aane nallathe
From Boombaang ❤❤
Boombang...❤❤❤
ആശംസകൾ..സഹോദര..🎉
Thank you
Boompangh😍
നല്ല വീഡിയോ.തുടക്കക്കാർക്ക് വളരെ പ്രയോജനകരമാണ്. Modify ചെയ്ത് വീണ്ടും വരണം.വെഞ്ചുറി,fertigation, automation with timer etc
Ok noted 👍
Boombang ❤️
ഉപകാരപ്രദമായ വീഡിയോ 👍. വ്യക്തമായി മനസിലാക്കി തന്നു. താങ്ക്സ് 🙏
Thank you 👍
ഇതിന്റെയൊക്കെ price kudi ഉൾപെടുത്തമായിയുന്നു
സഹോദരാ.. സംഭവം കൊള്ളാം പക്ഷെ ഒരു tank ൽ വെള്ളം നിറച്ച് ഇട്ടതിനു ശേഷം gate വാൾവ്വ് തുറന്നു കൊടുത്താൽ മതിയാകും . പിന്നെ വെള്ളം അധികമായി ട്യൂബിൽ കൂടി ഒഴിയുന്നു dripper തുള്ളി തുള്ളി വീഴുന്ന ത് ഡയറക്ട് pipe ൽ തന്നെ കൊടുത്ത് കൂടെ വെള്ളം പാഴാവി.,ല്ല
Correct - മോട്ടർ പ്രഷർ ആവശ്യമില്ല - ഫുൾ റ്റൈം ടാങ്കിൽ നിന്ന് തുള്ളിയായി കൊടുത്താൽ മതി. നല്ല ഫ്ലോ ഇല്ലെങ്കിൽ മോട്ടർ കേടാകുകയും ചെയ്യും.
I will use it for my terrace gardening. Thanks
So nice of you
വളരെ നന്നായിട്ടുണ്ട് സൂപ്പർ വീഡിയോ
Boombang 😊🤩 subscribed 😊
Boombangh 😉❤️
എന്താണ് boombangh 🤔
നല്ല വീഡിയോ..
😍
All the way from From BoomBang Channel ❤
Thank you. Keep supporting ❤️
നന്നായിട്ടുണ്ട് സഹോദരാ..👍
സൂപ്പർ 👍🖐️
Nice explanation
Anyone can understand
Super 👌🏻👌🏻
Thank you 👍
രണ്ടു ഹെൽപ്പർ തക്കുടുകൾക്കും മാമ്മന്റെ അഭിനന്ദനങ്ങൾ 🖐️😄🍧🍧
Thank you
സൂപ്പർ ഫാമിലി 🎉🎉🎉❤
ഔട്ട് ടാങ്കിൽ നിന്നും ഇട്ടുകൊടുത്തു ഒരു ടൈമർ കൂടി സെറ്റ് ചെയ്താൽ 👌.
very useful video , simple and informative, thank you jeee👌
🤝
From motta machaan ❤
Super. Want to implement this method for my aracanet plants.
Good
nalla video.... keep posting.. thanks
Good. ഇതിന്റെ കൃത്യമായ അളവിൽ എത്ര എങ്ങനെ ചെയ്ത് എന്ന് പറയണേ... കൃത്യമായി 👍🖐️😊ഉപകാര പെട്ട വീഡിയോ 👍🖐️🎉🎉🎉🎉
Boombaangh paranjitte vannathane❤
എന്റെ മനയ്ക്കലേക്ക് സ്വാഗതം 🔥
@@ayurvillage3860 thanks
Very useful. Very simple and brief narration. Nice family.
Thank you so much 🙂
Thank u brother full support
നവീൻ bro യുടെ വീഡിയോ കണ്ടിട്ട് വന്നതാണ് bro. All the very best 👍🏼👍🏼👍🏼
Thank you. Keep support 😍
Better use flush valve instead of end caps, then you can flush out any waste sedements at any point of time.
Use bend in place of Lbows to save pressure
Ok, thank you, noted 👍
Boombang ❤❤❤❤..... nice video ❤
Thank you
Nicely explained 👍
Thank you 🙂
സൂപ്പർ
Super🎉
Video super bro,pipe price enthuvarum
സൂപ്പർ 👍
👍
0.5 hp motor 1 inch pvc pipe ok?
Good i did the same... every one should try this
Great 👍
From Boombang🔥🔥
Super video♥️
❤️
Good information
Thank you
Tankile vellam ingane vidan pattumo
പറ്റും. But limited ആണ്
Elam alav eduthu set cheythitu otichal mathi, experience ilenkil.
😝
നന്നായിട്ടുണ്ട്.
50 വാഴക്കു വേണ്ടി ചെയ്ത ഈ സിസ്റ്റത്തിനു എത്ര ചിലവു വന്നു എന്നു കൂടെ പറയാമോ . ഞാൻ ചെയ്യാനുദ്ധേശിക്കുന്നു.
Around 2500
വളരെ നല്ല അവതരണം. Helpers നും നന്ദി..
1).Motor നിന്നു കൊടുക്കുമ്പോൾ വലിയ പ്രഷർ ഉണ്ടാവില്ലേ..pipe ഊരി പോവുകയോ പൊട്ടിപ്പോവുകയോ ചെയ്യുമൊ..?
2). എത്രനേരം continous ആയി മോട്ടോർ ഇടാം...?
3). Subsidy കിട്ടുമോ
പ്രഷർ നോക്കി ചെയ്യണം. കൂടുതൽ ഉള്ള വെള്ളം വാൾവ് വെച്ചേ വേറെ ആവശ്യത്തിന് ഉപയോഗിക്കാം. ഞാൻ ഇവിടെ തീറ്റപുല്ലിന് സ്പ്രിംഗ്ലർ അടിക്കുന്നു. Motor time ആവശ്യം അനുസരിച്.
Subcidy അടുത്തുള്ള കൃഷിഭവനിൽ അന്വേഷിക്കൂ
Good infermation
❤
Very well explained and illustrated... Cost koodi ulpeduthamayirunnu
Total cost around 2500
Super
😍
Chetta nannaittundu. Ee saadhanngal, meterials evide kittum.
അടുത്തുള്ള plumbing ഷോപ്പിൽ ചോദിക്കൂ
Nice dear
Love from Kozhikode 💖💞
Thanks a lot
Edhu kadayilanu dripper kittuga
അടുത്തുള്ള electrical and plumbing shoppil ചോദിക്കൂ
is it possible in slope landacape
Yes
Boombang🔥
മെയിൻ.പൈപ്.എല്ലാഫിറ്റിങ്‌സും. കഴിഞ്ഞു.ഒരുപ്രവശ്യം.വെള്ളം.പമ്പ്.ചിതിരുന്നു എങ്കിൽ.അതിനുള്ളില്.വീണ.വേസ്റ്റ്. എല്ലാം.പുറത്തു.പോകുമായിരുന്നു.അതിനുശേഷം.എൻഡ്.ക്യപ്. ചൈതാൽ.നന്നായിരുന്നു.❤❤
Hm. Correct അറിയില്ലായിരുന്നു. First time
സിമ്പിൾവർക്ക് helpersok
@@josekaredan7031 👍
Nallathanu
നമ്പർ ഒന്ന് tharumo😅
Good 👍
Thanks
New subscriber formboom baang❤
തട്ടുതട്ടായി ഉള്ള സ്ഥലത്ത് ഏറ്റവും മുകളിലെ തട്ടിൽ ടാങ്ക് അല്പം ഉയർത്തിവച്ചിട്ടു അതിൽ വെള്ളം നിറച്ചിട്ടു മോട്ടോർ അടിക്കാതെ ഗ്രാവിറ്റി ഫോഴ്സിൽ ഡ്രിപ് ചെയ്യാൻ പറ്റില്ലേ
പറ്റും
Good Bro... 👍👍
Thanks ✌️
very ഗുഡ് Fitting matirials ഇതൊക്കെ എല്ല ടൗണിലും കിട്ടുമോ
Yes
Love from boombang❤️
❤️
Ith direct motor l kodukkan pattumo ? Atho tank veno? Areekuka cheyyan anu
Direct motor
Last ഒരു വീഡിയോ ചാനലിൽ ഉണ്ട് അത് കാണൂ
Bhoombhaang👍👍
Eth evidankittum malappuram jillailundo
അടുത്തുള്ള plumbing ഷോപ്പിൽ
PBC drill bit size ethra anu
16 mm
Helpers കലക്കി 👍
Super brother 🙌🏻🙌🏻
Thank you 🙂
ചെറിയ പൈപ്പുകളടക്കം മൊത്തംരൂപയെത്രയാണ് ബ്രോ ❤
Around 1500
താങ്ക് u🌹😍
തൃശ്ശൂർ മണ്ണുത്തിയിൽ ചെന്നാൽ ഇതിന്റെ എല്ലാ സാധനങ്ങളും വാങ്ങിക്കാൻ കിട്ടും കറുത്ത പൈപ്പ് മീറ്റർ 10 രൂപയാണ്
Boooooombaaang😍😍😍🥰🥰🥰😍😍😍😍😍
😍
tank height 12 feet,
about 150meter pipe length, 38(20 coconut, 18 arecanut)plants irrigation ne drip irrigation use cheyyan patto
also ethe size pipe aane nallathe
Tank capasity?
@@ayurvillage3860 1000litre
@@ayurvillage3860 1000l
❤ Boom…..
Nice
Thanks
Love from Boombang ❤️
Ethra chilavayi
Pls See other comments
Boom🔥🔥🔥🔥🔥.
🔥
Tappil ninnim kodukkan pattille
പറ്റും
Pressure pumb vendi varumo
No
Super....
Thank you
Ready ready
BoomBaangh 🔥
Flat Inline system 16/4/20 നല്ലതാണോ
Sorry, no idea boss 😝
subscibed due to boombanghhh..
Thank u
Good explanation, how long do you release water.
4 hour
വളരെ ഉപകാര പ്രദം.... പൈപ്പ് cost എത്ര യാകും?
Around 2500
Boombaang👋👋🥳
You didn't mention motor power
2
Boombaaangggg 💚🔥
🔥
Have any person in Kollam to install the same in my house.
Sorry, no idea.
From boombang❤
❤️
From BoomBaangh✨
Bro thangil ninun kodukkan pattumo
പറ്റും. കുറച്ചു ഏരിയ കവർ ചെയ്യാം
👌👌👌
വാഴയുടെ /ചെടിയുടെ തടത്തില്‍ ചുറ്റിലും ഒരുപോലെ വെള്ളം എത്തുമോ? ഈ pipe, accessories എവിടെ കിട്ടും. Vedio ഉപകാരപ്പെടു, Thank you. Plz reply
എത്തും. Electrical and plumbing ഷോപ്പുകളിൽ കിട്ടും
200 ലിറ്റർ ടാങ്കിൽ നിന്ന് എത്ര അളവിന്റെ Pv c പൈപ്പ് ഇടണം . കൂടാതെ എത്ര തുള്ളി നന കണക്ട് ചെയ്യാം.
1 ഇഞ്ച് താഴെ മതിയാവും. വളരെ കുറച്ചു ചെടികൾക്കെ പറ്റൂ.
Micro connector and pipe size എത്രയാണ്
6 mm
ഇതിന് ഫിൽട്ടർ വേണ്ടെ?
വേണം last വീഡിയോ നോക്കു
Boombaaanggg
supper
Thank you
മോട്ടോർ അടിക്കാതെ ടാങ്കിൽ സംഭരിച്ച നിന്നും വെള്ളം വരുമോ?
Yes
വീഡിയോ ഇഷ്ടപ്പെട്ടു.ഇത് എവിടെയാണ് സ്ഥലം?
തൃശൂർ
Line filter ile?
ഇവിടെ ആവശ്യം ഇല്ല
Main ലൈനിൽ ഒരു filter കൂടി ഫിറ്റ് ചെയ്യണം ഇല്ലെങ്കിൽ dripp പെട്ടൊന്ന് ബ്ലോക്ക് ആകും.
Yes
Boombaangh🔥
Evide ninnu anu vangiyathu
കുന്നംകുളം
👍👍boombang❤️