ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തോട്ടം IRRIGATION ചെയ്യാനും GOVT SUBSIDY സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ SUJAY IRRIGATION PVT LTD PH.7981745046
ഓട്ടോമാറ്റിക് ഡ്രിപ്പ് ഇറിഗേഷൻ സബ്സീഡിയോടെ ഉത്തരവാദിത്വത്തോടെ ചെയ്ത് കൊടുക്കുന്നവർ ഉണ്ടെങ്കിൽ അറിയിക്കുമല്ലോ . എന്റെ പ്രദേശം മലപ്പുറം ജില്ലയിലെ നിലമ്പൂർ പരിസരപ്രദേശം .
മോട്ടോർ HP യിൽ അല്ല കാര്യം Head, Discharge ആണ് നോക്കേണ്ടത്. കാരണം 0.5hp മോട്ടോർ തന്നെ 0.5ഇഞ്ച് പൈപ്പ് ഡെലിവറി ഉള്ള മോഡലും ഉണ്ട് 3ഇഞ്ച് ഡെലിവറി തരുന്ന മോഡലും ഉണ്ട്. മോട്ടോറിന്റെ name plate നോക്കുക details എടുക്കുക ശേഷം sprinkler സെലക്ട് ചെയ്യുക.
Total expence-ൽ എത്ര ശതമാനം സബ്‌സിഡി ലഭിക്കും എന്നതിനെ പറ്റി ഒന്നും പറഞ്ഞില്ല....സബ്‌സിഡി എന്ന് കേട്ട് എടുത്തു ചാടാൻ മാത്രം എന്തെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ടോ.... മറുപടി പ്രതീക്ഷിക്കുന്നു.... 🙏🙏
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
തോട്ടം IRRIGATION ചെയ്യാനും GOVT SUBSIDY സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
SUJAY IRRIGATION PVT LTD
PH.7981745046
ഇതിന്റെ ലൊക്കേഷൻ ബാംഗ്ലൂർ ആണല്ലോ കാണിക്കുന്നത് !!?
@@jimmuttenഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂ
ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂ
Very informative video.Please put a vedio on automation in agriculture, using the above shown equipments.
🎉🎉 Good effort. May Be helpful to small farmers.
Mazha kittiyalalle vellam undavukayullu mazha peyyan adyam prekruthiye adyam samrekshikkuka
Good information 🤝
Explain about lazer drip
Can you please provide information on the home irrigation kit shown in the video. Thank you 🙏
krishi Mithra can reduce your front banner to look too big
1983 il oru lakh rs. Thallunnathinu oru paridhi okke vende?
10 centil cheyyan enth rate akum
ഓട്ടോമാറ്റിക് ഡ്രിപ്പ് ഇറിഗേഷൻ സബ്സീഡിയോടെ ഉത്തരവാദിത്വത്തോടെ ചെയ്ത് കൊടുക്കുന്നവർ ഉണ്ടെങ്കിൽ അറിയിക്കുമല്ലോ . എന്റെ പ്രദേശം മലപ്പുറം ജില്ലയിലെ നിലമ്പൂർ പരിസരപ്രദേശം .
വയനാട്ടിൽ എവിടെ ആണ് no തരുമോ
കോട്ടയത്ത് ഡ്രിപ് ഇറിഗേഷൻ ചെയ്യാൻ കോൺടാക്ട്
ചെയ്യേണ്ട നമ്പർ ഒന്ന് ഇടുമോ ?
How much subsidiary is given for drip irrigation by the government?
ആ ഡ്രിപ്പ് ഇറിഗേഷന്‍ കിറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
ഉറപ്പായും ചെയ്യാം. ഉടൻ തന്നെ. Channel subscribe ചെയ്യാൻ മറക്കല്ലേ ❤❤❤
Wayanad undo, please let me know.
1.5 ഏക്കർ സ്ഥലം Irrigation ചെയ്യാൻ എന്ത് ചിലവ് വരും
Kasargod../or.. Cnr. കിട്ടുമോ
എല്ലാം കൂടി 1 കോടി ആകുമോ? ജാതിക്ക വില 230/= പേര് kg
Malappuram manjeri undo
👍👍👍👍
Drip is best
Looking for home irrigation for a 30 cents in Malappuram dt.,
1HP മോട്ടോർ എത്ര സ്പ്രിംഗ്ലർ വെക്കാൻ പറ്റും എന്റെ കൃഷി ജാദിയും അടക്കാമരവും ആണ്
എണ്ണപ്പെട്ട മരങ്ങൾ ആണെങ്കിൽ Drip സിസ്റ്റം ആണ് നല്ലത്, വെള്ളം പാഴാവില്ല, കളയും വളരില്ല.
@@jimmutten 👍
മോട്ടോർ HP യിൽ അല്ല കാര്യം Head, Discharge ആണ് നോക്കേണ്ടത്.
കാരണം 0.5hp മോട്ടോർ തന്നെ 0.5ഇഞ്ച് പൈപ്പ് ഡെലിവറി ഉള്ള മോഡലും ഉണ്ട് 3ഇഞ്ച് ഡെലിവറി തരുന്ന മോഡലും ഉണ്ട്.
മോട്ടോറിന്റെ name plate നോക്കുക details എടുക്കുക ശേഷം sprinkler സെലക്ട് ചെയ്യുക.
എത്രചെലവ്വരും
Total expence-ൽ എത്ര ശതമാനം സബ്‌സിഡി ലഭിക്കും എന്നതിനെ പറ്റി ഒന്നും പറഞ്ഞില്ല....സബ്‌സിഡി എന്ന് കേട്ട് എടുത്തു ചാടാൻ മാത്രം എന്തെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ടോ....
മറുപടി പ്രതീക്ഷിക്കുന്നു.... 🙏🙏
55%
ഈ വെഞ്ചറി സിസ്റ്റം പ്രവർത്തിക്കുന്നില്ല അത് ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന ഐഡിയ നിങ്ങൾ ഒന്ന് ഡിസ്പ്ലേ ചെയ്യൂ
1 acer trip cheythu tharumo
Pensioners inu subsidy kittumo
😂😂അതിനു ഞങ്ങൾക്കു നാട്ടിൽ വെള്ളം ഇല്ല ചേട്ടാ കുടിവെള്ളം തന്നെ മെമ്പർക് വിളിച്ചു പറഞ് ദിവസങ്ങൾ കഴിഞ്ഞാ വരണേ 😂
Kannur distict executive number please
1st
What is the coast for half acre farm
@@mdjohn9635 കുറച്ചു മരങ്ങൾ ആണെങ്കിൽ Drip സിസ്റ്റം ആണ് നല്ലത്.
@@KrishimithraTVindia ഈ കമ്പനി ഏത് സ്ഥലത്തു ആണ്.
മലപ്പുറത്തു ഉണ്ടോ നമ്പർ തരുമോ
ഇത് ഭൂലോകതട്ടിപ്പ് 50% സബ്സിഡി കിട്ടുമ്പോൾ 4 ഇരട്ടി വില ഈടാക്കും നമുക്ക് നഷ്ടം 50 % ഏറ്റവും വലിയ ഏജൻസി തട്ടിപ്പ്
Undoo
കണ്ണൂർ ഉണ്ടോ . നമ്പർ തരുമോ
Malappuram number pls
Can you please provide information on the home irrigation kit shown in the video. Thank you 🙏
1 acer trip cheythu tharumo