സുർജിത്ത് മാമൻ,,,, ആർട്സ് ഓഫ് ഡ്രാമയുടെ എക്കാലത്തെയും അഭിമാനം,,,, തൃശ്ശൂർ ജില്ലയിലെ ആലപ്പാട് എന്ന ഒരു സാധാരണ ഗ്രാമത്തിൽനിന്നും സിനിമയിൽ എത്തിച്ചേർന്ന ബഹുമുഖപ്രതിഭ,,,, അച്ചുവിൻറെ അമ്മയിലൂടെ അദ്ദേഹത്തിൻറെ ഭാര്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു,, പിന്നീടാണ് സുജിത്ത് മാമൻ സിനിമയിലെത്തിയത്,,,, ചുരുളി ഷാപ്പിലെ ബീഫ് കറി സൂപ്പർ,,, പൊതുവെ ഷാപ്പിലെ കറികൾ,, ഇതേപോലെ സിമ്പിൾ ആയിട്ടാണ് ഉണ്ടാകുന്നത്,,, അധികം എണ്ണയിൽ മൂപ്പിച്ചുഉള്ള പാചകം കുറവാണ്,, എരിവും മസാലയും കൂടി നിൽക്കും ഇതാണ് ഷാപ്പിലെ കറികളുടെ പ്രത്യേകത,,,, സ്നേഹം മാത്രം,,,അജു ഏട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,,🥰🥰🥰😍😍😍😘😘😘😘😘🙏🙏🙏🙏🙏🙏🙏
പൊളി എപ്പിസോഡ് 👌👌😍😍 സിനിമയുടെ മായീക ലോകത്ത് മറഞ്ഞിരിക്കുന്ന സുർജിത് ചേട്ടനെപ്പോലെയുള്ള കഴിവുള്ള താരങ്ങൾ 👌👌💙💙 അത്രക്കും തേങ്ങക്കൊത്ത് ഇട്ടാൽ ബീഫ് പാളിക്കാണും 😅😄🙏 പക്ഷെ, the way of talk and prepare പൊളി 😍👌👌
സുർജിത് ഏട്ടൻ പോളിയാണ്👋👋👋👋 അജുവും വൈഫിന്റെയും ജീവിതവും സംസാരവും വളരെ ആകാംഷയോടെ ആണ് സത്യ സന്ധമായി നോക്കിക്കാണുക ആയിരുന്നു സുർജിത്തേട്ടൻ ❤️♥️♥️♥️♥️ നിങ്ങളുടെ സംസാരം എത്ര രസമാണ് kettukondirikkan🌹🌹🌹🌹🌹
സുർജിത് അറിയാം ഈ കലാകാരനെ . Alapad പുറത്തൂർ ദേശം. ഒരു നാടകം വർഷങ്ങൾ മുമ്പ് കണ്ടിട്ടുണ്ട് ( hattamala) കൂട്ടത്തിൽ ജോസ്,,രാജൻ,,, ഒരുപാട് കലാകാരൻ മാർ .......... അവർ ഇപ്പൊ എവിടെയാണോ എന്ന് അറിയില്ല. അതിൽ ഒരു കഥപാത്രം Marthanan markkilla കൂട്ടത്തിൽ സ്ക്രിപ്റ്റ് റൈറ്റർ ശാന്തൻ ചേട്ടനെയും.
ബ്രോ സോറി ട്ടാ!! ചില ദിവസങ്ങൾ, ചില സമയങ്ങൾ, ചില പ്രതേക തരം മൂഡ്!! പോരാത്തേന്ന് ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ ( വലിയ ചങ്ങാതി കൂട്ടം നാട്ടിൽ ഉണ്ടായിട്ടും ) ഘനം. ഇന്ന് മുതൽ ചോര എത്ര തിളച്ചലും പരമാവധി ആരെയും വിഷമിപ്പിക്കാതെ നോക്കാം!!
@@adigasparagchandranbayushi235 ചുരുളിയെ കുറിച്ച് എഴുതിയത് എന്തെ ഡിലീറ്റ് ചെയ്തത്. ഞാൻ ആണെങ്കിൽ കുറെ പേരോട് പറഞ്ഞിട്ട്, എല്ലാവരും ഇപ്പൊ എന്നോട് ചോദിക്കുന്നു. എവിടെ എവിടെ എന്ന്. നീ എഴുതിയത് സൂപ്പർ ആയിരുന്നു. ഒരാളുടെ ലാംഗ്വേജ് നല്ലതു എന്ന് പറയുന്നത്, എഴുത്തിലുള്ള ആ ഒരു ഫ്‌ലോ ആണ്. അത് നിനക്ക് ഉണ്ട്, ബ്ലസിങ് ആണ്. അത് ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ല.
@@belajeremiah2703 ഡിലീറ്റ് ചെയ്യാൻ പറഞ്ഞു!! ആർക്കും സ്പൂൺ ഫീഡ് ചെയ്തു കൊടുക്കണ്ട, എല്ലാവരും അവരവർക്കു മനസിലാക്കാൻ പറ്റുന്ന രീതിയിൽ മനസ്സിലാക്കട്ടെ എന്നും പറഞ്ഞു!! പിന്നെ വേറെ ഒരു കാര്യം കൂടി പറഞ്ഞു. ഫില്മിനെ മി കണ്ട രീതി, അഭിമാനം തോന്നുന്നു എന്ന്. എന്ന്. എന്ന്!!! "ഇത് പോതും എനക്ക് , ഇത് പൊതുമേ...വേറെന്ന മേണം ധാതു പൊതുമേ "
എല്ലാവരും കഴിക്കുമ്പോൾ ഒപ്പം കഴിക്കാം..അല്ലാതെ കഴിക്കുന്നവരുടെ മുഖത്തു നോക്കിയിരുന്ന്..ജാഡ കാണിച്ച് പിന്നെ..അജുയേട്ടൻ പറഞ്ഞിട്ട് കഴിക്കാം എന്ന് വിചാരിക്കരുത് സരിത...അടിപൊളി...❤❤❤❤❤❤❤
ഇയ്യോബിന്റെ പുസ്തകത്തിലെ അങ്ങേരുടെ അഭിനയം . അവസാനം നൈസായി മുതലാളി തള്ളി മുതലാളിയുടെ മക്കളുടെ കൂടെ പോകുന്ന സീൻ . തെണ്ടിത്തരത്തിന്റെ അങ്ങേയറ്റം. അടിപൊളി യായിട്ടുണ്ട്
സുർജിത്ത് മാമൻ,,,, ആർട്സ് ഓഫ് ഡ്രാമയുടെ എക്കാലത്തെയും അഭിമാനം,,,, തൃശ്ശൂർ ജില്ലയിലെ ആലപ്പാട് എന്ന ഒരു സാധാരണ ഗ്രാമത്തിൽനിന്നും സിനിമയിൽ എത്തിച്ചേർന്ന ബഹുമുഖപ്രതിഭ,,,, അച്ചുവിൻറെ അമ്മയിലൂടെ അദ്ദേഹത്തിൻറെ ഭാര്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു,, പിന്നീടാണ് സുജിത്ത് മാമൻ സിനിമയിലെത്തിയത്,,,, ചുരുളി ഷാപ്പിലെ ബീഫ് കറി സൂപ്പർ,,, പൊതുവെ ഷാപ്പിലെ കറികൾ,, ഇതേപോലെ സിമ്പിൾ ആയിട്ടാണ് ഉണ്ടാകുന്നത്,,, അധികം എണ്ണയിൽ മൂപ്പിച്ചുഉള്ള പാചകം കുറവാണ്,, എരിവും മസാലയും കൂടി നിൽക്കും ഇതാണ് ഷാപ്പിലെ കറികളുടെ പ്രത്യേകത,,,, സ്നേഹം മാത്രം,,,അജു ഏട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,,🥰🥰🥰😍😍😍😘😘😘😘😘🙏🙏🙏🙏🙏🙏🙏
അപ്പൊ സനോജിന്റെ മാമൻ ആണോ സുർജിത് ചേട്ടൻ...?? 😍😍
@@ajuslearningclass9069 കൂട്ടുകാരൻറെ മാമനാണ് ചേച്ചി,,, ഞങ്ങൾ ചെറുപ്പം മുതലേ സുർജിമാമൻ എന്നാണ് വിളിക്കുന്നത്,,,
ua-cam.com/video/LXoM7Ji8hHY/v-deo.html
Achuvinte Ammayil which role? Orupadu kandittulla, ishtamulla movie aann
@@talebroypranatha4042 വീഡിയോ മുഴുവഴന് കണ്ടു കൂടെ തലേബ്??
സൂപ്പർ വീഡിയോ സരിത ചേച്ചിയുടെ സംസാരം നല്ല രസം ഉണ്ട്
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു... കുളിർ ആണ്.... 💞💞💞 കൊതിപ്പിച്ചു കേട്ടോ 😊
🥰🥰🥰
ഇങ്ങേരുടെ അഭിനയം പൊളി ആണ്...
ഏത് വേഷത്തിനും അതിന്റെതായ രീതിയിൽ 👌👌
അജു 🥰സരിത .. വീഡിയോ.. 👌🏻👌🏻👌🏻സുർജിത് ന് എല്ലാ ആശംസകളും നേരുന്നു...
എന്തൊരു മനുഷ്യൻ!!!!
എത്ര സിമ്പിൾ,,,ആളുടെ സംസാരം ഒരുപാട് ഇഷ്ടായി❣️❣️❣️
സുർജിത്, എത്ര സിംപിളാണ് ഈ മനുഷ്യൻ ❣️
എത്ര സിംപിൾ ആണ് ആ ചേട്ടായി 👌🏼👌🏼👌🏼👌🏼
നല്ല രസം ഉണ്ടുട്ടോ വീഡിയോ കാണാൻ...💖💖💖💖
Superb episode enjoyed every second of it. Also a big fan of Surjith Vasudev :)
സുർജിത് ചേട്ടൻ സൂപ്പർ. ഒരു സാധാരണ മനുഷ്യർ ഷാപ്പ് കറി സൂപ്പർ
നല്ല വീഡിയോ....
അതിഥി സൂപ്പർ 👏
ഒപ്പം കറിയും 👍
അടിപൊളി ആയിട്ടുണ്ട് പ്രത്യേഗിച്ച് ഫസ്റ്റ് പാര്‍ട്ട് , സിനീമാറ്റിക് സ്റ്റെെല്‍ ...കൊള്ളാം ....
അടിപൊളി വീഡിയോകൾ ആണ് എല്ലാ നല്ലതാണ്
Super .......
Good video and food experience 👍💯😍 💖
Hallelujah Sthothram Amen 26 praise the Lord Jesus 86
പൊളി എപ്പിസോഡ് 👌👌😍😍 സിനിമയുടെ മായീക ലോകത്ത് മറഞ്ഞിരിക്കുന്ന സുർജിത് ചേട്ടനെപ്പോലെയുള്ള കഴിവുള്ള താരങ്ങൾ 👌👌💙💙 അത്രക്കും തേങ്ങക്കൊത്ത് ഇട്ടാൽ ബീഫ് പാളിക്കാണും 😅😄🙏 പക്ഷെ, the way of talk and prepare പൊളി 😍👌👌
Vannu vannu ippo sarithayude varthamanam kelkkathirikkan pattatha avasthayayi,nalla resamundtto,idakk cheriya comedy um ,enikk neritt kanan kothiyakunnu,oru close friend aya mathiriyayi video kand kand,super ayittund,good going,God bless you
Thank youuuu.... 😘😘😘😍😍😍😍
അജു ചേട്ടൻ & സരിത പൊളിയാട്ടാ...
അജുവേട്ടാ..... ഇത് പൊളിച്ചൂ ട്ടാ.... ♥️♥️♥️
Mouth watering I love it 👍👌👏👏 God bless you all.
അജുവേട്ടാ കറിയുടെ കാര്യം പറഞ്ഞ് കൊതിപ്പിക്കല്ലേ ട്ടോ ശരിക്കും അയാൾ വേട്ടക്കാരനേ പോലേ യുണ്ട് സൂപ്പറായിട്ടുണ്ട് വീഡിയോ👍
അടിപൊളി അജു ചിക്കൻ ഇങ്ങിനെ ഉണ്ടാക്കി നോക്കും ബീഫ് കഴിക്കില്ല അതുകൊണ്ട്
Surjith bhaiye njan kanditullathu hero hotelil vechanu,so cool nice man, happy to see him with ajubhai
സുർജിത് ഏട്ടൻ പോളിയാണ്👋👋👋👋 അജുവും വൈഫിന്റെയും ജീവിതവും സംസാരവും വളരെ ആകാംഷയോടെ ആണ് സത്യ സന്ധമായി നോക്കിക്കാണുക ആയിരുന്നു സുർജിത്തേട്ടൻ ❤️♥️♥️♥️♥️ നിങ്ങളുടെ സംസാരം എത്ര രസമാണ് kettukondirikkan🌹🌹🌹🌹🌹
Kidukki polichu timarth
ഞാൻ ഒരു പെരിങ്ങോട്ടുകാരകരാണ് സുര്ജിത്തിച്ചേട്ടൻ എന്റെ കൂടെ ആണ് തൃപ്രയാർ വീൽസ് ഡ്രൈവിംഗ് സ്‌കൂളിൽ ഒന്നിച്ചു ഒരേ വണ്ടിയിൽ ഡ്രൈവിംഗ് പഠിച്ചത് 😍
👍🥰🥰🥰
Cinematography superrr.. 👏
Aju chettan super aanu ithrayum down to earth charactor ulla manushyane kandittilla cheriyettan super aanu love u r family
Super.... 🥰👌
🙏🙏🙏🥰🥰🥰
Super 👌👌👌👌😚😚😚onnum പറയനില്ലാ ☺😍🥰😘🤪🤪🤪
Saritechine kanan endu rasa so 🥰🥰🥰🥰🥰
Aju chettane pole oru his ne kittiyathinu nannu parayanam saritha chechi
Polichu chettan good 👍👍👍👍👍👍
സുർജിത് അറിയാം ഈ കലാകാരനെ . Alapad പുറത്തൂർ ദേശം. ഒരു നാടകം വർഷങ്ങൾ മുമ്പ് കണ്ടിട്ടുണ്ട് ( hattamala) കൂട്ടത്തിൽ ജോസ്,,രാജൻ,,, ഒരുപാട് കലാകാരൻ മാർ .......... അവർ ഇപ്പൊ എവിടെയാണോ എന്ന് അറിയില്ല. അതിൽ ഒരു കഥപാത്രം Marthanan markkilla കൂട്ടത്തിൽ സ്ക്രിപ്റ്റ് റൈറ്റർ ശാന്തൻ ചേട്ടനെയും.
രാജേട്ടൻ ഇവിടെ ഉണ്ട് ( pootharakkal )
Adipoli....
perungttukarayile beefalalle
അജുവേട്ടാ സൂപ്പർ 💕😍FARAH പോയി. 28.11.2021 ന് 💕ചെറിയ ഒരു റിങ് പർച്ചേയ്‌സ് ചെയ്തു 😍
🥰😍😍😍😍
You all are beautiful people ❤
Aa forest shootil footstep soundinu shesham ulla music adipoli❤️
🙏🙏🙏🥰🥰🥰
Adipoli episode 👍👏🙏
അജ്യേട്ടാ സിന്ധു ചേച്ചി , സൂപ്പർ, വീട് ഒല്ലൂർ എവിടിയാ,
കമ്പനി പടി
അജോ വാടാ ടാ ടാ 💥💥💥പൊളിച്ചു
അജു ഭായ് പൊളിച്ചുട്ടാ❤️💯👍
സൂപ്പർ episode theeradhirunnillenkhil എന്ന് തോന്നി
Awesome video sir God bless you.
Adipole 👌
സംഭവം പൊളിച്ചുട്ടോ👍👍
Super video anallo....Jaggu ayirikkum camera pinnil.....
ഈ എപ്പിസോഡ് സൂപ്പറായിട്ടുണ്ട്....അജൂന്റെ വൈഫ് നല്ലൊരു കോമഡിസ്റ്റാണ് സുർജിത്തേട്ടനോട് ഞാൻ അന്വേഷിച്ചു എന്ന് പറയണം...
👍👍🥰🥰🥰
കൊള്ളാം സൂപ്പർ 👍👍👍🥰
Super duper cooking 😋😋😋
Aju,thank you for introducing Mr.Surjith.such a nice person he seems to be.good recipe
Enthoru elimayanu surjith ettanu...
Aju ettanum familyum superanutto....
സൂപ്പർ episode... കിടു. കലക്കീട്ടോ...
Let this be a Christmas gift for us
Adipoli👍❤️
സുർജിത് ചേട്ടന്റെ കൂടെ ചുരുളി മോഡൽ ഇറച്ചി കറി പൊളിച്ചു ട്ടോ എല്ലാവർക്കും നന്ദി നമസ്കാരം
1st comment and view from Saudi Arabia
🥰
അജു ചേട്ടാ അടിപൊളി
സുർജിത്തേട്ടൻ ഒരു നിഷ്കളങ്കനായ മനസിന്റെ ഉടമയാണ്
എന്തു രസാ അങ്ങേരുടെ സംസാരം കേൾക്കാൻ.
എപ്പിസോഡ് കഴിഞതറിഞ്ഞില്ല..
ഷാപ്പിൽ കറി പൊളിച്ചു വ്യത്യസ്തമാർന്ന രുചികളുടെ റെസിപിയുമായി വരാൻ അജേട്ടന് മാത്രേ സാധിക്കൂ.....
നല്ല മനുഷ്യൻ ✌️
സൂപ്പർ❤️❤️👍
Good🌷🌷🌷👏🏻👏🏻👏🏻👌🏼👍🏻💯
1st
💐💐❤️👍 സൂപ്പർ......
Hunting is legally permitted ???
Aju chetta. Chechi 👍👍❤
👌👌
Ajuse പൊളിച്ചു ട്ടോ 👍സിനിമ സ്റ്റൈൽ 👍❤️
ബ്രോ സോറി ട്ടാ!! ചില ദിവസങ്ങൾ, ചില സമയങ്ങൾ, ചില പ്രതേക തരം മൂഡ്!! പോരാത്തേന്ന് ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ ( വലിയ ചങ്ങാതി കൂട്ടം നാട്ടിൽ ഉണ്ടായിട്ടും ) ഘനം. ഇന്ന് മുതൽ ചോര എത്ര തിളച്ചലും പരമാവധി ആരെയും വിഷമിപ്പിക്കാതെ നോക്കാം!!
@@adigasparagchandranbayushi235 ഞാൻ ആണ് എല്ലാത്തിനും കാരണം. ബേസ്‌മെന്റിലെ പണി എന്ന് പറഞ്ഞപ്പോൾ തക്കുടു കുട്ടനെയും, ലതേച്ചിയെയും ഓര്മ വന്നു!!
@@adigasparagchandranbayushi235 ചുരുളിയെ കുറിച്ച് എഴുതിയത് എന്തെ ഡിലീറ്റ് ചെയ്തത്. ഞാൻ ആണെങ്കിൽ കുറെ പേരോട് പറഞ്ഞിട്ട്, എല്ലാവരും ഇപ്പൊ എന്നോട് ചോദിക്കുന്നു. എവിടെ എവിടെ എന്ന്. നീ എഴുതിയത് സൂപ്പർ ആയിരുന്നു. ഒരാളുടെ ലാംഗ്വേജ് നല്ലതു എന്ന് പറയുന്നത്, എഴുത്തിലുള്ള ആ ഒരു ഫ്‌ലോ ആണ്. അത് നിനക്ക് ഉണ്ട്, ബ്ലസിങ് ആണ്. അത് ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ല.
@@belajeremiah2703 ഡിലീറ്റ് ചെയ്യാൻ പറഞ്ഞു!! ആർക്കും സ്പൂൺ ഫീഡ് ചെയ്തു കൊടുക്കണ്ട, എല്ലാവരും അവരവർക്കു മനസിലാക്കാൻ പറ്റുന്ന രീതിയിൽ മനസ്സിലാക്കട്ടെ എന്നും പറഞ്ഞു!!
പിന്നെ വേറെ ഒരു കാര്യം കൂടി പറഞ്ഞു. ഫില്മിനെ മി കണ്ട രീതി, അഭിമാനം തോന്നുന്നു എന്ന്.
എന്ന്.
എന്ന്!!!
"ഇത് പോതും എനക്ക് , ഇത് പൊതുമേ...വേറെന്ന മേണം ധാതു പൊതുമേ "
@@adigasparagchandranbayushi235 അറിയാത്തവർ ചോദിക്കുമ്പോൾ പറഞ്ഞു കൊടുക്കേണ്ടേ പൊന്നെ. അല്ലാതെ
Very nice 👍❤️😊
അടിപൊളി അ ജു ചേട്ടാ
സുർജിത് ചേട്ടൻ അപാര അഭിനയം
What meat is this? Beef?
Nice ...dear
Aju...ningal de chair evidunnanu vangiyathu...cook cheyyumbol erikkunna brown
ചിയ്യാരം... കടയുടെ പേര് ഓർമയില്ല
@@ajusworld-thereallifelab3597 Thank you 😍
സുർജിത് ന്റെ കൂടെ ചുരുളി മോഡൽ ഇറച്ചി കറി പൊളിച്ചു ട്ടോ!
പൊളിച്ചു....... 🥰🤣
അടിപൊളി 👍🌹
സൂപ്പർ 🥰🥰
Video super aiyttude
Mobil vech sinima pidikyattaa sooper
neelakasham pachakkadalile panchar shopukaraneyanu surjith chettane kanumbol orma varunnathu...aa sthalavum...
എല്ലാവരും കഴിക്കുമ്പോൾ ഒപ്പം കഴിക്കാം..അല്ലാതെ കഴിക്കുന്നവരുടെ മുഖത്തു നോക്കിയിരുന്ന്..ജാഡ കാണിച്ച് പിന്നെ..അജുയേട്ടൻ പറഞ്ഞിട്ട് കഴിക്കാം എന്ന് വിചാരിക്കരുത് സരിത...അടിപൊളി...❤❤❤❤❤❤❤
നല്ല അവതരണം
മുത്തുമണികളെ love you
സുർജിത് ചേട്ടനെ കാണുബോൾ പാവാട സിനിമയിലെ കുടിയന്റെ ഡാൻസ് ആണ് ഓർമ വരുന്നത്
ഹായ്
Surujithettan 😍
പൊളിച്ചിട്ട 🔥
അടിപൊളി ആയിട്ടോ അനൂപ് കൊട്ടാരം.........
ജിതിൻ ♥️
ഒരു സാധു മനുഷ്യൻ. സിംബിൾ and ഹംബിൾ
അജുവേട്ടൻ ഇപ്പോൾ എന്ത് ബിടലാണ് .....
Hi Bro. It is not about the beef curry, it is all your guest. Bravo bravo
Bacardi rumum nadan karikkum athinte koode beefum wow😋😋😋😂
ഇയ്യോബിന്റെ പുസ്തകത്തിലെ അങ്ങേരുടെ അഭിനയം . അവസാനം നൈസായി മുതലാളി തള്ളി മുതലാളിയുടെ മക്കളുടെ കൂടെ പോകുന്ന സീൻ . തെണ്ടിത്തരത്തിന്റെ അങ്ങേയറ്റം. അടിപൊളി യായിട്ടുണ്ട്
Sarithechi talk superb
Super aju chetta polichu njan annutto eppo villchathe 😍
🥰🥰🥰
Supper bro