Yr Presentation is Very good.. I didnt know that we have to follow So many things to Use One Kalchatti...😔 Thanks dear for the Wonderful Explanation.. God bless
It’s not at all healthy foods to cook in a non stick or aluminum vessels. I also have kalchatti. I thought it would be a one-day season. Once seasoned I guess further it’s easy to use, Anyway thank you for your efforts. Excellent.
Hai Femina's, എണ്ണ മാത്രമായി ചെയ്യുമ്പോൾ കൽച്ചട്ടി വെയിലത്തു വെച്ച് ഉണക്കുന്ന സമയത്തു പെട്ടെന്ന് വലിഞ്ഞുപോകാൻ സാധ്യതയുണ്ട് ..അതുകൊണ്ടാണ് നമ്മൾ മഞ്ഞൾപൊടിയുമായി മിക്സ് ചെയ്തു എണ്ണ പുരട്ടുന്നത് ..
Hello mam nice information. I want to know all 3 style process we have to use on a single Kalchatti to season ? I am new for all this so please explain everything. Thanks.
ഞാൻ ഇത് ഉത്സവത്തിന് അമ്പലത്തിൽ നിന്നാണ് മേടിക്കുന്നത്. എല്ലായിടത്തും ഇല്ല. വൈക്കം, ആലുവ. പിന്നെ എവിടെ ആണെന്ന് എനിക്കറിയില്ല കേട്ടോ. മീഡിയം കൽച്ചട്ടിക്ക് ഒരു 1500 രൂപ ആണ് പറയുന്നത്. ഞാൻ മീൻകറി ഒഴികെ ബാക്കി എല്ലാം കൽച്ചട്ടിയിലാണ് വെക്കുന്നത്.
ഒത്തിരി ഇഷ്ടപ്പെട്ടു ചട്ടിയേയും seasoning രീതിയും explain ചെയ്തതും.. 👍👍
എന്തായാലും വാങ്ങാൻ തീരുമാനിച്ചു
ഇന്ത്യക്ക് അകത്തും പുറത്തും കൽച്ചട്ടി കൊറിയർ ചെയ്യുന്ന ഷോപ്പ്
ua-cam.com/video/SKIXF7_b47U/v-deo.htmlsi=loS4a1e2eR9cX4Lf
Yr Presentation is Very good..
I didnt know that we have to follow So many things to Use One Kalchatti...😔
Thanks dear for the Wonderful Explanation..
God bless
It’s not at all healthy foods to cook in a non stick or aluminum vessels. I also have kalchatti. I thought it would be a one-day season. Once seasoned I guess further it’s easy to use, Anyway thank you for your efforts. Excellent.
ഇന്ത്യക്ക് അകത്തും പുറത്തും കൽച്ചട്ടി കൊറിയർ ചെയ്യുന്ന ഷോപ്പ്
ua-cam.com/video/SKIXF7_b47U/v-deo.htmlsi=loS4a1e2eR9cX4Lf
Useful video. Thanks
Very useful video
I like your presentation
Thank you mam
Nice presentation well demonstrated👍
Ithu online.. l മാത്രം കിട്ടുകയുളളോ?? നേരിൽ vannal... vangan... സാധിക്കുമോ?
Useful tips....
Good work natureloc :)
Enik benam ishttayi
Can I have top cover also stone, i want to use this in oven ( OTG)
NO sir right now lid type not available with us.
Thanks Good message
How to buy and which brand?
ചേച്ചി എനിക്ക് നല്ലവണ്ണം ഇഷ്ട്ടപെട്ടു ഇത് എവിടുന്നാ കിട്ടുക
ഇന്ത്യക്ക് അകത്തും പുറത്തും കൽച്ചട്ടി കൊറിയർ ചെയ്യുന്ന ഷോപ്പ്
ua-cam.com/video/SKIXF7_b47U/v-deo.htmlsi=loS4a1e2eR9cX4Lf
E kalchatty, kuduthal gas consume cheyumo?Never used it before.
Very nice
ഈ chanal ആദ്യമായാണ് കാണുന്നത്.കലച്ചട്ടി എവിടന്നു വാങ്ങി. എത്ര രൂപ.പറയാമോ പ്ലീസ്
ഇന്ത്യക്ക് അകത്തും പുറത്തും കൽച്ചട്ടി കൊറിയർ ചെയ്യുന്ന ഷോപ്പ്
ua-cam.com/video/SKIXF7_b47U/v-deo.htmlsi=loS4a1e2eR9cX4Lf
How to order this,?
Why is the bottom of kalchatti breaking when on high flame.
Kalchattyil endokke cook cheyyam
i cook chicken , mutton, rasam, sambhar, avial, no fry items only gravy.
Athraya vila
രണ്ടാമത്തെ method ചെയ്യുമ്പോൾ final day തവിട് കൊണ്ട് തന്നെ തിളപ്പിക്കണോ അതോ സാധാരണ അരി കഴുകിയ വെള്ളം മതിയോ Plz reply
Hi Shaji,Greetings from NatureLoC.com
ഏതെങ്കിലും starch water മതി NO probs
Manjal podi enthina cherkkunnath? Manjal illathe cconut oil mathram upayogchu step follow cheythal mathiyo?
Hai Femina's, എണ്ണ മാത്രമായി ചെയ്യുമ്പോൾ കൽച്ചട്ടി വെയിലത്തു വെച്ച് ഉണക്കുന്ന സമയത്തു പെട്ടെന്ന് വലിഞ്ഞുപോകാൻ സാധ്യതയുണ്ട് ..അതുകൊണ്ടാണ് നമ്മൾ മഞ്ഞൾപൊടിയുമായി മിക്സ് ചെയ്തു എണ്ണ പുരട്ടുന്നത് ..
NatureLoC Got the point, thanks.
Hello mam nice information.
I want to know all 3 style process we have to use on a single Kalchatti to season ? I am new for all this so please explain everything.
Thanks.
no, any one
@@edna19. thanks mam 👍
@@rashmihaldankar4084 I looked into the site, don't you have kalchatti for sale?
Can we hold it with hands when it's hot..It's too heavy how can we manage when it's hot?
use a towel when to hold when it is hot, it is not so heavy, let the vessel cool down and then move it. i have three of them which i use.
Ith online aayi vangikkan pattumo
Ithil ella type foodum cook cheyyan pattumo??tomato ellam?
all gravy item, first put in the vessel then keep on gas to become hot.
Thank u madam
Where is kalchatti available for purchase
Aluva sivaraatrik poyapool kitty
ഇന്ത്യക്ക് അകത്തും പുറത്തും കൽച്ചട്ടി കൊറിയർ ചെയ്യുന്ന ഷോപ്പ്
ua-cam.com/video/SKIXF7_b47U/v-deo.htmlsi=loS4a1e2eR9cX4Lf
Virak adupil vekkan pattumo
viraku aduppil vekkam
Pachakam cheyyumpol gas simmil thanneyano edendhath
Hai Shihabudheen, thanks for messaging us, pachakam cheyyumbol simmil vekkunathanu kooduthal nallathu...
Second methodൽ കുഞ്ഞിവെള്ളം ഉപയോഗിക്കാമോ? Pls replay me
Yes Nop any starch water you can use NOP
Thank you
How to season Aattukallu
ഈ പാത്രങ്ങൾ എവിടുന്നു വാങ്ങാൻ കിട്ടും....???
ഗുരുവായൂർ ഉണ്ട്..
550/ രൂപ യിൽ തുടങ്ങുന്നു
ഇത് എവിടെ കിട്ടും
ഞാൻ ഇത് ഉത്സവത്തിന് അമ്പലത്തിൽ നിന്നാണ് മേടിക്കുന്നത്. എല്ലായിടത്തും ഇല്ല. വൈക്കം, ആലുവ. പിന്നെ എവിടെ ആണെന്ന് എനിക്കറിയില്ല കേട്ടോ. മീഡിയം കൽച്ചട്ടിക്ക് ഒരു 1500 രൂപ ആണ് പറയുന്നത്. ഞാൻ മീൻകറി ഒഴികെ ബാക്കി എല്ലാം കൽച്ചട്ടിയിലാണ് വെക്കുന്നത്.
ഞാൻ ഇതു വാങ്ങിക്കുവാൻ കുറെ ആയി അന്വേഷിക്കുന്നു.
Hai Sumy Biju, Thanks For Messaging us, Please Check the link provided :www.natureloc.com/search?q=kalchatty+
കൽ ചട്ടി വാങ്ങാൻ എവിടെ കിട്ടും
ഇന്ത്യക്ക് അകത്തും പുറത്തും കൽച്ചട്ടി കൊറിയർ ചെയ്യുന്ന ഷോപ്പ്
ua-cam.com/video/SKIXF7_b47U/v-deo.htmlsi=loS4a1e2eR9cX4Lf
Same രീതിയിൽ ആണോ ദോശ കല്ലും മയപ്പെടുത്തുന്നത്
ഈ കൽച്ചട്ടി എവിടെ കിട്ടും
www.natureloc.com/stoneware-cookwares For Online purchase NatureLoC.com
Parayu
🎉
Backgound music is horrible
Ariyilla aunty
ഇതിൻ്റെ വില എത്ര യാ ണ് പറയാമോ
ഇന്ത്യക്ക് അകത്തും പുറത്തും കൽച്ചട്ടി കൊറിയർ ചെയ്യുന്ന ഷോപ്പ്
ua-cam.com/video/SKIXF7_b47U/v-deo.htmlsi=loS4a1e2eR9cX4Lf
എല്ലാ വീഡിയോയിലും ആവണക്കെണ്ണയും മഞ്ഞൾപൊടിയും ആണ് ഉപയോഗിച്ച് കാണുന്നത്
Athanu vendathu
ഇപ്പൊൾ എവിടെ നിന്ന് ലഭിക്കും കല്ലച്ചട്ടി ഫേൺ നമ്പർ തരുമേ
ഇന്ത്യക്ക് അകത്തും പുറത്തും കൽച്ചട്ടി കൊറിയർ ചെയ്യുന്ന ഷോപ്പ്
ua-cam.com/video/SKIXF7_b47U/v-deo.htmlsi=loS4a1e2eR9cX4Lf
Someone Pls translate in English
Kalchatti ernakulath evidaya kittuka
www.natureloc.com/stoneware-cookwares Buy Oonline From www.natureloc.com
ഇന്ത്യക്ക് അകത്തും പുറത്തും കൽച്ചട്ടി കൊറിയർ ചെയ്യുന്ന ഷോപ്പ്
ua-cam.com/video/SKIXF7_b47U/v-deo.htmlsi=loS4a1e2eR9cX4Lf
Ith evidence kittum
How do we contact you
Evideyanu vangan kittunnathu madam
Pls share phone number